Тёмный
No video :(

സാമവേദാചാര്യന്റെ വേദപാഠശാലയില്‍ ഭാഗം - 2 || ഡോ. തോട്ടം ശിവകരന്‍ നമ്പൂതിരി || Samavedam 

Starvision Channel
Подписаться 21 тыс.
Просмотров 5 тыс.
50% 1

#Starvision #News #samavedam #sivakarannamboothiriy #vedamgyan
ആര്‍ഷഭാരത സംസ്‌കൃതി ലോകത്തിന് നല്‍കിയ അമൂല്യമായ അറിവിന്റെ അക്ഷയ ഖനികളാണ് വേദങ്ങള്‍. 4 വേദങ്ങളും, 6 വേദാംഗങ്ങളും, 18 പുരാണങ്ങളും, 108 ഉപനിഷത്തുകളും, ബ്രാഹ്‌മണങ്ങളും, സംഹിതകളും, ആരണ്യകങ്ങളും, ദര്‍ശനങ്ങളുമെല്ലാം ഉള്‍ക്കൊള്ളുന്ന ഭാരതീയ സാംസ്‌ക്കാരിക പൈതൃകത്തെക്കുറിച്ചറിയാന്‍ ദീര്‍ഘകാലത്തെ കഠിന തപസ്യ ആവശ്യവുമാണ്. ഋക്ക്, യജുസ്, സാമം, അഥര്‍വ്വം എന്നിങ്ങനെ വേദവ്യാസനാല്‍ വ്യസിക്കപ്പെട്ട ചതുര്‍ വേദങ്ങളില്‍ ഉപാസനയെക്കുറിച്ച് പ്രതിപാദിക്കുന്ന സംഗീത സാന്ദ്രമായ സാമവേദത്തിന് പ്രാധാന്യമേറെയാണ്. സംഗീത സാന്ദ്രമായ സാമവേദം ചിട്ടകളനുസരിച്ച് ഹൃദിസ്ഥമാക്കിയ 2 പേര്‍ മാത്രമാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്. സാമവേദ പണ്ഡിതരായ തോട്ടം കൃഷ്ണന്‍ നമ്പൂതിരിയും, സഹോദരനായ ഡോ. തോട്ടം ശിവകരന്‍ നമ്പൂതിരിയുമാണ് വേദ പാരമ്പര്യം ചിട്ടയോടെ നിലനിറുത്തുന്നത്. ഇന്ത്യയിലും, വിദേശത്തുമുള്ള സര്‍വ്വകലാശാലകളിലും, വേദികളിലും സാമവേദത്തെക്കുറിച്ച് പ്രഭാഷണങ്ങള്‍ നടത്തിയിട്ടുള്ള ഡോ. ശിവകരന്‍ നമ്പൂതിരി വേദത്തിന്റെ ഉത്പത്തിയെക്കുറിച്ചും വേദം പകര്‍ന്നു നല്‍കുന്ന അക്ഷയമായ അറിവിനെക്കുറിച്ചും വിശദീകരിക്കുന്നു. പൈതൃകമായി ലഭിച്ച വേദപരിചയം വരും തലമുറകളിലേക്ക് പകര്‍ന്നു നല്‍കേണ്ടത് തന്റെ കടമയാണെന്ന് വിശ്വസിക്കുന്ന ആയുര്‍വേദ ഭിഷഗ്വരന്‍ കൂടിയായ ഡോ. ശിവകരന്‍ നമ്പൂതിരി ഇപ്പോള്‍ കുറിച്ചിത്താനത്ത് ഒരു വേദപാഠശാല ആരംഭിച്ചിരിക്കുകയാണ്. വേദത്തെക്കുറിച്ചും, കുറിച്ചിത്താനത്തെ വേദപാഠശാലയെക്കുറിച്ചും ഡോ. ശിവകരന്‍ നമ്പൂതിരി വിശദീകരിക്കുന്നു.
Thank you all for your support. Please subscribe our channel for latest updates...
tinyurl.com/st...

Опубликовано:

 

10 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 34   
@sheejapradeep5342
@sheejapradeep5342 Год назад
വേദം പഠിക്കാൻ ഉത്സാഹം കാണിച്ച ഈ കുട്ടികളെ ഓർത്ത് നമുക്ക് അഭിമാനിക്കാം ആചാര്യനും അഭിമാനത്തോടും സന്തോഷത്തോടും ആദരവോടേയും പ്രണാമം അർപ്പിക്കുന്നു ഗുരുവായൂരപ്പൻ തിരഞ്ഞെടുത്തത് ഒരു മഹത് വ്യക്തിയെയാണ് ആറ് മാസക്കാലം ഭഗവാനെ പരിചരിക്കാം നാരായണാ അഖില ഗുരോ ഭഗവൻ നമസ്തെ🙏🙏🙏🙏🙏
@bindusasidharan3718
@bindusasidharan3718 Год назад
ഇത്രയും മഹാ വ്യക്തിത്വം എത്ര മഹാനായ പൂജനീയൻ🙏🙏🙏💛💛💛🌹🌹🌹
@sunilspeakingeditions3585
@sunilspeakingeditions3585 Год назад
സ്റ്റാർ വിഷനിൽ നിന്നും ഇത്തരം പരിപാടികൾ ഇനിയുമുണ്ടാകണം. ഡോ. ശിവകരൻ നമ്പൂതിരി സാറിനും, ഈ പ്രോഗ്രാമിനു പിന്നിൽ പ്രവർത്തിച്ച സ്റ്റാർ വിഷൻ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ / പ്രാർത്ഥനകൾ
@subhashivani2325
@subhashivani2325 Год назад
അങ്ങയുടെ ഈ ഉദ്യമത്തിന് ഭാവുകങ്ങൾ തിരുമേനി. കൊച്ചു മിടുക്കന്മാർ പഠിച്ച് നമ്മുടെ സംസ്കാരം മറ്റുള്ളവരിലേക്കും പരത്തട്ടെ. നഷ്ടബോധം തോന്നുന്നു കഴിയാത്തത്തിൽ 🙏
@mrNunnikrishnan
@mrNunnikrishnan Год назад
അഭിമാനകരം: അങ്ങയുടെ ഉദ്യമത്തിന് ആശംസകൾ
@adv.mohandaspaikg521
@adv.mohandaspaikg521 Год назад
വളരെ സന്തോഷം. അഭിമാനം തോന്നി. ശിവകരേട്ടന് അഭിനന്ദനങ്ങൾ. സനാതന ധർമ പ്രചാ രണം യോഗക്ഷേമ ത്തിനു
@deepakpuliyolli
@deepakpuliyolli Месяц назад
Congratulations to Acharyan and proud of the disciples. Also appreciate all the great people behind the scene.
@ptsuma5053
@ptsuma5053 Год назад
ഹരി ഓം ശ്രീ ഗുരുഭ്യോ നമ:
@user-wx8qe2xy1r
@user-wx8qe2xy1r 10 месяцев назад
തുടരട്ടെ സപര്യ 🙏
@devikaplingat1052
@devikaplingat1052 10 месяцев назад
എത്ര അഭിനന്ദിച്ചാലും അധികം ആവില്ല 🙏
@prahladanponnukkara1970
@prahladanponnukkara1970 Год назад
Proud of you sir.... Congratulations 👏
@ravimp2037
@ravimp2037 9 месяцев назад
Really touching and inspiring the efforts put in to make it possible. When the contemporary instances are so disheartening to make Sanatan Dharma an orphan statge, the efforts taken to oppen this holy institution will b tremendous. May all kind hearted individuals and determined organizations come forward with their might to make it flourish to heights. Pranamam to Thirumeni for the initiative. Best of luck.
@GK-fj9pw
@GK-fj9pw 9 месяцев назад
❤🙏🏻
@hrishikeshdevan
@hrishikeshdevan 6 месяцев назад
🙏🙏🙏
@radharamesh8960
@radharamesh8960 Год назад
Very Enlightening
@maheshnambidi
@maheshnambidi 5 месяцев назад
Nambidi, samavedam
@unnikrishnanp7922
@unnikrishnanp7922 Год назад
🙏ശ്രീ ഗുരുഭ്യോ നമഃ 🙏
@girishp761
@girishp761 Год назад
Wishing all the very best on your endeavor Thirumeni. Stay blessed always. Now that you are also chosen as the Guruvayoor Melshanthi., you’re an already a blessed soul. Glad to hear on their interest from the dedicated Shishyas as well 🙏🏻🙏🏻
@bindusasidharan3718
@bindusasidharan3718 Год назад
പ്രണാമം🙏🙏🙏💛💛💛🌹🌹🌹
@aramachandran5548
@aramachandran5548 Год назад
നമസ്കാരം തിരുമേനി 🙏🙏🙏🙏
@anjanaharivlog9815
@anjanaharivlog9815 Год назад
🙏🙏🙏🙏
@lasithaperath614
@lasithaperath614 Год назад
Puthiya melsanthikku Sree Guruvayoorappante ella anugrahavum undakatte🙏
@SoumyaAkhilku-ib2hp
@SoumyaAkhilku-ib2hp Год назад
Ippol ponnu guruvayoor appante niyuktha melshanthi
@iconic7512
@iconic7512 Год назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️
@sheejak108
@sheejak108 Год назад
Great great .Ellam daivaniyogam
@remamanamohan8088
@remamanamohan8088 Год назад
🙏🙏
@karthika8123
@karthika8123 Год назад
🙏🙏🙏🙏🙏
@salinisunil3085
@salinisunil3085 10 месяцев назад
Kriahna
@anjanaharivlog9815
@anjanaharivlog9815 Год назад
എൻറെ മുത്തശ്ശൻ ചൊല്ലുന്നത് കേട്ടിട്ടുണ്ട് 🙏🙏
@maheshnambidi
@maheshnambidi 5 месяцев назад
Samavedam kazhiju..... Anyam ninny poyi..stude about nambidi caste
@MrNippon510
@MrNippon510 Год назад
റബ്ബർ കാടിന്റെ ഉള്ളിൽ നമ്മുടെ കുട്ടികൾ വേദം അഭ്യസിക്കുന്നു ...എത്ര ക്ഷയിച്ചു പോയി നമ്മൾ ....മറ്റുള്ളവര് തഴച്ചു വളർന്നു നമമുടെ സർക്കാർ നമ്മൾ ഹുന്ദുക്കളെ പൈസ മറ്റുള്ളവർക്ക് ..വൃത്തികേട് പഠിപ്പികുന്നവൻമാർക്കു സർക്കാരിന്റെ പൈസ. 😢😢
@renjinivt6130
@renjinivt6130 Год назад
🙏🙏🙏🙏
@cpsadiyodi
@cpsadiyodi Год назад
🙏🙏🙏
Далее
NOOOO 😂😂😂
00:14
Просмотров 14 млн
കണ്ണന്റെ കഥകൾ
15:19
Просмотров 33 тыс.