Тёмный

"സായി സ്വയം എയറിലേക്ക്"😱| Bigg Boss | Secret Agent | Jinto | Sijo | Abhishek 

Mooppans Vlogz
Подписаться 321 тыс.
Просмотров 75 тыс.
50% 1

#bbms6 #biggbossmalayalamseason6 #bb6

Развлечения

Опубликовано:

 

18 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 718   
@VISHNU-KRISHNA
@VISHNU-KRISHNA 25 дней назад
സ്നേഹക്ക് മിക്കവാറും MVD കേസ് വരാൻ ചാൻസ് ഉണ്ട്. " കാറിൽ വാഴ വെച്ച് വണ്ടി Modification നടത്തിയത്തിന് " 😊
@anithachandrika3690
@anithachandrika3690 25 дней назад
😂😂😂😂😂😂😂
@Solocraftz506
@Solocraftz506 25 дней назад
😂😂😂
@Vishnuvelayudhan72
@Vishnuvelayudhan72 25 дней назад
😂😂😂
@ashiksp4083
@ashiksp4083 25 дней назад
😂😂😂bro pin chey
@JamesMartin-wf3nx
@JamesMartin-wf3nx 25 дней назад
😂😂😂
@yadukrishnan5564
@yadukrishnan5564 25 дней назад
Jinto ജയിച്ചത് ആർക്കും പിടിച്ചിട്ടില്ല..ഇവരെ കണ്ടാൽ അറിയാം. സമ്മതിച്ച് തരില്ല.. അവർ കരയട്ടെ
@reejamahesh2467
@reejamahesh2467 25 дней назад
🤣🤣🤣🤣സത്യം
@PragatiPragatisuresh
@PragatiPragatisuresh 25 дней назад
Correct 👍👌
@MinumolMinnus
@MinumolMinnus 25 дней назад
Crct
@sofimubarak137
@sofimubarak137 25 дней назад
ys ആ മുഖം കൊണ്ടാലറിയാം 🤣🤣
@Potterhead527
@Potterhead527 24 дня назад
Ellarem parayanda ratheesh Abhishek rishi ansiba oke happy ayirunnu finale kazhnjt olla videos ilm rishi jintoyod nallonm samsariknoke indayi airportil oke pine winner announce cheyth kazhnj apo thane jintone poyi hug oke chythu abhisek interviewil paranju pine ratheesh also winner announceyth kazhnj nalla santhoshm indayi
@ponnu277
@ponnu277 25 дней назад
ഇവന് മാത്രമല്ല സിജോയ്ക്കും കുശുമ്പ് ഉണ്ട്
@nature_lover-84-f1b
@nature_lover-84-f1b 25 дней назад
സിജോ, സായി, നന്ദന, അപ്സര, നോറ എല്ലാത്തിനും കുശുമ്പ് ആണ്
@Sa5232
@Sa5232 25 дней назад
വെറും കുശുമ്പ് അല്ല അസൂയ യുടെ extrem ലെവൽ anu
@msjobin3
@msjobin3 25 дней назад
സിജോ കുണുവാവയും കണ്ണൻ ഏജന്റും 🤭🤭🤭
@felixbaby6927
@felixbaby6927 24 дня назад
Verum narikala evarodoko koottu koodunna frnds polum evare koodekoottathirikattea atraku kusubu Just game anennu paranjitu polum etraa kusubichu nadakunna kurea vaanangal
@jaikishas7318
@jaikishas7318 24 дня назад
Undonnoo😂😂sasi combo nora
@ponnu277
@ponnu277 25 дней назад
സായി പറഞ്ഞത് കറക്റ്റ് ആണ് അവന് മറ്റുള്ളവരുടെ സന്തോഷം ആഘോഷിക്കുന്ന മെന്റാലിറ്റി ഉള്ളവനല്ല കിട്ടിയതും എടുത്ത് മറ്റുള്ളവരെ പോലും തിരിഞ്ഞു നോക്കാതെ ഓടുന്ന ടൈപ്പ് സ്വാർത്ഥത പിടിച്ച സ്വഭാവമാണെന്ന് നമുക്ക് മനസ്സിലായതല്ലേ😂😂😂
@PragatiPragatisuresh
@PragatiPragatisuresh 25 дней назад
👍
@shylasimon8215
@shylasimon8215 25 дней назад
Correct.
@rosevarghese1978
@rosevarghese1978 25 дней назад
Sathiyamalle
@user-fz1md8uf4v
@user-fz1md8uf4v 25 дней назад
സത്യം 😂🤣😂🤣
@sreelakshmivnair7028
@sreelakshmivnair7028 25 дней назад
ആരുടെ കാര്യമാണ് പറഞ്ഞത്
@saranyachandran3161
@saranyachandran3161 25 дней назад
എയറിൽ കയറാൻ ശപഥം എടുത്ത മനസാ കണ്ണാപ്പിയുടേത്. ആർക്കും തടുക്കാനാവില്ല.
@muhammedsinan7834
@muhammedsinan7834 25 дней назад
😂😂😂
@jjakajj7125
@jjakajj7125 25 дней назад
Avan angane cash undakkunu...
@PragatiPragatisuresh
@PragatiPragatisuresh 25 дней назад
😂😂😂😂😂
@SreedeviSreedevi-hq8rm
@SreedeviSreedevi-hq8rm 25 дней назад
സത്യം കണ്ണാപ്പിക്ക് കിട്ടിയിട്ട് മതിയാകുന്നില്ല
@sammullaparambil1231
@sammullaparambil1231 25 дней назад
🤣🤣😂
@manjujose7856
@manjujose7856 25 дней назад
ഇവനെ കാണുന്നതേ ഇപ്പോൾ FUN ആണ്
@unniettan1450
@unniettan1450 25 дней назад
സിരിച്ചു ചാകും
@leenaprakash3661
@leenaprakash3661 25 дней назад
Correct😂😂😂
@Vivekditto
@Vivekditto 25 дней назад
😁😁
@preethiarun5229
@preethiarun5229 24 дня назад
😂😂
@Nikhilnikhi93
@Nikhilnikhi93 24 дня назад
സത്യം
@nitheesh7401
@nitheesh7401 25 дней назад
ജിൻ്റോക്ക് കപ്പ് കിട്ടിയതിൽ നല്ല കുശുമ്പുണ്ട് സായിക്ക്
@manusvision5007
@manusvision5007 25 дней назад
അതിന്S "secret agent" എന്ന ചാനൽ ഇപ്പോൾ നിലവിൽ ഇല്ലല്ലോ ശരത്തേ .....അത് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇല്ലാതായി ..... അതിലെ സ്ഥിരം സ്റ്റാഫുകൾ ആയ സ്നേഹയും ജിത്തുവുമൊക്കെ വേറെ പണിക്ക് പോയി .... ഇപ്പോൾ അവിടെ "ഉണ്ണികണ്ണൻ്റെ ലീലാവിലാസങ്ങൾ " എന്ന പരിപാടി ഏതോ ഒരു ചങ്ങാതി നടത്തുന്നു .. അത്രയേ ഉള്ളു .... ഞാനിപ്പോൾ ആ വശത്തേക്ക് നോക്കാറേയില്ല ......😄😄
@MooppansVlogz
@MooppansVlogz 25 дней назад
Chettaa😆🤣
@pink9447
@pink9447 25 дней назад
😂😂😂
@spiceslice4337
@spiceslice4337 24 дня назад
😂😂😂
@jijirose3209
@jijirose3209 24 дня назад
Unsubscribe cheyyanam avante channel. Pinnengane ari medikkum 😂
@Dhashamoolam666
@Dhashamoolam666 24 дня назад
😂😂😂
@sindhusindhusindhu2392
@sindhusindhusindhu2392 25 дней назад
ജിന്റോയെ കെട്ടിപ്പിടിച്ച് നിൽക്കുന്ന പോസ്റ്റ് ഇടാൻ പറ്റില്ല സായിക്ക് കാരണം ജിന്റോ കപ്പ് അടിക്കാതിരിക്കാൻ ഞാൻ ഏത് അറ്റം വരെയും പോകും എന്ന് പറഞ്ഞിട്ട് കെട്ടിപ്പിടിച്ച് നിക്കണ ഫോട്ടോ ഇടാൻ പറ്റില്ലല്ലോ 😂
@jumanakhan-kl5jj
@jumanakhan-kl5jj 25 дней назад
😂😂😂
@MinumolMinnus
@MinumolMinnus 25 дней назад
😂😂😂😂
@KesiyaPm
@KesiyaPm 24 дня назад
😂😂😂
@nichuznachuzworld
@nichuznachuzworld 24 дня назад
😂😂😂
@BijuMH.
@BijuMH. 25 дней назад
കേരളത്തിൽ ഇന്ന് ഏറ്റവും വലിയ കോമാളി നമ്മുടെ ഈ മരവാഴ കണ്ണാപ്പി തന്നെ🤣🤣
@unniettan1450
@unniettan1450 25 дней назад
അഭിഷേക് ശരിക്കും ഈ ശകുനിയുടെ കൂടെ പെടാതെ ഇരുന്നിരുന്നെങ്കിൽ 👌👌👌 super ആയേനെ 👌.
@nazrinsalih6997
@nazrinsalih6997 25 дней назад
ജിന്റോ ഒറ്റക്ക് കളിച്ചു. കോമ്പോ ഇല്ലാതെ ജിന്റോ ആണ് കപ്പിന് അർഹത 😍♥️
@priyankasreeroop
@priyankasreeroop 25 дней назад
ഒറ്റയ്ക്കല്ല ജാന്മണി ഉണ്ടായിരുന്നു. ജിൻ ജാൻ കോംബോ... 😂
@aleenaraju4006
@aleenaraju4006 24 дня назад
​@@priyankasreerooperunu karanjo 😂
@NikhilKumar-dh5ei
@NikhilKumar-dh5ei 24 дня назад
​@@priyankasreeroop jaan pettannu out ayathalle
@ThoufeekM-oe7pe
@ThoufeekM-oe7pe 23 дня назад
​@@priyankasreeroopathe🤣
@priyankasreeroop
@priyankasreeroop 23 дня назад
@@NikhilKumar-dh5ei എന്നാലും പുറത്ത് നിന്നും ഭയങ്കര സപ്പോർട്ട് ആയിരുന്നു. Re എൻട്രി ക്കു വീണ്ടും ജിൻ ജാൻ കോംബോ... 🤣🤣
@Fazi2023Fazi-mi7xk
@Fazi2023Fazi-mi7xk 25 дней назад
അഞ്ചു ലക്ഷം രൂപ ഒന്നിച്ചു കണ്ടപ്പോൾ അവിടുള്ള ആരെയും ഒന്ന് തിരിഞ്ഞുപോലും നോക്കാതെ എടുത്തോണ്ട് ഓടിയ ആളല്ലെ കണ്ണാപി അണ്ണൻ
@anjus5999
@anjus5999 25 дней назад
ഇങ്ങനൊക്കെ പറയാമോ പുറത്തു ഇതൊക്കെ bgm ഒക്കെ ഇട്ട് മാസ്സ് ആണെന്നല്ലേ അവൻ കരുതിയത്
@MinumolMinnus
@MinumolMinnus 25 дней назад
Crct
@GeethaVijay-dy9vz
@GeethaVijay-dy9vz 25 дней назад
😂😂😂😂😂😂😂
@reshma8610
@reshma8610 24 дня назад
Sathyam mudiyane orthu vishamam vannu
@user-mu2ey2kh4f
@user-mu2ey2kh4f 25 дней назад
ജിന്റോ ജയിച്ച പോസ്റ്റ്‌ ഇടാൻ കണ്ണൻ സ്രാവിന്റ ഈഗോ അനുവദിക്കുന്നില്ല 😂😂😂
@jbc502
@jbc502 25 дней назад
സായ് മര വാഴക്ക് വട്ടായോ 😂😂😂സായ് മര വാഴ 😂😂
@GeethaVijay-dy9vz
@GeethaVijay-dy9vz 25 дней назад
😂😂😂😂😂😂😂😂
@rajasreekurup3406
@rajasreekurup3406 25 дней назад
അവൻ ഇടുന്ന വീഡിയോ കാണുന്നത് കൊണ്ടല്ലെ ഇത്രയ്ക്കും അഹങ്കാരം അത് കാണാതിരുന്നാൽ തീരാവുന്ന പ്രശ്നമല്ലെഉള്ളു
@harir3978
@harir3978 24 дня назад
Ngan Un Suscribe ചെയ്തു. ആ മരവാഴ്യെ
@femyrj
@femyrj 25 дней назад
അഹങ്കാരം എന്ന സർപ്പം സായിയുടെ കഴുത്തിൽ കുരുങ്ങി കഴ്ഞ്ഞു. അതാണ്‌ ഇപ്പോൾ ചീറ്റുന്നത്.... പക്ഷെ അത് അയാളുടെ കഴുത്തിൽ പിടി മുറുക്കുമ 🙏
@Safamarwa901
@Safamarwa901 25 дней назад
സായി... മോയെ മോയെ 😂😂😂😂😂
@jumanakhan-kl5jj
@jumanakhan-kl5jj 25 дней назад
😂😂😂
@Suma11Ammu
@Suma11Ammu 25 дней назад
ഈ സീസൺ വളെരെ മോശം ആണ് സായിക്കും സിജോയ്ക്കും കുശുമ്പും പ്രതികാരവും മാത്രമാണ് അതിൽ കണ്ടത്
@meenamathew1137
@meenamathew1137 25 дней назад
Abhishek Sreekumar ന്റെ ഇന്റർവ്യൂയിൽ ജിന്റോ ചേട്ടനെ അംഗീകരിക്കുന്നു as a gamer എന്ന നിലയിൽ
@anjuanish3439
@anjuanish3439 24 дня назад
Milestone makers l Abhishek sreekumarinte interview kandirunnu sathyamaya vakkukal aayi thonni. 👍🏻👍🏻
@faseelashahul7592
@faseelashahul7592 25 дней назад
അസൂയക്കും കുശുമ്പിനും മരുന്നില്ല.എയറിൽ കേറാൻ കണ്ണപ്പിയുടെ ജീവിതം ഇനിയും ബാക്കി 😅😅
@sreekanthsreedhar5878
@sreekanthsreedhar5878 25 дней назад
ചെന്നൈ കൃഷി വകുപ്പ് 🌴 ഞാലിപൂവൻ വാഴയുടെ ബ്രാൻഡ് അംബാസ്സിഡർ ആണ് കണ്ണൻ സായി കുറച്ചു ബഹുമാനം ആവാം 😏😏...
@reejamahesh2467
@reejamahesh2467 25 дней назад
🤣🤣🤣
@jumanakhan-kl5jj
@jumanakhan-kl5jj 25 дней назад
😂😂😂😂
@user-ch4pl4bf4q
@user-ch4pl4bf4q 25 дней назад
Comment വായിച്ചു ചിരിച്ച് ഒരു വഴക്കായി 😂
@user-zk3wn6fg6u
@user-zk3wn6fg6u 25 дней назад
🤣🤣🤣🤣🤣🤣👍🤣🤣🤣
@MinumolMinnus
@MinumolMinnus 25 дней назад
😂😂😂
@ponnu277
@ponnu277 25 дней назад
സായി ബിഗ് ബോസിന് അകത്തുള്ള സമയത്ത് അവരുടെ ഫാമിലി ഇഷ്യൂ ലാലേട്ടന്റെ മുന്നിൽപറഞ്ഞപ്പോൾ പോലും ചാനലിൽ ഞാൻ സായിയെ സപ്പോർട്ട് ചെയ്ത് സംസാരിച്ച ആളാണ്... കാരണം അമ്മയുടെയും ഭാര്യയുടെയും ഇടയിൽ കിടന്ന് ആ മനുഷ്യൻ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ടാവും അതുകൊണ്ടാണ് ഇത്രയും വലിയൊരു പ്ലാറ്റ്ഫോമിൽ വിളിച്ചു പറഞ്ഞിട്ടുണ്ടാവുക എന്നാണ് അന്നു പറഞ്ഞത്... ഞാൻ വിചാരിച്ചു കാര്യം രണ്ടുപേരോടും ഉള്ള സ്നേഹം കൊണ്ട് രണ്ടുപേരെയും എങ്ങനെ കൈകാര്യം ചെയ്യണം എന്ന് അറിയാത്ത ഒരു പച്ചയായ മനുഷ്യൻ ആയിട്ടാണ് എനിക്ക് തോന്നിയത്... പക്ഷേ സായിയുടെ അതിനകത്തുള്ള ഗെയിം.... പുറത്തിറങ്ങിയതിനു ശേഷമുള്ള സായി... സായിയുടെ ഭാര്യ സായിയെ വെളുപ്പിക്കാൻ നോക്കിയത് ഒക്കെ കൂടി ചേർത്തു വായിക്കുമ്പോൾ ഒരുപറ്റം ആൾക്കാരുടെ സഹതാപം വോട്ടു പിടിക്കാൻ വേണ്ടി മനപ്പൂർവ്വം ഇല്ലാത്ത മെനഞ്ഞത് ആയിട്ടാണ് ഇപ്പോൾ എനിക്ക് അന്ന് സായി ബിഗ് ബോസ് ഹൗസിനകത്ത് പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ തോന്നുന്നത്... ചുമ്മാ നാടകം കളിച്ചതാണ്
@priyankavictor111
@priyankavictor111 24 дня назад
അത് ഗെയിമാണ്, കുടുംബപ്രേക്ഷകർക്ക് ഇതൊക്കെ കേൾക്കുമ്പോൾ നല്ലൊരു ഇമേജ് പുള്ളിക്ക് വരും എന്ന് കുരുട്ടു ബുദ്ധിയിൽ ഉദിച്ചത് ആയിരിക്കും.
@geminiachu-bz1hu
@geminiachu-bz1hu 25 дней назад
ബ്രോ.... തങ്ങളുടെ എല്ലാ വീഡിയോസ് കാണുന്ന ആളാണ് ഞാൻ....എന്റെ ഒരു സംശയം ചോദിക്കട്ടെ, എല്ലാവരും ആ വീട്ടിൽ ജിന്റോയെ വെറുക്കാൻ എന്താ കാരണം.... കുറച്ചു ചീത്ത വാക്ക് ഉപയോഗിച്ചത് ആണോ, അതു മിക്കവാറും എല്ലാവരും ഉപയോഗിച്ച്... പക്ഷേ ജിന്റോ മാത്രം തിരുത്തി.... പിന്നെ നോറയോട് വളി വിട്ടു മറുപടി കൊടുത്തതോ, അപ്പോൾ കഴിഞ്ഞ സീസണിൽ ലാലേട്ടനോട് റിനോഷ് വളി എന്ന് മറുപടി പറഞ്ഞത് മോശം അല്ലെ, അതു ഇന്ന് വരെ ആരും പറഞ്ഞു കേട്ടില്ല.... പിന്നെ ജിന്റോ എന്തു തെറ്റാണു ചെയ്തത്... ലൈവ് ഫുൾ കണ്ട ആളാണ് ഞാൻ.... എല്ലാവരോടും നല്ല സ്നേഹം ആണ് ജിന്റൊക്ക്.... നന്നായി പണി എടുക്കും.... എല്ലാവരും ഉറങ്ങിയാലും ജിന്റോയുടെ പണി തീരില്ല.... ഒരു പരാതിയോ, പരിഫവമോ ഒന്നും ഇല്ല... തല്ലിയാലും, ചീത്തവിളിച്ചാലും, എന്തു ആരു പറഞ്ഞാലും മോശം ഒന്നും പറയില്ല.... പിന്നെ എന്തിനാണ് അവിടെ ഉള്ളവർ ജിന്റോയെ വെറുക്കുന്നത്.... അപ്പോൾ ഒറ്റ കാരണമേ ഒള്ളു, ഗ്ലാമർ ഇല്ല.... അതു ജനങൾക്ക് കുറ്റമായി തോന്നിയില്ല.... വോട്ട് ചെയ്തു.... അത്രയല്ലേ ഒള്ളു.... നല്ല മനുഷ്യൻ ആണ്.... അൻസിബ, ഋഷി, അഭിഷേക്,
@sunithanoushad7485
@sunithanoushad7485 25 дней назад
Crct 👍
@habifahi-
@habifahi- 25 дней назад
💯👌
@MrSyntheticSmile
@MrSyntheticSmile 24 дня назад
അസൂയ. അപകർഷതാബോധം. ഇതു രണ്ടും ഉള്ളത് കൊണ്ടാണ് അവർ ജിൻറോയെ വെറുത്തുകാണിച്ചത്. പിന്നെ, ജിൻറോക്കുളള ഗ്ലാമർ അവിടെ വേറേ ആർക്കും ഉണ്ടായിരുന്നു എന്നു തോന്നുന്നില്ല.
@Potterhead527
@Potterhead527 24 дня назад
Ellarum enn parayanda . House inte ullil enthryoke tharkm undayalm finale il winner announce cheyumbolum athu kazhinjum korch per happy arnnu jintode kude nallonm samsarikem hug cheyem oke cheythu rishi ratheesh Abhishek ansiba onnum moshamayit samsarichila . Pine rishide winner ine announce cheyth kazhinjt ulla happiness um pine airport il oke vechula videos oke athpole Abhishekum interview il paranj ansibem pine ratheesh also jintode koode indayi
@rmvideos6349
@rmvideos6349 24 дня назад
അതെ 👌🏻
@ambikarajmohan3761
@ambikarajmohan3761 24 дня назад
ഇത്രയും അസൂയ പാടില്ല deserving ആയ ആൾ ജയിച്ചു ഇനി എന്തു പറഞ്ഞാലും പ്രയോജനം ഇല്ല.
@athirakc9336
@athirakc9336 24 дня назад
സ്വന്തം അച്ഛന്റെ ഓപ്പറേഷൻ കഴിഞ്ഞപ്പോ പോലും തിരിഞ്ഞു നോക്കിയില്ല എന്ന് അഭിമാനത്തിൽ പറഞ്ഞു മൊതൽ ആണ്. വീട്ടിൽ ആണെങ്കിൽ ഭാര്യയും അമ്മയും അടിപിടി... അതിനിടയിൽ ആണു വാഴ നാട്ടുകാരെ നന്നാകാൻ ഇറങ്ങുന്നത് 😐
@devikar05
@devikar05 25 дней назад
Sai de achan, amma, wife നെ പറയരുത് അത് പുള്ളിടെ personal life ആണെന്ന് പറയുന്നു but സായി പുള്ളിടെ youtub ചാനൽ വഴി അരിവാങ്ങുന്നത് എങ്ങനാ.. മറ്റുള്ളവരുടെ ലൈഫിൽ ഇടപെട്ടിട്ടാണ് 🙂🙂🙂🙂
@Rdx.03
@Rdx.03 25 дней назад
അരി അണ്ണൻ ❌ എയർ അണ്ണൻ ✅
@geethajohn3069
@geethajohn3069 25 дней назад
അപ്പോൾ സായി ജിന്റോയെ ഒരു ഫ്രണ്ട് ആയിട്ട് പോലും കണ്ടിട്ട് ഇല്ലെന്ന് ആണ് സായി പറയുന്നത് കഷ്ടം സായി നിങ്ങൾ ഇത്രയ്ക്ക് സ്വാർതൻ ആയിരുന്നോ
@sajusaju1619
@sajusaju1619 25 дней назад
Kannappi sayiii.... Heaters comeon
@Yodha278
@Yodha278 25 дней назад
Njan cooler aanu
@Safamarwa901
@Safamarwa901 25 дней назад
സിജോ സായി തീരെ ദുഷ്ട്ട മനസ്സില്ലാത്ത രണ്ട് പേര്
@jumanakhan-kl5jj
@jumanakhan-kl5jj 25 дней назад
🤭🤭
@unniettan1450
@unniettan1450 25 дней назад
Athe😂😂. പരിശുദ്ധരാണ്..
@aynu3088
@aynu3088 25 дней назад
കക്കൂസിൽ പോകുമ്പോ മാത്രം
@Safamarwa901
@Safamarwa901 24 дня назад
@@aynu3088 😂😂😂
@prasoonsoon3411
@prasoonsoon3411 24 дня назад
😂😂😂
@sreekanthsreedhar5878
@sreekanthsreedhar5878 25 дней назад
🍇🍇🍇 🦊🦊🦊 കിട്ടാത്ത മുന്തിരി പുളിക്കും.ശ്രീ കുശുമ്പ് ആനന്ദ കണ്ണൻ സായി ആ പഴയ 🦊കുറുക്കന്റെ mutual friend ആണ് തോന്നും 😬.
@Dr--sha
@Dr--sha 25 дней назад
സായിയെ കാണുമ്പഴേ ദശമൂലം ദാമുവിനെ ഓർമ്മ വരും😂😂😂😂😂😂😂
@jayasreerkp
@jayasreerkp 24 дня назад
"സായിക്കൊരുപെട്ടി" കിട്ടിയത് പോലെ എടുത്തോണ്ട് പാഞ്ഞല്ല ജിന്റോ ക്ക് കപ്പ്‌ കിട്ടിയത്. അത് മാത്രം ഓർത്താൽ മതി കുഞ്ഞു പെങ്ങളും ആങ്ങളയും
@rashid8050
@rashid8050 25 дней назад
കണ്ണേട്ടന്റെ കണ്ണ് അടിച്ചു പോയോ? കമ്മന്റിൽ ഞാൻ നോക്കിയിട്ട് മൊത്തം തെറിയാ ഒറ്റ കമ്മന്റ് പോലും മൂപര് പറഞ്ഞത് കണ്ടില്ല 🤗🤗👍😂
@aynu3088
@aynu3088 25 дней назад
പച്ചക്കള്ളം ആണ് bro..ഇവൻ പറയുന്ന cmnt ആരും ഇട്ടിട്ടില്ല
@jaikishas7318
@jaikishas7318 24 дня назад
Pine jinto ku ivante congrats venamlloo.. Chumma thalli vidanu
@aksajose4640
@aksajose4640 25 дней назад
Sai isn't excited, he's shocked.First he wanted Sijo to win but failed, then Abhishek, then Arjun....he wanted everyone to win except the one who deserves. Not Ansiba, Sai is the real poison.
@suneeths7821
@suneeths7821 25 дней назад
Exactly
@ansubbfan
@ansubbfan 25 дней назад
Ansi ❤❤❤
@JosephKuruvilla-cy7mz
@JosephKuruvilla-cy7mz 25 дней назад
ഇവൻ secret agent അല്ല ഇനിമുതൽ മരമണ്ടൻ എന്ന് മാത്രം മതി. സായ് അത് നല്ലൊരു വ്യക്തിയുടെ നാമമാണ്. ഇവനെ പോലുള്ളവർക്ക് ആ പേര് ചേരില്ല.
@GeethaVijay-dy9vz
@GeethaVijay-dy9vz 25 дней назад
Correct
@akshayram8458
@akshayram8458 23 дня назад
Ya♥️♥️
@jollyjoe1078
@jollyjoe1078 25 дней назад
കണ്ണാപ്പി ഇപ്പോൾ full comedy പീസ് ആയല്ലോ 😄😄😄
@jayasreeunni9971
@jayasreeunni9971 25 дней назад
Jinto 🎉🎉🎉❤
@kkpra681
@kkpra681 25 дней назад
അവസാനം അവന്റെ വായിൽ നിന്ന് തന്നെ വന്നു ജിന്റോ ആയത് കൊണ്ട് എക്സിറ്റ്മെന്റ് ഇല്ലാന്ന് മണ്ടൻ ഇതിലും ബേധം മിണ്ടാതിരിക്കുന്നതായിരുന്നു
@minimini2104
@minimini2104 25 дней назад
Jintappaaa ❤❤❤❤❤
@johnstephen1082
@johnstephen1082 25 дней назад
Jinto🔥
@aparna1596
@aparna1596 25 дней назад
ക്രിക്കറ്റ്‌ ലൈഫ് ആക്കി എടുത്ത ആളാണ്. എന്നിട്ടും ഒരു sportsman spirit കാണുന്നില്ലല്ലോ കണ്ണേട്ടാ 😂
@jamnasch2300
@jamnasch2300 25 дней назад
Aar ivano😂
@aparna1596
@aparna1596 25 дней назад
​@@jamnasch2300 yes, ആള് cricketer ആണ്. മിക്കവാറും മാച്ച് ഉള്ളതും അതിനെ പറ്റി ഒകെ പറയാറുണ്ട് വീഡിയോൽ
@jamnasch2300
@jamnasch2300 25 дней назад
@@aparna1596 dhaivathinu ariya ullathanonnu
@nichuznachuzworld
@nichuznachuzworld 24 дня назад
എല്ലാ മാച്ചും തോറ്റു കൊടുകും.. എന്നിട്ട് ഒരു ഡയലോഗ് അതാണ് എന്റെ ഗെയിം 😂😂
@ThanuzWorld-hu3mn
@ThanuzWorld-hu3mn 25 дней назад
Robine dhrohichavarkk kittum kittikondirikkunnu😅😅😅😅
@jaikishas7318
@jaikishas7318 24 дня назад
Sathyam
@salinibiju4879
@salinibiju4879 24 дня назад
സത്യം ആർക്കും കിട്ടാതിരിക്കില്ല ഇനിയും ഉണ്ട് കുറച്ച് എണ്ണം
@radhikamoorthy7230
@radhikamoorthy7230 25 дней назад
സാരമില്ല.. ആള് കിളി പോയി ഇരിക്കുവാ 🤣🤣🤣🤣🤣
@sheejavinod2631
@sheejavinod2631 25 дней назад
അവനു കപ്പ്‌ കിട്ടാത്തതിന്റെ അസുഗം aanu😂😂😂😂😂😂😂
@shinas6153
@shinas6153 24 дня назад
Avan adhin nth game aan avide kalichadh ...all others have their own game ..
@user-pf8us5fb4b
@user-pf8us5fb4b 24 дня назад
avanu piles enaannu big bossil parranjathu.athine avastha athinte excitement.aannu
@bindusabu6744
@bindusabu6744 25 дней назад
സായി, സിജോ n നന്ദന കുശുമ്പ് 😡😡 കിട്ടാത്ത മുന്തിരി പുളിക്കും 🤣🤣🤣രതീഷ്, ഋഷി n അൻസിബ, അഭിഷേക് ഒഴികെ മറ്റുള്ളവർക്കും അസൂയ 😄😄😄🤣🤣🤣.
@vijayakumari8214
@vijayakumari8214 25 дней назад
ഇവന് എന്തോ കുഴപ്പം ഉണ്ട്
@user-pf8us5fb4b
@user-pf8us5fb4b 24 дня назад
evanu mentality illa.mental condition is not good.athu oru excitement avasthaa.
@user-pf8us5fb4b
@user-pf8us5fb4b 24 дня назад
avane pidichu kuthiravattam kondaaku.shock koduthaal theeravunathe ullu.
@prabhak3323
@prabhak3323 25 дней назад
Sai യുടെ problem jinto കു കപ്പ് കിട്ടില്ല എന്ന് parannu തള്ളി പിന്നെ എങ്ങനെ exictement kanikum 😅😅😅😅😅😅😅😅
@aswathip2784
@aswathip2784 25 дней назад
പെങ്ങളുട്ടിയോ മറ്റേ വാഴ സിജോ യോ വിന്നർ ആയിരുന്നേൽ ഈ വാഴ പോസ്റ്റ്‌ ചെയ്യില്ലായിരുന്നോ 🤣🤣🤣
@NiATV
@NiATV 25 дней назад
സത്യം പറഞ്ഞാല്‍ കണ്ണന്‍ സായ് ഗൗരവത്തില്‍ മുഖം മുറുക്കിപ്പിടിച്ച് വീഡിയോ ചെയ്യുന്നത് കാണുമ്പോള്‍ ചിരിയാണ് വരുന്നത്...ഒരു മനുഷ്യന്‍റെ ഏറ്റവും വലിയ അധപതനം..അതാണ്..കണ്ണാപ്പി...
@AbsaAbsa-ho9ou
@AbsaAbsa-ho9ou 25 дней назад
50 ദിവസം കളി കണ്ട അതിന്റെ ഉള്ളിൽ പോയി സായി കാണിച്ച വിഡ്ഢിത്തരത്തിനും വലുതായിട്ട് ജിന്റു അതിന്റെ ഉള്ളിൽ ഒന്നും ചെയ്തിട്ടില്ല 100% വിജയിക്കേണ്ട ഒരാൾ തന്നെയാണ് ജിന്റോ.
@marylija2165
@marylija2165 25 дней назад
സായി പഴയ കാര്യങ്ങൾ മറന്നു പോയി കുറച്ചു പേരെ വർഷങ്ങൾക്കു മുമ്പ് റോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു സീസൺ4 ദിൽഷ ജയിച്ചപ്പോൾ മറ്റു കണ്ടസ്റ്റുകൾക്ക് എക്സൈറ്റഡ് ഉണ്ടായില്ല ആരും കയ്യടിച്ചില്ല എന്നും പറഞ്ഞ് എന്ത് ബഹളമായിരുന്നു എന്ന് പറഞ്ഞ പോസ്റ്റിൽ ഇട്ടെങ്കിലും അവർക്കൊരു അനുമോദനം അറിയിക്കാം എന്ന് 😂😂 ഇന്ന് സായിയുടെ കാര്യം വന്നപ്പോൾ അത് മറന്നു പോയോ 😂😂
@jithinvm3686
@jithinvm3686 25 дней назад
Jinto 🔥🔥🔥🔥🔥🔥
@tulsitalks
@tulsitalks 25 дней назад
നോറ, apsara, സായ്, സിജോ resmine ഇത്രേം പേര്‍ക്ക് ishtom illandu ഉള്ളു. ബാക്കി എല്ലാര്‍ക്കും ഇഷ്ട്ടമാണ്
@privateprofile3517
@privateprofile3517 25 дней назад
Sai is proving again and again that he is mandan
@snehamolsaneesh4242
@snehamolsaneesh4242 25 дней назад
മണ്ടൻ എന്ന കിരീടവും കൊടുത്തു എല്ലാവരും ഒറ്റപ്പെടുത്തി ചവുട്ടി താഴ്ത്തിയവൻ രാജാവെന്ന കിരീടം നേടിയാൽ ആരെങ്കിലും സഹിക്കുമോ bro പിന്നെ ജിറ്റോ ജോലിക്കുന്ന കളി ചീഞ്ഞു നാറുന്ന കളികൾ ആണെന്നും പറഞ്ഞു നാറുന്ന കളികൾ കൂട്ടിയിട്ടു കത്തിക്കാൻ കാട്ടുത്തീയുമായി വന്ന സിജോയെ ഉരച്ചു കളഞ്ഞ തീപ്പെട്ടികൊള്ളി മാത്രം ആയി മാറി കാട്ടുതീയുടെ ശക്തി കൂട്ടാൻ ഊതികൊടുത്ത സായി 5ലക്ഷവുമായി പ്രറ്റോൾ വാങ്ങാൻ പോയി വന്നപ്പോൾ മണ്ടൻ രാജാവായ് അതിന്റെ സകടം താങ്കൾ മനസിലാക്കണം 😂
@JitheshJitha-vl6il
@JitheshJitha-vl6il 25 дней назад
കണ്ണാപ്പിക്കും കാട്ടുതീയ്ക്കും അസൂയ, കുശുമ്പ്. അതിന് മരുന്നില്ല😂
@itZ__mE__AnN
@itZ__mE__AnN 25 дней назад
അസൂയ ഒട്ടും ഇല്ലാത്ത അരി അണ്ണൻ 😂😂😂😂😂😂😂.... ഇപ്പൊ അയാളെ കാണുമ്പോ ചിരിയാ വരുന്നേ 😂😂😂😂
@vimalaravindranath5111
@vimalaravindranath5111 25 дней назад
Ego ഉള്ള ഒരു വ്യക്തിയാണ് sai.... മാറില്ല... സബ്സ്ക്രൈബ്ർസ് നെ പുച്ഛമാണ്....
@Jp-ht3pu
@Jp-ht3pu 25 дней назад
കണ്ണൻ മോന് Excitement ഇല്ല എന്നല്ല നല്ല അസൂയയും കുശുമ്പും ഉണ്ട് എന്നാണ് ഇതിനർത്ഥം 😂🤣😅
@jollyjoe1078
@jollyjoe1078 25 дней назад
ശരിയാ.. You are correct.. അഭിഷേക് ആ ഗ്രൂപ്പിൽ പെട്ടത് ഒട്ടും ഇഷ്ടമായില്ല 😡😡.. ഒറ്റയ്ക്ക് നിൽക്കാമായിരുന്നു
@AASPORTSMALAYALAM
@AASPORTSMALAYALAM 25 дней назад
Deey അരികണ്ണനെ പറ്റി പറഞ്ഞാൽ 😂😂
@achuachu6781
@achuachu6781 25 дней назад
Jinto❤️❤️❤️
@Arjun2255ML
@Arjun2255ML 25 дней назад
Avante video pause cheythu comments vayikkuu. Nalla entertainment aanu😂😂😂😂, Its worth it🎉🎉🎉
@rajeswarir980
@rajeswarir980 25 дней назад
സായി, സിജോ, നോറ ഇവർ മൂന്നു പേരും ആണ് അവിടെ ഏറ്റവും കുശുമ്പ് ഉള്ളവർ ആയി എനിക്ക് തോന്നിയത്.
@habeel3622
@habeel3622 24 дня назад
Yes. Baakki ullavar accept cheythu janangalude support kondanu jinto jayichadhenn. But ivarkk angott accept cheyyan bayangara budhimutt aahnu😂
@user-ax5dm0fg2v
@user-ax5dm0fg2v 25 дней назад
സായി ചാനല്‍ സ്നേഹക്ക് വിട്ടുകൊടുത്തു കാശിക്ക് പോകുന്നതാണ് നല്ലത് എന്ന് തോനുന്നു.
@malenadubeats309
@malenadubeats309 25 дней назад
Jinto mutthan❤
@ponnu277
@ponnu277 25 дней назад
മരവാഴയ്ക്ക് കപ്പോ 🙄🙄🙄🙄...😅😅
@VijayanKaripody-bq4tt
@VijayanKaripody-bq4tt 25 дней назад
Jinto is deserved for title winner of bbs 6
@Renjit99
@Renjit99 25 дней назад
ജിന്റോക് കപ്പ്‌ കിട്ടത്ത്തിനു അവൻ പോസ്റ്റ്‌ ഇട്ടോ എന്ന് ആആരാ ചോയ്ച്ചത് . .അങ്ങിനെ ഉള്ള ഒരു കമന്റും ഞൻ കണ്ടില്ല. .അവനു വേറെ എന്തോ അജണ്ട ഉണ്ട് ഇങ്ങനെ. ഒരു വിഷയം എടുത്ത് വീഡിയോ ചെയ്യുന്നതിൽ. .ജിന്റോക് കപ്പ്‌ കിട്ടിയതിൽ അവനു ദേഷ്യം എന്ന കമന്റും കണ്ടില്ല. .അവൻ ഇതൊക്കെ എവിടുന്ന് ഉണ്ടക്കുന്നു ..വേറെ കുറെ കമന്റ്‌ ഒകെ കണ്ട്. .അതൊന്നും അവൻ കണ്ടില്ലേ ആവോ . ..കർമ്മ 👌
@athirakc9336
@athirakc9336 24 дня назад
ഗെയിം കളിക്കാൻ അറിയാതെ പുറത്താകും എന്നു തോന്നിയപ്പോ 5 ലക്ഷം എടുത്ത് മുങ്ങിയ കണ്ണാപ്പി ആണു ഗെയ്മിനെ പറ്റി പ്രസംഗിക്കുന്നത്... തൊലിക്കട്ടി അപാരം തന്നെ 😂
@nikiregi7919
@nikiregi7919 25 дней назад
Sai has gone crazy....atleast now with good heart congratulate the person who won 🏆. Such arrogance
@deepapratheesh9743
@deepapratheesh9743 25 дней назад
സായിയുടെ സംസാരത്തിൽ ഉണ്ട് അയാളുടെ അസൂയ.ജിന്റോചേട്ടൻ വിജയിച്ചത് ശശി കോമ്പോക്ക് ഒട്ടും ഇഷ്ടപ്പാവട്ടിട്ടില്ല അത്രേ ഉള്ളു.
@vinodanwer8702
@vinodanwer8702 25 дней назад
സയി. മമ. പണി 😅😅😅😅😅😅😅😅😅
@Suma11Ammu
@Suma11Ammu 25 дней назад
ഇവന്റെ വാ തുറക്കുന്നത് കാണാൻ താല്പര്യം ഇല്ലട്ടോ
@aynu3088
@aynu3088 25 дней назад
അർജുന് കിട്ടിയാൽ excited ആകും നീ കാരണം വാഴ ആയ അവനു കിട്ടുമ്പോൾ അങ്ങനെ തോന്നാം സ്വഭാവികം 😂
@varungm
@varungm 24 дня назад
One vazha will be happy for another vazha.
@Dileepdilu2255
@Dileepdilu2255 25 дней назад
ജിന്റോ❤
@Nainaa692
@Nainaa692 25 дней назад
കാണ്ണപ്പി Sai - മണ്ടനായി പോയി മര വാഴ ആയി തിരിച്ച് വന്ന് 😂😂
@sabnadiaries3160
@sabnadiaries3160 25 дней назад
Ariannan❌airannan✅
@Ayu.oo6
@Ayu.oo6 25 дней назад
Chetta njan ayald video nerath kanunna aal ayirunnu.. biggboss le k poyappo nalla game pratheeshichirunnu.. onnm indayilla but ipo pullid video kanubo enik chirivarum😂😂😂
@satheeshvikraman7498
@satheeshvikraman7498 25 дней назад
അസൂയയും കുശുമ്പും നിറഞ്ഞു തുളുമ്പുന്നു കണ്ണാപ്പിക്ക്
@vinodanwer8702
@vinodanwer8702 25 дней назад
അവൻ വീഡിയോ. ഇപോ. കോമ ടി.. അവൻ. തിർന്നു 😅😅😅😅😅😅
@Kisd821
@Kisd821 24 дня назад
Sai ടെ channel ദൈവത്തെ ഓർത്ത് ആരും കാണണ്ട അപ്പ അയാളറിയും. എരക്കലാണോ എന്ന്
@vini1012
@vini1012 25 дней назад
Cup Sasi combo ക്ക് ആയിരുന്നെങ്കിൽ ഞങ്ങൾ പ്രേക്ഷകർ മുഴുവനും excited ആയേനെ.... അസൂയക്ക് ഇനിയും മരുന്ന് കണ്ടു പിടിച്ചിട്ടില്ലല്ലേ... മൂപ്പാ...
@sufushakeel3192
@sufushakeel3192 25 дней назад
Well said bro , he forget the path he came through, we have the right to ask him because we supported him to reach this position. So Don’t play with people’s emotions
@vaidhyaveedansvlogs5623
@vaidhyaveedansvlogs5623 25 дней назад
Abhi good person jinto nalla contestant aanennu parayunnunde
@Meenamaa18
@Meenamaa18 25 дней назад
Kazhinja season.. Shobha ehhh season sai 💯🙌🏻
@shradha8509
@shradha8509 24 дня назад
Shobha saiyekkalum ethrayo btr an
@vaigamltr4143
@vaigamltr4143 24 дня назад
Sobha game kalichirunnu Sai enthaa chaithath
@johncena1394
@johncena1394 22 дня назад
​@@vaigamltr4143Game mathram alla vayiragiyam mutha) ( Sai ath illa)
@bpaul9913
@bpaul9913 25 дней назад
ഇൻ്റർനാഷണൽ ഷോൽ പങ്കെടുത്താൽ നമ്മൾ ചോറുണ്ണാത്തവരാകില്ല. ബിഗ്ബോസിൽ നടന്ന സംഭവങ്ങൾ കാരണം ഭൂരിഭാഗം പേർക്കും അവരുടെ ഇമേജ് നശിച്ചില്ലേ? ഗെയിം കഴിഞ്ഞ് അത് തിരിച്ച് കൊടുക്കാൻ ഈ ഗെയിമേഴ്സിന് കഴിയില്ല. അപ്പോ, ബിഗ്ബോസിൽ ചെയ്തത് പുറത്തും പിൻതുടരും. ജീവിതം വച്ച് കളിക്കുന്നത് ഗെയിമല്ല, മറിച്ച് റിയാലിറ്റി ഷോ ആണ്. പറ്റാത്തവർ പോകരുത്. പുറത്തിറങ്ങി അത് ഗെയിമായിരുന്നു എന്നൊക്കെ പറഞ്ഞാൽ ഞങ്ങൾ അംഗീകരിക്കില്ല. സാധാരണ ജനം സത്യം വിളിച്ച് പറയും സായീനെ പോലുള്ള യൂട്യൂബേഴ്സല്ല ഞങ്ങൾ എന്ത് ചിന്തിക്കണം പറയണം എന്ന് തീരുമാനിക്കുന്നത്. ഉപ്പ് തിന്നവരെല്ലാം ഗെയിം ആയിരുന്നു എന്ന് പറഞ്ഞിട്ട് കാര്യമില്ല വെള്ളം കുടിച്ചേ പറ്റൂ..😂
@aynu3088
@aynu3088 25 дней назад
Well said
@VijayanKaripody-bq4tt
@VijayanKaripody-bq4tt 25 дней назад
Sayi kku shoppil ninnu oru cup vangi kodukkam
@Sa5232
@Sa5232 25 дней назад
ഇത്ര ദാരിദ്രം പിടിച്ചവർ ആരാണ് ആ പാടുവഴയുടെ അടുത്ത് വീഡിയോ ഇടാത്തത് എന്താണ് പോസ്റ്റ്‌ ഇടathathu എന്താണ് എന്ന് ചോദിക്കാൻ അവന്റെയൊക്കെ പോസ്റ്റും വീഡിയോസ് ആർക്കു വേണം വെറും വാഴ വാഴകൃഷി egane ചെയ്യുമെന്ന് ചോദിക്ക് അയാൾ crct ആയി പരേയും അല്ലാതെ വലിയ കാര്യങ്ങളൊന്നും ചോദിക്കല്ലേ വാഴയുടെ അഭിപ്രായം ത്തിനു ആരു വില കൊടുക്കുന്നു വെറും വേസ്റ്റ്
@aynu3088
@aynu3088 25 дней назад
അങ്ങനെ ആരും ചോദിച്ചിട്ടില്ല..വെറുതെ തല്ലുന്നത് ആണ്
@Fijushad
@Fijushad 25 дней назад
Saii bigbossile ellaavarem aayitum ulla fotos oke share aakind,, jintode koode ulla foto idaan saayik pattanilla. Vere onnum kondalla jintoyod kushumb asooya,, athraku asoooya und saik😂athaanu pazhamkkaar parayunnathu kushumbinum kashandikum marunnu illaanu😂
@Zayaayoob2792
@Zayaayoob2792 25 дней назад
Sai maravaaya 😢😢
@thomasvv-fj9vm
@thomasvv-fj9vm 25 дней назад
വാഴ മരവാഴ😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@Yodha278
@Yodha278 25 дней назад
Sai kku Cup kittiyal enik excitement undakilla, pakaram oru Car 🚘 kittiyal chilappol excited aayene😂
@chandramathymk368
@chandramathymk368 24 дня назад
ഇത്രയും വെറുപ്പുതോന്നുന്ന ഒരു മനുഷ്യൻ വേറെയില്ല
@devikar05
@devikar05 25 дней назад
Like thero??? 🙂
@MooppansVlogz
@MooppansVlogz 25 дней назад
🙌😁
@Jeyzz-fy1lx
@Jeyzz-fy1lx 24 дня назад
The happiest person today is Unni Mukundan. Every day has been a party for him since Kannappi joined BigBoss.
@shalini053
@shalini053 25 дней назад
Sai ku cup ooo... Not even in my wildest dreamsss....😮😮😮😮ath imagine cheyyan pattulla
@Arabmallu_yt
@Arabmallu_yt 25 дней назад
Kannappi 😂Sai
Далее
다리에 힘이 풀려버린 슈슈 (NG Ver.)
00:11
Просмотров 700 тыс.
Secret Agent 🌾 Comments
10:17
Просмотров 26 тыс.
Оцените переход от 0 до 10🤣
0:14