Тёмный

"ജിന്റോ മണ്ടനല്ല,അഭിനയിച്ചതാണ്"; Dr Revathy |Bigg Boss Reviewer| Jasmin| Jinto Bigg Boss Malayalam 

News18 Kerala
Подписаться 3,4 млн
Просмотров 83 тыс.
50% 1

Big Boss Malayalam Season 6 Final : അങ്ങനെ മലയാളികളുടെ പ്രിയപ്പെട്ട TV Show ആയ Bigg Boss Malayalam അവസാനിച്ചിരിക്കുന്നു. Jintoയാണ് Winner. നിരവധി വിവാദങ്ങളുണ്ടായിരുന്ന സീസണായിരുന്നു ഇത്. ബിഗ് ബോസ് വീട്ടിൽ കയറിയ ആദ്യ BB Reviewer Doctor Revathy നമുക്കൊപ്പം ചേരുന്നു.
#drrevathy #biggbossreviewer #revathybiggbossreviewer #biggbossmalayalamseason6 #jasminjaffar #jintobiggboss #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Опубликовано:

 

18 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 179   
@Justice746
@Justice746 Месяц назад
ജിൻ്റോ ബുദ്ധിമാൻ തന്നെ ആണ്🏆🔥⚖️💯✅🎉🎉👑🎉
@jessy5411
@jessy5411 Месяц назад
ഇവിടെ വില്ലനും ഹീറോയും ഒരാൾ തന്നെ ആയിരുന്നു JÍNTO.🎉🎉🎉
@sumabhanu9794
@sumabhanu9794 Месяц назад
ബിഗ് ബോസ്സ് സ്ക്രിപ്റ്റ് അല്ല പക്ഷെ മേക്കേർസ് എഡിറ്റ് ചെയ്തു അവർക്ക് ഇഷ്ടമുള്ളത് പോലെ ആക്കും
@appsjp8408
@appsjp8408 Месяц назад
അതെ.. Makersil ചിലരുമായി സാമ്പത്തിക dealum മുണ്ട്. അവരെ മാക്സിമം നിർത്തിക്കാൻ നോക്കും
@neethuvgneethuvg
@neethuvgneethuvg Месяц назад
Jinto orupadu ishtannu ❤🔥
@femyrj
@femyrj Месяц назад
ഞാൻ എപ്പോളും വീട്ടിൽ പറയും ജിന്റോ ചേട്ടൻ ആണ് intelligent അയി നില്കുന്നെ എന്ന്. അത് സത്യം ആണ്..... He is an intelligent gamer.. Our ജിന്റോ ചേട്ടൻ 🥰🥰🥰.. Our hero 👏👏
@priyaavinash3816
@priyaavinash3816 Месяц назад
Jinto worked hard towards his success. Congratulations Jinto🔥🔥
@ToxicToxic-ho2kv
@ToxicToxic-ho2kv Месяц назад
കഴിഞ്ഞ സീസണിൽ ഉള്ളവർ ഒക്കെ മാസ്സ് ആയപ്പോ ജിന്റോ കോമഡി പീസ് ആയി ജനമനസ്സ് കീയടക്കി 🔥👑
@johnstephen1082
@johnstephen1082 Месяц назад
Jinto 🏆💪🔥
@Noomuslogam501
@Noomuslogam501 Месяц назад
Jinto 😂😂😂😂❤️❤️🔥🔥🔥🫵🫵🥰🥰😍😘😘😘uyir❤❤❤
@prasadartlove
@prasadartlove Месяц назад
Jinto❤❤❤❤❤❤🎉🎉🎉🎉📌💯💯💯📌📌📌
@bettylona2833
@bettylona2833 Месяц назад
Yes jinto is intelligent person he is a good buissines man
@sajnaprem1917
@sajnaprem1917 Месяц назад
നല്ല കോൺഫിഡന്റ് ആയിആണ് രേവു പറയുന്നത്..... നല്ല രസം ഉണ്ട് കാണാൻ...... 😄👍🏼👍🏼✨✨✨✨
@sreelal3424
@sreelal3424 Месяц назад
Jito ❤❤❤🎉🎉🎉
@gratitude838
@gratitude838 Месяц назад
Revathy വേണ്ടി കമൻ്റ് ഇടണം എന്ന് തോന്നി...ഇവിടെ കുറെ പേർ പുള്ളിക്കാരിയേ നെഗറ്റീവ് പറയുന്നത് കണ്ടു....നിങ്ങൾ ഒക്കെ ഒരു "particular person"( Arjun Sreetu Jasmin)fan ആയിരിക്കും...അതാണ് നിങ്ങൾ ഇങ്ങനെ ചിന്തിക്കുന്നത്... കഴിഞ്ഞ 5 സീസണും പുള്ളികാരിയുടെ റിവ്യൂ കേൾക്കുന്ന വ്യക്തി ആണ്.... ❤Revathy ബിബി അതിയായി സ്നേഹിക്കുന്ന വ്യക്തി ആണ്.... ❤98% genuine ആയി ആണ് റിവ്യൂ ചെയുക..ഒരു 2% പേഴ്സണൽ ഇഷ്ട്ടം,(അതായത് ഒരു നല്ല gamerനോട് തോന്നുന്ന ഇഷ്ട്ടം).. ❤ആൾക്ക് ഗെയിം കളിക്കുന്നവരും കളിക്കത്തവരും അത്രേ ഉള്ളൂ... ❤പേഴ്സണൽ degrading ഇന്ന് വരെ ചെയ്തിട്ടില്ല..ഒരു സെൻ്റൻസിൽ (eg jasmin പറ്റി) പറഞ്ഞിട്ടുണ്ട്... പുറത്ത് നടക്കുന്നത് നിങ്ങളും കാണുന്നില്ലേ എന്നോ മറ്റോ ചോദിച്ചു.... ❤ആള് ആരെയും bully ചെയ്യാറില്ല.. So far i found her as a good person with good heart who doesnt involve herself in any controversies...Good luck Revathy and happy to see u here n its ur hard work that has got u here
@siyaantony10
@siyaantony10 Месяц назад
Correct 👍🏻
@Rani-ee1nk
@Rani-ee1nk Месяц назад
Jinto thanne anu cup vangan arhan❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@haseenak9369
@haseenak9369 Месяц назад
ജിൻ്റോ 👍😍🔥🏆
@KukkuKukku-ml1du
@KukkuKukku-ml1du Месяц назад
Jinto 💞💞💞💞❤️❤️❤️❤️❤️
@user-ov2wy8tb5c
@user-ov2wy8tb5c Месяц назад
Jinto ❤
@Reghu-pb1ow
@Reghu-pb1ow Месяц назад
ജിൻ്റോ ബ്രോ 🎉🎉🎉❤
@abhixz_7
@abhixz_7 Месяц назад
Jinto matram ann deserving❤💯💪🏆,athonde ale njangal jayipiche,he is a legend king hero 💯
@MysteriousGuy-mt2mn
@MysteriousGuy-mt2mn Месяц назад
Jinto 🔥❤️
@sreejascookingworld
@sreejascookingworld Месяц назад
ജിൻ്റോ 🔥🔥🔥
@DJ-mq9qn
@DJ-mq9qn Месяц назад
ജിന്റോ 🔥
@kishorebhavyakapikad315
@kishorebhavyakapikad315 Месяц назад
ജിൻ്റോ ✅💯❣️❣️❣️🏆🏆🏆
@sinan_aii383
@sinan_aii383 Месяц назад
ജിന്റോ സൂപ്പർ aaanu😍😍😍🔥🔥🔥🔥 പാവം ആണ്
@essavlog.
@essavlog. Месяц назад
ജിന്റോ മണ്ടൻ അല്ല ബുദ്ധിമാൻ തന്നെ 👍🏽
@monuse938
@monuse938 Месяц назад
Jinto ❤❤❤❤
@jijeshknr9219
@jijeshknr9219 Месяц назад
ദേ ടീവിയിൽ രേവതി ചേച്ചി ❤❤
@bennybenny5447
@bennybenny5447 Месяц назад
ഗബ്രിയ മണ്ടൻ എന്നെ ഗബ്രി പോയപ്പോൾ ജനം തിരിച്ചറിഞ്ഞു 😘😄
@mayamg9071
@mayamg9071 Месяц назад
Jinto❤👌
@FaitZ276
@FaitZ276 Месяц назад
Jintappan ❤
@superskings3170
@superskings3170 Месяц назад
Jintappan ❤❤
@user-ip6be5fe6i
@user-ip6be5fe6i Месяц назад
ജിന്റോ 👏 innocence
@jacksonjohny5788
@jacksonjohny5788 Месяц назад
ജിന്റോ❤️❤️❤️❤️❤️👑
@user-jc5yq5pw9x
@user-jc5yq5pw9x Месяц назад
Jinto❤ personally ah showyile villain nayakanum comedian ellam aayirunu pulli...S6 Kanan ore karnam jinto Thane aayirunu
@jayalaxmyurath6727
@jayalaxmyurath6727 Месяц назад
Jinto🔥
@ajitha3497
@ajitha3497 Месяц назад
ജിന്റോ ലൗ യു ഡാ ❤❤❤❤❤❤😂
@AnithaShibu-vj4nz
@AnithaShibu-vj4nz Месяц назад
ഇയാൾക്ക് അഭിനയത്തിന് ഒന്നാം സ്ഥാനം കിട്ടും ഉറപ്പായിട്ടും
@ramshadpalakkad2972
@ramshadpalakkad2972 Месяц назад
jintho❤❤❤
@jeethushiju1038
@jeethushiju1038 Месяц назад
Namude sontham Bigg Boss Revathy chechi❤❤❤
@ratheeshprema-iz6mq
@ratheeshprema-iz6mq Месяц назад
Sai vaazha..
@superskings3170
@superskings3170 Месяц назад
Revathi❤❤
@Roseroseeee860
@Roseroseeee860 Месяц назад
അതാണ് 👌😄😄
@SumithraVinu
@SumithraVinu Месяц назад
ജിന്റോ മണ്ടനുമല്ല നിഷ്കളങ്കനും അല്ല.. അഭിനയം അണ് മെയിൻ
@angeljohrai8613
@angeljohrai8613 Месяц назад
200% സത്യം ഒരാൾക്ക് എങ്കിലും മനസ്സിലായല്ലോ
@sujalasjayapal
@sujalasjayapal Месяц назад
True 😂
@vineethagopi137
@vineethagopi137 Месяц назад
സത്യം
@namithanami313
@namithanami313 Месяц назад
@@angeljohrai8613athanu pullikari paranje deserving aanenu..cunning manipulative and aalkar aayitt emotionally connect aakunne,innocent aanenu thonnipikunne gamer athanu jinto
@AASPORTSMALAYALAM
@AASPORTSMALAYALAM Месяц назад
BIGG BOSS LEGEND 💪
@sheebavijayan7126
@sheebavijayan7126 Месяц назад
vote വേസ്റ്റ് ആയില്ല ❤
@HameedaSainudeen
@HameedaSainudeen Месяц назад
Jinto genuine innocent aairunnu ❤❤❤❤❤❤❤❤❤❤
@JenifferJenifferjeni-gs7ul
@JenifferJenifferjeni-gs7ul Месяц назад
Jintappan uyirrrrrrrr 🔥❤
@swapnas7926
@swapnas7926 Месяц назад
Jíñto real ❤❤❤ 4:02
@AnithaShibu-vj4nz
@AnithaShibu-vj4nz Месяц назад
Sijo💞💞aijo💞🥰
@sheejathomas2543
@sheejathomas2543 Месяц назад
Dr. Revathi 🎉❤
@padma6369
@padma6369 Месяц назад
Marivillinte azhak ennokke paranhu weekend episodil Jintoyude super dialogue undayirunnu. Appol thanne ellavarum, Lalettan vare nhettiyirunnu. 😂
@anass7409
@anass7409 Месяц назад
Athe...abhinayam thanne
@Abhijith-g7q
@Abhijith-g7q Месяц назад
ജിന്റോ ക്കു ബുദ്ധിയുണ്ട്... കുബുദ്ധിയാണെന്നു മാത്രം...
@sudhagnair3824
@sudhagnair3824 Месяц назад
സത്യം....
@maggieskitchen681
@maggieskitchen681 Месяц назад
Dr.Robin promoted him with his fans and PR workers.
@sethulekshmi6987
@sethulekshmi6987 Месяц назад
എന്തോ ഇവരുടെ റിവ്യൂ തീരെ ഇഷ്ടമല്ല.. ഇവരുടെ അഭിപ്രായത്തിൽ bb യില് പോകുന്നവരെല്ലാം മുഴുത്ത ചീത്തവിളിക്കുന്നവരായിരിക്കണം..കുറച്ച് decent സ്വഭാവം ഉള്ളവരെ കണ്ടാൽ ഇവർക്ക് ചൊറിച്ചിൽ കൂടുതലാണ്..
@Ayinikkalnelson
@Ayinikkalnelson Месяц назад
Problem is not them being decent but problem is they are not playing game and still reaching finale and those who put all their effort work hard contribute everything to the show are thrown out and have to face massive cyber bullying
@sethulekshmi6987
@sethulekshmi6987 Месяц назад
@@Ayinikkalnelsonഗെയിമിൻ്റെ കാര്യമല്ല ഉദ്ദേശിച്ചത്.last week ആയപ്പോൾ മാത്രം കൊണ്ട് വന്ന റിവ്യൂവിൻ്റെ രീതി ആയിരുന്നു ഞാൻ ഉദ്ദേശിച്ചത്..പിന്നെ ഗെയിം നോക്കുവായിരുന്നേൽ ആഫ്റ്റർ 50 days winner ആയ വ്യക്തി ഒട്ടും ആക്ടീവ് അല്ലായിരുന്നു.(മറ്റു സീസണിലെ വിന്നേറിനെ വച്ചിട്ട്).
@FunFlix642
@FunFlix642 Месяц назад
Verum koora reviewer 💩💩💩
@adamseden1330
@adamseden1330 Месяц назад
​@@sethulekshmi6987True!!
@dreamnorth3007
@dreamnorth3007 Месяц назад
game കളിക്കുന്നവരെ നല്ല രീതിയിൽ support ചെയ്യും. Bleslee, സൂര്യ ഇവരെ എല്ലാം രേവതി support ചെയ്തിട്ടുണ്ട്.
@chinnujohn1910
@chinnujohn1910 Месяц назад
എന്തായാലും ജിന്റോയെ ജെപ്പിക്കാൻ ജിന്റോയുടെ നല്ല ഭാഗം മാത്ര അവർ എടുത്ത് ഇടില്ല ജിന്റോകാണിച്ചേ കള്ളത്തരങ്ങളും പ്രേഷകർക്കു ഇഷ്ടപ്പെട്ടിരുന്നു കാരണം അതൊന്നും ആരുടെയും മാനത്തിനും ജീവിതത്തിനും ഹാനികരം ആകുന്നത് അല്ലായിരുന്നു അവിടെ ലൈവിൽ ഉള്ള എത്ര കാര്യങ്ങൾ ഏഷ്യാനെറ്റ്‌ കാണിച്ചിട്ടില്ല ഏഷ്യാനെറ്റ്‌ എപ്പിസോഡിൽ ജബ്രിയുടെയ്യും ജാസ്മിന്റെയും ബന്ധത്തിന്റെ ക്ലാരിറ്റി എന്ത് എന്ന് പ്രേഷകർ അറിയണമെന്ന് ലാലേട്ടൻ പറഞ്ഞു അപ്പോൾ കുറെ വീഡിയോ കാണിച്ചു അതിൽ എന്തൊക്കെ മോശം വീഡിയോ ആയിരുന്നു അതൊന്നും ഏഷ്യാനെറ്റ്‌ എപ്പിസോഡ് കാണിച്ചിട്ടില്ല അവിടെ ഉള്ള മറ്റു കണ്ടേസ്റ്റന്റ് ഓരോന്ന് കണ്ടു മടുത്തിട്ടാണ് ജാസ്മിൻ പേര് അവിടെ കൂടുതൽ ഉപയോഗിച്ചത് ഒരാളുടെ പേര് കൂടുതൽ ഉപയോഗിച്ചത് കൊണ്ട് ആയാൽ വിജയിക്കുമോ നമ്മൾ കാണിക്കുന്നത് അവർ ഒപ്പിഎടുത്ത് പുറത്തേക്കു വിടും പലകാര്യങ്ങളും നാണക്കേട്‌കൊണ്ട് ഏഷ്യാനെറ്റ്‌ എപ്പിസോഡ് വിടാതെത് ഒരാളുടെ കൈ പിടിച്ചിരുന്നാലേ ഗെയിം വരുവൊള്ളൂ എങ്കിൽ വീട്ടിൽ ഇരിക്കണം
@SHAMILZYN-kd7id
@SHAMILZYN-kd7id Месяц назад
Jinto 🎉🎉🎉❤❤
@RadhikaSreekumar-lb6oy
@RadhikaSreekumar-lb6oy Месяц назад
Jinto chetta❤❤❤❤❤
@rajitk5063
@rajitk5063 Месяц назад
ഹായ് മോളെമോളു ഡോക്ടറാണോമിടുക്കി മിടുമിടുക്കി ആണ്
@Padma2024
@Padma2024 Месяц назад
ഇവരുടെ തനി സ്വഭാവം കാണണം എങ്കിൽ last വീക്ക്‌ അർജുൻ വിന്നർ ആകും എന്ന് തോന്നിയപ്പോൾ അ പയ്യന് എതിരെ ഡീഗ്രേഡ് ചെയ്തു. ഇവർ മാത്രമല്ല മൂപ്പൻസ് രാജ് ടാക്സ്.. എത്ര കിട്ടി. ഇതൊക്കെ തിന്നാൽ മുതൽ ആകുമോ..
@deepaantony8444
@deepaantony8444 Месяц назад
Arjun cuteness kattiyum noraye imitate chaithathum sreethu combo pidichu allathe endhuva avide chaithe
@anishagopal748
@anishagopal748 Месяц назад
Arjun deserving alla athre ullu....if he wins then what's the strategy of this game show ????...
@adamseden1330
@adamseden1330 Месяц назад
Jintoyo? Norakku gas vittu koduthado mass??
@FaitZ276
@FaitZ276 Месяц назад
Arjun ottum deserving alla 90 days oru content um kodukkathe oraal winner akunnath bigboss ishtapedunna arkkum agree cheyyan pattilla
@meenkumar
@meenkumar Месяц назад
Avar correct aanu paranjathu. Arjun just cuteness mathram kondanu runner up aayathu
@sajancs
@sajancs Месяц назад
Jintappan❤❤❤
@fousiShajahan
@fousiShajahan Месяц назад
ജിൻ്റോ❤❤❤
@user-sp2cg2fh3y
@user-sp2cg2fh3y Месяц назад
Jintappan❤️🔥💪🤴🏆
@christyabraham5421
@christyabraham5421 Месяц назад
Revapthy❤❤❤
@josephlancelotdias434
@josephlancelotdias434 Месяц назад
ഒരു വാർത്തയും ഇല്ലാത്തതു കൊണ്ടാണോ ഒരു നാലാംകിട ഷോയുടെ റിവ്യൂ നടത്തുന്നത് കഷ്ടം ചാനലുകളുടെ ഒരു നിലവാരം കൊള്ളാം 😂😂😂
@ShanJose-nc9cc
@ShanJose-nc9cc Месяц назад
Oru nilpadum illatha political leadersinte charcha nadathamenkil bigg bossine pattiyum charcha nadatham😂😂
@drs549
@drs549 Месяц назад
Jinto' s PR revathi
@dreamygirl8032
@dreamygirl8032 Месяц назад
​​@@drs549Orikalumalla. Ellarem patti Genuine ayittanu samsarikunnath. Onnu support cheyth samsarichal udane PR akumo. Kashtam
@user-do1id5sb4o
@user-do1id5sb4o Месяц назад
​@@drs549enn oru jachmin pr😂
@moncyjoshua5757
@moncyjoshua5757 Месяц назад
Jinto ❤
@mayareji913
@mayareji913 Месяц назад
Eppol ആരാ ഫേക്ക്
@bennybenny5447
@bennybenny5447 Месяц назад
ജിന്റോ പടകുതിരെ ഗബ്രി ഞുണ്ടി കുതിര 😘😄
@bindhu8126
@bindhu8126 Месяц назад
Content undakki ennozichaal Jinto has no quality of a winner . He was a total fake personality inside . Full acting innocent , no respect for women , bad words , lies .. then suddenly saint 😂. It’s his game and he fooled people with his personality and as usual Malayali audiences Veenu “ ottappedal “ strategyil. They forgot whatever wrong he did and believed he changed. And the rest suffered and attacked unnecessarily. Still his fans are behind contestants amd their fans.
@angeljohrai8613
@angeljohrai8613 Месяц назад
Complete അഭിനയം തന്നെ ക്യാമറാ നോക്കി കരച്ചിൽ , പക്ഷെ അഴുക്ക് റെസ്മിൻ waste ഇട്ടപ്പോൾ തന്നെ ജനങ്ങൾ ജിൻ്റോയുടെ കൂടെ ആയി ജാസ്മിന് എതിരെ ഉള്ള വെറുപ്പ് വോട്ട് ആയി കിട്ടി അത്രെ തന്നെ, പിന്നെ PR workers ൻ്റെ hardwork ( ജിൻ്റോ തന്നെ ആദ്യമെ അതു ലൈവ് il പറഞ്ഞിട്ടുണ്ട്, പാക്ഷ വിവരം ഇല്ലാത്ത ജനം മനസ്സിലാക്കുന്നില്ല) ശിക്കാരിശംഭു 😂😂😂😂
@Sarusaritha.
@Sarusaritha. Месяц назад
ജിന്റോ 🥰🥰🥰🥰
@pranavshaji7460
@pranavshaji7460 Месяц назад
Jinto mandan alla game ane
@Krishna-20056
@Krishna-20056 Месяц назад
Ini kanam yadhartha sobhavam😂
@FunFlix642
@FunFlix642 Месяц назад
Correct ayi parayan 90% reviewers BB pattila sechi😂😂....
@sreekripa6434
@sreekripa6434 Месяц назад
Dr. രേവതി?
@FunFlix642
@FunFlix642 Месяц назад
Bb kandu pidicha ee sechi anenn mattum bhaavum 😂😂😂
@MrSumeshN
@MrSumeshN Месяц назад
ഇതിനെയൊക്കെ ആരാ ന്യൂസിലൊക്കെ വിളിക്കുന്നെ ... 🤔
@jayasreevs
@jayasreevs Месяц назад
ഡോക്ടർ രേവതിക്ക് എന്ത് കുഴപ്പം. പിന്നെ താങ്കളെ വിളിക്കണമായിരുന്നോ😂
@ArthurShelbyRIC
@ArthurShelbyRIC Месяц назад
Avar Doctorate ullavar .ni comment thozhilali 🤣🤣🤣
@h.rawther9784
@h.rawther9784 Месяц назад
BB അവലോകനം നടത്താൻ യോഗ്യതയുള്ള ഒരേ ഒരാളാണ് ഡോ രേവതി.
@julietangelanicetus5213
@julietangelanicetus5213 Месяц назад
Athentha...ini ninte permission veno..😡
@Rolakzzz
@Rolakzzz Месяц назад
Jinto ഇന്ത്യൻ പ്രധാനമന്ത്രി ആണോ😂😂😂
@Noomuslogam501
@Noomuslogam501 Месяц назад
Aanengil
@julietangelanicetus5213
@julietangelanicetus5213 Месяц назад
Areyum vilakurachu kanaruthu..😡
@Rolakzzz
@Rolakzzz Месяц назад
കേരളം ഒരു ഭാന്തലയം ആയി മാറി jinto Kerala CM🤗🤗😂😂😂
@asking409
@asking409 Месяц назад
Nale ayikkooda ennillallo😂😂😂
@FaitZ276
@FaitZ276 Месяц назад
Ith Jinto ye kurich ulla interview alla
@sudhashaji4723
@sudhashaji4723 Месяц назад
Who didn't know Jinto was doing full drama. He was acting as munden to get attention. Then he himself say they called him munden. Real fake man. I didn't like him at all. But when Jasmine had full negative he became the star.
@abhixz_7
@abhixz_7 Месяц назад
I think you don't watch this that's why you are speaking this much foolishness,jinto is our legend king hero 💯 winner,or you are a fan of rasmin or noura
@adamseden1330
@adamseden1330 Месяц назад
Dr Robin was much better than jinto
@abhixz_7
@abhixz_7 Месяц назад
It may be or may not be,But Don't compare this season contestants with other season contestants bro.
@Sanaf523
@Sanaf523 Месяц назад
❤❤❤❤
@Mejo791
@Mejo791 Месяц назад
അത് നമുക്ക് കപ്പും കൊണ്ട് പോകുന്ന കണ്ടപ്പോ മനസിലായി😂😂😂
@omanakuttanek2977
@omanakuttanek2977 Месяц назад
കിട്ടാത്ത മുന്തിരി പുളിക്കും 🤣🤣🤣🤣🤣🤣🐖
@user-yn2lw6xn5q
@user-yn2lw6xn5q Месяц назад
വേറേ ആരെയും കിട്ടിയില്ലേ. ഇത് പോലെ പച്ച കള്ളം മാത്രം പറയുന്ന ആളെ കിട്ടിയുള്ളൂ biggboss ഷോയെ കുറിച്ച് ചർച്ച നടത്താൻ
@anishagopal748
@anishagopal748 Месяц назад
Vilichille .....
@user-yn2lw6xn5q
@user-yn2lw6xn5q Месяц назад
@@anishagopal748 illa. Enney vilichappo njn paranjarunnu idakkokke njn kallam parayarundennu. Appo avar cut aakki. Athenthaa angane
@SwathySwazz
@SwathySwazz Месяц назад
Manddan❌ Hero✅
@okbro5844
@okbro5844 Месяц назад
❤poli bro
@user-tk9gj8uz2d
@user-tk9gj8uz2d Месяц назад
Revathikku enthaa kuzhappam
@AsmasharinAsmavahid
@AsmasharinAsmavahid Месяц назад
രേവതി Dr ano
@ZEDRIYON
@ZEDRIYON Месяц назад
Ayurveda Doctor
@tomyjohn8881
@tomyjohn8881 Месяц назад
😂😂😂
@Mejo791
@Mejo791 Месяц назад
ആഹ് ഇനീപ്പോ അത് പറഞ്ഞ മതീലോ.....😂😂
@omanakuttanek2977
@omanakuttanek2977 Месяц назад
ജിന്റോ മല്ലയ്യ ♥️♥️♥️♥️♥️🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@vsgp7144
@vsgp7144 Месяц назад
Shikari shambu... Mandan thane annu
@B_lux
@B_lux Месяц назад
E paratta thallayude negative reviews aannu njan okke Jintokk support kodukkan karanam😂
@prasadartlove
@prasadartlove Месяц назад
റോബിൻ്റെ അനിയത്തി ആണേ ഇവൾ ആവളുടെ ചാനലും ഒരു അലറലും 😡😡🤬🤬🤬🤬🤬🤬🤬🤬🤬🤬
@raihanathk5233
@raihanathk5233 Месяц назад
മണ്ടത്തരം കാണിച്ചത് കൊണ്ടാണ് മണ്ടനെന്ന് പറഞ്ഞത്
@Nandakumar_ck
@Nandakumar_ck Месяц назад
ജിന്റോമണ്ടനല്ല തല്കാലത്തേക്ക് ആകേണ്ടിവന്നു ഒരാളെ എല്ലാവരു०കൂടി വളഞ്ഞിട്ട് ഒറ്റപ്പെടുത്തിആക്രമിച്ചുകൊണ്ടിരിക്കുമ്പോൾ ആർക്കു०മനസ്സ ്പതറു० ആത്മവിശ്വാസ०നഷ്ടപ്പെടു०എന്നാലു० അദ്ധേഹ०പിടിച്ചുനിന്നു പൊരുതി നേടി അല്പമെങ്കിലു० ജിന്റോക്ക്ധൈര്യ० സൗഹൃദവു०കിട്ടിയത് ജാൻമണിയിലൂടെമാത്ര० കൂടെ പുകവലിഎന്ന ദുശ്ശീലവു०കിട്ടി
@nbrmdr
@nbrmdr Месяц назад
മണ്ടനല്ല മര മണ്ടനാണ് 😂😂
@stoginks4953
@stoginks4953 Месяц назад
Jintoyude pr alle aa pennum pilla...ivalyokke ara avide ketti iruthiye😂 Best best innum onnum kitti kanilla alle....
@anishagopal748
@anishagopal748 Месяц назад
Pathetic
@ansonantony9815
@ansonantony9815 Месяц назад
ചേച്ചി ഇനി ബിഗ് ബോസ്സിൽ പോകണം ചേച്ചിയ്ക്ക് കപ്പ് കിട്ടും
@georgemathew9930
@georgemathew9930 Месяц назад
Pakka fake aayirunu jinto. Avan alla mandan prekasharanu mandanmaar😂
@nizashajahan5154
@nizashajahan5154 Месяц назад
ശോ ഡോക്ടറാണോ
@gemsree5226
@gemsree5226 Месяц назад
Kazhinja varsham oru Penn 2 nuna paranjenn paranj avale character assassination cheythu.. ivante kallakkali oke game..
@IndianTraderbro
@IndianTraderbro Месяц назад
Evalokke doctor ooooo😂😂😂😂 Antho valya research nadathi ya scientists poleye erikaneee😂😂😂
@babuacharya4775
@babuacharya4775 Месяц назад
Ivar Anu baki contestine full degrade cheythu purathakkichathu adutha season ningal poi malamarikku biggbossintr reviews ningalkku cash undakkanulla avasaram Anu ellavarayum degrade cheythu jinto koothara ningalkku ethra thannu
Далее
Мелл хочешь сына от Дилары
00:50