Тёмный
No video :(

സാവർക്കർ ചോര നൽകി നമുക്കു വേണ്ടി | ABC MALAYALAM | ABC TALK | SAVARKAR 

ABC Malayalam News
Подписаться 2,7 млн
Просмотров 27 тыс.
50% 1

സവർക്കർ RSS കാരനാണോ?
#vdsavarkar #savarkar #rss #freedomfighter #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

29 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 159   
@user-hh5go1iy4n
@user-hh5go1iy4n 4 месяца назад
🔥🔥വിനായക്🔥ദാമോദർ🔥സവർക്കർ 🔥🔥🔥
@bobproctor6129
@bobproctor6129 4 месяца назад
മരിച്ചു ഇത്ര നാള് കഴിഞ്ഞും അധ്യേഹത്തെ ഇങ്ങനെ പേടിക്കുന്നു എങ്കിൽ എന്തായിരിക്കും പുള്ളി മൊതല് 🔥🔥🔥
@sudhesanparamoo3552
@sudhesanparamoo3552 4 месяца назад
എത്രയൊക്കെ നന്മയുണ്ടെങ്കിലും മഹാത്മാവിൻ്റെ ഭീരുത്വപൂർണ്ണമായമുസ്ലിം പ്രീണനം ഭാരതത്തിന് അപരിഹാര്യമായ നഷ്ടം ഉണ്ടാക്കി എന്ന കാര്യം സത്യമാണ്.
@deepakpillai7068
@deepakpillai7068 4 месяца назад
Bheeruthvam ano Swayam Nethrithvathil avarodhikkanulla kudilathayo
@gopalakrishnannair5424
@gopalakrishnannair5424 4 месяца назад
വളരെ നല്ല സിനിമ. ഞാന്‍ മുംബൈയിൽ വെച്ച് ഇതു കണ്ടു
@lovejinraj2809
@lovejinraj2809 4 месяца назад
സവർക്കർ 🧡🔥
@anilkumarp6518
@anilkumarp6518 4 месяца назад
വീർ സവർക്കർ ❤
@manmadhans7272
@manmadhans7272 4 месяца назад
വീർ സവർക്കേറെകുറിച് ഇത്രയേറെ കാര്യങ്ങൾ വിശദീകരിച്ച ടി ജി സാറിന് നന്ദി. വീർ സർക്കാരിന്റെ പേര് പോലും പറയാൻ യോഗ്യതയില്ലാത്ത ചില പട്ടികളും ചെറ്റകളും അദ്ദേഹത്തെ അധിക്ഷേപിക്കുമ്പോൾ ഇനിയെങ്കിലും ചിന്തിക്കട്ടെ.
@praveen_4sf12ec
@praveen_4sf12ec 4 месяца назад
രൺധീപ് ഹൂഡ ഒരു നല്ല കരീയർ ഉള്ള നടൻ ആണ്. Extraction ഇൽ ഒക്കെ കിടിലൻ പെർഫോമൻസ് ആയിരുന്നു.
@vineeshm1977
@vineeshm1977 4 месяца назад
Sarabjith Singh's biopic aiswarya rai യുടെ കൂടെ randip hooda
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss 4 месяца назад
വീര സവർക്കർ.....🗿🔥
@Throfinn
@Throfinn 4 месяца назад
ശൂ നക്കി.....🗿🔥
@scorpigameryt333
@scorpigameryt333 2 месяца назад
​@@Throfinn your dady
@raveendranravi8491
@raveendranravi8491 4 месяца назад
സർവക്കറെ "വീർ " എന്ന് സംബാധന ചെയ്ത് ലേഖനം എഴുതിയത് ഭഗത് സിംഗ് ആണെന്ന് അറിയാതെ വാചോടചം ചെയ്യുന്ന ഇടത്, വലതന്മാർ😂
@chandy640
@chandy640 4 месяца назад
Onn podey.. pulli thane swantham aayit itta per aanu
@rony138
@rony138 4 месяца назад
😂
@balakrishnanck6426
@balakrishnanck6426 4 месяца назад
P1 ​@@chandy640
@Ajs-1
@Ajs-1 4 месяца назад
“The one who loves this world is that braveheart, whom we don’t feel ashamed to call as a fierce insurgent and a fanatic anarchist - this is the Veer (brave) Savarkar,” the article said. While the article was credited to ‘Balwant Singh’ (pseudonym), it was written by Bhagat Singh, according to Bhagat Singh Aur Unke Sathiyon Ke Sampoorna Uplabhda Dastawez (Complete available documents of Bhagat Singh and his fellow revolutionaries, 2019, Rahul Foundation, page 93). ​@@chandy640
@gk-dl7wl
@gk-dl7wl 4 месяца назад
Thakkiya madrssa pottenmar mathrame eppol viswasikku😂​@@chandy640
@arunvk301
@arunvk301 4 месяца назад
സവർക്കറുമായി തുലനം നടത്തുമ്പോൾ ഞങ്ങളുടെ ത്യാഗം ഒന്നും ഒരു ത്യാഗമെയല്ല എന്ന് പറഞ്ഞത് സാക്ഷാൽ ഭഗത് സിംഗ് ആണ്. അനുശീലൻ സമിതി, അഭിനവ ഭാരത് ,യുഗാന്തർ, മിത്രമേള, ഭാരത മാതാ അസോസിയേഷൻ, ഫ്രീ ഇന്ത്യ സൊസൈറ്റി, താമരയും കടാരയും തുടങ്ങിയ തീവ്ര ദേശീയ വിപ്ളവ പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ച എല്ലാവർക്കും അറിയാം സാവർക്കർ ആരായിരുന്നു എന്ന്.
@lalkumarpr3768
@lalkumarpr3768 4 месяца назад
വളരെ അറിവ് നൽകിയ ഒരു ചർച്ച ആയിരുന്നു, എല്ലാവരും ഇത് മുഴുവനും കേൾക്കുക, മനസ്സിലാക്കുക, എന്നിട്ട് പ്രതികരിക്കുക. 🙏
@phildoc27
@phildoc27 4 месяца назад
Savarkar ❤
@lathald8160
@lathald8160 4 месяца назад
കടപ്പുറത്ത് തീട്ടത്തിൽ കിടന്നവരും ആക്രിപെറുക്കി ജീവിച്ചവരുമാണ് ആക്ഷേപിക്കുന്നത്. അർഹതയില്ലാത്ത ആനുകൂല്യങ്ങൾ കിട്ടുന്നു സാമ്പത്തികമായി വളരെ ഉയർച്ച
@kaalishiv
@kaalishiv 4 месяца назад
ഹിന്ദുത്വ പൊളിറ്റിക്സ് എന്നാ ആശയം കൊണ്ട് വന്ന ആളാണ് വീർ സവർക്കാർ ലണ്ടനിൽ പഠിക്കാൻ പോയി എല്ലാ സാഹചര്യവും മുതലെടുത്തു തിരിച്ചു വന്നു പൊരുതിയ ദേശ സ്‌നേഹി ആണ് ഇവിടെ കേരളത്തിൽ സവർക്കാർ ആരാണെന്നു അറിയില്ല
@gvl46
@gvl46 4 месяца назад
Thank you TG for the wonderful discussion!
@l_Jayk_l
@l_Jayk_l 4 месяца назад
എൽ ഡി എഫ് യു ഡി എഫ് , മൂത്തലാക്കിന് എതിരാണോ അല്ലയോ എന്ന് മുസ്ലിം സ്ത്രീകൾ ചോദിക്കണം. മാധ്യമങ്ങളും ധൈര്യം ഉണ്ടേൽ ചോദിക്കണം . ബിജെപി യും ചോദിക്കണം
@sreerajsukumarannair2772
@sreerajsukumarannair2772 4 месяца назад
@Jay-jy ....മാധ്യമങ്ങൾ ചോദിക്കില്ല.അവർ മാമകൾ ആണ്. ബിജെപി ചോദിക്കുന്നത് ആരും കേൾക്കില്ല. എന്തെന്നാൽ മാധ്യമങ്ങൾ അതു ജനങ്ങളിൽ എത്തിക്കില്ല. പക്ഷെ ജനങ്ങൾ പതിയെ പതിയെ അറിഞ്ഞു വരും. മലയാളികൾക്ക് ബോധം ഇന്നല്ലെങ്കിൽ നാളെ വരും.എത്രയും നേരത്തെ ആയാൽ അത്രയും മലയാളിക്ക് നല്ലത്.🙏🏻🇮🇳
@anilkumarka78
@anilkumarka78 4 месяца назад
Very good speech
@ranisenan309
@ranisenan309 4 месяца назад
വീർ സവർക്കർ 👍 Best movie... കണ്ടു
@user-km6cd4di5b
@user-km6cd4di5b 4 месяца назад
Eye opening lessons for young Indians TG
@sureshbtasb4060
@sureshbtasb4060 4 месяца назад
Vinayak Damodar Savarkar , Great freedom fighter.
@KaleshCn-nz3ie
@KaleshCn-nz3ie 4 месяца назад
ടി ജി സാർ ഫാൻസ് 👍❤️
@vikramanpillaig4735
@vikramanpillaig4735 4 месяца назад
ഇത്തരം ചരിത്ര വസ്തുതകൾ കൂടുതൽ പ്രചരിപ്പിക്കേണ്ടതുണ്ട്.
@ramks3282
@ramks3282 4 месяца назад
സവർക്കർക്കു പ്രണാമം... ടി ജി ക്കു നന്ദി....!!
@saneeshsanu1380
@saneeshsanu1380 4 месяца назад
എന്തെല്ലാം അറിവുകൾ. TGമോഹൻദാസ് സർ 🫡
@abhilash7381
@abhilash7381 4 месяца назад
ഞാൻ സിനിമ കണ്ടു സർ. ഒരു സിനിമാറ്റിക് എക്സ്പീരിയൻസ് തരാൻ ഒരു പാട് ലിമിറ്റേഷൻ ഉണ്ടായിട്ടു പോലും അവർ വൃത്തിക്കു ചെയ്തു വെച്ചിട്ടുണ്ട്. നല്ല പടം.
@aravind37569
@aravind37569 4 месяца назад
An informative video
@athi482
@athi482 4 месяца назад
Remembered your polichezhuthu savarkar episode while watching this.
@Maayan575
@Maayan575 4 месяца назад
സർ . ആരാണ് നമ്മുടെ ചരിത്രവും, പാരമ്പര്യവും നമ്മളിൽ നിന്നും മറച്ചുവെക്കുന്നത്.... എന്തുകൊണ്ടാണ് നമ്മൾക്ക് നമ്മുടെ സ്വത്വത്തെ അവഗണിക്കാൻ കഴിഞ്ഞത്. ...?
@nitheeshnarayanan6895
@nitheeshnarayanan6895 4 месяца назад
Thank You TG 🔥❤🙏....
@French1907
@French1907 4 месяца назад
അന്തമാനിലെ വണ്ടൂരിലെയും വളാഞ്ചേരിയിലെയും അതിസമ്പന്നരായ ജനങ്ങളുടെ ഇടയിലൂടെ ഏകദേശം രണ്ടാഴ്ച ഞാൻ സ്ഥിരമായി നടന്നുപോയിരുന്നു.!! സിങ്കപ്പൂരിൽനിന്നും മലേഷ്യയിൽനിന്നെ ന്നെന്നുമൊക്കെ പറഞ്ഞു ചെന്നെയിൽ വന്നിറങ്ങുന്ന പലരും ദ്വീപിലെ ...... സൂപ്പർ മാർക്കറ്റ് ജീവനക്കാരാണ്..!! 400 രൂപയൊക്കെ യാണ് ഒരുകിലോ കറുത്തjമുന്തിരിക്ക്‌ വിദേശികളിൽനിന്ന് ഇടാക്കുന്നത്..!! മുതലാളി അറിഞ്ഞെങ്കിൽ പണ്ടേ മാളുമായി പോയേനെ..!!
@satheeshbabu5324
@satheeshbabu5324 4 месяца назад
വീ൪ സവ൪ക്ക൪...
@tulsigopinath3747
@tulsigopinath3747 4 месяца назад
Nalla cinema.yane he was agreat freedom fighter.we saw the picture.ellavarum.kananam
@sanoopsreedhar5724
@sanoopsreedhar5724 4 месяца назад
@sumeshks7
@sumeshks7 4 месяца назад
How the history subjects, avoided our great heroes who contributed for freedom fight... Plz realise the Truth...😢
@suneerbabusuneer1885
@suneerbabusuneer1885 4 месяца назад
ശരിയായത് എന്തും അത് ചരിത്രങ്ങളായാലും സത്യങ്ങളായാലും ഞങ്ങൾ തിരുത്തും .കാരണം ,സത്യവും ചരിത്രവും ഞങ്ങൾ വെറുക്കുന്നു .
@radhakrishnant7626
@radhakrishnant7626 4 месяца назад
Good video👌❤
@MrAbufathima
@MrAbufathima 4 месяца назад
അങ്ങനെ സവർക്കർ മഹാത്മ ഗാന്ധിക്കും മേലെ....
@SOW412
@SOW412 4 месяца назад
No doubt. In that movie there is a question why no Congress leaders went to jail .Those who went also got Vip treatment .His sufferings he gone through was more tha what gandhi went through .Gandhi is called Mahatma but Savarkar ....so sad .Mr.Fatima your forefathers missed the train to Pakistan in 1947.Please don't be a burden by staying here in India .
@satheesanpv9070
@satheesanpv9070 4 месяца назад
ഗംഭീരം ചരിത്രം അറിയാത്തവൻ അറിയട്ടേ ജയ് TG ജയ് ഭാരത്:
@jayapradeepm4308
@jayapradeepm4308 4 месяца назад
സവർക്കരെ bilittle ചെയ്ത രാഹുൽ ഗണ്ടിയേ മഹാരാഷ്ട്ര ആളുകൾ കല്ലെറിഞില്ല. കഷ്ട്ടം. ഇവിടെ അയാളുടെ കാഷ്ഠം തിന്നുന്ന ആളുകൾ. കഷ്ടം.
@twister19802000
@twister19802000 4 месяца назад
Every "bharatiya" should watch it once in his life.
@sumeshks7
@sumeshks7 4 месяца назад
Even though KALAPANI is a film, classy film acted by Mohanlal. I was so influenced with the story, and for first time seeing the character of V V SARKAR ...❤
@sivathanus274
@sivathanus274 4 месяца назад
👍🙏🏻🙏🏻🙏🏻🙏🏻🙏🏻
@sunil1968
@sunil1968 4 месяца назад
❤❤❤❤
@user-uu8uk2qj1l
@user-uu8uk2qj1l 4 месяца назад
സവർക്കർ ഹീറോ ആയിരുന്നു അതോ ഭീരു ആയിരുന്നോ എന്ന് എനിക്ക് അറിയില്ല... പക്ഷെ ഖാൻഗ്രസ്സ് ചരിത്രം വളച്ചൊടിച്ചവർ ആണെന്ന് എനിക്ക് മനസിലായിട്ടുണ്ട്...
@bmniac
@bmniac 2 месяца назад
Brilliant
@rajeshkelakam3512
@rajeshkelakam3512 4 месяца назад
❤❤❤
@sarvothaman3389
@sarvothaman3389 4 месяца назад
🙏👌
@sureshkumar9137
@sureshkumar9137 4 месяца назад
🎉🎉🎉
@user-uu8uk2qj1l
@user-uu8uk2qj1l 4 месяца назад
നമ്മൾ ഇന്ന് കാണുന്ന ചരിത്രം ഖാൻഗ്രസ്സ് വളച്ചൊടിച്ചവർ ആണ്...
@AbhiShek-wi8iy
@AbhiShek-wi8iy 20 дней назад
ഉലക്കടക്കി വഴുവാൻ പ്രെഭലരായിരുന്നവർ ബലി കൊടുത്ത ജീവ രക്തം ഇന്നും നമ്മിലില്ലയോ🧡
@suneerbabusuneer1885
@suneerbabusuneer1885 4 месяца назад
ഇതൊക്കെ കണ്ടു വിജ്രംഭിച്ചു മുസ്ലിം വിരോധം മൂത്തു ബിജെപിക്ക് വോട്ട് ചെയ്യും ആൾകാർ
@sathyavrathannair8898
@sathyavrathannair8898 4 месяца назад
ഇവിടെ ആരാണ് മുസ്‌ലിം വിരോധം പറഞ്ഞത്?
@allindiaisone4104
@allindiaisone4104 4 месяца назад
no body has anti muslim. we accepted budism, Sikhism, Jainism, Parsi, Jew and so on. we never hurt even who hurt us. few evil are there here and there and that also we oppose and stand against. BUT SEE except few strong and true muslims, they hate bjp just bcoz they won't appease minority and give them more on expense of others. bjp never bring policy for any religion. they just give importance to nation above humans. and nation is consist of hindu and muslim. congress and cpm did so much wrong including corruption. but you vote not beucase you like congress but hate bjp. please dont think all are like you and anti anything. we are not and never be like you how much you try
@suneerbabusuneer1885
@suneerbabusuneer1885 4 месяца назад
ഏതായാലും അടുത്ത ഭാരത് രത്ന കൊടുക്കണം😀😎
@allindiaisone4104
@allindiaisone4104 4 месяца назад
1. savarkar did not do any harm to anyone. 2. he sacrificed lot for united india. 3. he did fast to death on his last days as he understood he cant do much to human kind in old days. even if i wont like BJP, I am not that evil to say anything bad about saverkar. he did sacrifice and contributed so we hindu and muslim are living in free india.
@ranjithshaan2816
@ranjithshaan2816 4 месяца назад
🎉🎉🎉🎉
@rakeshkottarathrakeshkotta3269
@rakeshkottarathrakeshkotta3269 4 месяца назад
TGMuthu❤ I ❤❤
@vishnuraj5157
@vishnuraj5157 4 месяца назад
@TGമനുസ്മൃതി, വിചാരധാര, സവർക്കർ, dr ji, guru ji ഒക്കെ ഒരു വീഡിയോ ചെയ്യാമോ?
@anilkumar-lq7zh
@anilkumar-lq7zh 19 дней назад
Kohima യില് (നാഗാലാൻഡ്) ,ഹൃദയ ഭാഗത്ത് തന്നെ, ഒരു CEMETRY ഉണ്ട്.. (അന്ന് SC BOSS ഇൻ്റെ കൂടെ ഉള്ള പട്ടാളക്കാരുടെ)... കാണേണ്ടത് തന്നെ
@ANISHNAIR87
@ANISHNAIR87 4 месяца назад
Randeep Hooda actor himself is the producer of Film. He even sold his father's land to complete this film. People should watch this film.
@sreejithsundernath4486
@sreejithsundernath4486 4 месяца назад
Yes
@viewsuresh1
@viewsuresh1 4 месяца назад
TG sir.. caterpillar is also brand name as JCB.. the name of machine is Backhoe Lodder..
@manikandakumarm.n2186
@manikandakumarm.n2186 4 месяца назад
🙏❤
@gayathribinod1927
@gayathribinod1927 4 месяца назад
😊
@sreehari3127
@sreehari3127 4 месяца назад
19:08 എൻ്റെ ഒരു സംശയം, അതിനും മുൻപ് കേരളത്തിലും, തമിഴ്നാട്ടിലും ഒക്കെ ബ്രിട്ടീഷ്കാർക്ക് എതിരെ യുദ്ധം നടത്തിയിരുന്നു, അതൊക്കെ എന്താ സ്വതന്ത്ര പോരാട്ടം ആയിട്ട് കണക്കാക്കാത്തത്? കേരളത്തിൽ കേരളവർമ്മ പഴശ്ശിരാജ, തമിഴ്നാട്ടിൽ സിപ്പാഹിലഹള ഉണ്ടായിരുന്നല്ലോ എൻ്റെ ഓർമ്മ വെല്ലൂരിൽ, മീശയും താടിയും മുടിയും വെട്ടണം എന്ന് പറഞ്ഞപ്പോൾ. ഇതിനെ കുറിച്ച് ഒരു ചർച്ച വേണം ട്ടോ. വീർ സവർക്കർ 1857 ലഹളയെ കുറിച്ച് മാത്രമേ അറിഞ്ഞുള്ളു, കാരണം അന്ന് internet ഒന്നും ഇല്ലല്ലോ.
@Kcc683
@Kcc683 4 месяца назад
Travancore nokkiyal, royal family nokkukuthi aayi iruthi britishers bharichu enna nu enikku thonnunnathu sheriyano ennariyilla. Zamorinste yudhangal swanthantryam nedan vendi ennu paranjal aarude swathantryam savarnnateyo avarnanteyo ethu rajyathinte swathantryam
@sdb620
@sdb620 4 месяца назад
🔥🔥🔥
@user-uu8uk2qj1l
@user-uu8uk2qj1l 4 месяца назад
ഇന്ന് കാണുന്ന ചരിത്രം ഖാൻഗ്രസ്സ് വളച്ചൊടിച്ച ചരിത്രം ആണ്...
@lalithamenon918
@lalithamenon918 4 месяца назад
Exactly, Nehru manipulated history
@Mathew-f4
@Mathew-f4 4 месяца назад
21 ൽ ഷുനക്കി മാപ്പ് ഇരന്ന് വാങ്ങി രത്നഗിരി ജെയിലിൽ നിന്നും പുറത്ത് ഇറങ്ങിയ സവർക്കാർ പിന്നീട്ട് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതായിട്ട് എന്തെങ്കിലും തെളിവുണ്ടോ? ചരിത്രം വളച്ചൊടിച്ചു പോലും
@lalithamenon918
@lalithamenon918 4 месяца назад
@@Mathew-f4 pity on you
@vijayanck1324
@vijayanck1324 4 месяца назад
സുടാപ്പി കൾ ബ്രിട്ടീഷ് കാരുടെ കാലിന്റെ ഇടയിൽ നക്കികൊണ്ടാണ് ബ്രിട്ടനു വേണ്ടി സേന ഉണ്ടാക്കി കൂട്ടമായി യുദ്ധത്തിന് പോയത്.
@manojgopalakrishnannair765
@manojgopalakrishnannair765 4 месяца назад
​@@Mathew-f4ജയിൽ ഫാനും, എഴുതാൻ ബുക്കും, സിഗരറ്റും, ചുരുട്ടും ഒക്കെ വലിക്കാൻ കിട്ടിയ.. ചെരച്ചാജി അപ്പോൾ എന്തെക്കെ വെള്ളക്കാരൻ്റെ നക്കിക്കാണും. കമ്മിയോളി
@sreehari3127
@sreehari3127 4 месяца назад
34:10 catterpillar അല്ല excavator Hitachi excavator ടെ tracks, caterpillar tracks ആണ്, battle tank ഒക്കെ ഉള്ളത് പോലെ
@gopalapillai9810
@gopalapillai9810 4 месяца назад
🇮🇳🇮🇳👌👌👌👌👌👌
@kiranramdas4543
@kiranramdas4543 4 месяца назад
On 22 November 1957, Raja Mahendra Pratap moved a bill in Lok Sabha to recognise the service to the country of people like Vir Savarkar, Barindra Kumar Ghosh and Bhupendranath Datta. But the bill was defeated with 48 votes favouring it and 75 against it. This bill was also supported by communist leader like A. K. Gopalan. [83] [84] വിക്കിപീഡിയ
@SUHASVIJAYAN-ol7oz
@SUHASVIJAYAN-ol7oz 4 месяца назад
TG❤️
@nirmalrajraj5239
@nirmalrajraj5239 4 месяца назад
Andaman
@tulsigopinath3747
@tulsigopinath3747 4 месяца назад
Nalla th
@padmakumartk
@padmakumartk 4 месяца назад
Cater pillar is a brand name. JCB is a brand name, Backhoe loader nu JCB ennu keralathil parayum.
@jairammenon27
@jairammenon27 4 месяца назад
Netaji's Andaman annexation was in 1945
@ArvindRamachandran10
@ArvindRamachandran10 4 месяца назад
Is it "Athens" or "Aden" (where Phadke was exiled to ) ?
@rajanivadakkeputhusseril7279
@rajanivadakkeputhusseril7279 4 месяца назад
ധനുഷ് എവിടെ 2 ദിവസമായല്ലോ ധനുഷിൻ്റെ വീഡിയോ വന്നിട്ട് .
@farmperfume
@farmperfume 4 месяца назад
Savarkar Bose and Tilak undeniable national swatantra Veers Far ahead of Gandhi Jinnah Nehru Patel Shallow leaders
@sudheerkrishnan4
@sudheerkrishnan4 5 часов назад
TG
@EAGLE2020-sd3sr
@EAGLE2020-sd3sr 4 месяца назад
CATTERPILLER ALSO A BRAND NAME
@Kcc683
@Kcc683 4 месяца назад
Shaey senior sakhavu chetanmaru paranjjttu veruthe angere theri paranju fb yil samayam kalanju
@arunsatheesh813
@arunsatheesh813 4 месяца назад
Caterpillar best brand like JCB and Hitachi
@shyamksunil5685
@shyamksunil5685 4 месяца назад
Vasudev balwant phadke pidichath feb 13 1883 .. marichath 16 feb 1883 .. british konn kalnjathaan niraharam allayrnu british frame chythathaan😢
@manuramachandran5818
@manuramachandran5818 4 месяца назад
ജയ് ശ്രീ റാം
@shinedas2264
@shinedas2264 4 месяца назад
Savarkar was an atheists nationalist
@Mr.Viswam
@Mr.Viswam 4 месяца назад
I have seen the film. It a good movie.I still don't know why malayalie reviewers didn't review it. Its a movie worth watching and criticisms. I think malayalies don't know anything about Savarkar.Why the hell they call him shoe licker. If a film about Varianmkunnan can be made , then a movie about Savarkar can be made. Its a movie avout the difference in the politics in the freedom era.I could not find any propaganda in the movie. The efforts taken by Randeep Hoonda must be appreciated.
@sureshkumar9137
@sureshkumar9137 4 месяца назад
Savarkare vimarshikkunnavarude peru nokkiyal mathi karyam manassilakum
@sreekumarr618
@sreekumarr618 4 месяца назад
കേരളത്തിലെ ജനങ്ങളെ ഉണ്ണാക്കന്മാർ എന്നു വിശേഷിപ്പിക്കരുത് TG. TG മാത്രം മിടുക്കനും കേട്ടുകൊണ്ടിരിക്കുന്നവർ മണ്ടന്മാരുമാണ് എന്ന് കരുതരുത്.
@arunsatheesh813
@arunsatheesh813 4 месяца назад
Sir it is not caterpillar it is called as excavators
@shaheercp389
@shaheercp389 4 месяца назад
Why is that whenever Elections are nearing, These kinds of Films are Released.?
@SOW412
@SOW412 4 месяца назад
What is your problem ?why you are scared?
@mirashk2841
@mirashk2841 4 месяца назад
ശുവർകാർ 😂😂😂
@josephcjose1366
@josephcjose1366 4 месяца назад
ജപ്പാൻ ഒരുപാട് യുദ്ധ ക്കുറ്റങ്ങൾ ചെയ്തു.
@bigb3711
@bigb3711 3 месяца назад
😂😂😂😂
@dineshsk8529
@dineshsk8529 4 месяца назад
Communists will add Shri Veer Sarvarkar in their next poster, if they hear this program.
@clarkkentwithglasses4759
@clarkkentwithglasses4759 4 месяца назад
No he was not.He was part of old the hindu mahasabha.
@gsnair129
@gsnair129 4 месяца назад
Mannabhudhi malayaliyode parayaruthu veer Savarkar kidanna jailil oru malayaliyo muslimo ellayirunnu annum ennum rajyadrohikal methanum malayalikalum
@dimonkochappi1567
@dimonkochappi1567 4 месяца назад
Savarkarde pari ingene velupikathe malarukale😂😂😂
@B..._598
@B..._598 4 месяца назад
Tilakan or Tilak
@sudhesanparamoo3552
@sudhesanparamoo3552 4 месяца назад
ശ്വാസം മുട്ടിക്കുന്ന ഇത്തരം പീഢന കഥകൾ ദയവായി ഒഴിവാക്കൂ.മനസ്സു മരവിച്ചു പോകുന്നു.
@lalkumarpr3768
@lalkumarpr3768 4 месяца назад
ഇത്രയും നാൾ സത്യങ്ങൾ പലരും മുടിവെച്ചു അതിന്റെ ഭയങ്കരമായ അനുഭവങ്ങൾ. . . നമ്മുടെ തലമുറ ഇന്നും ഇരുട്ടിൽ തപ്പുന്നു. അന്നു സുഖിച്ചവർ ഇന്നും സുഖിക്കുന്നു
@user-sx2vb5vm7m
@user-sx2vb5vm7m 4 месяца назад
Savarkkar padam maharashtra 8 nilayil potti.savarkkar mannil a padam potti.apo girvanam vittal janam kai adikula
@John-lm7mn
@John-lm7mn 4 месяца назад
ezhhechu po uvva.. 🤭
Далее