Тёмный

സിംഹത്തിന്റെ മടയിൽ ഒരു RCCB /ELCB ട്രിപ്പിങ് . 

BS Electrical Solutions
Подписаться 67 тыс.
Просмотров 12 тыс.
50% 1

An RCCB /ELCB tripping in the lion's den
#bijuarjun #electrical #bselectricalsolution
BIJU. A
B.S Electrical Solutions
B Grade (150 KVA) Electrical Contractor & Supervisor.
Anchal, Kollam (Dist) Kerala
* Industrial Installation
* Power Panel Supply & Installation
* DG Installation
* Electrical Schematic Drawing
* Electrical Improvement Class.

Опубликовано:

 

1 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 48   
@shoukathbk6894
@shoukathbk6894 Месяц назад
അത്രയും നേരത്തെ കഷ്ടപ്പാടിന് ശേഷം ആ കമ്പ്ലൈന്റ് കണ്ടുപിടിച്ചതിനുശേഷം ഉണ്ടാകുന്ന ആ ഒരു സന്തോഷം മനസ്സിന് അത് അനുഭവിച്ചു തന്നെ അറിയണം 👍
@krishnakumarp421
@krishnakumarp421 Месяц назад
Principal ൻ്റെ ആ നല്ല മനസ്സിന് നന്ദി പറയണം. Especially, he is an Electrical Engineer, അദ്ദേഹം അത് സ്വയം വെളിപ്പെടുത്തി, നിങ്ങളെ അഭിനന്ദിക്കുകയും ചെയ്തു...❤
@afsalpn8634
@afsalpn8634 Месяц назад
Good sir super
@joseinnocent3320
@joseinnocent3320 Месяц назад
Well done 👍
@MidhulRamachandranMidhulRamach
@MidhulRamachandranMidhulRamach 27 дней назад
ചേട്ടാ സൂപ്പർ
@farhanfaiz1998
@farhanfaiz1998 Месяц назад
8:41 💯... Brother..u did well🎉
@SureshKumar-qp7cz
@SureshKumar-qp7cz Месяц назад
Super work
@aadhyashibu9415
@aadhyashibu9415 Месяц назад
Super😊
@user-cx3ki6ev5u
@user-cx3ki6ev5u Месяц назад
അഭിനന്ദനങ്ങൾ 😊❤️🙏
@JoyalAugustine
@JoyalAugustine Месяц назад
Hats off
@FIROS..
@FIROS.. Месяц назад
Machane ningAl muthan.. ❤❤
@shyamvahab7778
@shyamvahab7778 Месяц назад
E. Eng. തിയറിയെ അറിയാവോ. പ്രാറ്റിക്കൽ അറിയില്ല. അത് ചെയ്ത് യെസ് പിരിയാൻസ് ആണ് 😂
@rohanjoytech1885
@rohanjoytech1885 Месяц назад
👍
@abdulrasheed596
@abdulrasheed596 Месяц назад
❤❤❤❤
@user-gm3vf8wf6n
@user-gm3vf8wf6n Месяц назад
@jaisworldofficial4617
@jaisworldofficial4617 Месяц назад
👍🏻
@santhoshsoman8109
@santhoshsoman8109 Месяц назад
എല്ലാം ഓരോ experience ആണ്......👍👍👍👍
@mallurestoration0.609
@mallurestoration0.609 Месяц назад
ആ വാൽവ് ആപ്ലിഫയറിൻ്റെ ഒരു വീഡിയോ കുറച്ചു കൂടി ഉൾപ്പെടുത്തിമായിരുന്നു. ക്ലാസ് A ആണോ എവിടുന്ന് മേടിച്ചു എത്ര കാശായി എന്നൊക്കെ പറഞ്ഞിരുന്നേൽ നന്നായിരുന്നു. സാറ് ഒരു സംഗീതപ്രേമി ആണെന്ന് മനസ്സിലായി
@bijuarjun
@bijuarjun Месяц назад
ഇനി അവസരം കിട്ടുകയാണെങ്കിൽ ചെയ്യാം
@shahabazmuhammeds
@shahabazmuhammeds Месяц назад
Aaaa master control switch adhyamayi use cheythappo pattiyath aaano
@Mylee-talk
@Mylee-talk Месяц назад
Sooper... ആയിട്ടുണ്ട് ❤
@bijuarjun
@bijuarjun Месяц назад
Mylee.. ഇന്നാണ് ഞാൻ നിങ്ങളുടെ വീഡിയോസ് ശ്രദ്ധിച്ചത്... 👍❤️
@Mylee-talk
@Mylee-talk Месяц назад
6 month ആയി ഞാൻ താങ്കളുടെ video കാണാറുണ്ട്... ആവശ്യമായ അറിവുകൾ ഉൾകൊള്ളാറുണ്ട് Recent video യിൽ അത് useful ആക്കിയിട്ടുമുണ്ട്.. .😊 Thanks....
@madhusoodanan
@madhusoodanan Месяц назад
Good knowledge
@akp5925
@akp5925 День назад
എത്രയാണ് ചാർജ് ചെയ്യുന്നത്
@manojtv-mh5zg
@manojtv-mh5zg Месяц назад
❤🙏
@martinpmaniputhenpurackal
@martinpmaniputhenpurackal Месяц назад
Hi, Please don't need to mention ELCB It already exists.. Menton only RCCB
@namasthethalir
@namasthethalir Месяц назад
❤ ചേട്ടാ മാസ്റ്റർ ലൈൻ ബോഡി ആയിട്ട് കണക്ട് ആയിട്ട് 100ma rccb എങ്ങനെ വർക്ക്‌ ചെയ്തു. അവിടെ ഏർത്തിങ് അപ്പോൾ കുറവ് ആണോ
@bijuarjun
@bijuarjun Месяц назад
മാസ്റ്റർ സ്വിച്ച് ഓൺ ചെയ്താൽ മാത്രമേ അതിൽ phase കയറി വരുകയുള്ളൂ. ചിലപ്പോൾ മാസ്റ്റർ സ്വിച്ച് അതികം ഉപയോഗിക്കുന്നുണ്ടാവില്ല അവിടെ. അല്ലാത്ത സമയങ്ങളിൽ അവിടെ ലോഡ് വഴി neutral എത്തിച്ചേരും. അത് ഇടയ്ക്കിടയ്ക്കുള്ള ട്രിപ്പിന് കാരണമാകും. ബോക്സിൽ കണക്ട് ചെയ്തിരിക്കുന്ന screw ലൂസുമാണ്. അതുകൊണ്ട് ചില സമയങ്ങളിൽ മാത്രമേ ഈ complaint കാണിക്കുകയുള്ളൂ അതാണ് ഞാനും പെട്ടുപോയത്.
@namasthethalir
@namasthethalir Месяц назад
@@bijuarjun മോഹൻലാൽ പറയുന്ന പോലെ ഒരു കംപ്ലയിന്റ് വന്നാൽ ഒരാളും പോകാത്ത വഴിയിൽ കൂടെ എല്ലാം പോയെ പറ്റു 🙏
@aneeshaneesh5774
@aneeshaneesh5774 Месяц назад
​@@bijuarjunലോഡ് വഴി neutral എങ്ങനെയാണ് എർത്തിൽ വരുന്നത്. അങ്ങനെ വരണമെങ്കിൽ നമാസ്റ്ററിൻ്റെ out going MCB കപ്ലേയ് ൻ്റോ ഓഫോ ആയിരിക്കണ്ടേ plsreplay
@shahulhameed7841
@shahulhameed7841 Месяц назад
ഒരു പ്രശ്നം പരിഹരിച്ചതായി ഞാൻ ഓർക്കുന്നു, രണ്ടിലധികം ടെക്നീഷ്യൻമാർ റീവയറിംഗിന് ശക്തമായി ശുപാർശ ചെയ്തു, ഉടമ ആർമി കമാൻഡറും അങ്ങനെ ചെയ്യാൻ തയ്യാറാണ്, ഞാൻ 2 സോക്കറ്റുകളിൽ ലൈൻ ടെസ്റ്റർ ഉപയോഗിച്ചു, മെയിൻ ന്യൂട്രൽ ലിങ്ക് എന്നോട് ഗ്രിഡ് ലൈൻ ന്യൂട്രൽ വയർ റിവൈൻഡ് ചെയ്യണമെന്ന് പറഞ്ഞു, ഒടുവിൽ 2000 രൂപ. 1993-ൽ ഒരു ശക്തമായ സൈന്യത്തിൻ്റെ പ്രത്യേക ഷേക്ക് ഹാൻഡ് അവതരിപ്പിച്ചു.
@shahulhameed7841
@shahulhameed7841 Месяц назад
Transletion from english,vakkukal cheriya mattam undakam..
@arjunnk4174
@arjunnk4174 22 дня назад
Master line earth ആയി connect ആണെങ്കിൽ master swith on ആക്കുമ്പോൾ മാത്രമല്ലെ off ആകാൻ പാടുള്ളു
@bijuarjun
@bijuarjun 20 дней назад
🥰
@user-st5om9zx8n
@user-st5om9zx8n Месяц назад
Master control wire, Y they are connected with metal box, ? Wire man knows, or mistake,? 2. If R C C B , weak, , should be 100 A,
@user-pt4sv4sp9w
@user-pt4sv4sp9w Месяц назад
👍 good🪛
@sudhamansudhaman8639
@sudhamansudhaman8639 Месяц назад
Right Location എവിടെയാ? /Superb
@Dr.TJofficial
@Dr.TJofficial Месяц назад
Pattam lic
@peterengland1609
@peterengland1609 Месяц назад
Enthan ee master wire control ? Explain cheyyumo chetta...
@bijuarjun
@bijuarjun Месяц назад
മാസ്റ്റർ കണ്ട്രോൾ വയറിങ് എന്ന് പറയുന്നത് പുറത്തെ ലൈറ്റുകൾ എല്ലാം ഒരേ സമയം കത്തുന്നതിനു വേണ്ടി അകത്തു ക്രമീകരിച്ചിരിക്കുന്ന സ്വിച്ചാണ് മാസ്റ്റർ കണ്ട്രോൾ സ്വിച്ച് അതിൽ നിന്നുമുള്ള വയറിങ് ആണ് മാസ്റ്റർ controll വയറിങ്.
@peterengland1609
@peterengland1609 Месяц назад
Thanks
@jobyvarughese1069
@jobyvarughese1069 Месяц назад
Number tharumo
@bijuarjun
@bijuarjun 29 дней назад
വിഡിയോയിൽ ഉണ്ട് 9645540075
@G.A.G_vlogss
@G.A.G_vlogss Месяц назад
Далее
My Puzzle Robot is 200x Faster Than a Human
21:21
Просмотров 5 млн