Тёмный

സിംഹത്തെയും അണലിയെയും ചവിട്ടി നടന്നിട്ട് ഒരു വർഷം l marunadan malayali 

Marunadan Malayali
Подписаться 2,5 млн
Просмотров 228 тыс.
50% 1

“ദുഷ്ടന്റെ പ്രതിഫലം നിന്റെ കണ്ണുകൾ കൊണ്ട് തന്നെ നീ കാണും...”
#marunadanmalayali #ShajanSkariah #supremecourt #MM001

Опубликовано:

 

9 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,7 тыс.   
@EMANSGROUP971
@EMANSGROUP971 21 день назад
മറുനാടനെയും ഷാജൻ സ്ക്കറിയയെയും കട്ട സപ്പോർട്ടു് ചെയ്യുന്നവരും ഷാജനെ ഇഷ്ടമുള്ളവരും മാത്രം
@daffodils7398
@daffodils7398 21 день назад
ഷാജൻ സാർ താങ്കൾ നമ്മുടെ ദൈവമായ കർത്താവിനെ മഹത്വപ്പെടുത്തിയിരിക്കുന്നു അങ്ങയെ ദൈവം കാത്തു കൊള്ളും
@mercyabraham6171
@mercyabraham6171 21 день назад
ദൈവത്തെ പരസ്യമായി ഏറ്റുപറഞ്ഞ ഷാജൻ സാറിനെ ഇനിയുള്ള കാലം അനന്തമായ പരിപാലനയുടെ ചിറകിൻ കീഴിൽ സംരക്ഷിക്കട്ടെ
@gopalakrishnanp123
@gopalakrishnanp123 21 день назад
ഹിന്ദു ആയ എനിക്ക് ഈ പ്രാർത്ഥന വളരെ ഇഷ്ടപ്പെട്ടു.
@sudhisukumaran8774
@sudhisukumaran8774 21 день назад
കമ്മ്യൂണിസ്റ്റ് ഭരണ ഭീകരതക്കെതിരെ ഉറക്കെ ശബ്ദിക്കുന്ന മറുനാടൻ ഇവിടെ അനിവാര്യമാണ് 💪💪💪💪🎉🎉🎉🎉
@johnkuttykochumman6992
@johnkuttykochumman6992 21 день назад
കഷ്ടങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നു പോകുമ്പോൾ ആശ്വാസംവും ധൈര്യവും നൽകുന്നതാണ് 91 ആം സങ്കീർത്തനം.
@sussyp.a.5506
@sussyp.a.5506 21 день назад
കർത്താവിനെ ഈ ലോകത്തിനു മുൻപിൽ സാക്ഷ്യപ്പെടുത്തുന്നത് ഏറ്റവും വലിയ ഭാഗ്യമാണ്. ഈ ലോകത്തിലെ സർവ്വ അധികാരങ്ങൾക്കും ഉടയവൻ!!!🙏❤️God bless you.🙏❤️❤️❤️❤️
@sujithsubramanian4659
@sujithsubramanian4659 21 день назад
സങ്കീർത്തനം 91 അങ്ങയോടൊപ്പം ഏറ്റു ചൊല്ലുന്നു. സർവ്വ ശക്തനായ ദൈവത്തിന് മുൻപിൽ കൈകൂപ്പി നിൽക്കുന്നു. 🙏🙏🙏
@vrmohandas8389
@vrmohandas8389 21 день назад
ഞാൻ ഹിന്ദു വിശ്വാസിയാണ്. കടന്നുപോയ താങ്കളുടെ ദുർഗ്ഗഠമായ വഴികൾ താങ്കൾ വിവരിച്ചപ്പോൾ, ജീസസ് ക്രിസ്റ്റിന്റെ സന്ദേശവും കൂടിയായപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു. താങ്കളുടെ റിപ്പോർട്ടിങ് അപ്പടി വിഴുങ്ങുന്നവനല്ല ഞാൻ. പക്ഷെ ഉൾകൊള്ളേണ്ടത് ഉൾകൊള്ളാറുണ്ട്. പത്ര രംഗത്തു താങ്കളുടെ സാന്നിധ്യം ആവശ്യപ്പെടുന്നവരിൽ ഒരാൾ ഞാൻ ആണെന്ന് അറിയിക്കട്ടെ. താങ്കൾക്കു കട്ട സപ്പോർട്ട്. 💪💪💪
@sudhisukumaran8774
@sudhisukumaran8774 21 день назад
ദാസന്റെയും സർക്കാരിന്റെയും മുഖത്തെ അടിയായിരുന്നു മറുനാടന്റെ ഉജ്ജല വിജയം എന്നെന്നും മറുനാടൻ ഒപ്പം 🙏🙏🙏💪💪💪
@unknown-sp5ky
@unknown-sp5ky 21 день назад
ഷാജൻ ഇത്രമാത്രം വിഷമിക്കുന്നുവെങ്കിൽ,ആ ഉമ്മൻ ചാണ്ടി എത്രമാത്രം വേദനിച്ചു എന്ന് ചിന്തിക്കൂ,
@mkmohankrishna
@mkmohankrishna 21 день назад
Dear, ഷാജൻ, ഹിന്ദുവായ ഞാൻ ദിവസവും, കാലത്തും, വൈകീട്ടും, പ്രാർത്ഥിക്കുന്ന ഒന്നാണ്. ഈ സങ്കീർത്തനം, 91 മുതൽ 2007 മുതൽ ഇന്നേ വരെ മുടക്കിയിട്ടില്ല... എനിക്ക് അതൊരു ബലമാണ്. നിങ്ങൾക്ക്, വേണ്ടി, ഒരു പാട് കരഞ്ഞ് പ്രാർത്ഥിച്ചിട്ടുണ്ട്. ഞാൻ ഈ പറയുന്നത് നിങ്ങളോടുള്ള സ്നേഹം കൊണ്ടാണ്. നമ്മൾ നേരിൽ കണ്ടിട്ടില്ല എങ്കിലും, ഒരു പാട് നിങ്ങളെ ഇഷ്ടമാണ്. സത്യത്തിൻ്റെ വഴിയിൽ സഞ്ചരിക്കുന്ന നിങ്ങൾക്ക്, ദൈവം കൂടെയുണ്ടാവും. ഉറപ്പ് ... എനിക്ക് നിങ്ങളെ നേരിൽ കാണാനുള്ള ഭാഗ്യം ഉണ്ടാകുമെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. കാരണം, ഞാൻ ഒരു സംഗീതജ്ഞനാണ് , സംഗീത സംവിധായകനാണ്. Play back singer ആണ്. ധൈര്യമായിരിക്കു... ഞങ്ങളെല്ലാം ഉണ്ട്, കൂടെ ..🌹🌹🌹♥️👏🙏
@manikantannair8981
@manikantannair8981 21 день назад
സ ധൈര്യം മുന്നോട്ടു പോകു ഷാജൻ. 100% താങ്കളെ പിന്തുണക്കുന്നു 💪
@sindhusatheesh4468
@sindhusatheesh4468 21 день назад
ദുഷ്ടരുടെ പ്രതിഫലം നിൻ്റെ കണ്ണുകൾ കൊണ്ടു തന്നെ നീ കാണും .... ഇതിൽപരം എന്ത് പ്രതികാരമാണ് സാർ ....🙏🙏🙏👍👍
@robertgeorge6323
@robertgeorge6323 14 дней назад
ദൈവം എല്ലാം അറിയുന്നവൻ. എല്ലാം കാണുന്നവൻ. എല്ലാം കേൾക്കുന്നവൻ. കഷ്ടങ്ങളിൽ കൂടെയുള്ളവൻ. സങ്കീർത്തനം 91👍
@muralivayala1621
@muralivayala1621 21 день назад
ഷാജൻ... താങ്കൾ എന്റെ കണ്ണുകളിൽ നനവ് പടർത്തുന്നു 🙏🙏❤️
@phoenixfire2164
@phoenixfire2164 21 день назад
91ആം സങ്കീർത്തനം മന ധൈര്യം എന്നും തരും🙏
@kebeerkebeer2536
@kebeerkebeer2536 21 день назад
ഇസ്രയേലും പാലസ്തീനുമായുള്ള യുദ്ധത്തിലെ ഏറ്റവും കൂടുതൽ ഇസ്രയേലിജനം ഇസ്രയേലിലെ പട്ടാളവും വായിച്ച ബൈബിളിൽ 91 സങ്കീർത്തനം ആണ് ❤❤❤❤
@janardhananak5085
@janardhananak5085 21 день назад
ഷാജൻ സർ 91-ആം സങ്കീർത്തനം സത്യമായി ഭവിച്ചിരിക്കുന്നു. സർവ്വ ശക്തനായ ദൈവം താങ്കളെ ചേർത്തുപിടിച്ചു. താങ്കൾക് നന്മ മാത്രമേ വരികയുള്ളു.
@rijorejin6606
@rijorejin6606 21 день назад
കര്‍ത്താവിന്റെ സംരക്ഷണം
Далее