Тёмный

സിഎൻജി എന്താണ്? ആർക്കൊക്കെ ഉപയോഗിക്കാം? അറിയേണ്ടതെല്ലാം !! 

NavaKerala News
Подписаться 557 тыс.
Просмотров 16 тыс.
50% 1

#CNG
NAVAKERALA NEWS TV
▶SPECIAL PROGRAMS
cutt.ly/Zk7fCR4
▶NEWS UPDATE
cutt.ly/1k7jYr2
▶SPECIAL NEWS
cutt.ly/ak7jzIp
▶EXCLUSIVE NEWS
cutt.ly/uk7f9eZ
Lets Connect
Website ▶
Facebook ▶ / navakeralanews
#keralabreakingnews #BreakingNews #LatestNews #MalayalamNews #Latestnews #MalayalamNews #KeralaNews #KeralaLatestNews #breakingnewstoday #newsupdates
Subscribe Navakerala News RU-vid Channel :cutt.ly/8k1gX4T

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 15   
@khalidkp5793
@khalidkp5793 3 года назад
ഇതിന്റെ പ്രശ്നം എന്ന് പറഞ്ഞാൽ 1 ഇപ്പോൾ കൊച്ചിയിൽ മാത്രം ലഭിക്കുന്നുള്ളു 2 ഇത് എല്ലായിടത്തും വന്നാൽ ഇതിന്റെ വില നിക്ഷയിക്കുന്നത് അംബാനി യായിരിക്കും അപ്പോൾ ഡീസലും cng യും ഒരേ വില യായിരിക്കും for ex ഡീസൽ &പെട്രോൾ )കുറച്ചു മുമ്പ് വരെ പെട്രോളിന്റെ പകുതി വിലയേ ഡിസ്‌ലിനുണ്ടായിരുന്നുള്ളു 😄😄😄
@iqbalpanniyankara4918
@iqbalpanniyankara4918 Год назад
3 ൽ ഒന്ന് ആയിരുന്നു ഒരു കാലത്ത് പെട്രാളിന് 27 രൂപയും ഡീസലിന് 9രുപയും ,എനിക്ക് നല്ല ഓർമ്മയുണ്ട്
@EKeralam-hg4yq
@EKeralam-hg4yq Год назад
അംബാനിക്ക് സിഎൻജിയുടെ കച്ചവടം ഉണ്ടോ
@rijoy2268
@rijoy2268 2 года назад
സൂപ്പർ അവതരണം 👍
@Vikraman.dVikraman.d
@Vikraman.dVikraman.d 3 месяца назад
നല്ല ശബ്ദം👌
@arung9051
@arung9051 3 года назад
CNG - ക്ക് ഓടുന്ന വാഹനം ഹീറ്റ് കൂടുതൽ ആയിരിക്കും' പിസ്റ്റൺ സിലിണ്ടർ മെറ്റീരിയൽ മാറ്റമുണ്ട്'കൂളിഗ് സിസ്റ്റം കൂട്ടണം' റേഡിയേറ്റർ ഡീസലിൻ്റെ അപേക്ഷിച്ച് ഇരട്ടിയാക്കണം' ത്രിശൂരിൽ ചിലബസുകൾ CNG - യിലേക്ക് കൺവർട്ട് ചെയ്തു 5 ലക്ഷത്തോളം ചിലവ്' Ly LANDന്
@arung9051
@arung9051 3 года назад
മൈലേജ് ഇരട്ടിയാകില്ല - 20ഉള്ളത് 30 ന് ഉള്ളിൽ 'വാർത്ത വായിക്കുന്ന ചേച്ചിക്കറിയില്ലല്ലോ. വലി നന്നായി കുറയും എന്നത് 'പാലക്കാടും സുലഭമായ് കിട്ടാൻ തുടങ്ങി
@user-mf9to6dc1k
@user-mf9to6dc1k 3 года назад
KSRTC CNG ബസ് എറണാകുളത്ത് ഓടുന്നുണ്ട് ഫാസ്റ്റ് ന്റെ ചാർജ് വാങ്ങുന്നു
@shibuarayyampilly6203
@shibuarayyampilly6203 3 года назад
2003 മോഡൽ ആൾട്ടോ കാറിൽ ഫിറ്റ് ചെയ്യാൻ പറ്റുമോ?ഇതിന് rto അംഗീകാരം കിട്ടുമോ
@muhammedshareefpulikkal6377
🤩🤩🤩💪💪💪
@bharathasanchari9988
@bharathasanchari9988 3 месяца назад
സിഎൻജി എങ്ങനെ ഉത്പാദിപ്പിക്കുന്നു എന്നത് പറഞ്ഞില്ല
@jithinm8568
@jithinm8568 Год назад
സിഎൻജി യില്ല നെട്ടോട്ടം ഓടുന്ന ജനങ്ങൾ
@mubashirtp6540
@mubashirtp6540 Год назад
ini ippo cng aayirikkum vila koodaan pookunnathu
@Engine_Lover_
@Engine_Lover_ 2 года назад
No your informations are very wrong.
@Freethinker6468-x1o
@Freethinker6468-x1o 10 месяцев назад
2023..28/0)oct. ഇൽ ഇത് കേൾക്കുന്ന ഞാൻ.. 😂 Cng ഓട്ടോ ആക്സിഡണ്ടായി ഡ്രൈവറും യാത്രക്കാരനും വന്തുമരിച്ചത്.. Cng വായുവുമായി ലയിച്ചു അപകടം ഉണ്ടാവാത്തത് കൊണ്ടാണെന്ന കാര്യം ഓർക്കുമ്പോൾ സമാധാനം.. 😂😂
Далее
Пришёл к другу на ночёвку 😂
01:00
Bike vs Super Bike Fast Challenge
00:30
Просмотров 18 млн
Bajaj Freedom 125 CNG | Malayalam Expectation Review
6:05