Тёмный

സിഎന്‍ജി ഇന്ധനം റെഡി: സാധ്യതകള്‍, ഗുണങ്ങള്‍; അറിയാം, വിഡിയോ ​​| CNG | Kochi | Manorama News 

Manorama News
Подписаться 9 млн
Просмотров 105 тыс.
50% 1

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 107   
@മലയാളി-ല7ഢ
@മലയാളി-ല7ഢ 3 года назад
എല്ലാവരും CNG യിലേക്ക് മാറണം എന്നിട്ട് വേണം തള്ള് മാമന് സി എൻ ജി വില കൂടി കൂട്ടാൻ 😇
@abhimanyum278
@abhimanyum278 3 года назад
bro keralathil ellaa districtilum oru filling station vach enkilum undo?
@digitalmarketingbrandwithjasir
@digitalmarketingbrandwithjasir 3 года назад
ഇന്ധനവില 100 ആയ ശേഷം കാണുന്നവർ ഉണ്ടോ ?
@neerajkanjany1357
@neerajkanjany1357 3 года назад
ഉണ്ട്
@Snowfox0092
@Snowfox0092 3 года назад
Yes. Searching for cheap cng tank
@Yousuf18669
@Yousuf18669 2 года назад
ഉണ്ട്
@nithinthilak8380
@nithinthilak8380 6 месяцев назад
Edeppo 83.5 allea ullu epo
@shyleshsankaran2993
@shyleshsankaran2993 3 месяца назад
Ekm 81 ullu
@hussainvp007
@hussainvp007 3 года назад
എല്ലാവരും സിഎൻജി യിലേക്ക് മാറട്ടെഎന്നിട്ടുവേണം സിഎൻജിക്ക് വില കൂട്ടാൻ
@sidharthkp9135
@sidharthkp9135 2 года назад
Koodi....ippoo 72 ഇല് ninnu 80 രൂപ ആയി....
@Yousuf18669
@Yousuf18669 2 года назад
85 രൂപ
@muhammedanees2285
@muhammedanees2285 2 года назад
@@Yousuf18669 91 aayi
@mithram2430
@mithram2430 6 лет назад
അപകടം ഇല്ല എങ്കിൽ ഇൻഷുറൻസ് കമ്പിനികൾ എന്തുകൊണ്ട് CNG കാറുകൾക്ക് അധിക ഇൻഷുറൻസ് തുക ഈടാക്കുന്നു അത് ഗവൺമെന്റ് ഇടപെട്ട് നിർത്തലാക്കട്ടെ ഇവിടെ മുഴുവൻ കൊള്ളയാണ് നടക്കുന്നത്
@letstalkaboutbusiness7408
@letstalkaboutbusiness7408 6 лет назад
Mithran Vasudevan sadha vadikalekkal 1800 ruppa kuduthalmathram vagunuu
@shijoaldrin6261
@shijoaldrin6261 6 лет назад
anginea undo
@TheEnforcersVlog
@TheEnforcersVlog 6 лет назад
Third party extra premium just 60 rupees
@aneeshkalikkot941
@aneeshkalikkot941 3 года назад
Njan 6 years aayi company fitted cng car upayogikkunna aalanu
@aneeshkalikkot941
@aneeshkalikkot941 3 года назад
Oru prashnavum illa
@abdulgaseerkp2930
@abdulgaseerkp2930 3 года назад
എന്തിലേക്കു മാറിയാലും ഗവണ്മെന്റിന് വില കൂട്ടമല്ലോ......വർഷങ്ങൾക് മുൻപ് നിത്യോപയോഗ സാധനങ്ങൾക്ക് വില കൂട്ടിയാൽ ജനങ്ങൾക്കിടയിൽ അത് വലിയ ചർച്ചയായിരുന്നു.... ഇപ്പോൾ നിത്യോപയോഗ സാധനങ്ങൾ എന്താണോ അതിന് കൃത്യായി വില കൂട്ടും.... ആർക്കും ഒന്നും പറയാനില്ല....
@aneeshm5523
@aneeshm5523 5 лет назад
Sir... Baaviyil ithu enginu valla Thakararum sambavikaan saathya tha Undo
@abdurassack5654
@abdurassack5654 2 года назад
മാറ്റി മാറ്റി : ജനങ്ങൾ ഓട്ടോ റിക്ഷക്കാർ കുട്ടങ്ങി............ ഇനി ആരും വാങ്ങും....??? C NG. ഓട്ടോക്കാർ കുടുങ്ങി യിരിക്കാ ..... പെടണ്ട.. വിപ്ലവം.........
@harispk9750
@harispk9750 2 года назад
ഒരു ഹെവി വെഹിക്കിൾ നമ്മുടെ കാറിന്റെ ബാക്കിൽ അടിച്ചാൽ cyclinderinte valve പൊട്ടാൻ ഉള്ള chance ഇല്ലേ. High പ്രഷറിൽ ഉള്ള valve release ആവുമ്പോൾ ഒരു explosion സംഭവിക്കാൻ chance ഇല്ലേ. CNG വായുവിൽ കലർന്നു explosion ആവില്ലെന്ന് അറിയാം. ഞാൻ ഉദ്ദേശിച്ചത് സിലിഡറിന്റെ 3000psi പ്രഷർ pettenn release ആവുമ്പോൾ cylinder മാക്സിമം accelarationil പറക്കില്ലേ കൂടെ നമ്മുടെ കാറും.
@vipinjs6462
@vipinjs6462 3 года назад
Tank re text ചെയ്യാൻ സൗകര്യം ഉണ്ടോ , എത്ര cash ആവും
@scorpionspio2179
@scorpionspio2179 2 года назад
പെട്രോൾ വില ലിറ്ററിന് 110 രൂപ ആയിട്ട് വീഡിയോ കാനുണവരുണ്ടോ. 🥵🥵🥵🥵🥵
@abdulasees.aabdulla2265
@abdulasees.aabdulla2265 2 года назад
Ado endh cheyyana
@noushad9389
@noushad9389 Год назад
അതാണ് അതിൻ്റെ പ്രൊസീജർ See കിട്ടു
@shafpm1029
@shafpm1029 3 года назад
Cng വില അഞ്ചു രൂപ കൂടി ഇന്ന്.... ഇപ്പോൾ വില 63.30......
@NidheeshSkumar
@NidheeshSkumar Год назад
Ippollo 😭 ??
@klfamily8454
@klfamily8454 Год назад
ഇപ്പോൾ 85.50..... 91 രൂപ ആയിരുന്നു ഇപ്പോൾ കുറച്ചതാ.... 😄
@pradeeps4511
@pradeeps4511 3 года назад
ഇതും വിലകുട്ടും എല്ലാവരും സിഎൻജി അക്കുബോൾ
@santhoshks9310
@santhoshks9310 2 года назад
Cng ക്കും വില കയറ്റി കൊണ്ടിരിക്കുന്നു അതും 100 കടത്തും
@jithubruce8908
@jithubruce8908 3 года назад
കണ്ണൂരിൽ ഉണ്ടോ cng ഫില്ലിംഗ് station
@user-hp3ee4rw9c
@user-hp3ee4rw9c 3 года назад
Yes
@oleedmohammed6088
@oleedmohammed6088 6 лет назад
Appreciate 👍
@halmks
@halmks 3 года назад
Goood സൂപ്പർ
@muhammedashraf6446
@muhammedashraf6446 3 года назад
സിഎൻജി രാഷ്ട്രീയ കാർ പെട്രോൾ നേക്കാൾ വലിയ വില ആവുമല്ലോ
@jojopaul2814
@jojopaul2814 6 лет назад
Super
@rp7376
@rp7376 3 года назад
50000 കൊടുത്തു കിറ്റ് വയ്ച്ചു പട പേടിച്ചു പന്തളതു ചെല്ലുമ്പോൾ അവിടെ കേന്ദ്രവും, കേരളവും കൂടി പാട്ടു പാടി മൂഞ്ചിക്കും....
@naveenfarhad4363
@naveenfarhad4363 6 лет назад
lpg kitulla വണ്ടിയിൽ സിഎൻജി അടിക്കാൻ പറ്റുമോ ? സിഎൻജി കിറ്റും എൽപിജി കിറ്റും ഒരുപോലെ തോന്നി...അത്കൊണ്ടാ pls reply....
@robinthomas5521
@robinthomas5521 5 лет назад
illa randum veraya
@sajiphilip1382
@sajiphilip1382 4 года назад
CNG tank katti കൂടിയതാണ് എൽപിജി tank katti കുറഞ്ഞതും. എൽപിജി ടാങ്കിൽ സിഎൻജി ഒരിക്കലും ഫിൽ ചെയ്യരുത് . പൊട്ടിത്തെറിക്കും
@johnmundakkan567
@johnmundakkan567 3 года назад
Just LPG tank mari Cng tank vachal mathi kit same mathi
@johnmundakkan567
@johnmundakkan567 3 года назад
ippol cng tank expensive anne
@soorajmp2199
@soorajmp2199 2 года назад
Njan ennu adichath 278 roopaku tank fill aakan 3.chillananu correct orma Ella pakshe ethinte rate kootunnundu thendikal 62 rupaye ullu ennu paranjanu vandi eduthath
@vinodkumar-sx3eh
@vinodkumar-sx3eh 3 года назад
Plz.give approved CNG fitting workshops Address in Kochi and thrissur
@sps-sl4um
@sps-sl4um 5 лет назад
Wich are the filling station in cochin
@hailinkbennet8554
@hailinkbennet8554 5 лет назад
Vyttilla
@Themediaaccelerators01
@Themediaaccelerators01 4 года назад
where in vytilla?
@smd1006akro
@smd1006akro Год назад
ഇപ്പൊ എന്തായി
@swapsakpal08
@swapsakpal08 6 лет назад
where it is available in kerla?
@mithram2430
@mithram2430 6 лет назад
Swapnil Sakpal കൂത്താട്ടുകുളം റിലയൻസ് പമ്പിൽ , മൂവാറ്റുപുഴ സിറ്റിയിൽ ,എറണാകുളത്ത് , പെരുമ്പാമർ കോതമംഗലം റൂട്ട് പട്ടാൽ, , നെടുമ്പാശ്ശേരി , ചേർത്തല പോകുന്ന വഴി എരമല്ലൂർ കഴിഞ്ഞ് , തൃശ്ശർ പോകുന്ന വഴി പോട്ട കഴിഞ്ഞ് എങ്ങനെ പല സ്ഥലങ്ങളിൽ ഉണ്ട് എനിക്ക് അറിയാവുന്നതും ഓർമ്മയിൽ ഉള്ളതും വിവരിച്ചിരിക്കുന്നു ധാരാളം സ്ഥലങ്ങളിൽ ഉണ്ട്
@swapsakpal08
@swapsakpal08 6 лет назад
Mithran Vasudevan sir malayalam I can't read
@mithram2430
@mithram2430 6 лет назад
Yes, CNG available in kerala Ernakulam , perumbavoor, Nedumbassery, potta ,muvattupuzha; koothattukulam, Eramalloor ,etc....
@Malabarivloger
@Malabarivloger 5 лет назад
Cng ivada onnum illa aake kochil 4 pumbil mathrame ullu.. Moovatupuzha il onnum illa
@abhimanyum278
@abhimanyum278 3 года назад
@@mithram2430 bro keralathil ellaa districtilum oru filling station vach enkilum undo?
@shoukathsakeer1884
@shoukathsakeer1884 5 лет назад
Cng engine purath evdaya fix cheyth tharunmath
@user-hp3ee4rw9c
@user-hp3ee4rw9c 3 года назад
C N G വാദഗത്തിന്റെ പൈസ ഈ വിലയിൽ നിന്ന് കൂട്ടാൻ പാടില്ല ആര് ബാരിച്ചാലും എന്ന ഒരു നിയമം ഇന്ത്യയിൽ വരുകയാണെങ്കിൽ CNGയിലേക്ക് മറാം അല്ലാതെ മാറിയാൽ അക്കര പച്ച കണ്ടു എന്ന് പറഞ്ഞത് പോലെ ആവും സത്യത്തിൽ ഇവിടെ ജങ്ങൾക്ക് വേണ്ടി എന്തെങ്കിലും ഇന്ത്യ എന്ന മഹാ രാജ്യം ചെയുന്നുണ്ടോ നമുക്ക് ഫ്രീ ആയിട്ട് അത് തരുനിലെ എന്ന ചോത്യം ആണ് തിരിച്ചു ചോദിക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ ഇവിടെ 15 നിന്റെ സാധനം 10 ന് തരുന്നുണ്ടെങ്കിൽ അപ്പുറം 25 ന്റെ സാധനം 35ന് വിൽക്കുന്നും ഉണ്ട് ഒരു കാർ ഇടുത്താൽ ആ കമ്പിനി കൊടുക്കാൻ ഉദ്ദേശിച്ചതിനേക്കാൾ 50% ശതമാനത്തോളം ഗവണ്മെന്റിന്റെന് കൊടുക്കാൻ നിർബന്ധിതർ ആവുന്നു അവിടെ പാൻ കാർഡ്, വോട്ടർ ഐഡി, റേഷൻ കാർഡ് ഇതിന് ഒന്നും ഒരു വിലയും ഇല്ലാ എന്നാലോ ജങ്ങളുടെ ഒരു ആവിശ്യം നടക്കാൻ വേണ്ടിയാണെങ്കിൽ ഇതൊന്നും ഇല്ലാതെ ഒരു സ്ഥബനത്തിലും പോയിട്ട് ഒരു കാര്യവും ഇല്ലാ എന്ന ഇതൊക്കെ കൊണ്ടു പോയാലോ അതിൽ അത് ഇല്ല ഇത് ശരിയില്ല എന്നുള്ള മുടന്തൻ ന്യാവും അങ്ങോടെക്ക് കിട്ടുന്നതിന് ഒരു പേപ്പറിന്റെയും ആവിശ്യം ഇല്ലാ അവൻ ഇന്ത്യയിൽ ഉള്ളത് തന്നെ ആണോ എന്ന ച്യുയിന്ന് അനേഷണമോ ഒന്നും ആവിശ്യം ഇല്ല പക്ഷെ ജനങ്ങൾക്ക് എന്തെങ്കിലും കൊടുകാനുള്ള ഏതെങ്കിലും പണ ചെലവ് വരുമ്പോൾ അവന്റെ അടിയതരം വരെ കാണിക്കണം അതൊന്നും പോരാനിട് ഉദ്യോഗസ്ഥരുടെ വക ഒരു ഷോയും ഉപ്പ് തൊട്ട് കർപുരം വാങ്ങിക്കുന്നതിന് വരെ tex gst ഇതൊക്കെ വാങ്ങിക്കുന്ന പണം നമ്മുടെ ആവിശ്യത്തിന് കടം ആയിട്ടോ വെറുതെ ആയിട്ടോ ചോദിക്കുന്നതിന് തരാൻ എന്തിനാ സ്വന്തം കീഷയിൽ നിന്ന് ഇടുത്തു തരുന്നത് പോലെ കളിക്കുന്നെ ഒരു പ്രൊഡക്ട് ഇന്ത്യയിൽ എത്തിക്കുന്ന കമ്പിനി tex gst അടക്കണം എന്നിട്ട് അത് വാങ്ങിക്കുന്ന നമ്മളും ഇത് രണ്ടും പിന്നെയും അടക്കണം ഇത് ഇവിടുത്തെന്യയം വണ്ടിയിൽ extra ഫിറ്റിങ് ചെയുന്ന സാധനം ഇന്ത്യയിൽ എത്തിക്കുന്ന ഇന്ത്യൻ ഗവണ്മെന്റിന്റെ ശ്രദ്ധയിൽ പെടുന്നിലാ ആ സമയം ഇന്ത്യൻ ഭരണഗു‌ടം ഉറങ്ങും പക്ഷെ ഒരു ആഗ്രത്തിന്റെ പെരിൽ വാങ്ങിച്ചു ഫിറ്റ് ചെയ്ത് കണ്ടാൽ അപ്പോ അവർക്ക് ഉണർവ് വരും ഇങ്ങനെ ഒക്കെ ഭരണം ഉള്ള രാജ്യം ലോകത്തുണ്ടോ ഇത്രയും ഞങ്ങളുടെ നന്മയ്ക്കു വേണ്ടി മാത്രം ഊണും ഉറക്കവും ഇല്ലാതെ പ്രവർത്തിക്കുന്ന രാജ്യം എന്റെ രാജ്യത്തെ ഓർക്കുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നു ബാരത് മാതാക്കി ജെയ് 🇮🇳😭😭😭😭😭😭😭😭😫😫😫😥😥😥😥
@noushadkp6001
@noushadkp6001 Месяц назад
Now rate is 86.50
@aarifsdileep8184
@aarifsdileep8184 2 года назад
👍👍👏👏
@zainuczainuc5555
@zainuczainuc5555 3 года назад
ബസിന് 480000cng കിറ്റ് വെക്കാൻ ചിലവ് വരുന്നുണ്ട്
@zainuczainuc5555
@zainuczainuc5555 3 года назад
Lng യും cng യും തമ്മിൽ എന്താണ് വ്യത്യാസം?
@സഫീർഹിസ്ന
@സഫീർഹിസ്ന 5 лет назад
Deler ship കിട്ടുമൊ.....
@sibinjoseph2257
@sibinjoseph2257 3 года назад
Kottayam undakumo
@azizksrgd
@azizksrgd 2 года назад
Now 80
@noushad9389
@noushad9389 Год назад
റിപ്പോർട്ടർക്ക് ജീവനുണ്ട്ങ്കിൽ ഇത് ഒന്ന് കൂടി റിപ്പോർട്ട് ചെയ്യുക iOc
@dotbook
@dotbook 3 года назад
Petrol 100 not out
@sreejitham533
@sreejitham533 3 года назад
Bike cng akan pattumo
@abhimanyum278
@abhimanyum278 3 года назад
Bro keralathil ethokke jillayil und cng stations?
@raghukesavan5197
@raghukesavan5197 4 года назад
When cng filing stations would be available in kollam and tvm?
@arungeorge7645
@arungeorge7645 4 года назад
Nop only kochi
@jprakash7245
@jprakash7245 4 года назад
ഗെയ്ൽ പൈപ്പ് ലൈൻ പദ്ധതി വരുമ്പോൾ പാര വയ്ക്കാതിരുന്നാൽ മതി... It depends.
@abhimanyum278
@abhimanyum278 3 года назад
@@jprakash7245bro keralathil ellaa districtilum oru filling station vach enkilum undo?
@johnmundakkan567
@johnmundakkan567 3 года назад
Kolathe oru new cng station pani nadakune unde end of the year avum
@vallanchira-nihad
@vallanchira-nihad 3 года назад
Engine life half aayitt kurayum..
@crazypistons4102
@crazypistons4102 3 года назад
Kottayathu orannam polum elalooo
@comet14145
@comet14145 3 года назад
മലപ്പുറം കോഴിക്കോട് ജില്ലകളിൽ എവിടെ എല്ലാം ഉണ്ട്
@godsowncountry9718
@godsowncountry9718 3 года назад
മലപ്പുറം കോഡൂർ ഉണ്ടെന്നാ കേട്ടത്.... ഞാൻ cng യിലേക്ക് മാറാൻ തീരുമാനിച്ചു
@comet14145
@comet14145 3 года назад
താഴെകോഡൂർ ഉണ്ട് ആകെ 10 കിലോ അല്ലേ അടിക്കാൻ പറ്റൂ എപ്പോഴും താഴെ കോഡൂർ പോകാൻ പറ്റുമൊ പാലക്കാട് ഹൈവേയിലും തൃശൂർ ഹൈവേയിലും ഇല്ല
@godsowncountry9718
@godsowncountry9718 3 года назад
ഇനി എല്ലായിടത്തും പമ്പ്‌വരും
@godsowncountry9718
@godsowncountry9718 3 года назад
നിങ്ങൾ ചെയ്‌തോ ഏതാ വണ്ടി
@comet14145
@comet14145 3 года назад
@@godsowncountry9718 എൻറെ ഒരു ഫ്രണ്ട് ചെയ്തു സണ്ണിയിലാണ് സ്റ്റേഷൻ അവൈലബിലിറ്റി കൂട്ടിയാലേ ഞാൻ ചെയ്യൂ
@NidheeshSkumar
@NidheeshSkumar 2 года назад
Cng price 70 ayii
@jonahgeorge2751
@jonahgeorge2751 Год назад
CNG price 86.9 ആയി
@abufaisal9892
@abufaisal9892 3 года назад
കണ്ണൂർ പയ്യന്നുര് എപ്പോൾ വരും വന്നാൽ വലിയ ഉഭകാരം ആകും അവിടെയുള്ള ആൾക്കാരെ ഡ്രൈവേഴ്സ്നെ ബോധവൽക്കരണം നടത്തുകയും വേണം അവർക്ക് പെട്രോൾ-ഡീസൽ എന്നല്ലാതെ വേറെ ഒന്നും അറിയത്തില്ല അതുകൊണ്ട് കാര്യമായിട്ട് പയ്യന്നൂരിലെ ഓട്ടോ ഡ്രൈവേഴ്സ്നെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുക
@deepakalexander6447
@deepakalexander6447 2 года назад
Kannur.unde
@avinashthomas3579
@avinashthomas3579 3 года назад
Mamman ippo rate koottikkolum
@VinodVinod-mk6nj
@VinodVinod-mk6nj 3 года назад
CNG, 61, Rs, എത്തി
@yaroshkham4528
@yaroshkham4528 3 года назад
Cng pumb Malappuram undoo
@rathindas461
@rathindas461 5 лет назад
Cng safe o.... Iyal endu pottan annu.... Petrol thulayum vere onnum ila solar o electric onnum
@ajayajo4134
@ajayajo4134 3 года назад
Ayal pottanayakondanalo ah pathaviyil erikkune 🙄
@sanoj8884
@sanoj8884 6 лет назад
ഡീസൽ എൻജിനിൽ ഉപയോഗിക്കാൻ സാധിക്കുമോ
@TheEnforcersVlog
@TheEnforcersVlog 6 лет назад
It needs spark plugs
@nisam1637
@nisam1637 5 лет назад
Costly than petrol car
@sibysebastian8688
@sibysebastian8688 3 года назад
ഇത് എവിടെ നിന്നെടുക്കുന്നെ
@aneeshkalikkot941
@aneeshkalikkot941 3 года назад
Illa
@aneeshm5523
@aneeshm5523 5 лет назад
Diesel vaahanathinu ubayokikaan saadyamano
@oom6587
@oom6587 6 лет назад
Please give me CNG installation center number
@remjoyce1
@remjoyce1 5 лет назад
Surabhi Kochi, Google it
@sadiquethali6067
@sadiquethali6067 3 года назад
കണ്ണൂരിൽ c n g സ്റ്റേഷൻ ഉണ്ടോ?
@deepakalexander6447
@deepakalexander6447 2 года назад
yes
@dhaneshdhanu7708
@dhaneshdhanu7708 2 года назад
@@deepakalexander6447 thalasheri undo
@pranavmm9205
@pranavmm9205 2 года назад
@@dhaneshdhanu7708 mattanur und
@ambroeliason9563
@ambroeliason9563 2 года назад
There is no myrans talking about CNG
Далее