ഭിന്നശേഷിക്കാരായ കുട്ടികള്‍ ജനിക്കുന്നത് ഇന്നും എന്തോ വലിയ പാപം ചെയ്തതിനു തുല്യമായി കണക്കാക്കുന്ന സമൂഹത്തിലേക്കാണ് 37 വര്‍ഷം മുമ്പ് സിദ്ദിഖിന്റേയും ആദ്യ ഭാര്യയുടേയും മകനായി റാഷിന് ജനിച്ചു വീണത്. ഇന്ന് ഗര്‍ഭധാരണത്തിന്റെ ആദ്യ മാസങ്ങളില്‍ തന്നെ കുട്ടികള്‍ക്കുണ്ടാകുന്ന ഇത്തരം ബുദ്ധിമുട്ടുകള്‍ കണ്ടെത്താന്‍ സാധിക്കുന്നതാണ്. എന്നാല്‍ 37 വര്‍ഷം മുമ്പ് അങ്ങനെയുള്ള സാങ്കേതിക വികാസങ്ങളൊന്നും ഇല്ലാതിരിക്കവേയാണ് വിവാഹം കഴിഞ്ഞ് തൊട്ടടുത്ത മാസങ്ങളില്‍ തന്നെ സിദ്ദിഖിന്റെ ഭാര്യ ഗര്‍ഭിണിയായതും പിന്നാലെ കാത്തു കാത്തിരുന്നുള്ള പ്രസവം നടന്നതും.
#Siddique #RasheenSiddique #FarheenSiddique #AmruthaADas #ShaheenSidhique #KavyaMadhavan #DIleep #Mammootty #MOhanlal #Marriage #ActorSiddique #son #Shaheen #Wedding #Engagement #Amrutha #AmruthaADas #Seena #TovinoThomas #Actor #SiddiquesSonWeddingReception #WeddingReception #SureshKrishna #Mamtamohandas #Tovinothomas #mm012 #me005
26 июн 2024