Тёмный

സിനിമയിലഭിനയിക്കണം; ചെന്നൈയിലേക്ക് നാടുവിട്ട് 14-കാരൻ!! പിന്നാലെ ട്വിസ്റ്റ്.. 

Mathrubhumi News
Подписаться 4,7 млн
Просмотров 131 тыс.
50% 1

സിനിമയിലഭിനയിക്കണം; ചെന്നൈയിലേക്ക് നാടുവിട്ട് 14-കാരൻ!! പിന്നാലെ ട്വിസ്റ്റ്..
#filmcraze #thalsamayamreporter
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

15 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 155   
@mom.sgarden
@mom.sgarden 28 дней назад
അവന് ആരെയെങ്കിലും ഒരു ചാൻസ് കൊടുക്കണേ സിനിമാക്കാരെ
@Jr_d_sree
@Jr_d_sree 28 дней назад
പോയി ' കണ്ട് തിരിച്ച് പോരാൻ തോന്നിച്ചു അത് തന്നെഭാഗ്യമാണ്. അമ്മയുടെ അച്ഛന്റെ യും പ്രാർത്ഥന
@sarathchandran2972
@sarathchandran2972 28 дней назад
അവൻ പറഞ്ഞത് സത്യമാണെങ്കിൽ അവൻ അത്രയും ആഗ്രഹിച്ചെങ്കിൽ ഇന്നത്തെ ട്രെയിൻ കയറിയ കോമഡി കഥ നാളത്തെ വീരകഥയായി മാറും
@sanilasokan1431
@sanilasokan1431 28 дней назад
മകനെ നീ പഠിച്ച് മിടുക്കനായി നല്ലൊരു നടനാകട്ടെ പക്ഷേ അതിന് തിരഞ്ഞെടുക്കുന്ന മാർഗ്ഗവും നല്ലതായിരിക്കണം❤❤
@gauthamkrishnau7463
@gauthamkrishnau7463 28 дней назад
ദയവു ചെയ്തു വലിയ important വാർത്ത യാക്കി വൈറൽ അക്കെല്ലേ കുഴപ്പം ആകും ആ പാലക്കാട്‌ മലമുകളിൽ കയറിയവന്റ കാര്യം ഓർത്താൽ മതി
@TazkinSalam
@TazkinSalam 28 дней назад
നീ സിനിമാക്കാരൻ ആകും ഉറപ്പ് ❤
@bindujy7766
@bindujy7766 23 дня назад
എന്റെ മോൻ 10th ൽ പഠിച്ചിരുന്ന time ൽ ഇതുപോലെ കുറിപ്പെഴുതി വെച്ച് വീട് വിട്ട് പോയി രണ്ടു ദിവസം കഴിഞ്ഞു തിരിച്ചു കിട്ടിയതാ. അവന്റെ ആഗ്രഹം പൂജാരി ആവുക എന്നതായിരുന്നു ഇന്നവൻ 12വർഷത്തിൽ കൂടുതലായി പൂജാരിയായി ജീവിക്കുന്നു 🙏😊
@JibinJibin-np8dt
@JibinJibin-np8dt 17 дней назад
ഇതൊരു പ്രത്യേക ആഗ്രഹമായിപ്പോയി ...😅 എന്തായാലും നന്നായിരിക്കട്ടെ...❤️👌👍🥰
@bindujy7766
@bindujy7766 16 дней назад
@@JibinJibin-np8dt 🙏
@abdurahman8636
@abdurahman8636 22 дня назад
എത്ര നല്ല മാതാപിതാക്കൾ ഈ മോൻ എന്തായാലും സിനിമയിൽ എത്തും അവന്റെ ആഗ്രഹം ദെയിവം സഫലമാക്കിക്കൊടുക്കട്ടെ എല്ലാമക്കളോടും ഒരുവാക്ക് മക്കളെ നിങ്ങൾ ഒരിക്കലും ഇങ്ങനെ ചെയ്യരുത് നിങ്ങളുടെ മാതാപിതാക്കളും മറ്റു ബന്ധുക്കളും എത്ര അധികം വേദനിക്കുന്നു നിങ്ങൾക് അത് മനസിലാവണമെങ്കിൽ നിങ്ങൾക് മക്കൾ ആയി ഇങ്ങനെ ഒരു അവസ്ഥ നിങ്ങൾക് ഉണ്ടാവേണ്ടി വന്നാൽ അപ്പോഴാണ് നിങ്ങക് മനസ്സിലാവൂ നിങ്ങൾ ചോദിച്ചു സമ്മതമാക്കിയാണ് പോയതെങ്കിലും നിങ്ങൾ തിരിച്ചു വരുന്നത് വരെ എല്ലാമാതാപിതാക്കൾക്കും സമാധാനം ഉണ്ടാവില്ല മക്കൾ എത്ര മുതിർന്നാലും പിന്നെ കുട്ടികളുടെ കാര്യം പറയാനുണ്ടോ
@user-gb3lr9vf1y
@user-gb3lr9vf1y 28 дней назад
ചെറിയ ബുദ്ധിയിലുദിച്ച വലിയ മോഹം ഒരിക്കൽ യാഥാർഥ്യമാകട്ടെ, ഇപ്പോൾ പഠിക്കുക മോഹം ഉപേക്ഷിക്കണ്ട, ദൈവം അനുഗ്രഹിക്കട്ടെ
@sofibenny4338
@sofibenny4338 28 дней назад
ഇത്ര ചെറുപ്പത്തിൽ തന്നെ എന്തെല്ലാം പ്ലാൻ ആണ്.എല്ലാം കുനൂട്ടു ബുദ്ധി...
@vichukerala4334
@vichukerala4334 23 дня назад
സത്യം
@abinsuresh6377
@abinsuresh6377 25 дней назад
ധനുഷ് നായകനായ ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭികട്ടെ 🎉
@jijimolvj8823
@jijimolvj8823 25 дней назад
ആരൊക്കെ എന്തൊക്കെ ന്യായീകരിക്കാൻ ശ്രമിച്ചാലും ചെക്കൻ കാണിച്ചത് അഹങ്കാരം ആണ് വിവേകമില്ലായ്മയാണ് ആ അമ്മയും അച്ഛനും അത്രയും സമയം അനുഭവിച്ച വേദന വെപ്രാളം അതു മറ്റൊരാൾക്ക്‌ എന്തിനു ആ ചെക്കന് മനസ്സിലാകുമോ ഇന്നത്തെ തലമുറയുടെ ഒരു പോക്ക് അതു വല്ലാത്തൊരു ഭയം ഉളവാക്കുന്നു
@Jayavinod687
@Jayavinod687 28 дней назад
ദൈവാനുഗ്രഹം ഉള്ള മാതാപിതാക്കൾ തിരിച്ചു കിട്ടിയല്ലോ
@lion8264
@lion8264 28 дней назад
ഇതിൽ നിന്ന് ഒന്ന് മനസിലാക്കാം ഇപ്പോൾ ഉള്ളവർക്ക് സ്വയം ചിന്തിക്കാൻ ശേഷി ഇല്ല... എന്തെകിലും കണ്ട് കേട്ട്... എടുത്തു ചാടും...ചെന്നൈ കണ്ടു ഞട്ടി.. ഇത്രയും വലിയ നഗരം ആണ് എന്ന് അറിഞ്ഞില്ല.... ഇത്രയേ ഉള്ളു വിവരം ബുദ്ധിയും.. കഷ്ടം.. 👹
@sudhavinod9281
@sudhavinod9281 28 дней назад
കഷ്ടം ആ മാതാപിതാക്കൾ അനുഭവിച്ച മനോവേദന പാവം ഇന്നത്തെ കുട്ടികൾ എന്താണ് ഇങ്ങനെ വിവേക ബുദ്ധി ഇല്ലാതെ പെരുമാറുന്നത്
@vineethpallakkat4294
@vineethpallakkat4294 28 дней назад
കുറച്ചെങ്കിലും ബുദ്ധി ഉണ്ടേൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാം ആയിരുന്നു..ഇതിപ്പോ
@Sudharsan.482
@Sudharsan.482 28 дней назад
14 വയസിൽ നീ ഒക്കെ രണ്ട് ഗർഭം ഉണ്ടാക്കിയ പോലെ എല്ലാവരും ആകില്ലല്ലോ സയന്റിസ്റ് വിനീത്
@vineethpallakkat4294
@vineethpallakkat4294 27 дней назад
@@Sudharsan.482 പോയെനെടാ വളി വാണമേ ..കോണ്ടത്തിൽ തീരേണ്ട നിന്നെ പോലെയുള്ള വേട്ടാവളികളെ ജനിപ്പിചവനെ പറഞ്ഞാൽ മതി .
@akhilm5860
@akhilm5860 26 дней назад
😁​@@Sudharsan.482
@sreekumarg2855
@sreekumarg2855 27 дней назад
തിരിച്ചു വരൂ മകനേ.........എല്ലാം ഒരു മാതൃഭൂമിയുടെ പവറാ........😂😂😂😂😂
@amrithaammu9611
@amrithaammu9611 28 дней назад
പയ്യൻ സിനിമയിൽ കേറിയാൽ പിള്ളേർ എല്ലാം ചെന്നൈയിലേക്ക് ഓടും അല്ലോ 😂
@aniljoseph3204
@aniljoseph3204 28 дней назад
ചെക്കനോ ബുദ്ധിയില്ല . വല്ലതും പറ്റിയായിരുന്നെങ്കിൽ കാണായിരുന്നു പുകില്
@indulekhaprince
@indulekhaprince 28 дней назад
ആരെങ്കിലും ഇവൻ ഒരു അവസരം കൊടുക്കണം... ഇവൻ കഴിവ് തെളിയിക്കാൻ എന്നതിനേക്കാൾ ഉപരി ഇവന്ടെ അഭിനയം എനിക്ക് ഒന്ന് കാണാൻ ആണ്... 😉
@user-bj6xn8td5q
@user-bj6xn8td5q 21 день назад
ഇങ്ങനെ വണ്ടി കയറിയവരാണ് പിന്നീട് സൂപ്പർ സ്റ്റാറുകളായ ചിലർ.
@josephvattoliljosephvattol5835
@josephvattoliljosephvattol5835 26 дней назад
ഈ വാർത്ത ചിലപ്പോൾ ഈ കുട്ടിക്ക് ഒരു സിനിമാ ചാൻസ് കിട്ടാൻ സാധ്യതയുണ്ട്. എത്രയോ നടൻമാർ .... ഇതും ആ കൂടെ ഒരു നടനായി വളരട്ടെ - ....
@nila7860
@nila7860 28 дней назад
ഇന്നത്തെ കാലത്ത് 14 വയസുള്ള ഒരു കുട്ടിക്ക് ഇത്ര വിവരമേ ഉള്ളൂ? കഷ്ടം!
@Sudharsan.482
@Sudharsan.482 28 дней назад
പിന്നെ നിങ്ങൾ ബഹിരാകാശത്തു പോയിട്ടാണല്ലോ വന്നത്! ഒന്ന് പോ തള്ളേ
@SojiSojimol
@SojiSojimol 20 дней назад
അവൻ ഒരു നാട്ടിൻപുറത്തു കാരൻ ആണ് അവൻ ഒരു കുട്ടിയല്ലേ
@arivintedevathakumarythan9439
@arivintedevathakumarythan9439 24 дня назад
അവൻ്റെ വ്യക്തതയില്ലാത്ത രീതിയിലുള്ള സംസാരം കേട്ടിട്ട് തോന്നുന്നത് ആവേശം എന്ന സിനിമയിലെ കുത്തേത്തൻ ആവേശിച്ചതാണെന്നാണ് . Inspiration
@girijamkurup1391
@girijamkurup1391 23 дня назад
😄😄
@sherin3896
@sherin3896 28 дней назад
അവനെ കളിയാക്കാൻ പാടില്ലാ😢
@santhoshkvarkey1024
@santhoshkvarkey1024 21 день назад
ആ പാവത്തിനു സിനിമയിൽ ഒരു ചെറിയ chance എങ്കിലും ആരെങ്കിലും കൊടുക്കണേ
@padmakumar6677
@padmakumar6677 23 дня назад
ഇതു കാണുന്ന ഒരു സിനിമാ നിർമ്മാതാവ് ഇ പയ്യന് ഒരു അവസരം കൊടുക്കണെ . ഒരു അഗ്രഹം , ആ മാതാപിതാക്കൾക്കും സന്തോഷം ആകും .
@sajanthomas1300
@sajanthomas1300 28 дней назад
അഞ്ച് വർഷങ്ങൾക്കു ശേഷം സിനിമയിലേക്ക് വരാമെന്നുള്ള പ്രതീക്ഷയോടെ ചെന്നൈയിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് മടങ്ങിയ ഈ സിനിമമോഹിയെ 2030 ലെ യുവത്വത്തിന്റെ പ്രതീകം ആയി വളരട്ടെ പഠനത്തിലൂടെയും അഭിനയത്തിലൂടെയും എന്ന് ആശംസിക്കുന്നു.
@AnnoyedLion-st7wk
@AnnoyedLion-st7wk 28 дней назад
He reached home that is good
@saraswathivimal3916
@saraswathivimal3916 28 дней назад
എന്തായാലും തിരിച്ചു വന്നല്ലോ ❤❤
@shammaspmuhammed2667
@shammaspmuhammed2667 27 дней назад
Alhamdulillah....
@nikhilnikhil1314
@nikhilnikhil1314 21 день назад
എനിക്കും ഒരു actor ആക്കാൻ ആണ് ആഗ്രഹം 8 ക്ലാസ്സ്‌ മുതലേ തുടങ്ങിയതാ but ഒരു short filim പോലും എത്തിട്ടില്ല ഇതുവരെയും but എനിക്കി confidence ഇണ്ട് പിന്നെ ഒന്നും അറിയില്ല....... Acting ishttam ulla varkk All the best ❤️
@mollysoman3350
@mollysoman3350 28 дней назад
God bless you ❤❤❤🎉🎉🎉
@abcdas1098
@abcdas1098 28 дней назад
ഇയാൾ നാളത്തെ മമൂട്ടിയോ മോഹൻലാലൊ ആകും...
@jancymonson6216
@jancymonson6216 28 дней назад
Salute to that good samaritan.
@user-pi1gy3us8v
@user-pi1gy3us8v 28 дней назад
ന്തോന്നടെയ് അവനെ celeb ആക്കുന്നോ........
@muhammedharris3600
@muhammedharris3600 24 дня назад
ഇടത്തരം വാർത്തകൾ ക്ക് അമിത പ്രാധാന്യം നൽകരുത് 😊
@Kudumanpoty
@Kudumanpoty 28 дней назад
All the best 🎉
@user-eh7gp4rg5s
@user-eh7gp4rg5s 21 день назад
എന്തായാലും നിന്റെ ആഗ്രഹം സഫലമാവട്ടെ
@tittuvj
@tittuvj 25 дней назад
സമ്മതിക്കണം 🙏
@neog3461
@neog3461 28 дней назад
റോക്കി ഭായ് ❤😂
@abdulthathath6737
@abdulthathath6737 28 дней назад
I also tried it once around 51 years before in my 13-14 years of age 😂😂😂
@kl21gaming48
@kl21gaming48 28 дней назад
Thirich kittiyath bhagyam ❤
@jamesvaidyan81
@jamesvaidyan81 22 дня назад
He is 14 years old. Sufficiently grown-up boy.
@SatheeshKumar-um1wb
@SatheeshKumar-um1wb 27 дней назад
👏👏👏👏👏👏
@Naattukaran-fz6ix4hp1o
@Naattukaran-fz6ix4hp1o 21 день назад
ആഹാ,.ചെന്നയ് വലിയൊരു സിറ്റി അന്ന് ഞാൻ ഇപ്പോഴാ അറിയുന്നേ. ഇപ്പൊ എങ്ങനെ ഇരിക്കണ് 🙏
@makboolkp9727
@makboolkp9727 28 дней назад
ഇവന്റെ പ്ലാൻ ഒരു സിനിമ യാക്കി യാലോ... ഐഡിയ 👌
@appuz4160
@appuz4160 28 дней назад
🙏♥️♥️
@user-qp7vp9cv3u
@user-qp7vp9cv3u 28 дней назад
Monu nalla counciling kodukkanam .mon nannayi padikkatte
@Deepak-00777
@Deepak-00777 28 дней назад
ചെന്നൈ വരെ പോയി തിരിച്ച് പോന്നു.........ഇതിൽ നിന്നും എന്താണ് മാപ്രകൾ ഉദ്ദേശിക്കുന്നത്
@scariyapappachan4280
@scariyapappachan4280 28 дней назад
He reached home safely.
@SuperNaveenk
@SuperNaveenk 28 дней назад
14 വയസിൽ 14 രൂപ കയ്യിൽ ഇല്ലാതിരുന്ന ഞാൻ😅
@shamlagulabi
@shamlagulabi 26 дней назад
പാവം അച്ഛൻ അമ്മ. ആ മകന്റെ ഭാഗ്യം ആണ് അവര്.
@sumakr-je94
@sumakr-je94 28 дней назад
❤❤❤❤❤❤❤❤
@user-sr7nd6jv6r
@user-sr7nd6jv6r 26 дней назад
ചെന്നെ നാട്ടിൻപുറം ആണെന്ന് കരുതി പാവം പയ്യൻ സംസാരിക്കാൻ പോലും ആവതില്ല അവനു
@Trinity__alives_777
@Trinity__alives_777 24 дня назад
Ni oru cinimakarn akum❤❤... All best mone... Aa achne ammayem eni ingne pedipikarithurnnl mathy
@dhinilkuttan5099
@dhinilkuttan5099 28 дней назад
Avanne cinema abinayikanne oru chance kodukannam eviduthe directors 🙏
@hayy1900
@hayy1900 23 дня назад
സത്യം പറയുന്ന കുട്ടി ആണ് ഗുണമേ ഉണ്ടാവൂ
@jyothishaphalam7738
@jyothishaphalam7738 23 дня назад
നടൻ അല്ല, സംവിധായകൻ ആകേണ്ട ആളാണ്.നല്ല ബുദ്ധി
@user-ci1dm4ec7p
@user-ci1dm4ec7p 28 дней назад
എന്‍റെ ദൈവമേ ഈ പുള്ളികാരീടെ കൈയില്‍ എന്നതാ ഇട്ടെക്കുന്നത്‌
@user-hp5gw7ki6g
@user-hp5gw7ki6g 21 день назад
Future suresh Gopi.
@mayasaji9461
@mayasaji9461 25 дней назад
Ente ponnu mone achanum ammayum enthu tention adichu kaanum. 🙏🏻🙏🏻🙏🏻
@Sambancn2rd
@Sambancn2rd 24 дня назад
Rocky bhaii😅😅
@dinkubhai822
@dinkubhai822 28 дней назад
14 വയസ്സ് ഒക്കെ ഇന്നത്തെ കാലത്ത് അത്ര ചെറുപ്പം അനോ😂
@Sudharsan.482
@Sudharsan.482 28 дней назад
ഏയ്‌ അല്ല രണ്ട് മക്കളെ കെട്ടിച്ചു കൊടുക്കേണ്ട സമയം ആയി നിന്റെ നാട്ടിലൊക്കെ അല്ലെ
@muhammedpengat7301
@muhammedpengat7301 28 дней назад
അവൻ നാളത്തെ സൂപ്പർ സ്റ്റാറായി മാറട്ടെ
@OnlyPracticalThings
@OnlyPracticalThings 28 дней назад
Andi
@Lokasanjaarie
@Lokasanjaarie 28 дней назад
Experience
@Binuolickal
@Binuolickal 28 дней назад
Aa achan chirichallo GOD thanks
@anastdpa123
@anastdpa123 27 дней назад
അപകടം ഒന്നും പറ്റാതെ തിരിച്ചെത്തിയല്ലോ. ഭാഗ്യം.
@raheemrhm5317
@raheemrhm5317 21 день назад
ഒരു കുട്ടേട്ടൻ effect
@sukhino4475
@sukhino4475 24 дня назад
Please take such children on a day's excursion to the place if their choice,to avoid such reepetition
@ajithlukevarkey5029
@ajithlukevarkey5029 24 дня назад
ഈ കുഞ്ഞിനെ ഒരു മാനസിക രോഗ വിദഗ്ധന്റെ അടുക്കൽ എത്തിക്കുക.
@aleenahh5756
@aleenahh5756 28 дней назад
അവനെ ഏതേലും സിനിമ കാർ ഒന്ന് അഭിനയിക്കാൻ ഒരു ചാൻസ് kodukku
@vasanthakumari1070
@vasanthakumari1070 28 дней назад
Enthinu
@ramb6328
@ramb6328 28 дней назад
pavam kutti..pls leave him alone
@user-gf8pn1xj7s
@user-gf8pn1xj7s 28 дней назад
അവനെ വേഗം സിനിമായിലോട്ട് കേറ്റി വിടൂ.. ഇല്ലേൽ വീണ്ടും നാട് വിടും
@aniljoseph3204
@aniljoseph3204 28 дней назад
ഗുഡ് മോണിങ്ങ് ആവേശ കുമാരി😃
@shahulmedappil7221
@shahulmedappil7221 24 дня назад
എന്തായാലും ഇവനെ വെച്ച് ഇതൊരു തിരക്കഥയാക്കി ഒരു കൊച്ചു സിനിമയെങ്കിലും ആരെങ്കിലും ഒന്ന് നിർമ്മിച്ചാൽ നന്നാകും!
@shakirshakir1086
@shakirshakir1086 24 дня назад
അവൻ ഇനിയും മുങ്ങാൻ സാധ്യത ഉണ്ട്
@rejireji6278
@rejireji6278 22 дня назад
Ngee ngee enna samsaaravum neerkoli roopavum pettannu chance kittatte
@jayanthpaul
@jayanthpaul 28 дней назад
അവതാരകയുടെ കയ്യിൽ എന്താണ് ഇട്ടിരിക്കുന്നത് ?? ഗ്യാസ് സ്റ്റവ് ന്റെ പാൻ സപ്പോർട്ട് ആണോ ???
@bestoffootball5766
@bestoffootball5766 28 дней назад
Give one chance the hero ❤️...
@VinodVinod-jn6bx
@VinodVinod-jn6bx 25 дней назад
ഈ മോൻ്റെ ആഗ്രഹം വൈകാതെ നടക്കും
@ratnakumarn4749
@ratnakumarn4749 26 дней назад
ഭാവിയിലെ സൂപ്പർ സ്റ്റാറിനെ നശിപ്പിച്ചു
@sreedharanpillai9745
@sreedharanpillai9745 28 дней назад
വാത്സല്യം കൊണ്ട് പൊതിഞ്ഞോ?.എറണാകുളത്ത് വരാമായിരുന്നു.വലിയ സിറ്റിയാ.ഇവിടെ ഇഷ്ടംപോലെയുണ്ട് സംവിധായകരും,നടന്മാരും.ഇനി ഇങ്ങോട്ട് പോരുക.
@nilofer3066
@nilofer3066 28 дней назад
ഇല്ല പുള്ളി Tollywood ലേക്കേ ഉള്ളൂ,
@sivantirur579
@sivantirur579 26 дней назад
അവൻ പറഞ്ഞത് കേട്ടിട്ട് ഇനിയും പോകും
@ushajayakumar259
@ushajayakumar259 28 дней назад
Chennai ithrem valutharunno😀
@remathazhathethil939
@remathazhathethil939 26 дней назад
Ororutharude agrahavum veedupekshikalum nannu ithoke chirich thallenda karyam alla serious ayitedukanam pathrakare...
@kochumolmadhu
@kochumolmadhu 28 дней назад
😱
@sreenip18
@sreenip18 28 дней назад
മട്ടാഞ്ചേരി ലേക്ക് ബോട്ട് പോയാൽ പോരെ
@PriyankaDeviM-ve5db
@PriyankaDeviM-ve5db 28 дней назад
Ne cinemakaran aakum urappu 💯
@Binuolickal
@Binuolickal 28 дней назад
Mone mallappalli alla chennai
@anithagomathydamodaran7567
@anithagomathydamodaran7567 28 дней назад
Oru chance cinemayil aarengilum koduku😂😂😂
@aslannnnn706
@aslannnnn706 28 дней назад
Karanam nokki orottayadii 👍
@sinivlogzz
@sinivlogzz 28 дней назад
Slankyu
@sumesh4321
@sumesh4321 25 дней назад
Da money
@user-ep1iq1ry9u
@user-ep1iq1ry9u 28 дней назад
Veeduvirru pokunna aallavarukm paadamyirikate
@christhudas2967
@christhudas2967 23 дня назад
മമ്മൂക്ക കഥ ഒന്ന് കേട്ട് നോക്കിയിരുന്നെങ്കിൽ
@anilpalliyil4774
@anilpalliyil4774 28 дней назад
ഗുരുവായൂരപ്പൻ അനുഗ്രഹിച്ചു.🎉❤
@user-dj7zy9ty2y
@user-dj7zy9ty2y 22 дня назад
Chellarvarthakuadeyma
@vasanthakumari1070
@vasanthakumari1070 28 дней назад
Kazhtam
@akhilraj9551
@akhilraj9551 24 дня назад
Adichu chellla pariku
Далее