Тёмный

സിനിമയിൽ പോലും ഇങ്ങനത്തെ കേട്ടാൽ കോരിത്തരിക്കുന്ന ഡയലോഗ് കേട്ടിട്ടില്ല 

Malayali Club
Подписаться 1,1 млн
Просмотров 966 тыс.
50% 1

#Malayalam Film news #Malayalam Film Gossips #Malayalam News
Our Email: filmmania2020@gmail.com
Please Subscribe "Malayali Club" RU-vid Channel
Malayalam film news and Malayalam News

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@rajeshbbabu7481
@rajeshbbabu7481 2 года назад
Dysp അദ്ദേഹം പറഞ്ഞത് കൊണ്ട് ഞാൻ പോകുന്നു. Dysp പറയണമെങ്കിൽ അദ്ദേഹത്തിന്റെ റയിഞ്ച് വേറെ ലെവലായിരിക്കണം. big Salute
@suhail-bichu1836
@suhail-bichu1836 2 года назад
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വലം കൈയും, മുൻ KPCC സെക്രട്ടറിയുമായ MA ലത്തീഫ്ക്ക. സ്ഥലം : കഠിനംകുളം (TVM) ജാതി മത രാഷ്ട്രീയ കക്ഷി ബേധമന്യേ സാധാരണക്കാർക്കു വേണ്ടി ശബ്ദം ഉയർത്താതെ, ചങ്കുറപ്പോടെ പ്രവർത്തിച്ചു കാണിക്കുന്ന ഒരു പുപ്പുലി,🤩 അതാണ് ഞാനറിഞ്ഞ ലത്തീഫ്ക്ക.🥰👌
@ziyamk9148
@ziyamk9148 2 года назад
ഇത് അനന്തപുരിയുടെ സമരനായകൻ ഞങ്ങളുടെ പ്രിയപ്പെട്ട ലത്തീഫ് കാക്ക അനീതി ആരും കാണിച്ചാലും അതു ഏതു വലിയവനായാലും എതിർക്കാനും മുഖത്ത് നോക്കി ചോദിക്കാനും ആരേയും ഭയക്കാത്ത നട്ടെല്ലുള്ളവൻ
@SS-rx7pd
@SS-rx7pd 2 года назад
എന്നിട്ട് എന്തിനാവോ കോൺഗ്രസ് സസ്‌പെൻഡ് ചെയ്തത്.
@suhail-bichu1836
@suhail-bichu1836 2 года назад
@@SS-rx7pd അത് പാർട്ടീ കാര്യം. പാർട്ടിയല്ലല്ലോ സമൂഹം
@shanilsuji1762
@shanilsuji1762 2 года назад
Ommen ചാണ്ടിയോട് question ചോദിച്ചോ?
@User-x2f3ef4s4fs6g
@User-x2f3ef4s4fs6g 8 месяцев назад
@@suhail-bichu1836 aha oombii
@likealone4263
@likealone4263 2 года назад
ഇദ്ദേഹത്തെ അറിയാത്തവരാണ് കമന്റ്‌ ബോക്സ്‌ മുഴുവൻ പേര് M a ലത്തീഫ് സെക്രട്ടറി കെപിസിസി (നിലവിൽ സസ്‌പെൻഷനിലാണ് ) മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വലം കൈ എന്ന് വെച്ചാൽ ഭരണം കോൺഗ്രസിന്റെ കയ്യിൽ ആയിരുന്നെഗിൽ പോലീസ് സല്യൂട്ട് അടിക്കേണ്ട വെക്തിയാണ്. അനന്തപുരിയുടെ നായകൻ 🔥🔥🔥
@manojkumr6190
@manojkumr6190 2 года назад
അദ്ദേഹം ഒന്നാംതരം ഉഷിരൻ ആൺകുട്ടി 👌👌👌കോൺഗ്രസിൽ ഇതുപോലുള്ള ആളുകളെ കൂട്ടണം 👌
@shibumuhammed3919
@shibumuhammed3919 2 года назад
ഇത് കോൺഗ്രസ്സ് അല്ല.... കമ്മ്യുണിസ്റ്റ്
@rabeehkc309
@rabeehkc309 2 года назад
EtrayumArivukalNalkiyatinuNanni
@kozhiparambanfasil8096
@kozhiparambanfasil8096 2 года назад
Enthinna suspension kittiyathu
@dreamelectricals3020
@dreamelectricals3020 2 года назад
​@@shibumuhammed3919 കോൺഗ്രസ്സിനെ കൊച്ചാക്കല്ല ടൈ .......
@shivas-vq5hs
@shivas-vq5hs 2 года назад
Nice ആയി സമാധാനത്തോടെ സ്നേഹത്തോടെ ഒരു വിരട്ടൽ... പിന്നെ ഇതൊക്കെ കെട്ടു മിണ്ടാതെ ആ പോലീസ്കാർ ഇങ്ങനെ നില്കുന്നെങ്കിൽ ആ പറയുന്ന ആളുടെ റേഞ്ച് വേറെ വേറെ ലെവൽ ആണെന്നു മനസിലാക്കാം 👌🏻
@suhail-bichu1836
@suhail-bichu1836 2 года назад
കണ്ടിട്ട് ഒരു പഴയ കാരിരുമ്പാണെന്നു തോന്നുന്നു.
@rafeerafeeq8157
@rafeerafeeq8157 2 года назад
Camara undayitta
@salishkumarnc4833
@salishkumarnc4833 2 года назад
ആ പോലീസുകാരെന്റെ വയറ്റിൽ കുടം കമഴ്ത്തി വെച്ചിട്ടുണ്ടോ.
@Krishna-ammu
@Krishna-ammu 2 года назад
@@salishkumarnc4833 😂😂
@newkuttan6694
@newkuttan6694 2 года назад
👍
@Spongevloger
@Spongevloger 2 года назад
എന്തൊരു അനുസരണയോടെ കേട്ടു നിൽക്കുന്ന ഏമാന്മാർ! ഇതുവരെ ഇങ്ങനെ കണ്ടിട്ടില്ല. ഏതായാലും ശരി! കറുത്ത ഷർട്ട്‌ ഇട്ട ആ ചേട്ടൻ ആള് ഡീസന്റ് ആയി കാര്യം പറഞ്ഞു. എല്ലാവർക്കും അത് വ്യക്തമായി മനസിലായി. അടിപൊളി!
@rinadrinad.ibrahim3466
@rinadrinad.ibrahim3466 2 года назад
MA ലത്തീഫ്... kpcc മുൻ സെക്രട്ടറി...
@Christhudhasv
@Christhudhasv 2 года назад
അതാണ് മിണ്ടാതേണിണ്ണത് ഓക്കേ
@appuamal887
@appuamal887 2 года назад
അതാണ്‌ bro ലത്തീഫ് കാക്ക.... വേറെ ലെവൽ ആണ് പുള്ളി പറഞ്ഞത് ഒക്കെ സത്യമാണ്... CI യുടെ മുഖത്തു നോക്കി മാറി നിക്കട വേട്ടാ വളിയ എന്നു വിളിച്ചത് ഇപ്പോഴും ഓർമയുണ്ട്.... പുള്ളി ഉള്ളത് കൊണ്ടാണ് പല പ്രേശ്നങ്ങളിൽ നിന്നും ഞാൻ ഒക്കെ രക്ഷപെട്ടത് 😊😊😊
@shiyaskareparamban9796
@shiyaskareparamban9796 2 года назад
ലത്തീഫ് ഇക്കാ. 🔥🔥🔥🔥.തിരുവനന്തപുരം മുൻ യൂത്ത് കോൺഗ്രസ്‌ V. President..വെറും പുലി അല്ല.. പുപ്പുലി.... 💪
@DipuC-bb3hz
@DipuC-bb3hz 2 года назад
പോലീസ്‌കാരന്റെ വയർ പൊളി സാനം 👍❤
@4khl.
@4khl. 2 года назад
😂
@dileep_fan_boy
@dileep_fan_boy 2 года назад
അങ്ങനെ പറയരുത് ഒരാളെ ഒരിക്കലും അയാളുടെ body shaming ന്റെ പേരിൽ ഒന്നും പറയരുത് 🤬
@vipinotp6465
@vipinotp6465 2 года назад
@@dileep_fan_boy Onn poyeda avante oru bodyshaming thinn undakiyath ale alathe janmana undayath onum alalo....
@fazza433
@fazza433 2 года назад
@@dileep_fan_boy enna pinje fitness നിരോധിക്കണം enn paranj case kodukk pilllecha
@sreenath3736
@sreenath3736 2 года назад
@@fazza433 😂😂
@dhakshinadruvam3761
@dhakshinadruvam3761 2 года назад
അദ്ദേഹം സ്വന്തം ആവശ്യത്തിനാണ് ഇങ്ങനെ പറഞ്ഞിരിനതെങ്കിൽ ഒരു അഹഅംഗരി എന്ന് എല്ലാവരും പറയുമായിരുന്നു.. ഇത് മറ്റൊരാൾക്കുവേണ്ടി പറഞ്ഞപ്പോൾ റിയൽ ഹീറോ...... മാസ്സ്.... മാന്യമായ സംസാരം....
@Commentbox777
@Commentbox777 2 года назад
തിരുവനന്ദപുരം ദാമോദർ ജി അല്ലെ ഇത്..?ഒരു കാലത്തു ഗുണ്ടകളുടെ പേടി സ്വപ്നം..നിന്ന നിൽപ്പിൽ 20 ഇൽ പരം ആൾക്കാരെ ഒറ്റക്ക് നിലംപരിശാക്കിയ കാരിരുമ്പിന്റെ കരുത്തു. KGF ലെ പല ഡിലാലോഗും ഇദ്ദേഹത്തിന്റെ ആണെന്ന് പറയുന്നുണ്ട്.അതാണ് ദാമോദർജി..
@bibinmathew7613
@bibinmathew7613 2 года назад
Porichu muthe
@bibinmathew7613
@bibinmathew7613 2 года назад
Samooham verum thendikal mathramanu.avar nammal nasichupokunnundo ennu 24 manikoorum veekshichukondirikum.allathe rekshikan avar nokilla.athukondu ellarum ottayanmaravuka.ellam sredhichuvenam oro chuvadukalum vekkan.
@suhail-bichu1836
@suhail-bichu1836 2 года назад
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വലം കൈയും, മുൻ KPCC സെക്രട്ടറിയുമായ MA ലത്തീഫ്ക്ക. സ്ഥലം : കഠിനംകുളം (TVM) ജാതി മത രാഷ്ട്രീയ കക്ഷി ബേധമന്യേ സാധാരണക്കാർക്കു വേണ്ടി ശബ്ദമുയർത്താതെ ചങ്കുറപ്പോടെ പ്രവർത്തിച്ചു കാണിക്കുന്ന പുപ്പുലി,🤩 അതാണ് ഞാനറിഞ്ഞ ലത്തീഫ്ക്ക.🥰👌
@Commentbox777
@Commentbox777 2 года назад
അതല്ല
@sac3588
@sac3588 2 года назад
എന്തൊരു dialogue... 👋👋👋👋 super... നമ്മളെല്ലാം ഇങ്ങനെ പറയേണ്ട അവസ്ഥ വന്നാൽ modulation ൽ എങ്കിലും ഏറ്റ കുറച്ചിലുണ്ടാവും ഇതു... ഒരേ modulation... സിംഹത്തിന്റെ മുരൾച്ച എന്നൊക്കെ കെട്ടിട്ടുള്ളു ഇപ്പോൾ കണ്ടു....
@subransubranmundaya1214
@subransubranmundaya1214 2 года назад
തെറ്റ്. കണ്ടാൽ. എത്ര. വലിയവനായാലും. കാര്യം. പറയാം. അതിൽ സ്റ്റാറിന്റെ. എണ്ണം. നോക്കണ്ട ആവശ്യമില്ല
@mohamadashique2396
@mohamadashique2396 2 года назад
ലത്തീഫ്ക്ക 💙💙 പഴയ യൂത്ത് കോൺഗ്രസ്‌ ട്രിവാൻഡ്രം വൈസ് പ്രസിഡന്റ്‌.. പഴയ പുലിയാണ്
@vishnuul2259
@vishnuul2259 2 года назад
Njmude muth😘😘😘aanu
@amanmohd5385
@amanmohd5385 2 года назад
Ippozhum puliyaan
@riyaz1830
@riyaz1830 7 месяцев назад
ഇപ്പോഴും
@AbdulRauf-rr6su
@AbdulRauf-rr6su 2 года назад
star എത്ര ആയാലും അദ്ദേഹത്തിൻ്റെ വാകുഗൾ മാന്യമായിട്ടാണ്🔥
@sree3113
@sree3113 2 года назад
പോലീസുകാർക്ക് വയർ അറു ബോർ ആണ്.. പരമാവധി വയർ കുറക്കാനുള്ള വ്യായാമം ചെയ്യുക 🙏🙏
@DOMIOUS_MAGNUS
@DOMIOUS_MAGNUS 2 года назад
ഓ സെരി സാാർ
@anilct512
@anilct512 2 года назад
കുടവയർ ഉള്ളവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ അണ്ടി എത്തില്ലാ അതു കൊണ്ട് വയർ കുറയ്ക്കണം -
@roadmaster3248
@roadmaster3248 2 года назад
ഇവനെയൊക്കെ ആനക്കാര്യത്തിനിടയിലാ അവന്റെ ചേനകാര്യം
@KDConqueror
@KDConqueror 2 года назад
Yes they should.
@suryajayapal2340
@suryajayapal2340 2 года назад
😅😅
@sabujohn3902
@sabujohn3902 2 года назад
അദ്ദേഹം ആരായാലും ഒരുപാട് ഇഷ്ട്ടം തോന്നുന്നു. ഇതുപോലെ നീതി ലഭിക്കാൻ നടക്കുന്ന 1000 ആളുകൾക്കിടയിൽ ഇതുപോലെ ഒരാള് ഉണ്ടായാൽ മതി.ആശ്വാസം കിട്ടാൻ.
@suhail-bichu1836
@suhail-bichu1836 2 года назад
കണ്ടിട്ട് പഴയൊരു കാരിരുമ്പാണെന്നു തോന്നുന്നു.
@suhail-bichu1836
@suhail-bichu1836 2 года назад
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വലം കൈയും, മുൻ KPCC സെക്രട്ടറിയുമായ MA ലത്തീഫ്ക്ക. സ്ഥലം : കഠിനംകുളം (TVM) ജാതി മത രാഷ്ട്രീയ കക്ഷി ബേധമന്യേ സാധാരണക്കാർക്കു വേണ്ടി ശബ്ദമുയർത്താതെ ചങ്കുറപ്പോടെ പ്രവർത്തിച്ചു കാണിക്കുന്ന പുപ്പുലി,🤩 അതാണ് ഞാനറിഞ്ഞ ലത്തീഫ്ക്ക.🥰👌
@sabujohn3902
@sabujohn3902 2 года назад
@@suhail-bichu1836 സൈബീരിയൻ കടുവ തന്നെ👌👍
@sinizeya
@sinizeya 2 года назад
ന്യായതിനുവേണ്ടിയാണു അദ്ദേഹം സംസാരിക്കുന്നത്. ആള് പുലികുട്ടിയാണ്. എങനെയുള്ളവരാവേണ്ടത് ഈ സമൂഹത്തിൽ ❤️👍🏻👌🏻
@suhail-bichu1836
@suhail-bichu1836 2 года назад
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വലം കൈയും, മുൻ KPCC സെക്രട്ടറിയുമായ MA ലത്തീഫ്ക്ക. സ്ഥലം : കഠിനംകുളം (TVM) ജാതി മത രാഷ്ട്രീയ കക്ഷി ബേധമന്യേ സാധാരണക്കാർക്കു വേണ്ടി ശബ്ദം ഉയർത്താതെ, ചങ്കുറപ്പോടെ പ്രവർത്തിച്ചു കാണിക്കുന്ന ഒരു പുപ്പുലി,🤩 അതാണ് ഞാനറിഞ്ഞ ലത്തീഫ്ക്ക.🥰👌
@fayaroosfayaroos1542
@fayaroosfayaroos1542 2 года назад
ലത്തീഫ് ക്കാ തിരുവനന്തപുരം 🔥
@KOCHU_TOOWILD
@KOCHU_TOOWILD 2 года назад
പോലീസ് ലിസ്റ്റിലെ പഴയ റൗഡിയും ക്രിമിനലും നാട്ടുകാരുടെ പ്രിയപ്പെട്ടവനുമാവാം അദ്ദേഹം. അങ്ങനെയെങ്കിൽ പോലീസിനെ കണ്ട് പേടി തീർന്ന ഒരു തന്റെടി ആവും.
@abdulkalam-kl1582
@abdulkalam-kl1582 2 года назад
കമ്മ്യൂണിസ്റ് ആണോ
@kidilans1
@kidilans1 2 года назад
ullathano ?
@easystudiocreation8924
@easystudiocreation8924 7 месяцев назад
ഇത്തരം ആളുകൾ ഈ കാലഘട്ടത്തിന് ആവശ്യമാണ്. അദ്ദേഹത്തിന് ഒരു big salute.
@Bluestar6930
@Bluestar6930 2 года назад
നക്സലിസം ഇല്ലാതായതോടെ പോലീസിന് ജനങ്ങളെ പേടിയില്ലാതായി ഭരണകൂട ഭീകരതയാണ് ഇവിടെ നടക്കുന്നത് .
@nizar.v.pnizar.v.p9617
@nizar.v.pnizar.v.p9617 2 года назад
ഇതൊക്കെ എത്രയോ കാലം മുൻപേ കാണുന്നു
@SureshKumar-zx5qd
@SureshKumar-zx5qd 2 года назад
മിക്കവാറും അത് തിരിച്ചു വരും
@ashwanthkp3725
@ashwanthkp3725 2 года назад
@D Y F I ♦️ Comoroid ni manasilakiyath para
@151in
@151in 2 года назад
@D Y F I ♦️ Comoroid ninak DYFI enrhanennenkilum ariyamo. Chumma aale koottan naattile partikaru commentik kodipidikkanum piruvu nadathanumokkayalle ninnekondunadakkunnathu. Enkil nee kanunnathonnumalla DYFI.
@mail2deepakjacob
@mail2deepakjacob 2 года назад
@D Y F I ♦️ Comoroid നക്സൽ = പ്രതികരണശേഷി
@RAINDROPSCreation
@RAINDROPSCreation 2 года назад
ഇദ്ദേഹം ആരാണാവോ.. 😊 എന്തായാലും സ്വന്തം ആവശ്യത്തിനോ... വല്ല്യ ആളാവാനോ പറഞ്ഞതല്ല... ഒരു നീതിക്ക് വേണ്ടി പറഞ്ഞതാ...വാക്കുകൾ ശാന്തമാണെങ്കിലും.. വളരെ ഗൗരവത്തോടെ സംസാരിക്കുന്നു..
@santhoshkumarp8024
@santhoshkumarp8024 2 года назад
പോലീസ് എന്തു ചെയ്താലും ചോദിക്കാനും പറയാനും ആളില്ലാത്ത സ്ഥിതി ! ഈ മേദ്യോഗസ്ഥർക്ക് എന്താ പണി?
@naazsha9234
@naazsha9234 2 года назад
നമ്മുടെ പരാതി പറയാൻ പോയാൽ , ചില സ്‌റ്റേഷനിൽ പോലീസ്ന്റെ പെരുമാറ്റം മോശം ആണ് !! നമ്മൾ എന്തോ വലിയ തെറ്റ് ചെയ്ത പോലെ !!
@sumeshg3110
@sumeshg3110 2 года назад
അതെ എനിക്കും അനുഭവം ഉണ്ട്‌
@serialkiller7793
@serialkiller7793 2 года назад
100%
@thameempkp8109
@thameempkp8109 2 года назад
വളരെ ശരിയാണ്
@prasadpv9178
@prasadpv9178 2 года назад
സത്യം
@pranilap9224
@pranilap9224 2 года назад
എനിക്കും egane അനുഭവം ഉണ്ടായിട്ടുണ്ട്
@മിറാക്കിൾ
@മിറാക്കിൾ 2 года назад
നല്ല ഘനഗംഭീര്യമുള്ള വോയിസ്‌ 👌👌
@milus..5518
@milus..5518 2 года назад
ഇതുകാണുബോൾ ദേവാസുരം സിനിമയിലെ ലാലേട്ടനെ ഓർമ വരുന്നു 😊😄
@sajeevvadakaraofficial4698
@sajeevvadakaraofficial4698 2 года назад
മാന്യമായ വില്ലൻ... നല്ല സംസാരം.. ഇദ്ദേഹത്തെ പോലീസുകാർക്ക് അറിയാം.. എന്തായാലും പൊളി
@sudheerzaman3659
@sudheerzaman3659 2 года назад
യാ മോനേ യമ്മാതിരി ഡയലോഗ് തീ പൊരി 🔥🔥
@SumeshKumar-bn6ph
@SumeshKumar-bn6ph 2 года назад
നട്ടല്ലെ ഉള്ള ഒരു ചെട്ടൻ👍👍👍🙏🙏🙏
@suhail-bichu1836
@suhail-bichu1836 2 года назад
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വലം കൈയും, മുൻ KPCC സെക്രട്ടറിയുമായ MA ലത്തീഫ്ക്ക. സ്ഥലം : കഠിനംകുളം (TVM) ജാതി മത രാഷ്ട്രീയ കക്ഷി ബേധമന്യേ സാധാരണക്കാർക്കു വേണ്ടി ശബ്ദമുയർത്താതെ ചങ്കുറപ്പോടെ പ്രവർത്തിച്ചു കാണിക്കുന്ന പുപ്പുലി,🤩 അതാണ് ഞാനറിഞ്ഞ ലത്തീഫ്ക്ക.🥰👌
@pradeepputhanalakkal8988
@pradeepputhanalakkal8988 2 года назад
ഇതൊക്കെ ആ ചേട്ടൻ പറയുന്നത് ഒരു രക്ഷയിലെങ്കിൽ ആയാൾ കൈകാര്യം ചെയ്യും Full Sapport
@anandhur6622
@anandhur6622 2 года назад
ഞാൻ ഈ സ്ഥാനത്തു ഓർത്തു പോയത് Mr. ഗണേഷ് കുമാറിനെ ആണ്..
@fearless-m5j
@fearless-m5j 2 года назад
ആ പതുങ്ങിയുള്ള ഗർജ്ജനത്തിൽ അറിയാം ഇതിനു മുമ്പ് ആ നാട്ടിൽ പുലികളെ വേട്ടയാടിയ സിംഹമാണ് അദ്ദേഹമെന്ന്..
@suhail-bichu1836
@suhail-bichu1836 2 года назад
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വലം കൈയും, മുൻ KPCC സെക്രട്ടറിയുമായ MA ലത്തീഫ്ക്ക. സ്ഥലം : കഠിനംകുളം (TVM) ജാതി മത രാഷ്ട്രീയ കക്ഷി ബേധമന്യേ സാധാരണക്കാർക്കു വേണ്ടി ശബ്ദം ഉയർത്താതെ, ചങ്കുറപ്പോടെ പ്രവർത്തിച്ചു കാണിക്കുന്ന ഒരു പുപ്പുലി,🤩 അതാണ് ഞാനറിഞ്ഞ ലത്തീഫ്ക്ക.🥰👌
@AnimeFan1OfAllTime
@AnimeFan1OfAllTime 2 года назад
He is confident about what he is saying, 👍
@susheelaedivanna5811
@susheelaedivanna5811 2 года назад
ഹായ് സൂപ്പർ സംമ്പാഷണം ഗംഭീരം ഇതാണ് വിദൃഭൃസയോഗൃത സൗമൃതയും ഉണ്ട്
@latheefpurathoottayil7778
@latheefpurathoottayil7778 2 года назад
ഇവനാരായാലും തല നിറയെ സ്റ്റാർ അടിക്കടാ രണ്ടു കൈ കൊണ്ടും സല്യൂട്ട്ട് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 🥑🥑🥑🥑🥑🥑🥑 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@riyaz1830
@riyaz1830 2 года назад
ഇതാണ് MA ലത്തീഫ്... 🔥🔥🔥... ഉമ്മൻ‌ചാണ്ടിയുടെ തലസ്ഥാനത്തെ വലം കൈ...KPCC സെക്രട്ടറി ആരുന്നു....ഇപ്പോൾ പാർട്ടിയിൽ നിന്ന് സസ്പെന്റു ചെയ്യപ്പെട്ടു... പോലീസ് സ്റ്റേഷൻ ഒക്കെ പുള്ളിക്ക് കോപ്പാണ് 😂... പുള്ളി വന്നാൽ ഏമാന്മാരൊക്കെ ഒന്ന് വിറക്കും... സാധാരണക്കാരായ ഒരു വലിയ വിഭാഗം പ്രവർത്തകർ എപ്പോഴും കൂടെ ഉണ്ട്....
@shijutr9335
@shijutr9335 2 года назад
ഈ ചേട്ടന് പോലീസുകാർക്ക് പരിചയമുണ്ട് അല്ലാതെ ഇങ്ങനെ ഒന്നും പറയാൻ പറ്റില്ല
@suhail-bichu1836
@suhail-bichu1836 2 года назад
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വലം കൈയും, മുൻ KPCC സെക്രട്ടറിയുമായ MA ലത്തീഫ്ക്ക. സ്ഥലം : കഠിനംകുളം (TVM) ജാതി മത രാഷ്ട്രീയ കക്ഷി ബേധമന്യേ സാധാരണക്കാർക്കു വേണ്ടി ശബ്ദമുയർത്താതെ ചങ്കുറപ്പോടെ പ്രവർത്തിച്ചു കാണിക്കുന്ന പുപ്പുലി,🤩 അതാണ് ഞാനറിഞ്ഞ ലത്തീഫ്ക്ക.🥰👌
@abdulrasheedvp5872
@abdulrasheedvp5872 2 года назад
ഇയാൾ ഒരു കൊമ്പൻ തന്നെ ഏതു പാർട്ടി കാരനായാലും പൊളിച്ചു മച്ചാനെ പൊളിച്ചു
@suhail-bichu1836
@suhail-bichu1836 2 года назад
കണ്ടിട്ട് ഒരു പഴയ കാരിരുമ്പാണെന്നു തോന്നുന്നു.
@tinuthomas1284
@tinuthomas1284 2 года назад
Pullikaran congress annu
@suhail-bichu1836
@suhail-bichu1836 2 года назад
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വലം കൈയും, മുൻ KPCC സെക്രട്ടറിയുമായ MA ലത്തീഫ്ക്ക. സ്ഥലം : കഠിനംകുളം (TVM) ജാതി മത രാഷ്ട്രീയ കക്ഷി ബേധമന്യേ സാധാരണക്കാർക്കു വേണ്ടി ശബ്ദമുയർത്താതെ ചങ്കുറപ്പോടെ പ്രവർത്തിച്ചു കാണിക്കുന്ന പുപ്പുലി,🤩 അതാണ് ഞാനറിഞ്ഞ ലത്തീഫ്ക്ക.🥰👌
@abbasmoothikkal133
@abbasmoothikkal133 2 года назад
ഒരാൺകുട്ടിയെ കണ്ടു.. കുറേ നാളുകൾക്ക് ശേഷം ❤
@suhail-bichu1836
@suhail-bichu1836 2 года назад
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വലം കൈയും, മുൻ KPCC സെക്രട്ടറിയുമായ MA ലത്തീഫ്ക്ക. സ്ഥലം : കഠിനംകുളം (TVM) ജാതി മത രാഷ്ട്രീയ കക്ഷി ബേധമന്യേ സാധാരണക്കാർക്കു വേണ്ടി ശബ്ദമുയർത്താതെ ചങ്കുറപ്പോടെ പ്രവർത്തിച്ചു കാണിക്കുന്ന പുപ്പുലി,🤩 അതാണ് ഞാനറിഞ്ഞ ലത്തീഫ്ക്ക.🥰👌
@surabhisubash7117
@surabhisubash7117 2 года назад
ഇങ്ങനെ ഉള്ള ഒരാൾ എന്റെ നാട്ടിൽ ഉണ്ടായിരുന്നു എം ജയചന്ദ്രൻ അയാൾ ഇന്ന് ഇല്ല 😭 മരിക്കില്ല ഞങ്ങളുടെ മനസിൽ എന്നും അയാൾ ഉണ്ടാവും
@jijijoseph8398
@jijijoseph8398 2 года назад
പോലീസ് കൈകാര്യം ചെയ്തതാണോ?
@suhail-bichu1836
@suhail-bichu1836 2 года назад
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വലം കൈയും, മുൻ KPCC സെക്രട്ടറിയുമായ MA ലത്തീഫ്ക്ക. സ്ഥലം : കഠിനംകുളം (TVM) ജാതി മത രാഷ്ട്രീയ കക്ഷി ബേധമന്യേ സാധാരണക്കാർക്കു വേണ്ടി ശബ്ദമുയർത്താതെ ചങ്കുറപ്പോടെ പ്രവർത്തിച്ചു കാണിക്കുന്ന പുപ്പുലി,🤩 അതാണ് ഞാനറിഞ്ഞ ലത്തീഫ്ക്ക.🥰👌
@aneeshosm
@aneeshosm 2 года назад
ഇതുപോലുള്ള ആൾക്കാർ മുണ്ട് മടക്കിക്കുത്തി ഇറങ്ങണം എന്നാലേ ഇനി നാട് രക്ഷപ്പെടൂ
@yoonus6950
@yoonus6950 2 года назад
Mammootty sound mammootty daylog chettan polichu💪
@lion8264
@lion8264 2 года назад
കേരളത്തിലെ ജനങ്ങൾ പ്രതികരിക്കേണ്ട സമയം... ആയി... അപ്പോൾ ഒരു രായാവും മണിയടിക്കാരും... പടയാളികളും.. നേരെ നിൽക്കില്ല... പാർട്ടി അല്ല വലുത്... ജനങ്ങൾ ആണ്.. ജനശക്തി അതിനു മുന്നിൽ ഒരു രായാവും ഒരു കോപ്പും അല്ല.... 👍.. 👹
@suhail-bichu1836
@suhail-bichu1836 2 года назад
👌👌
@mschannel7767
@mschannel7767 2 года назад
നീ കോഴിക്കോട്ടുകാരനാണല്ലേ
@dawnpaantony98
@dawnpaantony98 2 года назад
താങ്കളും ആ ജനങ്ങളിൽ പെടുന്നില്ലേ ..... പിന്നെന്തു ക്കൊണ്ട് ?...........
@shareefsharees4433
@shareefsharees4433 2 года назад
ജെനങ്ങൾ പാർട്ടി നോക്കാതെ അനീതിക്കെതിരെ ഒറ്റകെട്ടായി നിൽക്കണം അതാണ് വേണ്ടത്
@maheshm7313
@maheshm7313 2 года назад
@@mschannel7767 അല്ല ചിറയിൻകീഴ് കോൺഗ്രസ്‌ പാർട്ടി നേതാവ് ലത്തീഫ്
@mdmubassirmp1410
@mdmubassirmp1410 2 года назад
Romaanjam varunnu chettan pollichu🔥💥💪
@moliashrafmoliashraf9335
@moliashrafmoliashraf9335 2 года назад
Latheef congrats katta support
@syamdaspazhangalam2947
@syamdaspazhangalam2947 2 года назад
ഇതു പോലെ സംസാരിക്കുന്ന ഒരു നേതാവ് ഉണ്ടായിരുന്നു.. കൊല്ലം കുണ്ടറക്കാർക്ക് പേര് സഖാവ്.ജോസുകുട്ടി - ഇതുപോലെ പോലീസ് തല കുനിച്ച് നിൽക്കുന്നത് ഞാൻ നേരിൽ കണ്ടിട്ടുണ്ട് !..!
@kidilans1
@kidilans1 2 года назад
തല എന്നിട്ട് എപ്പഴാ അവർ പൊക്കിയത്?
@muhammedshahid537
@muhammedshahid537 2 года назад
Ee ഏട്ടൻ പൊളിച്ചു, 🔥🔥💪
@bilalaz1244
@bilalaz1244 2 года назад
👍👍👍
@bilalaz1244
@bilalaz1244 2 года назад
👈 തൊടുക അതിനുശേഷം ഒരു ചുവന്ന വട്ടൻ കാണും അതിൽ അമർത്തു "🔔 " all ചെയ്യുക
@sadikamen4715
@sadikamen4715 2 года назад
മച്ചാൻ ആള് പുലി ആണ്...... 👍👍👍
@chandrasekaranj5538
@chandrasekaranj5538 2 года назад
This type of performance is grater than cinema style. What a obedience performed by the uniform personnel.
@rafinv8534
@rafinv8534 2 года назад
രഞ്ജിപണിക്കരുടെ ആരായിട്ട് വരും. So super dialogs.. 🌹
@suhail-bichu1836
@suhail-bichu1836 2 года назад
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വലം കൈയും, മുൻ KPCC സെക്രട്ടറിയുമായ MA ലത്തീഫ്ക്ക. സ്ഥലം : കഠിനംകുളം (TVM) ജാതി മത രാഷ്ട്രീയ കക്ഷി ബേധമന്യേ സാധാരണക്കാർക്കു വേണ്ടി ശബ്ദമുയർത്താതെ ചങ്കുറപ്പോടെ പ്രവർത്തിച്ചു കാണിക്കുന്ന പുപ്പുലി,🤩 അതാണ് ഞാനറിഞ്ഞ ലത്തീഫ്ക്ക.🥰👌
@iqbalbabu-1705
@iqbalbabu-1705 7 месяцев назад
ഇതാണു പോലിസ് ഉദ്യോഗസ്ഥൻ കേരളം ബഹുമാനിയ്ക്കുന്ന ഉദ്യോഗസ്ഥർ അയാൾ ആരുമാകട്ടെ അയാളെ കേൾക്കുന്ന ഉദ്യോഗസ്ഥർ, ഉന്നതർകാണട്ടെ. സഹജിവികളൊട് മന്യതയില്ലാതെ പെരുമാറുന്നവരും കാണട്ടെ ഈ ഉദ്യോഗസ്ഥരെ🙏🙏
@Vascodecaprio
@Vascodecaprio 2 года назад
ഇന്നത്തെ കുതിരപ്പവൻ ഇദ്ദേഹത്തിന് ഇരിക്കട്ടെ Big ബോസ്
@jobbyjohn8674
@jobbyjohn8674 2 года назад
Great voice. ❤❤
@ajithsingh
@ajithsingh 2 года назад
ഇദ്ദേഹത്തെ പോലെ ഉള്ളവരെ സ്ഥാനർത്തി ആയിട്ട് നിർത്തു... തീർച്ചയായും ജയിക്കും..... We need these type of leaders.
@greenlifetipz4459
@greenlifetipz4459 2 года назад
നക്ഷത്രം എണ്ണി കൊണ്ടിരിക്കുന്ന ഏമാൻ : എണ്ണക്കം തെറ്റിക്കാതെ പോടോ...🤔🎆🎆😝😂
@ajimedayil6216
@ajimedayil6216 2 года назад
കേരളത്തില്‍ പഴയതു പോലെ നക്സല്‍ കൊണ്ടു വന്നേ അടങ്ങു,, 🤔 🤔
@oormilas1762
@oormilas1762 2 года назад
Malayali club നോട് ഒരു അഭ്യർഥന, അത് ആരാണെന്നുകൂടി പരിചയപ്പെടുത്തേണ്ട ചുമതല നിങ്ങൾക്കുണ്ട്...
@vishakpaachu2998
@vishakpaachu2998 2 года назад
Tvm. ചിറയിൻകീഴു.കഠിനംകുളം പോലീസ് സ്റ്റേഷൻ.പേര് ലത്തീഫ് ഇക്ക
@bhaskarankaravoor4374
@bhaskarankaravoor4374 2 года назад
അണ്ണാക്കിൽ പിരി വെട്ടിയാൽ. പിന്നെ മിണ്ടാൻ പറ്റില്ല ,,,, മാസ്സ് ഡയലോഗ്,,,
@sureshr7937
@sureshr7937 2 года назад
ബിഗ് സല്യൂട്ട് സാർ 🌹🌹👍🌹🌹🌹👍👍👍👍
@jithu087
@jithu087 2 года назад
ആ പോലീസുകാരന്റെ വയർ കണ്ടോ. അത് ചീർത്തിരിക്കുന്നത് നമ്മുടെ പണം കൊണ്ടാ. മനുഷ്യരായാൽ കുറച്ച് ലജ്ജ് വേണ്ടേ ഏമാൻമാരെ?? എന്തായാലും ചേട്ടൻ പോളിച്ച്👌👌
@lineeshsarasan9488
@lineeshsarasan9488 2 года назад
പോളി ..അമ്പോ ...ഒരു രക്ഷയുമില്ല ...മാന്യമായ മാസ് ഡയലോഗ്
@RDX07077
@RDX07077 7 месяцев назад
പോലീസുകാരന്റെ അണ്ണാക്കിൽ പിരി വെട്ടിപ്പോയി 👍ഇങ്ങിനത്തെ ആളുകൾ വേണം ജനങ്ങളുടെ പ്രതിനിധി ആയിട്ട് 🙏
@deepus7712
@deepus7712 2 года назад
Ninte oke police station prasnam aanallode 🔥🔥🔥🔥🔥🔥🔥🔥 dialog 😳😳
@groottomoon3870
@groottomoon3870 2 года назад
മടക്കി കുത്തിയ മുണ്ട് ഡയലോഗ് ശരിയാക്കാൻ അഴിച്ചിട്ട അണ്ണന്റെ കൂടെ ആണ് നമ്മൾ 💪💪💪
@bijeeshpb7953
@bijeeshpb7953 2 года назад
ആദ്യമായിട്ടാ six പാക്ക് ഉള്ള ഒരുപോലീസുകാരനെ കാണുന്നെ 🤣🤣🤣🤣😂😂😂😂
@famenews6221
@famenews6221 2 года назад
അത് sixpack അല്ല അരിച്ചാക്ക് ആണ് 😂
@bijeeshpb7953
@bijeeshpb7953 2 года назад
@@famenews6221 achan marichapol kittiya jiliyanu atha thinnu kozhuthu irikkunnu
@shajipaul312
@shajipaul312 2 года назад
Super chettaaa big salute 👍👍👍
@santhoshvenkidi8486
@santhoshvenkidi8486 2 года назад
പുലികുട്ടൻ 🙏🙏🙏🙏🙏❤❤❤
@nissamnadeer5895
@nissamnadeer5895 2 года назад
മൈപള്ളി ലത്തീഫ് കാക്ക 🥰🥰🥰💪💪💪
@ashrafvaliayakath4741
@ashrafvaliayakath4741 2 года назад
സംസാരം കേൾക്കാൻ നല്ല സുഖമുണ്ട് , ഒരു രോമാഞ്ചമൊക്കെയുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ ഇനിയുള്ള അവസ്ഥ എന്തായിരിക്കുമെന്ന് കണ്ടറിയണം. കാരണം " എന്നെക്കൊണ്ട് പണ്ടത്തേപ്പോലെ മുണ്ട് മടക്കിക്കുത്തിക്കരുത് " എന്ന് അദ്ദേഹം പറയുന്നുണ്ട്. അതിന്റെ അർത്ഥം എന്താണ് എന്ന് നമ്മൾക്കറിയില്ല. അത് പോലീസ് അന്വേഷിച്ച് അദ്ദേഹത്തിന്ന് തന്നെ പാരയാക്കുന്ന വല്ല കാര്യങ്ങളും ആകുമോ ? അല്ലെങ്കിൽ പോലീസ് ആക്കി തീർക്കുമോ ? എന്ന കാര്യം കണ്ടറിയണം. അണ്ണാൻ കുഞ്ഞിനെ മരം കയറാൻ പഠിപ്പിക്കണ്ടല്ലോ എന്ന് പറയുന്നത് പോലെ പോലീസിനെ ആരും വക്ര ബുദ്ധി പഠിപ്പിക്കണ്ടല്ലോ. എന്തായാലും ആ മാന്യദേഹം ആരോഗ്യത്തോടെയും , സൗഖ്യമായും ജീവിച്ചിരിക്കാൻ നമുക്ക് പ്രർത്ഥിക്കാം!!
@AsifAli-uq8vk
@AsifAli-uq8vk 2 года назад
ഇതൊക്കെ എന്ത്‌. ഇതൊക്കെ ചെറിയ ഡയലോഗ് ആണ്. പുള്ളിയെ അറിയാത്തത് കൊണ്ട. M A 🔥
@madridsta_since93
@madridsta_since93 2 года назад
അത് പുള്ളിയെ കുറിച്ചു അറിയാത്തത് കൊണ്ടാണ്.. ഈ വീഡിയോ പോലെ 100 അല്ല അതിലപ്പുറം ഉണ്ടാകുമാരുന്ന് എല്ലാ വീഡിയോയും എടുത് വെച്ചിരുന്നു എങ്കിൽ
@MrKunjali
@MrKunjali 2 года назад
വേറെയും videos ഉണ്ട്
@shyleshshylesh270
@shyleshshylesh270 2 года назад
1 സൂപ്പർ പൊളിച്ചു
@rajulsss
@rajulsss 2 года назад
Manasil ethiko mass bgm play aavunnathu enikk mathram aano 😁✌🏻🙂
@lazybutcrazy9087
@lazybutcrazy9087 2 года назад
പോലീസിൽ കയറുമ്പോൾ പൊക്കം വണ്ണം നീളം എന്തൊക്കെ കോപ്രായങ്ങൾ ആണ് കാണിക്കുന്നത് സർവീസിൽ കയറി കഴിഞ്ഞാൽ തിന്നു കൊഴുത്ത വയർ ചാടി മാക്കാൻ തവള പോലെയാകുന്നു ഓരോ രണ്ടു വർഷം കൂടുമ്പോഴും പോലീസിൽ ഫിസിക്കൽ ടെസ്റ്റ് നിർബന്ധമാക്കണം ഫിറ്റ്നസ് ഇല്ലാത്തവരെ പറഞ്ഞു വിടണം എന്ന് പറയുന്നില്ല വല്ല അടുക്കളപ്പണിക്ക് ഓഫീസിൽ പാറാവു നിൽക്കാനോ ഒരു രണ്ടാംഘട്ട പോലീസുകാരനായി തരം താഴ്ത്തണം അപ്പോൾ പോലീസുകാർ ഫിറ്റ് ആവും കാര്യങ്ങളിൽ ഇത്തിരി കൂടെ ഉത്തരവാദിത്വത്തോടെ ചെയ്യാൻ ശ്രമിക്കും ഈ വയറും ഈ തടിയും വെച്ച് ആ പോലീസുകാരൻ എന്ത് ചെയ്യാനാണ് കുനിഞ്ഞു താഴെ വീണ് ലാത്തി എടുക്കാൻ പോലും അദ്ദേഹത്തിന് ആവില്ല. ലാത്തി 10 തവണ താഴെയിട്ട് എടുക്കാൻ ശ്രമിച്ചിരുന്നെങ്കിൽ ഇത്രയും വയറു ചാടി ഇല്ലായിരുന്നു
@jagan.k.jeevan9316
@jagan.k.jeevan9316 2 года назад
കുനിഞ്ഞു ലാത്തി എടുക്കുന്നത് പോയിട്ട്... വയറ് കാരണം ഇവന്മാർക്ക് അവരുടെ സ്വന്തം "ലാത്തി" പോലും ഒന്ന് കാണാൻ പറ്റുന്നില്ലല്ലോ എന്നതാണ് ഒരു ഇത്....
@latheefmekattayil570
@latheefmekattayil570 2 года назад
അതെ
@suhail-bichu1836
@suhail-bichu1836 2 года назад
🤭🤭😂😂😂😂😂👌👌👌
@sebastianpp6087
@sebastianpp6087 2 года назад
ഏതായാലും ആഭ്യന്തരം ഒരു രക്ഷയുമില്ല വേറെ ലെവൽ..
@sinumiya4862
@sinumiya4862 2 года назад
കോൺഗ്രസ്‌ നേതാവ് 💪
@shafeekj9983
@shafeekj9983 2 года назад
ഈ പുലിയെ ആണ് കെ. സുധാകരൻ ആരുടെയോ വാക് കേട്ട് പാർട്ടിന്ന് പുറത്താകീരിക്കുന്നത്
@digun2470
@digun2470 2 года назад
ഛെ മൂഡ് കളഞ്ഞല്ലോടെ
@dennycl5449
@dennycl5449 2 года назад
പിന്നല്ല..... ചേട്ടൻ പുലി തന്നെ.... കിളി പോയ പോലെ തൊപ്പിക്കാർ നിക്കണ കണ്ടാ....... 😄😄😄😄😄
@NASARPANDA
@NASARPANDA 2 года назад
അടിപൊളി .....ഇദ്ദേഹം ആരാണ്????? പറയൂ
@suhail-bichu1836
@suhail-bichu1836 2 года назад
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വലം കൈയും, മുൻ KPCC സെക്രട്ടറിയുമായ MA ലത്തീഫ്ക്ക. സ്ഥലം : കഠിനംകുളം (TVM) ജാതി മത രാഷ്ട്രീയ കക്ഷി ബേധമന്യേ സാധാരണക്കാർക്കു വേണ്ടി ശബ്ദമുയർത്താതെ ചങ്കുറപ്പോടെ പ്രവർത്തിച്ചു കാണിക്കുന്ന പുപ്പുലി,🤩 അതാണ് ഞാനറിഞ്ഞ ലത്തീഫ്ക്ക.🥰
@theuncrownedking9326
@theuncrownedking9326 2 года назад
ഏതാണ്ട് മമ്മൂട്ടീടെ ശബ്ദം പോലെ തോന്നിയവര്‍ ഇങ്ങോട്ട് വരീന്‍.....
@shamsi1060
@shamsi1060 2 года назад
Poli poli neela kandaaa
@ajasajasaju1798
@ajasajasaju1798 2 года назад
Real attitude 👌
@utuube9406
@utuube9406 2 года назад
കാക്ക ഉയിർ ,അടി like
@sensor4485
@sensor4485 2 года назад
High range ആണല്ലോ... 😍😍😍
@abin3508
@abin3508 2 года назад
Latheef ikka alle?
@amalmohan9618
@amalmohan9618 2 года назад
Yes,MA Latheef......
@ammuchinju1801
@ammuchinju1801 2 года назад
Ningalodu enikku onne parayanullu nigal orikalum ayalodu ethirth nilkaruth sirrrr 🔥🔥🔥🔥🔥Annan ore poli😎
@babupalathurithil6413
@babupalathurithil6413 2 года назад
അടിപൊളി, അടിപൊളി. സാറിന്റെകൂടെ, ഒരു ആളും കൂടി.
@suhailkt2953
@suhailkt2953 7 месяцев назад
ഇത് ഇടക്ക് കാണുമ്പോൾ വല്ലാത്ത ഫീൽ ആണ്
@jobikgjobikg9058
@jobikgjobikg9058 2 года назад
Maanyamaya samsaram.real hero.
@musfartorque7032
@musfartorque7032 2 года назад
Full support chetaaa ❤️❤️❤️
@juniormandrekk8155
@juniormandrekk8155 2 года назад
കളിക്കാൻ പോയിട്ട് വൈകി വരുമ്പോൾ പിള്ളേരെ വാതിക്കൽ നിർത്തി അച്ഛൻ വഴക്ക് പറയുന്നത് പോലെ!!!!😍🤔🤔
@ikkaiikkai1233
@ikkaiikkai1233 2 года назад
Latheef baikku ikkande vaka big salut
@rajendranp7417
@rajendranp7417 2 года назад
ആളെ ആറിയില്ലെങ്കിലും . 🙏 ഡയലോഗ് ഉഗ്രൻ
@_x2659
@_x2659 2 года назад
മാസ്സ് ഡയലോഗ്... മാനുഷത്തമില്ലാത്ത പിണറായി പോലീസ്
@awa-248
@awa-248 2 года назад
Mass🔥🔥 ഇത് വൈറൽ ആവും 😀
@hasheebmecheri7038
@hasheebmecheri7038 2 года назад
Masha allha.. anna super
@kammukammupandikasala2419
@kammukammupandikasala2419 10 месяцев назад
പുള്ളിയെ പോലീസിനറിയാം അതാണ് ഒഴിഞ്ഞു നിക്കണത്,ലത്തീഫ് പുലിയാണ്
@christybabychen8960
@christybabychen8960 2 года назад
പാർട്ടി അല്ലെ ഭരണ കൂടത്തി നിർത്തുന്നത് അയാൾ സ്വാധീനം ഉള്ള ആളാണ് എന്ന് അറിയാം പോലീസ് ന്
@suhail-bichu1836
@suhail-bichu1836 2 года назад
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വലം കൈയും, മുൻ KPCC സെക്രട്ടറിയുമായ MA ലത്തീഫ്ക്ക. സ്ഥലം : കഠിനംകുളം (TVM) ജാതി മത രാഷ്ട്രീയ കക്ഷി ബേധമന്യേ സാധാരണക്കാർക്കു വേണ്ടി ശബ്ദം ഉയർത്താതെ, ചങ്കുറപ്പോടെ പ്രവർത്തിച്ചു കാണിക്കുന്ന ഒരു പുപ്പുലി,🤩 അതാണ് ഞാനറിഞ്ഞ ലത്തീഫ്ക്ക.🥰👌
@rajantr3856
@rajantr3856 2 года назад
Edu paranari pinarayi vijayan cm mintta aduthu chattan.parayanam....Big salute .Bro 🙏🥰🥰🥰🥰🥰😘🇦🇪🇦🇪🇦🇪🇦🇪
@gopinathar358
@gopinathar358 2 года назад
Ochapadum Bhalavum Vaykathe Kryanghal CORRECTTayittu Paranja Chettan Massanu
@NishaReji-yq2qk
@NishaReji-yq2qk 2 года назад
Good.... He is a real herooooo
@sreenaththrissur5196
@sreenaththrissur5196 2 года назад
ഇത് ആരാണ് ഹേ... ഇമ്മാതിരി പുലി.... അണ്ണൻ ഹീറോ...
@JANASOPANAM
@JANASOPANAM 2 года назад
ഇതാണ് ....ആവശ്യമുള്ള തന്റേടം...
@maheshm7313
@maheshm7313 2 года назад
തിരുവനന്തപുരം എം. എ ലത്തീഫ്
@raveendrannambron7960
@raveendrannambron7960 2 года назад
Eingineyum chilar veenam Ppolice kaarkku chriya chikilsa Nadathaan.Big salute bro
@vishnudwaipayanan5214
@vishnudwaipayanan5214 2 года назад
M A Latheef... Latheefakka polich...
@achuashru5722
@achuashru5722 2 года назад
ഇയാളാണ് ശെരിക്കും നാടിൻറെ ഹീറോ
Далее
"Когти льва" Анатолий МАЛЕЦ
53:01
КОТЯТА В ОПАСНОСТИ?#cat
00:36
Просмотров 491 тыс.
"Когти льва" Анатолий МАЛЕЦ
53:01