Тёмный

സിനിമാ തീയറ്ററുകളിൽ സംഭവിക്കുന്നത് Movie Theatre and Distribution Business Model 

PCD people call me Dude
Подписаться 777 тыс.
Просмотров 23 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 63   
@sajeeshopto3045
@sajeeshopto3045 Год назад
പശ്ചാത്യ നാടുകളിൽ അവർക്കു എന്റർടൈൻമെന്റ്ന് ഒരുപാട് ഓപ്ഷൻ ഉണ്ട് സ്പോർട്സ്, നൈറ്റ്‌ ക്ലബ്‌ etc നമ്മുക്ക് സിനിമ മാത്രമേ ഉള്ളു അതാണ് തീയേറ്ററിൽ പോയി കാണാനുള്ള ഒരു മെയിൻ കാരണം എന്ന് തോന്നുന്നു...
@akshay58666
@akshay58666 Год назад
ഇതൊന്നും പോരാഞ്ഞിട്ട് സിനിമ കാണുമ്പോൾ അതിന്റെ ട്വിസ്റ്റ്‌ ക്ലൈമാക്സ്‌ ഒക്കെ വിളിച്ചു പറയുന്ന കുറെ അവരാതം പിടിച്ചവന്മാർ ഉണ്ട്. കുറച്ചു വർഷം മുൻപ് എസ്ര കാണാൻ തീയറ്ററിൽ പോയപ്പോൾ ഇതുപോലെ പുറകിൽ ഇരുന്ന ഒരുത്തൻ വിളിച്ചു പറഞ്ഞു. പ്രിത്വിരാജ് ആണ് യഥാർത്ഥ പ്രേതം എന്ന്. കൊടുത്ത് അവന്റെ പെടലിക്ക് ഒരെണ്ണം. അവസാനം അടിയായ് എന്നേം അവനെയും പിടിച്ചു പുറത്താക്കി..
@vivekrb5991
@vivekrb5991 Год назад
ചിലർ തിന്നാൻ വേണ്ടി മാത്രമാണ് തീയേറ്ററിൽ വരുന്നത്. പ്ലാസ്റ്റിക് പാക്കറ്റുകളുടെ കലപില ശബ്ദം പലപ്പോഴും അസഹനീയം ആണ് ....
@varnasham
@varnasham Год назад
പരസ്യം,😢ആലി യാ ഭ ട്, വരും ഒരു പേസ്റ്റ് മായി,, എന്നിട്ട് ആപ്പിൾ കടിച്ചു തിന്നുകൊണ്ട് ഒരു വധം ആണ്,, ഹോ,,,
@harikrishnankg77
@harikrishnankg77 Год назад
ഇംഗ്ലീഷ് പടത്തിന് പോയാൽ ഒരു പ്രശ്നവും ഇല്ല. വെള്ളം അടിച്ചു വരുന്ന പ്രാന്തൻമാരുടെ ഉൾപ്പെടെ ഒരു ശല്യവും ഇല്ല.
@grandprime7397
@grandprime7397 Год назад
സത്യമെന്താന്ന് വെച്ചാൽ ഇങ്ങനെ ആരെയും ശല്യപെടുത്താതെ ഇരുന്നാൽ അവര് പാൽകുപ്പി ആവും അലമ്പ് കാണിക്കുന്നവൻ hero
@ShibuRavi
@ShibuRavi Год назад
പറയാൻ ഉള്ള കാര്യം ആരെയും പേടിക്കാതെ പറയണം അതാണ് പൗരബോധം 👌
@pavanmanoj2239
@pavanmanoj2239 Год назад
ഡൂഡ് പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കുന്നു, ഏറ്റവും ദുരിതം അടുത്തിരിക്കുന്നവൻ മദ്യമോ പാനോ ഉപയോഗിച്ചിട്ടുണ്ടെങ്കിലാണ്,
@abumulanjoor7932
@abumulanjoor7932 Год назад
കൈയ്യിലെ കാശും കൊടുത്ത് എന്തല്ലാം കഷ്ടം പാട് അനുഭവിക്കണം
@Real_indian24
@Real_indian24 Год назад
തിയറ്ററിൽ ഒക്കെ പോയി സിനിമ കാണുന്ന വർ ഇപ്പോഴുമുണ്ടോ ?😂😂😂 തിയറ്ററിനുള്ളിൽ കയറിയ കാലം തന്നെ മറന്നു പോയി ... അല്ലെങ്കിലും ഇത്രക്കും കാഷ് മുടക്കി കാണാൻ മൂല്യമുള്ള എന്ത് സിനിമകളാണ് ഇന്ന് ഇറങ്ങുന്നത്. രണ്ടാഴ്ച്ച കഴിഞ്ഞാൽ എത്ര വലിയ പടമാണെങ്കിലും Ott യിലും ഓൺലൈനിലും കിട്ടും... Theater Bussiness is very very profitless in world ..
@12ton12
@12ton12 Год назад
Well said bro , ഇവൻ മാരെ കൊണ്ട് ഇപ്പോ തിയേറ്ററിൽ പോവാൻ തോന്നാറില്ല. ഇപ്പോ വീട്ടിൽ ഇരുന്ന് മനസമാധാനത്തോടെ ഫോണിൽ കാണും
@Magnateventures839
@Magnateventures839 Год назад
Wow.. You chose a topic out of thin air.. Wasn't expecting this topic to be discussed.. Amazing thank you..
@sajan5555
@sajan5555 Год назад
ഞാൻ നാല് വർഷം ആയി തീയറ്ററിൽ പോയി സിനിമ കണ്ടിട്ട്
@gayathri_sathya
@gayathri_sathya Год назад
കുറച്ച് കാലമായി പിള്ളേരുടെ കരച്ചിൽ കേൾക്കാൻ ഇല്ല 😂 Dude ഒരു കാര്യം പറഞ്ഞില്ല കൂക്കി വിളി , RDX കാണാൻ പോയപ്പോൾ ഒരു ഗ്രൂപ്പ് ചെക്കന്മാർ ഓരോ ഇടിക്കും പ്രന്ത് പിടിച്ച പോലെ കൂക്കുവർന്ന് , ഈ cinemele main തന്നെ സ്റ്റണ്ട് ആണ് , അത് അവന്മാർ കാരണം എൻജോയ് cheyan പറ്റില്ല
@divinereji8454
@divinereji8454 Год назад
9:06 aadhipurush 😅😅
@kkstorehandpost2810
@kkstorehandpost2810 Год назад
Mall കളിൽ പോയാൽ ഒരാൾക്ക് കുറഞ്ഞത് 1000 രൂപയെങ്കിലും ചിലവാകുന്നുണ്ട് 😢😢
@jocknteam
@jocknteam Год назад
Video valare ishtappettu. Paranjathokke valare seri aanu. Malayalikal Ottum thanne prabudhar alla. Civic sense alppam polum illaatha, mattullavarkku kurachu asaukaryam undaakkunnathil santhosham kandethunna, sadism public places-il kaanaam. Cinema theatre-il iruttu undennulla advantage koode undu.
@mr.praveen4909
@mr.praveen4909 Год назад
സത്യ സന്ധമായ കാര്യങ്ങൾ 💞
@Lordpain621
@Lordpain621 Год назад
എന്നിക്ക് rdx kannan പോയപ്പോ എൻട്രൻസ് അവിടെ ആണ് സീറ്റ്‌ kitiye.. Interval വരെ ആൾകാർ flash light അടിച്ചു വരുന്നുണ്ടായി 😪 വേറെ കുറെ എണ്ണം തിന്നാൻ വേണ്ടിയും
@sajeeshopto3045
@sajeeshopto3045 Год назад
ബാഹുബലി2 ന് ശേഷം ഏക ദേശം 5വർഷ ത്തിനു ശേഷം കഴിഞ്ഞ ദിവസം ജയ്ലർ കണ്ട ഞാൻ 🤣🤣🤣🤣ഇനി അങ്ങോട്ട്‌ മാസ്സ് മൂവികൾ ഒന്നും ഒഴി വാക്കില്ല...
@varnasham
@varnasham Год назад
😂ഞാനും
@chrisj8389
@chrisj8389 Год назад
Its 100000000 times true 😢
@Praveen1999-f3e
@Praveen1999-f3e Год назад
ഇതേ കാരണങ്ങൾ തന്നെ തിരിച്ചറിവുണ്ടായി 15 വർഷം മുൻപേ തിയേറ്റർ വെറുത്ത് TV യിൽ മാത്രം സിനിമ കാണുന്ന ഞാൻ.
@abhilashparali5554
@abhilashparali5554 Год назад
Same with me bro... I applied full stop 8 yrs back.
@sajeevgeorge1891
@sajeevgeorge1891 Год назад
റെയിൽവേയും ഇത് തന്നെ അവസ്ഥ. Inox pvr മാളുകളിൽ ഈ അവസ്ഥ ഇല്ല
@maysamhassan5517
@maysamhassan5517 Год назад
എല്ലാം സഹിക്കാം .കയ്യിൽ നിറയെ ഫുഡ് ആയി കയറുന്നത് ഒട്ടും പറ്റില്ല 😑.
@Toms.George
@Toms.George Год назад
ചിലർ ഭക്ഷണം വായ് പൊളിച്ചു ആണ് ചവയ്ക്കുന്നത്.
@ameerkv8581
@ameerkv8581 Год назад
അവസാനമായിട്ട് കണ്ട സിനിമ കാര്യസ്ഥൻ
@babumon656
@babumon656 Год назад
ചിലർ പോപ്പ് കോൺ തിന്നാൻ വേണ്ടി മാത്രം ആണ് തിയറ്ററിൽ വരുന്നത്
@rejithn4129
@rejithn4129 Год назад
you are correct👍
@luharpdb
@luharpdb Год назад
Well Said
@braveheart_1027
@braveheart_1027 Год назад
Last kanda padam bahubali 2✌️
@justineparekkatt9674
@justineparekkatt9674 Год назад
സത്യം
@ansaranwar22692
@ansaranwar22692 Год назад
എന്തൊക്കെ പറഞ്ഞാലും ഇനിയും ഇങ്ങനെയൊക്കെ തന്നെ ആയിരിക്കും വരാനിരിക്കുന്ന തമിഴ് സിനിമക്ക് പോകാൻ ഇരിക്കുവായിരുന്നു എന്താകുമോ എന്തോ
@searching6580
@searching6580 Год назад
അന്നും ഇന്നും പാവപ്പെട്ടവന്റെ Telegram മാത്രം.
@korrah_sir
@korrah_sir Год назад
Theater il irunnu uchathil ee video play cheytha njan😂😂😂
@prinandav-zb7lx
@prinandav-zb7lx Год назад
അടുത്തൊന്നും കണ്ടിട്ട് ഇത്രട്യത്തികം ചിരിച്ച വീഡിയോ ഇല്ല
@rahulpallippara
@rahulpallippara Год назад
Chilar tranil upper berth il shoe ittu vare kerarundu... Avanmar theatre il poyal ithalla ithinappuravum sambavikkum....
@jominjoy3412
@jominjoy3412 Год назад
True
@bijubnair7161
@bijubnair7161 Год назад
താങ്കൾ പറഞ്ഞത് വളരെ 12:49 12:50
@alfredcheriyan3132
@alfredcheriyan3132 Год назад
Pandu nalla star value or nalla hypil varunna movies FDFS poyi kaanum. Pakshe kunjali marakkar kandathodukoodi ini ethra veliya cinema aanu ennu paranjalaum review okke kanditt 1-2 divisam wait cheythitte kaanarullu
@ZankitVeeEz
@ZankitVeeEz Год назад
Mission Impossible Dead Reckoning കാണാൻ പോയപ്പോൾ ഇതുപോലെയായിരുന്നു. അടുത്തിരിക്കുന്നവന് ഫോൺ കോളോട് ഫോൺകോൾ . വേറെ കുറേയെണ്ണം സിനിമ നടന്നുകൊണ്ടിരിക്കുമ്പോൾ live commentary ഉണ്ടാകും. സിനിമയ്ക്കാണെങ്കിൽ Subtitle പോലുമില്ല. Dialogues ഒന്നും ശരിക്ക് കേൾക്കാൻ പറ്റിയില്ല. പടത്തിന്റെ മൊത്തം experience പോയിക്കിട്ടി
@dedsecanimation9493
@dedsecanimation9493 Год назад
എനിക്ക് തീരെ സഹിക്കാൻ പറ്റാത്തത് പുറകിൽത്തെ സീറ്റിലെ വ്യക്തി കാൽ വെക്കുന്നതാണ് വെറുക്കുന്നത്.
@abeyjohn8166
@abeyjohn8166 Год назад
Correct
@VLOGS-td8wf
@VLOGS-td8wf Год назад
ഉൗളചായ🤣
@krishnadaschunagad3743
@krishnadaschunagad3743 Год назад
Intro അടിപൊളി
@salimc.p7628
@salimc.p7628 Год назад
Theater experience mukkyammm 🥵
@shabadsdz524
@shabadsdz524 Год назад
Yes
@Lord60000
@Lord60000 Год назад
ബഹുജനം പലവിധം
@deepakgc454
@deepakgc454 Год назад
😂😂😂😂chirichu chirichu chattu
@Errorcodexone
@Errorcodexone Год назад
You're correct
@riya-i8h
@riya-i8h Год назад
ഫോണിൽ കാണുമ്പോൾ മുഴുവനും ഒരേ സമയം കാണാൻ തോന്നില്ല. അതിനിടക്ക് whart app massag വന്നാൽ അത് നോക്കണം. തീയേറ്റർ ഇപ്പോ വലിയ തിരക്ക് ഒന്നും ഉണ്ടാകാറില്ല
@rageshs8732
@rageshs8732 Год назад
👍
@azizksrgd
@azizksrgd Год назад
👏👏👏
@anujss7524
@anujss7524 Год назад
തങ്ങൾ പറഞ്ഞത് 100ശതമാനം ശെരിയാണ്
@vishnusasi6336
@vishnusasi6336 Год назад
Ooola chaya😂
@Rio_968
@Rio_968 Год назад
😂😂 9:05
@Astroboy66
@Astroboy66 Год назад
Bro parajathinodu njn Yogikunu
@aboobakarabu6871
@aboobakarabu6871 Год назад
😂
@akheelsadath6683
@akheelsadath6683 Год назад
11:19 🤮
@lishathomas212
@lishathomas212 Год назад
True
Далее
Как не носить с собой вещи
00:31