Тёмный

സിനിമ കൊണ്ടുപോയ സ്ഥലങ്ങൾ😍 | Locations became famous after Movies | പോയിട്ടുണ്ടോ?😇 | | Guna Cave 

Filmytalks
Подписаться 203 тыс.
Просмотров 87 тыс.
50% 1

Filmy Talks
Follow us on Instagram : / filmytalksmalayalam
Subscribe Our channel for more : / @filmytalksmalayalam
February Movies Analysis : • പെട്ടിക്കടവുഡ് ❌ മോളിവ...
January Movies Analysis : • ചറ പറ റിലീസുകൾ 💥😁 | Ja...
Unexpected Deaths in Malayalam Movies : • നല്ല മനുഷ്യർ ആയിരുന്നു...
Tamil Block busters in Tamilnadu : • തമിഴ്നാട്ടിൽ തരംഗമായ മ...
Filmytalks | Malayalam Movies | Manjummal Boys | Bhramayugam | Premalu | Anveshippin Kandethum | Kanmani Anbodu | February Releases | Malayalam | Latest Movies | Boxoffice | Analysis | February Releases | Mammootty | Naslen | Mamitha Baiju | Tovino Thomas | Biju Menon | Soubin Shahir | Sreenath Bhasi | Balu Varghese | Chidambaram | Sushin Shyam | Manjummel Boys | Real Characters | Real Story | Kamal Haasan | Guna tamil movie | New Delhi malayalam movie | Oru cbi diarykurippu | Tamilnadu movies | Kuthanthram | Malayalam Full Movie | Latest Movies | Tamilnadu theatres | Chennai Saffair | Premam | Nivin Pauly | Malar | Sai Pallavi | Alphonse Puthren | Mammootty movies | Mammootty Superhit movie | Dennis Joseph | Manummel Boys Guna Cave | Filmytalks

Кино

Опубликовано:

 

17 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 369   
@achuthharisankar
@achuthharisankar 3 месяца назад
6:33 മൂകാംബിക famous ആക്കിയതിൽ പ്രധാന പങ്ക് നെടുമുടി വേണു ആണ് 🤣
@ameenfaris3132
@ameenfaris3132 3 месяца назад
Moookambika universe thanne und 😂😂
@achuthharisankar
@achuthharisankar 3 месяца назад
@@ameenfaris3132 MCU🔥🔥
@visakhsudhakar6560
@visakhsudhakar6560 3 месяца назад
😂
@filmytalksmalayalam
@filmytalksmalayalam 3 месяца назад
😂😂😂
@hamidAliC
@hamidAliC 3 месяца назад
😂😂
@user-jk5zs8zz5k
@user-jk5zs8zz5k 3 месяца назад
സിനിമയിൽ ചെറുത് ആണെങ്കിലും താമരശ്ശേരി ചോരവും (ചുരം) പപ്പുവും എന്നും മനസിൽ ഇങ്ങനെ നിറഞ്ഞു നിൽക്കും❤
@Sas11149
@Sas11149 3 месяца назад
PATHANAMTHITTA ❤❤❤
@yameenahmad6871
@yameenahmad6871 3 месяца назад
അനാർക്കലി കണ്ട ശേഷം ലക്ഷദ്വീപ് കാണാൻ പോവാൻ തുടങ്ങിയതാ ഇതുവരെ അവിടെ എത്തിട്ടില്ല 😢എത്തും ഒരിക്കൽ ❤
@sameeyaak5411
@sameeyaak5411 3 месяца назад
Welcome to lakshadweep.... my island is kalpeni lakshadweep
@fahidhuzain6230
@fahidhuzain6230 3 месяца назад
Yaa.. You can 😊
@najmu_in
@najmu_in 3 месяца назад
Iam also from lakshadweep (androth)
@sumayyamidhi
@sumayyamidhi 3 месяца назад
മെയ് 8 നു പോകാൻ ടിക്കറ്റ് ബുക്ക്‌ ചെയ്തു. ഇന്ഷാ അല്ലാഹ്... അഗത്തിയിലേക്ക്..
@user-jt6up1yo6g
@user-jt6up1yo6g 3 месяца назад
@@sumayyamidhiprocess Onnu paranju tharamo
@libinlibin733
@libinlibin733 3 месяца назад
പാലക്കാട്ടെ പല ഗ്രാമങ്ങളും സിനിമ കാരണം ആളുകൾ കാണാൻ വന്നതാണ്
@abhinavm9414
@abhinavm9414 3 месяца назад
മുതലമട റയിൽവേ സ്റ്റേഷൻ മൂവി -വെട്ടം ഹൃദയം Etc......
@abhinavm9414
@abhinavm9414 3 месяца назад
Part 2 venam
@travellife528
@travellife528 3 месяца назад
മീശപുലിമല.. ചാർളി സിനിമ കണ്ടു inspired ആയി പോയതാ.. ശരിക്കും സ്വർഗം ❤
@blik6400
@blik6400 3 месяца назад
Varikkassery mana❤
@Vishnugnair-oj9sw
@Vishnugnair-oj9sw 3 месяца назад
അരവിന്ദന്റെ അതിഥികൾ ഇറങ്ങിയ സമയം..... അതിനോടടൂത്താണ് ആലപ്പുഴയിൽ നിന്നും മൂകാംബിക വണ്ടിയും തുടങ്ങിയത്.. വണ്ടി തുടങ്ങിയപ്പോൾ തന്നെ അതിൽ മൂകാംബിക പോകണമെന്നുണ്ടായിരുന്നു... സിനിമ ഇറങ്ങിയതോടെ ആ ആഗ്രഹം വല്ലാതെ ഇരട്ടിച്ചു... അങ്ങനെ ഒരു ഓണക്കാലത്ത് ആദ്യത്തെ മൂകാംബിക യാത്ര നടത്തി...❤❤
@achuthharisankar
@achuthharisankar 3 месяца назад
നൻപൻ എന്ന വിജയ് ചിത്രം ഇറങ്ങിയതിനു ശേഷം രമേശ്വരത്ത് സഞ്ചാരികളുടെ ഒഴുക്ക് ഒണ്ടായി
@rjrahna7951
@rjrahna7951 3 месяца назад
പക്ഷേ അതിൽ കാണിക്കുന്നത് രാമേശ്വരം അല്ല, ലക്ഷദ്വീപ് ആണ്
@XavierProMax-2k
@XavierProMax-2k 2 месяца назад
Dhanushkodi ​@@rjrahna7951
@sahidzaun
@sahidzaun 3 месяца назад
ഗവിയിൽ എത്തിയപ്പോൾ ചന്ദ്രനിൽ എത്തിയ അവസ്ഥയായിരുന്നു... ഒന്നുമില്ല😢
@filmytalksmalayalam
@filmytalksmalayalam 3 месяца назад
😂😂
@mastermind5089
@mastermind5089 3 месяца назад
Satym
@thegoodgirl3382
@thegoodgirl3382 3 месяца назад
Gavi eco tourism book chyanam. Govt stay and forest safari. Njn poitullathil best forest experts ayrunu gaviyil.
@sahidzaun
@sahidzaun 3 месяца назад
@@thegoodgirl3382 avide chennapozha arinje👍
@sidharthsuresh333
@sidharthsuresh333 3 месяца назад
😂😂😊
@kannankunjumon8907
@kannankunjumon8907 3 месяца назад
വരിക്കാശ്ശേരി മന കുടക് കുബേരൻ കണ്ടിട്ട്
@VisakhEdits
@VisakhEdits 3 месяца назад
2:54 മാജിക് മഷ്റൂം അടിച്ചിട്ടുണ്ടോ? അറിയാതെ വീണുപോയത് ആണേലും അല്ലേലും സാധനം സ്കോർ ചെയ്യ്തു 😂❤
@abdulrahmanms7376
@abdulrahmanms7376 3 месяца назад
കിരീടം പാലം. തല്ലുമാലയിലെ 'കണ്ണിൽ പെട്ടോളെ' പാട്ടിലെ ലൊക്കേഷൻ. NPCB - Northeast India അമർ അക്ബർ അന്തോണി - പട്ടായ
@abhijithm7410
@abhijithm7410 3 месяца назад
വരിക്കാശ്ശേരി മന 😌
@sreejith_kottarakkara
@sreejith_kottarakkara 3 месяца назад
മസനഗുഡി വഴി ഊട്ടി ( 'കലി' സിനിമയിലെ സായി പല്ലവിയുടെ ഡയലോഗാണ്)
@vishnukg007
@vishnukg007 3 месяца назад
ഞാനും അരവിന്ദന്റെ അതിഥികൾ കണ്ടിട്ട് മൂകാംബിക കുടജാദ്രി പോയി. 3 വട്ടം. അമ്മാതിരി എഫക്ട് ആയിരുന്നു ആ സിനിമ. അതിലെ ഇൻട്രോ പാട്ടിലെ ഒരു ചേച്ചിയുടെ അപ്പം കടയുണ്ട്. നല്ലതാണ്
@rjrahna7951
@rjrahna7951 3 месяца назад
ബാംഗ്ലൂർ ഡേയ്സ് കണ്ടിട്ട് അവിടെ പോകണം എന്ന് ഒരുപാട് ആഗ്രഹം തോന്നിയിരുന്നു
@arunimadas7263
@arunimadas7263 3 месяца назад
Manjummel boys, Aravindante adhithikal and Kumbalangi nights hits different for me❤ Kavaru season aayi ippo poyi kananam ennu und❤
@filmytalksmalayalam
@filmytalksmalayalam 3 месяца назад
Chellu poyi kaanu 😍😍❤️
@ligeshjoseph5735
@ligeshjoseph5735 3 месяца назад
Manichithrathaazhu -Thripunithura Hill Palace 😊
@krishnaprasadz
@krishnaprasadz 3 месяца назад
ജയിലിൽ വച്ചുള്ള സിനിമകൾ മാത്രം ഉള്ള സിനിമ ചെയ്യാമോ? Eg: മതിലുകൾ,യാത്ര,സദയം, മുദ്ര,പരോൾ, നിറക്കൂട്ട്,
@Aparna.Ratheesh
@Aparna.Ratheesh 3 месяца назад
Good idea.
@ABINSIBY90
@ABINSIBY90 3 месяца назад
1. സമ്മർ ഇൻ ബെത്ലെഹെമിലെ ബംഗ്ലാവ്. 2 മിന്നാരം, കുബേരൻ എന്നീ സിനിമകളിലെ ബംഗ്ലാവ് 3 ആറാംതമ്പുരാൻ, ദേവാസുരം - വരിക്കാശേരി മന 4. കരുമാടികുട്ടൻ, ജലോത്സവം - ആലപ്പുഴ, കുട്ടനാട് 5. ഇന്ദ്രിയം, കാർബൺ, ലൂസിഫർ - അമ്മച്ചികൊട്ടാരം. 6. നാടോടിക്കാറ്റ് - മദ്രാസ് 7. വെള്ളിനക്ഷത്രം, മൈ ബോസ് - ബോൾഗാട്ടി പാലസ് 8. ആകാശഗംഗ -ഒളപ്പമന 9. മുള്ളംകൊല്ലി - നരൻ
@sajadsaju2234
@sajadsaju2234 3 месяца назад
😮
@swalihmuthu7334
@swalihmuthu7334 2 месяца назад
സമ്മർ ഇൻ ബാത്‌ലഹേം.. ബംഗ്ലാവ് എവിടെയാ... ബംഗ്ലാവ് പേര്?
@AsAthulya
@AsAthulya 3 месяца назад
എന്നെ വീഴ്ത്തിയത് ഇത് ഒന്നും അല്ല ബദ്രിനാഥ്‌ സിനിമയാണ് സിനിമ ആദ്യം കണ്ട നാൾ മുതൽ (സ്കൂൾ ടൈം )അങ്ങോട്ട്‌ ഉള്ള യാത്ര തുടങ്ങിയതാണ് ദൂരം കൂടുതൽ ആയതു കൊണ്ടിരിക്കും ഇതുവരെ അവിടെ എത്തിയില്ല
@user-jt6up1yo6g
@user-jt6up1yo6g 3 месяца назад
@ajuk421
@ajuk421 3 месяца назад
Adipoli super beautiful wonderful amazing New video kkkayi kathirikkuvaaaayirunnnu machane Ishttam aaanu Ella videosum Ithum polichu
@filmytalksmalayalam
@filmytalksmalayalam 3 месяца назад
❤️😍
@sreejithls2706
@sreejithls2706 3 месяца назад
മേഘമൽഹാർ ക്ലൈമാക്സിൽ കന്യാകുമാരി കാണിക്കുന്നത് അടിപൊളി ആണ് ❤️
@livinvincent6661
@livinvincent6661 3 месяца назад
contents kidu aanallo bro poli concept
@sanilasaleem528
@sanilasaleem528 3 месяца назад
My boss : കുട്ടനാട് Chennai Express : Dudhsagar waterfalls
@Flimyboy240
@Flimyboy240 3 месяца назад
Kayinna tour poyapol big b veede kandu 👍
@vishnusreenivas7428
@vishnusreenivas7428 3 месяца назад
Hridhayam pallavoor vamala ❤
@_CinematicCentral_
@_CinematicCentral_ 3 месяца назад
Bro enta channelil oru poll ond onn vote idane 😁❤
@Golden-wings337
@Golden-wings337 3 месяца назад
ഞങ്ങടെ പോണ്ടിച്ചേരി. ഫ്രണ്ട്സ് സിനിമ വന്ന ശേഷം ആണ് ഒരുവിധം മലയാളികൾ ഇവിടം അറിഞ്ഞു തുടങ്ങിയത്. സ്വപ്നക്കൂട് വന്ന ശേഷമാണ് അധികം മലയാളികൾ താമസിക്കാൻ തുടങ്ങിയത്. ഇന്ന് കേരളത്തിലെ 40% മലയാളീസ് ഇവിടെയുണ്ട്.
@sharhanc
@sharhanc 3 месяца назад
അങ്ങനെ ആണെകിൽ ഇപ്പോൾ കേരത്തിൽ 60% മലയാളികൾ മാത്രമേ താമസിക്കുന്നോളൂ ബാക്കി എല്ലാവരും പോണ്ടിച്ചേരി ആണ് 😢😢😢
@Golden-wings337
@Golden-wings337 3 месяца назад
@@sharhanc കേരളത്തിൽ ഇപ്പോ 5% മാത്രമേ കാണൂ എന്നാ തോന്നുന്നെ.... ലോക നാടുകളിൽ സകല ഇടത്തും മലയാളികളുണ്ട്... 😁😁😁 ഞാൻ ഉദ്ദേശിച്ചത് അന്ന് ഉണ്ടായിരുന്നതിലും വച്ച് മൂന്നിരട്ടിയോളം കൂടുതൽ ആയി എന്നാണ്.....😂
@Freddy_79138
@Freddy_79138 3 месяца назад
Magic mushroom 🍄 adichittundo 2:54😂
@lijis5649
@lijis5649 3 месяца назад
ഇടുക്കി ലെ മനോഹാരിത മൊത്തം കാണിച്ച പാട്ട് ഒത്തിരി ഇഷ്ടം ❤
@ridhufinzi8917
@ridhufinzi8917 3 месяца назад
Unniyettan First!❤
@_CinematicCentral_
@_CinematicCentral_ 3 месяца назад
Bro enta channelil oru poll ond onn vote idane 😁❤
@AjeeshBenny
@AjeeshBenny 3 месяца назад
ഉണ്ണി എന്നാണോ പേര് 🤔
@Flimyboy240
@Flimyboy240 3 месяца назад
Aravidante athidikkal adipolii 🫶🫶🫶
@Flimyboy240
@Flimyboy240 3 месяца назад
@@_CinematicCentral_ mm
@filmytalksmalayalam
@filmytalksmalayalam 3 месяца назад
@ranjithavineeth2793
@ranjithavineeth2793 3 месяца назад
Manichithrathazhu palacekul..
@SoloV4-ni8mj
@SoloV4-ni8mj 3 месяца назад
Hill palace😍😍
@Robinhood69622
@Robinhood69622 3 месяца назад
Athripalli waterfalls-bahubali
@user-fe8ev4ey1k
@user-fe8ev4ey1k 3 месяца назад
2:32 കറക്കം തന്നെ കറക്കം 😂
@Aparna.Ratheesh
@Aparna.Ratheesh 3 месяца назад
😂athu polichu
@Rajankn-rv9ln
@Rajankn-rv9ln 3 месяца назад
Verygood, ordinary movie ലെ climax scene ചിത്രീകരിച്ച dam ഞങ്ങളുടെ നാട്ടിലാണ് - ponmudi dam Rajakad
@abhirajmekkunnathartistry4462
@abhirajmekkunnathartistry4462 3 месяца назад
Varikkasserry mana yum , mukkom , kireedam bridge, hill palace miss aki kalanju😢
@blackvlogs9120
@blackvlogs9120 3 месяца назад
ബാലേട്ടൻ കണ്ട ശേഷം മൂകാംബികയിൽ പോണം എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു... ഇന്ന് മൂകാംബിക ഒരു വലിയ universe ആയി മാറിയിരിക്കുന്നു.
@junobeagle5308
@junobeagle5308 3 месяца назад
Premam palam, UC college, Aluva - PREMAM
@ansankuriakose
@ansankuriakose 3 месяца назад
Summer in Bethlehem ❤
@sameeyaak5411
@sameeyaak5411 3 месяца назад
എനിക്കും summer in badlahem location കാണാന്‍ ഭയങ്കര ആഗ്രഹമാണ് ഇതുവരെയും പറ്റിയില്ല 😢
@nandhu2030
@nandhu2030 3 месяца назад
Content 💖💖
@thusharsl4269
@thusharsl4269 3 месяца назад
anna kure kaalathinu shesham beekaramaya vibe ulla video NEED PART 2
@reshmivijayanreshmivijayan4648
@reshmivijayanreshmivijayan4648 3 месяца назад
എന്നാലും ഞങ്ങടെ പാലക്കാട്‌ ഗ്രാമങ്ങളോട് മുട്ടാൻ പ്രത്യേകിച്ച് ഭാരതപുഴയിൽ ഷൂട്ട്‌ ചെയ്ത പാട്ടുകൾ ഒരുകാലത്തിന്റെ തന്നെ ഓർമകളാണ്
@athulantony6196
@athulantony6196 3 месяца назад
6:45 അനാർക്കലി സിനിമക്ക് ഒരു വർഷം മുമ്പ് ഇറങ്ങിയ സിനിമയാണ്. മോസയിലെ കുതിര മീനുകൾ. ഇതിൽ ലക്ഷദ്വീപിനെ അതിമനോഹരമായി കാണിച്ചിട്ടുണ്ട്
@ajeeshs6891
@ajeeshs6891 3 месяца назад
Interesting ❤
@Rahul-iu7jl
@Rahul-iu7jl 3 месяца назад
സൂപ്പർ 👌👌👌👌
@animasanoj5678
@animasanoj5678 3 месяца назад
അരവിന്ദന്റെ അതിഥികൾ കണ്ടതിന് ശേഷം കുടജാദ്രി പോകാൻ ഒരുപാട് ആശയുണ്ടായി.. പോരാമേ എന്ന പാട്ടും ആ സ്ഥലവും പിന്നെ പ്രിയപ്പെട്ടവനും . ❤❤❤ആ പാട്ടിന് പുലർക്കാല കുളിർമയാണ് എനിക്ക് തോന്നാറ് ❤ഒരുപാട് ആഗ്രഹം ഉണ്ട് അവിടെ ഒന്ന് പോകാൻ.
@shameerkhan5031
@shameerkhan5031 3 месяца назад
ഓർഡിനറി.. ഞങ്ങടെ ജില്ലേൽ വെച്ച് ഷൂട്ട്‌ ചെയ്‌ത cinema.. ഞങ്ങടെ ജില്ലേലെ ഏറ്റവും അടിപൊളി സ്ഥലം ഗവി ഫേമസ് ആക്കിയ പടം.. ഗവി മാത്രവല്ല.. ആ പടത്തിൽ കാണിക്കുന്ന ksrtc bus സ്റ്റാൻഡും ഇപ്പോ കണ്ടാ ഞെട്ടും.. ഇപ്പോ ആ സ്റ്റാൻഡ് കണ്ടാൽ ഓർഡിനറി ivde വെച്ചാ ഷൂട്ട്‌ ചെയ്തതെന്ന് പറഞ്ഞാൽ മറ്റുള്ള ജില്ലക്കാരാണെങ്കിൽ വിശ്വസിക്കാൻ പാടാ.. ഒത്തിരി മാറി.. അന്ന് ക്ലാസ്സ്‌ ഒക്കെ cut ചെയ്ത് ഷൂട്ടിംഗ് കാണാൻ പോയിട്ടുണ്ട്
@JoJo-co9yf
@JoJo-co9yf 3 месяца назад
Enteyum jilla Pathanamthitta
@_CinematicCentral_
@_CinematicCentral_ 3 месяца назад
Bro enta channelil oru poll ond onn vote idane 😁❤
@_kichuz_sir
@_kichuz_sir 3 месяца назад
Njanu 😁❤
@filmytalksmalayalam
@filmytalksmalayalam 3 месяца назад
😍😍😍😍
@kattalalettanmammokafan7964
@kattalalettanmammokafan7964 3 месяца назад
പത്തനംതിട്ട
@ansilaas1295
@ansilaas1295 3 месяца назад
അതാണ് ഞങ്ങളുടെ ഇടുക്കി ❤❤ഞങ്ങൾക്ക് സ്വന്തമായി ദേശീയഗാനം ഉണ്ട് 😊😊
@life.ebysony1119
@life.ebysony1119 3 месяца назад
Manichitrathazhu - Padhmanapuram & Thrippunithara palace Kalappani - Cellular Jail Vinnaithandi veruvaya - Pulinkunnu church
@AkhilPisharody
@AkhilPisharody 3 месяца назад
Edward Elliot's Beach - Nadodikkattu I had gone to chennai for only 2 days, but i had insisted on going there because of this iconic movie!
@Akarshp.
@Akarshp. 3 месяца назад
Best editing
@phy-joelk9704
@phy-joelk9704 3 месяца назад
Safari channel programs nokkiya nalla location hunt kittuve.. part 2 nn upakarapedatte💕✨
@INFINI_X
@INFINI_X 3 месяца назад
Part 2 venam
@foodand-foodie
@foodand-foodie 3 месяца назад
പുലിമുരുകൻ, ബാഹുബലി, ലാസ്റ്റ് ഇറങ്ങിയ ബ്രഹ്മയുഗം എന്നീ പടങ്ങൾ വിജയുടെ പുലി, തമിഴ് മൂവി ആയിട്ടുള്ള രാവൻ , പിന്നെ മിക്ക മൂവി കളിലും ഫൈറ്റ് സീനുകളും പാട്ട് സീനുകളും പിടിക്കുന്ന മലയാറ്റൂർ ഇല്ലിത്തോട് മഹാഗണി തോട്ടം😊
@miracleride
@miracleride 3 месяца назад
അനാർക്കലി കണ്ടത് മുതൽ വലിയ ആഗ്രഹമായിരുന്നു lakshadweepil പോകണം. അങ്ങനെ ഒരുപാട് ശ്രമിച്ചു. ഒടുവിൽ അവിടെയുള്ള ഒരു ചെങ്ങായി പെർമിറ്റ്‌ എടുത്ത് തന്നു. Ship വഴി പോയി enjoy ചെയ്തു വന്നു❤😊
@filmytalksmalayalam
@filmytalksmalayalam 3 месяца назад
Wow 😍😍😍
@rahulvm2582
@rahulvm2582 3 месяца назад
Nice. Video ❤️🥰👌
@asteriskmedia9354
@asteriskmedia9354 3 месяца назад
മൂകാംബിക sayss hiii 😌
@Flimyboy240
@Flimyboy240 3 месяца назад
Chettane director avanan ayirunoo ishtam ❤❤❤ enikum 🎉
@filmytalksmalayalam
@filmytalksmalayalam 3 месяца назад
@Flimyboy240
@Flimyboy240 3 месяца назад
Enike 16 years anne eppale enne cinema inspire cheyuthu 😊
@__arjunhh.77
@__arjunhh.77 3 месяца назад
Enikkum ,14 age aaye oll❤❤❤ pand thotte direction❤❤
@Flimyboy240
@Flimyboy240 3 месяца назад
@@__arjunhh.77 👍
@MinuTrishiva
@MinuTrishiva 3 месяца назад
Valare u expected ayit kanda padam anu ila veezha poonjira. 1 week haunt cheythu... 😮
@kesavansambhu9034
@kesavansambhu9034 3 месяца назад
Bro...varikasheri mana miss aay❤
@user-vm4le8zu8q
@user-vm4le8zu8q 3 месяца назад
❤❤❤
@riyageorge3884
@riyageorge3884 3 месяца назад
Shivakkavil pokanenn bhybkara agraham aanu inspired from Anandabadram💕💕💕💕💕💕 Krishnagudi, Mankara (meeshamadavan location), Ootty (Summer in Bethlehem )Varikkasery Mana❤
@mrunwonted
@mrunwonted 3 месяца назад
2:54 magic mushroom adichittundo 😂
@ShijoPv4313
@ShijoPv4313 3 месяца назад
Le വരിക്കാശ്ശേരി മന: ഞാൻ ഈ സീൻ ഒക്കെ പണ്ടെ വിട്ടതാ
@prethyu7471
@prethyu7471 3 месяца назад
Neegade content chumma 🔥
@MSDKOLATHUR-nz9wz
@MSDKOLATHUR-nz9wz 3 месяца назад
വെട്ടത്തിലെ railway station💖
@punyaajeesh4241
@punyaajeesh4241 3 месяца назад
Aravindante adhithikal cinema kanumbol mookambika ambalathil ulla views okke nostu aayi manasil verum 3 times poyittund before the release of that movie ❤❤
@nahasnas8424
@nahasnas8424 3 месяца назад
8:00 ഓർഡിനറി മൂവി കണ്ടിട്ട് ഞാനും ഫ്രണ്ട്സും പോയിട്ട് മൂഞ്ചിയിരിപ്പായിരുന്നു. പക്ഷെ പത്തനംതിട്ടയിൽ നിന്ന് ഗവിയിലേക്കുള്ള റൂട്ട് വേറെ ലെവൽ എക്സ്പീരിയൻസ്👌🏻. അത് ഒരിക്കലും മറക്കില്ല😊
@sarathbharathan
@sarathbharathan 3 месяца назад
Anniyan film le " Rantaka" song nu vendi colour chaitha paarakal ulla aa area ippo 'Anniyan para view point' enna tourist spot aan
@baijukrishnan9674
@baijukrishnan9674 3 месяца назад
ഹിൽ പാലസ് - മണിച്ചിത്രത്താഴ്, വരിക്കാശ്ശേരി മന - ലാലേട്ടൻ സിനിമകൾ.ച
@akhilr1373
@akhilr1373 3 месяца назад
Evde..premam paalam evde... Pand class cut chyth sukhayt poyi vainneram vare oru shalyavm illathe irunna sthalam aayrnnu Uliyannoor aqueduct bridge... But premam irangiyathode aa paalam muzhuvan aalukalaanu ❤.. paalathinu premam paalam enn perum veenu...
@pavithravp9686
@pavithravp9686 3 месяца назад
@anjalis-ov4mi
@anjalis-ov4mi 3 месяца назад
Gavi, Guna Caves, Hampi, Kumbalangi, Maattuppetti, Thenkasi, Kanyakumari, Meeshappulimala, Kumarankari, Mookambika, Payyannoor,..... E cinemakal prethyegich parayendathillallo
@mohammedrashidkt4611
@mohammedrashidkt4611 3 месяца назад
Emotinal movies list iduuu....emotinal movies list iduuu........
@aleenaannajoy4986
@aleenaannajoy4986 3 месяца назад
ഇടുക്കി ❤❤❤❤
@achuthharisankar
@achuthharisankar 3 месяца назад
ഈ കാലത്ത് കഥ സന്ദർഭത്തെ set ചെയ്യാൻ കഴിയാത്ത സിനിമകളെ പറ്റി ഒരു video ചെയ്യാമോ? Eg:- ചതിക്കാത്തെ ചന്തു, പുലവാൽ കല്യാണം
@filmytalksmalayalam
@filmytalksmalayalam 3 месяца назад
Like how ?
@achuthharisankar
@achuthharisankar 3 месяца назад
@@filmytalksmalayalam ചതിക്കാതെ ചന്തുവിൽ നായകനും നായികയും കണ്ട് മുട്ടുന്നത് ഒരു കത്ത് എഴുതിയതിലൂടെയാണ്. ഇക്കാലത്ത് ആരും കത്ത് എഴുതൂലല്ലോ
@achuthharisankar
@achuthharisankar 3 месяца назад
പുലിവാൽ കല്യാണത്തിൽ ഒരു keypad phone വച് മാറുന്നതിൽ ആണ് നായികയും നായകനും തമ്മിൽ കൂട്ടാകുന്നത്
@Monster52561
@Monster52561 3 месяца назад
Prime example: വന്ദനം​@@filmytalksmalayalam
@Shaji007-sb2lr
@Shaji007-sb2lr 3 месяца назад
ഡാർലിംഗ് ഡാർലിംഗ്
@fathahullanuman763
@fathahullanuman763 3 месяца назад
Bro I am from Lakshadweep 🤗
@a_b_h_i_ns_y_a_m9700
@a_b_h_i_ns_y_a_m9700 3 месяца назад
രാമന്റെ ഏദംതോട്ടം ;വാഗമൺ ✅️
@ammus1736
@ammus1736 3 месяца назад
Ithreyum paranja sthithikku Varikkasheri Manaye patti parayamaayirunn
@aiswaryas1247
@aiswaryas1247 3 месяца назад
Fort kochi poyitt big b veed kaanan pattande thirich poya le njan🥲
@poojaparu1086
@poojaparu1086 3 месяца назад
Nandanam cinema irangi kazhinjathum guruvayoor ilekkulla thirakk koodi🥰
@Aparnapraveen51
@Aparnapraveen51 3 месяца назад
മൂകാംബിക തന്നെ... 👌🏻👌🏻👌🏻👌🏻പോയി... കണ്ടു.... മോൾടെ വിദ്യാരംഭം അവിടെ നടത്തി
@hamidAliC
@hamidAliC 3 месяца назад
നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി....മലയാളികളെ മൊത്തം ഹിമാലയത്തിൽ എത്തിച്ച പടം
@Abeldulaney
@Abeldulaney 3 месяца назад
CHARLIE....😘❤️🔥💥💕🥰
@fairoserose7399
@fairoserose7399 3 месяца назад
ഒരുപാട് സിനിമ ലൊക്കേഷനുകൾ തിരഞ്ഞു പോയി കണ്ടിട്ടുണ്ട്. പല ഗുണങ്ങളും ഉണ്ട് സിനിമ ലൊക്കേഷൻ തേടി പോകുമ്പോ., ഒന്ന് ആ സിനിമയും നമ്മളെ പ്രിയപ്പെട്ട actors നെയും എല്ലാം ഓർത്ത്‌ ഒരു നൊസ്റ്റാൾജിക് feel വരും, പഴയ മൂവി ലൊക്കേഷൻ ഒക്കെ ആണേൽ പറയണ്ട,!ഈ അടുത്താണ് തേന്മാവിൻകൊമ്പത്ത്, വെട്ടം ലൊക്കേഷൻ എല്ലാം പോയി കണ്ടത്,. സ്ഥലം കാണുക എന്നതിനേക്കാൾ, നമ്മള്ടെ കുട്ടികാലത്ത് ഒരുപാട് കണ്ട് രസിച്ച സിനിമകളും അതിനോടനുബന്ധിച്ച പല സംഭവങ്ങളും എല്ലാമായിരുന്നു മനസ്സിൽ.. പിന്നെ ഇങ്ങനെ ഉള്ള ലൊക്കേഷനിൽ എത്തിയാൽ നല്ല അടിപൊളി ഫോട്ടോസും എടുക്കാം, നല്ല ബാക്ക്ഗ്രൗണ്ട് എല്ലാം ആയിരിക്കും ✌🏻️😁.. പക്ഷെ ഇപ്പൊ സിനിമ ഇറങ്ങുന്ന മുന്നേ ലൊക്കേഷൻ വീഡിയോസ് പുറത്ത് വരുന്നുണ്ട്, അത് സത്യത്തിൽ സിനിമയുടെ ആസ്വാദനത്തെ ഇത്തിരി ബാധിക്കാതിരുന്നിട്ടില്ല, സിനിമ കാണുമ്പോഴേല്ലാം ഇത് set ഇട്ടതാണല്ലോ എന്ന തോന്നൽ വരുന്നു, eg:മഞ്ഞുമ്മൽ, ബ്രഹ്മയുഗം.. എല്ലാം..
@kiransurya7683
@kiransurya7683 3 месяца назад
Charlie❤
@ABINSIBY90
@ABINSIBY90 3 месяца назад
അരവിന്ദന്റെ അതിഥികൾ ഇറങ്ങുന്നതിനു മുൻപേ കുടജാദ്രി ഫേമസ് ആണ്. ജയറാം സുഹാസിനി അഭിനയിച്ച തീർത്ഥാടനം എന്ന മൂവി അവിടെ ഷൂട്ട്‌ ചെയ്തതാണ്.
@CaptainMarvel.20yearsago
@CaptainMarvel.20yearsago 3 месяца назад
പ്രകാശ് city 🙂✨But ആ നടുവിൽ നിക്കുന്ന മരം വെട്ടി 🥲 Ambily - Manali Churuli - Churuli🫣😹 Banglore days - Banglore Ayyappanum Koshiyum = Attappadi
@rahulkrishnanu1209
@rahulkrishnanu1209 3 месяца назад
പ്രേമത്തിലെ പാലം മറന്നു 😁
@shuaibl2488
@shuaibl2488 3 месяца назад
നരൻ സിനിമയിലെ location ❤
@RizzwanzVlogs
@RizzwanzVlogs 3 месяца назад
Premam ❤ - UC College, Aluva
@shajuthrithala4659
@shajuthrithala4659 Месяц назад
maheshinte prathikarathekkal idukki manoharam aayi thonniyath IDUKKI GOLD aayirunnu...
@siduzgamer3474
@siduzgamer3474 3 месяца назад
Background posters avida kittum??
@aryas7111
@aryas7111 3 месяца назад
ഗൂഢാലോചന, ഉസ്താദ് ഹോട്ടൽ - കോഴിക്കോട് ഫാലിമി - വാരണാസി പുള്ളിപുലികളും ആട്ടിൻകുട്ടിയും - ആലപ്പുഴ തൃശൂർ പൂരം - തൃശൂർ വടക്കുംനാഥൻ
@prabinkp4747
@prabinkp4747 3 месяца назад
എന്നാണ് നമ്മുടെ ഒരു സിനിമ
@villainjnr1858
@villainjnr1858 3 месяца назад
In ghost house kand nawanagar palace kanan poya njan
@user-dn1jg1yc6j
@user-dn1jg1yc6j 3 месяца назад
ഇടുക്കി അടിമാലിക്കാരൻ 🍁
@sidharthsuresh333
@sidharthsuresh333 3 месяца назад
8:53 sathyam dorest area anu but kazhchakal kand ingane chumma pokam vagamon pole leech ishtampoolee ond.😊
Далее
Drive through the color🚗❓
00:13
Просмотров 5 млн
мы в телеге - hahalivars
0:54
Просмотров 1,6 млн
#superman #starmanmeme #starman #shorts
0:19
Просмотров 8 млн