ഒരു ബുദ്ധിമുട്ടും ഇല്ലാതെ ഏത്രയും പെട്ടന്ന് പ്രസവം കയിയാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ .ആരോഗ്യത്തോടെ യും ആഫിയതോടെയും ഉള്ള സ്വാലിഹായ ഒരു കുട്ടി യെ അള്ളാഹു നൽകട്ടെ ആമീൻ ആമീൻ
എന്റെ ഡെലിവറി യും അവിടെ thanne ആയിരുന്നു njan തൃശ്ശൂരിൽ നിന്നാണ് വന്നിരുന്നത് first month okke കാണിക്കാൻ വന്നാൽ വേഗം കഴിയാറുണ്ടായിരുന്നു pinne pinne എന്റെ naattil ഞങൾ എത്താൻ 12മണിക്ക് okke ആവും ippo അൽഹംദുലില്ലാഹ് ❤️ enik മോൾ ആണ് സുഖമായി അവിടെ നിന്ന് പ്രസവിച്ചു 😘 molk ippo 8month aayyi 🫀 എനിക്ക് ഇഷ്ടപെട്ട dr കൂടിയാണ് മുഹമ്മദ് dr❤️😍