Тёмный
No video :(

സിന്ദൂരനിറത്തിൽ ദേവിയെ ഭാവന ചെയ്ത് കണ്ണടച്ചിരുന്ന് കേട്ടുനോക്കൂ. Lalitha Pancharatnam,  

dakshina
Подписаться 80 тыс.
Просмотров 38 тыс.
50% 1

പ്രഭാതത്തിൽ ഇത് ഒരു തവണയെങ്കിലും ചൊല്ലുകയോ കേൾക്കുകയോ ചെയ്യുന്നതു ശീലമാക്കൂ. ആ ദിവസം ദേവിയുടെ അനുഗ്രഹവും സുരക്ഷയും നിറഞ്ഞതാകും. അനേകം ദേവീഭക്തർ ഇത് നിത്യം അനുഷ്ഠിക്കുന്നുണ്ട്. സൂര്യോദയസമയത്ത്
കണ്ണടച്ചിരുന്ന് ഉദയസൂര്യന്റെ ഉജ്ജ്വലമായ നിറത്തിൽ ദേവിയെ സ്മരിച്ചുകൊണ്ട് ഈ സ്തോത്രം ഒന്നു കേട്ടുനോക്കൂ. അപാരമായ ദേവീചൈതന്യം ഉള്ളിൽ നിറയുന്നത് അനുഭവിച്ചറിയാൻ കഴിയും.
അഞ്ചു മിനിറ്റുകൊണ്ടു ജപിക്കാം. അതിവേഗം ഫലസിദ്ധി നൽകുന്നതെന്ന് ദേവീഭക്തർക്കിടയിൽ പ്രസിദ്ധിയുള്ള ഈ സ്തോത്രം ശങ്കരാചാര്യർ രചിച്ചിട്ടുള്ളതാണ്.
സ്തോത്രം മനോഹരമായി ജപിച്ചിരിക്കുന്നത്
ഡോ. സംഗീത ഉണ്ണി
© Copyright reserved. Any type of reproduction or re-upload is strictly prohibited.
#dakshina, #devi, #lalitha, #lalithastotra, #tripurasundari,

Опубликовано:

 

25 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 46   
@RajiR1976
@RajiR1976 Год назад
അതിമനോഹരം!!! പുലർകാലത്ത് കണ്ണടച്ചിരുന്ന് കുറച്ചു നേരം കേട്ടുനോക്കി. അമ്മേ, ദേവീ, അവിടുത്തെ ചൈതന്യം ഉള്ളിൽ നിറയുകയാണ്. തീർച്ചയായും ഇത് ഒരു ശീലമായി മാറും. എന്നും രാവിലെ കുറച്ചു സമയമെങ്കിലും കേൾക്കും. ശങ്കരാചാര്യ സ്വാമികളുടെ അതിഗംഭീരമായ സ്തോത്രവും ഡോ. സംഗീതയുടെ ഭക്തിസാന്ദ്രമായ ജപവും. ദക്ഷിണയ്ക്കും സംഗീതയ്ക്കും ഒരുപാടു നന്ദി🙏🙏🙏🙏🙏
@sailajasasimenon
@sailajasasimenon Год назад
അമ്മേ ദേവീ ശരണം🙏🏻ആലാപനം വളരെ മനോഹരം,ഭക്തിസാന്ദ്രം🙏🏻
@shalinikrishnaprasad1600
@shalinikrishnaprasad1600 Год назад
അമ്മേ ശരണം 🥰കണ്ണടച്ച് കേട്ടപ്പോൾ കണ്ണു നിറഞ്ഞ് പോയി.. മനസ്സിൽ ദേവിയുടെ രുപം നിറഞ്ഞു 🥰😇🙏🙏
@lohithakshanv6548
@lohithakshanv6548 Год назад
ആലാപനം വളരെ ഭംഗിയായി സന്തോഷം
@rugminik8216
@rugminik8216 Год назад
അമേമ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണ
@devikajayan6850
@devikajayan6850 Год назад
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി ഭദ്രേ നാരായണ 🙏🏼🙏🏼🙏🏼🙏🏼
@vasanthakumaripoonoth2479
@vasanthakumaripoonoth2479 11 месяцев назад
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏മോള് ചൊല്ലുന്നത് കേട്ട് കണ്ണ് നിറഞ്ഞു പോയി. ദേവി അനുഗ്രഹിക്കട്ടെ 👌
@padmajasivasankaran
@padmajasivasankaran 3 месяца назад
അമ്മേ നാരായണ 🙇‍♀️🙏🙏🌷🌷
@bhamameena2994
@bhamameena2994 Год назад
ഓം അമ്മാ ശരണം ദേവി ശരണം ഓം നമശിവായ ഓം 🎉
@cookingismypassion322
@cookingismypassion322 2 месяца назад
അമ്മേ ശരണം
@VijiKg-pq8rr
@VijiKg-pq8rr Год назад
അമ്മേ നാരായണ ദേവിയെ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏 🙏 🙏
@PriyaSanthosh-wl1ey
@PriyaSanthosh-wl1ey Год назад
അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ, ദുർഗേ നാരായണ
@deepa313
@deepa313 Год назад
ദേവി അമ്മ 🙏🏻❤️
@leelamanipillai7728
@leelamanipillai7728 3 месяца назад
Amme Narayana Devi Narayana
@jayachandranchandran5482
@jayachandranchandran5482 Год назад
Amme saranam Devi saranam
@babykumari4861
@babykumari4861 Год назад
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏
@leenanair9209
@leenanair9209 Год назад
Ammee Om Sree LalithaThripuraSundhariyai Nama. 🙏. Pranamam 🙏🙏🙏
@shylajak9203
@shylajak9203 Год назад
Amme Mookambika pranam 🙏🙏🙏 Bakthi santhrum Namaskaram madam 🙏
@vijayalekshmid8089
@vijayalekshmid8089 Год назад
Amme sharanam
@leenababu1058
@leenababu1058 Год назад
Amme Devi 🙏🙏🙏🙏🙏🙏🙏🌹🌹❤
@sujatharajan5200
@sujatharajan5200 Год назад
.👌🏻ayittundu kettittu mathiyayilla amme mahamaye ❤
@remyap6797
@remyap6797 Год назад
❤Amme sharanam Devi sharanam
@mohananpmullakkal
@mohananpmullakkal Год назад
Mohananp അധി മനോഹരം
@sasikalatb4762
@sasikalatb4762 Год назад
നമസ്തേ,.🙏🙏🙏🙏🙏🙏
@sreekala2793
@sreekala2793 3 месяца назад
Ammea saranam🙏
@dhaneshunnikrishnan6627
@dhaneshunnikrishnan6627 Год назад
Amme saranam devi saranam
@sunumago
@sunumago Год назад
Teacher super 🥰🥰🥰👍👍🙏🙏 Amme saranam Devi saranam
@narayanapothuval7966
@narayanapothuval7966 Год назад
അമ്മേ നാരായണ ദേവീ നാരായണ 🙏🙏🙏
@pskunny4861
@pskunny4861 10 месяцев назад
Amme Sharanam Devi Sharanam Lakshmi Sharanam Bhadre Sharanam
@vijayacnair7170
@vijayacnair7170 Год назад
❤❤🎉
@shobananv9188
@shobananv9188 7 месяцев назад
🙏🌹🙏🙏🙏🙏🌹🌹🌹 അമ്മേ ശ രണം 🌹🪔🙏
@geethachandrashekharmenon3350
Amme narayana Devi narayana Lakshmi narayana Bhadre narayana 🙏🙏🙏🙏
@leenanair6667
@leenanair6667 Год назад
Om sree lalithambike namaha 🙏🏻🙏🏻🙏🏻
@sujathank1413
@sujathank1413 Год назад
Amme Mahamaye 🙏🙏🙏
@jayachandranchandran5482
@jayachandranchandran5482 Год назад
Super
@sreeharisreekrishnapuram84
@sreeharisreekrishnapuram84 Год назад
All the best👍💯🥰
@vasantharajendran8311
@vasantharajendran8311 Год назад
🙏🙏🙏🙏🙏
@sudhachandran3082
@sudhachandran3082 Год назад
🙏🏻🕉️
@shimnabrijesh6618
@shimnabrijesh6618 Год назад
🙏🙏🙏
@sugathakumari3269
@sugathakumari3269 Год назад
🙏🏻🙏🏻🙏🏻
@manjukm8928
@manjukm8928 Год назад
🙏🙏🙏🙏🙏 👌🏻👌🏻👌🏻👍😍
@vishnuks6068
@vishnuks6068 7 месяцев назад
❤🌹🌹🌹🌹😍
@dileepgnadh1602
@dileepgnadh1602 Год назад
🙏🙏🙏🙏🙏♥♥♥♥
@krishnavenic598
@krishnavenic598 Год назад
അമ്മേ ശരണം
@rejaniraju4232
@rejaniraju4232 Год назад
🙏🙏🙏
@mohananpmullakkal
@mohananpmullakkal Год назад
അമ്മേ ശരണം
Далее
Surxondaryoga biz chempionlarimiz bilan yetib keldik!
00:55
Big Baby Tape - Turbo (Majestic)
03:03
Просмотров 324 тыс.
ശിവ ഭുജംഗം II SHIVA BHUJAMGAM II
15:10
Surxondaryoga biz chempionlarimiz bilan yetib keldik!
00:55