Тёмный

സിന്ധു നദീതട നാഗരികത - ഒരു ചരിത്രാന്വേഷണം ഭാഗം : 1 Dr. Malavika Binny 

biju mohan
Подписаться 210 тыс.
Просмотров 45 тыс.
50% 1

#malavikabinny #harappa #IndusValleyCivilisation #indianhistory #Mohenjo-daro #mohenjodaro #ancientcivilisation

Наука

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 218   
@prasannamv7104
@prasannamv7104 4 года назад
ഹായ് ,എത്ര മനോഹരമായതാണ് താങ്കളുടെ അവതരണം .വളരെ വസ്തുനിഷ്ഠമായി ,നല്ല ഉൾക്കാഴ്ചയോടെ ,വളരെ ലളിതമായി, വിഷയത്തിലലിഞ്ഞു ചേർന്നു് .. തികച്ചും ആസ്വദനീയം ,വിശ്വസനീയം എല്ലാറ്റിനും ഉപരി വിജ്ഞാനപ്രദം. .വളരെ നന്ദിയുണ്ട് ഡോ.മാളവിക .നിങ്ങളുടെ ഈ ഗുണങ്ങൾ ചൈതന്യത്തോടെ എന്നും നിലനിൽക്കട്ടെ.
@jkmanjeshwar8916
@jkmanjeshwar8916 4 года назад
നല്ലൊരു വിശദീകരണം നന്ദി മേം ...ഇനിയുംപ്രതീക്ഷിക്കുന്ന ചരിത്ര വിദൃർത്ഥികൾ...
@devadasnn2692
@devadasnn2692 Год назад
ഡോക്ടർ മാളവികയുടെ പ്രഭാഷണം വളരെ മനോഹരംവും ശാസ്ത്രീയവുമാണ്. അഭിനന്ദനങ്ങൾ 🌹🌹🌸🌸🌹🌹🌹🌹
@bijulalbhaskar1254
@bijulalbhaskar1254 4 года назад
I never thought history could be this interesting. Kudos.
@-chimizhu
@-chimizhu 4 года назад
ചൈനയുടെ ഡാമുകള്‍ മറ്റു രാജ്യങ്ങള്‍ക്ക് ഭീഷണിയാണോ?? ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-xnPh9v23Vsg.html
@mohnishamohan4002
@mohnishamohan4002 2 года назад
Yeah
@nkpedappalkavupadath6620
@nkpedappalkavupadath6620 Год назад
വളരെ വിജ്ഞാന പ്രദവും വിശദമായിത്തന്നെ അവതരിപ്പിച്ചു
@rafeequeayoor
@rafeequeayoor 4 года назад
ഭാഷയും അക്ഷരങ്ങളും തിരിച്ചറിയാതെ എങ്ങനെയാണ് പുരാതന ലിപികൾ (voynich manuscript) വായിച്ചെടുക്കാൻ സാധിക്കുന്നത്. ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
@sheethalakc2944
@sheethalakc2944 4 года назад
നല്ല അവതരണം. ഇനിയും ഇതു പോലെ ചരിത്രം കേൾക്കാൻ താല്പര്യം ഉണ്ട്
@-chimizhu
@-chimizhu 4 года назад
ചൈനയുടെ ഡാമുകള്‍ മറ്റു രാജ്യങ്ങള്‍ക്ക് ഭീഷണിയാണോ?? ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-xnPh9v23Vsg.html
@akshaydev4982
@akshaydev4982 4 года назад
Arivukal pakarnn thannathil orupaad nanni...😘
@-chimizhu
@-chimizhu 4 года назад
ചൈനയുടെ ഡാമുകള്‍ മറ്റു രാജ്യങ്ങള്‍ക്ക് ഭീഷണിയാണോ?? ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-xnPh9v23Vsg.html
@panyalmeer5047
@panyalmeer5047 4 года назад
Chenja matha sahithiam kaylkumbol undakuna eruttaytion😇 E history kaylkkumpol marikkittum 👌
@ajayank222
@ajayank222 4 года назад
കൊള്ളാം നല്ല അവതരണം ഇമ്മാതിരി വീഡിയോ കാത്തിരിക്കുന്നു അഭിനന്ദനങ്ങൾ
@-chimizhu
@-chimizhu 4 года назад
ചൈനയുടെ ഡാമുകള്‍ മറ്റു രാജ്യങ്ങള്‍ക്ക് ഭീഷണിയാണോ?? ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-xnPh9v23Vsg.html
@arttravelvlogsgm9019
@arttravelvlogsgm9019 4 года назад
Hope to see more academicians in these platform. She simply explained everything. Also i felt she is a little prejudiced and partial like all other historians. Then 47. 00 answer is as per geographical datas most of all gangetic valleys had pretty good number of Rino population. Later it has shrunken to eastern side
@jismonjmathew6437
@jismonjmathew6437 2 года назад
Geographical data source pls
@1976athletico
@1976athletico Год назад
You feel it is prejudiced because currently indian history is miisinterpreted and mis lead.
@manikandajyothi7804
@manikandajyothi7804 4 года назад
ചേച്ചി Keezhadi നാഗരികത വീഡിയോ ചെയ്യുമോ
@salihthamarassery2944
@salihthamarassery2944 Год назад
അത് എവിടെ ആണ്?
@manikandajyothi7804
@manikandajyothi7804 Год назад
@@salihthamarassery2944 sivaganga district Tamilnadu
@svarowellness6358
@svarowellness6358 4 года назад
Pls ask Dr. Malavika to talk about other Indian dynasties and cultures also.
@nithinas9719
@nithinas9719 4 года назад
മധുരൈ കീഴടി excavation നെ പറ്റി കൂടുതൽ പറയാമോ ?
@sachinrkrishnan6680
@sachinrkrishnan6680 4 года назад
Saw a video of one Dr.Raj Veda criticizing Reich's paper on their technical inaccuracies, as he sates. Would very much like to know your opinion on the same.😊
@kiransez
@kiransez 4 года назад
I read a book called 'Budha and the sahibs' which detailed the story of rediscovery of the Buddhist heritage of India by British archeologists. Is there a similar book for the story of discovery of Indus valley civilization. Can you please do a video on that
@agn90
@agn90 4 года назад
The book she talked abt us good read.. early indians, by Tony Joseph.
@Eesanshiva
@Eesanshiva 2 года назад
Poompuhar civilization 11,500 B.C south India Tamilnadu.
@vintsunami1
@vintsunami1 4 года назад
Archiyolagy ഡിപ്പാർട്ടുമെന്റ്‌ ഇതു വരെ അധികം ആയുധങൽ ഹരപ്പൻ civilizatiion ന്റെ ഭഗമയി കന്ദെതിയില്ല എന്നതു കൊണ്ടു .ഹരപ്പൻ civilization ഒരു peace full ആയ ...പരസ്പരം കലഹിക്കതെ കഴിഞ്ഞിരുന്ന society ആനെന്ന് ഒക്കെ പരയുന്ന പാർട്ട്‌ scientific അയി തൊന്നിയില്ല . അതു ഒഴിവക്കമയിരുന്നു . But a good one and intersting topic
@artlover838
@artlover838 Год назад
To a large extend, the Whole history is based on assumptions..
@josevthaliyan
@josevthaliyan 11 месяцев назад
Very interesting
@konkothraalbin9542
@konkothraalbin9542 4 года назад
Very good. Additionally, is it possible for Dr.Malavika to recommend some reading materials along with each presentation
@vineethjoshy4819
@vineethjoshy4819 3 года назад
Tony Joseph's Early Indians.
@radhakrishnans9418
@radhakrishnans9418 4 года назад
Interesting topic very good. If the comments are watching pl go throuh the following also. Polythic yugam 500000 to BC 8000. Then Misolitic yugam BC 8000 to BC 4000 and then Nyolithic Yugam from BC 4000 to BC 1800 and then Loha Yugam BC 1800 to BC 1000 and BC 1000 to AD. 6 am nootandu. Ithellam jansgalku vivarichu kodukuka.
@asv1279
@asv1279 4 года назад
Nice presentation 👍👌
@zionkunnuprasanth6036
@zionkunnuprasanth6036 Год назад
❤❤
@madhupc8568
@madhupc8568 4 года назад
Thank you Dr. Good speech.
@manh385
@manh385 3 года назад
Indian / Indus civilization is a great one
@joby944
@joby944 4 года назад
Good presentation, expect more on different topics from indian history
@alexantonypullamkalam2752
@alexantonypullamkalam2752 Год назад
Wonderful presentation
@missionwithvision38
@missionwithvision38 4 года назад
Superb
@jacobpailodjacobpailod458
@jacobpailodjacobpailod458 4 года назад
Each epoch humanism and human changing... because changes is a natural law...
@gopinadhan2890
@gopinadhan2890 2 года назад
Very informative. thanks
@RR-vp5zf
@RR-vp5zf 8 месяцев назад
തമിഴ് രൂപപെട്ടത് വിശദീകരിക്കാമോ.. തിരുവള്ളുവർ ന്റെ കാലഘട്ടം 2000 വർഷം മുന്നേ ആണ്. തിരുക്കുറൾ..
@babunutek6856
@babunutek6856 4 года назад
ടി. മുഹമ്മദ് രചിച്ച ഭാരതീയ സംസ്കാരത്തിൻ്റെ അടിയൊഴുക്കുകൾ ( lPH Publication ) എന്ന പുസ്തകം ചരിത്ര അന്വേഷകർക്ക് ഒരു മുതൽ കൂട്ട് തന്നെയാണ്
@hawkingdawking4572
@hawkingdawking4572 Год назад
അതിൽ നിറയെ കള്ളത്തരങ്ങളാണ്.
@jayachandranpuliyangal3662
@jayachandranpuliyangal3662 4 года назад
ചൈന, ഈ ജിപ്ത്, മെസപ്പൊട്ടേമിയ, ഗ്രീസ് എന്നീ പുരാതന സംസ്കാര കേന്ദ്രങ്ങളെപ്പോലെ ഇന്ത്യയും ആദിമ സംസ്കാരത്തിന്റെ കളിത്തൊട്ടിലാണ്. രണ്ടു ലക്ഷം കൊല്ലം മുമ്പ് ഇവിടെ മനുഷ്യർ അധിവസിച്ചതായി തെളിവുകളുണ്ട്. പക്ഷെ അ വർ നിർമ്മിച്ച സംസ്കാരത്തിന്റെ തുടർച്ചയായ ഒരു ചിത്രം ലഭിച്ചിട്ടില്ല. കഷ്ടിച്ച് അയ്യായിരം കൊല്ലം മുൻപ് ഉദയം ചെയ്ത വിശിഷ്ടമായ ഒരു സംസ്കാരത്തിന്റെ വരുദ്ധമായ തെളിവുകൾ ചരിത്രകാരൻമാർ ശേഖരിച്ചിട്ടുണ്ട്.?അതാണ് സൈന്ധവസം സക്കാരം. പക്ഷെ അവിടെ നിന്നു ലഭിച്ച ചരിത്ര ലിപികൾ വായിക്കാൻ കഴിയാത്തതുകൊണ്ട് ആ സംസ്ക്കാരത്തിന്റെ അന്തസത്ത ഇനിയും നമുക്കറിയില്ല എന്നാൽ ചില കാര്യങ്ങൾ വ്യക്തമാണ്. വൈദിക സംസ്കാരത്തെക്കാൾ പുഷ്ടി പ്രാപിച്ചതാണ് സൈന്ധവസംസ്ക്കാര് മെന്ന് ചരിത്രകാരൻമാർ ഏക കണ്ഠമായി പറയുന്നു.
@santhakumarissac2936
@santhakumarissac2936 2 года назад
Well done.Thanks
@NishanthSalahudeen
@NishanthSalahudeen 4 года назад
Nice
@nikhilmadhav.
@nikhilmadhav. 4 года назад
Please study about Gobekli Tepe. Its atleast 12,000 years old. Thanks so much.
@sunilpradeep9148
@sunilpradeep9148 Год назад
Mam pattanam and keezhadi also pls publish.
@jatheeshaalfin5372
@jatheeshaalfin5372 4 года назад
ഹായ് മേഡം
@maheshpurushothaman3077
@maheshpurushothaman3077 4 года назад
Valueable description...
@jothis9991
@jothis9991 4 года назад
Very informative presentation. Why are you hesitate to said IVC is a gift of Dravidans and zagrozians? Ok could you please put a video about mahabharatha"s geographical area and archiological evidence.
@selvaraja6602
@selvaraja6602 Год назад
ഹാരപ്പയിൽ നിലവിലിരുന്ന ലിപികൾക്കുക്ക് വേറേ എതെങ്കിലും ലിപികലുമായി സാമ്യം ഉണ്ടോ?
@SOAOLSRY
@SOAOLSRY 2 года назад
can you please suggest the best book for Indian history?
@lucyslegacy27
@lucyslegacy27 4 года назад
എനിക്കു മനസിലാകാത്തത്...ഇത്രയും advanced ആയ urban life നയിച്ച ഇവർ പിന്നെ എന്തുകൊണ്ട് അതുപോലുള്ള ഒരു നാഗരികത നായ്കതേ കട്ടിൽ കേറി കാട്ടുജാതികളുടെയും,പിന്നെ village life ജീവിച്ചത് ?? കാണുമ്പോൾ ആരും സർവൈവ് ചെയ്യാത്തപ്പോൾ അല്ലകിൽ അതിജീവിച്ചവർ ടോട്ടാലി memory ന്ദ് skills മച്ചതുപോലെ. Can anyone explain !!?
@ejv1963
@ejv1963 4 года назад
The reason for decline is still not clearly understood. The most popular hypothesis is a widespread drought.
@lucyslegacy27
@lucyslegacy27 4 года назад
EJV i know that..what am asking is y there is no rebuild or the use of technology for the construction of such cities in future...!!nd how ppl go so outdated after that!!sombody cud have survived nd they had the idea..how they lived!!
@shaheenuml
@shaheenuml 4 года назад
Those days ideas/education might have been in the hands of very few. See harappa scripture is still not deciphered.
@ejv1963
@ejv1963 4 года назад
@@lucyslegacy27 Could be the collapse process called "reversion or simplification" where the society couldn't plod on with sophisticated lifestyle due to various factors like lack of resources or demographic shifts. Then they would revert to a less complex, less centralized socio-political forms using simpler technology. Mayans of Guatemala and Angkor of Cambodia are such cases.
@varunmaruvanchery3776
@varunmaruvanchery3776 4 года назад
Hi Dr Malavika very good and interesting talk with a lot of good facts. I have a question on the inscription above each seal. Some of these are fund to be repeated in other seal. So does this means they might have communicated using a common script?
@ajaykpajay
@ajaykpajay 4 года назад
"പശുപതി" seal എന്തുകൊണ്ട് , could have represent a clan seal, "the head gear" like that or with horns could be seen in some northeastern tribes, also these water buffalo , and rhino are now remains in northeast region, the eyes of the "chief priest" could be a ethinic characteristic which could be related to northeast population. ?? Is there any possibility for this. Any genetic study നടന്നിട്ടുണ്ടോ?
@pushkaranprasanth4687
@pushkaranprasanth4687 4 года назад
Please watch this. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-o8_NC-K8GDs.html... yes there was a genetic study has been conducted..... and the outcome was so convincing that tidays north indian peoples dna is more connected to iranian people. ..... there js one more video in kerala freethinkers youtube channel. I think it was krishan prasad's presentation.
@ajaykpajay
@ajaykpajay 4 года назад
@@pushkaranprasanth4687 link is not available.
@pushkaranprasanth4687
@pushkaranprasanth4687 4 года назад
@@ajaykpajay ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-NLoebQ8hcao.html
@pushkaranprasanth4687
@pushkaranprasanth4687 4 года назад
@@ajaykpajay ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-lvEv5Juc2zE.html
@ajaykpajay
@ajaykpajay 4 года назад
@@pushkaranprasanth4687 after watching the above mentioned videos, I need to put this comment, if someone read my above comment and could have think about it like 'എന്തുകൊണ്ട് അങ്ങനെ ആയികൂടാ എന്ന്'. So some clarification 1) Genetic studies നടന്നിട്ടുണ്ട്. ലാസ്റ്റ് information 2019.il 2) study നടത്തിയത് ഇന്ന് ജീവിചിരിക്കുന്ന ആളുകളുടെ ജനിതക ഘടനകളിലും, പ്രാചീന (ancient) ശവകുടീരങ്ങൾ ലെ അസ്ഥികളിൽ നിന്നും ശേഖരിച്ച ജനിതക ഘടനകളിളും (ancient dna analysis) aanu. 3) Results, - ചുരുക്കത്തിൽ - ഹാരപ്പൻ ജനതയുടെ പൂർവികർ - ഇറാൻ - hunter gatherers (IFA - അവരുടെ പൂർവികർ (2019 study), Andamanese Hunter gatherers ഉടെ പൂർവികർ (AHGA), വെസ്റ്റേൺ സൈബീരിയൻ hunter gatherers (WSGH) എന്നിവരാണ്. ഹാരപ്പൻ ജനത , നാഗരികതയുടെ അവസാന കാലഘട്ടത്തിൽ ഇന്ത്യയിൽ അന്നുണ്ടായിരുന്ന AASI (Ancient Ancestral South Indian) - മായി കൂടിച്ചേർന്ന് ASI - (Ancestral south indian). Innu nammude ജനിതക ഘടനയിൽ ഈ പൂർവികത്വം പല അളവിൽ കാണാം.
@pcjoseph848
@pcjoseph848 4 года назад
We begin with Vedic culture a ccording to b.j.p and it's religious propositions and agenda .
@navaselanjikayi1416
@navaselanjikayi1416 4 года назад
Very interesting, go ahead
@BEN-mm9ki
@BEN-mm9ki 4 года назад
Thanks for the history
@tinujoseph9946
@tinujoseph9946 4 года назад
👌👌👌👌
@salihthamarassery2944
@salihthamarassery2944 Год назад
താലിയോലകൾ വായിക്കാൻ ഉള്ള സൗകര്യം കേരളത്തിൽ എവിടെ ആണ് ഉള്ളത്?
@MrAnt5204
@MrAnt5204 4 года назад
Thank you madam... 🙏
@varasarah
@varasarah 3 года назад
History is very interesting but if you mix religion you would like to twist history
@anaytech7660
@anaytech7660 2 года назад
Well said
@selvaraja6602
@selvaraja6602 Год назад
ഇതിൽ സ്റ്റാമ്പുകൾ എന്ന് പരിചയപ്പെടുത്തിയ ചതുരാകൃതിയിൽ ഉള്ള വസ്തുക്കൾ കറൻസി അല്ലെങ്കിൽ നാണയങ്ങൾ ആയിരിന്നിരിക്കുവാനുള്ള സാധ്യത നമുക്ക് അനുമാനി ക്കുവാൻ സാധിക്കില്ല?
@pathrosethomas1944
@pathrosethomas1944 4 года назад
Was Harappa civilization Dravidian civilization? Did Aryan hindus destroyed it?
@xCarbonBlack
@xCarbonBlack Год назад
Yes
@pcjoseph848
@pcjoseph848 4 года назад
How that civilisation or culture or way of life became extinct in that area is it by way of a huge unprecedented flood or due to its richness in water or very conducive climate etc .etc some other fierce tribes for better settlement migrated to this place.such large scale migrations were common in search of food both human beings and goats and cattle they had .can this be explained rationally .
@punnoosekc3308
@punnoosekc3308 4 года назад
ബാബിലോണിയ യിലെ "" അസുര, "" ASUR എന്ന ഇടതു നിന്നാണ് ""asurar, "' . // അസുരർ ഇന്ത്യഇൽ വന്നത്. ബാബിലോണിയയിലെ അസർ എന്ന ഇടത്തെ പറ്റി Bible ഇൽ രേഖ ഉണ്ട്....ആസുര Patriark എബ്രഹാം ന്റെ നാടാണ്. എബ്രഹാം അസുരൻ ആണ്. തേനിന്ദിൻറെ -- നമ്മുടെ , പൂര്വികൻ..... ഒരു ചോര.... ആര്യന്റെ ചോര വേറെ......
@muralic2962
@muralic2962 4 года назад
എന്തുകൊണ്ട് ഇന്ത്യ വിഭജിച്ചപ്പോൾ ഹാരപ്പ ഇന്ത്യയിൽ charthilla? അതിന്റെ കളികൾ കണ്ടു പിടിക്ക്
@1976athletico
@1976athletico Год назад
charithram ithra raskaram aanennu ippazha manasilayathu. Schoolil history mashanmaru vannu veruthe pusthakam vayikum. Athinu mashanmar veno, namuku vayikan patiille
@amdara8554
@amdara8554 4 года назад
അനാവശ്യ explanation പറഞ്ഞ് സമയം വളരെ കളയുന്നു. ഇതൊഴിവാക്കിയാൽ വളരെ നന്നായിട്ടുണ്ട്
@anjaliramakrishnan64
@anjaliramakrishnan64 2 года назад
Sathyam
@muhammedasifjjaleel9985
@muhammedasifjjaleel9985 Год назад
Only for me...
@randomtraveller8209
@randomtraveller8209 9 месяцев назад
Explanation is good for people like me.. thank you..
@padmakumarmannathoor9482
@padmakumarmannathoor9482 4 года назад
saraswathi vazhimari ozhikiyathe or sarasvathi totaly drained ayathane harapen civilization decline chayan ulla main karanam ennum, so saraswathi ayirunu much more important for the civilization hence saraswathi vally civilization anne enna oru point push chayunathe kannarunde....anthane athinodulla abhiprayam.....was there any significance of saraswathi drying up.
@pushkaranprasanth4687
@pushkaranprasanth4687 4 года назад
Not really... the prominent site in saraswathi river valley was dolavira site.. dolavira is not so huge as the otber sites in indus valley. Till date we have nnot excavated any huge sites in drained saraswathi river.actually the name of that river is not saraswathi. The riverrname is ghahar hakra.
@padmakumarmannathoor9482
@padmakumarmannathoor9482 4 года назад
@@pushkaranprasanth4687 👍👍
@artlover838
@artlover838 Год назад
@@pushkaranprasanth4687 ഒരു പക്ഷെ ഇനി escavate ചെയ്തു കൂടെ.. മാത്രമല്ല ഹാരപ്പൻ decline സമയത്തു drought ലോകത്തു പല ഇടങ്ങളിൽ റിപ്പോർട്ട്‌ ചെയ്തതായി വായിച്ചിട്ടുണ്ട്..
@pushkaranprasanth4687
@pushkaranprasanth4687 Год назад
@@artlover838 still his I replied to his point. We may find out in future. But so far there is no concrete evidence yet.
@artlover838
@artlover838 Год назад
@@pushkaranprasanth4687 ya, but i do think saraswati was a part of indus valley civilisation. The chance that history leave all the traces to humans is null..
@muralidharannair7278
@muralidharannair7278 4 года назад
Paleolithic, NeolathicAge?
@prasadmelethilchandrasekha1675
@prasadmelethilchandrasekha1675 4 года назад
അവതരണം നന്നായിട്ടുണ്ട്....
@ratheeshkrishna4148
@ratheeshkrishna4148 4 года назад
അറിവ്♥️
@saneeshns2784
@saneeshns2784 4 года назад
Good presentation 😍👏
@chembase
@chembase 4 года назад
how to learn history?
@akhilv1715
@akhilv1715 4 года назад
ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ വരുമോ??? വന്നാൽ നന്നായിരുന്നു
@bijumohan
@bijumohan 4 года назад
വരുന്നുണ്ട്
@nishananias470
@nishananias470 4 года назад
Biju... eagerly waiting
@abdullakoya2521
@abdullakoya2521 4 года назад
Aryans migrated to India while Indus civilisation was declining.....They destroyed rest of the towns that were still there. Most probably proto Dravidians were the people who built the cities of Indus-Ganga valley
@ramkumar553
@ramkumar553 4 года назад
No one destoryed ..there is no proof for any war ..it is aryan migration not aryan invasion like islamic
@abdullakoya2521
@abdullakoya2521 4 года назад
@@ramkumar553 If I have an Arabic name then I would be an Islamist....right....That's what you're saying...
@pcjoseph848
@pcjoseph848 4 года назад
Louder pl not audible such lectures should be more clarity.
@yasminbiju231
@yasminbiju231 5 месяцев назад
Tunnel Vision.
@douknow6996
@douknow6996 4 года назад
It looks like still nothing n no one sure abt past.my question is why i worry about past. Its alrdy over. Why u want to peep. Better stop. Let us worry abt presence n future. Do not waist your time for nothing. Find something in presence n future. Forget it.
@ടിപ്സ്
@ടിപ്സ് 3 года назад
വീഡിയോ ക്ലിയർ അല്ല
@anilpanangat5650
@anilpanangat5650 4 года назад
Start today...thangz
@jithinprakash1804
@jithinprakash1804 4 года назад
Comprehensive, most awaited topic.
@ikkubangalore
@ikkubangalore 4 года назад
Thay came from south of iran .we can call them first dravidans or dalits
@gopinathantp8963
@gopinathantp8963 4 года назад
ഈ ചേച്ചി ഓരോ ദിവസവും ഓരോ സ്ഥലത്തു വെച്ചാണല്ലോ വീഡിയോ റെക്കോർഡ് ചെയുന്നത്.
@BaijuSadasivan
@BaijuSadasivan 4 года назад
അവർ ഓരോ സ്ഥലത്ത് വച്ച് വീഡിയോ റെക്കോർഡ് ചെയ്തു എന്നുള്ളതാണ് താങ്കൾക്ക് ഇതിൽ പ്രസക്തമായി തോന്നിയത്...? താങ്കൾ വെറുതെ ഇവിടെ ടൈം വേസ്റ്റ് ചെയ്യുന്നു. ഇതൊന്നും താങ്കൾക്ക് പറ്റിയ വിഷയമല്ല, വേറെ ലെവൽ ആണ്...!!
@gopinathantp8963
@gopinathantp8963 4 года назад
@@BaijuSadasivan ഇതെല്ലാം എനിക്ക് പറ്റിയ വിഷയം അല്ല എന്ന് താങ്കൾ എങ്ങിനെ പറയും? ഞാൻ അതിനെ കുറിച്ചല്ലല്ലോ പറഞ്ഞത്? വിഷയം അവതരിപ്പിക്കുന്ന പശ്ചാത്തലം(background)വ്യത്യസ്തം ആണ് എന്ന നല്ല കാര്യം ആണ് ഞാൻ പറഞ്ഞത്. ആരെയും ഏതുവിഷയത്തെയും വെറുതെ അങ്ങ് ഘണ്ടിച്ചു കളയാം എന്ന് താങ്കൾ വിചാരിക്കുന്നത് അല്പത്തം ആണ്.
@BaijuSadasivan
@BaijuSadasivan 4 года назад
@@gopinathantp8963 ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സുപ്രധാന ചരിത്ര പശ്ചാത്തലം വിശദീകരിക്കുന്നിടത്ത് വന്ന് 'ചേച്ചി വീഡിയോ ഇടുന്നതിന്റെ പശ്ചാത്തലത്തെ' പറ്റി സംസാരിക്കുന്നതിലുള്ള അപഹാസ്യത മനസ്സിലാവാഞ്ഞിട്ടോ അതോ മനപ്പൂർവ്വം പൊട്ടൻ കളിക്കുന്നതോ...?? ഏതായാലും ഇനി കൂടുതൽ ഒന്നും പറയാനില്ല...
@gopinathantp8963
@gopinathantp8963 4 года назад
@@BaijuSadasivan വെറുതെ എന്റെ കമന്റിൽ വന്നു ചൊറിയാതെ ചേച്ചിയുടെ വീഡിയോ കളിലുള്ള വിജ്ഞാന പ്രദമായ കാര്യങ്ങൾ കേട്ട് മനസിലാക്കാൻ ശ്രമിക്കൂ ചേട്ടാ... ഞാനും കുറേ കാലമായി പഠിക്കുന്ന വിഷയം ആണിത്.
@gopinathantp8963
@gopinathantp8963 4 года назад
@@സ്റ്റാർഗ്യാലകസിഗ്രൂപ്പ് ഇതിന്റ ആവശ്യം ഒന്നുമില്ല..madam ത്തിന്റെ എല്ലാ വീഡിയോ കളും ഞാൻ കാണാറുള്ളതാണ്. ഈ വീഡിയോ ക്ക് ഞാൻ നിരുപദ്രവപരമായ ഒരു കമന്റ്‌ ഇട്ടതേയുള്ളു. അതിന് മുകളിൽ കുറച്ചു അധികമായി എനിക്ക് തോന്നിയ റിപ്ലൈ കണ്ടപ്പോൾ അപ്പോ തന്നെ ഈ വിഷയം ക്ലോസ് ചെയ്തതാ... പിന്നേം അതിന്റെ പേരിൽ കമന്റ്‌ ഇട്ടു. അത്രെ ഉള്ളു. ഞാൻ അപ്പോഴേ അത് വീട്ടു. കാരണം ഇവിടെ സൗഹൃദം മാത്രമേ പാടുള്ളു. അതിനപ്പുറം പോയാൽ പിന്നെ പുറത്ത് പോകുന്നതാ നല്ലതു....
@skariapothen3066
@skariapothen3066 3 года назад
Not only that, when this civilization existed there was no Pakistan, there was no India, only South Asia.So there is no need to fight over non existent history.
@sanjeevanchodathil6970
@sanjeevanchodathil6970 4 года назад
🥰🤗👏👏🙂🙃😍
@jacobpailodjacobpailod458
@jacobpailodjacobpailod458 4 года назад
😁👍
@harikrishna4284
@harikrishna4284 4 года назад
ഇൻഡസ് സ്ക്രിപ്റ്റിലെ പ്രോട്ടോ-എലമൈറ്റ് സ്വാധീനത്തെക്കുറിച്ച് എന്താണ് അഭിപ്രായം അതുപോലെ indus periphery cline ബന്ധപ്പെട്ട് Davide Reich നടത്തിയ പഠനത്തെക്കുറിച്ച് എന്താണ് അഭിപ്രായം.horned deties മെസപ്പെട്ടോമിയയിൽ വളരെയധികം ഇല്ലെ.Enikdu വോക്കെ അതിന്റെ ഉദാഹരണം അല്ലെ.ഈ proto-shiva ഒരുപക്ഷെ ആദ്യകാല ദേവത ആയിക്കൂടെ hunter-gather society യിലെപ്പോലെ മൃഗങ്ങളെയൊക്കെ വെട്ടയാടുന്ന ഒരു ദേവൻ അല്ലെങ്കിൽ അവയുമായി co-exist പോയ ഒരു സമൂഹത്തെ സൂചിപ്പിക്കുന്നതൊ ആയിക്കൂടെ
@pushkaranprasanth4687
@pushkaranprasanth4687 4 года назад
അങ്ങനെ ഒരു ദൈവം ആണെങ്കിൽ കുറെ കൂടി കൂടുതൽ അതെ രൂപം ആലേഖനം ചെയ്ത artifacts നമുക്ക് ലഭിക്കണം ഈ രൂപത്തിൽ ഉള്ള ഒന്നോ രണ്ടെണ്ണം മാത്രമാണ് ലഭ്യമായത്..
@akshaydev4982
@akshaydev4982 4 года назад
@@pushkaranprasanth4687 facebookil indo.... Ella commentinum reply kodukkunnath kandu.... History padikkanam enn aagraham und... Kooduthal samsaarikkan???
@pushkaranprasanth4687
@pushkaranprasanth4687 4 года назад
@@akshaydev4982 sorry bro.. no face book... i do not use much social networking sites other than this youtube and whatsaap. ചിരിത്രത്തെ കുറിച്ചോ അല്ലെങ്കിൽ ശാസ്ത്രം തെ കുറിച്ചോ വലിയ അറിവ് നേടിയ ഒരാൾ അല്ല ഞാൻ. കണ്ടും കെട്ടും, വായിച്ചും ഉള്ള അറിവ് മാത്രം. പിന്നെ ഒരു ഗുണം എന്തെന്നാൽ എന്തു അറിവ് ആണെങ്കിലും കണ്ണടച്ച് വിശ്വസിക്കാൻ എനിക്ക് താല്പര്യം ഇല്ല. നേരത്തെ കുറച്ചു agressive ആയിരുന്നു. ഇപ്പോൾ കുറെ ഒതുക്കം ഒക്കെ യുണ്ട്. കാരണം ഞാൻ എന്റെ അഭിപ്രായം മാത്രം parayunnu. അത് ശരിയാക്കണം എന്ന് ഒരു നിർബന്ധവുമില്ല. അത് കൊണ്ട് തന്നെ നേരത്തേത് പോലെ ഞാൻ പിടിച്ച മുയലിനു മൂന്ന് കൊമ്പ് എന്ന രീതിയൊക്കെ പണ്ടേ ഉപേക്ഷിച്ചു. പിന്നെ ഞാൻ കമന്റ്‌ വായിക്കുന്നതിനും, replay നല്കുന്നതിനുമുള്ള പ്രധാന കാരണം നമ്മൾ മനസിലാക്കിയതിനേക്കാൾ കൂടുതൽ കാര്യങ്ങൾ പലരുടെയും അഭിപ്രായങ്ങളിൽ നിന്നും നമുക്ക് ലഭിക്കും.. എന്റെ അനുഭവത്തിൽ നിന്നും ഞാൻ പറയുന്നു കുറെ നെഗറ്റിവ് കമെന്റുകൾ ഒകെ ഉണ്ടാവാം അതൊക്കെ ഞാൻ ഇപ്പോൾ ഉപേക്ഷിക്കും ചിലർ നമ്മളെ sharikkkm ചൊറിയും, അപ്പോൾ ചെറുതായി ഒരു കൊട്ട് കൊടുക്കേണ്ടി വരും. 2010 മുതൽ ഞാൻ ഈ പ്ലാറ്റഫോ മിൽ ഉണ്ട്. ഞാൻ ജോലിചെയ്യുന്നത് എണ്ണ പര്യവേഷണം നടത്തുന്ന ഒരു കമ്പിനിയിൽ ആണ് അതുകൊണ്ട് ധാരാളം freetime ലഭിക്കുമായിരുന്നു. അപ്പോൾ തുടങ്ങിയതാണ് യൂട്യൂബ് ഉപയോഗം. എന്റെ ഭാഗ്യത്തിന് കുറെ ഡോക്യുമെന്ററി കൾ കാണാൻ കഴിഞ്ഞു. ഒരേ വിഷയത്തിൽ ഉള്ള പലരുടെയും അഭിപ്രായങ്ങൾ, പല ഡോക്യൂഎമ്മിന്ററി കളിലൂടെ കാണാൻ കഴിഞ്ഞു ഇത് കൊണ്ട് നമുക്ക് നമ്മുടേതായ ഒരു അഭിപ്രായം രൂപ പെടുത്തി എടുക്കാൻ കഴിയും എന്നാണ് ഞാൻ കരുതുന്നത്. അത് കൊണ്ട് ഞാൻ പറയുന്ന അഭിപ്രായങ്ങൾ ശരിയാകണം എന്ന് ഒരു നിർബന്ധവുമില്ല. പക്ഷെ ഞാൻ കാര്യം മനസിലാക്കിയിട്ടു ആയിരിക്കും ഇവിടെ കമന്റ്‌ എഴുതുന്നത്. അതുറപ്പ്. Anyway have a great day ahead പറ്റുമെങ്കിൽ കേരള ഫ്രീ തിങ്കേഴ്‌സ് channel , essences global, jabbar mash, രവിചന്ദ്രൻ , vaishakahan തമ്പി ഇവരുടെയൊക്കെ വീഡിയോ കാണുന്നത് നല്ലതായിരിക്കും. We will get a hell lot of knowledge. And they give presentation in such a way that, even a school kid could understand. Amazing guys.... try them...
@laijuantony4383
@laijuantony4383 4 года назад
ചേച്ചീ നല്ല വിഷയം, പക്ഷേ അവതരണം എനിക്ക്‌ ഇഷ്ടമായില്ല.
@AbdulRasheed-xm3pk
@AbdulRasheed-xm3pk 3 года назад
മനുഷ്യൻ എഴുതാനും വായിക്കാനും റെക്കാർഡ് ആകാനും തുടങ്ങിയ കാലഘട്ടം എന്നാണ് എന്ന് അറിഞ്ഞാൽ കൊള്ളാം.,,,,
@hawkingdawking4572
@hawkingdawking4572 Год назад
Sumerian civilization. Starting from 4500 BCE.
@vineethjoshy4819
@vineethjoshy4819 3 года назад
സന്ഘിക്കള്‍ക്ക് എല്ലാം വലിയ അവകാസവാദംമല്ലേ ഇന്ന്. എല്ലാം ഞങ്ങള്‍ ഞങ്ങള്‍ , ഞങ്ങള്‍ മാത്രം, ഞങ്ങളാ ഇത് കണ്ടു പിടിച്ചത് , ഞങ്ങളിത് പണ്ടേ കണ്ടു പിടുച്ചു ഉപയോഗിച്ചതാ, പരന്നതാ . ഞങ്ങളുടെ മതമാ ലോകത്തിലെ ഏറ്റവവും പഴക്കമുള്ളത്, ഞങ്ങളാ രണ്ടു കാലില്‍ നടന്നത് , തുപ്പിയത് , വിസര്‍ജിച്ചത് . അങ്ങനെ പോക്കും . അപ്പോള്‍ എന്ത് കിട്ടിയാലും അതും ഇതും പറഞ്ഞ അത് ശിവനാണ്, വിഷ്ണുവാന്, ബ്രഹ്മ)വാന് എന്ന് അവകാശ പെടും. എന്തെങ്ങിലും നീണ്ടു , ഉരുണ്ടിരുന്നാല്‍ അത് എന്തായാലും ശിവ ലിംഗം തന്നെ . നമ്മള്‍ പണ്ട് വീട്ടില്‍ കറി ക്കി അരക്കുന്ന അമ്മിക്കല്ലു ഇനി നാളെ ശിവ ലിങ്ങമെന്നു അവകാസ പെടും . മെക്കയില്‍ ഉള്ളത് ശിവ ലിങ്ങമെന്നല്ലേ അവകാശം .
@isacsam933
@isacsam933 Год назад
പിന്നെന്താണ്....?
@vineethjoshy4819
@vineethjoshy4819 Год назад
@@isacsam933 ninday lingamo ?????
@abhilashradhakrishnan1708
@abhilashradhakrishnan1708 4 года назад
Good presentation, just one suggestion, lot of points are double or triple mentioned which drags the video and somewhat kills the engagement. Perhaps repetitions can be avoided.
@bijumohan
@bijumohan 4 года назад
She is a teacher...she can't help
@abhilashradhakrishnan1708
@abhilashradhakrishnan1708 4 года назад
@@bijumohan True, that make sense, nevertheless, you are doing a great job ! Keep it up !!!
@anilnaroor9128
@anilnaroor9128 3 года назад
കേരള ചരിത്രത്തിൽ മേനോൻ പറയുന്നത് മെഡിറ്ററേനിയൻ പ്രദേശങ്ങളിൽ നിന്നും വന്ന ജനത മൂന്ന് വിഭാഗങ്ങളായി ഒരു വിഭാഗം ഹാരപ്പ മോഹൻജദ്യാരയിലും, മറ്റൊരു വിഭാഗം പടിഞ്ഞാറൻ ബംഗാളിലും മൂന്നാമത്തെ വിഭാഗം തെക്കേ ഇന്ത്യയിലേക്കും കുടിയേറുന്നു. അറിയപ്പെടാത്ത, വിശദീകരിക്കാൻ പറ്റാത്ത തോ ആയ കാരണത്താൽ ( യുദ്ധത്തിന്റെ ബാക്കിയായി ഒന്നും വായിക്കാൻ കഴിഞ്ഞിട്ടില്ല!)അല്ലെങ്കിൽ ആര്യൻ അധിനിവേശം മൂലമോ ഹാരപ്പാ സ് തങ്ങളുടെ പൂർവഗാമികളായ ദക്ഷിണേന്ത്യക്കാരുടെ അടുത്തേക്ക് ചേരുന്നു. കണ്ടെടുത്ത വസ്തുക്കളും , ലിഖിതങ്ങളും തമ്മിൽ യോജിച്ചു പോകുമ്പോഴാണ് ചരിത്രം വിശദീകരിക്കാൻ കഴിയുന്നത്. ഹാരപ്പയിലെ ചിത്രങ്ങൾ ലിഖിതങ്ങൾ വായിക്കാൻ കഴിഞ്ഞിട്ടില്ല എന്ന് കോസാംബി പറയുന്നു.
@simonabraham9645
@simonabraham9645 4 года назад
Enthenkilum vayichu padichittu samskarathe kkurichu parayaruthe 🤔🤔🤔🤔🐕🐕🐒🐒🐵🐵
@noushadk750
@noushadk750 7 месяцев назад
ഒരു ചരിത്രം പറയുമ്പോൾ ഇതു ഏതു പ്രേക്ഷകർക്കാണ് എന്നു കൂടി പറയണം.... Publicaly കേൾക്കാൻ ആണ് ഇതു ഉണ്ടാക്കിയതെങ്കിൽ എല്ലാ technical word explain ചെയ്യണം... അല്ലാതെ ഇംഗ്ലീഷിൽ ഉള്ള കുറെ vocabulary ഇട്ടു ഭയങ്കര show ആക്കല്ലേ... 12:10
@simonabraham9645
@simonabraham9645 4 года назад
The father of Indian culture is Dravidians!!!!!!!!!!!!!!!
@psasi10
@psasi10 4 года назад
"സിന്ധു നദിതട സംസ്കാരം ഒക്കെ മാറ്റി വെച്ചിട്ട് നമുക്ക് കോവിഡ്യൻ സംസ്കാരത്തെ ക്കുറിച്ച് ചർച്ച ചെയ്യാം "
@geethudibin6096
@geethudibin6096 3 года назад
Sasi veendum Sasi
@artlover838
@artlover838 Год назад
നല്ല ചളു. ചിരിക്കണോ 😑
@sudarsananvk5491
@sudarsananvk5491 2 года назад
ഇൻഡൃയിൽ ഒരു നാഗരീകത നില നിന്നിരുന്നു എന്നുളളത് ഒരു വസ്തുതയാണ്.എന്നാൽ ഇതിനെ തമസ്കരിക്കാൻ വേണ്ടി കുറെ ആളുകൾ ഇപ്പോൾ ശ്രമിച്ചു വരുന്നുണ്ട്. ബ്രിട്ടീഷുകാർ ഇന്തൃയിൽ വരുമ്പോൾ അവർ ഇതു മനസ്സിലാക്കിയിരുന്നു. അതിനെ തകർത്ത് ഇവിടെയൊന്നും ഇല്ലായിരുന്നവെന്നും എല്ലാ വിദേശിയർ കൊണ്ടുവന്നതാണ് എന്നു വരുത്തി തീർത്തെങ്കിൽ മാത്രമേ അവരുടെ ഗൂഡലക്ഷൃങ്ങൾ നടപ്പാക്കാൻ പററുകയുളളുവെന്ന് അവർ മനസ്സിലാക്കി. അതിനായി മാക്സ് മുളളറെ പോലുളള കൂലിയെഴുത്തകാരെ വച്ച് ചരിത്രത്തെ വളച്ചൊടിച്ചു. ഇന്നു ചരിത്രം രജിക്കുന്നവർ ഇതിൻെറ അടിസ്്ഥാനത്തിലാണ്.ഇവർ പാശ്ചാതൃർ പറയുന്നതിനെയാണ് വിശ്വസിക്കുന്നത്.ഇവർ ആരും ഇല്ലായിരുന്നുവെന്നും എല്ലാവരും ഇവിടെ കുടിയേറി പാർത്തവരാണ് എന്നു പറയാനാണ് താൽപരൃം. ഇന്തൃയെപോലുളള ഒരു മഹാരാജൃത്ത് ആരും ഇല്ലായിരുന്നു എന്നു പറയുന്നതു വിശ്വസിക്കാൻ അത്ര മണ്ടൻമാരാണ്. ഇവിടെ പല രാജൃത്തു നിന്നും ആൾക്കാർ വന്നു കാണും അവരിൽ ആരെങ്കിലും ഇവിടെനിന്നും കല്യാണം കഴിച്ചു താമസ്സിച്ച് അതിൻെറ സന്തതിപരമ്പകൾ ഉണ്ടായികാണും അനേകായിരം വർഷങ്ങൾ കഴിയുമ്പോൾ വലിയ ഒരു സമൂഹം ആയിതീർന്നിരിക്കാ. എന്നു വിചാരിച്ച് എല്ലാവരും കുടിയേറിയെന്നു പറയാൻ പറ്റുമോ. ഇതുപോലെ ഇവിടെനിന്നും വിദേശത്തേക്കും ആൾക്കാർ പോയിരിക്കാ.ഇന്നു എല്ലാവരും തലയോട്ടിയുടെ പുറകെ പോയി കഥകൾ മെനയുന്ന തിരക്കിലാണ്. ഇങ്ങനെയുളള സാഹചരൃത്തിൽ DNA പരിശോധന നടത്തി അതിൻെറ അടിസ്ഥാനത്തിൽ എല്ലാവരും കുടിയേറി എന്നു പറയുന്നത് വിഡ്ഡിത്തമല്ലെ.ഇവിടെയുണ്ടായിരുന്ന നളന്ദ തക്ഷശിലയെല്ലാം ഇവിടെയുണ്ടായിരുന്ന നാഗരികതയെ വിളിച്ചറിയിക്കുന്നതല്ലെ.ബൈബിളും പ്രകാരം ആദവും ഔവ്വയും ആണ് ആദിമനുഷൃൻ എന്നു പറയുന്നത്.അതുകൊണ്ട് ഇന്നുളള ക്രിസ്ത്ൃാനികളെല്ലാം ആദത്തിൻെൊറയും ഔവ്വയുടെയുംജീൻസിൽപെട്ടതാണന്നു പറഞ്ഞാൽ നമ്മൾ വിശ്വസിക്കാൻ പററുമോ.
@dominicmanjhalil1915
@dominicmanjhalil1915 4 года назад
Too much mannerism for a serious topic like this
@x-factor.x
@x-factor.x 4 месяца назад
കഥകൾ വിശ്വസിക്കാതെ കാര്യങ്ങൾ ശാസ്ത്രീയമായി പഠിച്ച് വിശകലനം ചെയ്യുമെന്നതു കൊണ്ടാണ് നിങ്ങൾക്ക് വിദ്യയും വിഭവങ്ങളും നിഷേധിച്ചത് ?!. അതെത്ര ശരിയായിരുന്നു എന്നിപ്പോൾ മനസ്സിലാക്കുന്നു !?.
@mdinesh58
@mdinesh58 Год назад
ഹാരപ്പ. ആരപ്പാ. പഴയതും കൊണ്ടു വന്നല്ലോ പണ്ഡിത. പോയി കിടന്നു ഉറങ്ങു കുട്ടീ. ചരിത്ര കരി വന്നിരിക്കുന്നു. ഓടിക്കോ.
@anilasweer8434
@anilasweer8434 4 года назад
Malayalathil parayu... Sahodary
@rajeevrajan5516
@rajeevrajan5516 3 года назад
നല്ല ചാനൽ. ചരിത്രവിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ചാനലുകൾ കുറവാണ്. സപ്പോർട്ട് ഉണ്ടാകും അവതരണം 👎
@AstrologerPromod
@AstrologerPromod 4 года назад
വേദം എടുത്തു പഠിക്കരുതോ? അപ്പോൾ കാണാം അത് 100% സയൻസും ചരിത്രവുമെല്ലാമാണെന്ന്. ആധുനിക സയൻസിൽ അതിലുള്ളതിന്റെ പകുതിപോലും ഇല്ലായെന്നത്.
@pushkaranprasanth4687
@pushkaranprasanth4687 4 года назад
Hahaha.....എന്താ പറയുക... കഷ്ടം...
@ejv1963
@ejv1963 4 года назад
ഹോ...പണ്ഡിതൻ ആണെന്ന് തോന്നുന്നു ....
@ajumn4637
@ajumn4637 4 года назад
ചേട്ടൻ ചരിത്രം പഠിച്ചാൽ ഇന്നുനമ്മൾ കരുതുന്നത് പോലെ യെ അല്ല റിയാലിറ്റി എന്ന് മനസിലാക്കാം, കുറച്ചു ക്ഷമയോടെ പഠിക്കൂ
@blsreenath
@blsreenath 4 года назад
ചരിത്രത്തെ വിറ്റു തിന്നുന്ന ആളാണ് , പറഞ്ഞിട്ട് കാര്യമില്ല
@akshaydev4982
@akshaydev4982 4 года назад
Astrologer pramod😂😂😂 enna pinne vedam padichitt lokhathin kurach kaaryangal sambaavana cheyyu..... Purohithanmaarokke evde... Avarodokke onn nammale onn sahayikkan parayuuu
@ajikottarathil3204
@ajikottarathil3204 3 года назад
പഞ്ഞകാലത്തെ കഞ്ഞി പോലെ.. വറ്റ് വളരെ കുറവും വെള്ളം ആവശ്യത്തിലധികവും... വറ്റ് കണ്ടു പിടിക്കാൻ ഇത്രയും വെള്ളം കുടിപ്പിക്കണോ... എന്നാലും വിശപ്പിനാശ്വാസം ആകുമെന്നതിനാൽ അതിപ്രധാനം തന്നെ
@punnoosekc3308
@punnoosekc3308 4 года назад
സിന്ധു സംസ്കാരം 3000 വർഷം മുന്നേ പേർഷ്യൻ ഹിന്ദു ഖുഷ് മാർഗം ഇന്ത്യയിലേക്ക് വന്ന യൂറോപ്യൻ ഇണ്ടോ ആര്യന്റെ അല്ല. സിന്ധു ഹാരപ്പ മോഹന്ജദാരോ സംസ്കാരം അസുര ദ്രവിഡ സക്സരം ആണ്. വിദേശത്തു നിന്നു വന്ന ആര്യൻമാർ നമ്മുടെ അസുര ദ്രവിഡ സിന്ധു ഹാരപ്പ മോഹന്ജദാരോ സംസ്കാരം നശിപ്പിച്ചു / ഞങ്ങൾ ആര്യ ദേവആൻമാർ / നിങ്ങൾ അസുര പിഴാചുക്കൾ എന്നു അട്ടഹസിച്ചു നമ്മുടെ പൂർവികരെ തെക്കേ ഇന്ത്യയിലേക്കു ആര്യർ ഓടിച്ചു........ നമ്മുടെ പൂർവികർ അസുര ദ്രവിഡര് തോറ്റു തെക്കേ ഇന്ത്യയിൽ അഭയം തേടി................. ആര്യർ ഇവിടെയും വന്നു ആര്യ ധെയവങ്ങളെ നമ്മുടെ മേൽ തല്ലി ഏല്പിച്ചു. ആര്യ രാമനും കൃഷ്ണനും ബ്രഹ്മആവും, സർവതോന്നു ആര്യ ദെയ്‌വഅംഗലെയും നമ്മുടെ തലയിൽ കയറ്റി.വെച്ചു..... നമുടെ അസുര ദ്രവിഡ മഹാബലിയെ അവർ കൊന്നു....... ആര്യ നമ്പൂതിരി യും ആര്യ രാജാവും നമ്മെ ഭരിച്ചു.... ദ്രവ്ദ സ്ത്രീകളെ ദേവദാസീ വേശ്യകൾ ആക്കി. ഇണ്ടോ ആര്യന്റെ ഭക്ഷണം വസ്ത്രം ഭാഷ സംസ്കാരം ഒന്നും തേൻ ഇൻത്യാൻ ദ്രവിഡന്റെ അല്ല. അസുരര് എന്നതിൽ നാം അഭിമാനം കൊല്ലണം........ ഇന്ന് ഉത്തരേന്ധ്യൻ BJP MP ക്കു. അസുര രാജ മഹാബലിയുടെ പേരിൽ "" ഓണം "" ഊണ് പരസ്യം ആയി കൊടുക്കാമോ....?????????? ❓️❓️❓️❓️❓️❓️❓️❓️❓️❓️❓️❓️ സംഗതി അവർക്കു പ്രശ്നം ആകും... സത്യം ആയും അസുര പിശആചു മഹാ ബലിയുടെ ഓണം സദ്യ അവർ തിന്നുകയില്ല..... കേരളത്തിൽ നമ്പൂതിരി ക്കും പട്ടര്ക്കും ക്ഷത്രിയനും തിരുവോണം ഇല്ല., ‼️‼️‼️
@usmanv5967
@usmanv5967 4 года назад
Good information
@dileepkp4983
@dileepkp4983 4 года назад
നല്ല ഭാവന
@jyothijayapal
@jyothijayapal 4 года назад
ശ്രദ്ധേയമായ കമന്റ്‌ !
@ajilkumar186
@ajilkumar186 4 года назад
മനപ്പൂർവ്വം വേദങ്ങളേയും ഹാരപ്പൻ സിവിലൈസേഷനുമായും ലിങ്ക് ചെയ്യിക്കുന്നില്ല.. കാരണം ഹിന്ദുയിസവും ഹാരപ്പൻ സിവിലൈസേഷനും ആയി ബന്ധപ്പെടുത്താതിരിക്കാനുള്ള മനപ്പൂർവ്വമായ ശ്രമം... ഒരു ജെ എൻ യു കമ്മിണിയിൽ നിന്ന് മറ്റെന്ത് തെണ്ടിത്തരം ആണ് വേറെ പ്രതിക്ഷിക്കേണ്ടത്🤣🤣
@hawkingdawking4572
@hawkingdawking4572 Год назад
ഹിന്ദു മതം 19 ആം നൂറ്റാണ്ടിൽ തട്ടിക്കൂട്ടിയതാണ്. വേദങ്ങളും ഹാരപ്പൻ നാഗരികതയുമായി ഒരു ബന്ധവുമില്ല. ഹാരപ്പൻ നാഗരികതക്ക് ഹിന്ദുമതവുമായി ബന്ധമില്ല. അത് 400 0 വർഷം മുമ്പേ നശിച്ചു.
@artlover838
@artlover838 Год назад
ബന്ധമില്ല എന്ന് പറയുന്നതും മണ്ടത്തരം ആണ്..ഉറപ്പായും ഒരു intermixing of culture നടന്നിട്ടുണ്ടാകും... ...അതിനു തെളിവുകൾ ഉണ്ട്.
@hawkingdawking4572
@hawkingdawking4572 Год назад
@@artlover838 ആ തെളിവുകൾ എവിടെയും ഇല്ലെന്ന് മാത്രം.
@artlover838
@artlover838 Год назад
@@hawkingdawking4572 ഉണ്ടല്ലോ.. ആരാണ് ഇല്ലെന്ന് പറഞ്ഞതു..പക്ഷെ എങ്ങനെ, IVC ഒരു vedic civilization ആണ് എന്ന് വരുത്തി തീർക്കാൻ കുറച്ചു ആൾകാർ കഷ്ടപെടുന്നോ, അതുപോലെ തന്നെ അതിന്റെ ബന്ധം കണ്ണടക്കാനും മറ്റു ചിലർ ശ്രമിക്കുന്നുണ്ട്.... 1) യോഗ, yogic postures സൂചിപ്പിക്കുന്നു മൺ പ്രതിമകളെ കിട്ടിയിട്ടുണ്ട് IVC യിൽ നിന്നു. യോഗ പിന്നീടും ഒരു പ്രധാന അഭ്യാസം ആയിരുന്നല്ലോ.. പശുപതി സീൽ പോലും yogic posture ആണ് കാണിക്കുന്നത്. Vedic സമയത്തും യോഗയ്ക്ക് ഉണ്ടായിരുന്നു. 2)swastika സിംബൽ കിട്ടിയിട്ടുണ്ട് indus valley സൈറ്റുകളിൽ നിന്നു. 3) ലിംഗ ആരാധനയേ സൂചിപ്പിക്കുന്നു വിധത്തിൽ ഉരുണ്ട എറക്റ്റ് stones കണ്ടെത്തിയിട്ടുണ്ട്. പക്ഷെ അത് ലിംഗം അല്ല കോൺസ്ട്രക്ഷണൽ stones ആണ് എന്നൊരു വാദവും ഉണ്ട്. 4) പുരാണങ്ങളിൽ പറയുന്ന സ്ഥലങ്ങളുടെ geography check ചെയ്യുവാണേൽ അത് ഇപ്പോളത്തെ geography ആയിട്ട് tally ആകാറുണ്ട്. ഉദാഹരണത്തിന് ദ്വാരക.. ദ്വാരകയുടെ പുരണത്തിലെ description പോലെ തന്നെ ആണ് കടലിനു അടിയിൽ കണ്ടുപിടിച്ച ദ്വാരകയും. പക്ഷെ ഇവിടെ ഉള്ള പ്രശ്നം എന്തെന്ന് ചോദിച്ചാൽ, ഒരു vedic ടൈമിലെ സൈറ്റ് ആയിരുന്നില്ല അത്.. മറിച്ചു, അതൊരു ഹാരപ്പൻ സൈറ്റ് ആയിരുന്നു. ഹരിവംശയിൽ പറയുന്നത് പോലെ ഉള്ള സീൽ അവിടെ നിന്നു ലഭിച്ചിരുന്നു. അപ്പോൾ കൃഷ്ണന്റെ identity ഒരു ഹാരപ്പൻ ആകാൻ ആണ് ചാൻസ്. അതുമാത്രമല്ല ഭഗവത് ഗീതയിലെ കൃഷ്ണനെ സംസ്‌കൃതം പറയുന്നതായി കാണാം, പക്ഷെ ഹാരപ്പൻ ആണെകിൽ പുള്ളിക് സംസ്‌കൃതം ഉറപ്പായും ഒരു അന്യഭാഷ ആകാൻ ആണ് സാധ്യത. അപ്പോൾ എന്റെ അനുമാനം എന്തെന്ന് വെച്ചാൽ ഇവരുടെ ഒക്കെ കഥകൾ ഒന്നുകിൽ vedic സമയത്ത് translate ചെയ്യപ്പെട്ടു, അതും അല്ലെങ്കിൽ വായ്മൊഴിയായി പറഞ്ഞ കഥകൾ സംസ്കൃതത്തിൽ ക്രൊടീകരിക്കപ്പെട്ടു. അതിൽ vedic സമയത്തേതായ കാര്യങ്ങൾ കൂട്ടി ചേർക്കുകയും ചെയ്തു കാണും.. 5) ഹാരപ്പൻ ancestry എല്ലാവരും share ചെയ്യുന്നുണ്ട്. വെളിയിൽ നിന്നു ആൾക്കാർ കടന്നു കൂടിയാലും അവർ ഇവിടത്തെ customs and practices adopt ചെയ്യാനാണ് ചാൻസ് കൂടുതൽ. ദ്രവീടിയന്മാരെ തെക്കൻ ഭാരതത്തിലേക്കു ഓടിച്ചു വിട്ടു എന്ന് പറയുമ്പോൾ ഓർക്കേണ്ട മറ്റൊരു കാര്യം ഉണ്ട്, തമിഴ് സംസ്കാരത്തിലും ശിവനും കൃഷ്ണനും എല്ലാം ആരാധിക്കപ്പെട്ടിരുന്നു.. തുടക്കം മുതൽ തന്നെ.. ഓടിച്ചു വിട്ട ആൾക്കാർ കടന്നാക്രമിച്ചവരുടെ ദൈവങ്ങളെ ആരാധിക്കാൻ ഉള്ള സാധ്യത കുറവാണു..മൈഗ്രേറ്റ് ചെയ്തവർ ഇവിടത്തെ customes അവരുടെ രീതിയിലേക്ക് മാറ്റിയതാകാൻ സാധ്യത വളരെ കൂടുതൽ ആണ്.. അതായതു നമ്മൾ ഇപ്പോൾ കാണുന്നത് പോലെ ആയിരിക്കില്ല ഒരു പക്ഷെ ശിവനും കൃഷ്ണനും ഒക്കെ.. ഇതിന്റെ മറ്റൊരു example കാണാൻ സാധിക്കുന്നത് ദശാവതാരം കോൺസെപ്റ് ആണ്.. യാദവരുടെ tribal deity ആയ കൃഷ്ണനെ നാരായണയിൽ integrate ചെയ്തു.. ഇതിലൂടെ ബ്രാഹ്മണരുടെ കയ്യിൽ കൃഷ്ണരാധന ഭദ്രമായി.. ബുദ്ധനെ പോലും ഇതേ രീതിൽ ഒൻപതാമത്തെ അവതാരം ആയി കാണാം.. എന്തിനു അയ്യപ്പൻ എന്ന deity പോലും ഇപ്പോൾ ബ്രാഹ്മണരുടെതായില്ലേ? മാത്രമല്ല ശിവൻ എന്ന deity ഒരിക്കലും ബ്രാഹ്മണരുടെ വൃത്തിയും വെടുപ്പും സൂക്ഷിക്കുന്ന വ്യക്തി അല്ല, അദ്ദേഹം വിഭൂതി ശരീരത്തിൽ അണിയുന്ന വ്യക്തിയാണ്? വൃത്തിക്കും വെടുപ്പിനും പ്രാധാന്യം കൊടുക്കുന്ന ബ്രാഹ്മണരാണ് എന്നാലും ശിവനെ പൂജ ചെയ്യുന്നത് എന്നുള്ളത് മറ്റൊരു contradiction..
@anniegeorge9741
@anniegeorge9741 4 года назад
മരം വെട്ടി ചുടുകട്ട നിർമ്മിച്ചതിനാൽ വനമാകെ നശിച്ചു, തത്ഫലമായി പാരിസ്ഥിതിക വ്യതിയാനം സംഭവിച്ചു, സിന്ധൂനദീതടമാകെ മരുഭൂമിയായി... ഗതകാലസംഭ്യാവ്യത തീരെയില്ലാത്ത ആർക്കിയോളജിക്കൽ കെട്ടുകഥ! കുറേക്കൂടി സംഭാവ്യമായ വസ്തുതയിതാ: ഹിന്ദു 2025-നുമുമ്പ് അയോദ്ധ്യയിൽ രാമക്ഷേത്രം പണിയും, അതിനു മുമ്പേ nihilism, anomie, communism, atheism എന്നിവകൾ നിർമ്മാർജ്ജനം ചെയ്യപ്പെടും. സകലമാന ഇൻ്റലക്ച്ച്വൽ കൂത്തിച്ചികളുടെയും വംശനാശം സംഭവിക്കും.
@hawkingdawking4572
@hawkingdawking4572 Год назад
Still waiting. Your churches were destroyed by Hindus recently.
@Unnikrishnan-yo6mp
@Unnikrishnan-yo6mp 4 года назад
ഈ വക ആളുകൾക്ക് ഹിന്ദു ഫോബിയ ബാധിച്ചവർ ഫണ്ടിംഗ് ചെയ്ത് ഇറക്കുന്ന പ്രോഡക്റ്റ് കൾ മാത്രം....
@ottaplamoottilshosha2867
@ottaplamoottilshosha2867 4 года назад
സിപിഎം അടിമ??
@goofybits8248
@goofybits8248 4 года назад
Oooola!
Далее
Women’s Goalkeepers + Men’s 🤯🧤
00:20
Просмотров 926 тыс.
这位大哥以后恐怕都不敢再插队了吧…
00:16
Sugriva's Atlas - Part II | Nilesh Oak | #SangamTalks
1:16:16
Secrets of Neanderthals | Julius Manuel | HisStories
1:09:29
Самый длинный ноутбук!
0:23
Просмотров 52 тыс.