Тёмный

ആരാണ് ഇന്ത്യക്കാർ ? Who are Indians - Dr. K.P Aravindan 

biju mohan
Подписаться 211 тыс.
Просмотров 64 тыс.
50% 1

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 185   
@pchackomibby
@pchackomibby 4 года назад
We need more science oriented speeches like this ........ Thanks Biju Mohan for the Upload .... You are doing a wonderful job
@ശാസ്ത്രമേനമോവാകം
മഹത്തരമായ ഈ യാഥാർഥ്യങ്ങൾ മനുഷ്യരെല്ലാം ആത്മാർത്ഥമായി ഉൾക്കൊണ്ടിരുന്നുവെങ്കിൽ എന്ന് ആശിക്കുന്നു😎👌
@rajeevSreenivasan
@rajeevSreenivasan 4 года назад
പാരമ്പര്യ വാദം എന്നും മുറുകെ പിടിച്ചു നടക്കുന്നർക്ക് ഈ ഒരു പ്രസന്റേഷൻ കണ്ടാൽ കലിപ്പിലാകും🤣 മനുഷ്യ ഉത്പത്തിയെ കുറിച്ച് വളരെയേറെ വിളിച്ചം തരുന്ന പ്രസന്റേഷൻ❤️
@raveendranpk8658
@raveendranpk8658 2 года назад
ജനറ്റിക് സ് എന്ന പദം ഏത് ദാഷയിലേതാണ് ? അതിന് ജനനം , ഇന്മം എന്ന പദങ്ങളുമായി ബന്ധമുണ്ടോ ? ഏത് വഴിയിൽ ?
@raveendranpk8658
@raveendranpk8658 2 года назад
എല്ലാരുടേയ്യം പാരമ്പര്യം ആ ഫ്രിയ്ക്കയിൽ നിന്നല്ലേ ?
@asmitaapardesi405
@asmitaapardesi405 Год назад
@@raveendranpk8658 ഉത്പത്തി, രൂപപ്പെടൽ എന്നീ അർത്ഥങ്ങളിലുള്ള Greek ഭാഷയിലെ origin/genesis (γένεσις) എന്ന വാക്കിൽ നിന്നാണ് gene, genetics എന്നീ പദങ്ങൾ ഉണ്ടാകുന്നത്. Indo-Europian ൽ ആ അർത്ഥത്തിലുള്ള ധാതു (root) പല ഭാഷകളിലും കാണാം. ഉദാ:- സംസ്കൃതത്തിലെ 'ജന്' എന്ന ധാതു. അത് മിക്കവാറും ഇന്ത്യൻ ഭാഷകളിൽ സ്വീകരിക്കപ്പെട്ടിരിക്കുന്നു. English ലെ genesis, genetic എന്നിവയുമായി അതിനുള്ള ബന്ധവും ശ്രദ്ധിക്കുക.
@raveendranpk8658
@raveendranpk8658 Год назад
@@asmitaapardesi405 ജന് എന്ന സംസ്ക്കൃതധാതുവിൽ നിന്നുണ്ടായതാവാം -
@asmitaapardesi405
@asmitaapardesi405 Год назад
@@raveendranpk8658 സംസ്കൃതം, ഗ്രീക്ക്, ലാറ്റിൻ തുടങ്ങിയ ഭാഷകൾക്കൊക്കെ പൊതുവായ Proto-Indo Europian ഭാഷയിൽ നിന്ന് ആ ഭാഷകളിലെല്ലാം വന്നതാവണം. ആ വിധത്തിലുള്ള വാക്കുകൾ അനവധിയുണ്ടല്ലോ. സംസ്കൃതത്തിൽ നിന്നാണ് ലോകഭാഷകളൊക്കെ ഉണ്ടായത് എന്ന ചരിത്രവിരുദ്ധവും വസ്തുതാവിരുദ്ധവുമായ വാദം കേമമാണ് എന്നു കരുതുന്നുണ്ടെങ്കിൽ പിന്നെ ഒന്നും പറയാനില്ല. അത് RSS ശാഖകളിൽ ഉണ്ടാക്കി WhatsApp/RU-vid university വഴി പ്രചരിപ്പിക്കുന്ന product ആണെന്ന് ചിന്താശേഷിയുള്ളവർക്കെല്ലാം അറിയാം.
@sandeepmanjummal3704
@sandeepmanjummal3704 2 года назад
3:33 Genetics 6:56 Allan Willson (1966- Molecular clock ) 8:06 8:40 Out of Africa Theory 9:05 Multiregional Hypothesis 10:13 What is Mitochondrial DNA ? 18:22 Maternal Inheritance 23:25 India 25:06 Y Chromosome paternal inheritance 26:25 Polymerase chain reaction 28:44 Dead man DNA Sequencing 33:10 South Asian, out of India & into India theory 35:10 Language families in South Asia 36:32 38:00 Principal component analysis ( cluster analysis ) differences between south & north indians. Difference between castes. 46:50 Steppe pastoralists, Iranian farmers & Hunder gatherers. 52:00 Rakhigarhi controversy
@eapenjoseph5678
@eapenjoseph5678 Год назад
Thank you so much Dr Ravindran sir for your lecture. Now it is high time for scientists to come forward to educate the common public about the findings of your research resullts to construct a healthy future human society. Thank you, Thank you, Thank you.
@rajeevanps853
@rajeevanps853 4 года назад
ഡാർവിന്റെ evolutionary theory മൃഗത്തെ മനുഷ്യനാക്കിയെങ്കിൽ മതങ്ങൾ മനുഷ്യനെ മൃഗങ്ങളാക്കുകയാണ്. ചിന്തോദ്ദീപകമായ പഠനമാണിത്.
@irshadahammed7014
@irshadahammed7014 3 года назад
അങ്ങനെ തോന്നുന്നത് മതങ്ങളെ കുറിച്ചുള്ള അജ്ഞതയാണ്. മതങ്ങൾ എന്ന് പറയുമ്പോൾ വർഗീയത എന്ന് വിവക്ഷിക്കുന്നതാണ് അപകടം.
@josechekkaparamban9277
@josechekkaparamban9277 2 года назад
ഡാർവിൻ പറഞ്ഞത് ശരി
@josechekkaparamban9277
@josechekkaparamban9277 2 года назад
@@irshadahammed7014 മതങ്ങളെ തള്ളിക്കളയേണ്ട കാലം കഴിഞ്ഞു.
@irshadahammed7014
@irshadahammed7014 2 года назад
@@josechekkaparamban9277 താങ്കളെ കാണുമ്പോൾ അങ്ങനെ തോന്നുന്നു 😜
@josechekkaparamban9277
@josechekkaparamban9277 2 года назад
@@irshadahammed7014 മതം പറയുന്നതിന് ശാസ്ത്രിയ അടിത്തറ ഇല്ല. വെറും വിശ്വാസങ്ങൾ ആണ്. മതം ഉപേക്ഷിച്ചാലെ മനുഷ്യൻ പുരോഗമിക്കു.
@gangadharantavanurmana7195
@gangadharantavanurmana7195 4 года назад
നമ്മുടെ പാരമ്പര്യം ഹോമോ സാപ്പിയൻസ് ആണ്. അതിൽ നിന്ന് വേർതിരിവ് വന്ന് വളർന്നവരാണ്.അതിൽ പലതരത്തിലുള്ള സംസ്ക്കാരത്തിന് കീഴിയിൽ ജീവിച്ചവരാണ്.ആർഷഭാരത സംസ്കൃതിക്കാരും അതിന്റെ ഒരു ഭാഗമാത്രമാണ്.
@vinitv2555
@vinitv2555 4 года назад
Thought provoking.... 👌
@josephjohn5864
@josephjohn5864 4 года назад
A great presentation to enlighten us. Truth is sour for us as we are so ignorant of our ancestry and we all are fed up with the fake religious traditions and fighting. This must be high lighted as the country is fighting for C A B &N R C.
@Grace-Og12
@Grace-Og12 2 года назад
So sir, what is the genome of Harrappans. M,N, or R or something else?U or L
@sujithsb8895
@sujithsb8895 Год назад
Book of Tony Joseph Early Indians must read recommendation
@deveswardas
@deveswardas 4 года назад
Thank you for sharing
@georgeabraham8006
@georgeabraham8006 Год назад
Knowledgeable speech
@illam11
@illam11 4 года назад
ആന്റമാൻ നിക്കോബാറിൽ താമസിക്കുന്ന Sentinel കൾ ആണ് ഇന്ത്യക്കാർ അവർക്ക് 50000 വർഷത്തെ ചരിത്രമുണ്ട് 😊
@manh385
@manh385 3 года назад
മറ്റുള്ളവർ എല്ലാം വിദേശികൾ മാത്രം ...
@asmitaapardesi405
@asmitaapardesi405 3 года назад
അറുപതിനായിരമോ കൂടുതലോ വർഷം!
@gopalakrishnanjayaprakash6414
@gopalakrishnanjayaprakash6414 3 года назад
അവർ ആദൃംകുടിയേറിയ ആഫ്രിക്കൻ ആദിമ മനുഷ്യൻ തന്നെ.120000/80000 വർഷം മുൻപ് തന്നെ കുടിയേറ്റം തുടങ്ങിയതായി പുതിയ പഠനങ്ങൾ തെളിയിക്കുന്നത്.
@devanandkatangot2931
@devanandkatangot2931 Год назад
Zzz സെസർ3³*№
@ZammieSam
@ZammieSam 8 месяцев назад
അതിലും കൂടുതൽ വരും. കാരണം അവർ തീ ഉപയോഗിക്കുന്നില്ല.
@c.johnpanicker6955
@c.johnpanicker6955 4 года назад
Excellent analysis and information. Congrats Dr Aravindan John panicker
@johnkunjukunju8213
@johnkunjukunju8213 Год назад
Very ilusrious explanation, Aryan Invasion theory cann't be disputed; Hindutva arguments are void.
@satheesankrishnan4831
@satheesankrishnan4831 Год назад
Refer the book " EARLY INDIANS "written by Tony Joseph..
@Afthabee
@Afthabee 3 года назад
All humans are my brothers and sisters
@ShivShankar-bv9xl
@ShivShankar-bv9xl 4 года назад
@vineethjoshy4819
@vineethjoshy4819 3 года назад
By the time steppe pastoralists came to India. the immigrants from Iran and Indian hunter gatherers had already mixed for thousands of years. Immigrants from Iran did not remain "Iranians" to exclusively mix the steppe pastoralists. ANI is a mix of Iranians,Indian hunter gatherers and steppe pastoralists. The difference is only in the proportions of the DNA.
@surjithpb3003
@surjithpb3003 3 года назад
വളരെ നന്നായിരുന്നു.പുരാണത്തിൽ പറയപ്പെടുന്ന ചില കാലഘട്ടങ്ങളായി പറഞ്ഞാൽ കുറച്ചു കൂടി നന്നായിയിരുന്നു അതുപോലെ മറ്റ് രാജ്യങ്ങളിലേയും. തികഞ്ഞ ശാസ്ത്ര കാര്യമായതിനാൽ പരിമിതി മനസ്സിലാക്കുന്നു. നിരവധി അറിവുകൾ ലഭിച്ചു.
@shanhydrofit8690
@shanhydrofit8690 2 года назад
Puranangal okke Aryans undaakkiyathallee... Sanskrit Brahminsinde(Aryans) Basha allee. Appol nammal Dravidians allee Ivduthe yadaartha aalkkaar
@gulmohar5754
@gulmohar5754 2 года назад
@@shanhydrofit8690 വീഡിയോ കണ്ടില്ലേ... നമ്മൾ draveedian അവർ ആര്യൻ അങ്ങനെ ഒന്നും ഇല്ല.നമ്മൾ mixed ആണ്. അതിന്റെ അനുപാതം ഏറിയും കുറഞ്ഞും ഇരിക്കും എന്ന് മാത്രം. വ്യത്യാസം എന്തെന്നാൽ ഇന്നലെ വന്നവരും മെനഞ്ഞാന്ന് വന്നവരും പരസ്പരം mate ചെയ്ത് ഇന്ന് ജീവിക്കുന്ന നമ്മൾ ഉണ്ടായി. അത്രേ ഉള്ളൂ...
@shyamprasadprasad3523
@shyamprasadprasad3523 4 года назад
Playback speed 1.25x
@mjpl1967
@mjpl1967 4 года назад
very informative
@royabraham8253
@royabraham8253 4 года назад
Very interesting
@indupadmanabhan2366
@indupadmanabhan2366 2 года назад
👍🏻👍🏻👍🏻
@satheesankrishnan4831
@satheesankrishnan4831 Год назад
This might be true history..
@kbtech871
@kbtech871 4 года назад
Great
@RKK281
@RKK281 Год назад
സയൻസിന്റെ മറവിൽ ഉള്ള നല്ല കഥ. എല്ലാ സയൻസ് പണ്ഡിതന്മാരും ഒരു കഥയാണല്ലോ പറയുന്നത്. സയൻസ് എന്നാൽ കണ്ടെത്തൽ എന്നല്ലേ അങ്ങനെയെങ്കിൽ ഈ കഥ ഇനിയും മാറും 😄😀
@terrorboy192
@terrorboy192 7 месяцев назад
അപ്പോൾ മനുഷ്യൻ ഉണ്ടായതു മത പുസ്തകം പറയുന്നത് പോലെ ആണോ
@bindutg3550
@bindutg3550 4 года назад
Wonderful
@AbdulRasheed-xm3pk
@AbdulRasheed-xm3pk 4 года назад
എല്ലാം എല്ലാം ഭൂമിയിൽ തുല്ല്യ അവകാശമാണ് അതായത് തുല്യത,
@ajeshaju254
@ajeshaju254 3 года назад
Good class sir
@kpmuhammed786
@kpmuhammed786 4 года назад
അപ്പൊ എന്റെ ആർഷ ഭാരത സംസ്കാരം...😂
@chinnumolutty2556
@chinnumolutty2556 3 года назад
It is a school of thought
@anujithsasidharan2916
@anujithsasidharan2916 3 года назад
വെള്ളത്തിൽ 😄
@abiyasarajoseph6566
@abiyasarajoseph6566 3 года назад
😁😂
@ashraf1986ify
@ashraf1986ify 3 года назад
തന്റെ അപ്പൂപ്പൻ ഇറാനിയൻ കർഷകൻ ആണെന്ന് അറിഞ്ഞ നോർത്ത് ഇന്ത്യൻ സങ്കി 😔😭
@gulmohar5754
@gulmohar5754 2 года назад
@@ashraf1986ify അപ്പൊ ഇതറിയുന്ന സൗത്ത് നായരും സൗത്ത് ഈഴവനും സൗത്ത് പുലയനും സൗത്ത് ബ്രാഹ്മണനും സൗത്ത് ആദിവാസിയും സൗത്ത് മുസ്ലിമും സൗത്ത് "വിശുദ്ധ" ക്നാനായയുമോ...!!! 😀😀
@athulh1
@athulh1 4 года назад
In the Late Bronze Age and Iron Age individuals of the Swat Valley, we detect a significantly lower proportion of Steppe admixture on the Y chromosome (only 5% of the 44 Y chromosomes of the R1a-Z93 subtype that occurs at 100% frequency in the Central_Steppe_MLBA males) compared to 20% on the autosomes (Z = −3.9 for a deficiency from males under the simplifying assumption that all the Y chromosomes are unrelated to each other since admixture and thus statistically independent), documenting how Steppe ancestry was incorporated into these groups largely through females
@sudheerr3997
@sudheerr3997 4 года назад
krishnaprasadh is the best
@binilg
@binilg 3 года назад
It is not 'Who are Indians?', rather 'Why Indians?' is what we need to try to find and answer.
@shanhydrofit8690
@shanhydrofit8690 2 года назад
Tamilians are real Indian.. Undisputed
@raveendranpk8658
@raveendranpk8658 2 года назад
@@shanhydrofit8690എല്ലാരും ആഫ്രിയ്ക്കയിൽ നിന്ന് പോന്ന വർ എന്നാണല്ലോ ആധുനിക ശാസ്ത്രം പറയുന്നത് -
@sureshkumark2672
@sureshkumark2672 4 года назад
ക്നാനായ കൾ എങ്ങനെ ഉണ്ടാകും?
@BEN-mm9ki
@BEN-mm9ki 4 года назад
Thanks bijumohan
@sandeepmanjummal3704
@sandeepmanjummal3704 2 года назад
39:40 Caste 40:43 Language
@drsabuas
@drsabuas 2 года назад
Sperm d mitochondria ഉള്ളത് വാലിലാണ് nucleus ൽ അല്ല. Sperm egg fusion ൽ sperm nucleus മാത്രമേ അകത്ത് കടക്കുന്നുള്ളൂ. വാല് മുറിഞ്ഞ് പോകുന്നു. അപ്പോൾ അമ്മയുടെ (ova) mitochondria യാണ് കുട്ടിക്ക് കിട്ടുക.
@happys3648
@happys3648 4 года назад
Good one
@abdulrafeeque9517
@abdulrafeeque9517 9 месяцев назад
ഇങ്ങിനെ പോയാൽ ഏട്ടനും അനുജനും ഒന്നാക്കം അതായിരുനു ഗാന്ധിജിയും സ്വപനം
@sayedkoya6063
@sayedkoya6063 4 года назад
So, what about darwin, s theory?
@roshindaniel4806
@roshindaniel4806 4 года назад
Hence Aryan Invasion Theory proved
@anujithsasidharan2916
@anujithsasidharan2916 3 года назад
Not Aryan invasion but migration
@roshindaniel4806
@roshindaniel4806 3 года назад
@@anujithsasidharan2916 okay🙄. At least not Out Of india theory. We need more research to find out if its migration or Invasion.
@Zeke-99
@Zeke-99 2 года назад
@@roshindaniel4806 but stil indian utube channal propagating this stupidity! (mainly northern people's)
@sukuollukaran7129
@sukuollukaran7129 3 года назад
Book sail eppadi
@myvilla7868
@myvilla7868 3 года назад
scientism ottum thanne shariyalla, ennu paranyunnu. . Matham, humanitiyude ettavem valiya shathru thanne. History parayunna pala charithrakaranmarun mathathinte adimakalanu.
@ManiManiacndjdh
@ManiManiacndjdh Год назад
Kerala m enna zeen evide ninna undayath ningal palarum palathane paryunnath
@josechekkaparamban9277
@josechekkaparamban9277 2 года назад
ഇന്ത്യക്കാരനോ, അമേരിക്കാനോ, ആഫ്രിക്കാനോ ഇല്ല. മനുഷ്യനെ ഉള്ളു.
@Vpr2255
@Vpr2255 Год назад
Uva
@TRILLIONLUMINA03690
@TRILLIONLUMINA03690 4 года назад
good
@Anoojkumarvaranasi-cr6kb
@Anoojkumarvaranasi-cr6kb Год назад
Gathiyude vyethyasum kondalla aver groop aayi jeevichath aver oru sthalath ninnu mattoru sthalathek pokunnath nirthi ennu manasilakkavunnathan
@arifpm2476
@arifpm2476 4 года назад
Ithokke ellavarum onnu padichenkil
@preyetan
@preyetan 4 года назад
All living organisms are combinations of mutations of genes.Certain areas on the earth the ratio of this mixture are slightly different. In north India and in south India the proportion is slightly different., but a common ancestral genes are there.. The cast system I believe is the progeny of IQ. The clever all over the world enslaved the less clever. We even see the same practice wearing different costumes. This is the reason for the failure of Communism and the practice of Gospel. Man made scriptures reflect the separation of the high IQ ones from others. In UK it is class system, in India it is cast system, in other parts of the world like in China and Japan there are fixed boundaries between the top and bottom classes. The new generation of class is politicians who form a different class using the whole existing classes. There is a possibility of changing the scene to autocracy. There are examples of immature democracies turning to dictatorship.. Democracy will succeed only when the rule of law -constitution- is held high above everything, which should rule the country..
@kparavindan
@kparavindan 4 года назад
The idea that groups of people inherit IQ and become superior to others is not borne out by modern biology. Unfortunately some psychologists still claim this bullshit as science. I recommend a highly readable book, 'Mismeasure of Man' bu Stephen J Gould which exposes the errors, wilful distortions and fakery of those who have made such claims.
@allanshankar788
@allanshankar788 4 года назад
tight subject '
@Grace-Og12
@Grace-Og12 2 года назад
So Britishers brought Jyati is wrong, we have have proof. Hindutua group teaching that strict Jyati division is created not by Aryans is a lie.
@philipjohn173
@philipjohn173 2 года назад
India has the biggest cast system which came before British was here and is bcse of division like Brahmin, Kshatriya ,Shudra list goes on and on..it's us not any one is responsible for that.
@thayyil69
@thayyil69 2 года назад
അപ്പോ കളിമണ്ണ് കുഴച്ചുണ്ടാക്കിയ മനുഷ്യനോ?
@Siddarth-ek6dv
@Siddarth-ek6dv 7 месяцев назад
പൂജ്യ൦ കണ്ടുപിടിച്ചവ൪ ആരോ അവ൪ ഭാരതീയ൪. അത് അവ൪ ഈ ലോകത്തിന് സ൦ഭാവന ചെയ്തു. എന്നാൽ ഇതിന്റെ അവന് മാത്ര൦ അറിയാ൦. അത് ഈ പ്രപഞ്ചത്തിൻ്റെ വാല്യുവു൦ ആത്മാവു മാണ്. 😃😃😃
@raghavankr8642
@raghavankr8642 3 месяца назад
4 സ്ഥലങ്ങളിൽ നിന്ന് ഇന്ത്യയിൽ കുടിയേറിയിട്ടുണ്ട് അതിന് മുൻപ് ഒരു ജനവിഭാഗം ഇന്ത്യയിൽ ഉണ്ടായിരുന്നതിന്നെ പറ്റി ചില തെളിവുകൾ പറയുന്നുണ്ടല്ലോ അതിനെ പറ്റി ഒരു വിഡിയോ ചെയ്യാൻ പറ്റുമോ
@keyechi
@keyechi 4 года назад
25
@ikkubangalore
@ikkubangalore 2 года назад
There was no india ( no boundry ) It was south asia or Indian subcontinent
@shajic1832
@shajic1832 2 года назад
എന്നിട്ടും ചിലതെല്ലാം വിട്ടുപോയതായി തോന്നുന്നു, ഇനിയും സമയം ഉണ്ടല്ലോ, ഒന്നും അവസാനവക്കല്ലല്ലോ.
@rkwind1
@rkwind1 3 года назад
A badly shot video. Instead of showing the board, attention is given to the speaker whereby it impossible to grasp properly. The person who shot this must be an ametuer
@haris7135
@haris7135 Год назад
ഒന്നും മനസിൽ ആയില്യ സ്വതവേ പുതി കുറവാ ഞമ്മക് എ൯ദാ ശെയ്ക
@manishsept1987
@manishsept1987 3 года назад
യൂറോപ്പിൽ അച്ഛൻ ആരാന്നറിയാത്ത teams ഉണ്ട് പിന്നെയല്ലേ കുടുംബ ബൈബിൾ.
@anujithsasidharan2916
@anujithsasidharan2916 3 года назад
തന്ത ഇല്ലാത്തവർ ഇന്ത്യയിലും കുറവല്ല 😄
@rahmanma1055
@rahmanma1055 2 года назад
ഡോക്ടർ അരവിന്ദന്റെ ഈ പ്രസംഗം വളരെ convincing ഉം authentic ഉം ആണ്. ഇന്ത്യ എന്ന സങ്കര ജനതയുടെ ബഹുസ്വരത (Pluralis m) യുടെ അടിസ്ഥാനം ശരിക്കും മനസ്സിലായി.
@sandeepmanjummal3704
@sandeepmanjummal3704 2 года назад
ഈ steppe Pastoralistsന്റെ Yamanyaക്ക് യമ ലോകവും യമ ദേവനും ആയിട്ട് വല്ല ബന്ധവും ഉണ്ടോ ?
@anishkk5870
@anishkk5870 3 года назад
Thamil language yenthenkilum Bentham und
@ajayankumar6156
@ajayankumar6156 4 года назад
Oru chdyam ede thankal arkkuvendiyane samsarikkunnade
@gamingmusic1948
@gamingmusic1948 4 года назад
നിന്റെ കുഞ്ഞമ്മക്ക് വേണ്ടി. നീയൊന്നും ഇത് കേൾക്കാൻ പോലും യോഗ്യനല്ലെടാ പൊട്ടാ
@athulh1
@athulh1 4 года назад
@@gamingmusic1948 In the Late Bronze Age and Iron Age individuals of the Swat Valley, we detect a significantly lower proportion of Steppe admixture on the Y chromosome (only 5% of the 44 Y chromosomes of the R1a-Z93 subtype that occurs at 100% frequency in the Central_Steppe_MLBA males) compared to 20% on the autosomes (Z = −3.9 for a deficiency from males under the simplifying assumption that all the Y chromosomes are unrelated to each other since admixture and thus statistically independent), documenting how Steppe ancestry was incorporated into these groups largely through females - lines are from the research he is siting
@KdgopiKdgopi
@KdgopiKdgopi Месяц назад
ഈ അടുത്തെങ്ങാനും മൊത്തം ഗവേഷണം തീരുമോ? ഏതെങ്കിലും ഒന്ന് നിജ പെടുത്തി വെ യ്ക്കു..
@kuriakosek.v725
@kuriakosek.v725 5 месяцев назад
അധി ദേശീയവാദം പറയുന്നവരെ ഭ്രാന്ത്‌ പിടിപ്പിക്കും.
@nasarali1559
@nasarali1559 4 года назад
Yetra yenn vitt chettaaa
@VinodKumar-gv1bl
@VinodKumar-gv1bl 4 года назад
എന്‍റെ ചാരിത്രം ഇവന്മാര്‍ നശിപ്പിച്ചല്ലോ ഡിങ്കാ!
@sandeepmanjummal3704
@sandeepmanjummal3704 4 года назад
ഇന്ത്യക്കാർ വംശീയമായി മറ്റു ജനവിഭാഗങ്ങളെ അപേക്ഷിച്ഛ് കായികമായി ദുർബലരാണോ ?
@kpmuhammed786
@kpmuhammed786 4 года назад
കേരളത്തിലെ പല നായർ Genes നോക്കിയാൽ ബ്രഹ്മിണ നമ്പൂതിരി genes കുമ്മനമടിച്ചത് കാണാം... കുറത്ത നായർ വെളുത്തത് mutation അല്ല 😂
@harikrishnank1545
@harikrishnank1545 4 года назад
ഇവിടെ വന്ന അറബികളിലും മിഷനറിമാരിലും മാത്രമേ മ്യൂറ്റേഷൻ സംഭവിച്ചിട്ടുള്ളൂ
@mouleswarana5949
@mouleswarana5949 4 года назад
Nayar, Nambudri pure malayali ano...
@kpmuhammed786
@kpmuhammed786 4 года назад
@@mouleswarana5949 നാമ്പുതിരി നോർത്ത് ഇന്ത്യൻ ബ്രാഹ്മണൻ നായർ mix
@mouleswarana5949
@mouleswarana5949 4 года назад
@@kpmuhammed786 Nambudri nayarinde mix. Nayar?? Pure malayali ano..
@vishnukpillai6446
@vishnukpillai6446 4 года назад
Revolt ne sayipinu adhivasiyil kummanadichathale😝😝
@haris7135
@haris7135 Год назад
ആദം ഹവ്വ ,, അവരിലേക് എത്തി ചേരുന്നു ,, സെല്ലുലാർ ബയോളജി യുടെ ഒരു കളിയേ ശിവ ശിവ
@girishpainkil8707
@girishpainkil8707 Год назад
സായിപ്പിന്റെ തിരക്കഥ ഇത്തരം ഒരുപാട് കഥകൾ പറഞ്ഞു പറ്റിച്ചവരാണ്
@babyjohn6160
@babyjohn6160 Год назад
എന്നാൽ പിന്നെ ഇയാൾ ഗവേഷണം നടത്തി discriminate ഇല്ലാത്ത ഇന്ത്യക്കാർ ആരാണ് എന്ന് പറയുക.
@balavijayanm1518
@balavijayanm1518 2 года назад
Real indians tribals anu, അല്ലാതെ നിങ്ങൾ പറയുന്ന പൊട്ട kathakalalla
@laalusworld679
@laalusworld679 3 года назад
So 1500 years before there was no jathi. Then why u people always go behind jathi.
@leelamani3758
@leelamani3758 2 года назад
Vested interests.
@asmitaapardesi405
@asmitaapardesi405 Год назад
അപ്പോൾ, മഹാഭാരതവും മനുസ്‌മൃതിയുമൊക്കെ 1500 കൊല്ലങ്ങൾക്ക് ഇപ്പുറം ഉണ്ടായതാവും, അല്ലേ! ജാതി എപ്പോഴും വർണ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നറിയാമോ? അത് എപ്പോഴാണാവോ ഉണ്ടായത്?
@thomasthomas6382
@thomasthomas6382 2 года назад
പത്ത് ലക്ഷം ആണ് ഒരു മില്യൺ. 1 കോടി = 10 മില്യൺ. 100 കോടി = 1 ബില്യൺ. 1 ബില്യൺ = 1000 മില്യൺ = 100 കോടി.
@shajipara4448
@shajipara4448 2 года назад
All humans are my brothers and sisters
@suhaspalliyil3934
@suhaspalliyil3934 4 года назад
♥️
@anasnanath
@anasnanath 4 года назад
💓
Далее