Тёмный

സിപിഎം എങ്ങനെ നേരിടും?; ഇ.ഡി രാഷ്ട്രീയക്കളമറിഞ്ഞ് കളിക്കുന്നോ? | Counter Point 

Manorama News
Подписаться 10 млн
Просмотров 26 тыс.
50% 1

#malayalamnewslive #manoramanewslive
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS : apps.apple.com...
Android : play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 46   
@muralimattanur
@muralimattanur 3 месяца назад
സഹകരണ വകുപ്പിനെക്കൊണ്ട് അന്വേഷിപ്പിച്ച് പുലിവാൽ പിടിച്ചു😊😊😊ചെയ്യുന്നതെല്ലാ൦ അബദ്ധങ്ങളാകുന്നല്ലോ ദൈവമേ?
@gopalakrishnanta1278
@gopalakrishnanta1278 3 месяца назад
എന്റെ അബ്‌ദുൾകാദരേ സാധാരണക്കാരന്റെ കാശു പോയപ്പോൾ എവിടെയായിരുന്നു.
@rokku7253
@rokku7253 3 месяца назад
ജനങ്ങൾ നിങ്ങളെ വിസ്വേശിക്കുന്നില്ല എന്നുള്ളതിന്റെ തെളിവാണ് ലോക സഭ ഇലക്ഷന് നിങ്ങൾ ഒരു തരി കനൽ ആയിപോയത് 🤣
@ibrahimtodi117
@ibrahimtodi117 3 месяца назад
പക്ഷേ പണം കട്ടു എന്നു നിങ്ങൾ സമ്മതിക്കുമോ സമ്മതിക്കുമെന്കിൽ ഇത്ര യും കാലമായിട്ടു൦ ആപൈസ കെട്ടവരെ കണ്ടു പിടിച്ച് ആത്മ് ഹതൃ ചെയ്തവർകെന്കിലു൦ പൈസ തിരിച്ചു കൊടുക്കന്ടെ
@athulgaming3977
@athulgaming3977 3 месяца назад
പിണറായി വിജയാ നേതാ.,..., ഞമ്മളെ നയിക്കും. തീയിൽ മുളച്ച സൂര്യൻ രാജ ഞമ്മടെ വീരപ്പൻ പിണു
@mohanasundaramsundaram4738
@mohanasundaramsundaram4738 Месяц назад
പ്രതിരോധത്തിൽ ആയില്ലെങ്കിൽ വേണ്ട സൊസൈറ്റീലെ പണം എവിടെ അബ്ദുൾ ഖാദറേ എന്തായാലും മ്മണി ബല്ലേ തട്ടിപ്പായി പോയി നിങ്ങളുടെ ന്യായീകരണം വില പോകില്ല ഖാദറേ
@RajanKsa-u4n
@RajanKsa-u4n 3 месяца назад
അബ്ദുൽ ഖാദർ നിങ്ങൾ ഉത്തരം പറയു മനോരമ യെ കളി പടിപ്പിക്കണ്ട
@anoopsnair6752
@anoopsnair6752 3 месяца назад
Sakhaaavine oru taaaathwika avaloookanam nadathaaan sammathikkedaaaaa...😂😂😂😂
@abdullamoahmmed2477
@abdullamoahmmed2477 3 месяца назад
അബ്റ്റുൾ കടറി അന്ന് സോളാർ കേസിൽ ഒരു സ്ത്രീ കള്ള ആരോപണം. നടത്തിയപ്പള് എന്നായിരുന്നു ആകെജി സെന്ററിൽ ആവേശം....
@jomonjo6634
@jomonjo6634 3 месяца назад
ഞങ്ങളുടെ പണം തരു.... പണം മോഷ്ടിച്ചത് ജനങ്ങൾ അല്ലാലോ? എന്റെ ഖാദർ താങ്കൾ ഞങ്ങളുടെ കരുവന്നൂർ വന്നു ഒന്ന് അന്വഷിക്ക്....
@mustafaabudhabi3112
@mustafaabudhabi3112 3 месяца назад
ആരാണ് ജനങ്ങൾ..?mr അബ്‌ദുൾ കാദർ.. ജനങ്ങൾ മുഴുവൻ സി പി എം കാരാണോ..?ചർച്ചയിൽ വന്നിരുന്നു വല്ലതും വിളിച്ചു പറയരുത് കാദറേ..!!
@RajanKsa-u4n
@RajanKsa-u4n 3 месяца назад
ഹേമന്ദ് സൊറനെയും കെജ്‌രിവാളിനെയും വിമർശിച്ച നിങ്ങൾ ഇപ്പോൾ കൂട്ട് പിടിക്കേണ്ട
@gejopaul5814
@gejopaul5814 3 месяца назад
Then di mottamuriyan moidheen.
@kumaratholil4284
@kumaratholil4284 3 месяца назад
സഹതാപം സഖാവെ കേ ന്ദ്രഏജൻസി അന്വേഷിക്കരുത് സംസ്ഥാന ഏജൻസി അന്വേഷിക്കുകയില്ല മീഡിയകൾ സംസാരിക്കരുത് ഇതാണ് നമ്മുടെ സഖാക്കൾ ആഗ്രഹിക്കുന്നത് നിങ്ങൾ കേരളം മൊത്തം കട്ട് മുടിച്ചില്ലേ
@jamaljama-s9b
@jamaljama-s9b 3 месяца назад
ജനങ്ങളുടെ ധാരണ തെരഞ്ഞെടുപ്പിൽ കണ്ടതല്ലേ കാദറെ
@askerpuliyanchali1772
@askerpuliyanchali1772 3 месяца назад
തൊഴിലാളി വർഗ്ഗം അധികാരിയായാൽ ..അധികാരം പിന്നെ തൊഴിൽ ആയി മാറും.
@PapaSelva
@PapaSelva 3 месяца назад
തൊഴിലാളിവർഗ പാർട്ടിയെന്ന പേരുമാറ്റി നോക്കുകുലി പാർട്ടിയെന്നു പേരുമാറ്റിയാൽ പിന്നെയാരും ഒന്നുമെ ചോദിക്കില്ല
@kunjumonkk1550
@kunjumonkk1550 3 месяца назад
അബ്ദുൾ കാദർ തനി സ്വഭാവം കാണിക്കന്നു അനിൽ അക്കരയെ പറയാൻ അനുവദിക്കന്നില്ലാ മാന്യത വേണം അബ്ദു ള്ള് അത് നിങ്ങൾ കില്ലല്ലൊ
@antappanantony2801
@antappanantony2801 3 месяца назад
Abdul kader is another vijayan .
@gopalkrishna432
@gopalkrishna432 2 месяца назад
Pattykala.wadiwachu Kollañam
@jacobjoseph7274
@jacobjoseph7274 3 месяца назад
Govinda.parumkalla
@SankaranKB
@SankaranKB 2 месяца назад
സുഡു ഇടയിൽ
@sanalkumar.s8993
@sanalkumar.s8993 3 месяца назад
Mvg,,, പുകമറ എന്നൊരു വാക്ക് ഉണ്ടായത് നന്നായി
@basheermohammed9563
@basheermohammed9563 3 месяца назад
L
@Sumithmadappally
@Sumithmadappally 3 месяца назад
വളരെ കഷ്ട്ടം ഉണ്ട് പാവപെട്ട സാധാരകാരുടെ പൈസ ആണ് പോയത് എന്നിട്ടും ഇവിടുത്തെ സർക്കാർ എന്തെകിലും ചെയ്തോ ഇതിനൊക്കെ രാഷ്ട്രീയപരമായി കാണാതെ കുറ്റവാളികളക്ക് എതിരെ ജനങ്ങൾ ഒറ്റകെട്ടായി നിൽക്കണം
@mcmmcm4451
@mcmmcm4451 3 месяца назад
Ninneyoke ariyikaam
@ShamsudheenK-o9s
@ShamsudheenK-o9s 3 месяца назад
Mr Abdul kader stating you veryi veryi 😂😂😂
@Accts-i8e
@Accts-i8e 3 месяца назад
കാരുണ്യത്തിന്റെ മുഖമായിരുന്ന ഉമ്മൻ‌ചാണ്ടിയെ തകർക്കുകയല്ലാതെ പിന്നെ എന്താ ഏമാനെ ചെയ്തത്, അന്ന് നല്ല രസമായിരുന്നല്ലേ, കാലം കണക്കു ചോദിക്കുമ്പോൾ ഉത്തരം പറയാതെ പോകാൻ പറ്റില്ല,
@bijoypillai8696
@bijoypillai8696 3 месяца назад
ലോകസഭാ ഇലക്ഷന് BJP നടത്തിയ മുന്നേറ്റം മോങ്ങിക്ക് വലിയ പ്രതീക്ഷ കൊടുത്തു.. ഇതുവരെ ചത്ത് കിടന്ന ED ക്ക് ജീവൻ വച്ചത് അങ്ങനെയാണ് .. എന്നാലും CPM നേതാക്കളെ തൊടാൻ ED ക്ക് നിർദേശമില്ല ; പിണറായി & മോങ്ങി സെറ്റിങ് പ്രകാരം നേതാക്കൾക്ക് പരിരക്ഷ .. 🚩🚩.
@peacesearchworldwide5906
@peacesearchworldwide5906 3 месяца назад
ഗോവിന്താ മൈലെ 😂😂😂😂
@TheVinodks
@TheVinodks 3 месяца назад
ഈ വാർത്ത വായിക്കുന്ന 🌹മോനെ ഇതുവരെ മണോരമ പുറത്താക്കിയില്ലേ.. എജ്ജാതി വാണ കുറ്റിയെ എന്തിനാ വെച്ചോണ്ടിരിക്കുന്നത് 😬
@mathewvarkey3653
@mathewvarkey3653 3 месяца назад
നിങ്ങൾ എന്ത് പറഞ്ഞാലും ഞങ്ങൾക്ക് ഒരു ചുക്കും ഇല്ല...കനൽ ഒരു തരി ബാക്കി ഉണ്ട് 😂😂😂
@unnikrishan4336
@unnikrishan4336 3 месяца назад
മാസപടിമനോരമകൊങികളുടെആസനംതാങി
Далее
荧光棒的最佳玩法UP+#short #angel #clown
00:18
#慧慧很努力#家庭搞笑#生活#亲子#记录
00:11