Тёмный

സിപിഎം പരിധിവിട്ട് ന്യായീകരിക്കുന്നോ? ആർഒസി കണ്ടെത്തലിനെ നിസാരവത്കരിക്കുന്നോ? | Newshour 18 Jan 2024 

asianetnews
Подписаться 10 млн
Просмотров 81 тыс.
50% 1

സിപിഎം പരിധിവിട്ട് ന്യായീകരിക്കുന്നോ? ആർഒസി കണ്ടെത്തലിനെ നിസാരവത്കരിക്കുന്നോ?
#Exalogic #VeenaVijayan #CMRL #pinarayivijayan #ROC
#AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

17 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 112   
@augustinejoseph4302
@augustinejoseph4302 6 месяцев назад
സിപിഎംന് സ്വന്തം പെയിന്റ് കമ്പനി ഉണ്ട്...എന്തു വന്നാലും വെളുപ്പിക്കും ...
@deveshd5880
@deveshd5880 6 месяцев назад
😃😃😃😃🤪🤪
@simonvadakkan2006
@simonvadakkan2006 6 месяцев назад
.I - 1 IT
@SreekumaranNair-fl8sp
@SreekumaranNair-fl8sp 6 месяцев назад
​@@deveshd5880❤❤
@paulvj9962
@paulvj9962 6 месяцев назад
🎉​@@simonvadakkan2006
@sivasankaranr5718
@sivasankaranr5718 6 месяцев назад
പാർലമെന്റ് ഇലക്ഷന് വേണ്ടി B. J. P ഈ കേസ് cpm മായി ധാരണയിലെത്തും 100% ഉറപ്പ് . ഇത് ഇങ്ങനെ അങ് പോകും
@suryank2802
@suryank2802 6 месяцев назад
Annittu anthu karyam? Janagal vote cheyaandaa
@G19992
@G19992 6 месяцев назад
ശോഭയില്ലാത്ത സൂര്യൻ, അത് വളരെ ഇഷ്ടപ്പെട്ടു, ജോസഫ് സാർ. 👍👍👍
@jcadoor204
@jcadoor204 6 месяцев назад
അനുഭവിച്ചേ പോകൂ വാങ്ങി കൂട്ടിയ ശാപങ്ങളും ചെയ്തു കൂട്ടിയ പാപങ്ങൾക്കും 👌🏿 കോഴപ്പണത്തിനു ടാക്സ് അടച്ച അദ്യത്തെ വനിത😂
@abusalmanzahra4711
@abusalmanzahra4711 6 месяцев назад
ഉടമക്കമ്മികൾക്കും അടിമക്കമ്മികൾക്കും ആനയേയും ആനപ്പിണ്ടത്തേയും വരെ ന്യായീകരിക്കേണ്ട ഗതിഗേട് 😂
@Chethana-2207
@Chethana-2207 6 месяцев назад
ഞാൻ ഈ പാർട്ടി വിട്ടത് ഈ മന്ത്രി സഭയിലെ 2മുഖങ്ങൾ കണ്ടിട്ടാണ് ഒന്നു മന്ത്രി ബിന്ദു രണ്ടു ഈ കോവിന്ദൻ
@suryank2802
@suryank2802 6 месяцев назад
Ho parayunna kettal thonnum baaki ullavanmarokkaa nalavar annennu
@prasannakumari2708
@prasannakumari2708 6 месяцев назад
സത്യം 😂😂😂😂😂
@Chethana-2207
@Chethana-2207 6 месяцев назад
@@suryank2802 അങ്ങനെ അല്ല ബാലഗോപാൽ ഒക്കെ തനി fraud ആണ് എങ്കിലും bodylanguageൽ ഒരു മനുഷ്യത്വം ഉണ്ടു but ബിന്ദു, സജി, റിയാസ്, വാസവൻ, പിന്നെ... ഈ പറയുന്ന ഗോവിന്ദൻ.... കാറി തുപ്പാൻ തോന്നും... ഇവരെ എല്ലാരേം നേരത്തെ mention ചെയ്യാൻ പറ്റിയില്ല
@suryank2802
@suryank2802 6 месяцев назад
@@Chethana-2207 samskaram ullavar onnum eee kupathotiyil varillalloo. College principalintaa chair kathichittu varunavanmar alaa
@Chethana-2207
@Chethana-2207 6 месяцев назад
@@suryank2802 yes ofcourse... ആർഷോ, ചിന്ത, ആര്യ, ജെയിക് ഈ criminals ആണ് ഇതിൻ്റെ ഇന്നത്തെ കൈക്കാർ ഇവരുടെ ഓക്കേ പുറകെ പോയി i spoiled myself....but ഇവർ വേണം വളരണം ഈ പ്രസ്ഥാനം എന്നെന്നേക്കുമായി തകർന്നടിയുവാൻ ഇവർ മുന്നോട്ട് വരണം മൂത്ത് സ്വരാജ് ആകണം റഹിം ആകണം ഷംസീർ ആകണം.. പിന്നെ നാമാവശേഷമാകണം
@baburajankalluveettilanarg2222
@baburajankalluveettilanarg2222 6 месяцев назад
ഇടതുപക്ഷത്തിന്റെ ദുരവസ്ഥ കണ്ട് കരയണം. മറ്റെന്തു ചെയ്യാൻ?
@weekendjaunts222
@weekendjaunts222 6 месяцев назад
Kallerunju ottikkanam
@KN-hz8zw
@KN-hz8zw 6 месяцев назад
ബാലൻ ബാർബർ
@nikhilmuralidharan5702
@nikhilmuralidharan5702 6 месяцев назад
Shawn George❤
@killer-ff-123
@killer-ff-123 6 месяцев назад
കൂടെ നില്‍ക്കുമ്പോൾ നൃയീകരികും എന്ന് തെറ്റുന്നുവോ അപ്പോൾ എല്ലാം തുറന്നു പറയുക മാത്രമല്ല സ്വൽപം കൂടുതലും പുറത്ത് വിടും അപ്പോൾ നമ്മുക്ക് ആശ്വാസികാം.
@SunilKumar-jf6oy
@SunilKumar-jf6oy 6 месяцев назад
അടിപൊളി 👍👍
@pnjoseph5067
@pnjoseph5067 6 месяцев назад
Joseph Mathew raised the correct question. When Pinarayi Vijayan met PM, why didn't he raised the issue of Central Government's inimical treatment towards Kerala. As I understand the main theme of Nava Kerala Yatra was to make general public aware of the Central Government's inimical treatment to Kerala. An unusual SOLAR ECLIPSE only visible in Kerala.
@amminipathrose7479
@amminipathrose7479 6 месяцев назад
കോടതി കേൾക്കുന്നുണ്ടല്ലോ പിന്നെന്താ
@anilakshay6895
@anilakshay6895 6 месяцев назад
കർണ്ണടകത്തിൽ CBi അന്വോഷണം ആവശ്യപെട്ട് കത്ത് നൽകും കൊള്ത്ത് കർണ്ണാടകത്തിൽ കിടക്കുന്നത്
@Jayanrajan-bt1wx
@Jayanrajan-bt1wx 6 месяцев назад
പാർട്ടി കണക്കുകൾ പ്രകാരം തീവൃത കുറഞ്ഞ അളവിലുള്ള അഴിമതി ആവും
@anilakshay6895
@anilakshay6895 6 месяцев назад
ആരോഎഴുതി കൊടുത്തതാതള്ളുന്നത് വാലൻ
@TTTEntertainments
@TTTEntertainments 6 месяцев назад
നട്ടല്ലില്ലാത്ത പ്രതിപക്ഷമാണ് ഇവരുടെ വിജയം....😂😂
@MD-ol9tt
@MD-ol9tt 6 месяцев назад
Clear view
@beethomas2281
@beethomas2281 6 месяцев назад
ഉപദ്രവിക്കരുത് .. നിവൃത്തികേടുകൊണ്ടാണ് ... ഞങ്ങൾ സഖാക്കൾ നിങ്ങളുടെ കാലു പിടിച്ചു യാചിക്കുകയാണ് ... .. .ഉപദ്രവിക്കരുത് ...
@bineeshnj
@bineeshnj 6 месяцев назад
ഇത് വേറൊരു ലാവ്‌ലിൻ ആക്കും .. 😂
@sunilm211
@sunilm211 6 месяцев назад
പി വി😂😂
@mohankumarnair7361
@mohankumarnair7361 6 месяцев назад
UDF should meet the honorable governor for a special session of the assembly urgently and to initiate a judicial enquiry about the frauds done by CM & family.... Will they do that Mr. Satheeshan or Kuzhalnadan sir..??
@josemathew9845
@josemathew9845 6 месяцев назад
Governor swanthamayi theerumanichal session vekkan pattuo? He is just a rubber stamp who works on advice of the government. Goverment/ speaker request cheythal allathe session constitute cheyyan patilla ennu thonunu.
@Cal_440
@Cal_440 6 месяцев назад
illa karanam ellarum CMRL ninnu vankichindu
@vinayank1982
@vinayank1982 6 месяцев назад
ഉടനെ Crime branch എത്തും.. file മുഴുവൻ കൊണ്ടുപോകുവാൻ സാധ്യത കാണുന്നു...!
@Sreerag01
@Sreerag01 6 месяцев назад
Politicians are not insensitive… it’s us people of Kerala are insensitive to these corruption… we have become fan bases…
@mathewthomas3646
@mathewthomas3646 6 месяцев назад
What is the fine of 2 lakhs.
@user-kt1yq7te1o
@user-kt1yq7te1o 6 месяцев назад
ലൈഫ് മിഷൻ കോഴക്കേസ് കൈതോല പായ ആരോപണം സ്വർണ്ണ കടത്ത് കേസ് എ ഐ ക്യാമറ വിവാദം ഇപ്പോഴിതാ അച്ഛന്റെ പിന്തുണയോടും ആശിർവാദത്തോടും കൂടി മകളും ചെയ്യാത്ത ജോലിക്ക് മാസപ്പിടി പിരിക്കാൻ ഇറങ്ങിയതാ പെട്ടിയിൽ ആയത് സാധാരണക്കാർ വിചാരിക്കുന്നു പെട്ടിയിലായി എന്ന് പക്ഷേ കേസ് ഏത് വഴിക്ക് പോകുമെന്ന് ആർക്കറിയാം അച്ഛനും മകളുടെ ഭർത്താവും കൂടി നാട് ഭരിച്ച ഭരിച്ചു കുട്ടി ചോറ് ആക്കി എന്ന് പറയുന്നത് ഏറ്റവും നല്ലത് അതിനെ പിന്തുണയ്ക്കാൻ കുറെ അന്തംകമ്മികളും സാധാരണക്കാർക്ക് പെൻഷനും മറ്റു ആനുകൂല്യങ്ങളും പോലും കൊടുക്കാതെ നവ കേരള യാത്ര എന്ന പേരിൽ കുറേ പണം അടിച്ചു കോടികൾ മുടക്കി നാടക വണ്ടി പുറത്തിറക്കി എന്നിട്ട് അതിന് പറഞ്ഞ ന്യായമോ ബസ് വാങ്ങിയതിന്റെ ഇരട്ടി തുക കൊടുത്തു വാങ്ങാൻ ആൾക്കാർ ക്യൂ നിൽക്കുകയാണ് എന്താ പറയാ മഹാ മഹത് വ്യക്തികൾ സഞ്ചരിച്ച നാടക വണ്ടി അല്ലേ അതുകഴിയുമ്പോൾ മ്യൂസിയത്തിൽ വച്ച് ടിക്കറ്റ് എടുത്ത് ആളുകൾക്ക് പ്രദർശന സൗകര്യമൊരുക്കും 😊 നമ്മുടെ നിഷ്കളങ്കനായ മുഖ്യമന്ത്രിക്ക് കറുപ്പ് കണ്ടാൽ ഭയമാ പിന്നെ വിമർശനവും ഭയമാണ് വിമർശിക്കുന്നവരെയും കരിം കൂടി കാണിക്കുന്നവരെയും അടിച്ചൊതുക്കാൻ കുറെ പ്രവർത്തകരും വാലാട്ടി നിൽക്കുന്ന പോലീസുകാരും ഉള്ളടത്തോളം കാലം മുഖ്യമന്ത്രി സുരക്ഷിതനാണ് ജനങ്ങളെ അയാൾക്ക് ഭയമാണ് അതും വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളെ ഭയക്കണം എങ്കിൽ ഈ നാടിന് നാട്ടുകാർക്കും എന്തോരം ദ്രോഹം ചെയ്തു എന്ന് വിചാരിച്ചു നോക്കിയാൽ മതി വാർത്ത പാട്ട് പാടുന്നവർക്ക് കേരളത്തിൽ പിടിച്ചുനിൽക്കാം വിമർശിക്കുന്നവർക്കെതിരെ ക്രിമിനൽ കേസിൽ അകത്തിടുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത് മകളുടെ മാസപടി വിവാദം മകൾ നടത്തിയ ക്രമക്കേടുകളും സർവ്വ തെളിവുകളോടുകൂടി ജനങ്ങളുടെ മുന്നിൽ മാധ്യമങ്ങൾ ചൂണ്ടി കാണിക്കുന്നു അതിനെ ന്യായീകരിക്കാനും ന്യായീകരണ തൊഴിലാളികൾ ഉണ്ട് അതാണ് അത്ഭുതം അഡ്വക്കേറ്റ് ജയശങ്കർ സാർ തമാശ കലർത്തിയാണെങ്കിലും ഇവരെക്കുറിച്ച് ഒക്കെ പറയുന്നത് ശരിയാണ് പച്ചയായ സത്യം അദ്ദേഹം കൂടി ചർച്ചയ്ക്ക് ഉണ്ടാകണമായിരുന്നു👍
@sivadasanMONI
@sivadasanMONI 6 месяцев назад
Good Debet
@anupkrishna3696
@anupkrishna3696 6 месяцев назад
പ്രസ്ഥാനത്തേക്കാൾ വ്യക്തികൾക്ക് പ്രാധാന്യം എന്ന് മുതൽ കൂടിയോ അന്ന് മുതൽ സിപിഎം എന്ന തൊഴിലാളി പ്രസ്ഥാനം അസ്തമിച്ചു.ഇനിയൊരു പുതിയ സൂര്യൻ വന്നാലും അതിനു ഉദയം ഉണ്ടാകില്ല.പ്രസ്ഥാനത്തിന് വേണ്ടി രക്തസാക്ഷി ആയവർ ക്ഷമിക്കട്ടെ ഇവരോട്.....
@Sreerag01
@Sreerag01 6 месяцев назад
I don’t think anyone can politically corner party. Party has strong roots, many might have taken benefits and will continue to support party. And opposition is in silent mode. OC, KK, RC, PV also should come under investigation. Once someone gets convicted in any case it will be a different story.
@jonsonkharafi7617
@jonsonkharafi7617 6 месяцев назад
ഇപ്പോൾ മകൾ വീണാ വിജയൻ. കുറച്ചുകഴിയുമ്പോൾ അഛൻ "വീണ" വിജയനാകും. ആ സുദിനത്തെ കാത്തിരിക്കുന്നു
@G19992
@G19992 6 месяцев назад
കാര്യമായ പോയിന്റ് ജോസഫ് സാർ പറയുമ്പോൾ അത് ഞങ്ങളെ കേൾപിക്കില്ല അല്ലെ സുരേഷേ.
@prempraveen3728
@prempraveen3728 6 месяцев назад
Appam kovindan. Avante montha kaanumbo
@rajkrishnan6146
@rajkrishnan6146 6 месяцев назад
പരിപ്പുവടക്കും മകളോ ...അതിനു പ്രജനനന ശേഷിയുണ്ടോ 😂😂😂
@samjohn9061
@samjohn9061 6 месяцев назад
കാലാ കാലങ്ങളായി നടക്കുന്ന 'നോക്കുകൂലി' അല്ലേ ഇതും, പിന്നെ ഇപ്പോൾ എന്താ ആർക്കാ ഇത്ര പ്രശനം ???. 'കൂലി' അല്പം കൂടിപ്പോയി എന്നല്ലേ ഉള്ളു ???. പാവങ്ങളോട് 'നോക്കൂലി' വാങ്ങുമ്പോൾ ആർക്കും ഒരു പ്രശനവും ഇല്ല, ഇപ്പോൾ പണക്കാരിൽ നിന്നും വാങ്ങിയപ്പോൾ മാത്രം എല്ലാവര്ക്കും എന്താ ഇത്ര പ്രശനം ???.
@maryjuliet5237
@maryjuliet5237 6 месяцев назад
Kerala's major industries like liquor and drugs are being used freely by the current rulers. വെറുമൊരു വാലൻ. അന്തം വിട്ട ന്യായീകരണം😟 The ROC provides an incorporation certificate which is conclusive evidence of the existence of any company. A company, once incorporated, cannot cease unless the name of the company is struck off from the register of companies.
@anilkumarkaruveettil2042
@anilkumarkaruveettil2042 6 месяцев назад
Eee inquiry kandu chila opposite netakkalkum chirikano karayanooo ennaeiyillla.
@rajivt1982
@rajivt1982 6 месяцев назад
Rashtriya preritham.. EE konacha explanation ethra kalam evar parayum..
@cbnaircbnair9050
@cbnaircbnair9050 6 месяцев назад
Yes.last scenes are going on
@ajayAJ
@ajayAJ 6 месяцев назад
വാലൻ സഖാവ് എന്താ പറയുന്നെ?
@manikuttanmanimanikuttanma9501
@manikuttanmanimanikuttanma9501 6 месяцев назад
CPM BJP ഒത്തു കളിച്ചു സ്വർണ്ണം കേസ് പോലെ ആകും അന്ന് സുരന്ദ്ര നെ രക്ഷിച്ചു ഇന്ന് ബിജെപി ക്ക്‌ 3 സീറ്റ് കൊടുക്കും അപ്പൊ കേസ് othuthirppakkum
@pnjoseph5067
@pnjoseph5067 6 месяцев назад
An unusual Solar Eclipse
@mhdali7025
@mhdali7025 6 месяцев назад
ബാലാ, വെറുതെയല്ല നിന്നെ മൂളീ എന്ന് വിളിക്കുന്നത്‌ 🐕🐕🐕🐕🐶🐶🐶🐶☠️☠️☠️☠️🤗🤗🤗🤔🤔😜😜😜
@hometv617
@hometv617 6 месяцев назад
ഹ ഹ ഹ നോക്ക് കൂലി വാങ്ങാൻ കടലാസ് കമ്പിനി തുടങ്ങുമ്പോൾ എന്ത് കമ്പിനി ആക്ട്, എന്ത് നിയമവ്യവസ്ഥ നോക്കും പ്രബുദ്ധരെ, ഇത്രയും കാലം മോഡി എന്ന് കേൾക്കുമ്പോൾ മുക്രയിട്ടിരുന്ന രാജാവ് ആ മോഡിയെ പോയി വരവേൽക്കും കൂടെ നിൽക്കും...
@hopefully917
@hopefully917 6 месяцев назад
എന്തുവാ ഇത്. ചർച്ച പോലും ചർച്ച!!! കഷ്ടം .
@user-tj6nk5hp3k
@user-tj6nk5hp3k 6 месяцев назад
ഇവരൊക്കെയാണോ ചർച്ചയ്ക്ക് വിളിക്കേണ്ടത് കാണാൻ ഇടയായതുകൊണ്ട് ചോദിച്ചതാണ്
@johnsondavid3867
@johnsondavid3867 6 месяцев назад
It is a discussion by professionals. Not by political slaves
@samkuttyaj1177
@samkuttyaj1177 6 месяцев назад
Serious fraud Vijayan
@Unni1083anand
@Unni1083anand 6 месяцев назад
സജി സർ,പ്രധാന മന്ത്രി കേക്കും വൈനും അല്ല മറ്റ് എന്തോ കണ്ട് ചനക്കൻ ചോദിക്കാൻ തോന്നിയത് മറന്നു. പ്രതിക്കരിക്ക്.
@binupk5520
@binupk5520 6 месяцев назад
V. S മാളത്തിൽ ഒളിച്ചോ 😂😅
@rajeevanrajeev6723
@rajeevanrajeev6723 6 месяцев назад
അന്തം വിട്ടവർ എന്തും ചെയ്യും
@Daippy
@Daippy 6 месяцев назад
കഞ്ഞി ആണോ വാർത്ത വായിക്കുന്നത് എന്നാ കാണുന്നില്ല 😡
@citizenvlogsantonio3882
@citizenvlogsantonio3882 6 месяцев назад
AKG സെന്റർ ജപ്തി ചെയ്യാൻ സാധ്യത ഉണ്ട്
@mohananav4173
@mohananav4173 6 месяцев назад
ഇത് മുഖൃൻറ മോളുടെ നോക്ക് കൂലി മാത്രം 😅
@bcv2434
@bcv2434 6 месяцев назад
"Joy"ness theere illatha perinu oppsote aayulla pedithondans ne charchakku vilikkaruthe plz
@hyzinizaan2921
@hyzinizaan2921 5 месяцев назад
😮😅
@nandakumarnair6505
@nandakumarnair6505 6 месяцев назад
കേന്ദ്രം അവഗണന അവസാനിക്കുന്നു
@josephjacob2783
@josephjacob2783 6 месяцев назад
രാഷ്ട്രീയ കക്ഷികളുടെ നേതാക്കന്മാരെ (വിശുദ്ധൻ ഉൾപ്പെടെ )തെളിവില്ലാതെ ഒഴിവാക്കിയാൽ കമ്പനി ഭരണസമിതിയെ നിയമത്തിനു മുൻപിൽ കൊണ്ടുവന്നു ശിക്ഷിക്കണം
@remaravindran2429
@remaravindran2429 6 месяцев назад
Govindanu Oru Chukkom Ariyilla Gundayisavum Thattippuvum Eni Keralamil Nadakkilla 💯
@sreekutten143
@sreekutten143 6 месяцев назад
Nyayeekarich thoorum
@bhaskarankesavan76
@bhaskarankesavan76 6 месяцев назад
ഷോൺ ജോർജിന് ഒരു 🙏
@lalithav9272
@lalithav9272 6 месяцев назад
ഈ കപ്പൽ മറിയാൻ പോകുക യാണ് സാർ കപ്പിത്തൻ മുങ്ങാൻ പോവുക യാണ് സാർ കപ്പൽ ആടി ഉലയുകയാണ് സാർ
@steffinu67b23
@steffinu67b23 6 месяцев назад
ബാലൻ 😂
@user-oi1vt2cw8e
@user-oi1vt2cw8e 6 месяцев назад
P.G is a brilliant journalist ,he always done homework
@sundaresankunhan7322
@sundaresankunhan7322 6 месяцев назад
ഈ കള്ളക്കഥയും കാലത്തിന്റെ ചവറ്റുകുട്ടയിൽ സ്ഥാനം കിട്ടും.കേന്ദ്രം ഒരിക്കലും ഇതിൽ അന്വേഷണം പ്രഖ്യാപിക്കില്ല.ബിജെപിയിൽ ഇരുന്നുകൊണ്ട് കാശുണ്ടാക്കാൻ പ്രവർത്തകർക്കും നേതാക്കൾക്കും കഴിയില്ല, അതുകൊണ്ട് പിണറായി വിജയൻ, പണമുണ്ടാക്കാനുള്ള ഉറവിടമായി കാണുന്നു.ഇതുവരെ പിണറായിയും കുടുംബവും (കൂട്ടരും) രക്ഷപ്പെട്ടു പോയതും അങ്ങനെയാണ്.
@12jpmatpla
@12jpmatpla 6 месяцев назад
കേസ് അടി കുത്തു മോഷണം എല്ലാം രാഷ്ട്രീയക്കാർ പരിഹരികുമ്പോൾ എന്തിന് പോലീസ് കോടതി , പോയി പണി നോക്കടാ ഉവ്വേ !
@user-vj4hq3kg5r
@user-vj4hq3kg5r 6 месяцев назад
Nyayikarana.thozhilalikakku.thozhil.vende.changathi...
@sreejithb4033
@sreejithb4033 6 месяцев назад
പിണറായി യെ മാറ്റി കൊണ്ഗ്രെസ്സിന്റെ കയ്യിൽ കേരളം ഏല്പിക്കാൻ മോഡി ആഗ്രഹിക്കുന്നില്ല. അത്ര തന്നെ
@johnsondavid3867
@johnsondavid3867 6 месяцев назад
Pavam balan. Small balan. Struggling hard to justify veena T. He is telling blatant lies. High court has not said anything as he said. Balan might not have did so much justification even for his own family members. If he is having a girl child let her assess his father whether he cared so much as he is doing for veena T
@user-fv4mi5ke6r
@user-fv4mi5ke6r 6 месяцев назад
😂
@rekhars6667
@rekhars6667 6 месяцев назад
പിവി ഞാനല്ല 😃 കഴുകന് പണി വരുന്നുണ്ട് 👍🏼
@SK-jd2hm
@SK-jd2hm 6 месяцев назад
സ൪, ഇ൯ഡൃയിലെ കേന്ദ്ര ഏജ൯സികൾ മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ പാലിക്കാതെ എക്സാലോജിക്ക് മറുപടി കൃതൃമായി നൽകുന്നില്ല എങ്കിൽ ഏജ൯സികൾക്ക് തുട൪ നടപടികൾ കൈക്കൊള്ളാവുന്നതാണ്. എല്ലാം സമയപരിധിക്കുള്ളിൽ നിരീക്ഷണം ഹൈക്കോടതി യു൦ മെച്ചപ്പെട്ട രീതിയിൽ നടത്തണ൦. ലാവലിൻ കേസ് 38 തവണ മാററി കഴിവു തെളിയിക്കുന്ന മുഖൃ൪ ഇനി 39-൦ തവണ 16 അടിയന്തിര൦ അവസാന ചട്ടങ്ങാക്കിയെങ്കിലെ൯കിലു൦ വിധി നടപ്പാക്കണം. ഒരു എളിയ പൌര൯ടെ അപേക്ഷ യാണ്. കക്ഷികൾ മരണപ്പെട്ട ശേഷം കേസ് വിധി പ്രസ്താവിച്ചിട്ടു കാരൃമില്ല..പൊതുജനങ്ങളുടെ ക്ഷേമവു൦ സൽഭരണ൦ പ്രതീക്ഷിക്കയും ശുഭാപ്തി വിശ്വാസത്തോടെ... നന്ദി.. നമസ്ക്കാരം..ജയ്ഹിന്ദ്🎉 ഭാരതമാതാകീജയ്🙏
@mcdowel5539
@mcdowel5539 6 месяцев назад
Rs 10000 only for CPM votes sold ❤😂😂🎉😢😢
@tuttumon4u
@tuttumon4u 6 месяцев назад
Mukkiya mantri😂😂😂😂😂
@oommenbiju7227
@oommenbiju7227 6 месяцев назад
such useless like mohommed shah.. why asianet standard go down..😢😢..
@rajagopalkurup6816
@rajagopalkurup6816 6 месяцев назад
CT😅
@bharathanc8155
@bharathanc8155 6 месяцев назад
Balan 😂😂
@esnarayanan2499
@esnarayanan2499 6 месяцев назад
Rashtreeyam....... Azhimathi........ Preenanam........ Nyaayeekarana Thozhilalikal..????? Adima sevakar.... Prabhudhar..... Ithokkey undenkil Keralathil..india..yil Enthum...nadakkum....??? Athi manoharam?????😂😂😂😂😂 🛌🛌🛌🛌🛌👹👹👹👹🤪🤪🤪🤪🤪
@dicksonamaresh687
@dicksonamaresh687 6 месяцев назад
pinanariude makaleum chumakanm LDF anikal. great ldf comrades. lal salam 😁😁😁😁😁
@ShijiGinu
@ShijiGinu 6 месяцев назад
Pottan balan ellavareyumm pottanmarakkan nokkunnu...😊
@somankeeriyadath86
@somankeeriyadath86 6 месяцев назад
Bihar മുൻ മുഖ്യമന്ത്രി Lalu Prasad yadav ജയിലിൽ നിന്നും ഇറങ്ങുമ്പോൾ അടുത്ത കേസിൽ പിന്നെയും കയറും അങ്ങനെ സ്ഥിരം ജയിലിൽ കഴിയുന്നു.ഏകദേശം ഇതുപോലെ തന്നെ നമ്മുടെ മുഖ്യനും ആവുമോ
@weekendjaunts222
@weekendjaunts222 6 месяцев назад
Kaattukallan pinarayi
@artech1714
@artech1714 6 месяцев назад
ഇത്തവണ ബിജെപി ക്ക് അടി തെറ്റും. യൂപിയിലും ഗുജറാത്തിലും തോൽക്കും, ഇടതുപക്ഷം പിന്തുണക്കുന്ന ഒരു മതേതര, ന്യൂനപക്ഷ ക്ഷേമ സർക്കാർ അധികാരത്തിൽ വരും
@anandvasudev1048
@anandvasudev1048 6 месяцев назад
😂😂😂
@BanuMathi-cw9cc
@BanuMathi-cw9cc 6 месяцев назад
പാവം ബാലൻ പറയുന്നത് എടുക്കല്ലേ ബാലൻ വെറും ബലാൽ അല്ല ബാലൻ അല്ലെ അങ്ങിനെ കണ്ടാൽ മതി
@smileplease6578
@smileplease6578 6 месяцев назад
സിപിഎം എന്ന പാർട്ടി പിണറായി വിജയൻ എന്നാണ് അർത്ഥം അതുകൊണ്ട് ന്യായീകരിച്ച് ന്യായീകരിച്ച് വെളുപ്പിക്കും.😅
@HshsDhdh-kg7or
@HshsDhdh-kg7or 6 месяцев назад
പിണറായിയെ ഇന്ന് തന്നെ അറസ്റ്റ് ചെയ്യുമോ ഉവ്വേ ?
@manzoorameer-vl6cr
@manzoorameer-vl6cr 6 месяцев назад
Balan engane ninakku swathikkunnu
@thankarajansada8750
@thankarajansada8750 6 месяцев назад
അദിയം പിണുവിനെപിടിച്ചു അകത്താക്ക് പിന്നെ പീണുവിൻെറ മോൾചരക്കിനെ അന്യഷിക്കാം
@bineeshnj
@bineeshnj 6 месяцев назад
ഇത് വേറൊരു ലാവ്‌ലിൻ ആക്കും .. 😂
@anandvasudev1048
@anandvasudev1048 6 месяцев назад
😂😂😂
Далее
Mansan oshdi😅
00:22
Просмотров 1,3 млн
Daltonik qiz (QVZ 2024)
00:53
Просмотров 194 тыс.
NEWS @ 6 PM |09-08-24 | Amrita News
Просмотров 378
P T Thomas in NereChowe | Old episode  | Manorama News
23:36
Mansan oshdi😅
00:22
Просмотров 1,3 млн