🌹🌹🌹പ്രകൃതി യെയും, കുടുംബ ത്തെയും സഹപ്രവർത്തകരെയും സ്നേഹിച്ച ഒരു യഥാർത്ഥ കോൺഗ്രസ് പാർട്ടി ക്കാരൻ 🌹🌹👍🏻 കൃത്യമായി പഠിച്ചു അതിന്റെ വരും വരായ്മകൾ, അതിന്റെ വേറിട്ട ഒരു മുഖം Pt യുടെ വിയോഗ ത്തോടെ മാഞ്ഞു പോകുന്നു 🌹🌹👍🏻🙏🏼💞💞🎺
ഇനിയെങ്കിലും നേതാക്കൾ ഇതൊന്നു കേട്ടിരുന്നേൽ പോളണ്ടിലൊന്നും പോകാതെ തന്നെ കാര്യങ്ങൾ വൃത്തിക്ക് ചെയ്യാം . പ്രകൃതിക്കു ജനങ്ങളെന്നോ പാര്ടിയെന്നോ എന്നൊന്നുമില്ല ! മനസ്സിലാക്കി പ്രവർത്തിച്ചാൽ വളരെ നല്ലത്
ഇന്നുള്ള ആരെക്കാളും potential ഉള്ള, സത്യസന്ധനുമായ നല്ലൊരു നേതാവായിരുന്നു, നിയമസഭയിൽ ഏറ്റവും miss ചെയ്യുന്നതും ഇദ്ദേഹത്തെയാണ്. Miss you dear P T Thomas sir❤😔
സത്യത്തെ ഏതു ഇരുട്ടറയിൽ മൂടി വച്ചാലും അത് മാറ നീക്കി പുറത്തു വരും... കാലം തെളിയിച്ചു, സ്ഥിരമായി വരുന്ന ഉരുൾപൊട്ടലും, പ്രളയവും, പ്രകൃതി ക്ഷോഭങ്ങളും ഇന്ന് നമ്മളെ ഓർമപ്പെടുത്തുന്നു.
@@abraahamjoseph3563 എന്നിട്ട് കേരളത്തിൽ എന്ത് കൊണ്ട് 2018 ന് ശേഷം സ്ഥിരമായി ഉണ്ടാവുന്നു. 2018 ന് മുമ്പ് പ്രകൃതി ദുരന്തങ്ങൾ ഉണ്ടായിരുന്നില്ല എന്നല്ല. മറിച്ച് 2018 ന് ശേഷം മുമ്പില്ലാത്തവിധം വലിയ തോതിൽ ദുരന്തങ്ങൾ ഉണ്ടാവുന്നില്ലേ? അത് തന്നെയല്ലേ ഗാഡ്ഗിൽ പറഞ്ഞതും?
ഇപ്പോഴാണ് ശ്രീ പി ടി തോമസ് കോൺഗ്രസിൽ ഉണ്ടാവേണ്ടിയിരുന്നത്. സ്വാർത്ഥമതികൾ പാർട്ടിയിൽ നിറഞ്ഞാടുമ്പോൾ ഇദ്ദേഹത്തെ പോലുള്ള നേതാക്കൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു. RIP dear P T THOMAS Sir❤
പണ്ട് ജയൻ. അമേരിക്കയിൽ ജീവിച്ചിരിപ്പുണ്ട്. എന്ന് പറഞ്ഞാപ്പോൾ എല്ലാവർക്കും. ആകാംഷയായിരുന്നു 🌹ഇപ്പോൾ. പി ടീ ജീവിച്ചിരുപ്പുണ്ടന്നറിഞ്ഞാൽ. ഇപ്പോ. പൊക്കി പറഞ്ഞവരെ. കാണണമെങ്കിൽ. വീരപ്പൻ തകർത്താടിയ. കാട്ടില് പോയാൽ പോലും കണ്ടുപിടിക്കാൻ. സാധിക്കില്ല 👍🏻
മൂന്നര കോടി ജനങ്ങൾ തിങ്ങി പാർക്കുന്നു. 31% വനവും 15% സമുദ്രനിരപ്പിലുo താഴ്ന്ന തീരദ്ദേശമാണ്. ജനവാസത്തിനകേരളഭൂവിസ്തീർണ്ണത്തിന്റെ പകുതി പോലും ലഭ്യമല്ലാ. അങ്ങനെ നോക്കിയാൽ ജനസാന്ദ്രത ച.കി മീ. ന് 2000 ത്തിനടുത്ത് വരും. പുരയിടത്തിനു cent ന് ലക്ഷങ്ങൾ ആണ് വില. ഈ സാഹചര്യത്തിൽ മലയോരങ്ങളിലേക്ക് താമസം മാറ്റാൻ ജനങ്ങൾ നിർബന്ധിതരാകും. ഇന്ത്യയിലെ മറ്റൊരു സ്ഥലത്തും ഇല്ലാത്ത അവസ്ഥയാണ്. ഇതൊന്നും മനസ്സിലാക്കാതെ പരിസ്ഥിതിയെ " തകർക്കുന്നു" എന്ന് കൊട്ടി ഘോഷിക്കുമ്പോൾ അതേറ്റുപിടിക്കുന്നത് കഷ്ടമാണ്. തകർക്കലിന്റെ മറ്റൊരു പ്രവൃത്തിയാണ് ക്വാറികൾ. പ്രകൃതി നൽകുന്ന ഏറ്റവും വില കുറഞ്ഞ അത്ഭുത വസ്തുവാണ് പാറ. കടൽ ഭിത്തികെട്ടാൻ ഇത്രയും അനുയോജ്യമായ മറ്റൊരു material ഭൂമിയി ലില്ലാ. പുഴകളിൽ നിന്നും മണൽ വാരൽ നിരോധനമുള്ള കൊണ്ട് M- Sand ഉണ്ടാക്കാനും പാറ വേണം. വിഴിഞ്ഞം portm ള്ള ദ ലക്ഷക്കണക്കിനു പാറ തമിഴ്നാട്ടിൽ നിന്നും വരേണ്ടി വന്നു. അതിനു പുറമേ കേരളത്തിലെ ക്വാറികൾ ഇതിനു വേണ്ടി സർക്കാർ Reserve ചെയ്യുകയും ചെയ്തു. എല്ലാവരും അഡാനിയല്ലാ. സർക്കാരിന്റെ പ്രത്യേക പരിഗണന എല്ലാവർക്കും കിട്ടുകയില്ലാ . വട് വയ്ക്കാൻ ആവശ്യമായ പാറ എങ്ങനെ കിട്ടും? കേരളത്തിൽ തന്നെ പാറ ഖനനം ചെയ്യേണ്ടിവരും. ആധുനിക ജീവാതത്തിലെ ഒഴിച്ചു കൂടാനാകാത്ത ഇത്തരം ആവശ്യങ്ങൾ പരിസ്ഥിതി തകർക്കലിന്റെ പട്ടികയിൽ പെടുത്തുന്നതു് ശരിയല്ലാ.