Тёмный

സിപിഎമ്മിന് വീണ്ടും പ്രഹരം | കണ്ണൂര്‍ രാഷ്ട്രീയം കലങ്ങി മറിയും | മനു തോമസിന്റെ വെളിപ്പെടുത്തല്‍ 

The Prime Witness
Подписаться 531 тыс.
Просмотров 30 тыс.
50% 1

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 63   
@ramabhadran1952
@ramabhadran1952 3 месяца назад
കൂടെ കിടന്നവനല്ലേ രാപ്പനി അറിയൂ. ഇവരുടെ ജനസേവനങ്ങൾ പുറത്ത് വരട്ടെ.
@comment6567
@comment6567 3 месяца назад
ഷംസീർ ശരിക്കും അടിമത്തം തെളിയിച്ചു കൊണ്ടിരിക്കുന്നുണ്ട് .
@comment6567
@comment6567 3 месяца назад
അടുത്ത മുഖ്യമന്ത്രിയായി ആകാശ് തില്ലങ്കേരിയെ തെരഞ്ഞെടുത്താൽ പാർട്ടി രക്ഷപ്പെടുമോ
@basheerajmal9586
@basheerajmal9586 3 месяца назад
2 മുഖ്യമന്ത്രിമാർ കേരളത്തിൽ ഉണ്ടെന്നു ഷമീറിന്റെ മറുപടിയിൽ നിന്നു മനസ്സിലായി.
@m...5249
@m...5249 3 месяца назад
പാവപ്പെട്ട എത്രപേരെ കൊന്നു തള്ളി..ഇവർ
@mohananpillai7695
@mohananpillai7695 3 месяца назад
എത്ര സ്വർണ്ണക്കടത്തു ബിരാണി ചെമ്പ് കമല ഇൻ്റർനാഷണൽ -- സ്വപ്ന സുരേഷ എത്ര ആരോപണങ്ങൾ എന്തുമായി ഒരു ഇരുമ്പും പിടിച്ചിയില്ല ഇദ്ദേഹത്തിന് കസ്റ്റംസിൽ ജോലിക്കെടുക്കണം. തെളിവ് ഉണ്ടുയെങ്കിൽ CBIയേക്കാ ED- ക്കേടതി ലോക്കെടുക്കണം. CPM നെ എത്ര രു പറയുന്നവൻ നല്ല പച്ചൻ
@catlov97
@catlov97 3 месяца назад
ഇതിലും വലിയ ബോമ്പായിരുന്നില്ലേ P ജയരാജൻ EP യ്ക്കെതിരെ എറിഞ്ഞത്. രണ്ട് ദിവസം കഴിഞ്ഞപ്പോൾ പിജെ ബോമ്പെടുത്തു വിഴുങ്ങി.😅
@thomassamuel8727
@thomassamuel8727 3 месяца назад
സ്വർണം പൊട്ടിക്കൽ ക്ലാസ്സിൽ ചേരാൻ സിപിഐ / സിപിഎം അഡ്മിഷൻ തുടങ്ങി കാണുമെല്ലോ 😝
@joshipn1307
@joshipn1307 3 месяца назад
ഈ പേര് കൊടുത്തത് ആര്?. ഇത് കൊള്ള അടിക്കുന്നവരുടെ കോഡ് ഭാഷ യാണോ?
@anilakshay6895
@anilakshay6895 3 месяца назад
LDF വരും എല്ലാവരും എല്ലാം പഠിക്കും
@basheerajmal9586
@basheerajmal9586 3 месяца назад
ഇപ്പൊഴാണ് ഈ വാക്ക് മനസ്സിലായത്. നന്ദി.
@moideenvallooran2535
@moideenvallooran2535 3 месяца назад
ഇതിനൊക്കെ കൂട്ട് നില്കാത്ത ആ നേതാവിനെ കോലംകുത്തി ആയി പ്രഖ്യാപിക്കുന്നു.. ഇനി അവൻ പറയുന്നത് ആരും വിശ്വസിക്കില്ല
@tulunadu5585
@tulunadu5585 3 месяца назад
തോൽവി ഉറപ്പായാൽ റഷ്യ ഉക്രൈനിൽ അണവായുധം ഇടുമെന്നു പറഞ്ഞപോലെ, പി. ജയരാജൻ ഒടുക്കം അറ്റകൈ പ്രയോഗിക്കുമോ
@joshipn1307
@joshipn1307 3 месяца назад
സ്പീക്കർ പദവിയെ ചോദ്യം ചെയ്യാൻ പറ്റുമോ?
@basheerajmal9586
@basheerajmal9586 3 месяца назад
സ്പീക്കറർ ഭരണപക്ഷം ചേർന്ന് നിഷപക്ഷത വിടുമ്പോൾ വിമർശനം ഉണ്ടാകും.
@bobyjames.s9302
@bobyjames.s9302 3 месяца назад
കമ്മ്യൂണിസത്തെ കണ്ണൂർ ലോബി അധ:പതിപ്പിച്ചു
@pauljoseph2811
@pauljoseph2811 3 месяца назад
പാർട്ടി പൊട്ടിച്ച് പൊട്ടിച്ച് കേരളം ഒരു പരുവം ആയി.
@joshuahealy9475
@joshuahealy9475 3 месяца назад
ബോംബ് നിർമ്മാണവും സ്വർണം പൊട്ടിക്കലം ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലൊ..യുഡിഎഫ് ഭരിച്ചപ്പോൾ പോലും കണ്ണൂരിൽ റെയ്ഡ് ചെയ്യാൻ ഭയപ്പെട്ടിരുന്നല്ലോ😢 വേദപാഠങ്ങളിലൂടെ ബാല്യത്തിൽ ഹൃദയത്തിൻ കയറിയ ക്രൈസ്തവ മൂല്യങ്ങൾ മനുവിനെ ഒരു പരമാർഥിയായി നിൽക്കുവാൻ സഹായിച്ചുവല്ലോ?? ഉമ്മൻചാണ്ടിയെ പൊലെ 😊
@vivette9195
@vivette9195 3 месяца назад
Why you support such kind of activities. 🤨
@ajayakumarm6212
@ajayakumarm6212 3 месяца назад
Well said 👍
@samphilip4099
@samphilip4099 3 месяца назад
വാളെടുത്തവൻ വാളാൽ നശിക്കും....
@shrpzhithr3531
@shrpzhithr3531 3 месяца назад
എന്നോട് കളിച്ചാൽ കൂടുതൽ വെളിപ്പെടുത്തുമെന്ന് മനു തോമസ്.. ഇപ്പോൾ തന്നെ കേട്ടിട്ട് അറക്കുന്നു.. ഇതായിരുന്നോ ചീ..പി..എം.?? ന്യായീകരണ തൊഴിലാളികളെ കമോൺ.. 😂😂
@abdulsamad-yp4cs
@abdulsamad-yp4cs 3 месяца назад
രാഹുൽ ഗാന്ധിയും, മിക്ക ഇന്ത്യാ മുന്നണി എംപിമാരും 2024 ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ മുസ്ലീം, എസ്‌സി, എസ്ടി വോട്ടുകളിൽ വിജയിച്ച കാര്യം മറക്കുന്നു.
@shajuv1394
@shajuv1394 3 месяца назад
സിപിഎം കുടിക്കില്ല്യ, quotation എല്ലാപാര്ടിയില്ലും ഉണ്ടേയ് 🤣👍
@karthikeyanpp4005
@karthikeyanpp4005 3 месяца назад
സർവ്വത്ര കൊള്ളയും കൊലയും കളവും കള്ളത്തരവും നടത്തുന്ന ഈ പാർട്ടി പുതിയ പരിപാടി ആവിഷ്കരിച്ചു സ്വാർണ്ണം പൊട്ടിക്കൽ
@mohammedpothuvath1839
@mohammedpothuvath1839 3 месяца назад
നിന്നെ പോലെ കുറെ കുത്തിതിരുപ്പ് കാര് പാര്‍ട്ടിക്കെതിരേ എല്ലാം കാലത്തും ഉണ്ടായിട്ടുണ്ട്
@moideenvallooran2535
@moideenvallooran2535 3 месяца назад
മനു ആർഷോയെ പോലെ ആകണമായിരുന്നു
@moideenvallooran2535
@moideenvallooran2535 3 месяца назад
ലർഫ്റ്റ് റൈറ്റ് എന്ന സിനിമ ഇതുതന്നെയാണ്
@ibrahimtodi117
@ibrahimtodi117 3 месяца назад
പൊട്ടി ക്കലിന്റെ തുടക്കം വിദേശത്ത് നിന്നാണ് കൊണ്ടു വരുന്ന ആളെ അറിയുന്ന വിദേശ ത്തുള്ള ആൾ വിവരം ഒറ്റിക്കൊടുക്കുകയാണ് ഇതാണ് പൊട്ടി ക്കൽ
@ashokKumarPillai-e4u
@ashokKumarPillai-e4u 3 месяца назад
Enthu pottichalum nallathea sunny kutty.moonnu nalu pravashyam pottichal pinne pottan kanathilla.
@ashokKumarPillai-e4u
@ashokKumarPillai-e4u 3 месяца назад
😢😮😅😊😊
@Sand-q5t
@Sand-q5t 3 месяца назад
These all are mathematics
@mohamedasharaf1214
@mohamedasharaf1214 3 месяца назад
സണ്ണി ജോസഫ് വെള്ളം കുടിക്കാതെ നോക്കുക. കുറച്ചു നാളത്തേക്ക് വളരെ ആശ്വാസം ആയിരുന്നു.
@rejimone.m1749
@rejimone.m1749 3 месяца назад
Next T.P
@mohammedpothuvath1839
@mohammedpothuvath1839 3 месяца назад
വെച്ചിട്ട് പോട
@jaimon.k.jkarimalappuzhaja8235
@jaimon.k.jkarimalappuzhaja8235 3 месяца назад
Manu Thomas complained before the Godfathers of Thieves...!!!😁🤪
@georgeea8310
@georgeea8310 3 месяца назад
ആചെറുപ്പക്കാരന്റെ കാര്യം???????
@abdulnazar5927
@abdulnazar5927 3 месяца назад
KANNUR KALA YAANO KANNUR. KOLA YAANO
@babyjose4165
@babyjose4165 3 месяца назад
potten Speakeeeeer
@ashokKumarPillai-e4u
@ashokKumarPillai-e4u 3 месяца назад
Sunny kutty cinema abhinayum thudangi.Ethra bhangiyayi vellam kudichu kanikkunnu.Mohanlal polum a engane vellam kudichu kanikkunnathe.
@ashokKumarPillai-e4u
@ashokKumarPillai-e4u 3 месяца назад
😢😮😅😊
@sumathi758
@sumathi758 3 месяца назад
Aark parathikotukkan, ellam kallanmaralle
@sunnymathew8151
@sunnymathew8151 3 месяца назад
Don't believe any scoundrels. Masha alla vandi marackarutheeee😮😢
@anirudhancp7515
@anirudhancp7515 3 месяца назад
ഇവനെ കുറെ നാളായി കാണാറില്ലല്ലോ? കോൺഗ്രസിന് 10 സീറ്റ് കിട്ടിയപ്പം ഇറങ്ങിയിരിക്കയാണ്‌
@sinuninu777
@sinuninu777 3 месяца назад
ഇന്ന് ശാഖയിൽ പോയില്ലേ 😢😢
@mathewjohn3248
@mathewjohn3248 3 месяца назад
പത്തല്ല, 18!!☝️
@anirudhancp7515
@anirudhancp7515 3 месяца назад
@@mathewjohn3248 പത്തേയുള്ളു ബാക്കി വച്ചു മാറ്റിയതാ തൃശൂരsക്കം.
@ajaikumarks7895
@ajaikumarks7895 3 месяца назад
Saint Sunnykkuttan ..
@ashokKumarPillai-e4u
@ashokKumarPillai-e4u 3 месяца назад
Sunny kutty way of speaking is very good. He is fit to become news Reade of deaf and dumb.
@ashokKumarPillai-e4u
@ashokKumarPillai-e4u 3 месяца назад
😢😮😅😅😅
Далее
Teeth gadget every dentist should have 😬
00:20
Просмотров 1,6 млн
Свадьба Раяна Асланбекова ❤️
00:12
OYUNCAK DİREKSİYON İLE ARABAYI SÜRDÜ 😱
00:16
Teeth gadget every dentist should have 😬
00:20
Просмотров 1,6 млн