Тёмный

സിപിഎമ്മില്‍ വീണ്ടും വ്യക്തിപൂജയോ? വിമര്‍ശനങ്ങള്‍ക്ക് മറുപടി പ്രകീര്‍ത്തനമോ? | Counter Point |CPM|CM 

Manorama News
Подписаться 9 млн
Просмотров 82 тыс.
50% 1

സിപിഎമ്മില്‍ വീണ്ടും വ്യക്തിപൂജയോ? വിമര്‍ശനങ്ങള്‍ക്ക് മറുപടി പ്രകീര്‍ത്തനമോ? | Counter Point #malayalamnewslive #manoramanewslive #cp #discussion #cpm #pinarayivijayan #cm
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS : apps.apple.com...
Android : play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 273   
@udayakumartk8885
@udayakumartk8885 8 месяцев назад
തള്ളു തള്ളു പന്നാസ് വണ്ടി, തള്ളു തള്ളു തല്ലിപ്പൊളി വണ്ടി.
@woodpeckerart65
@woodpeckerart65 8 месяцев назад
പാലഭിഷേകം നടത്തണം എന്നു ഉടൻ പറയും...😂😂😂
@cuttingman007
@cuttingman007 8 месяцев назад
Vaanam aayirikkum
@Unni1083anand
@Unni1083anand 8 месяцев назад
കിടപ്പ് മുറിയിൽ മാത്രം പറയുന്ന സംസാരങ്ങൾ പൊതു വേദിയിൽ punch dialogue ആയി ഏക മുഖ്യ മന്ത്രി. 'കിടക്ക് പുറത്ത്'😂
@user-is6pc7nc8m
@user-is6pc7nc8m 8 месяцев назад
പൊരിച്ചുട്ടോ
@nazarrahiman5639
@nazarrahiman5639 8 месяцев назад
അനിൽകുമാർ വെറും വൈസ്റ്റ് 😂😂😂
@krishnanunnimalath4610
@krishnanunnimalath4610 8 месяцев назад
എല്ലാ കമ്മ്യൂണിസ്റ്റ്കാരുടെയും അധഃപതനം
@MuhammedAli-hh6fg
@MuhammedAli-hh6fg 8 месяцев назад
@rajeev9383
@rajeev9383 8 месяцев назад
ശരിയാണ് സൂര്യനാണ്... പട്ടിണി പാവങ്ങളുടെ ആസനത്തിനെ പൊള്ളുന്ന സൂര്യൻ തന്നെ..
@NavasNavas-fo1qm
@NavasNavas-fo1qm 8 месяцев назад
മഹത്വമുള്ളവരെ മഹത്വവത്കരിക്കുന്നത് സാമൂഹ്യ രീതിയാണ് ....🎉🎉🎉
@rasiklove6154
@rasiklove6154 8 месяцев назад
Pj kku mahathwam illathath kondaakum party nadapadi eduthath ennu mattullavar karuthanam alle
@MuhammedNa-cl9li
@MuhammedNa-cl9li 8 месяцев назад
ഇതുപോലൊരു തള്ള് ഇതിനുമുമ്പൊരിക്കലും ഒരു നേതാവിന് തള്ളി മറച്ചിട്ടില്ല ഇതുപോലെ ഒരു തള്ള്😂😜
@pradeepks1479
@pradeepks1479 8 месяцев назад
ഇത്രയും വൃത്തികെട്ട ജന്മങ്ങൾ കഷ്ട്ടം എല്ലാവർക്കും മെന്റാലയോ
@KaleshCn-nz3ie
@KaleshCn-nz3ie 8 месяцев назад
എന്തായാലും കൊള്ളാം.. കമ്മൂഞ്ചിസം നശിച്ചു അല്ല നശിപ്പിച്ചു 😊
@vipinm5769
@vipinm5769 8 месяцев назад
കമ്മ്യൂനിസം കൈയിൽ നിന്നും പോയി 😓😓.... വിജയൻ എന്ന 🐖🐖🐖 പാർട്ടിയെ ഈ നിലയിൽ ആക്കി....
@user-is6pc7nc8m
@user-is6pc7nc8m 8 месяцев назад
Yor കറക്റ്റ് 👍💘r
@axiomservice
@axiomservice 8 месяцев назад
നമ്മുടെ കുട്ടികൾക്ക് രാജഭരണം എന്താണ് എന്ന് പറഞ്ഞു കൊടുക്കേണ്ടി വരുന്നില്ല..
@malayali36
@malayali36 8 месяцев назад
രാജാവ് നഗ്നനാണ് എന്ന് പറയാൻ കെൽപ്പുള്ള ഒരു കമ്മ്യൂണിസ്റ്റുകാരനും ഈ കേരളത്തിൽ ഇല്ലേ ഇഎംഎസിനെ തിരുത്തി ഇവർ പി കെ ആർ ഗോപാലനെ പുറത്താക്കിയ പാരമ്പര്യം കെ ആർ ഗൗരിയമ്മയെ പുറത്താക്കിയ പാരമ്പര്യം പാരമ്പര്യം എന്നീ രാഘവനെ പുറത്താക്കിയ പാരമ്പര്യം എവിടെപ്പോയി ഈ നരാധമൻ പിണറായി സ്തുതി പാടിക്കൊണ്ട് കേരളത്തിൽ ഇനി കമ്മ്യൂണിസം വളരുകയില്ല
@ambaabbas
@ambaabbas 8 месяцев назад
കുളിപ്പിച്ച് കുളിപ്പിച്ച് അവസാനം കുട്ടി തന്നെ ഇല്ലാണ്ടായി എന്ന ഒരു കഥ കേട്ടിട്ടുണ്ട് . അതെ സ്ഥിതിയിലേക്കാണ് ഇവരുടെ പോക്ക്.. ഇവിടെ കുട്ടി (പിണറായി ) മാത്രമല്ല, ഇവിടെ സിപിഐഎം പാർട്ടി തന്നെ പാതാളത്തിലേക്ക് താണ് പോവുമെന്നാ തോന്നുന്നത് .
@kannanamrutham8837
@kannanamrutham8837 8 месяцев назад
കേരളത്തിൻറെ സ്വർണ കടത്ത് കൊള്ളക്കാരൻ വിജയനും മകളും മരുമകനും 😂😂😂 പെൻഷൻ കിട്ടാതെ വലയുന്ന ജനങ്ങൾ
@noblevarughese639
@noblevarughese639 8 месяцев назад
പിണറായി മോദി അമിത്ഷാ ഭായി ഭായി. 36 തവണ ലാവ്‌ലിൻ കേസ് .....
@raamkwt5501
@raamkwt5501 8 месяцев назад
ഇജ്ജെന്തു ഒലക്കാണ് പറയുന്നത് അനിൽ കുമാറെ ചക്ക എന്ന് പറയുമ്പോൾ മാങ്ങ
@govindnram8556
@govindnram8556 8 месяцев назад
വന്നല്ലോ വന്നല്ലോ അണലി കുമാരൻ😂😂😂😂😂😂
@nazarrahiman5639
@nazarrahiman5639 8 месяцев назад
Pv യെ പൊക്കിപറയുന്നവനെ seat കിട്ടുകയുള്ളു!
@bulletrover1755
@bulletrover1755 8 месяцев назад
ഇതൊക്കെ കാണുന്ന പി ജയരാജൻ 😂
@haridasv261
@haridasv261 8 месяцев назад
ഒരു വിവരവും ബോധവും ഇല്ലാത്ത സിപിഎം പാർട്ടി സെക്രട്ടറി. ഇയ്യാൾ എന്തൊന്നിൻ്റെ മാഷാണ്. സിപിഎം ൽ കുറേ മാഷന്മാരും ടീച്ചാറന്മാരും പാചകറാണി കുടുംബത്തിൻ്റെ വക്കീലന്മാരും കുറേ വ്യാജ ഡോക്റ്റർമാരും സിപിഎം ൻ്റെ ഭാരണ സ്വാധീനത്തിൽ യൂണിവേഴ്സിറ്റി കോളേജുകളിൽ അനധികൃതമായി അധ്യാപകരായവരും. സ്തുതി പാടി നേതാക്കളെ സൃഷ്ടിക്കുന്ന പാർട്ടിയാണ് സിപിഎം. പറഞ്ഞ് പറഞ്ഞ് ഒരാളെ കേമനും ബുദ്ധിമാനും എന്നു പറഞ്ഞു പരത്തുക. ഇവർ നാട് ഭരിച്ചാൽ കേരളം താമസിക്കാതെ അരാജകത്വത്തിലേക്ക് എത്തും ഇപ്പൊൾ തന്നെ അതിൻ്റെ വാതിലിൽ എത്തിക്കഴിഞ്ഞു.
@udaykrishnapillai8552
@udaykrishnapillai8552 8 месяцев назад
കേരളത്തിൽ ഇത്രയും വിവരം ഇല്ലാത്തവർ ഉണ്ടല്ലോ
@ARYANarushi-kv2tn
@ARYANarushi-kv2tn 8 месяцев назад
🔥 പത്മനാഭൻ 💥 ശ്രീപത്മനാഭൻ 👌👌
@SubhashChandrapria
@SubhashChandrapria 8 месяцев назад
അനിൽകുമാറും, അരുൺകുമാറും ഇരട്ട പെ റ്റതാണോ.....,...?
@pradeepks1479
@pradeepks1479 8 месяцев назад
നല്ല റിവാർഡ് ജനവഞ്ചകൻ പിണറായിക്ക് എത്രയാണ് ശമ്പളം പിണറായി എന്ത് സംരമ്പകമാണ് കേരളത്തിൽ കൊണ്ടുവന്നത്
@mohanasundaramsundaram4738
@mohanasundaramsundaram4738 7 месяцев назад
അനിൽ കുമാറെ നിങ്ങൾ പറഞ്ഞപ്പോൾ ഉടനെ മുയ്മനും മനസ്സിലായി ട്ടോ
@jay1735
@jay1735 8 месяцев назад
തള്ളാണെന്ന് ബാലൻ ആദ്യമേ പറഞ്ഞല്ലോ...
@shajanekek2787
@shajanekek2787 8 месяцев назад
രാജാവ് നഗ്നനാണ് ഇത് പറയാൻ സിപിഎമ്മിൽ ആരെങ്കിലും ഉണ്ടോ
@rajrajeshrajesh6850
@rajrajeshrajesh6850 8 месяцев назад
സത്യം
@gdp8489
@gdp8489 8 месяцев назад
അപ്പോൾ അനിൽ പറയുന്നത് പിണറായി മരിക്കണം എന്നാണോ😮😮😮😮
@rajrajeshrajesh6850
@rajrajeshrajesh6850 8 месяцев назад
ഇതിന് പറയുന്നത് വിവരമില്ലാ എന്ന്😀😀😀😀
@krishnanunnimalath4610
@krishnanunnimalath4610 8 месяцев назад
സ്വയം ദൈവമാകും CPM ഭരണാധികരികൾ ലോകത്ത് എല്ലായിടത്തും കമ്മ്യൂണിസ്റ്റ്കൾ ഇല്ലാതെയായി
@sajankiran2984
@sajankiran2984 8 месяцев назад
പിണറായിയെ ഒരു പള്ളി പണിഞ്ഞ് പ്രതിഷ്ഠിക്കേണ്ടതാണ്, പിണറായി അമ്പലം ഇഷ്ടപ്പെടാൻ സാധ്യതയില്ല.
@KaleshCn-nz3ie
@KaleshCn-nz3ie 8 месяцев назад
മോസ്ക്ക് 😊
@sureshbabuk5664
@sureshbabuk5664 8 месяцев назад
അയ്യോ പാവം
@harikrishnank.s7388
@harikrishnank.s7388 8 месяцев назад
സ്വന്തം കാര്യം സിന്ദാബാദ്
@rajeev9383
@rajeev9383 8 месяцев назад
ഇതുപോലെയുള്ള വിഡ്ഢിത്വങ്ങൾ പറയുന്ന ഇവരെയൊക്കെ ജനനായകരെന്ന് വിളിക്കേണ്ടിവരുന്ന മലയാളികളുടെ ഗതികേട്.. വിയർപ്പൊഴുക്കാതെ തിന്നാൻ കിട്ടുന്നതിന്റെ ചിലരുടെ നന്ദി പ്രകാശം... കഷ്ട്ടം..
@sumeshvadakkath9797
@sumeshvadakkath9797 8 месяцев назад
ഇതൊക്കെ തടഞ്ഞത് നിങ്ങൾ തന്നെ അല്ലെ അനിൽകുമാർ ഇപ്പോൾ പകലാണോ അല്ലെന്നു ഞങ്ങൾക്ക് അറിയാം പക്ഷേ നിങ്ങൾ അതു സമ്മതിക്കുമോ.... 🙏🙏🙏🙏🙏
@tnrajendran3694
@tnrajendran3694 8 месяцев назад
വ്യക്തി പാർട്ടിയേക്കാൾവളർന്നാൽ ഇതുവരെ വളരാൻ അനുവദിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ എന്താണ് സംഭവിക്കുന്നത് ഒന്നും മനസ്സിലാകുന്നില്ല
@basheert4939
@basheert4939 8 месяцев назад
ശവം തിന്നുന്ന പക്ഷിയാണ് കഴുകൻ. കവി ഉദ്ദേഷിച്ചതും ഇത് തന്നെയായിരിക്കും🤣
@kamaloman1775
@kamaloman1775 8 месяцев назад
ശ്രീ പദ്മനാഭൻ സൂപ്പർ തകർത്തു💪💪💪💪
@dilipb.n1574
@dilipb.n1574 8 месяцев назад
Full comedy anallo.....😂😂😂😂
@user-ss9lb8mj2l
@user-ss9lb8mj2l 8 месяцев назад
അറിയോ അറിയോ അറിയോ അറിയോ അറിയോ😅 എത്ര തവണ
@axiomservice
@axiomservice 8 месяцев назад
നമ്മുടെ ജി സുധാകരൻ സാർ നല്ല കവിത എഴുതി തരാൻ പറയണം
@suniinair4261
@suniinair4261 8 месяцев назад
Donkey praises it's own tail😂
@mohamedaslam8562
@mohamedaslam8562 8 месяцев назад
സെക്രട്ടറി പറഞ്ഞത് കാലുയക്കലാണോ? അടുക്കേണ്ട കരിയും എന്നൊക്കെ പറഞ്ഞാൽ
@Kalpakasuresh
@Kalpakasuresh 8 месяцев назад
എന്നാലും ശവം തീനി കഴുകനോട് ഉപമിച്ചല്ലോ 😢
@woodpeckerart65
@woodpeckerart65 8 месяцев назад
കേരളം കരിഞ്ഞുപോയി... സൂര്യൻ...😅😅😅😅
@muhammedsinankp6447
@muhammedsinankp6447 8 месяцев назад
കമ്മ്യൂണിസ്റ് എന്ന് പറഞ്ഞാൽ കമ്മ്യൂണിസം കൈ വിട്ട നേതാക്കന്മാരാണോ ഉദ്ദേശിച്ചത്
@drshibusreedhar4953
@drshibusreedhar4953 8 месяцев назад
ഹ. ... കഷ്ടം!!!! ഈ മര പൊട്ടൻ അനിൽ കുമാർ നെ ഒക്കെ ഇങ്ങനെ ഉള്ളെ പരിപാടി കളിൽ കൊടുവരല്ലേ. .,, 1
@Haris-cg3fw
@Haris-cg3fw 8 месяцев назад
കോയിന്നൻ ശരിക്കും പരനാറിയെ... ആക്കിയതാണ്!
@Arshad-bz5yu
@Arshad-bz5yu 8 месяцев назад
രാജാവ് നഗ്നനാണ് 😂😂
@deepakvijay1587
@deepakvijay1587 8 месяцев назад
പറ്റിയ നായി തന്നെ.. പൂജിച്ചോ പൂജിച്ചോ 😂🤣
@user-mb1bk9xo8d
@user-mb1bk9xo8d 8 месяцев назад
കൊലപാതക രാഷ്ട്രീയം എന്ന് പറയുന്നതാണ് ശരി
@sumanaradhakrishnan8994
@sumanaradhakrishnan8994 8 месяцев назад
പിണറായിക്ക് വീടില്ലേ, ഇപ്പോഴും പഴയ കുടിലിലാണോ താമസം
@riyasn8902
@riyasn8902 8 месяцев назад
അനിൽകുമാർ തികഞ്ഞ ബഹുമാനത്തോടെ ചോദിക്കുവാ താങ്കൾക്ക് കുറച്ചെങ്കിലും നാണമുണ്ടോ 😒🤮
@sujathomasmkl4443
@sujathomasmkl4443 8 месяцев назад
ന്യായീകരിക്കാൻ മാത്രം ഒരു അനിൽ
@indigenouscuisines1446
@indigenouscuisines1446 8 месяцев назад
പ്രകീർത്തനത്തിൽ വീഴില്ല. അപ്പോ ഈ കപ്പലിനു ഒരു കാപ്പിത്തനുണ്ട് ന്ന് പുകഴ്ത്തുന്ന ടീംസ് 😊
@user-is6pc7nc8m
@user-is6pc7nc8m 8 месяцев назад
എപ്പോളോ കഞ്ഞിയില്ല, പിന്നെ വേറെ ഒരു pooran വന്നിട്ടുണ്ട് ഗണേശൻ, ആയ kunne വിചാരം കേരള ജനദ്ധ marannunna 😡
@vincevarkey3203
@vincevarkey3203 8 месяцев назад
KOVINDAN sathyam parangu enthenkilum parangal pinu karichukalayum😅😅😅
@sreesailakm7199
@sreesailakm7199 8 месяцев назад
ഗോവിന്ദൻ മാഷിന്റെ തമാശ അടിപൊളി
@prasadt3994
@prasadt3994 8 месяцев назад
ED യെ കൊണ്ടു പിടിപ്പിക്കാൻ ശ്രമിച്ചിട്ടും നടക്കാത്ത കാര്യം പറയവേയാണ് അങ്ങനെ പറഞ്ഞത് അതിനെ പാർവഥീകരിച്ചു അന്തിചർച്ച നടത്തി വയറ്റിപ്പഴാപ്പിന് ശ്രമിക്കുന്നത് ലജ്ജകാരം
@SabuXL
@SabuXL 8 месяцев назад
ഏത് വിഷയം ആണേലും വ്യക്തി പൂജ പാർട്ടിയിൽ ഉണ്ടോ ചങ്ങാതീ.
@prakashanp9706
@prakashanp9706 8 месяцев назад
കറുത്ത സൂര്യൻ ഉദിച്ചു,,, കഴുകൻ വട്ടമിട്ടു പറക്കുന്നു ജയ്രാജേട്ടാ,,, മറ്റേ പാട്ടു ഒന്നു പാടാമോ,,, ഒന്നു കോൾ മയർ കൊള്ളനാണ് 😂😂😂😂😂😂😂
@krishnanunnimalath4610
@krishnanunnimalath4610 8 месяцев назад
മാക്രികളുടെ ദൈവം
@oxideart
@oxideart 8 месяцев назад
Wow
@abdulsamadparakkattu5239
@abdulsamadparakkattu5239 8 месяцев назад
ആഹാ വന്നല്ലോ വനമാല ഇന്ന് കുറെ കരച്ചില് കാണാം
@v.pummer5143
@v.pummer5143 8 месяцев назад
Don't wory safeer there is a captan acording to veena
@eliyasbaramy735
@eliyasbaramy735 8 месяцев назад
ചിലപ്പോ പുതിയ നബിയായിരിക്കും
@library4233
@library4233 8 месяцев назад
ആദ്യ ഭരണം കിട്ടിയപ്പോൾ കട്ട് സമ്പാദിച്ചു ബിസിനസ് തുടങ്ങിയ പൈസയിൽ ലാഭം വന്നു തുടങ്ങി ഷെയർ വേണമെങ്കിൽ മുതലാളിയെച്ചുകഴ്ത്തണം
@axiomservice
@axiomservice 8 месяцев назад
ശരിയാണ്....ഉന്നതൻ ലാവലിൻ കേസ്.
@lineesh-ee8zr
@lineesh-ee8zr 8 месяцев назад
Egana chodikkalla rashida anil kumarenda pani pokum😅
@roshroshith8185
@roshroshith8185 8 месяцев назад
കേരളത്തിൽ ഇൻഡി സഖ്യത്തിന് എത്ര സീറ്റുകൾ കിട്ടും അറിവുള്ളവർ പറഞ്ഞു തരാമോ
@wcdwiw
@wcdwiw 8 месяцев назад
20
@user-py8kg3cl4h
@user-py8kg3cl4h 8 месяцев назад
19
@pamenon6590
@pamenon6590 8 месяцев назад
Moderator please don't instigate Anil kumar to tell more lies 😂😂
@SanthoshSanthosh-hr9xj
@SanthoshSanthosh-hr9xj 8 месяцев назад
Annnkkil. Theettam.
@rileeshp7387
@rileeshp7387 8 месяцев назад
വ്യക്തി ശുദ്ധി എന്ന് ഗോവിന്ദൻ പറഞ്ഞത് പിണറായി യെ ഒന്ന് ഇലക്കിയത് ആണ്
@manojsankar4017
@manojsankar4017 8 месяцев назад
Rashid your question to AK is perfect
@abdulsamadparakkattu5239
@abdulsamadparakkattu5239 8 месяцев назад
സ്വന്തം വീട്ടിലെ പിള്ളേർ തല്ലുപിടിച്ചാലും അത് പിണറായി പറഞ്ഞിട്ടാണെന്നു പറയുന്ന നെറികെട്ട രാഷ്ട്രീയ കോമരങ്ങൾ ഉള്ളപ്പോ. ഒരു വ്യക്തിയെ ടാർഗറ്റ് ചെയ്യുമ്പോ ആ വെക്തി നല്ല ആളാണെങ്കിൽ ഉയർത്തിപിടിക്കേണ്ടത് പാർട്ടിയുടെ ബാധ്യതയാണ്.അതിനു മനോരമ വിറളി കൊള്ളേണ്ട. അന്യോഷിച്ചിട്ടു കിട്ടാത്ത വിഷം ഒന്നുടെ അന്വേഷിച്ചാൽ കിട്ടുമെന്ന് മുതലാളിമാരോട് പറയ്.
@cuttingman007
@cuttingman007 8 месяцев назад
Pinaraayi vijayan allahu aanu😂😂
@rajeevpillai8711
@rajeevpillai8711 8 месяцев назад
Sudu spotted
@amalbabu3008
@amalbabu3008 8 месяцев назад
Kashtam😢
@shajikolladan4987
@shajikolladan4987 8 месяцев назад
പിടിച്ചതിലും വലുതാണ് അളയിൽകിടക്കുന്നത് 🐈🐈🐈🐈🐈🐈🐈🐈🐈🐈🐈🐈🐈🐈🐈🐈🐈🐈🐈🐈🐈🐈🐈🐈🐈
@ICON734
@ICON734 8 месяцев назад
Mr. അനിൽ കുമാർ ഒരു ഭരണാധികാരി എന്തു ചെയ്തു എന്നതിനെ അടിസ്ഥാനത്തിലല്ല എങ്ങനെ ചെയ്തു എന്നതാണ് അയാളേ മഹാനാക്കുന്നത്. എങ്ങനെ എന്നത് വെളിവാകാൻ വൈകും. അഴിമതി ആയിരുന്നു ചെയ്തതിനെല്ലാം പിന്നിൽ
@viswanathanpillai9090
@viswanathanpillai9090 8 месяцев назад
Anil gas connection 3 varsham aayi pipe connect cheithu poyittu gas vannittilla ennittu channeling vannu ,vaakeerunnath.
@LatheefKP-ug6ud
@LatheefKP-ug6ud 8 месяцев назад
Indiaisthecountryofmangod...Aaldaivangal
@LatheefKP-ug6ud
@LatheefKP-ug6ud 8 месяцев назад
OurCMismodernJesuschristwithdevinehomeministry
@ssk-fm3eo
@ssk-fm3eo 8 месяцев назад
പപ്പേട്ടൻ റാഷിദ് ൻ്റെ അണ്ണാക്കിൽ അമിട്ട് യിട്ട് പൊട്ടിച്ചു
@sunithap8399
@sunithap8399 8 месяцев назад
National highway pinarayi ano atho modiji ano nadapakiyath. Kashtam.
@manojsankar4017
@manojsankar4017 8 месяцев назад
Mohammed shafeer, I was a congressman till Rajiv Gandhi ji, because he had a vision and he thought of the nation, like mother like Son. And I was a ksu, elected candidate in Sree kerala Varma college Thrissur in 1992. But congress had different attitudes after Rajiv Gandhi’jis death. Now I am a pro BJP, because they are working for the nation
@LatheefKP-ug6ud
@LatheefKP-ug6ud 8 месяцев назад
Whichmakesmeaphilosopherofpoliticsandreligionsandvisions
@joseek433
@joseek433 8 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@gopalankp5461
@gopalankp5461 8 месяцев назад
Ministers are in a dilemma. Henceforth the Chiefminister is symbol of a perticular group.
@nks1010
@nks1010 8 месяцев назад
ആരോചകം, അവതാരകൻ്റെ ഇടപെടൽ
@LatheefKP-ug6ud
@LatheefKP-ug6ud 8 месяцев назад
Humanismisthemotheroforparentsofreligionandpolitics..Lifeisasystemofscienceandartandphilosophyvisionandreligionswithmaterialandspiritualstudiesinaccordancewithtimeandagesanduniverse
@harikumarm535
@harikumarm535 8 месяцев назад
I have a difference of Opinion with LDF also
@manojsankar4017
@manojsankar4017 8 месяцев назад
Anil Kumar, keraliyeeam fund Can you tell your party to disclose the whole Maths, of expense’s, would like to know as a general public
@venugopaldamodharan3503
@venugopaldamodharan3503 8 месяцев назад
Kallamparyruthe
@gejopaul5814
@gejopaul5814 8 месяцев назад
35:05
@user-ty4oj6jn1g
@user-ty4oj6jn1g 8 месяцев назад
Anil Kumar thAyl onu poda pooooo monea 😂😂
@mohdsalim5996
@mohdsalim5996 8 месяцев назад
Anilkumarpatti
@gopalankp5461
@gopalankp5461 8 месяцев назад
The M. P, ML. A are trying to see the defeat of pinaray. This systems is followed by the party.
@jibinjoy1710
@jibinjoy1710 8 месяцев назад
കമ്മ്യൂണിസ്റ്റിനു ദൈവം ഉണ്ടോ
@rishivp2514
@rishivp2514 8 месяцев назад
oru vishayavum illa charcha cheyyan...kashtam
@rajeevraju1348
@rajeevraju1348 8 месяцев назад
Pinarai Extreme currepted minister Aannu
@sajeevnarayanan8629
@sajeevnarayanan8629 8 месяцев назад
വാസവന് അതുകൊണ്ടു തുറമുഖ വകുപ്പ് കൂടി കിട്ടി
Далее