Тёмный

'സിമി ബന്ധം ആരോപിച്ച് തന്നെ പുറത്താക്കാൻ ശ്രമിച്ചു'; മലപ്പുറം SP ശശിധരനെതിരെ മുൻ മജിസ്‌ട്രേറ്റ് 

MediaoneTV Live
Подписаться 6 млн
Просмотров 78 тыс.
50% 1

'സിമി ബന്ധം ആരോപിച്ച് തന്നെ പുറത്താക്കാൻ ശ്രമിച്ചു'; മലപ്പുറം SP ശശിധരനെതിരെ മുൻ മജിസ്‌ട്രേറ്റ് എം.താഹ
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 489   
@sajukambrath7543
@sajukambrath7543 8 дней назад
മലപ്പുറത്തു കാർ ഒരുമിച്ചു നിക്കണം 🥰🥰🥰ജയ് മലപ്പുറം 🥰ഒരാളെ വിടരുത്
@BeeRan-cr9ie
@BeeRan-cr9ie 7 дней назад
@user-cl1fn7pt5p
@user-cl1fn7pt5p 7 дней назад
അതെങ്ങനെയാ മലപ്പുറം മൊത്തം ചുവപ്പല്ലെ
@ani563
@ani563 7 дней назад
Yes
@sajukambrath7543
@sajukambrath7543 7 дней назад
@@user-cl1fn7pt5p ഈ കാര്യത്തിൽ ചുവപ്പ് പച്ച ഒന്നും ഇല്ല ഒരുമിച്ചു നേരിടും 😂
@mohammedrafi3903
@mohammedrafi3903 7 дней назад
മലപ്പുറകാർ വെള്ളക്കാരെ പേടിച്ചിട്ടില്ല പിന്നാ ഇവന്മാരെ ഒന്നിനേം വെറുതെ വിടരുത്
@kamalbnukhalidkamalbnukhal1358
@kamalbnukhalidkamalbnukhal1358 8 дней назад
മജിസ്‌ട്രേറ്റിന്റെ അവസ്ഥ ഇതാണെങ്കിൽ സാധാരണകാരുടെ അവസ്ഥ 😮😮😮😮😮
@NizamHanifa-vt2og
@NizamHanifa-vt2og 8 дней назад
കേരളം മൊത്തം ആർഎസ്എസിന്റെ അജണ്ട നടപ്പിലാക്കി കൊണ്ടിരിക്കുന്നു ഇനിയെങ്കിലും കേരള ജനത തിരിച്ചറിഞ്ഞ് പ്രതികരിച്ചേ പറ്റൂ
@SasiK-f7c
@SasiK-f7c 7 дней назад
appoll Negalkku 2047el INDIA Bharekkanda😂😂😂😂😂?????
@Anas-dl1pg
@Anas-dl1pg 7 дней назад
ആ അജണ്ട നടപ്പിലാക്കിയതിന്റെ ഇര യാണ് ഇടുക്കിയിലെ അനസ് എന്ന പോലീസുകാരൻ. വീടിന് സമീപത്തെ ഗ്രൗണ്ടിൽ ആളില്ലാതെ കാണപ്പെട്ട ബൈക്കുകൾ ആരുടേതെന്ന് അയൽവാസി കളോട് പറഞ്ഞതിന്റെ പേരിൽ RSS BjP നേതാക്കളുടെ data base ചോർത്തി എന്നാക്കി റിപ്പോർട്ട്‌ കൊടുത്ത് SDPI എന്ന പാർട്ടിയുമായി ഒരു ബന്ധവുമില്ലാതിരുന്ന ആ പാവത്തിനെ ജോലിയിൽ നിന്നും കെ സദൻ എന്ന dysp യുടെ റിപ്പോർട്ട്‌ പ്രകാരം കറുപ്പ് സ്വാമി എന്ന SP റിമൂവ് ചെയ്തു. പോലീസിൽ സംഖി വൽക്കരണം തുടങ്ങിയിട്ട് കാലങ്ങളായി
@MdAbdulla-m4b
@MdAbdulla-m4b 7 дней назад
@@NizamHanifa-vt2og അൻവറിന്റെ കൂടെ ലീഗ് നിക്കില്ല
@raindrops1038
@raindrops1038 7 дней назад
@@SasiK-f7cfreedom fight ottykodutha theevravadikal vallaand chilakanda ketto
@AbdulRahman-fz6nt
@AbdulRahman-fz6nt 7 дней назад
തന്നോട് ഇതാര് പറഞ്ഞ് പഠിപ്പിച്ചെടേ വാട്ട്സാപ്പ് യൂണിവേഴ്സിറ്റിയുടെ സ്റ്റഡി ക്ലാസ്സാണോ​@@SasiK-f7c
@vajidak6918
@vajidak6918 8 дней назад
ഒരു മജിസ്‌ട്രേറ്റിന്റെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും
@MdAbdulla-m4b
@MdAbdulla-m4b 8 дней назад
പേര് നോക്കി പോലീസ് എന്നെ പ്രതിയാക്കി, അനുഭവം
@ak18101
@ak18101 7 дней назад
അറിയുക ഇതാണ് പിണറായി പോലിസ് ഇ പാർട്ടി ഇനി ഭരണത്തിൽ വരരുത് അൻവർ mla ഇതെല്ലാം അന്വേഷിക്കണം ഇത്തരം പോലീസുകാരെ പോലിസ് ൽ നിന്ന് പിരിച്ചു വിടണം
@abdulkalamkakkulangara4019
@abdulkalamkakkulangara4019 7 дней назад
മുസ്ലീം പേരുള്ള ഒരാൾക്കും ഇനി ഇന്ത്യാ രാജ്യത്തു എന്ന നമ്മുടെ ഈ കേരളത്തിലും ജീവിക്കാൻ പ്രയാസമാണ് ഇന്നു ഇവിടെ ഇടത പക്ഷത്തിന്റെ ഭരണമല്ലേ ഇവിടെയും സo ഖി പരിപാർ പിടി മുറിക്കിയിരിക്കുന്ന
@Akash-z
@Akash-z 7 дней назад
​@@ak18101 ഈ പോലീസുകാരെ നിയമിച്ചത് പിണറായി ആണോ? നിന്റെ d🥰ഷ്ട മനസ്സിൽ ഉള്ള പിണറായി വിരോധം തീർക്കാൻ വല്ല മുള്ളു മുറുകിലും ചെന്ന് കയറിയാൽ മതി.
@Akash-z
@Akash-z 7 дней назад
ഇതു റ്ഗാന്നെയല്ലേ UPA ഭരണകാലത്തെ സീരിയൽ ബോംബ് കാലത്തു അറസ്റ്റ് ചെയ്യപ്പെട്ട മുസ്ലിം യുവാക്കളുടെ കാത്യത്തിലും നടന്നത്? ഡോക്ടർ, എഞ്ചിനീയർ, I. T. പ്രൈഫെഷനൽ എല്ലാവരെയും അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചു. 15-20 വർഷം കഴിഞ്ഞു കോടതി അവരെയെല്ലാം കുട്ടവിമുക്തറക്കി വെറുതെ വിട്ടു. അപ്പോഴേക്കും അവരുടെയും അവരുടെ കുടുംബത്തിന്റെയും ജീവിതം നശിച്ചു. ചാണക സന്ഘികളും, അവരെ പിന്തങ്ങുന്ന കോൺഗ്രസ്സും പോലീസിനെയും കോടതിയെയും ഉപയോഗിച്ച് മുസ്ലിം കമ്മ്യൂണിറ്റിയുടെ ജീവിതം നശിപ്പിക്കുകയാണ്. ഇനിയെങ്കിലും മുസ്ലിങ്ങൾക്കു ബോധം വരണം.
@shibiludheenb7450
@shibiludheenb7450 8 дней назад
എത്രയോ മുസ്ലിം യുവാക്കളെ ഇങ്ങനെ അന്യായമായി ജയിലിലടച്ചിട്ടുണ്ടാവും. എന്തായാലും മജിസ്ട്രേറ്റ്' ഉറച്ച തീരുമാനം എടുത്തത് അഭിനന്ദനങ്ങൾ. നിങ്ങളെ പോലുള്ള ന്യായാധിപർ ഉള്ളത് കൊണ്ടാണ് ഈ സമൂഹത്തിന് നീതി ഉറപ്പാക്കുന്നത്. പി.വി അൻവറിലൂടെ പടച്ചവൻ ചെയ്യിപ്പിച്ചതായിരിക്കാം. ഇത്തരം ക്യാൻസറുകളായ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ഒഴിവാക്കിയാലേ നമ്മുടെ നാടും പോലീസ്' സേനയും നന്നാവൂ.
@rightchoose1071
@rightchoose1071 7 дней назад
Orupadu undu suhurthe ethine niyama bramayi neridan kayiyula sujith dhasine polula police kare konnu kalyanam vere vayienlla
@kakasmedia8438
@kakasmedia8438 8 дней назад
ഇപ്പോൾ കേരളം UP ആയി വരുന്നു നോക്കിക്കോ ആസ്സാം ആകുന്ന കാലം വിദൂരമല്ല.
@alimanithodi2921
@alimanithodi2921 8 дней назад
അങ്ങനെ ഒരോന്ന് പുറത്ത് വരട്ടെ.
@muhammedramshad1462
@muhammedramshad1462 8 дней назад
ഒരു മജിസ്‌ട്രേറ് ആണ് ഈ പറയുന്നത്, സാധരക്കാരന്റെ അവസ്ഥ 😮
@basheeramanath7971
@basheeramanath7971 7 дней назад
ശശിധരൻമാരുടെ യഥാർത്ഥ മുഖം ജനങ്ങൾ അറിയട്ടെ. അൻവറിന് big salute. മലപ്പുറത്തിന് കേസുകളുടെ എണ്ണം കൂട്ടി ചീത്തപ്പേര് ഉണ്ടാക്കാൻ ശമ്പളം പറ്റുന്ന ഓരോ SP മാർ.
@makboolkp9727
@makboolkp9727 8 дней назад
താഹ സർ 🙏🙏🙏നിങ്ങൾ ക്ഷമിക്കണം ജനങ്ങൾ മറുപടി കൊടുക്കും.. ഒരു വിരലിന്റെ അറ്റാതു മഷി പുരട്ടി 🙏
@pattathilkomukutty8605
@pattathilkomukutty8605 7 дней назад
ഏത് മുന്നണി വന്നാലും മുസ്ലിമിൻ്റെ ഗതി ഇതാണ് ഏറ്റവും കൂടുതൽUAP A കേസെടുത്ത് മുസ്ലികളെ അകത്താക്കിയത് ചെന്നിത്തല ആഭ്യന്തരം കയ്കാര്യം ചൈപ്പോഴാണ് 6:
@makboolkp9727
@makboolkp9727 6 дней назад
@@pattathilkomukutty8605 ഇനി ഇവിടെ UAPA. നടപ്പാക്കില്ല എന്ന് പറഞ്ഞത് പിണറായി ആണ്. എന്നിട്ടും. താഹ. ഹലൻ. എന്ന വിദ്യാർത്ഥികള എന്തിന്റ പേരിലാണ് UAPA. ചുമത്തിയത്. കേരളത്തിൽ ഏറ്റവും കൂടുതൽ കേസ് ചാർജ് ചെയ്ത ജില്ല അറിയുമോ. എന്തിനു വേണ്ടിയായിരുന്നു.. NRC. ക്ക് വേണ്ടി നനുറോളം പേരുടെ പേരിൽ കേസ് എടുത്തത് കേരളത്തിൽ ആണ്. ആ കേസ് ഇന്നും നടക്കുന്നു. അതിൽ എത്ര മുസ്ലീം ആ കണക്ക് ഒന്ന് പുറത്ത് വിടണം.. അറിയാൻ വേണ്ടി.
@alimanithodi2921
@alimanithodi2921 8 дней назад
ഒരു നിമിഷം സെർവീസിൽ അനുവദിക്കരുത്
@safeenaayoob4464
@safeenaayoob4464 5 дней назад
ആരോട് പറയും
@alimanithodi2921
@alimanithodi2921 5 дней назад
@@safeenaayoob4464 right.
@Sakurasakura-g7g
@Sakurasakura-g7g 7 дней назад
മലപ്പുറം മാത്രം അല്ല. മുസ്ലിം സമുദായവും നല്ലവരായ എല്ലാവരും ഒന്നിച്ചു നിൽക്കണം.
@abdulkhaderpereyil6367
@abdulkhaderpereyil6367 7 дней назад
കേരളത്തെ വർഗീയ കാൻസറിൽ നിന്ന് എത്രയും വേഗംരക്ഷപ്പെടുത്തണം! അൻവർ നിങ്ങൾ ഒരു പടയാളിയാണ്! ഈ പടയോട്ടം തുടരുക! സത്യവും നീതിയും ഉള്ളവർ താങ്കളുടെ കൂടെയുണ്ട്! വർഗ്ഗീയത തലയിൽ കയറിയാൽ മനുഷ്യൻ എത്ര നികൃഷ്ടജന്തുവായി മാറുമെന്നതിന് ഉത്തമ ഉദാഹരണമാണ് കേരളത്തിലെ ആനുകാലിക സംഭവ വികാസങ്ങൾ!
@vajidak6918
@vajidak6918 8 дней назад
Rss അടിമ ശശിധരനെ മലപ്പുറത്തു നിന്നു ട്രാൻസ്ഫർ ചെയ്യുക
@noushadk9998
@noushadk9998 7 дней назад
സംഘി ശശിയെ പഴയ എല്ലാം കേസ് പെടി തട്ടി എടുത്ത് സർവ്വിസിൽ തിന്ന് മാറ്റി നിറഞ്ഞി അനേഷ്വിച്ച് കുറ്റം തെളിഞ്ഞാൽ പുറം ലോകം കണികരുത് എല്ലാ എങ്കിൽ പുറത്ത് നിന്ന് അവനെ കൈ കാര്യം ചെയ്യുക നമ്മുടെ ജില്ലയിലെ യുവാക്കൾ ഒന്നു ഇറങ്ങിയാൽ തീരുന്ന പ്രശ്നമോ ഉള്ളു എനിയും നമ്മൾ ഒറ്റകെട്ടായി നേരിട്ടില്ലെങ്കിൽ വലിയ വില കൊടുണ്ടി വരും
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 7 дней назад
അവനെ സെർവീസിൽ നിന്ന് പുറത്താക്കുക 🙄
@safeenaayoob4464
@safeenaayoob4464 5 дней назад
Cm ചെയ്യുമോ
@WorkLife-n1q
@WorkLife-n1q 7 дней назад
ഇരട്ട ചങ്കന്റെ മുസ്ലിം സ്നേഹം (പ്രീണനം ). എത്ര എത്ര നിരപരാതികൾ
@abufarhath4105
@abufarhath4105 8 дней назад
സത്യം✅👍💚
@knalatheef7528
@knalatheef7528 8 дней назад
ഇത്തരം പുഴുക്കുത്തുകളെ കണ്ടെത്തി പോലീസ് സേന ശുദ്ധീകരിക്കേണ്ട ഉത്തരവാദിത്വം ആർക്കാണ് . ന്യൂനപക്ഷം രാഷ്ട്രീയം പറഞ്ഞു വോട്ട് നേടുന്നവർക്ക് ഇതിൽ ഒരു ഉത്തരവാദിത്വവും ഇല്ലേ .
@msak3332
@msak3332 8 дней назад
അങ്ങനെ എങ്കിൽ ബഹു ഭൂരിഭാഗം വും പുറത്തുപകേണ്ടിവരും .
@Stellaqueengirl.
@Stellaqueengirl. 6 дней назад
Hai Jai Pinnu Jai Modiji
@premshahmohammed2107
@premshahmohammed2107 7 дней назад
ചെയ്ത കർമ്മങ്ങൾക്കൊന്നും പ്രതിഫലം കുറച്ചെങ്കിലും അനുഭവിക്കാതെ ഒടുങ്ങില്ല ഒരുത്തനും
@ashrafav4248
@ashrafav4248 8 дней назад
കേരളത്തിൽ Rss നിയമം ആണ് കുറെ ആയി നടക്കുന്നത് അതു ആണ് sdpi കാർക് വധ ശിക്ഷ നടപ്പാക്കിയത്
@ashrafav4248
@ashrafav4248 8 дней назад
കുറെ പേര് Rss ഭീകരൻ മാർക്ക്‌ സപ്പോർട്ട് ആയി നടക്കുക ആണ്
@riyasmadrid2816
@riyasmadrid2816 7 дней назад
അതിന്റെ നേതാവ് പിണറായിവിജയൻ തന്നെ സകല ക്രിമിനലുകളെയും അയാൾ പോലീസ് കൊണ്ട് സ്ഥാപിച്ചു
@alialictm5399
@alialictm5399 7 дней назад
വർഗീയത ഉള്ള ഉദ്യോഗസ്ഥന്മാരെ അവരെ ഒറ്റപ്പെടുത്തണം
@shihabshihabmelmuri9615
@shihabshihabmelmuri9615 8 дней назад
എല്ലാം അങ്കിളിന്റെ കൃപാ കടാക്ഷം🙏🙏
@channelinternational7365
@channelinternational7365 8 дней назад
ശശിധരനും കുറെ അവാർഡ് കിട്ടിയിട്ടുണ്ടാവും 😂
@AshrafVp-ll5kl
@AshrafVp-ll5kl 7 дней назад
മുസ്ലിം വിരോധം എല്ലാ മേഖലയിലും ഉണ്ടല്ലോ 🤔🤔നമ്മൾ വിചാരിച്ചു rss ബിജെപി കാർക്ക് ആണ് മുസ്ലിം വിരോധം 🤔🤔 എന്നാൽ കേരളത്തിൽ ഈ യിടെ മുസ്ലിം വിരോധം കൂടി വരുന്നുണ്ട് 👍👍
@ishaqeillikkal6583
@ishaqeillikkal6583 8 дней назад
മാപ്പിള സഖാക്കൾക്ക് അഭിവാദ്യങ്ങൾ...😂
@Shiza-iz7eo
@Shiza-iz7eo 7 дней назад
😅😅😅😅😅
@sajeeva3088
@sajeeva3088 7 дней назад
മലപ്പുറത്തെ പ്രമുഖ പാർട്ടി ഇത്രയും നാൾ മയക്കത്തിലോ? ഒരു Pv അൻവർ വേണ്ടി വന്നു🔥 ഒരു മജിസ്ട്രറ്റിൻ്റെ അവസ്ഥ😮
@basheerov9752
@basheerov9752 8 дней назад
പിണറായിയുടെ RSട ന്ന് എതിരെയുള്ള പോരാട്ടം
@ashrafav4248
@ashrafav4248 8 дней назад
അയാളും Rss ആയി എന്നോ തോന്നുന്നു
@basheerov9752
@basheerov9752 8 дней назад
@@ashrafav4248 Rss തന്നെ
@tkmustafawayanad104
@tkmustafawayanad104 8 дней назад
വാളിന്നിടയിലൂടെ കണ്ണിറുക്കി കാണിച്ചട്ട് ക്കവനങ്ങ് കേറിയിരുന്നു ഭരിക്കുന്നു
@VajidAk-l1v
@VajidAk-l1v 7 дней назад
RSS adimayanu pinarayi
@AbdullaRashad-cb1jx
@AbdullaRashad-cb1jx 7 дней назад
മലപ്പുറത്തുക്കാർ രാഷ്ട്രീയം മാറ്റി വെച്ച് ഇതുപോലെയുള്ള ഉദ്യോഗസ്ഥമാരെ സർവീസിൽനിന്ന് ഡിസ്മിസ് ചെയ്യുന്നതുവരെ ജനകീയ സമരത്തിന് മുന്നിട്ടിറങ്ങണം.
@phfaizal987
@phfaizal987 8 дней назад
ഇതൊക്കെ മുഖ്യന്റെ അറിഞ്ഞോ ആവോ 😢😢😢
@bijudevasia4416
@bijudevasia4416 7 дней назад
ശരിക്കും വല്ലാത്തൊരു അവസ്ഥ തന്നെ..നല്ല ജനപ്രതിനിധികൾ ജനങ്ങളുടെ കൂടെ കട്ടക്ക് നിൽക്കുക.. അൻവർ mla യെ പോലെ.
@AshrafErinchikkal
@AshrafErinchikkal 8 дней назад
ഇത്തരം വർഗീയ വാതികളെ യാണ് പിണറായി മലപ്പുറം ജില്ലയിൽ സ്ഥിരമായി നിഴമിക്കാർ.
@AbookerAboo-dd6ng
@AbookerAboo-dd6ng 7 дней назад
Correct
@MalayaliFreeBird
@MalayaliFreeBird 7 дней назад
ഇത്രയൊക്കെ ആയിട്ടും മാപ്പിള കമ്മികള്‍ക് ബോധം വരുമെന്ന് തോന്നുന്നില്ല
@nihamin6890
@nihamin6890 7 дней назад
എല്ലാം കണ്ടെത്തുവാൻ അൻവർ എംഎൽഎ വേണ്ടിവന്നു. ബാക്കിയുള്ള ജനപ്രതിനിധികൾക്ക് എന്താണാവോ ജോലി
@kamarudheenvk1814
@kamarudheenvk1814 3 дня назад
മുസ്ലിം ലീഗ് അൻവറിന്റെ മുന്നേ പറഞ്ഞിട്ടുണ്ട് പക്ഷെ ആരും ചെവി കൊണ്ടില്ല
@rahmathullathodukuzhi8890
@rahmathullathodukuzhi8890 8 дней назад
ഈ മജിസ്ട്രടിൻ്റെ വെളിപ്പെടുത്തിലിൻ്റെ അടിസ്ഥാനത്തിൽ SP ശശിധരനെ സർവ്വീസിൽ നിന്നും പുറത്താക്കി അനേഷണം നടത്തണം. അനുവർ പറയുന്ന യത്ഥാർതത്തിലേയ്ക്കു നീങ്ങുന്നു !.....
@Mathew-f4
@Mathew-f4 7 дней назад
ആദ്യംനിരോധിതസംഘടനസിമിയുമായി ഇവന്റെ ബന്ധം അന്വേഷിക്കട്ടെ
@AbdulRahman-fz6nt
@AbdulRahman-fz6nt 7 дней назад
​@@Mathew-f4ആരുടെ ബന്ധം ഭ '
@AyishaK-rt8zy
@AyishaK-rt8zy 7 дней назад
Simiyanalo ee neejavrithikaloke ivide nadathiad sangeebeegaraa ,..
@riz416
@riz416 7 дней назад
​@@Mathew-f4ഇവന്റെ?😮😮😮😮 തന്റെ തന്തയും താൻ ഇങ്ങിനെയാണോ അദ്ദേഹം മാജിസിറേട്ടാന്നു
@hashimm.p9055
@hashimm.p9055 6 дней назад
​@@Mathew-f4ആർക്കാടാ ബന്ധം...നിൻ്റെ വീട്ടിൽ അന്വേഷിക്ക് ബന്ധമുള്ളവർ അവിടെ കാണും
@ishakemerald469
@ishakemerald469 7 дней назад
ദുരൂഹത നിറഞ്ഞ പോലീസ് സേന
@HafsathP-r5e
@HafsathP-r5e 7 дней назад
ഇതൊക്കെ കണ്ടുപിടിക്കാൻ കുറെ ആളുകളുടെജീവിതം നശിക്കേണ്ടിവന്നു. ഇപ്പോഴെങ്കിലും കണ്ടുപിടിച്ചത് വല്യ ഭാഗ്യമായിപ്പോയി. ദൈവത്തിന്റെ തുണ ഒന്ന് കൊണ്ട് മാത്രം
@mykannapuram6954
@mykannapuram6954 7 дней назад
രാജ്യദ്രോഹി കളായ മൂന്നിനേയും സർവീസിൽനിന്ന് പിരിച്ചുവിടുക.. 💪🏻
@AbdulAziz-zp5iw
@AbdulAziz-zp5iw 7 дней назад
ഈ ക്രിമിനൽ പോലീസുകാർ ക്കെതിരെ കേരളം ഒറ്റകെട്ടായി നിൽക്കണം,💪🏻💪🏻
@abdulrehman-of8ty
@abdulrehman-of8ty 7 дней назад
കേരളത്തിലെ ഇടതു പക്ഷത്തിന്റെ ഒരു അവസ്ഥ വേദനചകം 😢
@baker2b100
@baker2b100 7 дней назад
പേര് നോക്കി ആരെയും ഇല്ലാതാക്കാൻ പോലീസിൽ ക്രിമിന്നൽ സംഘം ... !!!
@mohammedali584
@mohammedali584 8 дней назад
അതാണ് ഒരു 10 വർഷായിട്ട് സകല തരികിട ട്ടീമും പിൻവാതിൽ നിയമനം അടിമകൾ
@mohammed00018
@mohammed00018 6 дней назад
ഇപ്രാവശ്യത്തെ ഇലക്ഷനിലെ പാർട്ടിയുടെ അവസ്ഥ 😂😂
@ayyoda584
@ayyoda584 7 дней назад
മലപ്പുറം ജില്ല ഭരണം ആർഎസ്എസിനെ ഏൽപ്പിച്ച് പിണറായിയും ഗോവിന്ദനും ഒത്തുകളിച്ചു
@timepasspopcorn2349
@timepasspopcorn2349 8 дней назад
മൊത്തത്തിൽ ചീഞ്ഞുനാറുന്നു😢
@akabarpappali5888
@akabarpappali5888 7 дней назад
ഇനിയും പലർക്കും അനുഭവങ്ങൾ ഉണ്ടാകാം രാജ്യത്തിൻ്റെ ഭരണഘടനയെ വെല്ലുവിളിക്കുന്ന ഈ സംഘി തെമ്മാടികളെ നിലക്ക് നിർത്തണം എല്ലാവരും ഒരുമിക്കുക ഉത്തരേന്ത്യയിലെത് പോലെ കേരളത്തിലും നടത്താൻ ശ്രമിക്കുന്നു ഒരു പ്രത്യേക ജില്ലയേയും ഒരു വിഭാഗത്തേയും അരക്ഷിതരാക്കി പ്രയാസത്തിലാക്കി നാട്ടിൽ കലാപം നടന്ന് കാണാൻ കാത്തിരിക്കുന്ന രാജ്യദ്രോഹികളെ കരുതിയിരിക്കുക എല്ലാവരുടെയും നികുതിയിൽ നിന്ന് ശമ്പളം പറ്റി തിന്ന് കൊഴുകുന്ന ഈ അസാൻമാർഗിക ജന്മങ്ങൾ അനുഭവിക്കണം എല്ലാ കാലത്തും നിങ്ങൾക്ക് ജയിക്കാമെന്ന് കരുതണ്ട പിണറായി നടപടി എടുക്കുമോ എന്ന് കാത്തിരുന്ന് കാണാം ബഹുമാന പെട്ട കോടതി ഇടപെട്ട ങ്കിൽ🙏
@Sakurasakura-g7g
@Sakurasakura-g7g 7 дней назад
സമുദായം ഉണരുക
@abdulazeez3138
@abdulazeez3138 8 дней назад
വലിയ പുയുക്കുത്തുകൾ ബരണം നടത്തുമ്പോൾ ചെറിയ പുരുകുത്തുകൾ ബരണത്തിന് മുതൽ ക്കൂട്ടഅല്ലെ സാർ
@hashikbins1074
@hashikbins1074 6 дней назад
ധീരനായ ജഡ്ജിയെ കണ്ടതിൽ ഒരുപാട് സന്തോഷം അതിലുപരി ഒരു നല്ല മനുഷ്യനാണ് താഹസർ ഒരുബിഗ് സലുട്ട്❤
@HameedHameedkk-ju2je
@HameedHameedkk-ju2je 6 дней назад
Tasha sir nu big salute
@ckrgroup5531
@ckrgroup5531 7 дней назад
🙏പ്രതിപക്ഷം പറഞ്ഞിരുന്നു മുണ്ടുടുത്ത മോഡിയാണ് പിണറായി വിജയൻ എന്ന്😮 പക്ഷേ അന്ന് അത് ഗൗരവത്തിൽ എടുത്തില്ല, അനുഭവിക്കുക തന്നെ 🙄
@saidalavikunnekadan2111
@saidalavikunnekadan2111 День назад
ഇത്തരം സംഭവങ്ങൾ എത്ര നടന്നിട്ടും അനങ്ങാത്ത ലീഗ് അല്ലെ. തമ്മിൽ ഭേദം എന്ന കരുതിയതാ.
@aneesapollo
@aneesapollo 7 дней назад
കേരളത്തിലും ഹിന്ദു ഭീകരർ അഴിഞ്ഞാടുന്നു.
@herbalworld5690
@herbalworld5690 6 дней назад
ഇടതുപക്ഷത്തിന് വേണ്ടി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ച ആളാണ് ഞാൻ ഇടത് ഭരണത്തിൻ കീഴിൽ ഇത്തരം വർഗ്ഗീയവാദികളായ ക്രിമിനലുകൾ വാഴുന്നത് അപമാനമാണ്.
@moideenkuttasseri7958
@moideenkuttasseri7958 7 дней назад
വരട്ടെ സത്യങ്ങൾ, എനി പോലീസ് വകുപ്പ് നന്നാകും
@Poikljhytgf4dhyfhgyh
@Poikljhytgf4dhyfhgyh 7 дней назад
Police vakupp Kopp nanaakum full RSS aaanu support cpm
@ishaqusumi5154
@ishaqusumi5154 7 дней назад
ഇവിടെയുള്ള എല്ലാം IPS കാരുടെ ips സർട്ടിഫിക്കറ്റ് ഒന്നു പരിശോധന നടത്തുന്നത് നല്ലതാണ്
@fathimathasneem2375
@fathimathasneem2375 7 дней назад
100% കറക്റ്റ് ആണ്, മലപ്പുറത്തു ഇങ്ങനെ ആണ് ഈ ഗവണ്മെന്റ് വന്നതിന് ശേഷം
@muhammednoufal201
@muhammednoufal201 4 дня назад
ഒറ്റകെട്ടായി നിൽക്കുക...... ഹേയ് മലപ്പുറം എന്താണ് ഈ കേൾക്കുന്നത്............. താഹ സാർ, ബിഗ് സല്യൂട്ട് 👍🏻
@YousufP-t3w
@YousufP-t3w 7 дней назад
നാടിൻറ ഒരവസ്ത ഈപോക്ക്എങ്ങോട്ട്
@hashimsuper8048
@hashimsuper8048 7 дней назад
എല്ലാ വർഗീയ വാദികളെയും പുറത്ത് കൊണ്ടുവരണം
@MujeebIsmail-fx7co
@MujeebIsmail-fx7co 7 дней назад
ആഭ്യന്തരം മൊത്തം Rss എന്ന ക്യാൻസർ ബാധിച്ചിരിക്കുന്നു.!
@hamsakalakkunnummel6752
@hamsakalakkunnummel6752 7 дней назад
കേരളത്തിലും പലതും നടക്കുന്നു ഇത്തരം എല്ലാകാര്യങ്ങളും പുറത്തു വരട്ടെ
@muhammediqbalerambath7957
@muhammediqbalerambath7957 8 дней назад
CAA കേരളത്തിൽ നടപ്പിലാക്കില്ല പിണറായി...😂
@UserUsee-k3n
@UserUsee-k3n 7 дней назад
ഇതുപോലെ ഇന്ത്യ മഹാരാജ്യത്ത് പുറംലോകം അറിയിക്കാതെ ലക്ഷക്കണക്കിന് സംഭവങ്ങൾ നടന്നുകൊണ്ടും നടത്തിക്കൊണ്ടേയിരിക്കുന്നു
@ShafiKavunthara
@ShafiKavunthara 7 дней назад
ഇപ്പോൾ കേരളത്തിലുള്ള ചില ഉദ്യോഗസ്ഥര്‍ ഐപിഎസ് പരീക്ഷ എഴുതി പാസായി നിയമനം കിട്ടിയവര്‍ അല്ല എന്ന് തോന്നുന്നു
@jemmymohammed7721
@jemmymohammed7721 7 дней назад
താങ്കൾക് ഇങ്ങനെ ആണെകിൽ 😢😢😢😢😢
@mohammedaliali588
@mohammedaliali588 7 дней назад
മുൻ ആഭ്യന്തരമന്ധ്രി വർഷങ്ങൾക്ക് മുൻപ് പറഞ്ഞപ്പോൾ cmp അന്ന് അതു മുഖവിലക്കെടുത്തില്ല
@sharafsharaf4755
@sharafsharaf4755 7 дней назад
ഇവിടെ യൊരു മുഖ്യനുണ്ടോ.. ഉണ്ടോ.. 🤔, ഉണ്ട യുണ്ട് 😬
@user-md8ns1ep5b
@user-md8ns1ep5b 7 дней назад
ഈ സംഭവങ്ങളൊക്കെ കേരള ജനത കാണുമ്പോൾ കേൾക്കുമ്പോൾ മനസ്സിലാക്കുമ്പോൾ മതേതര നിലപാടും ജനപക്ഷത്താണെന്നും വീമ്പിളക്കിക്കൊണ്ട് അധികാരത്തിലേറിയ എൽഡിഎഫ് സർക്കാരിനെ കൊണ്ട് ഇത്തരം രാജ്യദ്രോഹികളും വർഗീയവാദികളും ആയിട്ടുള്ള സർക്കാർ മേഖലകളിലെ ഉദ്യോഗസ്ഥർ ഇന്ന് വിളിക്കേണ്ടിവരുന്ന പുഴുക്കൂ ഒന്നും ചെയ്യാൻ സാധിക്കുമെന്ന് തോന്നുന്നില്ല കാരണം എൽഡിഎഫ് സർക്കാർതീർത്തും ആഭ്യന്തരം ആർഎസ്എസിന്റെ അടുക്കളയിൽ പണയത്തെടുത്തിയതാണ് കേരളജനത കണ്ടുകൊണ്ടിരിക്കുന്നത് അപ്പോ പിന്നെ എന്ത് നീതി പ്രതീക്ഷിക്കാനാണ് കേരള ജനത ഈ സർക്കാരിൽ നിന്ന് അതുകൊണ്ട് ഇത്തരം വർഗീയവാദികളായ യഥാർത്ഥ രാജ്യ ദ്രോഹികളായ ഉദ്യോഗസ്ഥരെ തുറങ്കിലടക്കപ്പെടുന്നത് വരെ ഒരു പുതിയ രാഷ്ട്രീയവിപ്ലവം നടക്കേണ്ടിയിരിക്കുന്നു കേരളത്തിൽ👍🏼
@user-md8ns1ep5b
@user-md8ns1ep5b 7 дней назад
ശശിധരനെ പോലെയും ശശിധരനെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്യുന്ന ഇത്തരത്തിലുള്ള വർഗീയവാദികളായ രാജ്യദ്രോഹികളാണ് നമ്മുടെ കേരളത്തിലെ പോലീസ്സേനയിൽ ഉള്ളതെങ്കിൽ കേരളത്തിന്റെ ഭാവിയും മതേതര സങ്കല്പവും എല്ലാം എന്തായിത്തീരുമെന്ന് കാണേണ്ടത് തന്നെയാണ്.🤔😢
@user-hf4pt3yp7u
@user-hf4pt3yp7u 7 дней назад
ഇനി ഒരിക്കലും ഇരട്ട ചങ്കിൽ ഒന്നുമില്ലാത്ത നേതാവിന്റെ ഭരണം കേരളത്തിൽ ഉണ്ടാവില്ല
@fathooshworld
@fathooshworld 7 дней назад
എന്ത് വില കൊടുക്കേണ്ടി വന്നാലും ഇങ്ങനെയുള്ള പോലീസിനെ വെറുതെ വിടരുത്..😢 പടച്ച റബ്ബ് ഇന്നെല്ലെങ്കിൽ nale അതിനുള്ള ശിക്ഷ കൊടുക്കും ഉറപ്പ്. എത്ര കുടുംബക്കാരുടെ കണ്ണു നീർ ഉണ്ടാവും.😢 തെറ്റ് ചെയ്തവരെ ശിക്ഷിക്കാതെ... പാവം നിരപരാതിയായ ജനങ്ങളെ ശിക്ഷിക്കുമ്പോൾ ഇവനൊക്കെ വിചാരിച്ചു കാണില്ല.. ദൈവം എന്നൊരു ശക്തി ഉണ്ടെന്ന്.. ഈ ലോകത്ത് തന്നെ ഇവനൊക്കെ ശിക്ഷ കൊടുക്കണം 😭😭 മജിസ്‌ട്രെറ്റിന്റെ അവസ്ഥ ഇതാണ് എങ്കിൽ. സാദാ ജനങ്ങളുടെ അവസ്ഥ 🙏🏻
@ayyoobthrasseri9623
@ayyoobthrasseri9623 8 дней назад
അപ്പോൾ സംഗതി ശരിയാണ് എസ് പി യുടെയും ഏതോ ഒരു അങ്കിൾ ഭരണത്തിൽ ഉണ്ട് ഉന്നത സ്ഥാനങ്ങൾ അങ്കമാലി ഉള്ളവർക്ക് ആയി മാത്രമേ ഇങ്ങനെ കഴിയുകയുള്ളൂ
@sharafudheensharafu1253
@sharafudheensharafu1253 7 дней назад
കേരളം ഗുരുദര അവസ്ഥയിൽ...
@hamsakalakkunnummel6752
@hamsakalakkunnummel6752 7 дней назад
ചിലരുടെ താല്പര്യത്തി നനുസരിച്ചു മുന്നോട്ടു പോകുന്നു നിരപരാധികളെ കുടുക്കി ജീവിതം നശിപ്പിക്കരുത്
@She45619
@She45619 7 дней назад
പലനാൾ കള്ളൻ ഒരുനൽ പിടിയിൽ 😮
@nizar.v.pnizar.v.p9617
@nizar.v.pnizar.v.p9617 7 дней назад
അറസ്റ്റ് ചെയ്യാതെ എങ്ങിനെയാണ് കോടതിയിൽ ഹാജരാക്കുക.... ഒരു സംശയം
@hamsakalakkunnummel6752
@hamsakalakkunnummel6752 7 дней назад
പേര് നോക്കി ഒരുത്തനെയും ഇല്ലാതാക്കരുത് തെറ്റ് ചെയ്യുന്ന ഒരു കുറ്റ വാളിയും വെറുതെ വിടുകയും ചെയ്യരുത്
@AseezSubaida-no9jt
@AseezSubaida-no9jt 7 дней назад
എന്റെ പൊന്നാര സാറേ ഇതെല്ലാം മുമ്പേ പറയേണ്ടതല്ലേ ഞങ്ങളെല്ലാം അണിനിരാക്കുലെ നിങ്ങളെ പിന്നാലെ ഒരു ഉത്തരവാദിത്വമുള്ള സാറല്ലേ സാറേ വൈകിപ്പോയല്ലോ പറഞ്ഞത്
@ishakemerald469
@ishakemerald469 7 дней назад
പോലീസ് സേനയെ കുറിച്ച് സമഗ്രമായ അന്വേഷണം വേണം
@abuhanaf9204
@abuhanaf9204 7 дней назад
താഹ സർ ❤
@yaseenak981
@yaseenak981 7 дней назад
ഇനി നമ്മൾ ഒന്നിച്ചു തന്നെ നിന്ന് പോരാടണം സത്യത്തിൽ നിന്ന് കൊണ്ട് ക്രിമിനലുകളായ പോലീസ്കാർക്കെതിരെയും രാഷ്ട്രീയക്കാർക്കെതിരെയും.
@dirarputhukkudi9049
@dirarputhukkudi9049 7 дней назад
മുഖ്യൻ ഒന്നും ചെയ്യില്ല... ലാവ്‌ലിൻ..😊ലാവ്‌ലിൻ 🤣lavlin🥰
@salaudeenph9699
@salaudeenph9699 7 дней назад
കേരളത്തിന് പുതു ജീവൻ നൽകിയ കമ്മൂണിസം ഇന്ന് 🤔🤔🤔അന്ത്യ ശ്വാസം വലിക്കുന്നു
@saheert5887
@saheert5887 7 дней назад
പിണറായി rssന്റെ ഐശ്വര്യം 🤣
@user-im8wi4xb4g
@user-im8wi4xb4g 7 дней назад
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്രയും പ്രശ്നങ്ങളില്ല ഉണ്ടെങ്കിൽ തന്നെ അത് പ്രതീക്ഷിച്ചതുമാണ് ❤ അവർക്ക് ഭരണം കിട്ടിയാൽ അവർ നല്ലവരാണ് അല്ലെങ്കിൽ അവർ വർഗീയ കലാപം ഉണ്ടാക്കി ഭരണം തിരിച്ചു പിടിക്കും അതിലും നല്ലത് അവർക്ക് ഭരണം കിട്ടുന്നതല്ലേ❤ കമ്മ്യൂണിസ്റ്റ് കോൺഗ്രസ് ഭരിക്കുന്ന നാടുകളിൽ ഉള്ളിൽ നല്ല പണിയെടുക്കുന്നുണ്ട്👍 അത് കണ്ടെത്തേണ്ടത് എല്ലാ ഓരോ മനുഷ്യരുടെയും ഉത്തരവാദിത്വമാണ്
@abdullapv855
@abdullapv855 7 дней назад
പേര് നോക്കി കുറ്റവാളികളെ തീരുമാനിക്കുന്ന ബിജെപി നയം.
@azadck3836
@azadck3836 8 дней назад
Anwer❤❤❤❤❤❤
@MrShahidanwar
@MrShahidanwar 7 дней назад
ഈ ശശിധരനെ പോലുള്ള വിഷജീവികൾ കേരളത്തിൽ എത്ര സുഖകരമായി കഴിഞ്ഞു കൂടുന്നത്. ഇതിന്റെ ഇടയിൽ കൂടി നടക്കേണ്ട കാര്യം ആലോചിക്കുമ്പോൾ തന്നെ ഭയം തോന്നുന്നു. ഇത്രയും നീതികെട്ട വൃത്തികെട്ട മനുഷ്യൻ മാർ ലോകത്ത് വേറെ ഉണ്ടാവില്ല.... 🤬🤬🤬
@ceserceser8962
@ceserceser8962 8 дней назад
വരട്ടേ ... High profile തന്നെ പറയട്ടേ , സുജിത്ത് ദാസാൻ്റെ നാവ് പൊന്നാകും😏‼️
@manioor-fp8hh
@manioor-fp8hh 7 дней назад
ആനി രാജ. പറഞ്ഞത് 100 ശതമാനം ശെരി കേരളാ പോലീസിൽ RSS 'അഴിഞ്ഞാട്ടം. ഇനി പോലീസ് റിപ്പാർട്ട്മെൻ്റിൽ. PSC 'വഴി' നിയമിക്കുമ്പോൾ. ചെറുപ്പകാലം കോളെജ് ' പ്രവർത്തനം. രാഷ്ട്രിയം മതേതരത്വം ഉണ്ടൊ എന്ന് ഉറപ്പ് വരുത്തുക. എന്നിട്ട് ജോലി കൊടുക്കേണ്ടത്
@abduljaleelp5301
@abduljaleelp5301 7 дней назад
ഇതൊക്കെ പിണറായി - RSS ബന്ധത്തിൻ്റെ ബാക്കി പത്രങ്ങൾ
@basheerkallikkal7742
@basheerkallikkal7742 7 дней назад
Good message sar
@shoukashoukashoukashouka9181
@shoukashoukashoukashouka9181 7 дней назад
ഇവന്മാരെ പെൻഷൻ മേടിക്കാൻ അനുവദിക്കരുത്
@anasakunasa
@anasakunasa 8 дней назад
Shashidaran thammadii
@ani563
@ani563 7 дней назад
ഒരു മുസ്ലിം ജുഡീഷ്യൽ ഓഫീസറുടെ അനുഭവം ഇതാണെങ്കിൽ പാവം മുസ്ലിം നാമധാരികളായ ചെറുപ്പക്കാരുടെ അവസ്ഥ എന്തായിരിക്കും?!
@Master80644
@Master80644 7 дней назад
ഒരു ജഡ്ജിയെ പോലും നിസാരമായി ഇല്ലാതാക്കാൻ ഒരു പോലീസിന് ഉദ്യോഗസ്ഥന് കഴിയും
@muhammadanas3339
@muhammadanas3339 7 дней назад
മലപ്പുറം 😍😍😍
@haneefamuhammed2698
@haneefamuhammed2698 7 дней назад
എന്തൊരു ക്രൂരത
@UserUsee-k3n
@UserUsee-k3n 7 дней назад
എല്ലാ സ്റ്റേറ്റുകളിലും ജാതിയും മതവും നോക്കി പ്രത്യേകിച്ച് ചെറുപ്പക്കാരായിരിക്കുന്ന ആളുകളെ കള്ളക്കേസിൽ കുടുക്കി ജീവിതം തന്നെ അവസാനിപ്പിക്കേണ്ട കാര്യങ്ങളിലേക്ക് പോകുന്നുണ്ട് സംഘി എന്ന മാരകവിഷം എല്ലാ മേഖലയിലും കുതിച്ചു നുഴഞ്ഞുകയറിയിരിക്കുന്നു തടയിടേണ്ടതും ഇല്ലായ്മ ചെയ്യേണ്ടതും അനിവാര്യമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത് ഇന്ത്യ മഹാരാജ്യം
@vavassmnrvavassmnr2577
@vavassmnrvavassmnr2577 5 дней назад
ഇത് പോലെ ഉള്ള പോലീസുകാരെ തിരിച്ചറിഞ് സുപ്രീം കോടതിയില് കേസ് രൊടുക്കുക
@muhammedmunavir4401
@muhammedmunavir4401 7 дней назад
ബിനോയ്‌ വിശ്യം ത്തിന്റെ sound
@sharunparambath99
@sharunparambath99 6 дней назад
എന്ധോക്കെയാ ഈ കൊച്ചു കേരളത്തിൽ നടക്കുന്നത് 😮
@mohammedfahis165
@mohammedfahis165 7 дней назад
Media one ❤
Далее
ДОМИК ДЛЯ БЕРЕМЕННОЙ БЕЛКИ #cat
00:38
Out Of Focus Live | 16 September 2024
38:22
Просмотров 48 тыс.