Тёмный

സിസേറിയൻ അത്ര സുഖമുള്ള ഏർപ്പാട് ഒന്നുമല്ല, അത് അനുഭവിച്ചവർക്കേ അറിയൂ.. 🙏 

നന്ദൂസ് ഫാമിലി
Подписаться 160 тыс.
Просмотров 164 тыс.
50% 1

സിസേറിയൻ അത്ര സുഖമുള്ള ഏർപ്പാട് ഒന്നുമല്ല, അത് അനുഭവിച്ചവർക്കേ അറിയൂ.. 🙏

Опубликовано:

 

17 июн 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 229   
@appikunjappiiivlogs7234
@appikunjappiiivlogs7234 2 года назад
എനിക്കും സിസേറിയൻ ആയിരുന്നു എല്ലാം അനുഭവിക്കുന്നവർക്ക് അറിയൂ എല്ലാവരും പറയും പ്രസവവേദന സഹിക്കേണ്ടി വന്നില്ലാലോ എന്നൊക്കെ പക്ഷെ സിസേറിയൻറെ effect ജീവിധകാലം മുഴുവനും ഓരോ സ്ത്രിയും അനുഭവിക്കണം അതാരും ഓർക്കുന്നില്ല നല്ല തീം 👌
@Nandhusfamily555
@Nandhusfamily555 2 года назад
Thank you 🥰
@snehasne8490
@snehasne8490 Год назад
Entem sisseriyan aayirunnu
@shamseenashamsi2284
@shamseenashamsi2284 Год назад
Enteyum siseriyan aairunnu
@SajanashahulSajana
@SajanashahulSajana Год назад
Entem
@aryaallu8244
@aryaallu8244 Год назад
അതെ എന്റെയും സിസേറിയൻ ആയിരുന്നു എപ്പോഴും വേദന ഉണ്ട് അതിന്റ
@kavithapranav7687
@kavithapranav7687 2 года назад
സൂപ്പർ ❤️❤️. എനിക്കും സിസേറിയൻ ആയിരുന്നു കണ്ടപ്പോൾ കണ്ണ് നിറഞ്ഞു
@Nandhusfamily555
@Nandhusfamily555 2 года назад
Thank you 🥰
@reshmajibin1429
@reshmajibin1429 Год назад
എനിക്കും സിസേറിയൻ ആയിരുന്നു. മരപ്പ് മാറികഴിയുമ്പോൾ ഉള്ള വേദന അത് സഹിക്കാൻ പറ്റില്ല. നല്ല തീം ആയിരുന്നു.
@najumaashraf358
@najumaashraf358 2 года назад
നല്ല video എന്റെയും സിസേറിയൻ ആയിരുന്നു എനിക്കും ഇതു പോലത്തെ അനുഭവം ഉണ്ടായിട്ടുണ്ട് 👍
@Nandhusfamily555
@Nandhusfamily555 2 года назад
💖💖💖
@sulushahi7063
@sulushahi7063 2 года назад
Mm എനിക്കും സിസേറിയൻ ആയിരുന്നു ഇതേ പോലെ തന്നെ എന്റെ അമ്മായി ഉമ്മയും പറയും വേദന സഹിക്കാതെ ഒരു കുഞ്ഞിനെ കിട്ടീലെ എന്ന്. ഒരു ദിവസം അങ്ങനെ പറഞ്ഞപ്പോ എനിക്ക് ദേഷ്യം വന്ന് ഞാനും പറഞ്ഞു സുഖപ്രസവം 90 ദിവസം കഴിഞ്ഞ അതിന്റെ സൈഡ് എഫക്ട് കഴിഞ്ഞു. ഞങ്ങൾക്ക് കാലാകാലം അനുഭവിക്കാനുള്ളത് ആയി എന്ന് ശരീരം മണ്ണിൽ വക്കുന്നത് വരെ ഞങ്ങളെ വേദനയും മറ്റും മാറൂലാ എന്ന്
@razinc6097
@razinc6097 2 года назад
2 varsham kond 2 sicerian kazhinja vyakthiya njan ippo 6 varshathin shesham veendum ippo pragnent 6 masam ayappo thot vedanaya ath arkum paranj areekan patoola ..
@riyasbava2498
@riyasbava2498 2 года назад
എനിക്കും സിസേറിയൻ ആയിരുന്നു 👍🏻
@monuanimon8009
@monuanimon8009 2 года назад
🤲🤲🤲😭
@subithachu6315
@subithachu6315 2 года назад
സുഖപ്രസവം ആ ഒരൊറ്റ വേദനയിൽ കഴിയും പക്ഷെ സിസേറിയൻ ചെയുന്ന സമയത്ത് നാം ഒന്നുമറിയിലെങ്കിലും അതുകഴിഞ്ഞിട്ടുള്ള വേദനയും കുളത്തിപ്പിടുത്തവും oo god. അനുഭവിച്ചവർക്കേ അറിയൂ 🙏
@rainbow-pu5lf
@rainbow-pu5lf Год назад
ആ വേദന ഒന്നൊന്നര വേദന ആവും 🥴🥴🥴
@aswathymohan6699
@aswathymohan6699 Год назад
Satyam
@this.is.notcret
@this.is.notcret Год назад
ആരാണ് പറഞ്ഞത് ഒരു ഒറ്റ വേദനയിൽ കഴിയുമെന്ന് അത് കഴിഞ്ഞിട്ടുള്ള ചില ബുദ്ധിമുട്ടുകളും വേദനകളുമൊക്കെ ഉണ്ട്... ഇത് പോലെയാണ് സിസേറിയൻ ചെയ്യുന്നവരെ മറ്റുള്ളവരും പറയുന്നത് അവരെ കുറ്റം പറയാൻ കഴിയില്ല നിങ്ങൾക്ക് അറിയില്ലല്ലോ പ്രസവിക്കുന്നവർക്ക് എന്തെല്ലാം ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് അതുപോലെ തന്നെ സിസേറിയൻ ചെയ്യുന്നവരുടെ ബുദ്ധിമുട്ടുകൾ അവർക്കും അറിയില്ല... എന്റെതാണ് വലിയ വേദന കഷ്ട്ടപ്പാട് എന്ന് പരസ്പരം വാദിക്കും.. എല്ലാത്തിനും അതിന്റെതായ വേദനയും അത് കഴിയുമ്പോൾ ഉള്ള പ്രയാസങ്ങളും ഉണ്ട് അത് അനുഭവിക്കുന്നവർക്ക് മാത്രമേ അറിയാൻ കഴിയു...ഏത് കാര്യത്തിന് അഭിപ്രായം പറയുമ്പോഴും അനുഭവം ഉണ്ടായിട്ട് പറയണം....
@jesivariety4369
@jesivariety4369 Год назад
Crct😢
@ShrutiLakshmi.
@ShrutiLakshmi. 8 месяцев назад
ന്റെ പൊന്നോ അതൊന്നും ഓർക്കാതിരിക്കുന്നതാണ് നല്ലത്
@remyacnair1528
@remyacnair1528 2 года назад
എനിക്ക് നോർമൽ ആരുന്നു. എനിക്ക് ഈ സിസേറിയൻ എന്ന് പറയുന്നതേ പേടിയാ. ഞാൻ ഡോക്ടർ ഓട് പറഞ്ഞത് എന്നെ ഓപ്പറേഷൻ ചെയ്യല്ലേ എന്നാ. ലേബർ റൂമിൽ വച്ചു ഡോക്ടർ പറഞ്ഞത് ഞാൻ ഇപ്പോൾ ഓർക്കുന്നു നോർമൽ ആണ് എങ്കിൽ ആ സമയത്ത വേദന മാത്രം അനുഭവിച്ച മതി പക്ഷെ ഓപ്പറേഷൻ ആണെങ്കിൽ വേദന അപ്പൊ അറിയില്ല പക്ഷെ പിന്നീട് അവർ അനുഭവിക്കുന്ന വേദന. എന്റെ കൂടെ ലേബർ റൂമിൽ ഉണ്ടാരുന്ന ചേച്ചി വേദന ഒരുപാട് സഹിച്ചിട്ട അവസാനം ഓപ്പറേഷൻ ചെയ്ത. അതിനു ശേഷം അവർ അനുഭവിച്ച വേദന ഞാൻ കണ്ട് അറിഞ്ഞത് ആണ്. ഏത് രീതിയിൽ പ്രസവിച്ചാലും എല്ലാ സ്രീയും വേദന അനുഭവിച്ചു തന്നെ ആണ് ഒരു കുഞ്ഞിന് ജന്മം നൽകുന്നത് 🙏🙏💓💓ഈ വിഷയം വീഡിയോ ആക്കിയ നന്ദുസ് ഫാമിലിയിക് അഭിനന്ദനങ്ങൾ
@Nandhusfamily555
@Nandhusfamily555 2 года назад
Thanks dear 😊❤️
@neethusanoj2308
@neethusanoj2308 2 года назад
എന്റേതും ഓപ്പറേഷൻ ആയിരുന്നുഎന്തൊരു വേദന ആയിരുന്നു പിന്നെ സുഖപ്രെസവം അതിന് ആ നേരം മാത്രം വേദന ഉള്ളു ഓപ്പറേഷൻ കഴിഞ്ഞാൽ എത്ര ദിവസം എടുക്കും ആ വേദന മാറാൻ അത് കഴിഞ്ഞു ജീവിതാവസാനം വരെ ഫിക്സിട്ഡെപ്പോസിറ്റ് ആയി കിട്ടുന്ന ഒരു നടുവേദനയും ☹️
@zenusworld6750
@zenusworld6750 Год назад
ശരിയാണ്. എനിക്ക് മൂന്ന് സിസേറിയൻ ആയിരുന്നു. ഇപ്പോഴും നല്ല നടുവേദന ഉണ്ട്.
@TheKuttaapi
@TheKuttaapi Год назад
pain killer onnum thannilla.Pinna back pain normal delivery kazhinjavarkkum undakkum.
@remadevinair2082
@remadevinair2082 Год назад
എനിക്ക് രണ്ടും operation ആയിരുന്നു, ഇപ്പൊൾ വിട്ടുമാറാത്ത നടുവിന് വേദനയും
@this.is.notcret
@this.is.notcret Год назад
നടുവേദന എല്ലാവർക്കും ഉണ്ട്... ആരാണോ ഈ പ്രസവത്തിന് സുഖപ്രസവമെന്നു പേരിട്ടത്.... ആരാണ് പറഞ്ഞത് പ്രസവമാണെങ്കിൽ ആ സമയം മാത്രമേ വേദനയുള്ളെന്ന് ഇത് പോലെ തന്നെയാണ് സിസേറിയൻ ചെയ്യുന്നവരെ മറ്റുള്ളവർ പറയുന്നത്.. ഒരാളിന്റെ വേദനയും കഷ്ട്ടപ്പാടും മറ്റൊരാൾ അറിയണമെങ്കിൽ അവർക്ക് ആ അനുഭവം ഉണ്ടാകണം.. എല്ലാത്തിനും അതിന്റെതായ വേദനകളും വിഷമങ്ങളും കാര്യങ്ങളും ഉണ്ട്.
@ajithaliju4916
@ajithaliju4916 2 года назад
സത്യം പറഞ്ഞാൽ video കണ്ടപ്പോൾ കണ്ണു നിറഞ്ഞു, എനിക്കും സിസേറിയൻ ആയിരുന്നു, ഞാൻ ജോലി ഒന്നും ചെയ്യാത്തതുകൊണ്ട് ആണ് സിസേറിയൻ ചെയ്യേണ്ടി വന്നത് എന്നു പറഞ്ഞു ചിലരൊക്കെ കുറ്റം പറഞ്ഞു
@hijabigirl8072
@hijabigirl8072 Год назад
എന്റെയും അനുഭവം
@aswathyudayan5342
@aswathyudayan5342 Год назад
Ellarum ithu thanneya paranjirunne . Enikk nalla vannam und . Njan restum ayirunnu . Athukondu varunnavar okke enne kandu cesarean vidhi ezhuthiyatha . But ente normal arnnu . Nammal endhokke cheythalum elam dhaivathinte kayyilanu ❤️
@sooryasanker8300
@sooryasanker8300 2 года назад
എനിക്കും2 um cesarien ആയിരുന്ന.... ചുളുവിൽ ഒരു കുഞ്ഞിനെ കിട്ടി എന്ന് കരുതുന്നവർ ഒരു kariyam മനസിലാക്കണം...ഞങൾ fst normal dlvry akkan patumo എന്ന് maximam docter nokiyit aha avadhana kura sahichit അവസാനം ആണ് cesarien chiyan തീരുമാനിക്കുന്നത് doctr.... Apo ee കുറ്റം paraunnavar onn അറിയണം 2 vadhana sahich ആണ് ee cesarien chiunnath..... Cesarien chitha athinta kuda kitunna onnann back pain.... അനുഭവിക്കുന്നവർക്ക് matrama അതിന്റ vadhana ariu.... Onnum charuthayi kanaruth... ഒരു കുഞ്ഞിന് ജന്മം കൊടുക്കുന്നത് athu രീതിയിൽ ayalum 2um aha അമ്മക്ക് വേദന ഉണ്ടാകുന്നത് തന്ന ആണ്.... കുഞ്ഞിന്റ mugam കാണുമ്പോ എല്ലാം മറക്കും അമ്മമാർ... ❤❤❤
@sreekuttypr6274
@sreekuttypr6274 Год назад
സത്യം 🥰
@aryaallu8244
@aryaallu8244 Год назад
സത്യം
@remyak.d416
@remyak.d416 Год назад
എനിക്കും സിസേറിയൻ ആയിരുന്നു. Normal delivery ആണെങ്കിൽ മാത്രേ പ്രസവിച്ചു എന്ന് പറയാൻ പറ്റൂ എന്ന് പറയുന്ന കുറെ ആളുകൾ ഇപ്പോഴും ഉണ്ട്.എന്നോട് ഇപ്പോഴും അത് പറഞ്ഞു കളി ആക്കുന്നവർ ഉണ്ട്.സിസേറിയൻ ഒട്ടും വേദന ഇല്ല എന്നാണ് എല്ലാവരുടെയും ധാരണ.9 മാസം കുഞ്ഞ് കിടന്നത് നമ്മുടെ വയറ്റിൽ ആണ് ന്നു പോലും ആരും ഓർക്കുന്നില്ല.വയർ ഒരു അറ്റം മുതൽ അങ്ങേ അറ്റം വരെ കീറി യാൽ എന്ത് മാത്രം വേദന ഉണ്ടാകും ന്നു അനുഭവിച്ചവർ ക്ക് മാത്രേ പറയാൻ പറ്റൂ.
@subinasuberl4600
@subinasuberl4600 6 месяцев назад
Sathiyamanu ❤ enikum sessarian aarunn
@rasilaanas8944
@rasilaanas8944 Год назад
ഞാൻ ഇത് രണ്ടും അനുഭവിച്ച ആളാണ് എന്റെ അത്യാത്തത് പ്രസവവും രണ്ടാമത്തേത് സിസേറിയനും ആയിരുന്നു രണ്ടിനും അതിന്റെതായ പ്രയാസങ്ങൾ ഉണ്ട്. സൂപ്പർ വീഡിയോയാണ് ❤️❤️❤️❤️
@Nandhusfamily555
@Nandhusfamily555 Год назад
❤️❤️❤️
@sumithrasumithra7484
@sumithrasumithra7484 Год назад
Thanks ഞാൻ അനുഭവിച്ച അതേ വേദന. Super message.
@febaneljo9155
@febaneljo9155 2 года назад
എന്റെ ആദ്യത്തേത് പ്രസവവും രണ്ടാമത്തേത് സിസേറിയനും ആയിരുന്നു. എന്റമ്മോ സിസേറിയൻ എന്നു കേൾക്കുമ്പോ തന്നെ പേടിയാവുന്നു.
@Nandhusfamily555
@Nandhusfamily555 2 года назад
💖💖💖
@rajeswarim786
@rajeswarim786 2 года назад
Super പറയാൻ വാക്കുകളില്ല 🥰🥰
@Nandhusfamily555
@Nandhusfamily555 2 года назад
Thank you 🥰
@rijurinu1376
@rijurinu1376 2 года назад
എനിക്കും രണ്ടും സിസേറിയന്‍ആണ് എന്നോടും പറഞ വരുണ്ട് കീറിമുറിക്കല്ലെഅതിന്പ്പന്താ ഒന്നും അറിയണ്ടല്ലോ എന്നെക്കേ പക്ഷെ അനുഭവിക്കുന്നവര്‍ക്കെ ഇതിന്റെ ബുദ്ധിമുട്ട് അറിയുകയെള്ളു
@gayathrijerry4836
@gayathrijerry4836 2 года назад
എനിക്കും സിസേറിയൻ ആയിരുന്നു. ഇല്ലെങ്കിൽ കുഞ്ഞിനെ njagakku kittumayitunnilla. നല്ല content. God bless your family
@shivasvlogambu4380
@shivasvlogambu4380 2 года назад
Very correct. 3 months after c section orupad vedana sahichu
@user-mx2iw5fq7v
@user-mx2iw5fq7v Год назад
Njanum orupad anubavichatha cs oru valiya vedhanaya jeevan ulladutholam
@jishadameya1772
@jishadameya1772 2 года назад
വാചമ്മ പറഞ്ഞത് സത്യം തന്നെ സൂപ്പർ വീഡിയോ 🙏🙏
@Nandhusfamily555
@Nandhusfamily555 2 года назад
Thank you 🥰
@aswinsminiature448
@aswinsminiature448 11 месяцев назад
2 vedana anubavikuna karyan ..ath anubavikunavark ariyoo😢😢❤❤
@sincysilju8241
@sincysilju8241 2 года назад
Good video... ❤️❤️❤️👍🏻👍🏻👍🏻
@vinayacg8628
@vinayacg8628 2 года назад
Ente oru abiprayathil cecerian aanu budhimuttu.normal delivery apozhathe vedhana ullu.ceceriante vedhana mariyalum back pain marilla.athu mathramalla operation kazhinju maravippu marumbol ulla vedhana orkkan koodi vayya.prasavam nirthukayanenkil parayukayum venda.onnu cherinju kidakkan polum kure dhivasam pidikkum.stich edukkumbozhum vedhana thanne.operation kazhinjulla one month bayankara budhimutt aanu.prasava Raksha oru shiksha aanu.choodu vellathil ulla kuliyum,arishttam,kashaayam,lehyam entammmooo .bagyam ente ellam kazhinju.njan rakshapettu
@Nandhusfamily555
@Nandhusfamily555 2 года назад
🥰🥰🥰
@nisashameer1181
@nisashameer1181 2 года назад
Valare nalla video. Enikkum randum cs aayirunnu.elkarum parayunnu oru vedanayum arinjillallo ennu. Vachamma paranjath 💯 shathamanam sathyamanu
@rinufrancis7435
@rinufrancis7435 2 года назад
Good information my also cessarion i facing this
@mr.butterfly326
@mr.butterfly326 2 года назад
ഞാനും 2 മക്കളുടെ അമ്മയാണ് 2 സിസേറിയനായിരുന്നു ഞാനും കേട്ട ചോദ്യമാ ഇത് മനഃസാക്ഷിയില്ലാത്ത വാക്കുകൾ
@mr.butterfly326
@mr.butterfly326 2 года назад
ഒരു നല്ല വീഡിയോ ആണ് എനിക്കിഷ്ട്ടമായി
@Catchygk
@Catchygk 2 года назад
Good message 👍
@Nandhusfamily555
@Nandhusfamily555 2 года назад
Thank you 🥰
@geethap6241
@geethap6241 Год назад
Nalla Message
@beejanoushad9844
@beejanoushad9844 2 года назад
Good msg👍👍😍😍
@sreevidyaswaminath578
@sreevidyaswaminath578 2 года назад
Gud msg
@ayishu1421
@ayishu1421 Год назад
Enikkjm ei anubhavandayittund
@abdulvahab6316
@abdulvahab6316 2 года назад
അനുഭവിച്ചവർക്കെ അതിൻെറവേദനയറൂ എനിക്കുംഓപ്പറേഷനായിരുന്നു
@Nandhusfamily555
@Nandhusfamily555 2 года назад
🥰🥰🥰🥰
@sreeshmapreshi2602
@sreeshmapreshi2602 2 года назад
എനിക്ക് നോർമൽ ആയിരുന്നു എന്റെ ചേച്ചിക്ക് അനുഭവിച്ചത് കണ്ടിട്ടുണ്ട് ഒത്തിരി ബുദ്ധിമുട്ടുകൾ അവൾ സഹിച്ചിരുന്നു
@sajeerfaseela8434
@sajeerfaseela8434 Год назад
എനിക്കും സിസേറിയൻ ആയിരുന്നു വല്ലാത്ത അവസ്ഥയാണ്
@ramaranjithramaranjith4868
@ramaranjithramaranjith4868 Год назад
എനിക്കും സിസ്സേറിയൻ ആയിരുന്നു. ഞാനും അനുഭവിച്ചതാണ്
@swaliha8015
@swaliha8015 2 года назад
Super viedo chechi Amma nandhukutti😘❣💗
@Nandhusfamily555
@Nandhusfamily555 2 года назад
Thank you 🥰
@lekshmipriyag4196
@lekshmipriyag4196 2 года назад
Njan Oru labour room nurse Anu egane cesrian puchichu thallunnavarude varthanam kekkumbol deshyam kondu randanamm kodukkan thonnum
@sidheekka44
@sidheekka44 Год назад
Sathyam entayum c section aaayorunnu thiriyanum pattulla vedhanayum bathroomilum pokan pattooolla ayyo orkkan thanne pediyakunnu
@fathimaharis9855
@fathimaharis9855 2 года назад
Njn ennum anubavikunnadhum idhanne.maranam vare anubavikanm
@jasnak5615
@jasnak5615 2 года назад
🙏🙏🙏
@SruthySandeep-wx6wi
@SruthySandeep-wx6wi Месяц назад
Super video
@sahinam5944
@sahinam5944 2 года назад
Sathiyam
@vaishnavip.svaishnavi618
@vaishnavip.svaishnavi618 2 года назад
Super adipoli 👌👌👌👌👍👍👍
@Nandhusfamily555
@Nandhusfamily555 2 года назад
Thank you 🥰
@annann-pw7od
@annann-pw7od 9 месяцев назад
Well said
@mareenareji4600
@mareenareji4600 2 года назад
Ammaye kanumbol oru positive energy thonnum
@Nandhusfamily555
@Nandhusfamily555 2 года назад
Thank you 🥰
@user-ey2ig5ty4o
@user-ey2ig5ty4o Год назад
Super ❤
@cherianjames4431
@cherianjames4431 Год назад
🙏🙏🙏🙏
@user-ot2tx9vu1n
@user-ot2tx9vu1n День назад
Enik normal delivery Aarunnu ❤ operation chaiyyallennu prarthichapoye ❤ enik pediyaanu operation delivery kazinju roomilot maatit njan thanne nadannu bathroom ilpoi wardil undarunna oru chechik operation chaithit nadakkan 2 peru pidichondapoye😢oru vattam koode aarum illanjit ente Amma vare help chaithu bystander food vangan poyappo paavamchechi😢 normal aanu better
@devasreelechuu5010
@devasreelechuu5010 Год назад
സുഖ പ്രസവം ആണേൽ കുഞ്ഞു ജനിച്ചു കഴിഞ്ഞാൽ ആ ഒരു വേദന ഇല്ല അതെ പക്ഷം സിസേറിയൻ ആണേൽ എത്ര ദിവസം വേദന അവർ അനുഫവിക്കണം അതെന്താ ആരും മനസിലാകാത്തത്
@Nandhusfamily555
@Nandhusfamily555 Год назад
🙏💖
@sreedharannambiar8179
@sreedharannambiar8179 2 года назад
Super informative Sruthi from kannur at thillenkkeri
@Nandhusfamily555
@Nandhusfamily555 2 года назад
Thanks dear 😊❤️
@fasnasulfikarfasna9669
@fasnasulfikarfasna9669 Год назад
ഞാനും ഇത് അനുഭവിച്ചതാണ്
@preethidileep668
@preethidileep668 2 года назад
അമ്മയ്ക്കും കുഞ്ഞിനും സുഖമാണോ 🥰🥰ഞാൻ ചോദിച്ചു ☺️🤩🤩വീഡിയോ 👌
@Nandhusfamily555
@Nandhusfamily555 2 года назад
🥰🥰🥰
@preethidileep668
@preethidileep668 2 года назад
🥰🥰😘
@sruthypm1820
@sruthypm1820 2 года назад
👍👍👍
@subishnakrishna9734
@subishnakrishna9734 2 года назад
എന്റെ ഓപ്പറേഷൻ കഴിഞ്ഞിട്ട് 3ആഴ്ച ആയി. ഞാൻ കുറേ അനുഭവിച്ചു. എനിക്ക് twins ആണ്.എന്റെ ആദ്യത്തെ delivery നോർമൽ ആയിരുന്നു.. രണ്ടു വേദനയും അനുഭവിച്ചു.3മക്കളെ God തന്നു 🙏
@sarathkumar4923
@sarathkumar4923 2 года назад
Gd40dlrp
@shahabasm4054
@shahabasm4054 2 года назад
സൂപ്പർ ഇതിലാണ് നമ്മൾ ഒരു പഠിച്ചത് അധ് കണ്ടവർക്കേ മനസ്സിലാവൂ ✍🙏
@Nandhusfamily555
@Nandhusfamily555 2 года назад
💖💖💖
@vidyaraju3901
@vidyaraju3901 Год назад
അടിപൊളി 👍👍👍👍👍👍👍പാച്ചു അമ്മ സൂപ്പർ
@jafer9977
@jafer9977 2 года назад
അടിപൊളി
@chinnupradeep4978
@chinnupradeep4978 2 года назад
Good message
@Nandhusfamily555
@Nandhusfamily555 2 года назад
Thank you 🥰
@binushabinusha4294
@binushabinusha4294 Год назад
👍
@subinasuberl4600
@subinasuberl4600 6 месяцев назад
Suga prasavamayalum sesserian ayaalum oramma orupad vendhana sahichukondanu thante kunjin janmam nalkunnath ❤ ammak pakaram amma mathram❤
@ramlathm6014
@ramlathm6014 2 года назад
👍👍👍👍👍👍👍👍
@arathybinu797
@arathybinu797 Год назад
👍👌🏻
@devasreelechuu5010
@devasreelechuu5010 Год назад
സൂപ്പർ
@aiswaryadinesh101
@aiswaryadinesh101 2 года назад
🔥🔥🔥🔥🔥
@Nandhusfamily555
@Nandhusfamily555 2 года назад
🥰🥰🥰
@rinufrancis7435
@rinufrancis7435 2 года назад
Make a video about people attitudes about stomach after cessarion
@JyothiJyothi-xx1zx
@JyothiJyothi-xx1zx 2 года назад
♥️♥️♥️
@Nandhusfamily555
@Nandhusfamily555 2 года назад
💖💖💖
@nimithachinju3628
@nimithachinju3628 2 года назад
Spr 👍👍
@athiravishnuathiravishnu2135
@athiravishnuathiravishnu2135 2 года назад
Video nannayitt und super
@Nandhusfamily555
@Nandhusfamily555 2 года назад
Thank you 🥰
@shamseershami7409
@shamseershami7409 Год назад
Super
@sajnabilal3192
@sajnabilal3192 2 года назад
🥰🥰🥰🥰🥰🥰🥰
@Nandhusfamily555
@Nandhusfamily555 2 года назад
Thank you 🥰
@ammaumkuttipattalagalum7225
@ammaumkuttipattalagalum7225 2 года назад
എന്തൊരു അഭ്യർത്ഥനയാണ് വീട്ടിലെ സ്ത്രീകൾക്ക് ജോലിയില്ലെങ്കിൽ അവരുടെ മനസ്സിൽ ഉണ്ടാകില്ല വിഷമങ്ങൾ ഭർത്താവിനെ കുത്തുവാക്കുകൾ വരും പക്ഷേ രാവിലെ മുതൽ രാത്രി വരെ വീട്ടിലെ ജോലികൾ മുഴുവൻ ചെയ്തിട്ട് ഭർത്താവിനെ ചോദ്യം നിനക്ക് ഇവിടെ എന്താ പണി നമ്മുടെ ആവശ്യത്തിന് പൈസയും ചോദിച്ചാൽ അതിനെ കണക്ക് പറയും😔😔😔😔😔 ഇതിനെ ആസ്പദമാക്കി ഒരു വീഡിയോ ചെയ്യാമോ
@Nandhusfamily555
@Nandhusfamily555 2 года назад
ഞങ്ങൾ ചെയ്തിട്ടുണ്ട്, അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും ആ വീഡിയോ കാണു 😊
@sindhusin4437
@sindhusin4437 Год назад
💪💪💪💪💪🙏🙏🙏🙏🙏
@achutr7478
@achutr7478 Год назад
Enikum.2siseriyan aayirunu we video Kandapol sagadam vanu.vachamma Paranjatha sari.
@ayswaryar.k7858
@ayswaryar.k7858 3 месяца назад
എല്ലാത്തിനും അതിന്റേതായ പ്രയാസം ഉണ്ട്
@baluzzzz
@baluzzzz 2 года назад
Vaachamma super👍👍👍
@Nandhusfamily555
@Nandhusfamily555 2 года назад
Thank you 🥰
@vidhyavasanth6906
@vidhyavasanth6906 2 года назад
best ellarum parayunnu siserian easy anennu normal delivery appol thanna theerum aah vedhana pinne undakilla. but siserian anelo appol vedhana edukilla but athu kazhinju avar anubhavikkunna pain ethra sangadam akum ennu anubhavichavarkke ariyum. muriv unangan polum ethra days akum ath mathra operation munne idunna injection athu ethra risk anennu ariyo illa normalilum vedhanayan siserian
@Nandhusfamily555
@Nandhusfamily555 2 года назад
🥰❤️🙏
@ushav.v2276
@ushav.v2276 2 года назад
👌🏻
@Nandhusfamily555
@Nandhusfamily555 2 года назад
🥰
@Itsmevigiar
@Itsmevigiar 2 года назад
ഞാൻ ഒരു ടോപ്പിക്ക് പറയാം ചെയ്തു നോക്കൂവോ... നിങ്ങളുടെ വീഡിയോസ് പോളിയാണ്
@fasilakunjhi6762
@fasilakunjhi6762 2 года назад
Good messege 👍👍👍
@Nandhusfamily555
@Nandhusfamily555 2 года назад
Thank you 🥰
@vishnupriyas7046
@vishnupriyas7046 2 года назад
Super 🥰🥰❤️❤️
@Nandhusfamily555
@Nandhusfamily555 2 года назад
Thank you 🥰
@zimbatales1313
@zimbatales1313 2 года назад
നല്ല സന്ദേശം 👍
@Nandhusfamily555
@Nandhusfamily555 2 года назад
Thank you 🥰
@saikuttysflog9492
@saikuttysflog9492 Год назад
ശരിയാണ്
@hashifakku3363
@hashifakku3363 2 года назад
Supar vidilo
@Nandhusfamily555
@Nandhusfamily555 2 года назад
Thank you 🥰
@ShrutiLakshmi.
@ShrutiLakshmi. 8 месяцев назад
എനിക്കും cs ആയിരുന്നു മോൻ ആണ്. പറയുന്നവർക്ക് എന്തും പറയാം ഓപ്പറേഷൻ ചെയ്യുമ്പോ ഒന്നും ഇല്ലെങ്കിലും അത് കഴിഞ്ഞിട്ടുള്ള വേദന സഹിക്കാൻ പറ്റില്ല. രണ്ടു പേര് കൂടെ തന്നെ വേണം ഒറ്റയ്ക്ക് കിടക്കനോ നടക്കാനോ എന്തിനേറെ പറയുന്നു കുഞ്ഞിന് പാല് കൊടുക്കാൻ പോലും വേറെ ആള് സഹായത്തിനു വേണം ഓഹ് ആ വേദന ഓർക്കുമ്പോ തന്നെ തലച്ചുറ്റുന്നു.. രണ്ട് ഡെലിവറിക്കും അതിന്റെതായ വേദന ഉണ്ട് ഇതൊന്നും പറഞ്ഞാൽ ആർക്കും മനസിലാവില്ല
@sheenav8183
@sheenav8183 Год назад
സൂപ്പർ തീം ആയിരുന്നു. എനിക്കു സിസേറിയൻ ആയിരുന്നു.
@haseenahassi3331
@haseenahassi3331 2 года назад
എന്റെ രണ്ടു makkaleyum സിസേറിയൻ ആയിരുന്നു അതിന്റെ പേരിൽ ഇന്നും പറയുന്നുണ്ട് ഓരോത്തരും മക്കൾക്ക് സ്നേഹം ഉണ്ടാവില്ലെന്നും മക്കളോട് സ്നേഹം ഉണ്ടാവില്ലെന്നും ഓരോ അമ്മയ്ക്കും മക്കള് jeevananello
@anjuanjukc7606
@anjuanjukc7606 2 года назад
എനിക്കും
@haseenahassi3331
@haseenahassi3331 2 года назад
@@anjuanjukc7606 😔
@Nandhusfamily555
@Nandhusfamily555 2 года назад
🥰🥰🥰
@remyak.d416
@remyak.d416 Год назад
ഇൗ ഡയലോഗ് ഞാനും കേൾക്കുന്നുണ്ട് .ഇപ്പോഴും എന്റെ മോന് 16 ഉം മോൾക്ക്13 വയസ്സ് ആയി .
@TheKuttaapi
@TheKuttaapi Год назад
apool ee parayunnavar prasavichavare maatrame snehichittullooo?bharthavina prasavikkan pattillalloo snehikkan
@athiradinesan5049
@athiradinesan5049 2 года назад
Kollatto super
@Nandhusfamily555
@Nandhusfamily555 2 года назад
Thank you 🥰
@shageerak2409
@shageerak2409 7 месяцев назад
എനിക്കും sc ആയിരുന്നു ഇപ്പോ രണ്ടാമത്തെ cs um കഴിന്നു നല്ല വേദന ആയിരുന്നു ഇപ്പോ 5മാസം ആയി ഒരുപാട് വേദന സഹിച്ചു എന്നാലും എല്ലാവരും പറയും വേദന അറിയാതെ രണ്ടു കുട്ടികളെ കിട്ടിയാലോന് 😥
@bakirbp750
@bakirbp750 2 года назад
Enikum etheee pole anubhavam undayirunnu. Nalla oru msg nigal cheythath. Lokam muzhuvanum ariyettee
@Nandhusfamily555
@Nandhusfamily555 2 года назад
Thank you 🥰
@riyasbava2498
@riyasbava2498 2 года назад
പറയാൻ. വാക്കുകളില്ല 👍🏻👍🏻👍🏻👍🏻👍🏻
@Nandhusfamily555
@Nandhusfamily555 2 года назад
💖💖💖
@world965
@world965 2 года назад
കുറേ പേർക്ക് ഒരു വിചാരം ഉണ്ട് ഇതൊരു സുഖം ഉള്ള ഏർപ്പാട് ആണെന്ന് എനിക്കും അതായിരുന്നു എന്റമ്മോ അനുഭവിച്ചവർ ഒരിക്കലും പറയില്ല
@Nandhusfamily555
@Nandhusfamily555 2 года назад
💖💖💖🙏
@snehasne8490
@snehasne8490 Год назад
Onn ezhunelkkumbol polum ശ്വാസം edukkan kazhiyatheyavum 2divasam 😭😭😭😭
@suryasuresh9331
@suryasuresh9331 Год назад
എനിക്ക് സിസേറിയൻ arunnu.അമ്മയ്ക്കോ കുഞ്ഞിനോട് റിസ്ക് ഒള്ളപ്പോൾ ആണ് സിസേറിയൻ ചെയ്യുന്നത്.പ്രസവ വേദന അനുഭവിച്ചു 1 മണിക്കൂര് കഴിഞ്ഞാൽ പ്രസവിക്കും annu Dr paranju.but anikk apsmaram ondayi.anikk anganey ondakarundarunnu.anikk risk aanu anney കിട്ടില്ല എന്ന് പറഞ്ഞാണ് സിസേറിയൻ chethey.സിസേറിയൻ ചെത് കഴിഞ്ഞ് ഒരു മണിക്കൂർ കഴിയുമ്പോൾ വേദന തടങ്ങും.ഓരോ ശ്വാസം അടുക്കാൻ pattathey.ശ്വാസം എടുക്കുമ്പോൾ ജീവൻ പോകുന്ന വേദന aa.oru thulli vellam polum കുടിക്കാൻ പറ്റില്ല.തൊണ്ട വരണ്ടു 6 മണിക്കൂര്.kunjiney kiyil എടുക്കാനോ പാലുകൊടുക്കനോ ഒന്നും പറ്റില്ല.സ്വയം azhunnettirikkan പോലും പറ്റില്ല.ഞാൻ 2 വേദനയും നന്നായിട്ട് അനുഭവിച്ചു.kunjiney വളർത്തി.എല്ലാ വേധനയും thulyama.
@sulthanabaheej9704
@sulthanabaheej9704 2 года назад
👌 entyum siseriyan ayirunnu parajat full sathyaman
@Nandhusfamily555
@Nandhusfamily555 2 года назад
💖💖💖
@Dreamwearboutique-ht6ub
@Dreamwearboutique-ht6ub 2 года назад
സുഖപ്രസവം അത്ര സുഖമൊന്നുമല്ലാട്ടോ. Pain തന്നെ ആണ്. C section ആയാലും normal ആയാലും അമ്മയും കുഞ്ഞും സുഖമായി ഇരുന്നാൽ മതി. നല്ല വീഡിയോ. നെല്ല് കുത്താൻ പോയപ്പോൾ പ്രസവിച്ച അമ്മമാരുടെ കാലം കഴിഞ്ഞൂ.അമ്മയ്ക്കും കുഞ്ഞിനും സുഖമാണോ ഞാനും ചോദിച്ചൂട്ടാ
@rainbow-pu5lf
@rainbow-pu5lf Год назад
സത്യം എനിക്ക് നോർമലും c sectionum കഴിഞ്ഞതാണ് ceaariyan കഴിഞ്ഞപ്പോ കുറച്ചു pain ഒകെ ഉണ്ടാർന്നു but എനിക്ക് ഓക്കേ ആയിരുന്നു but നോർമൽ ഡെലിവറി ആലോചിക്കുമ്പോലേക്ക് പേടി ആയിരുന്നു 🥴🥴🥴 ഓരോരുത്തർക്കും ഓരോ പോലെ ആകും അനുഭവം
@sajnahaneefa2730
@sajnahaneefa2730 2 года назад
🥰❤👍👍❤🥰❤❤❤👍
@Nandhusfamily555
@Nandhusfamily555 2 года назад
💖💖💖
@sarojininanau6896
@sarojininanau6896 2 года назад
Super kavant
@Nandhusfamily555
@Nandhusfamily555 2 года назад
Thank you 🥰
@suryasuresh9331
@suryasuresh9331 Год назад
Prasa vedhana 8 മണിക്കൂര് aa.ciseriyantey vedhana 14 divasam നിക്കും.ജീവിത കാലം മുഴുവൻ നടുവ് വേദനയും.anubhavikkunnavarkkeyy അതിൻ്റെ ബുദ്ധിമുട്ട് ariyuuu.
@fousalkhan
@fousalkhan Год назад
എന്റ മൂന്ന്പ്രസവവും സിസേറിയൻ ആയിരുന്നു ഒരെ വയസിന്റ്റ വ്യത്യാസം ഒള്ളൂ മൂത്ത ആൾക്ക് ഇപ്പോൾ എട്ട് വയസ്സ് ആണ് അത്കൊണ്ട് ആന്റ്റ അത്രക്ക് വേദന തിന്നവർ ചുരുക്കം പേര് ഉണ്ടാവുക ഒള്ളൂ ഇപ്പോയും ചിലബുദ്ധി മുട്ടുകൾ വരാറുണ്ട്
@remadevibabu3423
@remadevibabu3423 Год назад
Aa Gateinte avide kurach mannu ettude eniku ninjalude videio eshtanu
@lechu8977
@lechu8977 2 года назад
Njanum ith pole ketatha c section ayath kond...nalla sukham anenna ellarudem vicharam
Далее
220 volts ⚡️
00:16
Просмотров 571 тыс.