Тёмный

സിഹ്ർ കാരണം തകർന്ന് പോയവർ ഇതൊന്ന് കേൾക്കൂ | സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി 

Sayyid Muhammed Arshad Al-Bukari
Подписаться 177 тыс.
Просмотров 75 тыс.
50% 1

ഇനി മെസ്സേജ് അയക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ അയക്കൂ👇🏻 _prty_n_abyez_?...
ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്.
Whatsapp ഫുൾ message ആണ് നോക്കാൻ കഴിയുന്നില്ല
🟢Whatsapp
9961717884
Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇2️⃣
chat.whatsapp.com/Klqxeh5YPji...
👇🏻1️⃣
chat.whatsapp.com/GhJYguG9ILz...
#Sihr
#siher
#sihar
#sihradayalangal
#സിഹ്ർ
#സിഹ്ർലക്ഷണങ്ങൾ
#സിഹ്ർഅടയാളങ്ങൾ
#സിഹ്ർബാത്തിലാക്കാൻ
#മാരണം
#കൂടോത്രം
#ആഭിചാരം
#ആഭിജാരം
#മന്ത്രവാദം
#manthravadam
#NOORE_MADEENA #NOORE_MADHEENA
#Nooremadeena
#Nooremadeenalive
#നൂറേമദീന
#നൂറേമദീനലൈവ്
#നൂറെമദീന #noore_madeena_Athmeeya_majlis
#noore_madeena #Athmeeya_majlis #Thangal_Usthad
#LIVE_MAJLIS #SWALATH_MAJLIS_LIVE
#നൂറേ_മദീന_ആത്മീയമജ്‌ലിസ്
നൂറേ മദീന ആത്മീയ മജ്‌ലിസ്
സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ആത്മീയ മജ്‌ലിസും പ്രാർത്ഥന സദസ്സും വിശ്വാസികളിലേക്ക് യഥാസമയം എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയിട്ടുള്ളതാണ് ഈ ചാനൽ..
നിത്യജീവിതത്തിൽ ചൊല്ലേണ്ടുന്ന അദ്കാറുകളുടെയും സ്വലാത്തുകളുടെയും ദുആകളുടെയും ഒപ്പം ചേരാൻ എല്ലാ ദീനീ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു..
പുതുയുഗത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഈ ആത്മീയ മജ്‌ലിസ് വിശ്വാസി ഹൃദയങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്...
നാഥൻ തുണക്കട്ടെ ,,ആമീൻ
ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
RU-vid: / @nooremadeenathangal
Instagram : noore_madeena_?...
Facebook : arshad.shah....
For More info
contact : 9961717884
നൂറേ മദീന ആത്മീയ മജ്‌ലിസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ താത്പര്യമുള്ളവർ (9961717884 )ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക...
#noore_madeena_athmeeya_majlis #nure_madeena_athmeeya_majlis

Развлечения

Опубликовано:

 

20 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 377   
@rahmathpareed3639
@rahmathpareed3639 2 дня назад
കുറെ കാലമായി സിഹ്റ് ഏറ്റ് ബുദ്ധിമുട്ടുന്നുണ്ട് ഉസ്താദെ മാറി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണെ
@user-hh3ni9mu8v
@user-hh3ni9mu8v 5 месяцев назад
തങ്ങളാ സഹ്ർ കൊണ്ട്, ബുദ്ധിമുണ്ട്, കണ്ണേർ താടസം നിങ്ങ ദുആ ചെയു ണം
@AvvaHameed-ki3xl
@AvvaHameed-ki3xl 5 месяцев назад
സിഹ്ർ കൊണ്ട് വല്ലാത്ത വിഷമത്തിലാ ഞങൾ ഉള്ളത് അത് മാറി കിട്ടാൻ തങ്ങൾ ഉപ്പാപ്പ ദുആ ചെയ്യണേ
@musheerca
@musheerca 4 месяца назад
ALLAHNODU DUA CHEYY SAHODARA
@pestrickman8680
@pestrickman8680 5 месяцев назад
എന്നെയും എന്റെ കുടുംബത്തെയും സിഹ്ർ ൽ നിന്ന് രക്ഷപ്പെടാൻ ദുഹാ ചെയ്യണം തങ്ങളെ 😢😢😢
@ShereenasheriShereenashe-xc3iu
@ShereenasheriShereenashe-xc3iu 17 дней назад
എന്റെ കല്യാണം കഴിയാതെ പുഴുതു മരിക്കട്ടെ എന്ന് ചെയ്തു വെച്ചവർ ഇന്ന് പുഴുതു രോഗാവസ്ഥയിൽ കിടക്കുന്നു ഇപ്പോഴും കല്യാണം കഴിയാതെ ഇരിക്കുന്ന എന്റെ വേദന അല്ലാഹു എന്നെങ്കിലും കാണുമെന്നു വിജാരിക്കുന്നു ഉസ്താദ് ദുആ ചെയ്യണം
@ayishaa9145
@ayishaa9145 5 месяцев назад
റബ്ബോ നമ്മളോ ആ ര് സിഹ്ർ ചെയിതു ട്ടുണ്ടോകിൽ അത് തിരിച്ചു അവരി ലോക്ക് മ ട് ക്കണോ അല്ലാഹ് നമ്മുടെ ആരോഗ്യം ത് ള് രാ ൻ തുടങ്ങി അല്ലാഹ് കാത്തു രക്ഷി ക്ക ണോ 🤲🤲🤲🤲ഉസ്താദ് എനിക്ക് ഏ റ്റ സിഹ്ർ എ ന്റെ സ്വറ്റിന്റ ആവശ്യം വിലക്കൊടുത് വാങ്ങിയ സ്ഥലം അവർക്ക് തിരിച്ചു നൽ കാൻ പറഞ്ഞു അത് തിരിച്ചു കൊടുക്കാത്ത് ടിന്റു പൊരിൽ ആണ് ഞാൻ ഈ വർഷം ങ്ങൾ മുഴുവൻ ഞാൻ ഷിച്ചു കൊണ്ടോ ഇന്നും ഉള്ളത് എന്റെ ബർ ത്ത് വ് മ ര ണ് പൊട്ടു പോയി ഉസ്താദ് ദുആ ചെയ്യണോ ഈ വിഷമം ങ്ങൾ ഇനി യോകിലും പൂർണ്ണ മായി മാറി കിട്ടാൻ വോണ്ടി ഉസ്താദ് മരുന്ന് പറഞ്ഞു ത് ര ണോ ണോ അള്ളാഹു വോ ഉസ്താദ് പറയുന്ന എല്ലാം എന്നിൽ ഉണ്ട്‌ വോ ദ ങ്കൾ മാത്രം സമാദാനം ഇല്ല ഉസ്താദ് സ്വന്തം കുടുബങ്ങൾ ത് ന്നോ യാണ് 🤲🤲🤲എന്റെ മക്കളി ലോക്ക് ബാധിച്ചു തുടങ്ങി ഉസ്താദ് ദിനോ കാണാൻ വന്നാൽ പറ്റുമോ സ്ഥലം വ യ നാട് 🤲🤲🤲🤲🤲
@cr7cristiano577
@cr7cristiano577 5 месяцев назад
ഉസ്താദേ ഞാനും എന്റെ കുടുംബവും സിഹ്ർ കൊണ്ട് ഒരുപാട് ബുദ്ധിമുട്ടിലായിരുന്നു കണ്ണേറും ഉണ്ട് ഉസ്താദിന്റെ ദുആയിൽ ഉൾപെടുത്തണേ
@HarisHaris-yz6qb
@HarisHaris-yz6qb 5 месяцев назад
വാടാനപ്പള്ളിയിൽ ഒരു തങ്ങളുണ്ട് അവിടെ പോയാൽ ഇൻഷാ അള്ളാ ബാത്തിലാവും, വാടാനപ്പള്ളി എത്തിയാൽ ബദരിയ തങ്ങളുടെ വീട് എവിടെ ചോദിച്ചാൽ മതി ശനിയും ഞായറും ഉണ്ടാവുകയില്ല
@hrpk4284
@hrpk4284 4 месяца назад
​@@HarisHaris-yz6qbവാടാന പള്ളി ജില്ലാ എവിടെ യാ
@HarisHaris-yz6qb
@HarisHaris-yz6qb 4 месяца назад
@@hrpk4284 തൃശ്ശൂർ ജില്ലയിലാണ്
@HarisHaris-yz6qb
@HarisHaris-yz6qb 4 месяца назад
@@hrpk4284 തൃശൂർ ജില്ലയാണ്ണ്
@vedhasree3023
@vedhasree3023 4 месяца назад
@@hrpk4284thrissur
@mashoodmachu-fl7rj
@mashoodmachu-fl7rj 5 месяцев назад
സിഹർ ബത്തിലാക്കി ബത്തിലാക്കി മടുത്തു തങ്ങളെ. നമ്മുക്ക് അറിയിച്ചു തന്നത് എരുമാട് ദർഗയിൽ നിന്നാണ്. അല്ലാഹ് ഇനി ആ ശത്രുവിനെ തളർത്താനെ അല്ലാഹ. എല്ലാവരും ദുആ ചെയ്യണേ 👻😭😭😭
@shihabshameema8336
@shihabshameema8336 3 месяца назад
Duha chayyanea usthathea sihar nea thottu duha chayyanea 😢😢😢
@umaibiaumaibia8375
@umaibiaumaibia8375 3 месяца назад
ഇൻശാ അല്ലാഹ് അല്ലാഹ് അവരെ തളർത്തി കിടത്തട്ടെ ഞാനും അതിൽ പെട്ട ആളാണ് ഒരു ദിവസം പോലും ഒഴിവ് എനിക്ക് തരുന്നില്ല ഞാൻ മടുത്തു നമുക്ക് ദുആ ചെയ്യാം എല്ലാം തവക്കൽത്തു അലല്ലാഹ് അല്ലാഹുവിന് വിട്ട് കൊടുക്കാം
@bilalvlogs6969
@bilalvlogs6969 3 месяца назад
Bathilayo ennit
@faruqcky2481
@faruqcky2481 2 месяца назад
മാറ്റം ഉണ്ടോ ഇപ്പോൾ.
@MNashadNaushad
@MNashadNaushad 5 месяцев назад
അള്ളാഹ്, ഉസ്താദിനും കുടുംബത്തിനും മാതാപിതാക്കൾക്കും നീ ആരോഗ്യവും ആഫിയത്തുഉള്ള ദീർഘായുസ്സ് കൊടുക്കണേ അള്ളാഹ്
@yazeemon9188
@yazeemon9188 5 месяцев назад
Ameen ameen ameen 🤲🏻
@sheebas5483
@sheebas5483 4 месяца назад
ആമീൻ 🤲
@siyadak9645
@siyadak9645 4 месяца назад
Aamin 🤲
@MNashadNaushad
@MNashadNaushad 5 месяцев назад
എന്നെയും കുടുംബത്തെയും എപ്പോഴും ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്
@shanimabeevi550
@shanimabeevi550 4 месяца назад
Same
@thasleenanasar7013
@thasleenanasar7013 4 месяца назад
എന്റെ കുടുംബത്തിന് സിഹ്ർ ബാധിച്ചിട്ടുണ്ട് എല്ലാം ബാത്തിലാക്കുവാൻ ദുആ ചെയ്യണേ
@chichuusworld6128
@chichuusworld6128 5 месяцев назад
🤲🤲🤲ദുആ ചെയ്യണേ നമ്മൾ 40വർഷമായി സിഹ്ർ കൊണ്ട് ബുദ്ധിമുട്ടിലാണ് വാച്ചിലും മുടിയിലുമാണ് ചെയ്തദ്‌ എന്നറിഞ്ഞു ദുആ ചെയ്യണം തങ്ങളുപ്പ 🤲എന്റെ മോൾക് ഫോട്ടോ വെച്ചാണ് സിഹ്ർ ചെയ്‌താദ് പണി എടുക്കുന്നുണ്ട് ബാത്തിലാവാൻ ദുആ ചെയ്യണേ എല്ലാവരും 🤲വ്യാഴാഴ്ച നമുക്ക് അനുകൂലമായി വിജയം ഉണ്ടാവാൻ സത്യം ജയിക്കാൻ ദുആ ചെയ്യണേ ഇതു കാണുന്ന എല്ലാവരും 🤲🤲🤲
@Musthafa78
@Musthafa78 5 месяцев назад
ഒരുപാട് അനുഭവിച്ചു ഉസ്താദേ ദുആ ചെയ്യണേ
@user-qf8nj2zo7g
@user-qf8nj2zo7g 4 месяца назад
ഉസ്താതെ എന്നെയും എന്റെ കുടുംബത്തെയും എന്നും ദുവയിൽ ഉൾപ്പെടുത്തണേ. വളരെ പ്രയാസത്തിലാണ്
@mohammedyahyau127
@mohammedyahyau127 4 месяца назад
സമസ്ത പൊതുപരീക്ഷ question
@travelessay7585
@travelessay7585 4 месяца назад
ഉസ്താദ് എല്ലാ പ്രയാസങ്ങളും മാറാൻ ദുഹാ ചെയ്യണം ഉസ്താദ്
@shuhaibvp9032
@shuhaibvp9032 5 месяцев назад
തടസ്സങ്ങൾ നീങ്ങി സ്ഥിരം ജോലികിട്ടാനും കടങ്ങൾ വീടി കിട്ടാനും വീട്ടിൽ ഐക്യവും സന്തോഷവും ലഭിക്കാനും തങ്ങൾ ദുആ ചെയ്യണമെന്ന് അപേഷിക്കുന്നു
@SafiyaAbdhulkadher-jf4kn
@SafiyaAbdhulkadher-jf4kn 5 месяцев назад
അ ള്ളാ ഹു വേ ത ങ്ങ ളു ഉസ്താദ് ന് ആ യസ്സും ആ രോ ഗി വും നൽ കെട്ട.. കുറേ വർഷമാ യി സി ഹ് റ് കൊ ഡ് ബു ദ്ദി ന്നു എ ന്റെ അ മായി ഉമ്മയാണ് ചെ യ്യു ന്ന ദ് ഉസ്താദ് ദുആ ചെ യ്യണം
@raziyarazi9170
@raziyarazi9170 5 месяцев назад
എന്റെ ഉമ്മ കുറെ വർഷമായി ഇത് കൊണ്ട് ബുദ്ധിമുട്ടുന്നു ദുആ ചെയ്യണേ ഉസ്താദ്
@ayishaa9145
@ayishaa9145 5 месяцев назад
ഇന്ഷാ അല്ലാഹ് 🤲🤲ഇനി എ പ്പോഴാ ണ് ഉസ്താദ് ദിന് ഒഴിവ് ഉള്ള ദിവസം ഒന്ന് അരിക്കണോ 🤲👏👏
@rasheedk7902
@rasheedk7902 3 месяца назад
ശരീരവേദന ഉണ്ട് ഗുളിക കഴിച്ചിട്ട് ഒന്നും മാറുന്നില്ല ഓരോ വേദന ഉസ്താദ് ദുആ ചെയ്യണം
@indvmk1714
@indvmk1714 3 месяца назад
മാറാൻ വഴികൾ ഉണ്ട്
@indvmk1714
@indvmk1714 3 месяца назад
മാറ്റി എടുക്കാൻ പറ്റും
@funnygame..9092
@funnygame..9092 5 месяцев назад
Sayyidhu usthadhe valare vishamathil aanu kadangal kondu oru s. Madhanavum ella dhua cheyyane 🤲🤲🤲aameen
@buddiesnbuddies4800
@buddiesnbuddies4800 4 месяца назад
വളരെ കറക്റ്റ് ആണ്.. സിഹ്ർ ഖബറിൽ എത്തിക്കും എന്നുള്ളതിന് യാതൊരു സംശയവും ഇല്ല... ഒരു രോഗവും ഇല്ലാതിരുന്ന ഒരു മനുഷ്യൻ ഇന്ന് ഖബറിൽ ആണ്.. ഉസ്താദ് പറയുന്ന കാര്യങ്ങൾ ഞങ്ങളുടെ ലൈഫ് ൽ ഇപ്പൊ നടന്നു കൊണ്ടിരിക്കുകയാണ്... പടച്ചവൻ സിഹ്ർ നെ തൊട്ട് എല്ലാവരെയും കാക്കട്ടെ
@user-pg2jy4eh7v
@user-pg2jy4eh7v 3 месяца назад
ഹയർ ആയ ജോലി കിട്ടാൻ തങ്ങൾ ഉപ്പാപ്പ ദുആ ചെയ്യണം
@ibrahimkutty6963
@ibrahimkutty6963 5 месяцев назад
തങ്ങളെ എന്നേയും കുടുംബ ത്തേയും അവിടുത്തെ ദുആയിൽ ഉൾപ്പെടുത്തണേ
@Faseela248
@Faseela248 4 месяца назад
ഉസ്താദേ സിഹ്റിൽ നിന്നും മോചനം ഇല്ലേ. കണ്ണീരില്ലാതെ ഒരു ദിവസം ഈ ഭൂമിയിൽ ജീവിക്കാൻ ആഗ്രഹം ഉണ്ട്.
@ayishaa9145
@ayishaa9145 5 месяцев назад
ഉസ്താദ് സിഹ്ർ കൊണ്ട് വിഷമം മങ്ങളിൽ നിന്ന് രക്ഷ കിട്ടാൻ വോണ്ടി സികിൽസ് ചെയിതു പക്ഷെ 28വർഷം ആയി ഞാൻ സ ഹി ച്ചു ജീവിതം കഴിഞ്ഞു പോകുന്നുഉസ്താദ് ഇതിന് ഉള്ള ഹൈ റാ യ വഴി കാട്ടി ത്ത് ര് ണോ അല്ലാഹ് അല്ലാഹ് ആമീൻ ആമീൻ യാ റ ബ്ബൽ ആ ല മീൻ 🤲🤲🤲🤲🤲
@shailaali4017
@shailaali4017 5 месяцев назад
സിഹ്ർ മൂലം kashdapedukayane🧞‍♂️ദുആ ചെയ്യണേ ഉസ്‍താതെ ആമീൻ 🤲🤲🤲🤲😭😭😭
@user-eo3jv3ts8z
@user-eo3jv3ts8z 5 месяцев назад
എന്റെ മകനും എനിക്കും എന്നും ഇതിന്റെ ബുദ്ധിമുട്ടുണ്ട്. എന്തെങ്കിലും ചെയ്യുമ്പോൾ കുറച്ചു ദിവസം മാറ്റം ഉണ്ടാവും, വീണ്ടും പഴയ പോലെ ആവും 😥
@balkeessadik5075
@balkeessadik5075 5 месяцев назад
30 വർഷം ആയി അനുഭവിക്കുന്നു. ബാത്തിലാക്കിയാൽ വീണ്ടും ചെയ്യുന്നു ഒരിക്കലും തല പൊക്കാൻ സമ്മതിക്കുന്നില്ല 🤲🏻
@ayrazayu6300
@ayrazayu6300 5 месяцев назад
Ervady
@chichuusworld6128
@chichuusworld6128 5 месяцев назад
ഇതാണ് നമ്മുടെയും അവസ്ഥ
@siddique91
@siddique91 5 месяцев назад
ഇതാ ണ് നമ്മുടെ അവസ്ഥ നോക്കി ഇരിക്കുന്നു ആളുകൾ
@noorjahan7011
@noorjahan7011 5 месяцев назад
Aameen 🤲🏻🤲🏻🤲🏻🤲🏻
@noorjahan7011
@noorjahan7011 5 месяцев назад
Aameen Aameen 😭😭😭😭🤲🏻🤲🏻🤲🏻🤲🏻
@sainababeevi4677
@sainababeevi4677 5 месяцев назад
എനിക്കും കുടുംബത്തിനും വേണ്ടി ഉസ്താദ് ദുആ ചെയ്യണം
@afsapm7743
@afsapm7743 5 месяцев назад
Alhamdhulillah Aameen yarabbal aalameen 🤲🏻🤲🏻🤲🏻duayil ulpeduthane🤲🏻🤲🏻🤲🏻
@funnygame..9092
@funnygame..9092 5 месяцев назад
Sayyidhu usthadhe valare vishamathil aanu kadangal kondu oru s. Madhanavum ella dhua cheyyane 🤲🤲🤲
@abidajaleel7090
@abidajaleel7090 5 месяцев назад
Duayil ulpeduthane usthade 🤲🤲🤲
@rafeekkrafi3892
@rafeekkrafi3892 5 месяцев назад
എത്ര എന്തൊക്കെ ചെയ്താലും ചെറിയ മാറ്റം വന്ന വീണ്ടും അതിലും സ്ട്രോങ്ങിൽ തന്നെ വീണ്ടും ബാധിക്കുന്നു ഉസ്തദേ ഇപ്പോഴെത്തെ സഹജര്യത്തിൽ ചില നേരം ഇത് ചെയ്യുന്നവര് എന്നെ മരിപിക്കുന്നത നല്ലത് തോന്നും അത്രയ്ക്കും മനസമാതനവും പോയി ആകെ ബുദ്ധിമുട്ട് ആണ് dua ചെയ്യണം ഉസ്താതെ ഇത് എല്ലാം ഒന്ന് വിട്ട് പോകാൻ എന്ത് ചെയ്യണം എന്ന് തന്നെ അറിയാത്ത അവസ്ഥ ആയി
@jamsheertc3342
@jamsheertc3342 4 месяца назад
Inbox
@rafeeqpanayil
@rafeeqpanayil Месяц назад
​@@jamsheertc3342hi
@user-ho5pi4ft3q
@user-ho5pi4ft3q 4 месяца назад
എന്റെവീട്ടിൽ എപ്പോഴും ആ വശ്യ മില്ലാത്ത പ്രശ്നങ്ങൾ ഉണ്ടാവും എപ്പഴും ശരീരത്തിന് ക്ഷീണം അവസാനം ഞാൻ ഒരു ഉസ്താദിന്റെ അടുത്ത് പോയി ഓതാൻ തന്നു തത്കാലശമനം ഉണ്ടാവും അവസാനം ഉസ്താദ് നിക്കാൻ പറഞ്ഞു ഇപ്പോൾ നീക്കി അൽഹംദുലില്ലാഹ് ചെറിയ മാറ്റം വന്ന്തുടങ്ങിയിട്ടുണ്ട് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 😭🤲
@rafeeqpanayil
@rafeeqpanayil Месяц назад
എവിടെ പോയി
@bushralatheef2236
@bushralatheef2236 5 месяцев назад
അല്ലാഹ് 🤲🤲😭😭എല്ലാർക്കും സമാധാനം നൽകണേ അല്ലാഹ് 🤲🤲😭നീ കാക്കണേ റബ്ബേ 🤲
@umaibiaumaibia8375
@umaibiaumaibia8375 3 месяца назад
തങ്ങളെ ദുആയിൽ ഉൾപ്പെടുത്തുക സിഹ്റിൽ ഞാനും വല്ലാതെ കഷ്ടപ്പെടുന്നു ഭർത്താവിന്റെ ആദ്യ ഭാര്യയിൽ ഉള്ള മകൻ ഞങ്ങളുടെ കൂടെയാണ് ഉള്ളത് അവന്റെ അടുക്കലാണ് സിഹ്ർ ചെയ്തു കൊടുത്തു വിടുന്നത് എന്റെ കണ്ണിലും കണ്ടിട്ടുണ്ട് വല്ലാതെ പ്രയാസപ്പെടുന്നു തങ്ങൾ ദുആ ചെയ്യണേ
@2010mubashir
@2010mubashir 3 месяца назад
ഏർവാടി സിയറാത്ത് ചെയുക ദുആ ചെയുക 🤲
@umaibiaumaibia8375
@umaibiaumaibia8375 2 месяца назад
@@2010mubashir Masha allah ഏർവാടി ബന്ധപ്പെട്ട ആളാണ് പോകാറുണ്ട് ഇപ്പോഴത്തെ ആശ്രയം ഏർവാടി മൗലിദ് മഹാന്മാരുമായുള്ള അടുപ്പം തന്നെ വേറെ ഒന്നും ചെയ്യുന്നില്ല
@TameemnisarTameemnisar
@TameemnisarTameemnisar 4 месяца назад
വീട്ടിൽ എല്ലാ ദിവസവും വഴക്കാണ് ഉപ്പയും ഉമ്മയും ഭാര്യയും നിവിർത്തി ഇല്ല എനിക്ക് വലിയ ഒരു ജോലിയും ഇല്ല വല്ലാത്ത ബുദ്ദി മുട്ടിലാണ് ഉള്ളദ് ഉസ്താദും എല്ലാവരും ദുഹാ ചെയ്യുക
@HabeebaIsmail
@HabeebaIsmail 5 месяцев назад
ഇരുളിന്റെ മറവില്‍ ഇരുന്നു ആരു sihr ചെയ്താലും rabb.അറിയുന്നുണ്ട് അവരെ വെളിച്ചത്ത് കൊണ്ട്‌ വരാൻ rabbinu മത്രമേ കഴിയൂ അവരെ വെറുതെ വിടില്ല ദുനിയാവിl അവർ അനുഭവിച്ച് povvum കണ്ണീര്‍ കാണാതിരിക്കില്ല allaaaaah ........
@jasminerazak5987
@jasminerazak5987 17 дней назад
അവർ happyayi ജീവിക്കും നമ്മൾ കണ്ണുനീറിലും അത്ര തന്നെ
@anaskt906
@anaskt906 5 месяцев назад
thangal pappa paranjadhellam valare correct aan ente uppa ingine kidappilaayi marichu 3masamaayi aakiram nannavaan dua cheyyanam usthade
@mohammadhassan8893
@mohammadhassan8893 5 месяцев назад
Maasha allah. Dua il ullpeduthanney usthade.
@user-cs2iu2wg1n
@user-cs2iu2wg1n 5 месяцев назад
ദുആ ചെയ്യണേ ഉസ്താദേ 🤲
@abdulBasith-ms9lx
@abdulBasith-ms9lx 5 месяцев назад
Sihrilpettadpole usthade duail ulpeduthanam 🤲
@niyasniyas6965
@niyasniyas6965 5 месяцев назад
ഉസ്താദേ ദുആ ചെയ്യണേ എന്റെ കുടുംബ0 സിഹ്റ ബുദ്ധി മുട്ട് ആണ്
@hariscm9575
@hariscm9575 5 месяцев назад
20വർഷമായി സിഹ്ർ കൊണ്ട് ബുദ്ദിമുട്ടുന്നത് ഉസ്താതെ ദുഹാ ചെയ്യണം
@haneeshmohammed1851
@haneeshmohammed1851 4 месяца назад
ഹദ്ദാദ് റാത്തീബ് ദാഇമ് ആക്കുക 💚💚💚
@backeramana4383
@backeramana4383 4 месяца назад
Mesengeril
@rabeehrasheed5794
@rabeehrasheed5794 5 месяцев назад
Duayil ulpeduthanee usthadhee
@saifunneesasaibu3138
@saifunneesasaibu3138 5 месяцев назад
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ അൽഹംദുലില്ലാഹ്
@kadeejapk4318
@kadeejapk4318 4 месяца назад
Alhamdhulillah. Jazakallahukhaira
@jammeelajavad7167
@jammeelajavad7167 5 месяцев назад
Alhamdulillah entemakaludekudumbathilulla yellasihurum jabbering yellafithinakalum yellabalalumuseebathuidangerukalellam marikittanum kudumbageevidam sandoshamakanumdua yeppozhum duail ulppeduthanam usthade Mashallah ameen
@muhammedfayis9686
@muhammedfayis9686 5 месяцев назад
ഉസ്താദ്. എന്റെ ഭർത്താവിന്റെ വലതു കയ്യിന്റെ വിരലുകളിൽ ചൊറി യാണ്.15വർഷമായി കാണിക്കാത്ത ഡോക്ടർമാറില്ല. ഒരുമാറ്റവും ഇല്ല. വല്ലാത്ത പ്രയാസത്തിലാണ്. ദുആ ചെയ്യണേ
@user-rc7et4mn4v
@user-rc7et4mn4v 3 месяца назад
അല്ലാഹ് കാക്കണേ അല്ലാഹ് 🤲
@assiyakgn391
@assiyakgn391 5 месяцев назад
38വർഷമായി സിഹ്ർ കാരണം വിഷമത്തിൽ ആണ് ദുആ ചെയ്യണം
@user-nz1ql7lv4f
@user-nz1ql7lv4f 5 месяцев назад
കുടുംബത്തിനും ഉസ്താദിനുഠ ഖെർആവട്ടെ
@user-ls7kf8mi9x
@user-ls7kf8mi9x 4 месяца назад
അസ്സലാമു അലൈക്കും ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണേ 😢 4വർഷമായി സിഹർവാദിച്ചിറ്റ് വീട്ടിലെ ജോലികൾ ചെയ്യാൻ പറ്റുന്നില്ല എപ്പോഴും ഷീണം ഞാൻ നല്ല വെളുത്ത സൗന്ദര്യം ഉള്ള ആളായിരുന്നു എല്ലാരും പറയും കണ്ണെടുക്കാൻ തോന്നില്ലന്ന്😢 ഇപ്പോൾ എൻറെ അവസ്ഥ എൻറെ കളറും പോയി മെലിഞ്ഞ് മെലിഞ്ഞ് നടക്കാൻ പോലും പറ്റുന്നില്ല ആടിപോകുന്നു ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണേ 😢😢 ഞാൻ നല്ല ദീനീയായ ആളാണ് ഉസ്താദേ എനിക്ക് എൻതുപറ്റി🥹
@finu9732
@finu9732 4 месяца назад
നിങ്ങൾ ഹോസ്പിറ്റലിൽ കാണിച്ചിരുന്നോ
@finu9732
@finu9732 4 месяца назад
സിഹ്ർ ആണെന്ന് വിചാരിച്ചു ഹോസ്പിറ്റലിൽ പോകാതിരിക്കരുത് ആരും ഹോസ്പിറ്റലിൽ കാണിച്ച എല്ലാ ടെസ്റ്റുകളും നടത്തി അസുഖങ്ങൾ ഒന്നും ഇല്ലാന്ന് ഉറപ്പ് വരുത്തുക ചില അസുഖത്തിന് ടെസ്റ്റ്‌ നടത്തിയാലും കണ്ടുപിടിക്കാൻ കഴിയാർ ഇല്ല വൈകിയേ മനസിലാക്കാൻ പറ്റാർ ഉള്ളു പലരും ഹോസ്പിറ്റലിൽ കാണിക്കാതെ ഇങ്ങനെയുള്ളതിന്റെ പിറകെ പോകുന്നു എല്ലാ അസുഖവും സിഹ്റിന്റെ കണ്ണേറിന്റെ ആണെന്ന് വിചാരിക്കരുത് നല്ലൊരു ഹോസ്പിറ്റലിൽ പോയി ചികിത്സ തേടുക രോഗം ചില രോഗങ്ങൾക് ആദ്യമേ ചികിത്സ ചെയ്തില്ലേൽ പിന്നീട് ചികിത്സ ചെയ്താലും വലിയ കാര്യം ഉണ്ടാവില്ല നിങ്ങൾ പറഞ്ഞ ലക്ഷങ്ങൾ ഉള്ള അസുഖങ്ങൾ ഉള്ളവരെ കണ്ടിരുന്നു നല്ല ഹോസ്പിറ്റലിൽ നല്ലൊരു ഡോക്ടറിനെ കാണിച്ചു ചികിൽസിച്ചു ബേദമായിട്ടുണ്ട് ഇപ്പൊ അവർ പഴയ പോലെ തടിച്ചിട്ടുണ്ട്
@user-ls7kf8mi9x
@user-ls7kf8mi9x 4 месяца назад
@@finu9732 ഡോക്ടറേ കാണിച്ചു ഗുളിക കഴിക്കാൻ തുടങ്ങി vitamin d കുറഞിറ്റ് vitamin d 5 ഉള്ളു അതാണ് 🥹
@bashariaummul38
@bashariaummul38 5 месяцев назад
USTHADY... ANiKKUM. KUDUMBTHINUM.. ORU... PAD. KALMAYI.. SiHRu. BADICHITT.. ROGNGLUM PRYASNGLUM VADNGLUM.. MARUNNiLLA.. ORU. PAD. ROGNGLUM PRYASNGLUM VADNGLUM. UND.... PRTHAGEM duwa chayyAnem USTHADY❤❤
@abduljaleel8918
@abduljaleel8918 5 месяцев назад
വര്ഷങ്ങളായി ഉസ്താദ് ഈ ബുദ്ധിമുട്ട് മാറിക്കിttan🤲🤲
@husainar-xf3uc
@husainar-xf3uc 4 месяца назад
Usthadhe valare budhimuttilanu.irikkan veedu polumilla.barthavu rogiyanu.dua cheyyanam 😢😢
@sabithmoosa6646
@sabithmoosa6646 5 месяцев назад
സിഹിർ ബാതിലകൻ ദുആ ചെയ്യണേ ഒരു ക്രിസ്ത്യൻ അമ്മയും മോളും കൂടിയാണ് സിഹിർ ചെയ്തിരിക്കുന്നത് 😭😭😭ഒരുപാട് ബുദ്ധിമുട്ടിലാണ്
@muhammedhassan7471
@muhammedhassan7471 4 месяца назад
മന്ത്രവാദികൾ ഈ ആൾ ആണ് സിഹ്ർ ചെയ്തത് എന്നു പച്ച കള്ളം പറയും... Dont belive them....... മറഞ്ഞ കാര്യം അല്ലാഹുവിനു മാത്രമേ അറിയൂ.... നമുക്ക് സിഹ്ർ മാറിയാൽ മതി.....
@ebrahimkutty-jg5ub
@ebrahimkutty-jg5ub 4 месяца назад
സിഹറും പൈശാചിക ഉപദ്രവും ഉണ്ട് ഉസ്താദ് ദുആചെയ്യണം
@bilalvlogs6969
@bilalvlogs6969 3 месяца назад
Ith maatanulla sthalam keralathil tsr jillayil unr
@kadeeja-rg7kb
@kadeeja-rg7kb Месяц назад
Evide
@bilalvlogs6969
@bilalvlogs6969 Месяц назад
@@kadeeja-rg7kb chavakkad aan sthalam
@ebrahimkutty-jg5ub
@ebrahimkutty-jg5ub Месяц назад
@@bilalvlogs6969 👍👍
@sa.t.a4213
@sa.t.a4213 2 дня назад
@@bilalvlogs6969 എവിടെയാണ് ഇത് ഒന്ന് തീർത്ത് കളയാൻ പറ്റുക ? താങ്കളുടെ കോൺടാക്ട് നമ്പർ നൽകുമോ ???
@raseenasaleem3919
@raseenasaleem3919 5 месяцев назад
Aameen🤲
@abdulBasith-ms9lx
@abdulBasith-ms9lx 5 месяцев назад
Swalihaya makkalaki theraan dua cheyyanam usthade 🤲
@nishadanci1894
@nishadanci1894 4 месяца назад
എന്റെ ഭാര്യ 23 വർഷംആയി അനുഭവിക്കുന്നു എന്റെ ഉമ്മാ ആണ് സിഹ്ർ ചെയൂന്നത് എന്റെ ഭാര്യക് വേണ്ടി ദുഹാ ചെയ്യണം ഉസ്താദ്
@clearthings9282
@clearthings9282 4 месяца назад
Ningade umma cheythu ennu paranjavan aaraanenkilum athu nunayaanu, sookshikkukaaaa
@indvmk1714
@indvmk1714 3 месяца назад
മാറ്റി എടുക്കാം
@user-nv4yd9wq2p
@user-nv4yd9wq2p Месяц назад
യാ റബ്ബൽ 🤲🏿ആലമീൻ 🤲🏿
@laksanalaksaar3114
@laksanalaksaar3114 5 месяцев назад
Duhayil ulpeduthane എന്നെയും kudumbathem makalem usthade 😢😢
@ismailpattambi8443
@ismailpattambi8443 5 месяцев назад
Usthade njangal sihrkond valare vishamathila ente randu.kunjumakalkum sihr badichittund duaayil 🤲🤲🤲🤲🤲
@ismailpattambi8443
@ismailpattambi8443 5 месяцев назад
Duaacheyyane.🤲🤲🤲🤲
@zainabpp1700
@zainabpp1700 5 месяцев назад
Aameen aameen yaa rabbal aalameen
@Khamaroli
@Khamaroli 5 месяцев назад
തങ്ങൾ പറയുന്നത് എല്ലാം ശരിയാണ് ഞാനും ഭർത്താവും മക്കളും സമാധാനത്തിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ദേഷ്യം വരും കാരണം ചിലപ്പോ ഒന്നും ഉണ്ടാവില്ല കുഞ്ഞു കുഞ്ഞു കാര്യങ്ങൾക്ക് വഴക്ക് ഉണ്ടാവും എന്തൊക്കെയോ വിളിച്ചു പറയും ദേഷ്യം നിയന്ത്രിക്കാനേ പറ്റില്ല എന്തൊക്കെ വിളിച്ചു പറയുന്നത് എന്ന് എനിക്ക് തന്നെ അറിയില്ല കുറച്ച് സമയം കഴിഞ്ഞു എല്ലാം മറന്നു പോകും വല്ലാത്ത ഒരു അവസ്ഥ ആണത് ഇതൊക്കെ എങ്ങനെ യ മാറി കിട്ടുന്നത്
@SoudhaBe
@SoudhaBe 4 месяца назад
Ee avasthayanu enikkum nissara karyathinu vazhakkundakum
@fathimarislarisla9249
@fathimarislarisla9249 5 месяцев назад
Yende Mon padikkuvan vendiyum padanatil talparyam undakuvan vendiyum nalla kuttikal akuvan vendiyum ustad duhah cheyyanam
@muhammedhafis2964
@muhammedhafis2964 5 месяцев назад
Sihir badichu nammalude yella sambadiyavum nashichupoyi sihirbathilakuvan dua cheyaney usthadey
@fathimarislarisla9249
@fathimarislarisla9249 5 месяцев назад
Yende Mon padich hairaya nalla salariyulla Joli kituvan vendiyum ustad duhah cheyyanam
@jasminka6245
@jasminka6245 5 месяцев назад
Usthade njanum sihru kondu budhimuttunnu enikkum makkallkkum vendi Dua Cheyyane
@fasnafasna3599
@fasnafasna3599 5 месяцев назад
ദുആയിൽ ഉൾപ്പെടുത്തണേ
@thinkpositive4837
@thinkpositive4837 2 месяца назад
Usthad duayil ulpeduthane
@ihsanblog4222
@ihsanblog4222 5 месяцев назад
dua il ulppeduthne
@rasheeda-jv1kx
@rasheeda-jv1kx 5 месяцев назад
Vishamangal neengi kittan dua cheyyanam
@fathimathulnafiya6574
@fathimathulnafiya6574 5 месяцев назад
Aameen
@user-cd9hi3tf2i
@user-cd9hi3tf2i 5 месяцев назад
ഉസ്താതേ,ഞാ൯വാട്സപിൽഒരുരുമെസേജ്അയചിടുട്,നോകണേഉസ്താതേ,ഇസ്ററ൪ഗാമിൽഎഅയകീ൯അറിയിലഉസ്താതേതേ,സഹികാ൯പററാഞിടടാണ്ണ്ഉസ്താതേനോകണേ,
@bilalvlogs6969
@bilalvlogs6969 3 месяца назад
Evidaya.. Njn paranj tharam. Pokenda sthalam
@mahamoodck1234
@mahamoodck1234 3 месяца назад
Evideya number tharumoo​@@bilalvlogs6969
@fathimarislarisla9249
@fathimarislarisla9249 5 месяцев назад
Yende aniyande swabavam nannakuvan vendiyum niskarikkan vendiyum hairaya kalyanam sheriyakuvan vendiyum ustad duhah cheyyanam
@SafiyaAbdhulkadher-jf4kn
@SafiyaAbdhulkadher-jf4kn 5 месяцев назад
ആമീൻ 🤲🤲🤲🤲
@NasrinMueena-zn5ry
@NasrinMueena-zn5ry 5 месяцев назад
امین
@Minhaj396
@Minhaj396 5 месяцев назад
🎉orupad sahichu chan ariyilayirunnu enthapatiyathenn varshagalayi budhimuttilan duha cheyanam
@harislubaba3008
@harislubaba3008 5 месяцев назад
Njangalkkum,prayaasamund,sihrkond,duachyyaname
@abdulBasith-ms9lx
@abdulBasith-ms9lx 5 месяцев назад
Aaameen 🤲
@saleenasalam5539
@saleenasalam5539 4 месяца назад
Kure prayasavum vishamagalum und usthathe duaa cheyyanam Moni visaa kitan vendi prathekam duaa cheyyanam
@rabeehrasheed5794
@rabeehrasheed5794 5 месяцев назад
Namukk vannpetta allaa sihrum bathilaakkane allaaah
@sabirak64
@sabirak64 3 месяца назад
Nchan vallatha prayasathil an dua cheyane
@samsungj5-qc7kr
@samsungj5-qc7kr 4 месяца назад
അസ്സലാമു അലൈക്കും എന്റെ മോൾക്കും വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഭയങ്കര വിഷമത്തിലാണ് കാണാൻ പറ്റണില്ല ഭയങ്കര
@bfathi5108
@bfathi5108 5 месяцев назад
അൽഹംദുലില്ലാഹ്........
@ashraf9351
@ashraf9351 5 месяцев назад
الله يشفيك امين يا رب العالمين
@hassanhusain5402
@hassanhusain5402 15 дней назад
ആമീൻ
@clearthings9282
@clearthings9282 5 месяцев назад
സിഹ്ർ കൂടോത്രം, മാരണം, ആഭിചാരം, പൂജാദി കർമ്മങ്ങൾ, ദുർമന്ത്രവാദം, വഴിപാടുകൾ, നിവേദ്യം, ചെയ്യന്നവനും, ചെയ്യിക്കുന്നവനും പഠിക്കുന്നവനും പഠിപ്പിച്ചവനും നരകത്തിലാണ് നൂറു ശതമാനം, ഇസ്ലാമിൽ നിന്നും പോയി, തൗബ ചെയ്തു ശഹാദത് കലിമ ചൊല്ലി വീണ്ടും മുസൽമാൻ ആകേണ്ടി വരും, ജീവിതത്തിൽ ചെയ്ത മുഴുവൻ അമലുകളും പൂജ്യം ആയിപ്പോകും, ആദ്യം മുതൽ എല്ലാം തുടങ്ങേണ്ടി വരും, പെണ്ണുങ്ങൾ പ്രത്യേകം സൂക്ഷിക്കുക... മരിക്കുന്നതിന് മുൻപ് ആ സിഹ്ർ എല്ലാം തിരിച്ചു അവനവനിലേക്കും കുടുംബത്തിലേക്കും തന്നെ വരുകയും ചെയ്യും, മറക്കണ്ട.. ഇത് തമാശയല്ല, വെറുതെ പറയുന്നതല്ല.
@fousiharis7437
@fousiharis7437 5 месяцев назад
Correct 👍
@shefeekshajitha2000
@shefeekshajitha2000 5 месяцев назад
ദുആ യിൽ ulpeduthane
@zeenathpp3012
@zeenathpp3012 Месяц назад
ആമീൻ യാ റബ്ബൽ ആലമീൻ
@Noorrahman813
@Noorrahman813 5 месяцев назад
Alhamdulilla alhamdulilla makalude jolikum vivahathinum nadKathirikan thadasam cheyunu
@sabigamer998
@sabigamer998 5 месяцев назад
ഉസ്താദേ.സിഹ്റിന്റെ പേരിൽ പല രും നമ്മളെ പറ്റിക്കുന്നു.എല്ലാവർക്കും പൈസ യാണ് വേണ്ടത് എന്താണ് ചെയ്യുക. കൊടുത്തു മടുത്തു. ഇനി ഒന്നും ഇല്ല
@finu9732
@finu9732 4 месяца назад
@@sabigamer998 നിങ്ങൾക് എന്ത് പറ്റി അസുഖം ആണെങ്കിൽ നല്ലൊരു ഹോസ്പിറ്റലിൽ നല്ലൊരു ഡോക്ടറിനെ കാണിക്കു ആത്മാർത്ഥമായി എല്ലാം ശെരിയാവും എന്നാ വിശ്വാസത്തിൽ നല്ല നീയത്തോടുകൂടി ഖുർആൻ ഓതു പറ്റുമെങ്കിൽ അൽ ബഖറ സുറത് സ്ഥിരമായി ഓതിയാൽ മതി
@rishijan7529
@rishijan7529 4 месяца назад
Usthad njanum yente makkalum valare veshmathilanu yellam sheriyan onnu dua cheyane.
@ashraf9351
@ashraf9351 5 месяцев назад
الحمدلله
@SafiyaAbdhulkadher-jf4kn
@SafiyaAbdhulkadher-jf4kn 5 месяцев назад
ആമീൻ 🤲🤲🤲🤲😭😭😭😭
@IsmailIsmayil-ne9wu
@IsmailIsmayil-ne9wu 5 месяцев назад
Usthate 2year ayi sihr badichittund shifayaakkan dua cheyyanam usthate please 😢😢😢😢
@user-dh6ds3se4h
@user-dh6ds3se4h 2 месяца назад
Usthadeey vallatha oru avasthayilaan.
@suhailek5161
@suhailek5161 5 месяцев назад
Dua 🤲🤲🤲🤲
Далее
Спасибо Анджилишка, попил😂
00:19
Он разрубил планету😱
0:59
Просмотров 5 млн