Тёмный

സിഹ്ർ ബാതിലാക്കാനുള്ള 2 വഴികൾ 

NOORE MADEENA
Подписаться 83 тыс.
Просмотров 258 тыс.
50% 1

നൂറേ മദീന സ്വലാത്ത് മജ്‌ലിസ്
#NOORE_MADEENA #NURE_MADEENA #NURE_MADINA #NOORE_MADINA #NOORE_MADHEENA
#നൂറേ_ മദീന #നൂറെ_ മദീനാ
മുഹമ്മദ് ഉവൈസ് മുസ്‌ലിയാർ തഴവ യുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന സ്വലാത്ത് മജ്‌ലിസും ദുആ മജ്‌ലിസും വിശ്വാസികളിലേക്ക് യഥാസമയം എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയിട്ടുള്ളതാണ് ഈ ചാനൽ..
നിത്യജീവിതത്തിൽ ചൊല്ലേണ്ടുന്ന അദ്കാറുകളുടെയും സ്വലാത്തുകളുടെയും ദുആകളുടെയും ഒപ്പം ചേരാൻ എല്ലാ ദീനീ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു..
പുതുയുഗത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഈ സ്വലാത്ത് മജ്‌ലിസ് വിശ്വാസി ഹൃദയങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്...
നാഥൻ തുണക്കട്ടെ ,,ആമീൻ
ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
For More info
contact : 7034902396
നൂറേ മദീന സ്വലാത്ത് മജ്‌ലിസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ താത്പര്യമുള്ളവർ (7034902396 )ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക...
#noore_madeena #swalath_majlis #uvais_thazhava
#noore_madeena_swalath_majlis #nure_madeena #muhammad_uvais_thazhava

Опубликовано:

 

4 янв 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 782   
@KoulathT-f8j
@KoulathT-f8j 5 дней назад
ഉസ്താതെ എനിക്കും എന്റെമക്കൾക്കും ഉസ്താദ് പറന്നത് പോലെ എല്ലാം ഉണ്ട് നമ്മളിൽ നിന്ന് വിട്ടമാറാൻ ദുആ ചെയ്യാണ്
@AmanmohammedCkAmanmohammedCk
സിഹ്‌റും കണ്ണേ റും ബാഥിലാവാനും കുട്ടികളുടെ വാശിയും കരച്ചിലും രോഗങ്ങൾ മാറാനും കാഴ്ച കൂടാനും ദുആ ചെയ്യണേ usthade
@dreamworld1447
@dreamworld1447 8 месяцев назад
ഞാൻ പരിചയ മുള്ള ഒരു ഉസ്താദ് ഉണ്ട്,8 വർഷത്തിന് മുകളിൽ ബന്ധമുണ്ട് ഞങ്ങൾ തമ്മിൽ വിളിച്ചുനോക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാകും,, ഇൻശാ alla, പൈസ അവശപ്പെടാറില്ല, ഫോൺ കോൾ മാത്രമേ ചിലവുള്ളു, നമ്പർ ഒമ്പത്, എഴ് നാല്, ആര്, എഴ്, രണ്ട്, നാല്, മൂന്, പുജം, ആര്
@johnsajis2301
@johnsajis2301 Год назад
കുടുംബത്തിലെ തടസങ്ങൾ, രോഗങ്ങൾ, സന്തോഷം ഇല്ലായ്മ ഇവ മാറാൻ ഉസ്താദ് ദുആ ചെയ്യണമേ 🙏🙏
@ainambabies
@ainambabies Год назад
999
@ramlaashraf7682
@ramlaashraf7682 Год назад
🤲🤲😘
@alikottilingal1170
@alikottilingal1170 Год назад
​@@ramlaashraf7682 🍦🍦🍦 🍦 🍦ono p0
@pkhharis
@pkhharis Год назад
ഉസ്താദ്
@kb-dy6vo
@kb-dy6vo 11 месяцев назад
ആമീൻ
@hudahayavlogs3840
@hudahayavlogs3840 Год назад
ഉസ്താദിന് ആയുസ്സും ആരോഗ്യവും അല്ലാഹു നൽകട്ടെ
@shakkirat7042
@shakkirat7042 Год назад
Ameen
@afru_afri_
@afru_afri_ Год назад
ആമീൻ
@naflarahmacheriyaperote5607
ആമീൻ
@Haseena_Manzoor
@Haseena_Manzoor 9 месяцев назад
Aameen 🤲
@muhammedmubashir505
@muhammedmubashir505 8 месяцев назад
ആമീൻ
@Ranniizzusvloge1324
@Ranniizzusvloge1324 Год назад
കൊല്ലങ്ങൾ ആയി സിഹിർ കാരണം ബുദ്ധിമുട്ട് അനുഭഭവിക്കുന്നു ഉസ്താദിന് അള്ളാഹു ആഫിയത്തുള്ള ദീഗായുസ് തരട്ടെ 🤲
@nihad160
@nihad160 Год назад
Sihru undonnu engane ariyum
@shemyshemy1025
@shemyshemy1025 Год назад
@@nihad160 ഇതിന്റെ മുന്നേ ഒരു വീഡിയോ ചെതിട്ടുണ്ട് അത് കാണുക
@IsmailIsmail-kb9ps
@IsmailIsmail-kb9ps Год назад
​@@nihad160 🎉
@subaidaameer1172
@subaidaameer1172 Год назад
Aameen
@bavakaithakkal1663
@bavakaithakkal1663 Год назад
❤😊😊.
@itsmeasiyaasi3995
@itsmeasiyaasi3995 Год назад
ഉസ്താദ് പറഞ്ഞത് പോലെ ചെയ്യാം. ഞങ്ങളുടെ എല്ലാവിധ വിഷമങ്ങളും, ബുദ്ധിമുട്ടുകളും മാറാൻ ഉസ്താദ് ദുആ ചെയ്യണം. ഉസ്താദിനു എല്ലാവിധ ആരോഗ്യവും ദീർഘായുസും ഉണ്ടാവട്ടെ, ആമീൻ, യാറബ്ബൽ ആലമീൻ
@khadeejayousaf7395
@khadeejayousaf7395 Год назад
ഉസ്താദ് പറഞ്ഞ കര്യങ്ങൾ ഞങ്ങൾക്കു് ഈ ബുദ്ധിമുട്ടുകൾ ഉണ്ട് മറാൻ ദുഹ ചെയ്യന്നെ
@khadeejayousaf7395
@khadeejayousaf7395 Год назад
മകൻ്റെ വിവഹം ശരിയ വാൻ ദുഹ ചെയ്യണെ ഉസ്താതെ തടസങ്ങൾ നിങ്ങി കിട്ടാനും ദുഹ ചെയ്യണെ
@hajarabiaaju3367
@hajarabiaaju3367 Год назад
Aameen
@azadmaniyothazadmaniyoth953
Aameen
@kamruneesak7728
@kamruneesak7728 Год назад
ഉസ്താദ് പറഞ്ഞു തന്ന അധികം കാര്യങ്ങൾ എനിക്ക് ഉണ്ട്‌ അദ് ബത്തിലാവാനും എന്റെ ജീവിധത്തിൽ സമാധാനവും സന്തോഷവും ഉണ്ടാവാൻ പ്രത്യേകം ദുആ cheyyane
@sinankv5475
@sinankv5475 Год назад
Usthad parannathill enik athikam karagalum und njan entha cheyedath duaa cheuuk
@dreamworld1447
@dreamworld1447 8 месяцев назад
ഞാൻ പരിചയ മുള്ള ഒരു ഉസ്താദ് ഉണ്ട്,8 വർഷത്തിന് മുകളിൽ ബന്ധമുണ്ട് ഞങ്ങൾ തമ്മിൽ വിളിച്ചുനോക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാകും,, ഇൻശാ alla, പൈസ അവശപ്പെടാറില്ല, ഫോൺ കോൾ മാത്രമേ ചിലവുള്ളു, നമ്പർ ഒമ്പത്, എഴ് നാല്, ആര്, എഴ്, രണ്ട്, നാല്, മൂന്, പുജം, ആര്
@saransanker5092
@saransanker5092 3 месяца назад
Njanoruhinduanuatukondayirikamusdadfoneduttilla
@ayshabeevi7726
@ayshabeevi7726 6 месяцев назад
ഉസ്താദേ വീടും സ്ഥലവും ഖൈറായ വിലക്ക്‌ വിൽക്കാനും വാങ്ങാനും ദുആയിൽ ഉൾപ്പെടുത്തണേ 🤲🤲🤲🤲😭😭😭😭😭😭
@kadeejaismail8473
@kadeejaismail8473 Год назад
എല്ലാ പ്രശ്നങ്ങളും മാറാൻ ഉസ്താദ് ദുഹാ ചെയ്യണേ 🤲🏻🤲🏻
@fggv7948
@fggv7948 Год назад
Njaankadeeja enkk duhacheyaanam
@BebeeKGOOD
@BebeeKGOOD Год назад
@@fggv7948 Pppppppppppppppppppppp
@AlAmeen-wb1uh
@AlAmeen-wb1uh Год назад
Makalude jeevitham prashnathilanu usthath dua cheyyanam
@basherrk2072
@basherrk2072 Год назад
2 ആഴ്ച അല്ലെ ആയുള്ളൂ .. ഇനിയും വെയ്റ്റ് ചെയ്യുക.. ഉസ്താദ് തിരക്കിലാണ്...
@abulhassan9932
@abulhassan9932 Год назад
ഉമ്മ മാരും സഹോദരിമാരും തന്നെ പണ്ഡിതന്മാരുടെ വരുമാനം ഈ സൂറത്ത് ഓതിയാൽ മതി അതിൽ കുറഞ്ഞില്ലങ്കിൽ പടച്ചവനിൽ ഭാരമേൽ പ്പിക്കുക എന്ന് പറയാതെ വേറ വലിയ പണ്ഡിതന്മാരെപോയി കാണുക എന്ന് പറഞ്ഞത് കച്ചവടം തന്നെയാണ് ഉദ്ദേശം കള്ളൻമാർ ആരു സത്യവാൻമാർ ആര് എന്ന് സാധാ രണ കക്കാർ എങ്ങനെ അറിയും
@kamal-pm9sz
@kamal-pm9sz 23 дня назад
എനിക്ക് ഇസ്ലാം വിശ്വാസമാണ്.ഒരുപാട് ഇഷ്ടാണ്.ഞാൻ ഇതൊന്നും പഠിച്ചിട്ടില്ല. എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏
@jaseem1214
@jaseem1214 7 дней назад
🙏🏻🙏🏻🙏🏻🙏🏻🙏🏻🤲🏻
@hussainva1324
@hussainva1324 Год назад
കുടുമ്പത്തിൽ തടസങ്ങളും രോഗങ്ങളും മാറാൻ ഉസ്താദ് ദുആ ചെയ്യണേ ആമീൻ
@shakeelashareef1204
@shakeelashareef1204 3 месяца назад
ഹലോ ഉസ്താതെ പെണ്ണുങ്ങൾക്ക് 41 പ്രാവശ്യം ചെയ്യാൻ പറ്റില്ല എന്ത് ചെയ്യും
@hussainasharaff
@hussainasharaff 3 месяца назад
സെഹര് കാരണം വലിയ വിഷമത്തിൽ ആ മോൻ ജോലി ക്കു വേണ്ടി വര്ഷങ്ങൾ അനുഭവിക്കുന്നു സിഹറിൽ നിന്നും രെക്ഷ പെടാൻ ഉസ്താദ് ദുആ ചെയ്യണേ
@ABDUSAMAD-ph9it
@ABDUSAMAD-ph9it Месяц назад
സിഹ്ർ കാരണം വളരെ വിഷമത്തിലാണ് 🤲🏻🤲🏻🤲🏻😓അല്ലാഹ് കാത്തു രക്ഷികണേ 🤲🏻🤲🏻🤲🏻allah
@shaluajuvlog131
@shaluajuvlog131 Год назад
ഞാൻ ആദ്യമായിട്ടാണ് ഉസ്താദിന്റെ പരിവാടി കാണുന്നദ്
@2010mubashir
@2010mubashir Год назад
ഞാനും എന്റെ പെങ്ങൾ ആണ് link അയച്ചു തന്നത്
@dreamworld1447
@dreamworld1447 8 месяцев назад
ഞാൻ പരിചയ മുള്ള ഒരു ഉസ്താദ് ഉണ്ട്,8 വർഷത്തിന് മുകളിൽ ബന്ധമുണ്ട് ഞങ്ങൾ തമ്മിൽ വിളിച്ചുനോക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാകും,, ഇൻശാ alla, പൈസ അവശപ്പെടാറില്ല, ഫോൺ കോൾ മാത്രമേ ചിലവുള്ളു, നമ്പർ ഒമ്പത്, എഴ് നാല്, ആര്, എഴ്, രണ്ട്, നാല്, മൂന്, പുജം, ആര്
@safiyanasar168
@safiyanasar168 5 месяцев назад
Dua cheyyane usthade
@rafiyathmuhammad2124
@rafiyathmuhammad2124 Год назад
അസ്സലാമുഅലൈക്കും ഉസ്താദേ, 25 വർഷത്തോളമായി ഉസ്താദ് ഈ പറഞ്ഞ കാര്യങ്ങളുമായി ഞാൻ ബുദ്ധിമുട്ടുകയാണ് ഒരുപാട് ഉസ്താദ്മാരുടെ എടുത്തു പോയിട്ട് ഇപ്പോഴും ഒരു മാറ്റവുമില്ല സ്ഥാപനത്തിൽ പോവാൻ പറ്റണില്ലാ സ്ഥാപനം നല്ല രീതിയിൽ നടക്കുന്നുണ്ട് പക്ഷെ ഒരു കാര്യവുമില്ല ഉസ്താദ് ഇതിന്ന് ഒരു പരിഹാരം പറഞ്ഞു തരീം.. ഉസ്താദ് ഇന്ന് മുതൽ ഫലക്കും, നാസും,41 പ്രാവശ്യം ഞാൻ ഓതി കുടിക്കുകയും കുളിക്കുകയും ചെയ്തു. ഉസ്താദ് ഇനി വേറെ എന്തേലും പറഞ്ഞു തന്ന ഞാൻ ഒത്താം. അസ്സലാമുഅലൈക്കും ഉസ്താദ്
@muhammednihal1467
@muhammednihal1467 Год назад
ഉസ്താദേ എന്റെ ഇക്കയുടെ ജോലി തടസ്സത്തിലാണ് സ്ഥല കച്ചടോം ആയിരുന്നു അത് eppo നിന്ന് കിടക്കയാണ് ഞാൻ ചെയ്ത് നൊക്കട്ടെ 🤲🤲🤲
@naseemak9251
@naseemak9251 7 месяцев назад
അൽഹഠദൂലിലാഹ് അൽഹഠദൂലിലാഹ് അൽഹഠദൂലിലാഹ് ആമിൻ ഉസ്ഥാദ്,,ധിന് ആയൂസ് ്് ആലോഗവൂഠ കോടൂകടെ ആമീൻ നൂറേ മദിനാ, മജ്ലിസ് വിജയിപികണേ അള്ളാ ആമിൻ
@AbdulHameed-sy6bu
@AbdulHameed-sy6bu 7 дней назад
ഉസ്താദെ ഞാൻ രോഗങ്ങൾ കൊണ്ട് വളരെ വിഷമത്തിലാണ് എൻ്റെ അസുഖം സുഖമാകാൻ ഉസ്താദ് ദുആ ചെയ്യണെ
@pareethummahassan4184
@pareethummahassan4184 Год назад
ഉസ്താദിനു അള്ളാഹു ദീർഘായുസ് തരട്ടെ ആമീൻ
@naushadnaushad6240
@naushadnaushad6240 Год назад
Ameenyarabbalalameen
@hajarabiaaju3367
@hajarabiaaju3367 Год назад
Aameen aameen yaa rabbal aalameen
@faridasalih4665
@faridasalih4665 Год назад
ആമീൻ
@FathimaFathima-el2mo
@FathimaFathima-el2mo Год назад
🤲ആമീൻ ആമീൻ
@rasiyat7420
@rasiyat7420 Год назад
എന്റെ മക്കളുടെയും പ്രയാസങ്ങൾ മാറാൻ ഉസ്താദ് ദുആ ചെയ്യും
@haleemapk6245
@haleemapk6245 Год назад
ഒരാൾ ഓതി ഊതിയാൽ ആ കുടുംബത്തിലെ എല്ലാവർക്കും കുടിക്കുകയും കുളിക്കുകയും ചെയ്യാമോ ഉസ്താദിന് ആരോഗ്യവും ദീർഘായുസും നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@kamruneesak7728
@kamruneesak7728 Год назад
എന്റെ. മകന് നല്ല ശമ്പളം ഉള്ള ജോലി ആവാനും എന്റെ മകൾക്ക് rahathu ഉള്ള വീട് ആവാനും റാഹത്തും സമാധാനവും ഉണ്ടാവാൻ ദുആ cheyyane
@hakimpappet3487
@hakimpappet3487 Год назад
ഇൻ ഷാ അള്ളാ ചെയ്യാം ഉസ്താദ് ദു വചെയ്യണം. ഉസ്ഥാതിന് ആരോഗ്യമുള്ള ആ ഫ്യത്ത് അള്ളാഹു നൽകുമാറാവട്ടെ . ആ മീൻ
@Shareefanoufal794
@Shareefanoufal794 Год назад
സുഖപ്രസവത്തിനു വേണ്ടി ഉസ്താദ്‌ ദുആ ചെയ്യാനേ 🤲
@haleemasalamputhalath8359
@haleemasalamputhalath8359 6 месяцев назад
ഉസ്താദിൻറെ ക്ലാസ് ആദ്യമായിട്ടാണ് കേൾക്കുന്നത് ഉസ്താദ് പറഞ്ഞതുപോലെ ചെയ്തു നോക്കട്ടെ അല്ലാഹു ഷിഫ ആക്കി തരുമാറാകട്ടെ ആമീൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം സിഹ്റിനെ വിഷമമുണ്ട്
@saleemmoothedath9389
@saleemmoothedath9389 Год назад
എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ഉസ്താദ് പ്രത്യേകമായി ദുആ ചെയ്യുക,
@HairunnissaPk
@HairunnissaPk Год назад
ഉദ്താദേ ഞങ്ങൾക്കും സിഹ്ർ ഉണ്ട് ബാത്തിലാക്കാൻ പോയി എന്നിട്ട് വീണ്ടും ബാധിളായിട്ടില്ലെന്ന് പറയുന്നു വീണ്ടും പോവാൻ പറഞ്ഞു ഞങ്ങൾ പോയിട്ടില്ല ഇങ്ങനെയുള്ള അറിവുകൾ പറഞ്ഞു തെരുന്ന ഉസ്താദിന് അള്ളാഹു ബർകത് തരട്ടെ ആഫിയത്തുള്ള ദീർഗായിസ് തരട്ടെ🤲🏼
@positive-ke9ry
@positive-ke9ry Год назад
ഒരു ഉസ്താതിന്റെ നമ്പർ തരാം അതിൽ msg വിട്ട് നോക്കു
@mmkv...n2148
@mmkv...n2148 Год назад
Kk usthathina kannu yalam shariyagum
@flyworld6094
@flyworld6094 Год назад
@@positive-ke9ry number tharoo
@Nasarajmal
@Nasarajmal Год назад
​@@positive-ke9ry4:11
@sajuss733
@sajuss733 6 месяцев назад
​@@flyworld6094ഏഴ്.. പൂജ്യം.. ഒന്ന്.. രണ്ട്..ഒൻമ്പത്.. രണ്ട്.. എട്ട്.. നാല്.. ഏഴ്.. എട്ട്
@sainabaibrahim8302
@sainabaibrahim8302 Год назад
ഉസ്താദിന്റെ ആരോഗ്യത്തിന് ദീർഘായുസ്സിനും അല്ലാഹു വിനോട് ഞങ്ങളെല്ലാവരും ദുആ ചെയ്യുന്നു ചെയ്യുന്നു
@hajarabiaaju3367
@hajarabiaaju3367 Год назад
Allahuvinte anugraha gal usthadinum kudumbathinum undaakkatte aameen
@fathimakh683
@fathimakh683 Год назад
Aameen
@abdulnaserk2383
@abdulnaserk2383 Год назад
വളരെ പ്രയാസത്തിലാണ് ഉസ്താദേ ദുഹായിൽ ഉൾപെടുത്തണേ
@ramlakunjol8317
@ramlakunjol8317 2 месяца назад
ഷഹർ കൊണ്ട് വളരെ പ്രയാസത്തിലാണ് കുടുംബങ്ങളും മുഴുവനും ശത്രുക്കളായി പോയിട്ടുണ്ട് ഇതിൽ നിന്നും വന്ന രക്ഷപ്പെടാൻ ഉസ്താദ് ദുആ ചെയ്യണം
@sibalmuhammedlachu6381
@sibalmuhammedlachu6381 Год назад
Sihrukaranam എന്റെ കുടുംബം കുറെ കാലമായി ബുദ്ധിമുട്ടിലാണ്. വലിപ്പിഎം വല്ലിമ്മിൻ ഉള്ളപ്പോഴേ കുടുംബത്തിലെ അസ്ടോയല്ക്കളുണ്ട്. നല്ല സാമ്പത്തികമുള്ള കുടുംബമായിരുന്നു. രോഗങ്ങളും പഠനത്തിലുമെല്ലാം താല്പര്യകുട്ടവായിരുന്നു. ഇപ്പോൾ എന്റെ മക്കൾക്കും ഉണ്ട്. കുടുംബത്തോടെ വന്നിട്ടുണ്ട്. ദുആ cheyyane🤲🤲🤲🤲
@Rilus760
@Rilus760 Год назад
Ninglk njn chikilsicha usthadinte number veno? Orupad preyasathilayirunnu ippo adellam marikitti alhamdulillah....
@lisanalish5470
@lisanalish5470 11 месяцев назад
​@@Rilus760 number tarumo
@user-jw7jk2pk7u
@user-jw7jk2pk7u 11 месяцев назад
​@@Rilus760naberonetarumo
@nusrayoosuf8882
@nusrayoosuf8882 Год назад
Alhamdulilla.alhamdulilla. alhamdulilla. mashaallah mashaallah. mashaallah. inshaallah.
@mujeebsuni3166
@mujeebsuni3166 9 месяцев назад
ഉസ്താദേ സിഹ്ർ കാരണം ഒരുപാട് അനുഭവിച്ചു ഇപ്പോഴും അനുഭവിക്കുന്നു എന്തെ ഉപ്പ കുറെചികിത്സാ നടത്തി എന്നിട്ടും 😔എന്തെ ഉപ്പ മരിച്ചിട്ട് ഒരു വർഷം ആയി ദുആ ചെയ്യണേ ഒരു സുഖവും ഇല്ലാ വല്ലാത്ത വിഷമത്തിൽ ആണ് ഞാൻ ആദ്യമായിട്ടാണ് വിഡിയോ കാണുന്നത് കണ്ണിരുടെ യാണ് ഞാൻ എല്ലാം കേട്ടത് ദുഹയിൽ ഉൾപെടുത്തണേ 🤲🏼🤲🏼🤲🏼🤲🏼🤲🏼😔
@dreamworld1447
@dreamworld1447 8 месяцев назад
ഞാൻ പരിചയ മുള്ള ഒരു ഉസ്താദ് ഉണ്ട്,8 വർഷത്തിന് മുകളിൽ ബന്ധമുണ്ട് ഞങ്ങൾ തമ്മിൽ വിളിച്ചുനോക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാകും,, ഇൻശാ alla, പൈസ അവശപ്പെടാറില്ല, ഫോൺ കോൾ മാത്രമേ ചിലവുള്ളു, നമ്പർ ഒമ്പത്, എഴ് നാല്, ആര്, എഴ്, രണ്ട്, നാല്, മൂന്, പുജം, ആര്
@nizarvatakara2557
@nizarvatakara2557 Год назад
Alhumdulillahh.....aameeen...yaarabbal aameeen
@ayishamp5860
@ayishamp5860 Год назад
ഉസ്താദേ ദുആ യിൽ ഉൾപെടുത്തണേ 🤲 ഉസ്താദ് പറഞ്ഞ പ്രകാരം ചെയ്യാം ഇന്ഷാ അല്ലാഹ്
@AbdulRasheed-yp7ov
@AbdulRasheed-yp7ov Год назад
ഉസ്താദേ ഈ 41 വ്യവശ്യ O എന്ന് പറഞ ലേ 2 2 അയിത്തവും കൂടി ആണ്ണ 41 പ്രവശ്യം
@faridasalih4665
@faridasalih4665 Год назад
ഉസ്താദിന്ന് അള്ളാഹു തീർക്കായുസ് നൽകട്ടെ..... ആമീൻ
@THINKS833
@THINKS833 28 дней назад
മോന് ദുബായിൽ പോയിട്ട് 7മാസ മായി ഇത് വരെ ജോലി സെരിയായിട്ടില്ല ദുഹാ ചെയ്യണം
@fathimaalameen1251
@fathimaalameen1251 Год назад
അൽ ഹംദുലില്ലാഹ്🤲🤲
@shareefasathar3934
@shareefasathar3934 Год назад
Aameen Aameen yarabbel aalameen 🤲
@shafipup2542
@shafipup2542 Год назад
അസ്സലാമു അലൈക്കും ഉസ്താദേ ജോലിസ്ഥലത്ത് വലിയ ടെൻഷനും പ്രയാസവും അനുഭവിക്കുന്നു എല്ലാം റാഹത്ത് ആക്കാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണേ
@__najiya_thasni_
@__najiya_thasni_ 2 месяца назад
ഹൈറായ ജീവിത ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താസ്വാലിഹായ. മക്കളാവൻ ദുആ ചെയ്യണേ ഉസ്താദ്
@amna8732
@amna8732 Год назад
Aameen... 🤲🏻
@bismiofficialchannel
@bismiofficialchannel Год назад
ഹലാലായ എല്ലാ murathukalum haswilakan dua cheyyan 🤲🤲🤲
@wonder8913
@wonder8913 6 месяцев назад
മകന് ഖൈറായ ജോലി ശരി യാ യി കിട്ടാൻ ഉസ്താദ് പ്രത്യാഗംഭു ആ ചെയ്യണേ
@shahabinmvshahabinmv5809
@shahabinmvshahabinmv5809 Год назад
Inshallah chayanam 🤲🏻🤲🏻🤲🏻 ameen ya rabbal alameen
@adeebamolu6588
@adeebamolu6588 Год назад
ماشاءالله تبارك الله
@sajithsajitha2907
@sajithsajitha2907 Год назад
മോൻ ദുബായിലാണ് ഖൈറായ നല്ലരു ജോലി കിട്ടുവാൻ എല്ലാവരും ദുആ ചെയ്യണം
@moideenoliyil9499
@moideenoliyil9499 Год назад
ആമീന്‍
@Its_me_risha
@Its_me_risha Год назад
Ma sha Allaah
@fathimalatheef2297
@fathimalatheef2297 Год назад
അൽഹംദുലില്ലാഹ് മാഷാ അള്ളാഹ്
@aliyarjameela957
@aliyarjameela957 6 месяцев назад
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ഉസ്താദ് പരിപാടി നടത്തുന്നുണ്ടോ ഞാൻ ഇന്നആണ് അറിയുന്നത്. അല്ലാഹുവേ ഉസ്താദിനെ വൻവിജയത്തിലേക്കെത്തിക്കണേ 🤲🤲🤲🤲🤲🤲🤲
@razeen2416
@razeen2416 Год назад
Usthade duachayyanam ellaasughathethottum sihrilninnum kannerilninnum kathurakshikkatte aameen
@misiriyaam7890
@misiriyaam7890 Год назад
Aameen 🤲
@dubaishah
@dubaishah Год назад
ഉസ്താദേ എനിക്ക് വേണ്ടി ദുആ ചെയ്യണം 🤲🤲🤲🤲🤲🤲 വല്ലാത്ത പ്രയാസത്തിൽ ആണ് ഞാനുള്ളത് 😭 എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രത്യേക ദുആ ചെയ്യണം 🤲🤲🤲🤲🤲 അല്ലാഹു അങ്ങേക്ക് ദീർഘായുസ്സും ആരോഗ്യവും ഹാഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲
@adeebamolu6588
@adeebamolu6588 Год назад
آمين آمين يارب العالمين 🤲😭😭🤲🤲🤲
@ridhusworld7569
@ridhusworld7569 Год назад
ഒരുപാട് പ്രയാസങ്ങൾ ഉണ്ട് 😭ഉസ്താദ് ദുആ ചെയ്യണേ
@ummusalmaadhikarathvalappil
ഉസ്താദിന് ആയുസ്സും ആരോഗ്യവും കിട്ടട്ടേ ആമീൻ
@educatreetheworldofstudy617
സിഹ്റ് മാറാൻ ക്രിക്കറ്റും തകഇടഇലഉം തഇരഇഉഴഇച്ചഇലഉം കോഴിമുട്ടയും അതിരിക്കട്ടെ ചെയ്യുന്ന തഇൽമആറഉമഓ?
@umairaummi3621
@umairaummi3621 Год назад
Aameen 👍👍👍👍
@ismailkkallullathil800
@ismailkkallullathil800 Год назад
آمين يارب العالمين...
@ayas.uayas.u
@ayas.uayas.u 6 дней назад
Ameen ameen
@subaitharahaman1929
@subaitharahaman1929 Год назад
അൽഹംദുലില്ലാഹ് ദുഅഃ ചെയ്ന്നം usthad
@ramshidamm7145
@ramshidamm7145 Год назад
Masha allha
@fathimafathima7932
@fathimafathima7932 Год назад
ള സാതാദ് എനിക്കും കടുംബ ത്തി നും വേണ്ടി ദുഹാ ചെയ്യണം
@mahindreamcatcher
@mahindreamcatcher Год назад
1. ഫാത്തിഹ 7 2. ആയത്തുൽ കുർസി 7 3. കാഫിറൂൻ 7 4. ഇഹ്‌ലാസ് 7 5. ഫലഖ് 41 6. ന്നാസ് 41
@ishafathima7997
@ishafathima7997 9 месяцев назад
എന്റെ ഇക്കാ ക്. ജോലി ബുദ്ധിമുട്ടി ഇരിക്കുകയാണ്.. പണി ശരിയാ വാൻ ദുആ ചെയ്യാണെ 🤲🤲🤲🤲
@dreamworld1447
@dreamworld1447 8 месяцев назад
ഞാൻ പരിചയ മുള്ള ഒരു ഉസ്താദ് ഉണ്ട്,8 വർഷത്തിന് മുകളിൽ ബന്ധമുണ്ട് ഞങ്ങൾ തമ്മിൽ വിളിച്ചുനോക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാകും,, ഇൻശാ alla, പൈസ അവശപ്പെടാറില്ല, ഫോൺ കോൾ മാത്രമേ ചിലവുള്ളു, നമ്പർ ഒമ്പത്, എഴ് നാല്, ആര്, എഴ്, രണ്ട്, നാല്, മൂന്, പുജം, ആര്
@jameelaibrahim619
@jameelaibrahim619 Год назад
Aameen Aameen ya rabbal halameen
@shirisworks5375
@shirisworks5375 Год назад
Ente Magalk NMMS Exam Kazinju Adil Nalla Mark Kittane Allah Vijayipikkanne Allaahh Rank Listil Naseeba shirin Enna Peru Varuthane Allaahh USTAAD DUA cheyyane. AMEEN AMEEN AMEEN AMEEN AMEEN AMEEN AMEEN AMEEN AMEEN AMEEN AMEEN AMEEN AMEEN
@salamnk6240
@salamnk6240 Год назад
Alhamdhulillah 🤲🏻 alhamdhulillah 🤲🏻 alhamdhulillah 🤲🏻
@2010mubashir
@2010mubashir Год назад
ഞാനും എന്റെ മാതാപിതാകൾക്കും സിഹ്ർ ബുദ്ധിമുട്ടി ജീവിക്കുന്നു 😢എല്ലാം നീങ്ങി കിട്ടി ജീവിതം സന്തോഷമാക്കാൻ ദുആ ചെയുക 😭🤲
@Rilus760
@Rilus760 Год назад
Njn chikilsicha usthadinte number veno??
@sana-neet
@sana-neet Год назад
Aa
@Rilus760
@Rilus760 Год назад
@@sana-neet (തൊണ്ണൂർ.. എഴുപത്തി നാല്... അരുന്നൂറ്റി ആറ്... നൂറ്റി നാല് )
@saheera8753
@saheera8753 Год назад
@@Rilus760 evide stalam
@dreamworld1447
@dreamworld1447 8 месяцев назад
ഞാൻ പരിചയ മുള്ള ഒരു ഉസ്താദ് ഉണ്ട്,8 വർഷത്തിന് മുകളിൽ ബന്ധമുണ്ട് ഞങ്ങൾ തമ്മിൽ വിളിച്ചുനോക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാകും,, ഇൻശാ alla, പൈസ അവശപ്പെടാറില്ല, ഫോൺ കോൾ മാത്രമേ ചിലവുള്ളു, നമ്പർ ഒമ്പത്, എഴ് നാല്, ആര്, എഴ്, രണ്ട്, നാല്, മൂന്, പുജം, ആര്
@mashoodm.k3974
@mashoodm.k3974 Год назад
Alhamdulillah 🤲
@abuthahir3141
@abuthahir3141 Год назад
ഞങ്ങൾ ചെയ്യാം ഉസ്താദേ നങ്ങൾക്ക് വേണ്ടി ദുആ ചെയ്യണേ 🤲🤲🤲
@sulaikham627
@sulaikham627 Год назад
ആമീൻ ആമീൻ ആമീൻ യാറബ്ബൽആലമീൻ
@saalamvadavilsaalam6610
@saalamvadavilsaalam6610 Год назад
അൽഹംദുലില്ലാഹ് 👍🏻👍🏻👍🏻
@shahinasukhyl3759
@shahinasukhyl3759 Год назад
Kadam kodum palisha kodum valare vishamathilanuusthathe oru samadhanavum milla 25 lakhanavum ente kudumbathil pettitudu prethekam duha cheyane
@mubisana695
@mubisana695 Год назад
ഞാൻ ആദ്യമായിട്ടാണ് ഉസ്താദിന്റെ പരിവാടീ കാണുന്നെ
@alhamdulillah9325
@alhamdulillah9325 Год назад
Aameen aameen
@siyadars7851
@siyadars7851 Год назад
നിസ്കാരം ഇല്ലാത്ത ദിവസങ്ങളിൽ എങ്ങനെ ഓതും.41ഒന്ന് ദിവസം തുടർച്ചയായി ചെയ്യാൻ പറ്റില്ലല്ലോ സ്ത്രീകൾക്ക്.
@nabilaali8386
@nabilaali8386 Год назад
ഞങ്ങൾ ക്ക് ഷിഹ് ർ ഉണ്ട് ദുഹാ ചെയ്യണേ ഉസ് താദേ ഭയങ്കര പ്രയാസത്തിലാണ്
@rukiyamuhammed6626
@rukiyamuhammed6626 Год назад
🤲🤲ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
@shahinahaneef965
@shahinahaneef965 6 дней назад
🤲🤲aameen Usthade prarthanayil ulpeduthane
@muhamedmidlaj
@muhamedmidlaj Год назад
Viddil എല്ലാവര്കും ഓരോ പര്സനം ആണ് usttade paraja കാര്യങ്ങൾ ഉണ്ട് പ്രത്യേകം ദുഹാ ചെയ്യണം ഉസ്താദ്
@dreamworld1447
@dreamworld1447 8 месяцев назад
ഞാൻ പരിചയ മുള്ള ഒരു ഉസ്താദ് ഉണ്ട്,8 വർഷത്തിന് മുകളിൽ ബന്ധമുണ്ട് ഞങ്ങൾ തമ്മിൽ വിളിച്ചുനോക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാകും,, ഇൻശാ alla, പൈസ അവശപ്പെടാറില്ല, ഫോൺ കോൾ മാത്രമേ ചിലവുള്ളു, നമ്പർ ഒമ്പത്, എഴ് നാല്, ആര്, എഴ്, രണ്ട്, നാല്, മൂന്, പുജം, ആര്
@mariyamunu4914
@mariyamunu4914 Год назад
ഉസ്താദ് ഞങ്ങൾക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം🤲
@suharasuhara9515
@suharasuhara9515 Год назад
ഉസ്താദേ എന്റെ കുടുംബം സിഹ്ർ പെട്ടു ബുദ്ധിമുട്ട് ആയി കഴിയുകയാണ് എത്രയും പെട്ടെന്ന് അതിൽ നിന്നും ഒരു മോചനം ലഭിക്കാൻ നിങ്ങൾ ദുഹാ ചെയ്യണം ഉസ്താദെ 😭
@Rilus760
@Rilus760 Год назад
Ninglk njn chikilsicha usthadinte നമ്പർ വേണോ?? Enikk idupole preyasam undayirunnu ippo mariyadhan alhamdulillah
@ziyasubairziyasubair5090
@ziyasubairziyasubair5090 11 месяцев назад
വേണം എന്തായിരിന്നു പ്രശ്നം
@Rilus760
@Rilus760 11 месяцев назад
@@ziyasubairziyasubair5090 (തൊണ്ണൂർ.. എഴുപത്തി നാല്.. അരുന്നൂറ്റി ആറ്.. നൂറ്റിനാല് )
@dreamworld1447
@dreamworld1447 8 месяцев назад
ഞാൻ പരിചയ മുള്ള ഒരു ഉസ്താദ് ഉണ്ട്,8 വർഷത്തിന് മുകളിൽ ബന്ധമുണ്ട് ഞങ്ങൾ തമ്മിൽ വിളിച്ചുനോക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാകും,, ഇൻശാ alla, പൈസ അവശപ്പെടാറില്ല, ഫോൺ കോൾ മാത്രമേ ചിലവുള്ളു, നമ്പർ ഒമ്പത്, എഴ് നാല്, ആര്, എഴ്, രണ്ട്, നാല്, മൂന്, പുജം, ആര്
@yazeemon9188
@yazeemon9188 Год назад
Barthavinumte swabavam nannavanum kayvisam kanner shir bathilavalaye rahathulla jividathin duha cheyane usthade 😭🤲🏻🕋🤲🏻🤲🏻🤲🏻
@nafeesathmisrya363
@nafeesathmisrya363 Год назад
Assalamu alaikum ustahate enikum kudumbatinum eppazum rogavum marunnilla ustat uha ചെയ്യണം
@mmkv...n2148
@mmkv...n2148 Год назад
Kk usthathina kande noke shariyagum
@fadhilfadhu8602
@fadhilfadhu8602 Год назад
Ella budhimuttukalum maran dhua cheyyane .usthade
@rahmathbasheer-ei9bz
@rahmathbasheer-ei9bz Год назад
മോന് ജോലി ആയിട്ടില്ല ഉസ്താദ് പറഞ്ഞു തന്നത് പോലെ ചെയ്തു ഉസ്താദ് ദുആ ചെയ്യണം
@pushpakl2200
@pushpakl2200 Год назад
ഉസ്താദ് ദുവാ ചെയ്യണേ
@sajithacm6000
@sajithacm6000 Год назад
آمين آمين يارب العالمين🤲😭🤲🤲
@ashirachi4503
@ashirachi4503 Год назад
Aameen
@haseenahaseena1265
@haseenahaseena1265 Год назад
Ella preshnengelum marikitan duaacheyyene usthad 🤲
@ismailpkpk8130
@ismailpkpk8130 Год назад
ഉസ്താദിന് ഹിദായത്ത് കിട്ടട്ടെ
@sufailasufaila5296
@sufailasufaila5296 Год назад
ഞാനും എന്റെ കുടുംബവും സിഹ്റ് കാരണം ഒരുപാട് പ്രയാസത്തിലാണ്🤲🏻🤲🏻🤲🏻😭😭😭😭
@allvideos7466
@allvideos7466 Год назад
ഞാനും 😭😭😭😭
@rejinashabeer8370
@rejinashabeer8370 Год назад
Njanum
@2010mubashir
@2010mubashir Год назад
ഞാനും 😭🤲
@Rilus760
@Rilus760 Год назад
Ninglk njn chikilsicha oru usthadinte number veno? Ente ella preshnaglum ee usthadinte adukkal ninnan marikittiyadh... Alhamdulillah... Ninglk ee chikilsakkarude number veno?
@basheerpm7500
@basheerpm7500 Год назад
ഇവിടെ
@nusrarashi822
@nusrarashi822 Год назад
ഉസ്താദേ.... എന്റെ ഭർത്താവ് ivde ഇല്ല, ഗൾഫിൽ ആണ്.... അവിടെയും പണിയൊന്നും ഇല്ല.... കടങ്ങൾ ഉണ്ട്..... ആകെ മനപ്രയാസത്തിൽ ആണ്..... ഉസ്താദ് ദുആ ചെയ്യണം.....അവര്ക് അപ്പോ വെള്ളം കൊടു ക്കാൻ പറ്റില്ലാലോ, അപ്പോ എന്ത് ചെയ്യും......
@saifusaifudheen7148
@saifusaifudheen7148 Год назад
ഉസ്താതെ ഒരുപാട് കാത്തിരുന്ന് ആഗ്രഹിച്ചിട്ട് ഒരു വീടായി പക്ഷെ അതിൽ വന്നിട്ട് ഒരു വർഷം കഴിഞ്ഞു ഒരു ശാന്തോഷം സമാദാനം ഇല്ല എന്നും ഓരോ പ്രശ്നങ്ങൾ ആണ് അയൽവാസി കാരണവർ തന്നെ യാ ശത്രു വിനെ പോലെ യാ മിണ്ടില്യ എന്റെ ഹസ് വിദേശത്തു ആണ് കുട്ടികൾ ഞാനും ഒറ്റപെട്ട പോലെയാ ഒരുപാട് പ്രയാസം ആണ് ഇവിടെ ജീവിച്ചു പോവാൻ 😥 ദുഹാ ചെയ്യണേ
@user-ig4dq8bv2r
@user-ig4dq8bv2r 12 дней назад
Ithrayum kaaryangal aranj thanna usthadhinu Allahu aayissium aarogyavum barkathum tharatte..
@user-ig4dq8bv2r
@user-ig4dq8bv2r 12 дней назад
Veedum sthalavumethrayum pettenn vitt kittan dua cheyyane..
@sajisaleem6650
@sajisaleem6650 Год назад
Insha Allah
@user-ho5pi4ft3q
@user-ho5pi4ft3q Год назад
മകൾ വിവാഹ പ്രായമായിവരുന്നു പഴയ ഒരു വീടുണ്ട് പുതുക്കി പണിയാൻ ആഗ്രഹമുണ്ട് ഉസ്താദ് ദുഹയിൽ എന്നെയും ഉൾപ്പെടുത്തണം inshalla
@jazimjumana7782
@jazimjumana7782 Год назад
ലുജിന. ഐക്യ ജംഗ്ഷൻ.ഇനിയും അറിവുകൾ ഞങ്ങൾക്ക് പകർന്നു തരാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@muhammed.k7802
@muhammed.k7802 Год назад
Aameen
@aminapookunju3561
@aminapookunju3561 Год назад
മാഷാഅല്ലാഹ്‌
@Ashraf786-jp9nt
@Ashraf786-jp9nt Год назад
Usthathea Allahu namukku afiyathulla deergayuss nalki anugrahikkumarakattea ameen
@MRvloger7116
@MRvloger7116 Год назад
എന്റെ ഭർത്താവിന് എന്നും ക്ഷീണമാണ് ഒരുപണിക്കും പോകാൻ കഴിയുന്നില്ല രണ്ടു വർഷത്തിലേറെ ആയി ഇങ്ങനെ തുടങ്ങിയിട്ട്. എല്ലാം മാറി നല്ല ഒരു ജോലിക്ക് ഭർത്താവ് പോവാൻ വേണ്ടി ദുആ ചെയ്യണം
@Rilus760
@Rilus760 Год назад
Ninglk chikilsa cheyyunna usthadinte number veno?
@ayshaibrahim2055
@ayshaibrahim2055 Год назад
ماشاءالله
@afru_afri_
@afru_afri_ Год назад
ഉസ്താദ് ഉമ്മ്ക് ഒരുപാട് സ്ഥലം ഉണ്ടായിരുന്നു ഉമ്മാ ഇപ്പോ മരിച്ചു ഒരു സെന്റ് സ്ഥലം പോലും ഉമ്മാക് ബാക്കി ഉണ്ടായിരുന്നില്ല സിഹ്ർ കാരണം ഉമ്മാ നല്ല ബുദ്ദിമുട്ട് ആയിരുന്നു ഉമ്മാ ഉപ്പ മരിച്ചു പോയി ഉമ്മന്റെ 4 മക്കൾ മരിച്ചു പോയി. ഞാൻ ഒരു മോളെ ഉള്ളു എന്റെ ഭർത്താവ് കടo കൊണ്ട് വല്ലാത്ത വെശമത്തിൽ ആ. എനിക്ക് വീട് ഇല്ല. രണ്ടു ചെറിയ മക്കൾ ഉണ്ട് മക്കളെ നല്ല അറിവ് പഠിച്ചു മുന്നോട്ടു കൊണ്ട് പോകാൻ എന്റെ പേര് ബുഷ്‌റ
Далее
OVOZ
01:00
Просмотров 477 тыс.
When You Get Ran Over By A Car...
00:15
Просмотров 2,1 млн
NOORE MADEENA is live
1:56:37
Просмотров 38 тыс.
NOORE MADEENA is live
1:47:19
Просмотров 46 тыс.