Тёмный
No video :(

സുഖപ്രസവത്തിനു കഴിച്ചിരിക്കണം ഈ നാടൻ കുറുന്തോട്ടി പാൽ കഷായം | Devikaa Nambiaar | Vijay Maadhhav 

Vijay Maadhhav
Подписаться 491 тыс.
Просмотров 157 тыс.
50% 1

#devikaanambiaar #vijaymaadhhav #new

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 196   
@komalakomala9446
@komalakomala9446 Год назад
ഈ അറിവ് പറഞ്ഞു തന്നതിന് നന്ദി മോളെ. ഇതേ കുറിച്ച് അറിയില്ലായിരുന്നു. ഏതു മാസത്തിലും കുടിക്കുന്നതിനു കുഴപ്പമില്ലല്ലോ.
@devikrishna1151
@devikrishna1151 Год назад
6 month thott kudicha mathiyennu thonunu...
@sajnashamnad8014
@sajnashamnad8014 Год назад
ഞാൻ കുടിച്ചിട്ടില്ല അറിയില്ലായിരുന്നു... 😔ഇനി എന്റെ മക്കൾക്ക് കൊടുക്കാം 🥰🥰🥰🥰🥰
@shahs838
@shahs838 Год назад
enikum ariyillayirunnu 3delivery kum ariyillayirunnu
@MN23242
@MN23242 Год назад
Sathyam njaan ippol kelkkunnu ente kutti very very clean ayirunnu
@sruthysudarsanan7988
@sruthysudarsanan7988 Год назад
7 month കഴിയുമ്പോ മുതൽ ഇടത് വശം ചരിഞ്ഞു കിടക്കുന്നതും വളരെ നല്ലത് ആണ് നോർമൽ ഡെലിവറി ക്ക് അത് സഹായിക്കും 🤗
@jessyshaji6085
@jessyshaji6085 Год назад
പ്രസവം കഴിഞ്ഞും ഈ നാടൻ മരുന്നുകൾ ഒക്കെ സേവിക്കുന്നത് നല്ലതാണ്. പലരുടെ വ്ലോഗ്ഗിലും താല്പര്യം കാണിക്കുന്നില്ല. Devika ഏതായാലും പഴമയെ സ്നേഹിക്കുന്നു. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.
@ashiksibu
@ashiksibu Год назад
ഇങ്ങനെ ഒരു കാര്യം അറിയില്ലായിരുന്നു, പറഞ്ഞു തന്നതിന് വളരെ സന്തോഷം
@jayanthivinod6012
@jayanthivinod6012 Год назад
നല്ല ആരോഗ്യമുള്ള ഒരു വാവയുണ്ടാകാൻ പ്രാർത്ഥിക്കുന്നു ....🙏🙏🙏🙏❤️❤️❤️❤️❤️
@faseelanisar1219
@faseelanisar1219 Год назад
അടിപൊളി ചേച്ചി.... ഞാനൊരു ഗർഭിണിയാണ് ഇതേപോലെ പ്രസവം എളുപ്പമാക്കാനുള്ള റെസിപ്പീസ് പറഞ്ഞുതരണം ട്ടോ
@jishanibu.6843
@jishanibu.6843 Год назад
5മാസം ആയി ഇനി കുടിക്കാം.. ഇതൊക്കെ പുതിയ അറിവ് ആണ്... എപ്പോഴും ചിരിച്ചു നല്ല സുന്ദരി ആയിട്ട് ഇരിക്കു....
@babithababitha6866
@babithababitha6866 Год назад
ആരോഗ്യമുള്ള കുഞ്ഞു ജനിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏
@annieshaji8490
@annieshaji8490 Год назад
എല്ലാം ഒറ്റക്ക് ചെയ്യുവാനോ കണ്ടപ്പോൾ വിഷമം തോന്നി ദൈവം അനുഗ്രഹിക്കട്ടെ
@saheeranazar8096
@saheeranazar8096 Год назад
ഗർഭിണിയും കുടിക്കും മാഷും കുടിക്കും ആ പറഞ്ഞത് എനിക്ക് ഇഷ്ട്ടായി
@snehamathew8116
@snehamathew8116 Год назад
Thank you so much, informative video. ഞാനും ഇതിന് മുൻപ് ketitillairunnu. ഒരു request und pregnancy related ഇതുപോലെ ഉള്ള tips, കഴിക്കേണ്ട food angane ഉള്ള എല്ലാ കാര്യങ്ങളും include ചെയ്ത് videos ചെയ്യാമോ. എന്നെപോലെ ഉള്ള ഒത്തിരി ആളുകൾക്ക് helpful ആയിരിക്കും
@reshmi4608
@reshmi4608 Год назад
എന്റെ delivery c section ആയിരുന്നു അതിനു ശേഷം ആണ് ഇതു കഴിച്ചാൽ normal delivery ആയിരിക്കും എന്നറിഞ്ഞത് ..എന്റെ sister pregnancy ടൈം കുടിച്ചു, അവൾക്കു 2ഡെലിവറി യും നോർമൽ ആയിരുന്നു. Sure അല്ല ഇതാണോ കാരണം എന്ന്‌.. കുടിക്കുന്നത് നല്ലത് ആണെന്നറിയാം.. ഇനിയുള്ളവർക്ക് useful ആകട്ടെ ഈ video..
@fragrence2000
@fragrence2000 Год назад
ഞാൻ ഇതൊന്നും കഴിച്ചില്ല 😅പകരം കുരുക്കഴിക്കുന്ന മാതാവിന്റെ പ്രാർത്ഥനയും , മാതാവിന്റെ സോത്രഗീതം ചെല്ലി എല്ലാ ദിവസം very easy fast delivery ആകാൻ പ്രാർത്ഥിച്ചു ..അത് നടക്കുകയും ചെയ്‌തു .. all 3 times .. (എന്റെ കുടുംബക്കാർക് എല്ലാം ഒന്നേൽ pregnancy complication കാരണം C-section അല്ലേൽ very long long hours of labour pain ഒക്കെ ആണ് .. അത് പേടിച്ച ആണ് ഞാൻ പ്രാർത്ഥിച്ചതു )..🙏
@sajithasuresh1948
@sajithasuresh1948 Год назад
പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ് അനുഭവം ഗുരു
@ammupc8875
@ammupc8875 Год назад
ഞാൻ എന്റെ മോൾക്ക്‌ കുറു ന്തോട്ടി സമൂലം ചതച്ചു വെള്ളം തിളപ്പിച്ച്‌ കുടിക്കാൻ കൊടുക്കാമായിരുന്നു. ഇപ്പൊ ഇവിടെ കുരുന്തോ ട്ടിയെ ഇല്ല. എല്ലാവർഷവും തൈക്കാട്ടുശ്ശേരിയിൽ നിന്നും വന്നു അവര് കടയോടെ പറിച് കൊണ്ട് പോകും. എന്തായാലും പാല് ചേർക്കുന്നത് ഒരു പുതിയ അറിവാണ് 👍
@sanMolP
@sanMolP Год назад
കുറുന്തോട്ടി വേര് എവിടെ വാങ്ങിക്കാൻ കിട്ടും? Pls Reply
@ushaprasad1726
@ushaprasad1726 Год назад
ആയിരം കുറുന്തോട്ടി കഴിച്ചാൽ ആരും അറിയാതെ പ്രസവിക്കും എന്ന് കേട്ടിട്ടുണ്ട 👍👍 കുറുന്തോട്ടിയും ജീരകവും ചതച്ച് തുണിക്കിഴിയാക്കി പാലിലെ വെള്ളം വറ്റുന്നത് വരെ ഇളക്കി രണ്ടു ധാന്വന്തരം ഗുളിക കൂടി കഴിച്ച് പാൽക്കഷായം കുടിച്ചാൽ വളരെ നല്ലതാണ്. 👍
@vinodviswanath7726
@vinodviswanath7726 Год назад
Engananennu onnu detail aayittu parayamo. Ente wife nu vendiyaanu . Avalum pregnant aanu..
@anjalikv6544
@anjalikv6544 Год назад
Yes njanum 7 th month aan ithepole kudikunund
@ushaprasad1726
@ushaprasad1726 Год назад
@@vinodviswanath7726 കുറുന്തോട്ടി വേര്, ജീരകം, ഇവ വൃത്തിയായി കഴുകി ചതച്ചെടുക്കുക. വൃത്തിയ യുള്ള തുണയിൽ കിഴി പോലെ കെട്ടി ഒരു ഗ്ലാസ് പാലും അത്രയും വെള്ളവും എടുത്ത് അതിൽ കിഴിയിട്ട് വെള്ളം വറ്റി കഴിയുന്നതുവരെ ഇളക്കുക. പാൽ ചൂടാറുന്നതു വരെ കീഴി അതിൽ കിടക്കണം. ചൂടാറുമ്പോൾ നന്നായി പിഴിഞ്ഞെടുത്ത് രാത്രി കിടക്കുന്നതിനു മുൻപ് കഴിക്കണം. ധാന്വന്തരം ഗുളിക രണ്ടെണ്ണംകൂടെ കഴിച്ചാൽ ഒന്നുകൂടി നല്ലത്
@adv6917
@adv6917 Год назад
Njan kudichitund, nallathanu namukkum vavakkum. Iyaalk shardilundayirunnu enn paranjal aarum viswasikkilla to. You've been so energetic throughout your trimesters. You have cooked so many dishes to many of us during ur pregnancy, while most of pregnant ladies won't be able to do. May god bless you and Vijay. ❤️🙏
@arshidaarshi67
@arshidaarshi67 Год назад
എനിക്കും അറിലായിരുന്നു ഇനിയും ഇങ്ങനെ okke undakil വീഡിയോ വിടൂ..
@sarayu2517
@sarayu2517 Год назад
ഞങ്ങൾ കുരുന്തോട്ടി സമൂലം എടുത്ത് കഞ്ഞി വെച്ചു കുടിക്കാറുണ്ട്. 7 monthil സൂപ്പർ ടേസ്റ്റ് ആണ് 👍🏻
@divyanair5560
@divyanair5560 Год назад
Take care devika beautiful video 🥰🥰💞❤🙏guruvayur Krishna 🙏🙏🙏
@geetham5867
@geetham5867 Год назад
Informative video..... thank you for sharing..... take care Devika 💞💞
@sangeethapb5605
@sangeethapb5605 Год назад
Am 7month carrying😇🤰🙏
@paaru33
@paaru33 Год назад
Aa കുഞ്ഞിൻ്റെ pada skin protectors ആണ്,ഉള്ളിൽ നിന്ന് വെളിയിൽ വന്നു അന്തരീക്ഷ മായി set aavum vare ഉണ്ടാകുന്നത് നല്ലത് ആണ്
@habeebasalim
@habeebasalim Год назад
Hi my dear friends mash and devika milk kurum thotti kasha yom very healthy anu kasha ya tips paranju tthanna tthil thanks dears god bless you
@rijijiji8114
@rijijiji8114 Год назад
Suberb ദൈവം നല്ലൊരു വാവയെ തരട്ടെ 🥰🥰🥰
@valsalasoman1070
@valsalasoman1070 Год назад
Ethra Ishwaryam ulla kutti, nalla nishkalankamaaya chiri
@jshreer8306
@jshreer8306 Год назад
അമ്മൂമ്മ പറഞ്ഞത് സത്യമാണ്.കുട്ടി യുടെ ദേഹം cleanആയിട്ടാണ് വന്നത്.കുറുന്തോട്ടി കഷായം ഏറ്റവും നല്ലതാണ്..എനിക്കൊക്കെ പച്ച കുറുന്തോട്ടി യുടെ വേര് വച്ചിട്ടാണ് അമ്മ കഷായം തന്നത്.പറമ്പിൽ ഇഷ്ടം പോലെയുണ്ട്
@jyothisanthosh2000
@jyothisanthosh2000 Год назад
എനിക്കും
@buchu1287
@buchu1287 Год назад
Prasavam eluppamayirunno
@jshreer8306
@jshreer8306 Год назад
@@buchu1287 s
@buchu1287
@buchu1287 Год назад
Njaan 4 amathe dlvry aan.7 months aayi...nalla pediyund
@rumaisarishu5937
@rumaisarishu5937 Год назад
എനിക്ക് ആരും പറഞ്ഞു തന്നില്ല 😔
@ranjumolranju5901
@ranjumolranju5901 11 месяцев назад
രണ്ടു പേരും അര ഗ്ലാസ്‌ വെച്ച് കുടിക്കാം എന്ന് പറഞ്ഞത് എന്നിക്ക് ഇഷ്ട്ടായി ❤️❤️❤️❤️.... Nice vedio ❤️❤️
@MrBAD-zq5sy
@MrBAD-zq5sy Год назад
മണ്ണ് കാലത്തിൽ ഉണ്ടാക്കിയ കുറച്ചു കൂടെ നല്ലത് ആണ് പാൽ ഉണ്ടാവാൻ. നടു വേദന ഉണ്ടാവില്ല പ്രസവം വേദന കുറവ് ആകും ഞാൻ കുടിച്ചു ഒരു 15വർഷം മുൻപ് എന്റെ 3മക്കൾ ഉണ്ടായപ്പോ..ഇതു വരെ എനിക്കു നടു വേദന ഇല്ല മക്കൾക്കു 3വയസ് വരെ പാലും ഉണ്ടായിരുന്നു 7ആം മാസം മുതൽ കുടിച്ചുഒരുപാട് നല്ലത് ആണ്
@tessa3760
@tessa3760 Год назад
7 month മുതൽ എല്ലാ ദിവസവും കുടിക്കണോ? Sugar ഒന്നും ചേർക്കാതെ ആണോ കുടിക്കണ്ടേ?
@MrBAD-zq5sy
@MrBAD-zq5sy Год назад
എന്നും കുടിക്കാം ഷുഗർ വേണ്ട. അല്ലാതെ കുടിക്കാൻ പറ്റുമോ എന്ന് നോക്കിയ വളരെ നല്ലത് ആണ്
@tessa3760
@tessa3760 Год назад
@@MrBAD-zq5sy thanx😍
@ansiyashahabas7077
@ansiyashahabas7077 Год назад
Njan 5th month muthal ithu kudikkumaiyirunnu enikku randum suka prasavam aayirunnu
@sainushakir8390
@sainushakir8390 Год назад
Shorts videoil songs padu., ശ്രീരാഗമോ പാട്ടു കേൾക്കാൻ കൊതിയാണ്. Plz..... voice സൂപ്പർ. നല്ലbaby ദൈവം തരട്ടേ. Boy ആയിരിക്കും. videoil ഒരു song ഉൾപ്പെടുത്തണo. മാഷേ.....
@princysaju542
@princysaju542 Год назад
101 kuruthottii verre kazhichal ayinne prayubollekkum prasavam avumm ennanne parayunnatthe
@shinujosy4543
@shinujosy4543 Год назад
Njan kudichitund, nalla taste anu.6 months to 9 months vare, .ente molku after feeding thekatti vannu kakiyetilla, ethu kudichathinte benefits kond anonnu ariyella.
@minijose9130
@minijose9130 Год назад
ധാരാളം വെള്ളം കുടിച്ചാൽ തന്നെ കുട്ടി നല്ല clean ആയിരിക്കും👍🙏
@richatripathi2761
@richatripathi2761 6 месяцев назад
When should we drink this
@bibithavijayan9988
@bibithavijayan9988 Год назад
Njanum 3 month muthal kudichirunnu.Normal delivery aarunnu pettanne delivery ayarunnu.
@neenu7741
@neenu7741 Год назад
Njnum use cheythitund..cheriya kurunthotti aan use aakendath..
@anilakr4844
@anilakr4844 Год назад
Njanum kudichittunduu... super result anuu
@chithragnair6356
@chithragnair6356 Год назад
Sughapresavadhi lehyam kazhichal valre nallathanu njan kazhichittund aaoru presavavedhanayude kadinyam kuranjukittum
@MR__ATTITUDE__KING__2255
@MR__ATTITUDE__KING__2255 Год назад
Ente amma undaki najnum nathoonmarum kazhichitundu.. najngal 3 garbhinikal ayirunu oru month difference il... 2 nathoons num normal ayirunu bu eniku c section ayirunu.
@sreenathrsreenath5438
@sreenathrsreenath5438 Год назад
Ee samayathu kurachu puraana paaraayanamokke cheyyane.. Devootty.... 🙏
@basitvlog2729
@basitvlog2729 Год назад
Upakaramulla video dears
@RafeekasHomeDiary
@RafeekasHomeDiary Год назад
Correct aanu tto paranjathu.njanum kudichittundu
@premakumarik3732
@premakumarik3732 Год назад
ലക്ഷണം കണ്ടിട്ട് മോളൂട്ടി ആണെന്ന് തോന്നുന്നു. ആയുസ്സും ആരോഗ്യവും ഉള്ള ഒരു കുഞ്ഞിനെ ഈശ്വരൻ തരാൻ പ്രാർത്ഥിക്കുന്നു മക്കളേ...
@dexinadavid8124
@dexinadavid8124 Год назад
Yes
@anitharavi9386
@anitharavi9386 Год назад
Vellam koduthal kudichal baby yude body clean ayirikum .kure vellam kudikanam pregnancy ayirikumbol alle .
@aswathybharathan5240
@aswathybharathan5240 Год назад
Super chechi.. Ithupole ulla videos cheyamo?
@Majlismadrasa123
@Majlismadrasa123 Год назад
ഞാൻ കുടിച്ചിട്ടുണ്ട് എന്റെ നാലു പ്രസവത്തിനു കുടിച്ചിരുന്നു ഈ പറഞ്ഞപോലെ കുട്ടി പെട്ടെന്ന് പുറത്തേക്ക് വന്നു ഒട്ടും ബുദ്ധിമുട്ട്ല
@vipinaparakkal694
@vipinaparakkal694 11 месяцев назад
I'm in first trimester......ipo കുടിച്ചു thudangavuoo????
@sreelatha6775
@sreelatha6775 Год назад
Njan ente molku Koduthitundu 🥰 valare nallathanu
@devikrishna1151
@devikrishna1151 Год назад
Njnum kudichitund eth....nallathanu...enikum normal delivery arinu...
@premanarayan.8653
@premanarayan.8653 Год назад
Devikedey delivery Vijay ntey veettil thanneyaano. Swantham veettileku vilichondu varunna chadangundallo . Athukondu chodichathaanu. Aadyatheyalley. 🙏❤
@lakshmi2455
@lakshmi2455 Год назад
Allatheyum cheyyunnor undallo...
@musthafaek2031
@musthafaek2031 Год назад
Ith try cheyth nokanam. U Enik ipoo 7 months aayi
@hazeenan6305
@hazeenan6305 Год назад
നല്ലത് നടക്കട്ടെ👍👍👍👍👌👌👌👌🌹🌹🌹🌹
@muhseenakt8351
@muhseenakt8351 Год назад
Njan adyamayittann kelkunnad
@user-ik1rd7ef7q
@user-ik1rd7ef7q Год назад
മഹാദേവനേ പോലെ ഒരു ആൺകുട്ടി ജനിക്കട്ടെ. ഹര ഹര മഹാദേവാ 🔱🔱🔱🙏🙏🙏
@itz.measwanth
@itz.measwanth Год назад
അതെ🙏🙏 താങ്ക്സ് ചേച്ചി
@maribru4015
@maribru4015 Год назад
ആൺകുട്ടിയാലും പെൺകുട്ടി ആണേലും ആരോഗ്യമുള്ള കുഞ്ഞിനെ കിട്ടട്ടെ..
@reshmavinod2119
@reshmavinod2119 Год назад
@@maribru4015 athentha penkuty ayal..arogyam ulla kunjine kittattteee...engine ulla kazhcha pad maranm
@deepa221
@deepa221 Год назад
Entha pennu ayal?
@deepa221
@deepa221 Год назад
@@reshmavinod2119 exactly healthy baby anu important
@kannapartha334
@kannapartha334 Год назад
Njanum kazhichirunn
@soniajoseph594
@soniajoseph594 Год назад
God bless you 🙏
@sujapanicker7179
@sujapanicker7179 Год назад
Thank you
@adithyam578
@adithyam578 Год назад
Kurunthotti veru itta thilapicha villakudikkunnathum nallathalle chechii
@ashrafalthaf4283
@ashrafalthaf4283 Год назад
Video 8 minute kurayathe eduku ennalle advertising varu appozha ningal earing undaku
@sikharagesh3724
@sikharagesh3724 Год назад
Good information 😃 njn 7 months pregnant aanu. Idhonnum ariyillarnnu. Ayamodhakam kazhikkunnadh nalladhaanennu kettittund ariyaamoo
@athulyapk3388
@athulyapk3388 Год назад
Etramathe month thoott annu ith kudikendath
@noorjahanp6243
@noorjahanp6243 Год назад
God bless you dear💕💕
@dhanyap3329
@dhanyap3329 Год назад
Eth 2 month agumpo kazhikn patuo chechi
@jaseemmoluttyjaseemmolutty5488
Insha allah suga parasavam atte
@bindhuvasudevan9081
@bindhuvasudevan9081 Год назад
Thank uu
@beenasajeev2419
@beenasajeev2419 Год назад
God bless you❤❤❤🙏🙏🙏
@sreesruthi5632
@sreesruthi5632 Год назад
Super chechi 👌👌👌👌
@suryalakshmi6265
@suryalakshmi6265 Год назад
Njn kudicharunnu... Ente normal delivery aayrnu
@vijayalekshmi3363
@vijayalekshmi3363 Год назад
Super
@sarithaanilkumar1711
@sarithaanilkumar1711 Год назад
ഒരു ചക്കരക്കുട്ടൻ ആവാൻ 🙏🏻😍😍
@hasnaharisharis6707
@hasnaharisharis6707 Год назад
ചക്കരക്കുട്ടത്തി ആയാലോ... 🙏🏻
@saudhaminirnair3115
@saudhaminirnair3115 Год назад
veruchathachittu thuni kizhiyilittu cheythal mathi. Nallonam vellam vattichu kudikkam. Night kidakkum munbanu nallath.
@jisnamathew5759
@jisnamathew5759 Год назад
Njn kazhichittilla. Abroad ayirunnu.. but by the grace of God normal delivery ayirunnu.. and he is one year old now
@lillyviswan
@lillyviswan Год назад
Super idea 🥰
@sneharabeesh572
@sneharabeesh572 Год назад
New information
@sindhuvinod1534
@sindhuvinod1534 Год назад
God bless you 🙏🙏🙏♥️♥️
@mubsinamirza7552
@mubsinamirza7552 Год назад
Feeding baby ind appole ithe kynikan pattumo
@keerthik7863
@keerthik7863 Год назад
Kurunthotti evidunna mediche
@shaika37529
@shaika37529 Год назад
സൂപ്പർ ചേച്ചി
@priyamp8974
@priyamp8974 Год назад
I taken this in my both delivery, both are normal and did within two hours..all the best..take care...be happy 😊
@bindurajeev7105
@bindurajeev7105 Год назад
ഞാൻ കുടിച്ചിട്ടുണ്ട്👌👌 ആണ് ഫല പ്രദവുമാണ്
@susanphilip6272
@susanphilip6272 Год назад
Yes --- very effective medicine No doubt -- Experience is the best teacher
@snehakunjuz1544
@snehakunjuz1544 Год назад
എനിക്ക് 7 മാസമായി.. ഈ കഷായം എന്നും കുടിക്കണോ അതോ ഇടവിട്ട് ആണോ കുടിക്കേണ്ടത്..
@Sudha_manohar
@Sudha_manohar Год назад
Man kalathil aduppil vechu undakkanam njan angineyane kudichathe. Ethum kollam
@padmavathivenugopal9883
@padmavathivenugopal9883 Год назад
Hai Devikakutti❤❤❤❤❤
@sathyamshivamsundaram5118
@sathyamshivamsundaram5118 Год назад
Njan kudichirunnu.entethu scisserion ayirunnu
@greeshmajayaprakash466
@greeshmajayaprakash466 Год назад
എന്നാ date
@sulaimansulu3335
@sulaimansulu3335 Год назад
Yethra divasam kudikkanam epol 7 months anu
@suryaa2809
@suryaa2809 Год назад
ഹായ് സൂപ്പർ
@shijianand3503
@shijianand3503 Год назад
കുറുത്തോട്ടി കഷായം നല്ലതാ ഞാനും കുടിച്ചിട്ടുണ്ട് normal ഡെലിവറിക്കുനല്ലതാ
@seenakumari5482
@seenakumari5482 Год назад
Ente makalku koduthu normal delivery ayirinnu
@athulyaraneesh4957
@athulyaraneesh4957 Год назад
ചേച്ചി ഇത് daiy കഴിക്കണോ? എങ്ങനെയാ
@shafnakt7518
@shafnakt7518 Год назад
Njan adyamayittanu kelkunnath enikk randu makkalund njan arinjilla 😢
@shakirasanu2521
@shakirasanu2521 Год назад
Super👍
@minirajesh6263
@minirajesh6263 Год назад
👍👍👍😍😍😍🥰🥰🥰nallathannu kurumthonttipal❣️❣️😘
@vimalmohanvk807
@vimalmohanvk807 Год назад
All the best
@aparnakp5018
@aparnakp5018 Год назад
chechik ethra months ayi
Далее
Only I get to bully my sister 😤
00:27
Просмотров 21 млн
Музыкальные пародии
00:28
Просмотров 20 тыс.
Cute kitty gadgets 💛
00:24
Просмотров 12 млн
Only I get to bully my sister 😤
00:27
Просмотров 21 млн