Тёмный
No video :(

അമ്മ’അമ്മയായ മോൾക്ക് ഉണ്ടാക്കികൊടുത്ത സ്പെഷ്യൽ Rich ഉപ്പുമാവ് | Devikaa Nambiaar | Vijay Maadhhav 

Vijay Maadhhav
Подписаться 491 тыс.
Просмотров 336 тыс.
50% 1

#devikaanambiaar #vijaymaadhhav #new

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 346   
@renishaji4345
@renishaji4345 Год назад
മരുമകനെ മാഷേ എന്ന് വിളിക്കുന്നത്‌ കേൾക്കാൻ ഒരു രസം ഇല്ല
@lissysunny2775
@lissysunny2775 Год назад
ശരിയാ
@adhirukku4707
@adhirukku4707 Год назад
😍നായിക ഉണ്ടെങ്കിലേ video കാണു എന്നുമില്ല അമ്മ... ആ കുടുംബത്തിലെ എല്ലാവരെയും ഒരുപാട് ഇഷ്ടമാണ്. ❤️ ഇനിയും വരുട്ടോളു video ആയ്ട്ട് 😍❤️❤️
@ravisharavi6153
@ravisharavi6153 Год назад
Correct
@Nwffy.h
@Nwffy.h Год назад
എന്റെ മക്കൾ ഇരട്ട കുട്ടികൾ ആണ്. അവർക്ക്. മാഷിനെയും ദേവികയും ഒരുപാട് ഇഷ്ടമാണ്. അച്ചു അമ്മു എന്നാണ് അവരെ വീട്ടിൽ വിളിക്കുന്നത്. അവർക്ക് രണ്ടുപേർക്കും ഒരു ഹായ് പറയുമോ മാഷേ..
@lalithambikat3441
@lalithambikat3441 Год назад
നല്ല ഒരു മരുമോനെ കിട്ടിയ അമ്മ ഭാഗ്യവതിയാണ്. എല്ലാവർക്കും ദീർഘായുസ് നേരുന്നു
@zakariyamalappuram2843
@zakariyamalappuram2843 Год назад
ഉപ്പുമാവ് സൂപ്പർ അമ്മ മോനെ എന്ന് വിളിക്കുന്നതാണ് കേൾക്കാൻ രസം
@jisha261
@jisha261 Год назад
അമ്മ heroine അല്ല ആരാ പറഞ്ഞെ.... ഇവിടെ എല്ലാരും hero ആണ്.. നല്ല പോസിറ്റീവ് energy.. ഇതുവരെ വരാത്ത വിനോദ് ഏട്ടൻ വരെ hero ആണ്.. എല്ലാരേം ഒരുപാട് ഇഷ്ടം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sreedevikm4687
@sreedevikm4687 Год назад
എല്ലാവരെയും ഇഷ്ടാണ് അമ്മേ.. നായിക റെസ്റ്റെടുക്കട്ടെ.❤❤❤❤
@user-li2fd2bj2h
@user-li2fd2bj2h Год назад
ദേവികയുടെ അമ്മ യുടെ ചിരി ദേവിക ചിരിക്കുന്ന പോലെ ആ സൗണ്ട് ഉണ്ടാക്കി ഉള്ള ചിരി 😍😍😍
@sajnashamnad8014
@sajnashamnad8014 Год назад
അടിപൊളി ഉപ്പ്മാവ് ആണല്ലോ അമ്മേ.. 🥰🥰🥰എന്തായാലും ഉണ്ടാക്കി നോക്കും 👍🏻👍🏻👍🏻👍🏻ആരാ പറഞ്ഞെ നായിക ഉണ്ടങ്കിലേ വീഡിയോ കാണു എന്ന് അമ്മയെയും ഒരുപാട് ഇഷ്ടം ആണ്.. നിങ്ങളുടെ ഒരു വീഡിയോ പോലും കാണാതിരിക്കില്ല.. വിജയ് പാചകം കൂടി പഠിക്കാൻ തുടങ്ങി അല്ലെ 🥰🥰🥰🥰👌👌👌ദേവികയും നമ്മുടെ മുത്തും സുഖമായിരിക്കുന്നുണ്ടല്ലോ.. വാവക്ക് ഒരുപാട് സ്നേഹത്തോടെ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@rijijiji8114
@rijijiji8114 Год назад
മൂന്ന് പേരെയും ഒരുപാട് ഇഷ്ടമാണ് എന്നും ഇങ്ങനെ സന്തോഷമായിരിക്കട്ടെ ❤❤
@noushadka6473
@noushadka6473 Год назад
അമ്മേ വിജയിനെ മോനെ എന്ന് വിളിച്ചു കൂടെ
@remyakrishnan5824
@remyakrishnan5824 Год назад
Sathyam njanum chindhichu
@nirmalanair4789
@nirmalanair4789 Год назад
ഉപ്പുമാവ് സൂപ്പർ ഇത് ഞങ്ങൾ ഉണ്ടാക്കാറുണ്ട് പക്ഷെ ആപ്പിൾ ഈന്തപ്പഴം ഇടാറില്ല. എന്തായാലും ഇങ്ങിനെയും ചെയ്തു നോക്കാം. ഒരുകാര്യം അമ്മയുടെ മാഷേ മാഷേ എന്ന വിളി കേൾക്കാൻ ഒരു സുഖവുമില്ല ദേവിക വിളിക്കുന്നത് ഓക്കേ. അമ്മേ വിജയ് എന്ന് വിളിക്കൂ
@gracetharakan7733
@gracetharakan7733 Год назад
അമ്മയുടെ മാഷേ വിളി യോജിക്കുന്നില്ല.
@sheheenamidlaj3905
@sheheenamidlaj3905 Год назад
Mone nnu vilikku amme....athalle crct
@jisnamoljosephjoseph7684
@jisnamoljosephjoseph7684 Год назад
Correct
@hananmuhammed6420
@hananmuhammed6420 Год назад
Monen vilikuu.
@nisharatnakaran4879
@nisharatnakaran4879 Год назад
അതെ
@sobhadas2155
@sobhadas2155 Год назад
ഞാൻ ഇപ്പോ അടുത്താണ് വീഡിയോ കാണാൻ തുടങ്ങിയത്. Idea സ്റ്റാർ singer ഇൽ വിജയ് ന്റെ പാട്ടു കേൾക്കാറുണ്ടായിരുന്നു. ഇപ്പോ വാവ കൂടി ആയപ്പോൾ daily video കാണും.
@elsammajoseph7974
@elsammajoseph7974 Год назад
അമ്മായി അമ്മയും മരു മോനെ മാഷേ എന്ന് ആന്നോ വിളിക്കുന്നത്.മാഷേ എന്ന് ഗുരുകളെ അല്ലേ വിളിക്കുന്നത്..
@anithasaravanan7916
@anithasaravanan7916 Год назад
Yes thanneyum alla molu avalude hus ne vilikyunnathu Amma vilichu kelkupol entho polee
@mycooking371
@mycooking371 Год назад
കുഞ്ഞിനെ കുളിപ്പിക്കാൻ പഠിക്കുന്ന ആളിന് cooking ഉം ചെയ്യാം... അതിലും ഒരു മാതൃക ആവട്ടെ
@sajinic6032
@sajinic6032 Год назад
അമ്മ മാഷ് എന്ന് വിളിക്കുന്നത് ഒരു സുഖമില്ല , മോനെ എന്ന് വിളിച്ചുടെ, നായിക റെസ്റ്റ് എടുക്കട്ടെ, എല്ലാവരെയും ഒരുപാട് ഇഷ്ടം, എല്ലാദിവസവും മാഷിന്റെ പാട്ട്‌ കേൾക്കാൻ ആഗ്രഹിക്കുന്നു . പാട്ട് കേൾക്കുമ്പോൾ ഉള്ള സുഖം ഒന്ന് വേറെ തനനെയാണ്. God bless you
@reshmirajendran8198
@reshmirajendran8198 Год назад
Devkikede amma vijayne mashe enne entha vilikunne marumakane peru cherth vilikanam mone enne
@smitharavindranath12
@smitharavindranath12 Год назад
Correct athu oru bore ayi thonnunnu
@rajalekshmigopan1607
@rajalekshmigopan1607 Год назад
ദേവികയും, മാഷും, ദേവികയുടെ അമ്മയും , പൊളിയാണ്. ഇപ്പോൾ ഉപ്പുമാവും പൊളിച്ചു.👏💕
@vijayalakshmivijayalakshmi7547
നല്ല ഒരു മരുമോനെ കിട്ടിയത് അമ്മയ്ക്ക് സന്തോഷിക്കാം
@sreejashaji3064
@sreejashaji3064 Год назад
ഞാൻ കണ്ടിട്ടുള്ള അമ്മമാർക്ക് ഒരു മാതൃക ആണ് ഈ അമ്മ. എന്തൊരു ബഹുമാനം ആണ് സംസാരത്തിൽ. വിനയം ആണ് പെരുമാറ്റത്തിൽ. ഭഗവാനെ ഓർത്തു തന്നെയാ എല്ലാം ചെയ്യണ്ടത് അത് കൊണ്ടാണ് ഇത്രയും നന്മയുള്ള മകളും മകനും ചര്രുമകനും കിട്ടിയത്... മരുമകൻ എന്ന് പറയുന്നില്ല അങ്ങനാണേൽ ഇത്രയും സ്നേഹത്തോടെ സംസാരിക്കാൻ കഴിയില്ല...ഇതാണ് ജീവിതം അഭിനയമില്ലാതെ നമ്മളിൽ എത്തിക്കുന്നത്....
@sobhadas2155
@sobhadas2155 Год назад
Vijay ന്റെ മുടിക്ക് എന്ത് പറ്റി. ദേവിക rest എടുക്കു നന്നായിട്ട്. അമ്മയും മാ ഷേ എന്നാലോ വിളികുനെ. നല്ല റെസിപി. Try ചെയാം. ദൈവം അനുഗ്രഹിക്കട്ടെ
@v.vinayakvinod8429
@v.vinayakvinod8429 Год назад
അടിപൊളി സൂപ്പർ 👍👍👍ഒരുപാട് ഒരുപാട് സ്നേഹം മാത്രം ❤️❤️❤️❤️❤️❤️😍😍🥰🥰🥰. അമ്മ സൂപ്പർ 😍😍❤️❤️❤️
@anithasaravanan7916
@anithasaravanan7916 Год назад
Amma molude barthavine Mone ennu vilikyam allageil Peru vilikyam athunnu bangitto AA vli mol vilikyunnathu rasamtto
@suu611
@suu611 Год назад
അമ്മ എന്തിനാ മാഷേ, മാഷേ എന്ന് വിളിക്കുന്നെ. അത് ഒരു സുഖമില്ല. ദേവിക വിളിക്കുന്നപോലെ അല്ലല്ലോ. വിജയ് എന്ന് വിളിച്ചാലും കുഴപ്പം ഇല്ല
@snowdrops7819
@snowdrops7819 Год назад
Ammayum mash enn vilikunnath mone nn vilichaal poreaa
@JishaTk-ky1ov
@JishaTk-ky1ov Год назад
നന്നായിട്ടുണ്ട് ഉപ്പുമാവ്. ഇത് വരെ ഉണ്ടാക്കിയിട്ടില്ല.. കണ്ടാൽ തന്നെ അറിയാം അതിന്റെ ടേസ്റ്റ്... ദേവികയെ മിസ്സ്‌ ചെയ്യുന്നുണ്ട്. എന്നാലും..കുട്ടി റസ്റ്റ്‌ എടുക്കട്ടെ. അമ്മയെ കാണുന്നത് ദേവിയെ കാണുന്ന പോലെ തന്നെ. വിജയ് വീഡിയോ ഇടണം.. നിങ്ങളുടെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കും... ❤️👍👍
@jbkdiaries6008
@jbkdiaries6008 Год назад
മരുമകനെ മോനെ..ന്നോ അല്ലെങ്കിൽ പേര് വിളിക്കുമ്പോൾ ആണ് കൂടുതൽ ഭംഗി.... അമ്മയല്ലേ? മാഷേ.. ന്നു അമ്മ വിളിക്കുന്നത് എന്തോ...ഇഷ്ടായില്ല ട്ടോ
@buildupvibes9604
@buildupvibes9604 Год назад
ഉപ്പുമാവ് 👌👌ഇന്നത്തെ like അമ്മക്ക്👍🏻👍🏻 ❤❤
@babithababitha6866
@babithababitha6866 Год назад
സൂപ്പറായിട്ടുണ്ട് അമ്മേ 👍എന്തായാലും ഇതുപോലെ ഞാനും ഉണ്ടാക്കുന്നുണ്ട് 🥰🥰🥰 ഉപ്പുമാവ് ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഇതുപോലെ ചെയ്തിട്ടില്ല.. തീർച്ചയായും ട്രൈ ചെയ്യും 👍👍
@razizubair247
@razizubair247 Год назад
Super അമ്മ മാഷേ 👌🏻👌🏻 നമ്മുടെ കുഞ്ഞുവാവക്ക് സുഖമാണെന്ന് കരുതുന്നു ഉറക്കത്തിലാണോ 😘
@vivekmr3071
@vivekmr3071 Год назад
Amma mone nn vilikunnatha baghi
@sujathab8165
@sujathab8165 Год назад
ഉപ്പ് മാവ് 👌👌വിജയേയും ദേവിക യെയും കുഞ്ഞിനെ യും എല്ലാവരെയും ഒരുപാട് ഇഷ്ടം ആണ് ♥️♥️♥️♥️♥️
@NeenaJinesh-zu2uj
@NeenaJinesh-zu2uj Год назад
വീഡിയോ മുഴുവൻ കണ്ടു... സബ്സ്ക്രൈബ്യും ചെയ്തു... ആദ്യമായി comment ഉം ചെയ്തു.. വിജയ് ക്കും ഫാൻസ്‌ ഉണ്ടെന്നേ.. പാട്ടുകാരെന്റെ തട്ട് അല്പം താന്നു തന്നെ ഇരിക്കും 😀🥰
@rasmikiran3161
@rasmikiran3161 Год назад
Mashee ninglade 2 perudem talk nalla rasam undu. Dry fruits ennayil ittu fry cheydhal kazhikkunadhu verutheya.. Cheru choodakki last add cheydhamathi. Itrem sadhanagal ittu rich ayadhu dhehathu nalla reethitil pidikkande. Dhehathun
@remadevi5052
@remadevi5052 Год назад
Healthy, tastety & easy uppuma.... Super👌👌 ദേവികയെ ഇഷ്ടമുള്ളപോലെ തന്നെ വിജയെയും ഇഷ്ടമാണ്.... ഇപ്പോ വാവയെയും ❤
@adv6917
@adv6917 Год назад
മാഷിന്റെ expression കൊള്ളാം,😅 എട്ടിന്റെ പണി വരുന്നു എന്ന ഭാവം. . Amma നല്ല sweet അമ്മ.😍 തീർച്ചയായും ഉണ്ടാക്കി നോക്കും അമ്മ. ഇനിയും അമ്മയുടെ recipe പ്രതീക്ഷിക്കുന്നു.. ❤
@Kk-family2k24
@Kk-family2k24 Год назад
അമ്മ മാഷേ വിളിക്കരുത് മോനെ വിളിക്കു......
@revathyad4898
@revathyad4898 Год назад
Delivery kazhinja aalkkarkkullla food valarie Confidenceial aayitta kodukkentha ennu Mutthasmar parayarundu........Adv..Revathy
@lgthinq8871
@lgthinq8871 Год назад
ഭക്ഷണം ഉണ്ടാക്കുന്നതും , കഴിക്കുന്നതും ആരും കാണാൻ പാടില്ല എന്ന് ഞങ്ങടെ മുത്തശ്ശി പറയും😀😀❤️
@shreyashreyas9134
@shreyashreyas9134 Год назад
ദേവിക യുടെ അമ്മയുടെ പാചകം എല്ലാം ഞങ്ങൾക്കും വീഡിയോയിലൂടെ കാണിച്ചുതരുമോ അമ്മ നല്ലവണ്ണം കുക്കചെയുമെന്ന് ഓര്ഇന്റർവ്യൂ യിൽ പറഞ്ഞിട്ടിട്ടുണ്ടായിരിന്നാലോ പ്ലീസ് വീഡിയോ ഇടുമോ
@soumyasadasivan8769
@soumyasadasivan8769 Год назад
അമ്മ യുടെ മാഷേ വിളി മാറ്റു. മോനെ എന്നോ പേരോ വിളിക്കവല്ലോ. ദേവിക വിളിക്കുന്ന കേൾക്കാൻ കൊള്ളാം. അമ്മ യും കൂടി അത് repeat ചെയുന്ന കേൾക്കാൻ എന്തൊ പോലെ
@dayajayan7838
@dayajayan7838 Год назад
Itrayum naal kanda ellavarum eppozhum mashinte vedio's kanum ketto Don't worry .devu& vijay&Amma. 👌
@Aaro.7
@Aaro.7 Год назад
6:23 Ammuma kolaalo 😹 Vijay ye kond ondakipichitte ini samadhnm llu gooood ❤️
@rubeenap1724
@rubeenap1724 Год назад
Ningal entha chetta ningale veettil povathe
@shahulmundackal153
@shahulmundackal153 Год назад
അമ്മ ഉണ്ടാക്കിയത് പൊളി ഉപ്പുമാവ് 👌നല്ലപോലെ പറഞ്ഞു മനസിലാക്കി തന്നു നന്ദി 🙏
@Suma-ps2wn
@Suma-ps2wn Год назад
മരുമകനെ കേറി മാഷെന്നു വിളിക്കുന്നോ അമ്മായി അമ്മ
@mashinasir2720
@mashinasir2720 Год назад
ഉപ്പ് മാവ് പൊളിയാണ് ട്ടോ വീഡിയോ ഒരുപാട് ഇഷ്ട്ടമായി ഫുൾ വീഡിയോ കണ്ടു നായിക ഇല്ലാന്ന് വെച്ച് കാണാതിരുന്നില്ല നായികയുടെ ചിരിക്കുന്ന ശബ്ദം കേൾക്കുന്നുണ്ടായിരുന്നു😊
@anilavijayamohanakurup6023
@anilavijayamohanakurup6023 Год назад
പാവം അമ്മ നല്ല ഭക്തിയുള്ള നല്ല അമ്മ അതുകാരണം ആ നായികയും നല്ല കുട്ടിയാ ❤
@user-er2cp7ut5d
@user-er2cp7ut5d 9 месяцев назад
ഉപ്പുമാവ് ഉണ്ടാക്കുന്നത് കണ്ടപ്പോൾ തന്നെ മനസ്സിലായി ഇത് രുചിയേറും വിഭവം തന്നെയെന്ന്. 👌👍❤
@RajaniA-fw9rp
@RajaniA-fw9rp 3 месяца назад
Devikayude ammaye kandu valare santhoshamayi
@miniramesh6026
@miniramesh6026 Год назад
Enikum orupad santhoshamayi ningalude video kandapol💞💞
@sruthipradeep6639
@sruthipradeep6639 Год назад
Ente ഫോണിൽ nigade okkeya ഫാസ്റ്റ് varra... 😍നായിക illagilum video kaanutto nigale peruthisttm നായിക illa paraju video idathirikkalle ttooo🥰😍😍❣️❣️
@favazmajeed7484
@favazmajeed7484 Год назад
ദേവിക യുടെ അവിയല്‍ spr ആണ്. ഇപ്പോഴാണ് അവിയല്‍ ഉണ്ടാക്കുമ്പോള്‍ അത്യാവശ്യം വേണ്ട vegetables ഏതൊക്കെ ആണെന്ന് മനസ്സിലായത്. ഇനി ഇതുപോലൊരു sambar കൂടി കാണിക്കാമോ please
@sakunthalaps1709
@sakunthalaps1709 Год назад
ഇപ്പോൾ നായികയല്ല സ്റ്റാർ കുഞ്ഞാവയാണ് ദേവികയില്ലയെന്നുകരുതി കാണാതിരിക്കയൊന്നുമില്ലമ്മേ ഉപ്പുമാവ് ഉണ്ടാക്കിനോക്കുന്നുണ്ട്
@sujamundaplackal5170
@sujamundaplackal5170 Год назад
മരുമകനെ അമ്മായി. മാഷെന്നു വിളിക്കുന്നത് oru selilla
@suseelasreekumar743
@suseelasreekumar743 Год назад
Uppuma superrrrrr, njan indakkarundu,badam,datesum apple,ithrem idarilla but adipoli richanuothiri sneham,ammayodum ishtam❤❤❤
@jamshiyafaisal740
@jamshiyafaisal740 Год назад
Maashe vili endhina amme ?? Mone vilichoode 😍
@jewelsworld6754
@jewelsworld6754 Год назад
Njagal Vijay idunna Ella vediosum kanum. Njan 8 month pregnant anu
@aswathynidheesh9648
@aswathynidheesh9648 Год назад
Nayika mathramalla familyile ellarum preeyapettavaranu. Athukond ella videosum kanum🥰🥰🥰🥰
@embrysolma6245
@embrysolma6245 Год назад
Devika ammaye valare eshtam, ammamar eghane ane, enthoru eyswareyam,super amma,vava,mash,Devikamol, ellavareyum eshtam, daivam ellavareyum anugrahikatte, uppumave njanum undakkum ethupole, pillerude vayattil healthy food chellate ennu karuthy, dates n apple edarilla...eniyum amma variety esy healthy food undakanam, vidieo edanam ketto..by, Preetha Sol ❤️
@rajeshswamikdlr4957
@rajeshswamikdlr4957 Год назад
മാഷേ വിളി കേൾക്കാൻ നല്ല രസമുണ്ട്
@smithaashok6228
@smithaashok6228 Год назад
അങ്ങനെ ഒന്നും ഇല്ല ...അമ്മ മാരു ഉണ്ടെലും വീഡിയോ കാണും കേട്ടോ😂❤❤
@vidyasreejith906
@vidyasreejith906 Год назад
ഈ സ്ത്രീ എന്തിനാണ് മാഷേ എന്ന് മരുമോനെ വിളിക്കുന്നത്... മകൾ വിളിച്ചോട്ടെ.. ചെറുപ്പക്കാരി ആവാനുള്ള ശ്രമം ആണെന്ന് തോന്നുന്നു
@annieshaji8490
@annieshaji8490 Год назад
എല്ലാ വീഡിയോയിലും ദേവിക യും കുഞ്ഞും വേണം അവരെ കാണാൻ കട്ടവെയിറ്റിംഗ് ആണ്
@Shilpashibin....
@Shilpashibin.... Год назад
Ammkkdoooo dheshympollee😊
@jaliharidas8954
@jaliharidas8954 Год назад
മാഷേന്നുള്ള വിളി മാറ്റൂ pleasss🙏🏻
@smitharavindranath12
@smitharavindranath12 Год назад
Paranjathu shari anutto
@travellerayush2024
@travellerayush2024 Год назад
Rava Kichidi. Ithil Upma semyayum muttarum add Cheythal polikkum..oru suggestion aanutto..anganaya njangal ndakkaru😊
@vineethanair8506
@vineethanair8506 Год назад
Super, nourished, healthy breakfast 😋
@amalbabu2085
@amalbabu2085 Год назад
മാഷിന് നീയ്യ് ഇഷ്ടമാണെന്ന് കേട്ടിട്ടുണ്ട് 😂😂🤗🤗🧡🧡🧡
@prasannasivadas4530
@prasannasivadas4530 Год назад
Amma namasthe 🙏super upma
@greeshmamr8358
@greeshmamr8358 Год назад
Nayikayude amma super ato 😍😍🥰🥰
@imnazca5331
@imnazca5331 Год назад
Chetta, ullichoru undakunnathu kannikamo
@santhaprabhakaran2870
@santhaprabhakaran2870 Год назад
Prasavicha molke kodukunna food pandu aarum kannatheyanu kondu kodukuka ethu videovinu poss cheythu undakunnu kashtam
@shinysaji4669
@shinysaji4669 Год назад
ഇത് ഞങ്ങൾ ഉണ്ടാകാറുണ്ട് ആപ്പിൾ dates ഇടാറില്ല
@marydillafernandez4637
@marydillafernandez4637 Год назад
Vijay chettanta humerus annu eniku ishtam salt comment super😂kandittu kothiyakunnu rich saltmangotree 😅🥰
@anilakk9158
@anilakk9158 Год назад
The humerus is a long bone located in the upper arm, between the shoulder joint and elbow joint.😂
@lathikasathyan7922
@lathikasathyan7922 Год назад
മാഷേന്നു വിളിക്കുന്നത് ഒരു അകലം feel ചെയ്യുന്നു ...പേര് വിളിച്ചാൽ മതിയല്ലോ
@praseethasanthosh3740
@praseethasanthosh3740 Год назад
അമ്മ സൂപ്പർ...... ഇനിയും ഒരുപാട് നല്ല റെസിപ്പികൾ പ്രതീക്ഷിക്കുന്നു
@valsalas1732
@valsalas1732 8 месяцев назад
ഇച്ചിരി മഞൾപ്പൊടി കൂടിച്ചേർക്കുമ്പോൾ , 👌👌last ഏതെങ്കിലും fruits pineaple, ഏത്തപ്പഴം, മാതളം ഒക്കെ ചേർക്കാം.... നെയ് കൂടുതൽ ചൂടാകാതിരിക്കാൻ last ലെ ചേർക്കൂ....
@user-pj5qe1cm4o
@user-pj5qe1cm4o 2 месяца назад
Vijay i really love your comments to your mil
@pavithra4ever
@pavithra4ever Год назад
നല്ല അമ്മ. നല്ല അമ്മായി അമ്മ.
@bindugokul7616
@bindugokul7616 Год назад
ഹെൽത്തി ഉപ്പുമാവ്... കുട്ടികൾ ഇഷ്ടപെടും ❤❤... ഇതിലെ ചിലതൊക്കെ മാത്രം ഇട്ട് ഉണ്ടാക്കാറുണ്ട്... ഇനി ഇതും ഉണ്ടാക്കുന്നുണ്ട് തീർച്ചയായും 👍🏻👍🏻😍😍...
@mayanambiar6112
@mayanambiar6112 Год назад
Ee maash kku etra vayassundu. Valiya achappane pole samsarikkunnu 🤪😍mother’s talk is normal maashu is achappan 😂😂
@sudheenaps241
@sudheenaps241 Год назад
Super uppumavu amma 👌👌👌 uppumavu veettil undakarundu apple cashewnuts onnum cherkarilla Vellam upayogikunnathinu pakaram coconut milk cherthu uppumavu undakaru
@saranyasanthosh3181
@saranyasanthosh3181 Год назад
അമ്മയുടെ മാഷേ വിളി അതു എന്തോപോലെ മോനെ, vijay എന്നൊക്കെ വിളിച്ചാൽ പോരെ
@geetham5867
@geetham5867 Год назад
Super..... healthy recipe 😋😋 thank you for sharing 💓💓
@sujanaav3226
@sujanaav3226 Год назад
Devikaye kaananjittu sathyam paranjal oru vishamam unduttoo. Ennalum mashinte vedeo mis aakkilla❤️🥰
@lalithakutty.t3540
@lalithakutty.t3540 Год назад
Adipolli uppumma may god bless u all
@tintuthomas6712
@tintuthomas6712 Год назад
Kollam njan try cheythu nokkum
@minimols3941
@minimols3941 Год назад
എല്ലാവരും 👌ദേവിക റസ്റ്റ്‌ എടുക്കട്ടെ ബാക്കിയുള്ളവർ വീഡിയോ ഇട്ടോളൂ ഇടക്കൊക്കെ അമ്മയും കുഞ്ഞും കയറിയാമതി 🥰റസ്റ്റ്‌ ആണ് must👍
@priyas4398
@priyas4398 Год назад
Ethu njaan veettilundakkarundu. Veg kazhikkaan madi ullavarkku ethu kodutha njaan avare pattikkunnathu. 🙂🙏 Cherkkathathu neyyu, badaam , apple
@himajayakumar8495
@himajayakumar8495 Год назад
Super uppumavu& super video ❤️
@habeebasalim
@habeebasalim Год назад
Amma super very tasty healthy yum Aya uppma amma god bless you
@ajithakishore933
@ajithakishore933 Год назад
ദേവൂട്ടിയും, അമ്മയും 👌👌👌👌🥰😍
@remanair2713
@remanair2713 Год назад
Sound kurave...
@tdworld4457
@tdworld4457 Год назад
നിങ്ങൾ എല്ലാവരും super തന്നെ ട്ടോ.. പിന്നെ ദേവിക 🥰🥰വളരേ ഇഷ്ടം.. എന്തായാലും ഉപ്പുമാവ് അടിപൊളി. ഞാൻ ഇതെന്റെ മരുമകനും ഉണ്ടാക്കി കൊടുത്തു നോക്കട്ടെ. അഭിപ്രായം അറിയിക്കാം ട്ടോ 😀
@navaneeth649
@navaneeth649 Год назад
നായികയെ മാത്രെമേ ഇഷ്ട്ടമുള്ളൂ എന്നൊന്നും ഇല്ലാ, നിങ്ങളെ എല്ലാവരെയും ഇഷ്ട്ടമാണ്. നിങ്ങൾ എല്ലാവരും പോസിറ്റീവ് വൈബ് ഉള്ളവർ ആണ്. കുഞ്ഞു വാവക്ക് ഒരു ചക്കരഉമ്മ കൊടുക്കണേ. 😘😘😘😘
@rajasrijayalakshmi2242
@rajasrijayalakshmi2242 Год назад
Ellavareyum kanan ishtam aanu Santosham Devuvinte ammaye kanan pattiyathil Nalla rich aayulla umpa theerchayayum try cheyyum
@user-te8vr3yk2o
@user-te8vr3yk2o Год назад
ഒന്ന് കാണണം എന്നുണ്ടായിരുന്നു നിങ്ങളെ... 🥰
@jisha261
@jisha261 Год назад
ഞാൻ കാണണം എന്ന് അത്രേം ആഗ്രഹിക്കുന്ന allakr ആണ് ഈ ഫാമിലി.... വേറെ ആരോടും അങ്ങനെ തോന്നിയിട്ടില്ല 🥰
@sinijoseph9849
@sinijoseph9849 Год назад
Ammama super annu ,Nangal oil annu use cheynnathu .butter same kittilla evide.2 Ammas super annu ketto .Devika eppozhum smile cheymallo .rest kazhiumpol Christian song recored cheythu upload Cheyan Mashunodu parayu .Mashinte amma Enthiyee .Aval undakki super annu .but time edukkum undakkan .❤
@divyanair5560
@divyanair5560 Год назад
Amma superr recipe adipoli beautiful video 🥰❤❤❤❤💞
@santhakumari1677
@santhakumari1677 Год назад
Super uppumave.Devikade Amma Ammake oru hai 👌👍❤️😍
Далее
Х.евая доставка 😂
00:23
Просмотров 1,3 млн
Музыкальные пародии
00:28
Просмотров 20 тыс.
Х.евая доставка 😂
00:23
Просмотров 1,3 млн