Тёмный

സുന്നികള്‍ക്ക് മറക്കാന്‍ കഴിയാത്ത ഉള്ളാള്‍ തങ്ങളുപ്പാപ്പയുടെ പ്രഖ്യാപനം | Ullal Thangal old speech 

J Media
Подписаться 348 тыс.
Просмотров 196 тыс.
50% 1

ഓരോ സുന്നികളുടെയും കണ്ണ് നിറയുന്ന പഴയ വീഡിയോ | Ullal Thangal old speech Video | Kanthapuram Usthad
Aaraada irakkivittath, Njangal irangi ponnathaadaa
കൂടുതല്‍ പോസ്റ്റുകളും വീഡിയോസും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ ലൈക്ക് ചെയ്യുക.!
/ jmedia.in
whatsApp ഗ്രൂപ്പില്‍ Join ചെയ്യുവാന്‍ Message ചെയ്യുക.
to 9605 3272 45
കൂടുതല്‍ പുതിയ വീഡിയോസ്‌ നിങ്ങളുടെ inbox'l ലഭിക്കാൻ, സബ്സ്ക്രൈബ് ചെയ്യുക...
ru-vid.com...
#UllalThangal #Sunni #KanthapuramUsthad

Опубликовано:

 

16 янв 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 533   
@shefeeksalim1151
@shefeeksalim1151 2 месяца назад
2024 ൽ ഇത് കേൾക്കുമ്പോൾ.. സത്യത്തിൽ അന്ന് ഇറങ്ങി പോന്നില്ലായെങ്കിൽ... രാഷ്ട്രീയക്കാരന്റെ അടിമയാകണ്ട ഗതികേട് ഉണ്ടാകുമായിരുന്നു... തങ്ങളെ... അങ്ങായിരുന്നു ശരി... നാളെ സ്വർഗത്തിൽ കാണാൻ തൗഫീഖ് നൽകണേ.. ആമീൻ.. ❤❤❤❤❤❤❤
@ameena_jishthi
@ameena_jishthi 6 дней назад
الله اكبر الله اكبر الله اكبر
@ameena_jishthi
@ameena_jishthi 6 дней назад
آمين يارب العالمين
@harisarattukadavu8866
@harisarattukadavu8866 2 года назад
ഒരിക്കലല്ല ഒരായിരം തവണ കേട്ടു എന്നാലും താങ്കളുപ്പാപ്പയുടെ ഈ ഗർജനം കേൾക്കാൻ ഒരു ലവലേശം മടിപ്പുമില്ല...
@safna8722
@safna8722 2 года назад
Shariyaaa
@kltnewscast4561
@kltnewscast4561 2 года назад
അൽഹംദുലില്ലാ ഇതിലേ കമാൻ്റ് എണ്ണവും 66 അള്ളാഹു വിൻ്റെ അദദ്
@sanhashadiya3104
@sanhashadiya3104 2 года назад
സത്യം
@ajmalashrafashraf7814
@ajmalashrafashraf7814 Год назад
Allahu sathym orupad agrahikkunnu ithu pole oru nethrtham aanu samudhayathinu avashyam
@sulthana_vlg9856
@sulthana_vlg9856 Год назад
😍😍😍😍😍😍
@hajaran7494
@hajaran7494 6 месяцев назад
അൽഹംദുലില്ലാഹ്, എന്നും ഉള്ളാൾ തങ്ങളുടെയും, A p ഉസ്താദ്ന്റെയും കൂടെ ❤❤❤❤🤲🏻🤲🏻😭😭 അല്ലാഹു അവിടുത്തെ ദറജ വർധിപ്പിക്കട്ടെ, അവിടുത്തെ മദദ് നൽകി അനുഗ്രഹിക്കണെ...
@anazbeemapalli3536
@anazbeemapalli3536 2 месяца назад
യാ അള്ളാഹ് തങ്ങളോടൊപ്പം ഞങ്ങളെയും നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കണേ നാഥാ 😭🤲
@jaleelka9198
@jaleelka9198 11 месяцев назад
കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 👌... സുന്നികളുടെ ആവേശം 👌🤲🤲...
@user-fq4ff5jy9c
@user-fq4ff5jy9c 7 месяцев назад
Binipukaaran
@MuhammadRafi-qg9zt
@MuhammadRafi-qg9zt 6 месяцев назад
Ek ustadineyum kanniyathineyum dikkarichappoya original samastakkarude kannnu niranjad😭😭😭😭
@EduTimeAcademy
@EduTimeAcademy 6 месяцев назад
എടാ പോടാ എന്ന അസഭ്യ വാക്കുകൾ കേൾക്കാൻ ഒരു രോമാഞ്ചമാണ് ❤
@ahmedrasal9320
@ahmedrasal9320 6 месяцев назад
മുടികുട്ടികളുടെ ആവേശം 🤣🤣🤣
@tutelageguideline5355
@tutelageguideline5355 6 месяцев назад
AP കണക്ക് EK യും കണക്ക് തെറി വെല്ലുവിളി തക്ബീർ 😊 സ്വന്തമായി പഠിച്ച് അഹ്ലുസുന്ന യില് ജീവിക്കുക അതാ നല്ലത്
@mohammedpl461
@mohammedpl461 Год назад
തങ്ങളെ ഇന്ന് നടക്കുന്ന സംഭവ വികാസങ്ങൾ നോക്കി കാണുമ്പോൾ... ഇതൊക്കെ കാലേ കൂട്ടി കണ്ട അങ്ങയുടെടെ ദീർഖ വീക്ഷണം...!! നാഥാ നാളെ അവരെ കൂടെ ഇ പാവങ്ങളെയും നിന്റെ സ്വർഗത്തിൽ കൂട്ടാണെ..!!
@muhsinasalim2665
@muhsinasalim2665 Год назад
ആമീൻ 😭🤲🏻
@MuhammadRafi-qg9zt
@MuhammadRafi-qg9zt 6 месяцев назад
Menon vakeel ellam munne kandirunnu😂😂😂😂
@EduTimeAcademy
@EduTimeAcademy 6 месяцев назад
സമസ്തയിൽ നിന്നും ഇറങ്ങി പോയവർ പിന്നെ എങ്ങനെയാണ് സമസ്തയായത് 😂 , പുറത്താക്കിയത് ആണോ ഇറങ്ങിപ്പോയത് ആണോ എന്നുള്ള ചർച്ച അവിടെ നിക്കട്ടെ , ഇതിനു മറുപടി പറയൂ😂😂
@hajaran7494
@hajaran7494 6 месяцев назад
ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🥺🥺🥺❤
@jasirkavalappara9673
@jasirkavalappara9673 3 месяца назад
​@@EduTimeAcademy സമസ്തയുടെ എല്ലാം പടച്ചോന് ആർക്കാ കൊടുത്തേ..? Ssf ആരെ കയ്യില രിസാല ആരെ കയ്യില? സമസ്തയുടെ പതാക ആരെ കയ്യില? സിറാജ് പത്രം ആരെ കയ്യില? ഇതൊക്കെ ഒന്ന് പഠിക്കാൻ ശ്രമിക്കു...
@Abdulrasheed-wl9wf
@Abdulrasheed-wl9wf 2 года назад
ധീരമായ പ്രഖ്യാപനം.... മുത്താണ് താജുൽ ഉലമ 🥰 ഇതാണ് വർത്താനം ആൺകുട്ടികളുടെ വർത്താനം ❤ എന്റെ തങ്ങളും... ഷൈഖുനയും 🥰❤
@jaleel2106
@jaleel2106 2 года назад
"ആര് പുറത്താക്കിയെടാ, നമ്മള്‍ ഇറങ്ങിപോന്നതാടാ..." കേരളം ഒരിക്കലും മറക്കാത്ത ഉള്ളാള്‍ തങ്ങളുപ്പാപ്പയുടെ അജയ്യമായ പ്രഖ്യാപനം
@bilalhamsa4418
@bilalhamsa4418 10 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-reo6iYsR_7k.html&si=dliIaA1Azun4rP6U
@Haizanhashim
@Haizanhashim 9 месяцев назад
😂😂😂💩😏 PanAm mukyam
@travelpopz1704
@travelpopz1704 7 месяцев назад
Olaka😂
@murshidmuhammed6123
@murshidmuhammed6123 6 месяцев назад
ഇറങ്ങി പോന്നാലും 100 ഞങ്ങൾ ആഘോഷിക്കും
@EduTimeAcademy
@EduTimeAcademy 6 месяцев назад
എടാ പോടാ എന്ന അസഭ്യ വാക്കുകൾ കേൾക്കാൻ ഒരു രോമാഞ്ചമാണ് ❤
@lukmanhakeem573
@lukmanhakeem573 2 года назад
ശംസുൽ ഉലമയുടെ , പറവണ്ണ ഉസ്താദിൻ്റെ കണ്ണിയത്ത് ഉസ്താദിൻ്റെ ഏറ്റവും പ്രിയ്യപ്പെട്ട ശിഷ്യൻ , സമസ്തയിലെ മഹാ പണ്ഡിതർ തങ്ങളുടെ യദാർത്ഥ പിൻഗാമിയായി വാർത്തെടുത്ത മുത്ത് നബിയുടെ സന്താന പരമ്പരയിലെ അത്യുജ്ജല താരകം 💞
@user-to9hl6fb4t
@user-to9hl6fb4t 2 года назад
എന്നിട്ട് ആ ശംസുൽ ഉലമയെ തന്നെ അല്ലെ തങ്ങൾ വെല്ലുവിളിക്കുന്നത്
@lukmanhakeem573
@lukmanhakeem573 2 года назад
@@user-to9hl6fb4t ഒരു വെല്ലും വിളിച്ചിട്ടില്ല , ഒരു വാളും വിളിച്ചിട്ടില്ല
@chikumon9665
@chikumon9665 2 года назад
@@lukmanhakeem573 shamsul ulama yum , Manu musliyar m ,athipatta Usthad k parnja video ipozhum you tube il und...ath kettaa mathi ...Njan ayit onnum paryunila
@lukmanhakeem573
@lukmanhakeem573 2 года назад
@@chikumon9665 ഞാൻ നേരിട്ട് എൻ്റെ കാതുകൊണ്ട് കേട്ടിട്ടുണ്ട്. ശംസുൽ ഉലമാ എവിടെയാഡോ താജുൽ ഉലമ ullaalam തങ്ങളെ മോശമായി പറഞ്ഞിട്ടുള്ളത് ? അതിപറ്റ usthad എവിടെയാണ് ഉള്ളാൾ തങ്ങളെ കുറിച്ച് മോശം പറഞ്ഞിട്ടുള്ളത് ? മാനു എവിടെയാണ് ഉള്ളാലം തങ്ങളെ കുറിച്ച് മോശമായി പറഞ്ഞിട്ടുള്ളത് ?? മരണപ്പെട്ട പോയ പണ്ഡിതന്മാരുടെ പേരില് പച്ച കള്ളം പറയാൻ ഉളുപ്പില്ലെ ഹബീബെ
@chikumon9665
@chikumon9665 2 года назад
@@lukmanhakeem573 ullal thangale moshmayi ennu arenkilm parnjo ....Manu musliyar shamsul ulamayude munpil irunnu 2 ayi thirinjathinte karanam vyktham ayi paryunud . Shamsul ulama arudeyum name paryathe thane vibajicha karyam paryunud. Athipatta Usthad kuruthaked kitiyath annu 6 allk ennum huq samstha anennum paryuna video RU-vid il und ennanu parnjath ennod tharkikathe RU-vid search cheyth padikan nokk...
@kalandershah8176
@kalandershah8176 Год назад
സുന്നികളുടെ ആവേശം... അജയ്യ നേതാവ്..... അത് ഉള്ളാൾ തങ്ങളും കാന്തപുരം ഉസ്താദും....❤
@bilalhamsa4418
@bilalhamsa4418 10 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-reo6iYsR_7k.html&si=dliIaA1Azun4rP6U
@user-fq4ff5jy9c
@user-fq4ff5jy9c 7 месяцев назад
😂😂😂😂
@almadeena9077
@almadeena9077 7 месяцев назад
ഹ ഹ
@almadeena9077
@almadeena9077 7 месяцев назад
എന്നിട്ട് ഇപ്പൊ ഞങ്ങൾക്കെന്തെങ്കിലും സംഭവിച്ചോ
@MuhammadRafi-qg9zt
@MuhammadRafi-qg9zt 6 месяцев назад
Menon evideppoyi ayalum nedavalle ningalkk😂😂😂
@shamsudheen738
@shamsudheen738 2 года назад
താജുൽ ഉലമയുടെ ആർജ്ജവമുള്ള ഈ പ്രഖ്യാപനമാണ് നമ്മുടെ ശക്തി റബ്ബേ ദർജ ഉയർത്തണം അല്ലാഹ്
@mvr3682
@mvr3682 Год назад
ആമീൻ
@EduTimeAcademy
@EduTimeAcademy 6 месяцев назад
എടാ പോടാ എന്ന അസഭ്യ വാക്കുകൾ കേൾക്കാൻ ഒരു രോമാഞ്ചമാണ് ❤
@peechvapeechava
@peechvapeechava 2 года назад
വല്ലാത്തൊരു ഗർജനം... എല്ലാം പോയി 🥲🥲🥲പകരം വെക്കാൻ ആളില്ല 🌹🌹🌹🌹
@MuhammadRafi-qg9zt
@MuhammadRafi-qg9zt 6 месяцев назад
Ek ustadinum kanniyathinum ediril endaaa garjanam le💪💪💪
@EduTimeAcademy
@EduTimeAcademy 6 месяцев назад
എടാ പോടാ എന്ന അസഭ്യ വാക്കുകൾ കേൾക്കാൻ തന്നെ ഒരു രോമാഞ്ചമാണ് ❤
@user-li5ed6sv3m
@user-li5ed6sv3m 6 месяцев назад
​@@MuhammadRafi-qg9ztഇ കെ ഉസ്താദിനും കണ്ണിയത്തു ഉസ്താദിന്നും എതിരെയല്ല മുസ്ലിം ലീഗിന് എതിരെയാണ് പറഞ്ഞത് ചെവി കൂർപ്പിച്ചു കേട്ട് നോക്ക് 😄😄😄
@sayyidnaeemulhaquemayankak1627
@sayyidnaeemulhaquemayankak1627 5 месяцев назад
​@@MuhammadRafi-qg9ztEK ഉസ്താദ് അതുപോലെ കണ്ണിയത്ത് ഉസ്താദ് അവരെ എതിര് പറയും എന്ന് എനിക്ക് തോന്നുന്നില്ല...ഉള്ളാൾ ഉപ്പാപ്പ (Q.S) എതിർത്തത് പാർട്ടി ....സുന്നത്ത് ജമാഅത്ത് ഒരിക്കലും ഒന്നിച്ച് പോവില്ല...... അത്യത്ത് പാർട്ടി കാരൻ ആണോ അമ്പലത്തിൽ പോയി വിളക്ക് കത്തികേണ്ടി വരും...ചെലപ്പോ പല കാര്യത്തിനും ക്ഷണം വരും നിരസിക്കാൻ പറ്റില്ല..അത് പാർട്ടിയ്ക്ക് ബാധിക്കും എന്ന് പേടി ....വരും... സുന്നത്ത് ജമാഅത്ത് ബാധിക്കും എന്നപെടി ഉണ്ടാവില്ല..... അതുകണ്ട് ആണ് പറയുന്നത് പാർട്ടി പാർട്ടി വേറെ സുന്നത്ത് ജമാഅത്ത് വേറെ.. സയ്യിദുൽ ഉലമ ജിഫ്രി തങ്ങൾ ..അവർ നിലപാട് ആണ് ശെരി ...SKSSF കാരെ ...😢... അവർ ഒകേക് പറയുന്നത് കേട്ടോ ...അത്യിരിക്കും ഖബറിൽ തുണ..പാർട്ടിക്കാർ ഒന്നും ഖബറിൽ വരില്ല തുണക്ക് 😢
@hajaran7494
@hajaran7494 6 месяцев назад
തങ്ങൾ പാപ്പയും Ap ഉസ്താദും ആണ് ശെരി എന്ന് ഈ പാവങ്ങൾക്ക് 1000- തവണ ബോധ്യമായി, ദീ ർ ഘ വീക്ഷണം ഉള്ള സ്വാലിഹുകൾ... അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🥺🥺🥺❤❤❤
@SafeerMsk988-xk3yu
@SafeerMsk988-xk3yu 8 месяцев назад
കേട്ടിട്ടും കേട്ടിട്ടും മടുപ്പ് വരാത്ത തങ്ങൾ പാപ്പയുടെ❤ഗർജ്ജനം❤ഇറക്കി വിട്ടതല്ല ...ഇറങ്ങിപോന്നതാണ് എന്ന അഭിമാനപൂർവ്വമുള്ള വാക്കുകൾ🥰ഇതാണ് നമ്മുടെധൈര്യം എല്ലാം✊🏼
@AnnuZainuZaibu3
@AnnuZainuZaibu3 2 года назад
الله ، الله എത്ര കണ്ടാലും കേട്ടാലും മതിവരാത്ത മൊഴി മുത്തുകൾ..! തിരു ദൂതരോടൊപ്പം(സ്വ:അ) സ്വർഗ്ഗീയാരാമത്തിലേക്ക് കടക്കുമ്പോൾ അവിടുത്തേക്ക് അങ്ങയെ പ്രിയം വെച്ച കാരണത്താലെങ്കിലും ഈ മഹാ പാപികളേയും കുടുംബങ്ങളേയും ചേർത്തണേ الله🤲 آمين
@sidheekpcsidhee5197
@sidheekpcsidhee5197 11 месяцев назад
Aameen
@MuhammadRafi-qg9zt
@MuhammadRafi-qg9zt 6 месяцев назад
Menon vakeeline kootan marakkarud letting😄😄😄
@EduTimeAcademy
@EduTimeAcademy 6 месяцев назад
എടാ പോടാ എന്ന അസഭ്യ വാക്കുകൾ കേൾക്കാൻ ഒരു രോമാഞ്ചമാണ് ❤
@Epitome_of_Excellence
@Epitome_of_Excellence 9 месяцев назад
കാലം ശരി വെക്കുന്ന പ്രഖ്യാപനം... നിലപാട് ❤ അല്ലാഹു തങ്ങളുടെ ദറജ ഉയർത്തട്ടെ... എ പി ഉസ്താദ് അടക്കമുള്ള നമ്മുടെ ജീവിച്ചിരിക്കുന്ന പണ്ടിതർക്ക് ആഫിയത്തും ദീർഘായുസ്സും നൽകട്ടെ...
@badyapoovi7117
@badyapoovi7117 6 месяцев назад
ആമീൻ യാ റമ്പൽആല മീൻ
@abdulsamad1097
@abdulsamad1097 11 месяцев назад
തങളുപ്പാപ്പാ അങ് ഇന്ന് നമ്മുടെ കുടെ ഇന്ന് ജിവിച്ചിരുന്നങ്കിൽ എന്ന് ആഗ്രഹിക്കുന്ന വര്‍ത്തമാന കാലം
@rashielectroz
@rashielectroz 7 месяцев назад
എന്തിന്
@farooqsaqafimali2887
@farooqsaqafimali2887 Год назад
അള്ളാഹു താജുൽ ഉലമ തങ്ങളെ ദറജ ഉയർത്തട്ടെ-ആമീൻ
@ansadsaqafinasi4836
@ansadsaqafinasi4836 2 года назад
എൻ്റെ തങ്ങളുപ്പാപ്പ ഈ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു
@mohammedrafi5942
@mohammedrafi5942 7 месяцев назад
നിങ്ങൾ അന്ന് സുന്നത്ത് ജമാഅത്തിന്റെ നിലനില്പിന് വേണ്ടി മതിൽ പോലെ നിന്നതിനാൽ നാം വളരെ സന്തോഷിക്കുന്നു -
@kkkklin7675
@kkkklin7675 6 месяцев назад
കണ്ണിയത്തു ശ്സുൽ ഉലമ 🤲🏻🤲🏻ശരി
@jamsheedkottil5825
@jamsheedkottil5825 7 месяцев назад
അള്ളാഹുവേ തങളെ കൂടെ സൊർഗത്തിൽ ഒരിമിച്ച് കൂട്ടണെ
@saeedpullanjeri3812
@saeedpullanjeri3812 8 месяцев назад
ഒരുപാട് തവണ പൂർണ്ണമായി കേട്ട വീഡിയോ ഊർജ്ജം നൽകുന്ന വാക്കുകൾ ....അല്ലാഹു അവിടുത്തെ ദറജ ഉയർത്തട്ടെ ആമീൻ
@user-zd1pw3tp3c
@user-zd1pw3tp3c 8 месяцев назад
ഇഷ്ട്ടം 🤍 സയ്യിദുൽ ഉലമ ശൈഖുൽ ജാമിഅഃ
@MuhammadRafi-qg9zt
@MuhammadRafi-qg9zt 6 месяцев назад
💪💪💯💯💯
@abdullatheeflatheef2131
@abdullatheeflatheef2131 7 месяцев назад
അവേഷവും ഊർജവും തന്ന ആ വാകുകൾ...... അല്ലാഹ് നീ ഞങ്ങളെ ജീവിച്ചിരിക്കുന്ന നേതാകൾ ക് ദീർഗയുസും ആഫിയത്തും നൽകട്ടെ.... ആമീൻ
@user-fq4ff5jy9c
@user-fq4ff5jy9c 7 месяцев назад
Naragathilek poya padithanmaar
@zainu9802
@zainu9802 8 месяцев назад
മറക്കാൻ 😢 കഴിയാതാ ആ പുന്നാര പൂ മുഖം ഇന്ന് അല്ലാഹുവിന്റെ അടുക്കളാൻ അല്ലാഹ് നമ്മെയും സ്വർഗീയ ഭവനത്തിൽ തങ്ങളുടെ കൂടെ ഉൾപ്പെടുത്തണം 😢
@Swadiq.n.k
@Swadiq.n.k 5 месяцев назад
Ameen🥹🥲
@meshamsudheenvaliyora4163
@meshamsudheenvaliyora4163 2 года назад
മാഷാ അള്ളാഹ്
@f-zfff
@f-zfff 7 месяцев назад
എത്ര കേട്ടാലും പിന്നെയും കേൾക്കാൻ തൊന്നും കേട്ടാൽ വല്ലാത്ത ഒരു ഊർജമ 🇸🇱🇸🇱💪
@travelpopz1704
@travelpopz1704 7 месяцев назад
കണ്ടു 😂
@EduTimeAcademy
@EduTimeAcademy 6 месяцев назад
എടാ പോടാ എന്ന അസഭ്യ വാക്കുകൾ കേൾക്കാൻ ഒരു രോമാഞ്ചമാണ് ❤
@liyamol9469
@liyamol9469 2 года назад
اللهതങ്ങൾ ഉപ്പപ്പൻ്റെ ദരജ uyarthane നാഥാ
@muhammedswalihch3935
@muhammedswalihch3935 6 месяцев назад
ആവേശം കൊള്ളിക്കുന്ന വാക്കുകൾ ❤❤
@asmolcp-ob2gp
@asmolcp-ob2gp 7 месяцев назад
ഇത് പിന്നെയും പിന്നയും കേൾക്കാൻ എന്നെ പ്രേരിപ്പിക്കുന്ന വസ്തു എന്തായിരിക്കും 👌
@Smarty78
@Smarty78 6 месяцев назад
എത്ര കേട്ടാലും മതി വരാത്ത തങ്ങളുടെ ഗർജ്ജനം... ❤❤❤
@samadabdussamad164
@samadabdussamad164 Год назад
എന്നും ഉഊർജം തരുന്ന വാക്കുകൾ
@hafisshamsudheen5276
@hafisshamsudheen5276 7 месяцев назад
ഒരുപാട് തവണ കേട്ട പ്രഭാഷണം 🥰
@moidin9846
@moidin9846 7 месяцев назад
കേള്കുന്നിടത്തോളം ആവേശം കൂടുന്ന കോരിതാരിക്കുന്ന വാക്കുകൾ അള്ളാഹു അക്ബർ 💪
@harishari3134
@harishari3134 2 года назад
രോമാഞ്ചം 🌹🌹🌹
@shihabudeenhasanarukunju7951
ഒരോനിന് ഓരോ സമയങ്ങളുണ്ട് ഇപ്പോൾ ഈ വീഡിയോയുടെ ആവശ്യമില്ല തൽക്കാലം തർക്കങ്ങളും അവിതർക്കങ്ങളും ഒഴിവാക്കി ഒത്തൊരുമയോടെ മുന്നോട്ടു പോകാൻ ഉള്ള വഴികൾ ഒരുക്കണം പ്ലീസ് പ്ലീസ് പ്ലീസ്
@sahadullasahadulla6297
@sahadullasahadulla6297 9 месяцев назад
എത്ര കേട്ടാലും പൂതി തീരാത്ത പ്രഭാഷണം🌹🌹🌹സയ്യിദ് 🌹താജുൽ 🌹ഉലമ 🌹ഉപ്പാപ്പ 🌹
@hashirhashi2569
@hashirhashi2569 2 года назад
Masha allah
@ahammedshamil.dahammedsham4623
@ahammedshamil.dahammedsham4623 6 месяцев назад
❤❤❤❤
@aboobackersidheeq7788
@aboobackersidheeq7788 2 года назад
Allahu thaajul ulamayude dharaja vardhippikkatte. Aameen
@learner6626
@learner6626 10 месяцев назад
എന്നിട്ടെന്താ നിങ്ങളുടെ 6 പേര് പോയത് കൊണ്ട് മാത്രം സമസ്തക്ക് ഇന്നുവരെ ഒരു കോട്ടവും സംബവിച്ചില്ല .....ഇന്നും 100 വർഷത്തിൻ്റെ തിളക്കത്തിൽ സമസ്ത എത്തി ഇനിയും ഒരുപാട് കാലം മുമ്പോട്ടും .....36 പേര് അടിയുറച്ച് നിന്ന് അത് മതി... അതികാരം കിട്ടാൻ വേണ്ടി അറങ്ങി പോയി ഇന്ന് ഐക്യത്തിന് വേണ്ടി രാവും പകലും ഇല്ലാത്ത കഷ്ടപ്പെടുന്നു😅😅😅😅😅😅 "സത്യം എന്നും പുണ്യ സമസ്ത തന്നെയാണ്❤❤❤❤❤❤
@shabeebrahmant7590
@shabeebrahmant7590 6 месяцев назад
ആരോട് പറയാൻ ഈ അടിമകൾ കേൾക്കും എന്ന് തോന്നുന്നുണ്ടോ
@Ksgd92
@Ksgd92 2 месяца назад
ഇന്ന് കാണുന്നുണ്ട് അതിന്റെ പ്രശ്നം ചേളാരിയിൽ
@abdulsathar1108
@abdulsathar1108 2 года назад
ماشاء الله
@zzzzzyuu7257
@zzzzzyuu7257 2 года назад
Dharajyattikodukatte😘ആമീൻ
@asharafeast
@asharafeast 2 года назад
the real hero ullal thangaluppappa
@sncreations8241
@sncreations8241 12 дней назад
Maa shaa Allah
@sayyidnaeemulhaquemayankak1627
@sayyidnaeemulhaquemayankak1627 5 месяцев назад
ഉള്ളാൾ തങ്ങൾ ... അന്ന് വിട്ടു നിന്നത് വെറുതെ അല്ല ....പാർട്ടിയും ...സുന്നത്ത് ജമാഅത്തും ഒന്നിച്ചു പോവില്ല....😢.. അല്ലാഹു ഉള്ളാൾ തങ്ങളുടെ ഒക്കെ നോട്ടം നമുക്ക് തരണേ..🥺🤲🤲🤲
@maimoonathmaimoonath7171
@maimoonathmaimoonath7171 Год назад
Alhamdulillaah Thagaluppaappa 🤲🤲🤲🌹
@hasisamad9415
@hasisamad9415 2 года назад
Mashallah
@BhagwanChauhan-yk3xd
@BhagwanChauhan-yk3xd Год назад
Maasha Allah
@hyderalilatheefilatheefi8883
@hyderalilatheefilatheefi8883 2 года назад
സൂപ്പർ
@MubashirAshrafi-pv7gw
@MubashirAshrafi-pv7gw 5 месяцев назад
Masha allah❤ thangal uppa polichadaki uff❤❤❤❤❤
@simbleboy4416
@simbleboy4416 2 года назад
🔥🔥🔥🔥🔥❤️
@riyasillyas1151
@riyasillyas1151 11 месяцев назад
ماشاءالله ❤❤❤
@SS-gv9zx
@SS-gv9zx 2 года назад
Alhamdulillah
@kasimpoozhithara7153
@kasimpoozhithara7153 6 месяцев назад
ഇത് ഇപ്പോൾ കേൾക്കുമ്പോൾ 🎉🎉🎉
@ORibsOrganic
@ORibsOrganic 8 месяцев назад
Masha allah 🎉
@MkMk-mn5cc
@MkMk-mn5cc Год назад
കണ്ണിയത്ത്‌ ഉസ്താദിനെയും ശംസുൽ ഉലമയെയും ധിക്കരിച്ചിട്ടാണ് ഇറങ്ങി പോന്നത് എന്നോർക്കുന്നത് നല്ലതാണ് തങ്ങളുപ്പാ
@Swalihedakkara
@Swalihedakkara Год назад
Aa സമസ്ത ഇപ്പൊ എങ്ങനെണ്ട്... Fight ഒക്കെ തീരോ
@rajarazi1689
@rajarazi1689 11 месяцев назад
Mugam.... Kettittilla... 😅😅... Vafi.....
@user-or8xm3th3t
@user-or8xm3th3t 2 года назад
💪💪💪🌹🌹🌹🌹
@teeteevlogs6304
@teeteevlogs6304 2 года назад
♥️
@muhammedbasith-jx3lx
@muhammedbasith-jx3lx Год назад
Masallah
@gafoormpgafoor8210
@gafoormpgafoor8210 7 месяцев назад
ഇത് ഞാൻ സൂക്ഷിച്ചു വെക്കും.. കാരണം നാളെ ഒർജിനൽ ഞമ്മളാണ് എന്ന് പറഞ്ഞ് ഈ കൂട്ടർ രംഗത്ത് വരും.. അപ്പൊ ഏറ്റവും വലിയ തെളിവായി കാണിക്കാൻ വേണ്ടി... ഞമ്മള് ഇറങ്ങി പോന്നതാണ്.. അതായത്.. മഹാനായ ശംസുൽ ഉലമക്കും കണ്ണിയത് ഉസ്താദിനും തെറ്റ് പറ്റി എന്ന്... മതി അത്രേയും ഇങ്ങള് പറഞ്ഞാൽ മതി.. ബാക്കി ജനങ്ങൾ തീരുമാനിച്ചോളും...
@fathimaabdullaabdulla-xl4ny
Masah Allah💥💥💥
@dinnerpoint-ov4wj
@dinnerpoint-ov4wj 10 месяцев назад
USTHADUMMAARAY..DHIKKARICHE..ERANGHI..POANNADHA..Adhinday..Thiktha..Falam..Anubavichadhallay..☝🏼☝🏼☝🏼☝🏼☝🏼☝🏼
@yaseedpannikuzhiyil3162
@yaseedpannikuzhiyil3162 2 года назад
👍👍
@saneenmuhammed977
@saneenmuhammed977 2 года назад
🥰🥰🥰
@munavirkp2086
@munavirkp2086 6 месяцев назад
പടച്ച റബ്ബ് ഈ രണ്ട് സംഘടനയെ തൊട്ട് ഇതുപോലെത്തെയും തൊട്ട് അല്ലാഹു ഞങ്ങളെ മക്കളെ കാത്തു രക്ഷിക്കട്ടെ
@hairup3876
@hairup3876 Год назад
🌈🦋
@fasirmelmuri564
@fasirmelmuri564 6 месяцев назад
ഈ ഇറങ്ങിപ്പോയ അന്ന് സമസ്തയുടെ അമരത് ബഹു ശംസുൽ ഉലമയും കണ്ണിയ്യത്തുസ്ഥാതും ഉണ്ട്...അത് മറക്കുരുത്.. ആ 2 മഹത്തുക്കൾ സമസ്തയുടെ അമരത്തു ഉണ്ടായിരിക്കെ സമസ്തയെയും പണ്ഡിതന്മാരെയും ധിക്കരിച്ചു ഇറങ്ങിപ്പോയി വേറെ സംഘടന ഉണ്ടാക്കിയവർക്കെങ്ങനെ 100 തികയും 🤔🤔🤔🤔
@SalmanSalman-ev7ls
@SalmanSalman-ev7ls 6 месяцев назад
😂 ivar udayippp aadoo
@user-vp1ql1sq7l
@user-vp1ql1sq7l 6 месяцев назад
സമസ്തയെ മുസ്ലിം ലീഗ് എന്ന ചെറ്റ സങ്കടനയുടെ ആലയിൽ കെട്ടാൻ നോക്കിയപ്പോൾ കാന്തപുരം സമസ്തയുടെ നിലപാട് പറഞ്ഞു 100 ആം വർഷം ആഘോഷിക്കുന്നു
@Hehe7w3u7e
@Hehe7w3u7e 5 месяцев назад
എന്താണ് മൂരി തങ്ങളെ അധിഷേപിക്കുന്നത് നീ ഇസ്ലാമിൽ തന്നെയാണോ എന്നാണ് മൂരികൾക്ക് വിവരം വെക്കുക
@fasirmelmuri564
@fasirmelmuri564 5 месяцев назад
@@Hehe7w3u7e തെറി വാക്ക് കൊണ്ടല്ല.. ആശയങ്ങൾ കൊണ്ട് സംസാരിക്കു bro.. തെറി പറയാൻ ആർക്കും പറ്റും..
@Hehe7w3u7e
@Hehe7w3u7e 5 месяцев назад
@@fasirmelmuri564 ലീഗിനെ മൂരി എന്നാൽ എല്ലാവർക്കും അറിയാം അത് തെറിയെന്നോ 🤣😂😂😂🤣
@albaseera412
@albaseera412 11 месяцев назад
ഈ മനുഷ്യനാണ് നാട്ടി ക ഉസ്താത് മരിച്ചപ്പോൾ നാവ് ചുരുണ്ടു എന്ന പച്ച ന്നുണ പറഞ്ഞത്.
@binthamani
@binthamani Год назад
♥️♥️♥️
@midhlajkolappuram4966
@midhlajkolappuram4966 6 месяцев назад
ഉള്ളാൾ തങ്ങൾ ❤❤❤
@fathimafidha9585
@fathimafidha9585 Год назад
🥰🥰
@ajmalaviyil1104
@ajmalaviyil1104 7 месяцев назад
masha allah ✊❤❤❤
@maimoonathmaimoonath7171
@maimoonathmaimoonath7171 2 года назад
Alhamdulillaah Aameen Thagaluppapadesabdham Alhamdulillaah Aameen 👍🏻👍🏻👍🏻
@fayizali3481
@fayizali3481 11 месяцев назад
❤❤❤❤❤❤❤❤❤
@ibrahimbathisha7241
@ibrahimbathisha7241 2 года назад
Allhahu akbar
@moidin9846
@moidin9846 7 месяцев назад
അധോക്കെ നമ്മളെ മുദ ലല്ലേ അള്ളാഹു അവരുടെ കുട്ടത്തിൽ നമ്മെയൊക്കെ ചേർത്ത് നിർത്തട്ടെ രണ്ട് ലോകത്തും
@km.abdurahmansaqafi2837
@km.abdurahmansaqafi2837 Год назад
❤❤❤
@hannavlog9780
@hannavlog9780 Год назад
Thangal...parachhad . .sheriyano
@afsarav5359
@afsarav5359 2 года назад
മാഷാഅല്ലാഹ്‌..
@arshal_196
@arshal_196 7 месяцев назад
സയ്യിദ് താജുൽ ഉലമ ഉള്ളാൾ തങ്ങൾ ❤❤
@AbdulKareem-pf5qf
@AbdulKareem-pf5qf 11 месяцев назад
തങ്ങൾ നമ്മുടെ ആവേശം
@muhammedhisham8564
@muhammedhisham8564 Год назад
❣️🔥
@user-dq8mv1wn4j
@user-dq8mv1wn4j 7 месяцев назад
സുന്നി പ്രസ്ഥാനം ❤
@haneefmadanimadani1001
@haneefmadanimadani1001 2 года назад
ഇത് നമ്മുടെ ഇടയിലുള്ള സ്നേഹം തകര്‍കാൻ ബിദ്അത്തുകാഉഉർ ചെയ്യുന്ന കുത്ന്രമാണ് ആരും പെട്ടുപോകരുത്
@user-px3yr5ru7t
@user-px3yr5ru7t 11 месяцев назад
എടാ പൊട പട കേട്ടിരുന്ന ആന. സമസ്ത സുന്നി ചെക്കന്മാരുടെ വയറ്റിളക്കം നടന്ന കാര്യം ശരിയാണ്
@anasadanygudalur
@anasadanygudalur 6 месяцев назад
😍😍😍
@mubashiramubimubashiramubi4729
@mubashiramubimubashiramubi4729 6 месяцев назад
Allahu thangaluppappade daraja uyarthatte Aameen
@MuzammilM-gt7vm
@MuzammilM-gt7vm Год назад
സുന്നത്ത് ജമാഅത് ആർക്കാ ഇല്ലാത്തത് ഇറങ്ങിപ്പോവാൻ. ശംസുൽ ഉലമക്കോ. കാണിയത്ത് ഉസ്താദിനോ? അവസ്ഥ
@umairkt2961
@umairkt2961 2 года назад
Ithinte background song etha??
@ajmalashrafashraf7814
@ajmalashrafashraf7814 Год назад
Kittumo back ground song
@rdrrambo7762
@rdrrambo7762 2 года назад
Masha allahu,, allahu daraja vardippippikkette ameen
@tvsibthi115
@tvsibthi115 2 года назад
Masha allah ivarude pinnilla ninna namukk bagyam
@navabkhan8962
@navabkhan8962 Год назад
Ithaaan mmada vijayam... Thangaluppapppa 😥😥😥😥
@shahidc.m.3841
@shahidc.m.3841 2 года назад
അതിന് ശേഷം ലീഗ് ന്റെ ഓരോ കള്ളികൾ പുറത്ത് വരുകയായിരുന്നു
@mohammedmusthafa5826
@mohammedmusthafa5826 2 года назад
എന്നിട്ട്
@rishanachinnu2360
@rishanachinnu2360 7 месяцев назад
😍😍😍👍🏻👍🏻❤️
@pkmuhammedanasanasanas3721
@pkmuhammedanasanasanas3721 6 месяцев назад
❤❤❤❤❤
@user-xw6uj2yw5w
@user-xw6uj2yw5w 5 месяцев назад
Allahu thajul ulama thangale darga uyarthane arivinde bahraan ullal thangal
@zubinalappad1239
@zubinalappad1239 Год назад
👍🏻👌🏻🔥❤‍🔥❤‍🔥❤‍🔥❤‍🔥
@kareemkap
@kareemkap 6 месяцев назад
BGM?
@shefeeksalim1151
@shefeeksalim1151 2 месяца назад
❤🔥സിംഹ ഗർജ്ജനം 🔥❤
Далее
D3 BMW XM LABEL Король.
31:52
Просмотров 833 тыс.
Ap usthad
8:21
Просмотров 455 тыс.
Ullal Tangal (2) From Kudthamuger Vitla
14:28
Просмотров 162 тыс.