Question no 18ന്റെ ഉത്തരം ഒന്നും മൂന്നും ശരി എന്ന് തന്നെയല്ലേ. ഓപ്ഷൻ രണ്ടായിട്ട് തന്നിട്ടുള്ളത് ചെയർമാനെയും കമ്മീഷണർമാരെയും പ്രധാനമന്ത്രി നിയമിക്കുന്നു എന്നാണ്, അത് തെറ്റല്ലേ ചെയർമാനെയും കമ്മീഷണർമാരെയും നിയമിക്കുന്നത് രാഷ്ട്രപതി അല്ലേ
വിവരാവകാശ നിയമം എന്ന ആശയം ഇന്ത്യയിൽ അവതരിപ്പിച്ച ഇന്ത്യൻ പ്രധാനമന്ത്രിയാണ് വി പി സിംഗ്.. വിവരാവകാശ നിയമം പാസാക്കുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി.. മൻമോഹൻ സിംഗ്.. രണ്ടും രണ്ടാണ്.. OK