നന്ദി മിസ്സ് 😊.ഇങ്ങനെ ഒട്ടും പഠിച്ചെടുക്കാൻ സാധിക്കാത്ത ടോപിക്സ് ഓർത്തിരിക്കാൻ പറ്റുന്ന കോഡ് കൾ കിട്ടിയാൽ നല്ല ഉപകാരം ആണ്.ഇങ്ങനെ കോഡ് കൾ ഉപയോഗിച്ചും റിലാറ്റീവ് ആയിടുള്ള കര്യങ്ങൾ കണക്ട് ചെയ്ത് തരുന്നത് വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്നുണ്ട്.പിന്നീട് കോസ്റ്യൻ വരുമ്പോൾ ആൻസർ ചെയ്യാനും പറ്റുന്നുണ്ട്.വളരെ ഹെൽപ്പ് ഫുൾ ആണ് മിസ്സ്
മനസ്സിൽ വിചാരിച്ചതെ ഉള്ളു പഠിക്കണം എന്നു. ഒരിക്കലും മറക്കില്ല മിസ്സിനെ. ഒരു ദിവസം ചുമ്മാ ഒരു വീഡിയോ കണ്ടതാ. അപ്പോഴേ മനസ്സിലായി നല്ല രീതിയിൽ ക്ലാസ് എടുക്കുന്നതാണ്. Thank you miss❤.
Thank you so much misseee😘😘😘😘😘... Love youuu... Orupaad helpfull aaanu ee code vechiytt padikkaan orupaad effort oru topic nu koduth padikkanda.. Story orthaal thanne answer ormmavaru... 4,5 thavana thaniye paranju nokkiyappol by heart aayy☺️☺️🥰🥰
ഒരുപാട് thanks miss, കണക്ഷൻ ചെയ്യാൻ അറിയാത്തത് കൊണ്ട് articles എല്ലാം ഒഴിവാക്കുകയാണ് പതിവ്, ഇത്പോലെ code വച്ചു പറയുമ്പോൾ വളരെ എളുപ്പത്തിൽ പഠിക്കാൻ കഴിയുന്നുണ്ട് 🙏🏻🥰🥰😘
Thank u miss ethra padichalum ake 2 enname thalayil nilkullu 52,61 um ithrom code il ude orthirikum. Supradhana niyamam computer ithu pole chyuvo. Ettavm budhymutte ulla area world history anu. Ethra padichalum thettykunna oru area anu ithu pole code ittale thalayil kerullu miss padippikumbole. Pusthakm vayichu kuthy erikan pattunna avastha alla.ph oru sideil vachh kochinte porake odium ok anu kelkkune🤣😂