Тёмный

സുബിഹി നിസ്കാര ശേഷം ചൊല്ലിയാൽ ആവശ്യങ്ങൾ നിറവേറും | ISLAMIC SPEECH MALAYALAM 

Al Falah Media
Подписаться 503 тыс.
Просмотров 1,8 млн
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,8 тыс.   
@Rebel_gl
@Rebel_gl 3 года назад
അള്ളാഹുമ്മ ലാഇലാഹ ഇല്ലാ അൻത്ത യാ മന്നാനു യാ ബദീഉ സ്സമാവാത്തി വൽ അർള് യാദൽ ജലാലി വൽ ഇഖ്റാം യാ ഹയ്യു യാ ഖയ്യൂമ് സ്വല്ലി അലാ സയ്യിദിനാ മുഹമ്മദിൻ വഅലാ ആലിഹി...🤲
@halavimohammed6320
@halavimohammed6320 2 года назад
Very good, allahu barkkathe cheyate
@ashrafch3546
@ashrafch3546 2 года назад
👍
@umairathaha1646
@umairathaha1646 Год назад
@@halavimohammed6320 aameen
@safiyashafeek1261
@safiyashafeek1261 Год назад
👍
@nesiseli9116
@nesiseli9116 Год назад
Ma sha Allah....
@sharafudheen4474
@sharafudheen4474 3 года назад
ഇത് പോലെ ഉള്ള ദുആകൾ സ്‌ക്രീനിൽ എഴുതി കാണിച്ചാൽ സാധാരണക്കാർക്ക് അത് വളരെ ഉപകാരപ്രദമാകും. അത് സ്ക്രീൻ ഷോർട് എടുത്തു മൊബൈലിൽ സൂക്ഷിക്കാനും സാധിക്കും. ശ്രദ്ധിക്കുമല്ലോ
@suhailnazriya73
@suhailnazriya73 2 года назад
അത് ശെരിയാണ് എനിക്കും തോന്നി
@nm_storys4232
@nm_storys4232 2 года назад
👍🏻
@naasviralcollections5673
@naasviralcollections5673 2 года назад
Thaskeeya എന്താണ്‌
@arshadachu6250
@arshadachu6250 2 года назад
p""ľ*\
@shafeeksha2633
@shafeeksha2633 2 года назад
@@suhailnazriya73))
@musthafak3047
@musthafak3047 3 года назад
മാഷാഅള്ളാഹ്‌. സുബ്ഹിക്ക് ശേഷം ചൊല്ലാറുണ്ട് ഇതുപോലെയാണ് ദുആചെയ്യേണ്ടത് അറിയില്ലായിരുന്നു ഉസ്താദ് പറഞ്ഞുതന്നത്കൊണ്ട് മനസ്സിലായി. Alhamduillah
@fmcrafts5524
@fmcrafts5524 3 года назад
ഉസ്താദേ എന്റെ ഉപ്പാ ഓട്ടോ ഡ്രൈവർ ആണ്. ഉപ്പാക്ക് എന്നും പണിയുണ്ടാകാൻ വേണ്ടിയും കടങ്ങൾ വീടാൻ പ്രേത്യേകം ദുആ ചെയ്ണെ
@pranavp2525
@pranavp2525 3 года назад
പ്രിയപ്പെട്ട ഉസ്താദ് എന്റെ ഉപ്പാക്ക് എല്ലാ ദിവസവും പണിയുണ്ടാവാനും,എല്ലാ കടങ്ങൾ വീടുവാനും പ്രത്യേകം ദുആ ചെയ്യണം💯😊💯
@muhammadashik510
@muhammadashik510 2 года назад
Aameen
@ansilcuts4674
@ansilcuts4674 2 года назад
ആമീൻ
@statusvideo28733
@statusvideo28733 2 года назад
ആമീൻ
@blueink39
@blueink39 2 года назад
Aameen
@abidk5557
@abidk5557 2 года назад
Aameen
@Tanzeelforpeace
@Tanzeelforpeace 3 года назад
اللَّهُمَّ لاَ إِلَهَ إِلاَّ أَنْتَ يا مَنَّانُ بَدِيعُ السَّمَوَاتِ وَالأَرْضِ يَا ذَا الْجَلاَلِ وَالإِكْرَامِ يَا حَىُّ يَا قَيُّومُ ‏.‏.صلى على سيدنا محمد وعلى آله وصحبه وسلم.. 🤲
@fahma__dlkfl6212
@fahma__dlkfl6212 2 года назад
Jazaka allahu khair
@zeenathbayar6697
@zeenathbayar6697 2 года назад
JazakAllahu khair
@hamsakutty7430
@hamsakutty7430 2 года назад
9
@hafihafi1134
@hafihafi1134 2 года назад
Allahu anugrahikate oru paad ubakaramayi
@muhammedirfanali5736
@muhammedirfanali5736 2 года назад
.
@thanzeelkoori2073
@thanzeelkoori2073 3 года назад
ആഗ്രഹിക്കുന്നത് ഇനി ഏറ്റവും ആവശ്യമുള്ളതുമായ 2 കാര്യങ്ങൾ 😓സ്വാലിഹായ എല്ലാരുടെയും പൂർണ്ണസമ്മതത്തോടെ തന്നെ നടക്കാൻ ഉസ്താദും ഇതു കാണുന്നവരും ഒന്ന് ദുആ ചെയ്യോ 🤲🏾🤲🏾🤲🏾
@shameshame2824
@shameshame2824 2 года назад
🤔
@moossapc9970
@moossapc9970 3 года назад
ഉസ്താദിന്റെ വാക്കുകൾ വളരെ ഉപകാരമായിരുന്നു ഒന്നുകൂടി ആ പറഞ്ഞിട്ടുള്ള ദുആ സ്‌ക്രീനിൽ നോക്കിക്കൊണ്ട് ചൊല്ലാൻസാധിക്കുന്ന വിധ ത്തിൽ ഒന്ന് കാണിക്കുക എന്നെങ്കിൽ ഒരുപാട്ആളുകൾക്കു ഉപകരിക്കുമല്ലോ അല്ലാഹുസുബ്‌ഹാന ഹു വത ആലാഹ ഉസ്താദിനും പ്രചകർക്കും കാഴ്ചകർക്കും എനിക്കും കുടുംബത്തിനും. സർവമൂമിനു കൾക്കും ആഫിയത്തും സമാദാനം സന്തോഷവുമ് ദീർഘസ്സും Ezzathil ജീവിച്ചു ഈമാനോടെ ആക്കിബത് നന്നായി ദുനിയാവിൽ നിന്ന് കലിമ ചൊല്ലി വിട പറയാൻ അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ya അല്ലാഹ് അസ്സലാമു alaikum
@jenishafathima450
@jenishafathima450 3 года назад
Aameen ya rabbul Aalameen
@wildlifeSanctuarykabani
@wildlifeSanctuarykabani 4 года назад
اللهم لا اله إلا أنت يامنان يا بديع السموات والأرض يا ذا الجلال والاكرام ياحي يا قيوم صلي على سيدنا محمد وعلى آله
@mariyumbintahmed2534
@mariyumbintahmed2534 4 года назад
Masha Allah
@sahalashoukathali7113
@sahalashoukathali7113 4 года назад
Mashah allh
@shaukatht125
@shaukatht125 4 года назад
EnikoruAniyathi.Und.VivahamShariyavanDuaCheyyaneea
@haseenaakc3407
@haseenaakc3407 4 года назад
Masha allah അൽഹംദുലില്ലാഹ്
@AnfaazAnfaaz
@AnfaazAnfaaz 4 года назад
👍👍
@muhamedmusthafa5943
@muhamedmusthafa5943 3 года назад
എന്ടെ ഭർത്താവ് വിദേക്ഷത്താണ് 3വർഷമായി പോയിട്ട് വരാൻ ദു ആ cheyyaney🤲🤲
@Yuva-e9c
@Yuva-e9c 5 месяцев назад
അവർ എത്തിലെ?
@abbasks6464
@abbasks6464 3 года назад
ഇങ്ങനെയുള്ള ദുആകൾ എഴുതി കാണിക്കുകയാണെങ്കിൽ മറ്റുള്ളവർക്ക് അത് വേഗത്തിൽ മനസ്സിലാക്കാൻ കഴിയുമായിരിക്കും എന്ന് തോന്നുന്നു,
@ameeboutiqueameenaraheef2025
@ameeboutiqueameenaraheef2025 3 года назад
Ys, anikkum angane thoony
@adhirafahad0112
@adhirafahad0112 3 года назад
, 👍
@abidahaneefa1977
@abidahaneefa1977 3 года назад
Yes
@shakeelahassan6072
@shakeelahassan6072 3 года назад
Asalamu alaikum എന്റെ 4 സഹോദരങ്ങൾക്കും കല്യാണം കഴിക്കാനുള്ള പെണ്മക്കൾ ഉണ്ട്‌.കൂടാതെ കുടുംബത്തിലും കെട്ടു പ്രായം കഴിഞ്ഞ ആൺ മക്കളും പെൺ മക്കളും ഉണ്ട്. അവർ സാമ്പത്തിക ബുദ്ധിമുട്ട്അനുഭവിക്കുന്നവരാണ് റഹുമാനും റാ ഹീംമായ ആയ തമ്പുരാൻ എല്ലാം വരുടെയും വിഷമതകൾ മാറ്റി നല്ല ഇണകളെ നൽകി വിവാഹം കഴിപ്പിച്ചു അയക്കാൻ ദുആ ചെയ്യണം
@farhanak864
@farhanak864 3 года назад
@@shakeelahassan6072 l
@shereefkm1181
@shereefkm1181 2 года назад
എന്റെ ആറ് മാസമായ എന്റെ മോൾക്ക് കരൾ സമന്ത മായ രോഗമാണ് എന്റെ മോളുടെ കരൾ മാറ്റിവെക്കാൻ ഡോക്ടർ പറഞ്ഞിട്ടുണ്ട് എന്റെ മോൾടെ അസൂഖം മാറാൻ ദുആ ചെയ്യണം
@faisalkottathara8387
@faisalkottathara8387 4 года назад
കടം ഉണ്ട്. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം. എല്ലാവരുടെയും പ്രശ്നം അള്ളാഹു തീർത്തു തരട്ടെ 🤲🤲🤲ആമീൻ
@naseefpv3692
@naseefpv3692 4 года назад
اَللَّهُمَّ اِنِّي اَعُوذُبِكَ مِنَ الْهَمِّ وَالْحَزَنِ، وَاَعُوذُبِكَ مِنَ الْعَجْزِ وَالْكَسْلِ،وَاَعُوذُ بِكَ مِنَ الْجُبْنِ وَالْبُخْلِ، وَاَعُوذُبِكَ مِنْ غَلَبَةِ الدَّيْنِ وَقَهْرِ الرِّجاَلِ.
@hidashcheruvote2645
@hidashcheruvote2645 4 года назад
Hj
@AbdulRasheed-yh3vc
@AbdulRasheed-yh3vc 4 года назад
ആമീൻ
@techansi3045
@techansi3045 4 года назад
കടം ഉണ്ട് ദുഹ ചെയണം
@shahanazkoshani1153
@shahanazkoshani1153 3 года назад
ആമീൻ
@sulfaaslam3641
@sulfaaslam3641 3 года назад
ഉസ്താദേ.... ഞങ്ങൾക്ക് മക്കളായിട്ടില്ല. വിവാഹം കഴിഞ്ഞിട്ട് 5വർഷായി. ഭർത്താവ് ഇപ്പൊ 6മാസ ലീവിന് വന്നതാ. ഭർത്താവ് നാട്ടിൽ വന്നിട്ട് 4 മാസമായി. ഇതു വേറെ ഉണ്ടായിട്ടില്ല. . വളരെ വിഷമത്തിലാണ് ഉസ്താദേ... ഞങ്ങൾക്ക് സാലിഹായ മക്കളുണ്ടാവാനും . ദാമ്പത്യ ജീവിതം സമാദാനത്തിലും സന്തോഷത്തിലും സുഖത്തിലുമാവാൻ ദുഃആ ചെയ്യണം ഉസ്താദേ.... കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും മക്കളുണ്ടാവാൻ ദുഹയിൽ ഉൾപ്പെടുത്തണം.
@jasujasu329
@jasujasu329 3 года назад
അല്ലാഹുവേ ഞങ്ങളുടെ എല്ലാ ഹലാലായ ആഗ്രഹങ്ങൾ സാധിപ്പിച്ചു തരണേ റബ്ബേ
@shabananiyas778
@shabananiyas778 2 года назад
Aameen
@msk__tok
@msk__tok 2 года назад
ആമീൻ.. 🤲
@MubarakHashim-d7l
@MubarakHashim-d7l 2 года назад
aameen❤️
@hadisrecipes4439
@hadisrecipes4439 2 года назад
Aameen
@hibafarhana8292
@hibafarhana8292 Год назад
Aameen
@rukiyarukiya2973
@rukiyarukiya2973 3 года назад
അസ്സലാമു അലൈകും ജാൻ വളരെ ബു ത്ഥി മുട്ട് അനു ബവി ച്ചു കൊണ്ട് രിക്കുന്ന ഒരു സഹോദരി യാണ് അസുഖകൾ ഒണ്ടു വളരെ പ്രയാസ പെട്ടു ഒരു വി ട് വെച്ചു കുറെ കടം ഉണ്ടായിരുന്നു അത് കാരണം അതി ന്റെ പണി ഗാലൊന്നും മുഴുവനക്കാൻ പറ്റി യിട്ടില്ല ഉസ്താദ് എല്ലാം സെരിയാകാൻ വേണ്ടി ദുഹാ ചെയ്യണേ
@shameelashameela6983
@shameelashameela6983 4 года назад
വീടില്ല ഉസ്താദേ ഷെഡിലാണ് താമസം വീടാവാൻ ദുഹാചെയ്യണേ അസുഖങ്ങളൊക്കെ shifayavanum
@spk5403
@spk5403 3 года назад
ഫോൺ നമ്പർ അയച്ചു തരൂ....സഹായിക്കാം
@spk5403
@spk5403 3 года назад
@@shameelashameela6983 ഞാൻ ഒന്ന് അന്വേഷിച്ചു തീരുമാനം പറയാം
@shameelashameela6983
@shameelashameela6983 3 года назад
@@spk5403 ok.
@spk5403
@spk5403 3 года назад
@@shameelashameela6983 whatsapp ഉണ്ടെങ്കിൽ ഇപ്പോൾ താമസിക്കുന്ന വീടിന്റെ ഫോട്ടോ അയച്ചു തരുക
@shameelashameela6983
@shameelashameela6983 3 года назад
@@spk5403 ningalude numbarillallo ayakkan
@janisakc4888
@janisakc4888 3 года назад
ഉസ്താദേ എന്റെ uppak ഒരുപാട് ബ്ലോക്ക്‌ ഉണ്ട് വേറെയും അസുഖമുണ്ട്ഓപറേഷൻ വേണം എന്നാണ് ഡോക്ടർ പറഞ്ഞത് oprasham ഇല്ലാതെ സുഗമാവാൻ ദുആ ചെയ്യണം
@ഡ്രീംസ്
@ഡ്രീംസ് 3 года назад
എന്റെ ഭർത്താവിന്റെ ഉമ്മയുടെ രോഗം പൂർണമായി മാറാൻ ഉസ്താദ് ദുആ ചെയ്യണം
@raseenanissarnihalnihadiya5015
@raseenanissarnihalnihadiya5015 3 года назад
ആദ്യമായിട്ട് വാടക വീട്ടിൽ താമസത്തിനു പോകുവാണ് . കുടുംബ പ്രശ്നമാണ് വിഷയം. വരുമാനവും കുറവാണു എന്റെ ഇക്കാക്ക് മീൻ കച്ചവടം ആണ്. ചിലപ്പോൾ ലാഭം കിട്ടും അല്ലങ്കിൽ അതും കാണില്ല ദുആ ചെയ്യണം. ഒരു വീടില്ലതത്തിന്റെ വിഷമം ഉണ്ട് . സമാധാനവും സന്തോഷവും ജീവിതത്തിന് വേണ്ടി ദുആ ചെയ്യണം
@pococ354
@pococ354 3 года назад
അസ്സലാമു അലൈകും ഉസ്താദെ നമ്മുടെ കുടുംബത്തിൽ മരിച്ച എല്ലാവർക്കും ദുആ ചെയ്യണം. ആമീൻ യാ റബ്ബൽ ആലമീൻ.🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@byo4533
@byo4533 3 года назад
Ho
@byo4533
@byo4533 3 года назад
Hi
@byo4533
@byo4533 3 года назад
Hkhiyinlbghj
@byo4533
@byo4533 3 года назад
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@byo4533
@byo4533 3 года назад
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@shareefack2038
@shareefack2038 3 года назад
ഉസ്താദ് ഞാൻ ഇത് സ്ഥിരമായി ചെല്ലുന്നുണ്ട് ഉസ്താദ് എന്റെ വീട് പണി പൂർത്തിയാവാൻ ദുആ ചെയ്യണേ ദുആ ചെയ്യണേ ചെറിയ ഒരു ഷെഡ്ഡിലാണ് ഞാൻ താമസിക്കുന്നത് ഏതുനിമിഷവും മഴപെയ്താൽ വീണുപോകും ഇത്രയും പെട്ടെന്ന് വീട് പണി പൂർത്തിയാവാൻ ദുആ ചെയ്യണേ
@nournisabasheer3576
@nournisabasheer3576 2 года назад
ഉസ്താദിന്റ ദുഹയിൽ എന്നെയും എന്റ കുടുബത്തെയും ഉൾപെടുത്തുക ആമീൻ ആമീൻ ആമീൻ ya റബ്ബൽ ആലമീൻ 🤲🤲🤲
@jameelashaji5673
@jameelashaji5673 3 года назад
ഞങ്ങളുടെ വീടു പണി പൂർത്തിയാകാത്തത വീടാണ് പണി പൂർത്തിയാക്കി ഞങ്ങൾ അടുത്ത വർഷത്തെ നോമ്പ് അവിടെവെച്ചു നടത്താൻ വേണ്ടി ദുആ ചെയ്യണം 🤲🤲
@snedits2634
@snedits2634 2 года назад
Veed Pani kayinjo
@jinank2531
@jinank2531 Год назад
ഭർത്താവിന് ജോലി ആവാൻ ദുഹാ ചെയ്യണം 🤲🤲🤲🤲
@farispt1979
@farispt1979 3 года назад
എന്റെ ഭർത്താവ് 1മൊഴി ചൊല്ലി നാട് വിട്ട് പോയി ഇക്കാ തിരിച്ചു വന്ന് എന്നെ തിരിച്ചെടുത്തു ഞങൾ ഒരുമിച്ച് ജീവിക്കാൻ ദുആ ചെയ്യണേ 🤲🤲🤲😭😭😭😭😭😭
@ameenatp4405
@ameenatp4405 3 года назад
Varum mola.kshamik.
@aayishasviog8290
@aayishasviog8290 3 года назад
Bharthavu thirichu varanvendi niyathu cheyid 1laksham swalathu chollu
@niyasriyas6417
@niyasriyas6417 3 года назад
ഒരു വീടില്ല usthaadhe രണ്ട് പെണ്‍കുട്ടികള്‍ ആണ്‌. വീടിന്‌ thara ഇട്ടിട്ട് 5 വര്‍ഷം ആയി ഇപ്പോള്‍ sheddilaanu താമസം. ഇടക്കിടക്ക് പാമ്പിനെ കാണും വേഗം ഒരു വീട് ആവാന്‍ ദുആ cheyyane usthaadhe
@fousiyafousiya4353
@fousiyafousiya4353 3 года назад
എന്റെ വീടിന്റെ പണി എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ എല്ലാരും ദുആ ചെയ്യണം
@blueink39
@blueink39 2 года назад
Aameen
@jasnashafeeq
@jasnashafeeq 2 года назад
In sha allah Ente Veetilek road shariyavan Ellarum dua cheyyane
@najeebp.rainbow5682
@najeebp.rainbow5682 2 года назад
Insha allha
@blackeagles8695
@blackeagles8695 4 года назад
ഞാൻ ഒരു വിദ്യാർഥിയാണ് +2 പഠിച്ചുകൊണ്ട് ഇരിക. പരീക്ഷകളിൽ നല്ല മർക് വങ്ങികൻ സദ്ധികൻ ഉസ്താദ് ദു ആ ചെയ്യണം 🙂
@ziyadziyu9690
@ziyadziyu9690 3 года назад
Nallavnam padichal maty
@fathimamalu9924
@fathimamalu9924 4 года назад
13 വർഷം ആയി വിവാഹം കഴിഞ്ഞിട്ട് മക്കളില്ല ദുഹാ ചെയ്യണം
@choliyodgamer4033
@choliyodgamer4033 4 года назад
Allahu ningalkk svaliheengalaya makkle Allahu nalkatte ameen
@shabeershabi9011
@shabeershabi9011 4 года назад
Yes asthagfirulla adikamayi chollu
@siddiquebabu3167
@siddiquebabu3167 4 года назад
In sha allha Ellam shariyaavum. ...
@shikkushikkuhotwheel7015
@shikkushikkuhotwheel7015 4 года назад
Inshah allaah
@jammujammu5956
@jammujammu5956 4 года назад
Insha allah subhikk sheshavum Magribin sheshavum oru dhivasam vidaathe othaan pattunna dhivasangalil qur aanile 77 aamathe soorath,soorathul "MURSALATH" manassil ulla niyyath vech naale muthal othuka idak nirthan paadilla othaan pattatha samayangalil allaathe, insha allah (Anubhavam Guru)Allaahu swaalihaya santhanangale nalkatte Aameen
@ponnup6376
@ponnup6376 4 года назад
സുഖം പ്രസവത്തിന് നാളെയാണ് ഡേറ്റ് ഉസ്താദ് പ്രാർത്ഥിക്കണം കുഴപ്പമില്ലാതെ🤲🤲🤲🤲 പെട്ടെന്ന് കഴിയാൻ
@jaseeltechy842
@jaseeltechy842 4 года назад
Oru budhimuttum undaavilla
@heroproshfaq9502
@heroproshfaq9502 4 года назад
Usthathe കുറെ കടങ്ങൾ ഉണ്ട് അത് വീടി കിട്ടാൻ ദുഹാ cheyyanam
@thahirasiraj576
@thahirasiraj576 2 года назад
കടം കൊണ്ട് വല്ലാത്ത ബുദ്ധിമുട്ട് ആണ് ഉസ്താദ് ദുആ ചെയ്യണം
@finufinu9443
@finufinu9443 2 года назад
എന്റെ ഉപ്പയും ഉമ്മയും ഇന്ന് കബറിലാണ് ജീവിച്ചു കൊതി തീരാത്ത ഉപ്പക്കും ഉമ്മക്കും വേണ്ടി ഉസ്താദ്‌ ദുഹാചെയ്യണെ 😰🤲ഇത് കാണുന്നവർ എല്ലാവരും ദുഹാചെയ്യണെ 😰🤲
@fathimathnajiya2336
@fathimathnajiya2336 3 года назад
ഉസ്താദ് ദുആ ചെയ്യണേ. സുഖപ്രസവം ഉണ്ടാകാനും ആരോഗ്യമുള്ള കുഞ്ഞു ണ്ടാവാനും
@nouriaira1893
@nouriaira1893 2 года назад
Uppande kadam theeraanum . Gulfil 3 months aayi poyitt . Oru joli ithvere aayillla . Usthad prethekam dua cheyyanam
@muhammedyaseen734
@muhammedyaseen734 4 года назад
എന്റെ ഉപ്പാന്റെ കടം വിടാൻ ദുഹാ ചെയ്യണം എല്ലാവരും ഉസ്താതുമ്മ്
@islamicchanel1352
@islamicchanel1352 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-DdVBnzy1R2Y.html
@abdullahcholkkal4739
@abdullahcholkkal4739 4 года назад
കുറേ ആളുകൾ ഇത് കാണുകയും കമന്റ് ചെയ്യുകയും ചൈതാൽ ഈ മുസ്ലിയാരുടെ കടം വീടിക്കിട്ടും!!!!! ബാപ്പാന്റെ കടം വീടാൻ എന്തേലും വേലചൈത് കാശുണ്ടാക്കി വീടാണ് നോക്ക് സുഹ്രത്തേ
@mehnam8656
@mehnam8656 4 года назад
Ustadeykadaglveedanduachyi
@rd2186
@rd2186 4 года назад
Ameen
@creativeskillofshami700
@creativeskillofshami700 4 года назад
ഞങ്ങളുടെ കടം വീടാൻ ദുആ ചെയ്യണം
@thvlog8601
@thvlog8601 2 года назад
എന്റെ വാപ്പ മരണപ്പെട്ടിട്ട് രണ്ടു മാസമായി വാപ്പയുടെ മഹ്ഫിറത്തിനു വേണ്ടി ദുആ ചെയ്യണേ ഉസ്താദേ
@bossandteam9524
@bossandteam9524 4 года назад
ഇങ്ങനെ ഉള്ള വീഡിയോ ചെയ്യുന്നോൾ ആ ദിക്ക് സ്ക്രീനിൽ കെടുക്കണം
@asiyak4337
@asiyak4337 3 года назад
👍
@lailabinoorengal7259
@lailabinoorengal7259 3 года назад
Crct
@Tanzeelforpeace
@Tanzeelforpeace 3 года назад
اللَّهُمَّ لاَ إِلَهَ إِلاَّ أَنْتَ يا مَنَّانُ بَدِيعُ السَّمَوَاتِ وَالأَرْضِ يَا ذَا الْجَلاَلِ وَالإِكْرَامِ يَا حَىُّ يَا قَيُّومُ ‏.‏.صلى على سيدنا محمد وعلى آله وصحبه وسلم.. 🤲 വീട് എന്ന സ്വപ്നം ദുആയിൽ ഉൾപ്പെടുത്തണേ...
@hamzariyazk249
@hamzariyazk249 3 года назад
എന്റെ മരുമക ന് കൊറോണ പോസറ്റീവ് ആണ്. നെഗറ്റീവ് അവനും. അവന്റെ കടങ്ങ ൾ വീടാനും. മനസ്സിൽ സമാദാനം ഉണ്ടാവാനും. എന്റെ മങ്ങളോട് സ്നേഹം ഉണ്ടാവാനും ഉസ്താദ് ദുഹാ ചെയ്യണം
@shahnascraftworld7253
@shahnascraftworld7253 4 года назад
അള്ളാഹുവേ ഉസ്താദിന് ആരോഗ്യവും ആഫിയത്തും ദീർഘായുസും നൽകണേ ആമീൻ
@AbdulazeezAzeez-js7io
@AbdulazeezAzeez-js7io 4 года назад
Aameen
@chinjuzz4577
@chinjuzz4577 4 года назад
Aameen
@saleem.m.km.k.s5420
@saleem.m.km.k.s5420 4 года назад
🤲🤲🤲🤲 Aameen
@nasarbasheer2930
@nasarbasheer2930 3 года назад
ആമീൻ
@ajustalks77
@ajustalks77 3 года назад
ആമീൻ
@anzumaloozz
@anzumaloozz 4 года назад
ഉസ്താദേ എന്റെ കാലിൽ കുറെ നാളായി കറുത്ത പാട് പോലെ വന്നേക്കുവാണ് അത് ഇപ്പോ കയ്യിലേക്കും വരുകയാണ് അത് ഒന്ന് മാറാനും ഒരു വീട് കിട്ടാനും എന്റെ ഇക്കാടെ മനസ്സ് മാറി എന്റെ അടുത്തേക്ക് തിരിച്ചു വരാനും ഒന്ന് ദുആ ചെയ്യണേ 😢😢
@shamsudheenvaliyapura8840
@shamsudheenvaliyapura8840 4 года назад
മാഷാ അല്ലാഹ് ഉസ്താദെ ദുആ യിൽ ഉൾപ്പെടുത്തണെ എന്നെയും കുടുംബത്തെയും
@sathark2750
@sathark2750 4 года назад
Cut Voicerahmani
@ayisha8971
@ayisha8971 3 года назад
ആയിസം പട്ടാമ്പി അസുഖം മറാൻ ഉസ്താദ് ദുഹാ ച്ചയാണ് മുറാദ് അസിലാവാൻ ദുഹാ ച്ചയാണ് ആമീൻ ആമീൻ ആമീൻ 🌹🌹🌹🌹🌹🌹🌹
@arshuarshu4990
@arshuarshu4990 4 года назад
എന്റെ മകളും ആങ്ങളയുടെ മകളും, പ്രസവം അടുത്ത് നിൽക്കുക യാണ്, സുഖപ്രസവത്തിന് വേണ്ടി, ഉസ്താദ് ദുആ ചെയ്യുക
@sm-rp6vx
@sm-rp6vx 4 года назад
ഉസ്താദ് ഇന്ന് എന്റെ sslc റിസൾട്ട്‌ ആണ് നല്ല മാർക്ക്‌ കിട്ടാൻ എല്ലാവരും പ്രതേകം ദുആ ചെയ്യണേ
@abdulshukkur5023
@abdulshukkur5023 4 года назад
Nalla mark kittiyo Athra A+
@adhamp7971
@adhamp7971 4 года назад
Enik vendi dua cheyannam
@mrsuluyt2708
@mrsuluyt2708 4 года назад
Usthad +2result beraan aayi paassavaan duacheyennam
@saifup5250
@saifup5250 4 года назад
Ejj നല്ലോണം എഴുതീട്ടുണ്ടെങ്കിൽ മാർക്ക്‌ കിട്ടും
@asiyammaabbas3495
@asiyammaabbas3495 2 года назад
എൻറെ ബർതാവ് ഗൾഫിൽ പോയിട്ട് 3 വർഷമായി കുറെ കടങ്ങൾ ആയിട്ട് നാട്ടിൽ വരാൻ പറ്റുന്നില്ല കടത്തിന്ന് രക്ഷപെടാൻ ദുആ ചെയ്യണം
@sm-rp6vx
@sm-rp6vx 3 года назад
ഒരു വീട് ആവാൻ എല്ലാവരും ദുആ ചെയ്യണേ ഒരു പാട് കടം ഉണ്ട് അത് വീടി കിട്ടുവാനും
@sulthanibrahim.v8949
@sulthanibrahim.v8949 3 года назад
ഇൻശാ അല്ലാഹ് എല്ലാ ഹലാലായ ഉദ്ദേശങ്ങളും അല്ലാഹ് കബൂൽ ആക്കട്ടെ..ആമീൻ
@sm-rp6vx
@sm-rp6vx 3 года назад
Aameen
@musthafasaqafi7254
@musthafasaqafi7254 3 года назад
ആമീൻ
@sumayyat9400
@sumayyat9400 3 года назад
Aameen🤲
@fathimajahufar4784
@fathimajahufar4784 3 года назад
insha allah dua chyyam
@badharmnuppa5980
@badharmnuppa5980 Год назад
എന്റെ ഓട്ടോ വളരെ പെട്ടെന്ന് വിറ്റു കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ്. സാജിദ
@learnmore8692
@learnmore8692 4 года назад
اللہم لا الہ الا انت یامنان یا بدیع السموات والارض یا ذالجلال والاکرام،یا حی یا قیوم صلی علی سیدنا محمد وعلی آلہ ശേഷം وفعل کذا وکذا
@shahansheha641
@shahansheha641 3 года назад
Aameen
@nisarnisar5441
@nisarnisar5441 3 года назад
Ameen
@jaziyaadkamjazia9555
@jaziyaadkamjazia9555 3 года назад
Mashaallha
@bavadxb
@bavadxb 3 года назад
Ameen
@hajarahajara3821
@hajarahajara3821 2 года назад
ഉസ്താദേ എന്റെ കുടും ത്തിൽ ചെറിയ പ്രശ്നത്തിലാ ആയത് കൊണ്ട് ഉസ്താദ് ഞങ്ങളുടെ കുടുംബം ഒരുമിക്കാൻ വേണ്ടി ദുആ ചെയ്യണം
@hellrider3613
@hellrider3613 4 года назад
എന്റെ ചെറിയ കുട്ടിക്ക് പഠനത്തിൽ ഒരു താല്പര്യമില്ല . പഠനത്തിൽ താല്പര്യം ഉണ്ടാവാനും പഠിച്ചത് ഓർത്തിരിക്കാനും ഒരു ദുആ പറഞ്ഞുതരുമോ
@haseenahasi2201
@haseenahasi2201 3 года назад
ഉസ്‌താദേ ഉപ്പാക്കുക്ക് ഉമ്മക്കും താമസിക്കാനുള്ള വീടിന്റെ പണി നല്ല രീതിയിൽ വേഗം പൂർത്തിയ്ക്ക്കാനും അനിയഖ്തിയുടെ കല്യാണം നല്ല രീതിയിൽ നടക്കാനും ദുഹാ ചെയ്യണേ
@shihabsajitha4747
@shihabsajitha4747 3 года назад
കടംവീടാനും ഒരുവീട് ഉണ്ടാവാനും ദുആ ചെയ്യണേ 🤲🤲ഉസ്താദേ
@mujeebperuli4345
@mujeebperuli4345 3 года назад
À6
@husnamnr4563
@husnamnr4563 4 года назад
എന്റെ കല്യാണം കഴിഞ്ഞുട്ട് 1 year കഴിഞ്ഞു First ഉണ്ടായിരുന്നു adh ബ്ലീഡിങ് ആയി poyi ഏറെ വിഷമത്തിലാണ് ഞനും എന്റെ husband എന്റെ ഉമ്മയും എത്രയും പെട്ടന്ന് possitive result kittan kathirikan plz dua usthadhe
@ebrahimhusain2142
@ebrahimhusain2142 3 года назад
കടം വിടാനും സ്വന്തമായി ഒരു വീട് ഉണ്ടാകാനും ദുആ ചെയ്യണേ.....
@fahimasworld1500
@fahimasworld1500 3 года назад
Enteyum aagram idhu thanne
@jahanasherin6631
@jahanasherin6631 3 года назад
അസ്സലാമു അലൈകും ഉസ്താദേ നാളെ +2 result varunnu ഉസ്താദ് ദുആ ചെയ്യണം നല്ല മാർക്കോടെ ജയിക്കാൻ വേണ്ടി ദുആ ചെയ്യണം അള്ളാഹു ദുആ സ്വീകരിക്കട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ.🤲
@estrellamweo712
@estrellamweo712 4 года назад
Alhamdulillah👍enteyum ella viswasikaludeyum ആഗ്രഹങ്ങൾ നിറവേറട്ടെ
@rahmathsaleem8769
@rahmathsaleem8769 4 года назад
Ameen
@MuhammedSinan-dq2sw
@MuhammedSinan-dq2sw 3 года назад
മകൻsslc യാണ്ഫുൾ A+കിട്ടുവാനും 5വക്ത് നിസ്‌ക്കരിക്കുന്ന 2ലോകത്തേക്കും ഉഭകരിക്കുന്ന മക്കൾ ആവാനും ദുഹാചെയ്യണം ഉസ്താദ് ഇത്കാണുന്നവരെല്ലാം ദുഹാചെയ്യണം
@sahadshaimon5067
@sahadshaimon5067 4 года назад
എന്റ വിവാഹം നടക്കാൻ ഉസ്താത് ദുആ ച്ചെയണം
@Azba-un1ik
@Azba-un1ik 4 года назад
Evideya home
@AbdulazeezAzeez-js7io
@AbdulazeezAzeez-js7io 4 года назад
Kasargod
@musthafau2
@musthafau2 4 года назад
Malappuram
@imranvideos3453
@imranvideos3453 4 года назад
@@AbdulazeezAzeez-js7io കാസർഗോഡ് എവിടെ
@cpmhd123
@cpmhd123 3 года назад
Ameen
@dreamcatcher8749
@dreamcatcher8749 2 года назад
ശുഭഹിനിസ്കാര ശേഷം എന്നും ചോലർ ഉണ്ട് എന്റെ വീടിന്റ കച്ചവടം ശെരിയാകാൻ വേണ്ടി ഇതു വരെ ഒന്നും ആയിട്ടില്ല ഉസ്താദ് ദുഹാ ചെയ്യണം
@shebnasherin9413
@shebnasherin9413 3 года назад
🤲🤲നമ്മളെ സ്വർഗ്ഗത്തിൽ ഒരുമിച്ചു കുട്ടൻ അള്ളാഹു തോവ്ഫീക്ക് നൽകട്ടെ 🤲🤲
@lashma9632
@lashma9632 3 года назад
Aameen🤲😔
@arivinnilavfamily4061
@arivinnilavfamily4061 2 года назад
Aameen
@hamzariyazk249
@hamzariyazk249 3 года назад
എന്റെ മരുമകന്റയ്കടങ്ങൾ വീടാനും അവന്റെ സ്വഭാവം നന്നാവും. എന്റെ മകളെയുംകുട്ടികളെ യും നോക്കാനും. അവന് ദീഗായുസ് ഉണ്ടാവാനും ജോലി യിൽ കൈ റും ബർകത് ഉണ്ടാ വന്നുമുസ്താദ് ദുഹാ ചെയ ണം.
@fathimamujeeb523
@fathimamujeeb523 4 года назад
എന്റെ മോൾ 5അര വയസ് ആണ് ഇപ്പോയു മുത്താരം ഒഴിക്കും അതിന് ദുഹാ ചെയ്യണം ഉസ്താദ്
@a_mtalks6958
@a_mtalks6958 4 года назад
Teerey izikaandannano kunjikku asugamaavilley inganey paranjaal
@althafd108
@althafd108 3 года назад
Aameen
@salilashahul7489
@salilashahul7489 3 года назад
ഉസ്താദേ ഹലാലായ മുറാദ്കൾ ഹാസിലാകുവാൻ വേണ്ടി ദുആ ചെയ്യണേ വലിയ വിഷമത്തിൽ ആണ്‌ ഞങ്ങളുടെ ആഖിബത്തു നന്നാക്കുവാൻവേണ്ടിയും ദുആ ചെയ്യണേ ഉസ്താദേ
@thabseermol2751
@thabseermol2751 3 года назад
വീട് വെക്കാൻ സ്ഥലം ശരി യാവൻ ദുഹാ ചെയ്യണം
@Safoora-123
@Safoora-123 3 года назад
കുറെ കാലമായി വീടിനു തറ ഇട്ടിട്ട് വീട് പണി പൂർത്തിയാവാൻ ഉസ്താദ് ദുഹാ ചെയ്യണം 😭🤲
@musthafasaqafi7254
@musthafasaqafi7254 3 года назад
അല്ലാഹു ഇത്രയും പെട്ടെന്ന് ഫത്ഹിന്റെ വാതിലുകൾ തുറന്നു തന്ന് വേഗം തന്നെ വീട് പണി പൂർത്തിയാക്കാൻ തൗഫീഖ് നല്കട്ടെ
@thwahaminhaj5970
@thwahaminhaj5970 3 года назад
അലo നശ്‌റഹ് സുറത്ത് 40 തവണ തറയുടെ മുകളിൽ നിന്ന് ഓതുക. വഴി തുറക്കപ്പെടും
@rinasm8909
@rinasm8909 2 года назад
ഉസ്താതെ എന്റെ വൈഫിനു കുറച്ചു മാസങ്ങളായി സൗണ്ട് പോകുന്ന പ്രശ്നം തുടങ്ങിയിട്ട് എന്റെ വീലേക്കു ക്യാറുമ്പോൾ 10മിനിട്ട് കഴിഞ്ഞാൽ സൗണ്ട് പോകുകയാണ് പിന്നീട് അവൾ അവളുടെ വീട്ടിലേക്കു നിൽക്കാൻ പോകുമ്പോൾ സൗണ്ട് പോകുന്നും യില്ല മാറി കിട്ടാൻ ദുആ ചെയ്യണം
@shahananazz1211
@shahananazz1211 4 года назад
Plus two results okke varanayi inshallah Nalla markkodi koodi vijayikkan allahu thawfeeq cheyyatte.. Usthad dua cheyyaneaa
@musthafamuhammed823
@musthafamuhammed823 4 года назад
Plees nabar
@padachonteadima4814
@padachonteadima4814 3 года назад
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപ്പെടുത്തണെ
@yousufyousuf2294
@yousufyousuf2294 4 года назад
എന്റെ ഭാര്യ എന്നെ അനുസരിക്കാതെ ജീവിക്കുകയാണ് അവൾ നല്ല രീതിയിൽ വരുവാൻ ദുആ ചെയ്യുക
@hannathhannath9870
@hannathhannath9870 3 года назад
ربنا حبلنا من أزواجهن وذرياتن قرة أعين وجعلن لل متفقين امام എല്ലാ നിസ്കരങ്ങൾക് ശേഷവും പതിവാക്കുക
@rabiyapodies2559
@rabiyapodies2559 2 года назад
ഉപ്പാക്കും ഉമ്മാക്കും എൻറെ ഭാര്യക്ക് വേണ്ടി ദുആ ചെയ്യണം ആക്രമിച്ചാലും എൻറെ മകൻ പിന്നെ ജോലിയും നല്ല സ്വഭാവം വേണ്ടി ദുആ🤲🤲🤲
@a2ztrollvidios879
@a2ztrollvidios879 4 года назад
Allahu nammallil ninnu Marrannapettu poyavarude kabar vishalamkat ameeen
@saleem.m.km.k.s5420
@saleem.m.km.k.s5420 4 года назад
امين يارب العالمين 🤲🤲🤲🤲
@afeesafisha4707
@afeesafisha4707 3 года назад
ഞങ്ങളുടെ എല്ലഐരായ ഉദ്ദേശങ്ങൾ നിറവേറൻ ദുഹാചെയ്യണം usthate
@shameerparappa4705
@shameerparappa4705 Год назад
ഞങ്ങളുടെ എല്ലാ മുറാദുകളും ഹാസിലാവാൻ ദുഹാ ചെയ്യണം ഉസ്താദെ
@munawarmuneer8435
@munawarmuneer8435 4 года назад
കടം വീട്ടികിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ
@shameerparappa4705
@shameerparappa4705 Год назад
ഞങ്ങളുടെ എല്ലാ മുറാദ്കളും ഹാസിലാവാൻ ദുഹാ ചെയ്യണം ഉസ്താദ്
@ramlasalman4346
@ramlasalman4346 3 года назад
സ്‌ക്രീനിൽ എഴുതി കാണിക്കാമോ ദിക്ർ
@mansoorm5563
@mansoorm5563 3 года назад
Allahumma lailaha illa antha yamannanu ya badiaa samavathi val arlu yadhal jalali val ikkram ya hayyum ya khayyum salli alaa saidina Muhammadin va alaa aalihi
@mansoorm5563
@mansoorm5563 3 года назад
Commentil thazhott nokkiyal arabiyil kodithittund
@Tanzeelforpeace
@Tanzeelforpeace 3 года назад
اللَّهُمَّ لاَ إِلَهَ إِلاَّ أَنْتَ يا مَنَّانُ بَدِيعُ السَّمَوَاتِ وَالأَرْضِ يَا ذَا الْجَلاَلِ وَالإِكْرَامِ يَا حَىُّ يَا قَيُّومُ ‏.‏.صلى على سيدنا محمد وعلى آله وصحبه وسلم.. 🤲 വീട് എന്ന സ്വപ്നം ദുആയിൽ ഉൾപ്പെടുത്തണേ...
@mustafaap6661
@mustafaap6661 3 года назад
Usthade orupaad kadam und.dhuha cheyyanam
@bavab8746
@bavab8746 4 года назад
പറയുമ്പോൾ.മനസ്സിലാക്കാൻ.ബുദ്ധിമുട്ടുണ്ട്.എന്നാലും.എഴുതി.കാണിച്ചാൽ.എല്ലാവർക്കും.ഉപകാരപ്പെടും.ഇൻശാ.അല്ലഹാ
@shamilchakkingal4445
@shamilchakkingal4445 2 года назад
ഉസ്താദ് എന്റെ മകൾക് വയറുവേദനയാണ് 3വർഷം ആയിട്ട് ശിഫയാക്കാൻ ദുആ ചെയ്യണേ
@kunjimarakkar2277
@kunjimarakkar2277 3 года назад
മാഷാ അല്ലാഹ്,, വീടാകാൻ ദുആ ചെയ്യണേ ഉസ്താദ്
@HamzaHamza-xj8uo
@HamzaHamza-xj8uo 2 года назад
എന്റെ വീടുപണി റാഹത്തോടെ പൂർത്തിയാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲
@sareefakpsareefakp2801
@sareefakpsareefakp2801 3 года назад
എന്റെ മകന്റെ കടം വിടാനും സ്വന്തമായി ഒരു വീടിനും ഉസ്താദ് ദുആ
@fathimap5846
@fathimap5846 3 года назад
V
@beenamusthafa6684
@beenamusthafa6684 3 года назад
Ameen
@alijaajasvlogs5829
@alijaajasvlogs5829 4 года назад
അസ്സലാമു അലൈകും ഉസ്താദേ എനിക്ക് 36 വയസ്സുണ്ട്. എന്റെ കല്യാണം കഴിഞ്ഞിട്ട് 8വർഷം കഴിഞ്ഞു. ഞാൻ ഒരു നഴ്‌സ്‌ ആണ്. എനിക്ക് SLE എന്ന് പേരുള്ള അസുഖമാണ്. ഈ അസുഖത്തിൽ ശരീരത്തിനുള്ളിലെ അവയവങ്ങൾക് ബുദ്ധിമുട്ട് ഉണ്ടാവും. പിന്നെ jointinum. എന്റെ എല്ലുകളെയും കിഡ്നിയെയും ശ്വാസകോശത്തിനെയും ഇ അസുഖം ബാധിച്ചു. ഇതിന്റെ ഇടക്ക് എനിക്ക് ഒരു കുഞ്ഞു ഉണ്ടായി മരിച്ചു പോയി. എന്റെ hip ജോയിന്റിൽ ചെറിയ ഒരു സര്ജറിയും ചെയ്തു. അത് ചെയ്ത് കഴിഞ്ഞപ്പോൾ എന്റെ ഇടത്തെ കാലിന്റെ നീട്ടം ഒരു cm കുറഞ്ഞ പോയി. പക്ഷെ അൽഹംദുലില്ലാഹ് ഞാൻ ഇപ്പോഴും വർക്ക്‌ ചെയ്യുന്നുണ്ട്. എനിക്ക് നടക്കാൻ വല്യ ബുദ്ധിമുട്ടാണ്. ഞാൻ saudiyilaanu.വീടുപണി തുടങ്ങിയപ്പോഴാണ് അസുഖം വന്നത്. പിന്നെ ഇക്ക ഡ്രൈവർ ആണ്. ചെറിയ ശമ്പളം ഉള്ളൂ. ഞാനും കൂടി ജോലി ചെയ്താലേ കടം കൂടാതെ വീട് പണി തീർക്കാൻ പറ്റുവൊള്ളൂ. ഒരു കൊല്ലം കൂടി നിന്നാൽ അൽഹംദുലില്ലാഹ് തീരും. കാലിന്റെ muscle എല്ലാം സ്റ്റിഫ് ആയിട്ട് ഇരിക്കുവാ. പക്ഷെ രാവിലെ dutyk പോവാൻ എഴുന്നെല്കുമ്പോ എങ്ങനെയോ ഡ്യൂട്ടി ചെയ്യാൻ പറ്റുന്നുണ്ട്. എന്റെ ഈ കാലിന്റെ വേദന മാറി നേരെ നടക്കാനും എനിക്ക് ആരോഗ്യമുള്ള സ്വാലിഹായ ഒരു കുഞ്ഞു ഉണ്ടാവുന്നതിനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം. ഞാൻ ഉസ്താദ് ഇടുന്ന ella വീഡിയോസും കാണാറുണ്ട്
@seenathk5626
@seenathk5626 4 года назад
എന്റെ വീട് പണി പൂർത്തിയാവാൻ ദുആ ചെയ്യണം ഉസ്താദ്
@sadiqzubair4336
@sadiqzubair4336 4 года назад
Enteyum😥
@vlogger_anu_6885
@vlogger_anu_6885 4 года назад
Enteyum
@muhammed-gi8do
@muhammed-gi8do 4 года назад
Endeyum
@jasmilasinan3808
@jasmilasinan3808 3 года назад
Enteyum
@jasmilasinan3808
@jasmilasinan3808 3 года назад
Enteyum
@sharafusworld2336
@sharafusworld2336 3 года назад
Enikk prayam adhikamaayi.aniyatthiye kettichu randu makkal und.mootha monu 10 l ethi. Enne kurichu ummaakkum brother num oru utharavadhitham illatha pole aanu.enikk swalihaaya oru bharthavine kittan usthad dua cheyyanam
@sheejams
@sheejams 3 года назад
Alhamdulillah,ee dua ariyichatin e ustadine Allahu anugrahikatte,ameen. Ellavarudeyum kadangalum, prashnangalum Allahu neeki mattatte ,ameen.
@sajeerbabubabu4002
@sajeerbabubabu4002 3 года назад
Vappaak kaddamudd nalla manaprayasam udd usthath praarthanayil ulpeduthane
@latheefpurathoottayil7778
@latheefpurathoottayil7778 3 года назад
ദിക്ർ കളുടെ അർത്ഥം സഹിതം പറഞ്ഞാൽ ഹൃദയത്തിൽ പതിഞ്ഞിരിക്കും അറബിയിൽ എഴുതി കാണിച്ചെങ്കിൽ തെറ്റ് കൂടാതെ പറയാനും 🇮🇳🥑🥑 🇮🇳🇮🇳🇮🇳
@hamzakalathingal767
@hamzakalathingal767 2 года назад
Rasmo you have
@hishanakp8938
@hishanakp8938 8 месяцев назад
520/520 kittane Enikk 520/520 kittane Enikk ella subjectilum 520/520 kittane Class topper njan avanne Ya allah... Inshallah
@suleshahameed8642
@suleshahameed8642 4 года назад
നല്ല അറിവ് നല്ല അവതരണം . അഭിനന്ദനങ്ങൾ
@abbask8376
@abbask8376 4 года назад
Me
@shibilishibili150
@shibilishibili150 3 года назад
ഉസ്താദ്,ഖൈറായ വിവാഹം എത്രയും പെട്ടെന്ന് നടക്കാൻ ദുആ ചെയ്യണേ 🤲
@ansahansu735
@ansahansu735 3 года назад
Yenikk anubhavam und yellarum chollane, usthathinnum kudumbathin aarogyam nilaniruthikodukkane allhah
@jaleelek9371
@jaleelek9371 2 года назад
രോഗങ്ങൾ മാറാനും ഹലാലായ മുരാത്തുകൾ ഹാസിലാകാനും ഏർപാടിൽ ബറക്കത്തു ഉണ്ടാവാനും ഉസ്താദ് ദുആ ചെയ്യണം
@fathimathjaseera2504
@fathimathjaseera2504 4 года назад
dua: Allahumma la ilaha illa antha Ya mannanu ya badee' ussamavathi val arlhi ya zal jalali val ikrami ya hayyu ya qayyoomu swalli ala muhammadin va aalihi (ennit dua cheyyuka..) Aksharanghal manassilakan usthad parayumbol thanne vayich nooku..
@zeenathzeenath1240
@zeenathzeenath1240 2 года назад
Valare nanniyund ethrayo perku dua nannait manasilagunna vidathil ezuthi allahu nallathu varithatte ammeen
@rissanafathima450
@rissanafathima450 3 года назад
Dhuaaa cheyyyanee Usthaadee
@thajnilagiri5403
@thajnilagiri5403 3 года назад
اللهم لا اله الا انت... يا منان يا بديع السماوات والارض... يا ذا الجلال والاكرام... يا حي يا قيوم... صلي على سيدنا محمد وعلى اله (3)
@padachonteadima4814
@padachonteadima4814 3 года назад
ദുആ കമന്റിൽ എഴുതിയത് വളരെ ഉപകാരം അല്ലാഹു ഖൈർ ചെയ്യട്ടെ
@thajnilagiri5403
@thajnilagiri5403 3 года назад
@@padachonteadima4814 واياكم... امين يا رب العالمين
@anwarkdy5346
@anwarkdy5346 2 года назад
Aameen
@hamzariyazk249
@hamzariyazk249 3 года назад
എന്റെ മരുമകൻ ന്. മകളോ ട് സ്നേഹം ഉണ്ടാവാൻ നും. മക്ക ളോ ഡ്സ്നേ ഹമുടാ വനും ഉസ്താദ് ദുഹാ ചെയ ണം.
@jemijemi8158
@jemijemi8158 3 года назад
اللهم لااله الا انت يا منان يا بديع السموات والأرض يا ذالجلال والإكرام يا حي يا قيوم صل على سيدنا محمد وعلى آله
@fathimasahadiya3139
@fathimasahadiya3139 3 года назад
جزاکم اللہ خیرا کثیر فی الڈینا والاخرہ 💖
@nishidasabith9071
@nishidasabith9071 3 года назад
Thank you
@lubnaazkitchen7899
@lubnaazkitchen7899 3 года назад
Jasakallahu hair
@rinshana8023
@rinshana8023 3 года назад
എനിക്ക് ഉസ്താദേ ദുആ ചെയ്യണേ നല്ല ജീവിതം കിട്ടാൻ
@ashiqansar9296
@ashiqansar9296 3 года назад
Enikk valiya our Aagraham undd usthadai ahh nadakkan duva chyyannai usthadai
@askarvpputhalath7987
@askarvpputhalath7987 4 года назад
ഉസ്താത് എനിക് depression anne മാറാൻ ഉസ്താത് duha cheyyanm
@jasjinu7545
@jasjinu7545 3 года назад
അസ്സലാമു അലൈകും ഉസ്താദേ ഞാൻ ഒരു കൂണിന്റ ബിസിനസ് തുടങ്ങി ട്ട് ഉണ്ട് അത് നല്ല നിലയിൽ എത്താൻ വേണ്ടി duh ചെയ്യണേ
@muhammedfarhan696
@muhammedfarhan696 3 года назад
Veed undaavaan Yaa jaamiu yaa allah (114) Yaa fath-thaahu yaa allahu (71) Yaa maalikal mulki yaa allah (212) subahi niskaarashesham cholli duaa cheyyuka ..inshaallah
@naseebuliyil3969
@naseebuliyil3969 2 года назад
ഇതിന്റെ മലയാളത്തിൽ ടൈപ്പ് ചെയ്യാൻ പറ്റുമോ?
@hafihafi1134
@hafihafi1134 2 года назад
Good 👍
@padmas8923
@padmas8923 2 года назад
Thank you muhammed
Далее
бабл ти гель для душа // Eva mash
01:00