Тёмный

സുബ്രഹ്മണ്യ ചൈതന്യം | Subrahmanya Chaithanyam | ശരത്. എ. ഹരിദാസൻ | Sharath A Haridasan 

The 18 Steps
Подписаться 63 тыс.
Просмотров 40 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 255   
@sixfacevision6136
@sixfacevision6136 2 года назад
" ഏതുമൊന്നും ഭവാനില്ലൊഴിഞ്ഞൊന്നുമേ ബോധവാനക്കണേ ശ്രീകുമാരാ " മുരുക ഭഗവാനെക്കുറിച്ചുള്ള അറിവുകൾ ശ്രവിച്ചപ്പോൾ മനവും മിഴിയും അറിയാതെ ഈറനണിഞ്ഞു. ഇനിയും ഇതുപോലുള്ള അറിവുകൾ പകർന്നു നൽകാൻ ആണ്ടവൻ ആത്മസോദരനെ അനുഗ്രഹിക്കട്ടെ ! " ജ്ഞാനേശ്വരത്തമരും ജ്ഞാന പണ്ഡിത കുഴന്തൈ വേലായുധ സ്വാമിക്ക് ഹര ഹരോ ഹര ഹര"
@hshzbs1590
@hshzbs1590 2 года назад
ഇന്നലെ രാത്രി തൊട്ടു ഈ പ്രഭാഷണം കേൾക്കാൻ ഫോണ് ഇടക്കിടെ ചെക്ക് ചെയ്യുകയായിരുന്നു.കണ്ണാ ഗുരുവായൂരപ്പാ ശരണം.
@ushanair7782
@ushanair7782 2 года назад
Mone ee sathakodi pranamam
@RathnaKumari-y4g
@RathnaKumari-y4g 6 месяцев назад
Om namo narayana om namasivaya om hara hara hara hara subhrahmannyam Siva siva Siva siva subhrahmannyam subhrahmannyam subhrahmannyam shanmugha natha subhrahmannyam very thankful excellent speech
@RathnaKumari-y4g
@RathnaKumari-y4g 6 месяцев назад
❤😂🎉we want more and more knowledgeable this kind of speech. Thanks thanks a lot
@rekhanandakumar3649
@rekhanandakumar3649 2 года назад
സർ സാറിൻറെ ഈ പ്രഭാഷണം എനിക്ക് കേൾക്കാൻ കഴിയുന്നത് തന്നെ എൻറെ ജന്മ സുകൃതം എന്ന് ഞാൻ വിചാരിക്കുന്നു ശ്രീ ഗുരുവായൂരപ്പാ ശരണം
@dr.renukasunil4032
@dr.renukasunil4032 2 года назад
ഷഷ്ഠി ദിവസമായ ഇന്നാണ് ഇതു കേൾക്കാൻ ഭഗവാൻ നിശ്ചയിച്ച സമയം🙏🏻🙏🏻🙏🏻 വ്രത പുണ്യം ഇരട്ടിയായ പ്രതീതി🙏🏻🙏🏻 നന്ദി ഭഗവാനെ ഈ ഗംഭീര പ്രഭാഷണം കേൾപ്പിച്ചു തന്നതിന്❤️🙏🏻
@shanmugadasr7349
@shanmugadasr7349 Год назад
വേലും മയിലും തുണയായിരിക്കട്ടെ എല്ലാവർക്കും. സുബ്രമണ്യ ശരണം എന്റെ സ്ഥലം . പാലക്കാട്‌. ആലത്തൂർ കിണ്ടി മൊക്ക് എന്ന സ്ഥലം അവിടെ ഒരു മുരുഗൻ ക്ഷേത്രം ഇണ്ട് അവിടെ പോവാൻ ഭാഗ്യം ലഭിച്ചു ഒരുപാട് നാളായി അവിടെ പോയി തൊഴാനായി മനസ്സിൽ ആഗ്രഹം തുടങ്ങീട്ട് ഈ 2022 ഡിസംബറിലാണ് ആ ഭാഗ്യം ലഭിച്ചത് മുരുഗൻ എത്തിച്ചത് അതാണ് സത്യം അവിടെ കുറച്ചു നേരം ഇരുന്ന് ധ്യാനിച്ച് അങ്ങനെ കുറച്ചു നേരം ഇരിന്നു അങ്ങനെ ഇരിക്കുമ്പോൾ മനസ്സിൽ ഇവിടെ മുരുഗൻ ക്ഷേത്രം എങ്ങനെ ഇവിടെ വന്നു എന്നറിയാൻ ഒരു വലിയ ആഗ്രഹം തോന്നി അപ്പോൾ ഞാൻ ചോദിക്കാതെ തന്നെ എന്റെ അടുത്തിരുന്ന ഒരു മുത്തശ്ശി ഞാൻ ചോദിച്ചു എന്ന പോലെ ആ മുത്തശ്ശി പറഞ്ഞു തുടങ്ങി വല്ലാത്ത ഒരു അനുഭവം ആയിരിന്നു എന്റെ കണ്ണ് ഞാൻ അറിയാതെ നിറഞ്ഞു തുളുമ്പിയിരിന്നു... സുബ്രമണ്യ ശരണം... അവിടെ ഒരു ആൽമരം ഇണ്ടായിരുന്നു അമ്പലത്തിന്റെ സ്ഥാനത്ത് ആ ഭാഗത്തു താമസിക്കുന്ന ഒരു അമ്മയ്ക്ക് ആ ആൽമരത്തിന്റെ മുകളിൽ മുരുഗൻ ഇരിക്കുന്നതായി സ്വപ്നം കാണിക്കുകയും ആ അമ്മ അതിനു താഴെ വിളക്ക് വച്ചു തുടങ്ങി താഴെ അങ്ങനെ കുറെ നാളുകൾ കടന്നു പോയി ഒരു കാരണവശാലും വിളക്ക് കത്തിക്കൽ മുടക്കിയിട്ടില്ല ആ അമ്മ പിന്നെ എന്തോ കാരണവശാൽ പ്രശ്നം വയ്ക്കുകയും അതിൽ ആൽമരത്തിന്റെ മുകളിൽ ഇരുന്ന ഭഗവാൻ താഴെ ഇറങ്ങി ഇരിക്കുന്നതായും പ്രശ്നത്തിൽ കാണിക്കുകയും ചെയ്തു .. ആ അമ്മ ഒരു കാരണവശാലും വിളക്ക് തെളിയിക്കൽ മുടക്കിയിട്ടില്ല എന്നാണ് ആ അമ്മുമ്മ പറഞ്ഞത് .ആ ആലിന്റെ സ്ഥാനത്താണ് മുരുഗൻ ക്ഷേത്രം ഇപ്പോൾ സ്ഥാപിച്ചിരിക്കുന്നത് ചെറിയ ക്ഷേത്രമാണ് 🙏
@harithakochuk3969
@harithakochuk3969 3 месяца назад
Ente murukaa....
@sajithamanu8726
@sajithamanu8726 2 года назад
അങ്ങേയ്ക്ക് ഭഗവാൻ ദീർഘായുസും ആരോഗ്യവും തരട്ടെ 🙏❤️
@pushparadhakrishnan6680
@pushparadhakrishnan6680 5 месяцев назад
🕉 Skandhaya Karthikeyaya Namonamah 🕉
@manishashi2383
@manishashi2383 2 года назад
ഓം വചത്ഭുവേ നമ: നാരായണ ലക്ഷ്മീ നാരായണാ ഗുരുവായൂരപ്പാ ശരണം
@meenaps1833
@meenaps1833 2 года назад
Shashtiaduthu Varunna sandharbhathil subhramanyaswamiyepatti kelkankazhinjathil athiyaya santhoshum
@bijuchandran5990
@bijuchandran5990 Год назад
വേലും മയിലും തുണയായ് വരേണേ മുരുകാ ഹരഹരോ ഹര ഹരാ ഹരഹരോ ഹര ഹര
@krishnajoy8626
@krishnajoy8626 2 года назад
അങ്ങയുടെ വാക്കുകള്‍ നേരിട്ട് ഇത് കേള്‍ക്കാന്‍ എനിക്ക് സാധിച്ചു മാപ്രാണം എന്ന സ്ഥലത്ത്‌ വെച്ച്. മുരുക ഭഗവാനെ കുറിച്ച് ഇത്രക്കും കൂടുതൽ അറിയാൻ അന്നാണ് സാധിച്ചത്. എന്റെ ജീവിതത്തില്‍ മറക്കാൻ പറ്റാത്ത ഒരു പേജ് ആണ്.
@abhijithta9452
@abhijithta9452 3 месяца назад
ഹര ഹരോ ഹര ഹര 🙏
@nithyaprem701
@nithyaprem701 10 месяцев назад
ഓം ശരവണ ഭവ 🙏🙏🙏 ഷണ്മുഖാ വേലായുധാ കാർത്തികേയാ സ്വാമിനാഥാ ശരണം 🙏🙏🙏
@sureshsainyy3024
@sureshsainyy3024 16 дней назад
ഹരിപ്പാട് നിവാസികളുടെ അനുഗ്രഹങ്ങൾ അങ്ങേക്ക് നേരുന്നു.
@bindusadanand3817
@bindusadanand3817 Месяц назад
Hare krishna 🙏🙏🙏 Muruka 🙏🙏🙏
@manishashi2383
@manishashi2383 2 года назад
ഓം നമ:ശിവായ 👏 പ്രഭാഷണം വളരെ നന്നായിരുന്നു.
@nirmalakv3928
@nirmalakv3928 2 года назад
arivinde nirakudam aanu murukan ...swami....athupole thanne aanu sarathji yum.....great work
@archanaov7150
@archanaov7150 Год назад
Sarath,Ithu valare agrahichathanu
@seethalakshmi9021
@seethalakshmi9021 Год назад
മുരുകനെ പറ്റി ഇത്രയും അറിയാൻ പറ്റി 🙏🙏🙏🙏🌹❤️
@jayasreekaningat5921
@jayasreekaningat5921 2 года назад
ശ്രീ മുരുകൻ്റെ അനുഗ്രഹത്താൽ പ്രഭാഷണം ഭംഗിയായി നടത്താൻ കഴിഞ്ഞതിൽ വളരെ സന്തോഷിക്കുന്നു. നന്ദി ശരത് ജി🙏🙏🙏
@sreelekhavishwanath2130
@sreelekhavishwanath2130 2 года назад
ശരത്തിന്റെ പ്രഭാഷണത്തെക്കുറിച്ചെന്തു പറയാൻ ഈ ജന്മത്തെ ഞങ്ങളുടെ യും അങ്ങയുടെയും പുണ്യം. 🙏🙏🙏🙏🙏
@sruthidibin843
@sruthidibin843 2 месяца назад
Thank you brother 🙏🌹thanks muruga 🙏🌹jai shree Radhe Radhe Krishna 🙏🌹
@animohandas4678
@animohandas4678 2 года назад
🙏🙏🙏🙏🙏ഷഷ്ടി വൃതം നടക്കുന്ന ഈ സമയത്തിൽ ഈ പ്രഭാഷണം എത്രയോ പുണ്യം കേൾക്കാൻ സാധിച്ചത്. അസൽ ദൈവവചനം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sasikumar8158
@sasikumar8158 Год назад
🙏🙏🙏
@bindudevadas8213
@bindudevadas8213 2 года назад
We are really blessed to listen to u Sir
@devadasdevadas9563
@devadasdevadas9563 2 года назад
നമസ്കാരം വന്ദേ ഗുരൂപരബരാം.....
@GigiMol-f6u
@GigiMol-f6u 2 месяца назад
Hare Guruvayoorappa hara haro hara haro🙏🙏❤️❤️
@sudhapillai5429
@sudhapillai5429 Год назад
Mugan ente pala agrahkalum sadichi thannu. I am observing shashti. Sometimes I go to perunna subramanya swamy temple
@girijagangadharan7911
@girijagangadharan7911 2 года назад
ശരത്ജീയുടെ പ്രഭാഷണം വളരേ നന്നായിട്ടുണ്ട്. ഈ ശബ്ദം എന്നും നിലക്കാതിരിക്കട്ടെ.
@sudhapillai5429
@sudhapillai5429 Год назад
Very true. I was very happy to hear. Adukala joli chaiyunna idakan kelkunnad.
@sivaparakashs3968
@sivaparakashs3968 2 года назад
മുരുകനെ കുറിച്ച് ഇത്രയും വിശദമായ പ്രഭാഷണം നൽകിയതിന് ആയിരം നന്ദി.... കേൾക്കുന്നത് തന്നെ സുകൃതം.....
@nishajayachandran5657
@nishajayachandran5657 2 года назад
നാരായണാഖിലഗുരോ ഭഗവൻ നമസ്തേ 🙏ശ്രീ മുരുകാ 🙏 നമസ്തേ ശരത് സർ 🙏 സുബ്രഹ്മണ്യ സ്വാമിയെ പറ്റി ഇതുവരെ കേൾക്കാത്ത അറിവുകൾ പറഞ്ഞു തന്നതിന് അങ്ങേയ്ക്ക് ഒരുപാടു നന്ദി 🙏 ഇനിയും ഒരുപാടു അറിവുകൾ പകർന്നു തരാൻ ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും അങ്ങേയ്ക്ക് തുണയായിരിക്കട്ടെ 🙏
@bindhuprabha5234
@bindhuprabha5234 2 года назад
Hare Krishna
@sankeerthanamevent9366
@sankeerthanamevent9366 2 года назад
വേലും മയിലും എന്നും തുണയായിരിക്കട്ടെ സാറിനും കുടുംബത്തിനും.. 🙏🙏🙏🙏🙏🙏 സന്തോഷംകൊണ്ടു മനസ്സും കണ്ണും നിറഞ്ഞു ഈ പ്രഭാഷണം കേട്ടപ്പോ.. ഭഗവാൻ എന്നും തുണയാകട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shimnakaliyath6395
@shimnakaliyath6395 2 года назад
നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ 🙏🙏🙏 നമസ്തെ ശരത് ജി 🙏 ഇനിയും ഒരുപാട് പ്രഭാഷണങ്ങൾ പറയാൻ അങേക്കും കേൾക്കാൻ ഞങ്ങൾക്കും ഭാഗ്യം ഉണ്ടാവട്ടെ
@gamerguyplayz999
@gamerguyplayz999 2 года назад
കുഴപ്പത്തിലായിരുന്ന മനസിൽ ഒരു തെളിവ് നല്‍കിയ പ്രഭാഷണം.മുരുക ശക്തിവേലായുധാ എന്ത് എങ്ങനെ പറയണമെന്ന് അറിയില്ല ശരത് സാറേ.
@sreeguruvayurappa159
@sreeguruvayurappa159 2 года назад
ഓം സ്കന്ദായ നമ ഓം പാർവ്വതീ പ്രിയനന്ദനായ നമ: ഓം താരകാസുര സംഹാരിണേ നമ:
@Rajesh-rz2mi
@Rajesh-rz2mi 2 года назад
രാവിലെ മുതൽ ഭഗവാന്റെ കഥകൾ കേട്ടിരുന്നു. ഒരുപാട് ആശ്വാസമായി. വൈകിട്ട് ഭഗവാന്റെ പളനി മലയിൽ നിന്നുള്ള പ്രസാദ് പ്രതീഷിക്കാതെ അവിടെ ദർശനം കിട്ടിയവരിൽ നിന്നും കിട്ടി. ഇന്നത്തെ ദിവസം ഭാഗവന്റെതായി
@rejithavedakkeveedu1410
@rejithavedakkeveedu1410 2 года назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
@radhamanikrishnankutty3998
@radhamanikrishnankutty3998 2 года назад
ഹരേ കൃഷ്ണാ..... ഗുരുവായൂരപ്പാ ശരണം 🙏ഓം ശരവണ ഭവായ നമഃ 🙏🙏🙏🙏🙏🙏
@sojakumarirajan5839
@sojakumarirajan5839 2 года назад
മുരുകാ ശരണം മുരുകാ ശരണം മുരുകാ ശരണം
@girijagangadharan7911
@girijagangadharan7911 2 года назад
മുരുക ഭഗവാന്ന് എൻറെ പ്രാർത്ഥന. ശരത്ജീക്ക് പ്രമാണം. എല്ലാ നല്ല ആത്മാർത്ഥമായ സംഗതികളും പറഞ്ഞു ഞങ്ങളേയും ഈശ്വരനിൽ എത്തിക്കുന്ന ശരത്ജീക്ക് എല്ലാ നന്മകളും മുരുകഭഗവൻ എന്നും തന്ന് അനുഗ്രഹിക്കട്ടെ.
@Parvathi-cc7ct
@Parvathi-cc7ct 2 года назад
🙏🙏🙏Hare...Guruvayurappa......,🙏🙏,Namaskkarikkunnu... Bhagavane...🙏🙏🙏 Om Namashivaya....🙏🙏🙏,SubhrahmmannyaSwami....Ellavareyum Anugrahikkane.... 🙏🙏🙏🙏🙏Namaskkarikkunnu...Sharath Sir....Valare. ...Manoharam...🙏🙏🙏🙏🥰...SirBhagyam....Congratulations🙏🙏🙏
@mookambikasaraswathi58
@mookambikasaraswathi58 2 года назад
🙏
@RaviKottakkal-il1id
@RaviKottakkal-il1id 6 месяцев назад
Good
@santhoshnair9317
@santhoshnair9317 9 месяцев назад
I have been wanting to hear about Subrahmanya Swami for a very long time. I feel fortunate that I could listen to this Satsang. Heartfelt gratitude to Sharath Sir for doing such an amazing job talking about my Ishta Devatha. The vastness and depth of your knowledge in Sanatana Dharma and the devotion with which you narrated the stories of Murugan make this one of the most memorable Satsangs I have ever heard. May Karthikeya Swami shower His blessings on you always! 🙏🙏🙏👍👍👍
@seethusunilcommercea4843
@seethusunilcommercea4843 2 года назад
ഓം സുബ്രഹ്മണ്യ സ്വാമിയേ നമഃ 🙏🙏🙏
@geetha6079
@geetha6079 Год назад
Krishna. Guruvayurappa. Very. nice
@princybiju1159
@princybiju1159 2 года назад
Namaskaram sir 🙏🏻 🙏 🙏🏻 Murugaaaa, shanmukhaaa, skandaaa,🙏🏻🙏🏻🙏🏻
@divakaranprema5222
@divakaranprema5222 2 года назад
Om Saravana bava
@snehasachinsnehasachin3961
@snehasachinsnehasachin3961 2 года назад
നന്ദി. 🙏
@jayamanychangarath6135
@jayamanychangarath6135 2 года назад
Muruga saranam. Aum Guruvayurappa saranam
@prabhurajvs5889
@prabhurajvs5889 2 года назад
ജയ് ശ്രീ രാധേ ശ്യാം പൊന്നു കണ്ണൻ 💛💛 💛💛 മുരുകൻ തുണ 🙏🙏🙏 നമസ്കാരം ശരത്ത് സർ
@raghunathpm9460
@raghunathpm9460 2 года назад
Jai Sree Radhe Shyam
@rekhakr5397
@rekhakr5397 2 года назад
ഹര ഹരോ ഹര ഹര സ്വാമിൻ ഹര ഹര 🙏🙏🙏🙏🙏🙏🙏
@hariprasad391
@hariprasad391 2 года назад
കൃഷ്ണാ, ഗുരുവായൂരപ്പാ ശരണം 🙏🙏🌹❤️
@Parvathi-cc7ct
@Parvathi-cc7ct 2 года назад
🙏🙏🙏Hare....Guruvayurappa...🙏🙏🙏 Namaskkarikkunnu... Bhagavane. . 🙏🙏🙏,Namaskkarikkunnu.. 🙏🙏🙏Sharath Sir... 🙏🙏🙏
@sheejapradeep5342
@sheejapradeep5342 2 года назад
വളരെ സന്തോഷത്തോടെ ഭഗവാനെപ്പറ്റി എത വേണമെങ്കിലും അറിവുകൾ പകർന്നു തരുന്ന ശരത് സാറിന് നന്ദി നമസ്കാരം ഗുരുവായൂരപ്പൻ തന്ന അനുഗഹം കൊണ്ട് സാറിൻ്റെ എല്ലാ പ്രഭാഷണങ്ങളും കേൾക്കാൻ സാധിച്ചു നാരായണാ അഖില ഗുരോ ഭഗവാൻ നമസ്തെ
@UshaKumari-me2km
@UshaKumari-me2km 2 года назад
🙏🙏🙏ശരത് മോനു 🙏
@lalithamurali6562
@lalithamurali6562 2 года назад
Harae നാരായണ guruvaurappa saranum
@ambikabalachandran1865
@ambikabalachandran1865 2 года назад
ഇന്നാണ് മുഴുവൻ കേട്ടത്. അങ്ങ് പറഞ്ഞ മന്ത്രം ജപിക്കാൻ പാടില്ലേ? തിരുവനന്തപുരം തംബാനൂർ ക്ഷേത്രത്തിൽ ഇത് 108 ജപിക്കാൻ പറഞ്ഞിട്ടുണ്ട്. അങ്ങു പറഞ്ഞ 28 നാമങ്ങളും ഉണ്ട്. സത്യം പറഞ്ഞാൽ എളുപ്പമായതുകൊണ്ട് ഞാൻ പോകുംപോളൊക്കെ വായിക്കാറും ഉണ്ട് 😊 സുബ്രഹ്മണ്യസ്വാമിയുടെ ഭക്തയാകാൻ ഭാഗ്യമുണ്ടങ്കിലും ഭക്തരുടെ കഥകൾ ആദ്യമായി കേൾക്കുന്നു. അങ്ങ് പറഞ്ഞതെല്ലാം എനിക്കു വേണ്ടിയാണെന്ന് തോന്നി. നമസ്കാരം മഹാത്മാവേ 🦚🦚🦚🦚🦚🙏🌹
@sadasivankochunni4931
@sadasivankochunni4931 6 месяцев назад
You are a light from Guruvayurappan to us who are searching for light.
@sandhya372
@sandhya372 2 года назад
ഹരേ കൃഷ്ണ 🙏
@sheelakrishan1032
@sheelakrishan1032 11 месяцев назад
മകനെ നിന്നിൽ നിന്നും കിട്ടുന്ന അറിവുകൾക്ക് എത്ര നമിച്ചാ ലുഠ മതിയാവില്ല ❤
@saralabharathan8039
@saralabharathan8039 2 года назад
Harekrishna 🙏
@shylajasharma6485
@shylajasharma6485 2 года назад
ഹരേ ഗുരുവായൂരപ്പാ
@sudhamr3106
@sudhamr3106 2 года назад
ശരത് ജീ നമസ്ക്കാരം. 🙏🙏🙏🙏🙏
@rugminimohan2036
@rugminimohan2036 2 года назад
ഹരേ മുരുകാ 🌿🌹🌿🌹🌿🌹🙏🌿🙏🌿🌿🙏🌹🌹🌹🌹🌹🌹
@agajaarjun2740
@agajaarjun2740 2 года назад
Hari Om
@sindhup6812
@sindhup6812 2 года назад
Om skandaayaa nama om subhramahnyaaya nama om shanmukhaaya nama om sanathkumaaraaya nama om sivathmajaaya nama.. Om saravanabhavaaya nama... Om bhavaaya nama ...hara harooo hara hara hara harooo hara hara hara harooo hara hara hara harooo hara hara hara harooo hara hara hara hara harooo hara hara....
@shaibushaibu-ut4fe
@shaibushaibu-ut4fe 11 месяцев назад
നമസ്കാരം ഗുരോ ബിന്ദു പികെ 🙏🙏🙏
@sreejagopinath6560
@sreejagopinath6560 2 года назад
🙏🙏🙏🙏🥰🥰🥰മുരുകാ 🙏🙏🙏
@rajeswariv.p9878
@rajeswariv.p9878 2 года назад
നല്ല പ്രഭാഷണം ശരത്ജീ 🙏🙏🙏👌
@ushanair7782
@ushanair7782 2 года назад
Mone ee sarath pranamam
@rejanips1075
@rejanips1075 2 года назад
ഹരേ കൃഷ്ണാ
@lallulk20
@lallulk20 2 года назад
മുരുകാ🙏
@harekrishna6497
@harekrishna6497 2 года назад
ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏🌹🌹❤️ഓം ശരവണ ഭാവായ നമഃ 🙏🙏🌹🌹💙
@rashmirajendran9386
@rashmirajendran9386 2 года назад
Truly you are a god blessed person . Otherwise how is it possible to explain each n every point in so much detail , I can vision it and my tears never stop . I am always overwhelmed with a magical power that you spin with your words . I feel so blessed to have heard the stories of God and what each words mean . It's god's grace 🙏
@AneeshNair007
@AneeshNair007 2 года назад
Ohm Saravanabavaya 🙏🙏🙏
@vijayaelayath5719
@vijayaelayath5719 2 года назад
Prabhashanam athigambheeram
@rehnajayakumar973
@rehnajayakumar973 2 года назад
Hare Krishna 🙏
@rugminikamalakshanrugminik8953
@rugminikamalakshanrugminik8953 2 года назад
Harikrishna harikrishna Harikrishna harikrishna Harikrishna harikrishna Harikrishna harikrishna Harikrishna
@-kadhambhari
@-kadhambhari 2 года назад
കാത്തിരിക്കുകയായിരുന്നു കേൾക്കാൻ സാധിച്ചത് ജന്മപുണ്യം ഹര ഹരോ ഹര ഹര ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ രാധേ രാധേ രാധേ ശ്യാം
@ThankamEV-q6h
@ThankamEV-q6h 9 месяцев назад
നമസ്കാരം ശരത്ത് സാർ 🙏🙏🙏
@sujathas2354
@sujathas2354 2 года назад
Thank you very very
@rajani9196
@rajani9196 2 года назад
ഹരേ ഗുരുവായൂരപ്പാ 🙏🙏🙏
@vijayalekshmid8089
@vijayalekshmid8089 2 года назад
Om namo Velaudhaya Namasthe Sarath ji
@smitharamachandran5495
@smitharamachandran5495 2 года назад
HareGuruvayurappa sharanam🙏🙏🙏❤❤❤
@thejusravi9444
@thejusravi9444 2 года назад
ഓം ശരവണ ഭവ 🙏💛💛💛🌹
@jananpaleri7052
@jananpaleri7052 2 года назад
ശരത്ജി നമസ്കാരം 🙏
@prameelaashokan3777
@prameelaashokan3777 9 месяцев назад
Pranamam🙏🙏🙏
@priyaravikrishnan6653
@priyaravikrishnan6653 2 года назад
Vel vel Muruga Vetri vel Muruga🙏 Such a wonderful feeling to listen to this divine topic filled with deep philosophy where one can derive innumerable meanings based on one's spiritual culture.Kodi Namaskaram Sarathji 🙏
@sindhups1149
@sindhups1149 2 года назад
സുബ്രഹ്മണ്യ യ നമഃ മുരുകാ ഭഗവാനെ ശരണം നമസ്കാരം ശരത് സർ 🙏🙏🙏
@arunimamanu3669
@arunimamanu3669 2 года назад
Great knowledge... very interesting prabhashnam... krishna guruvayoorappa 🙏🙏🙏👌😍
@mohandaskv792
@mohandaskv792 7 месяцев назад
SarathSirKoodiKoodiSashtagaPranamam
@anagha6217
@anagha6217 2 года назад
നാരായണാ അഖില ഗുരോ ഭഗവാൻ നമസ്തേ ഗുരുവായൂരപ്പാ ശരണം ❤️ ഗുരു പൂർണിമ ആശംസകൾ പ്രണാമം ❤️🙏🥰🙇.
@karakkadaumanojhanmanojhan610
@karakkadaumanojhanmanojhan610 2 года назад
ഓം നമോ ശരവണഭവയ നമഃ ഓം സ്കന്ദായനമ🙏🙏🙏
@geethadileep490
@geethadileep490 2 года назад
ഹരേ ഗുരുവായൂരപ്പാ ശരണം🙏🙏
@radhikashyam2074
@radhikashyam2074 2 года назад
സ്വാമി 🙏🙏മുരുകാ ഹരഹരോ ഹരഹര🙏🙏
@ushanair7782
@ushanair7782 2 года назад
Idu 3rd time aanu nan iyi prabashanam kelkkan athu. Mone Ella bagavanum anugrahikkum
@thusharaanoop3817
@thusharaanoop3817 2 года назад
ഗുരുവായൂരപ്പാ ശരണം 🙏🏻 അതീവ ഹൃദ്യം ശരത് സാർ 🙏🏻🙏🏻🙏🏻🙏🏻🙏🏻
Далее
Nightmare | Update 0.31.0 Trailer | Standoff 2
01:14
Просмотров 358 тыс.