Тёмный

സുമതിയെ കഴുത്തറുത്ത് കൊന്ന പാലോട് കല്ലറയിൽ ഒരു രാത്രി 

YathraToday
Подписаться 840 тыс.
Просмотров 1 млн
50% 1

YathraToday Theme Song: • BEHAT ZAMANE | YATHRA ...
Facebook : Dilshad YathraToday
Follow me on Instagram : / dilshad_yathratoday
Contact me on: ytyathratoday@gmail.com
Join our Team YathraToday:chat.whatsapp.com/BbcPdEfh4il...

Опубликовано:

 

23 авг 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@salimsalimkk25
@salimsalimkk25 2 года назад
കൊലപാതകം നടന്ന സ്ഥലത്ത് പ്രേതം ഉണ്ടാവുമെങ്കിൽ കേരളം ഇന്ന് ഒരു പ്രേതാലയം ആയേനെ
@YaTrIgAnKL05
@YaTrIgAnKL05 2 года назад
💕
@sinanff749
@sinanff749 2 года назад
Correct😊😉
@manumenon1635
@manumenon1635 2 года назад
😂😂
@malappuramkarn3642
@malappuramkarn3642 2 года назад
100%
@nandanasudheesh2671
@nandanasudheesh2671 2 года назад
Pinnalla💯
@user-kl5gv9sn9i
@user-kl5gv9sn9i 2 года назад
എല്ലാം കേട്ട കേൾവിയാണെങ്കിലും അതിലൂടെ വന്ന ബൈക്ക്കാരൻ ചേട്ടനാണെന്റെ ഹീറോ..
@anvarkavupadam5740
@anvarkavupadam5740 2 года назад
Yeah enteyum muthu
@jackthestuddd
@jackthestuddd 2 года назад
അവന്മാര് നേരത്തെ പ്ലാൻ ചെയ്തു അത് വഴി വന്നതാണ് ആ ബുള്ളറ്റ് കാരൻ.. വെറുതെ വഴിയിൽ കൂടി വരുന്ന ഒരു കോഴിക്കച്ചവടക്കാരൻ യൂട്യൂബിൽ സ്ഥിരം ഒരാളുടെ ചാനൽ കണ്ടു subscriber ആണോ . ചോദിച്ചപ്പോൾ തന്നെ ഇരുട്ടത്ത് ഒന്നും ആലോചിക്കാതെ പറഞ്ഞു subscriber ആണെന്ന് . പുള്ളിയുടെ മുഖം കണ്ടാൽ തന്നെ അറിയാം നേരത്തെ പറഞ്ഞു പഠിപ്പിച്ചതാണെന്നു . ചിലപ്പോൾ പൈസ കൊടുത്തു കാണും അങ്ങനെ പറയാൻ അല്ലെങ്കിൽ ഇവന്മാരുടെ പരിചയക്കാരോ ബന്ധുക്കളോ ആയിരിക്കും
@user-xs4mt4pj5f
@user-xs4mt4pj5f 2 года назад
Chettan pwoliyaa
@jamalmohammed4956
@jamalmohammed4956 2 года назад
@@anvarkavupadam5740
@panyalmeer5047
@panyalmeer5047 2 года назад
എന്തൊക്കയോ കഥകൾ സ്വാമി പറഞ്ഞു ethokkay ഒരു ബാലരമ കഥ polay kaylkkan കൊള്ളാം 🤣😂😅
@bbracing2312
@bbracing2312 2 года назад
സുമതി വളവിൽ ഒരു ബീവറേജ് ഔട്ട്ലെറ്റ് തുറന്നാൽ തീരുന്ന പ്രശ്നമേ ഉള്ളൂ 😎
@sajeevnair9794
@sajeevnair9794 2 года назад
😂അത് സത്യം
@shadrackj1532
@shadrackj1532 2 года назад
@@Ssuryakrishnankuttyസഹോദരാ ഞാൻ ആ നാട്ടുകാരാണ് ,നിങ്ങള് പരിഹസി ക്കേണ്ടാ. സുമതിയെകൊന്ന വളവിന്റെ അര കിലോമീറ്റർ മുമ്പ് ബിവറേജസ് ന്റെ outlet und
@SunilSunil-dg6yt
@SunilSunil-dg6yt 2 года назад
@@shadrackj1532 pazhaya keerthi auditorium ✌️💚
@johncyjej8302
@johncyjej8302 2 года назад
Very true
@sidhardhan9708
@sidhardhan9708 2 года назад
@@shadrackj1532 athe bro😂 Njan kareet anu
@dreamprinces1441
@dreamprinces1441 2 года назад
ഇവർ ഓരോ വളവു വളയുമ്പോഴും ഇവിടെ എന്റെ നെഞ്ചിൽ DJ കേൾക്കുന്നു ✌️✌️😁😁
@afridiaashina2947
@afridiaashina2947 2 года назад
😂🤩
@shailajas7571
@shailajas7571 2 года назад
😂😂😂
@mayooshav.s4320
@mayooshav.s4320 2 года назад
Sathyam 😂😂😂😁
@mundackalteams2427
@mundackalteams2427 2 года назад
Oo sathym
@alwayssmile2873
@alwayssmile2873 2 года назад
🤣🤣🤣
@ksa7010
@ksa7010 2 года назад
ഇതുവഴി എന്നും സഞ്ചരിക്കുന്ന ആൾക്കാര് പേടിക്കുന്നില്ല ഈ കഥ കേൾക്കുന്ന ആൾക്കാരാണ് പേടിക്കുന്നത് എന്നത് വേറൊരു സത്യം 😅🤩
@aminaaami2230
@aminaaami2230 2 года назад
Ivide oru sumathiyum illa😂verthe alkare pattikan vendi oro kettukadhakal 😂njangal kazhinja varsham vare ithvazhiya schoolil poyi kondirikunnath😌nammal oru Sumathiyem kandillaaa😌😝
@proasjad5074
@proasjad5074 2 года назад
Correct
@shebi5369
@shebi5369 2 года назад
@@aminaaami2230 schoolil ravile alle poyathu,sumadhi nyte irnguu 😂
@frdousi5791
@frdousi5791 2 года назад
കഞ്ചാവോ,ചരസോ ,തബാക്കോ,അതുമല്ലെങ്കിൽ വെള്ളവും അതൊക്കെ അടിച്ചുകൊണ്ടുപോകുന്നവനമ്മർക്ക് എന്ത് സ്ഥലകലാബോധം
@sniyacs8169
@sniyacs8169 2 года назад
Sathyam 😂
@moideenachanambalam3139
@moideenachanambalam3139 2 года назад
പ്രേതത്തെ കാണാന്‍ ഒറ്റക്ക് പോണം പ്രേതം പുറത്തല്ല നമ്മുടെ അകത്ത് തന്നെയാണ് ഭയമാണ് യഥാര്‍ത്ഥ പ്രേതം മനസ്സിനെ ഭയം പിടികൂടിയാല്‍ പിന്നെ കാണുന്നതെല്ലാം നമ്മുടെ കണ്ണുകള്‍ തന്നെ നമ്മെ പ്രേതമായെ കാണിക്കൂ.
@kunjol4467
@kunjol4467 2 года назад
Sathyam
@deepunath9198
@deepunath9198 2 года назад
😘ബുള്ളറ്റിൽ വന്ന സുമത
@raihaanathm1694
@raihaanathm1694 2 года назад
സത്യം
@Abhishekunni563
@Abhishekunni563 Год назад
Crt
@praveenktna8607
@praveenktna8607 13 дней назад
അതാണ്
@sabahb2491
@sabahb2491 2 года назад
നിങ്ങൾ നാല് പേരുണ്ടായിരുന്നു അതും ഫോർ വീൽ വണ്ടിയിൽ ശരിക്കും ധീരതയ്ക്കുള്ള അവാർഡ് കൊടുക്കേണ്ടത് ഈ പ്രേത കഥയൊക്കെ പ്രചരിച്ച ഇത്രയും വിജനമായ സ്ഥലത്ത് പാതിരാത്രിയിൽ ബൈക്കിൽ കൂളായി പോകുന്ന നമ്മുടെ ഇക്കായ്ക്കാണ് 👌😊
@suhailkmd5953
@suhailkmd5953 5 месяцев назад
പുള്ളി സ്ഥിരം ഇതു വഴി പോണത് അന്
@suhailkmd5953
@suhailkmd5953 5 месяцев назад
എനിക്ക് അറിയാവുന്ന അൾ അണ്
@suhailkmd5953
@suhailkmd5953 5 месяцев назад
എൻ്റ ഫാമിലി മെൻപ്പീറ്. അണ്
@naushad.perumparambil8141
@naushad.perumparambil8141 2 года назад
ഇത്രയും ഭീതിപ്പെടുത്തുന്ന കാഴ്ച പ്രവാസ ലോകത്തു നിന്നും പൊരിവെയിലത്ത് കണ്ടു തീർത്തു.
@naushad.perumparambil8141
@naushad.perumparambil8141 2 года назад
@@bekalVolg പിന്നല്ലാതെ ...... subscribe ചെയ്തിരിക്കുന്നു.
@bekalVolg
@bekalVolg 2 года назад
@@naushad.perumparambil8141. താങ്ക്യൂ ബ്രോ. 🥰
@FzmaniacSuhail
@FzmaniacSuhail 2 года назад
03:02 ലെ ഞാൻ 😍😍😍 ദിൽഷദിക്കയെ നേരിട്ട് കണ്ടു ഒരുപാട് നേരം സംസാരിക്കാനും പറ്റി
@user-oy4yo9ne8x
@user-oy4yo9ne8x 2 года назад
Ohoo
@FzmaniacSuhail
@FzmaniacSuhail 2 года назад
@@user-oy4yo9ne8x 🙄
@hashimmhd4655
@hashimmhd4655 2 года назад
@@FzmaniacSuhail 😁
@sajusaji4
@sajusaji4 2 года назад
Lucky guy
@FzmaniacSuhail
@FzmaniacSuhail 2 года назад
@@sajusaji4 🤗🤗bro
@abumohamedabuahmed8862
@abumohamedabuahmed8862 2 года назад
Dr സാറിന് ഒരു ചാനെൽ തുടങ്ങികൂടെ ആളൊരു രസികൻ ആണ് ഒരുപാട് ഇഷ്ടമായി നിങ്ങളെയും കുടുംബത്തെയും ♥️
@YaTrIgAnKL05
@YaTrIgAnKL05 2 года назад
💕💕❤💕
@nihas1482
@nihas1482 2 года назад
👍
@fasnafasi5648
@fasnafasi5648 2 года назад
Super Dilshad bro
@simonsimon8709
@simonsimon8709 2 года назад
സുമതി വളവിൽ പോലും ഒരു സബ്സ്ക്രൈബ്റെ കാണാൻ സാധിച്ചു എങ്കിൽ താങ്കൾ വേറെ "ലെവൽ "ആണ് മച്ചു.... പുനലൂർ ലേക്ക് സ്വാഗതം.
@sadharanakkaran5998
@sadharanakkaran5998 2 года назад
💕💕
@aqfans7331
@aqfans7331 2 года назад
💕🙂💖💖
@rasmiyamalapuramrasmiyamal995
@rasmiyamalapuramrasmiyamal995 2 года назад
ഇന്നത്തെ വീഡിയോ കണ്ടു ഒരുപാട് ചിരിച്ചു 🥰🥰👍👍👍👍😂😂😂 സുമതി ചേച്ചി നെ കാണാൻ പോയത് 🥰🥰😂😂😂dilshu ഇക്കാ സൂപ്പർ
@one2zmedia484
@one2zmedia484 2 года назад
അഞ്ചാളം കൂട്ടി സുമതി വളവ് കാണാൻ പോയ ദൈര്യം മുമ്പ് ചാൾസ് സോഭരാജിൽ മാത്രമാണ് കണ്ടിട്ടുള്ളത്.😄😄😄
@junainkm4265
@junainkm4265 2 года назад
😀😀😀😀
@fasalbabumanchery7192
@fasalbabumanchery7192 2 года назад
😀😀
@renjeshrv7058
@renjeshrv7058 2 года назад
ആളുള്ളത് നല്ലതാ സാമൂഹ്യവിരുദ്ധർ ഉള്ളടിമാണെന്നാണ് പറഞ്ഞുകേൾവി എന്തേലും പറ്റിയാൽ സഹായത്തിനു ആളുവേണം..
@gopakumarpurushothamanpill6412
@gopakumarpurushothamanpill6412 2 года назад
പേടി ഉള്ളവർ എന്റെ ചുറ്റും നിൽക്കുക 😅
@user-ct8bh2ty6x
@user-ct8bh2ty6x 2 года назад
🤣🤣
@nandanthebella8821
@nandanthebella8821 2 года назад
ആ വഴിയേ രാത്രിയിൽ അതും ബൈക്കിൽ ... നമിച്ചു ഇക്ക 🔥
@sajith948
@sajith948 2 года назад
Da bro ninak dhiriyam undo ni dhairiyamayitt po... 🔥🔥🔥🔥🔥
@nandanthebella8821
@nandanthebella8821 2 года назад
Aa vazhi nalla paraichayam ullavark poakm.. Oru pediyum indavila.. Pinne ee kada ok arinjitum athiloode ottak aa samayath... 😂🔥 manasu onn thettiyal mathi😂
@sanusaju3242
@sanusaju3242 2 года назад
അതിന് ഒറ്റയ്ക്ക് അല്ലല്ലോ പോയത് പേടി ഇല്ലന്ന് പറഞ്ഞെങ്കിലും നല്ല പേടി ഉണ്ട് അതല്ലേ കൂടെ ഒരാൾ അല്ല ഒരു കുടുംബം ഫുള്ളും ഇല്ലേ ഒറ്റയ്ക്ക് വരുന്നവരെ ആണ് സുമതിക്ക് ഇഷ്ട്ടം...
@nandanthebella8821
@nandanthebella8821 2 года назад
@@sanusaju3242 Bikil poya changaaayi ottakkle
@sanusaju3242
@sanusaju3242 2 года назад
@@nandanthebella8821 ആ ആൾ അവിടെ ഉള്ളതല്ലേ ഈ കഥ അറിഞ്ഞു പുറത്ത് ഉള്ളവൻ പോണ കേസ് ആണ് പറഞ്ഞത്...
@mallu536
@mallu536 2 года назад
യാത്ര ടുഡേ യിൽ രാത്രി 2മണിക്ക് വന്നയാത്രകാരൻ ഹിദായത്ള്ളക് ഖത്തറിൽ നിന്നും 🌷🌷🌷🌷
@shamnairshad7630
@shamnairshad7630 Год назад
😂😂😂
@bindub4017
@bindub4017 2 года назад
ബൈക്കിൽ വന്ന അണ്ണന്റെ ധൈര്യം കൊള്ളാം സൂപ്പർ 🙏🙏🙏
@shanshan8935
@shanshan8935 2 года назад
ബൈക്കിൽ വന്ന അണ്ണന്റെ കൂടെ ആളുകൾ ഉണ്ടായിരുന്നു സുമതി വളവല്ല കാണിക്കുന്നേ ഓരോന്ന് ഇറങ്ങും സുമതി ഷക്കീല രേഷ്മ ക്യാമന്റ് ലൈക്‌ സുബ്ക്രൈബ് ബെൽ ബട്ടൻ എല്ലാം കുടി അമർത്തി കൊടുക്ക് സുമതി വളവു പോലും ഇവനൊക്കെ അറിയോ ഇ കഥ
@jaykayvarier5113
@jaykayvarier5113 2 года назад
സുമതിയും ഒരു മാങ്ങാ തൊലിയും ഇല്ലാ എന്ന് മനസിലാക്കി തന്ന താങ്കൾക്ക് ഒരു നല്ല ഹായ് :
@myworldmyfamily5983
@myworldmyfamily5983 2 года назад
കുടുംബസമേതം പോയിട്ടാണ് ഇത്ര ധൈര്യം. ഒറ്റയ്ക്ക് പോകണമായിരുന്നു. എങ്കിൽ സമ്മതിച്ചേനെ.
@dragonwarrior066
@dragonwarrior066 2 года назад
കിണ്ടി
@kl64abudhabi91
@kl64abudhabi91 2 года назад
ബുള്ളറ്റ് ഒരു സംഭവം തന്നെ 👌👌😍😍 പുള്ളീടെ ആ വരവും, ബുള്ളറ്റിന്റെ ആ സൗണ്ടും...... ഹാ.... അന്തസ്സ് 😍👌✌
@sumeshvarghese8878
@sumeshvarghese8878 2 года назад
ഞാനാ.. ആ.. ആൾ..☺
@kl64abudhabi91
@kl64abudhabi91 2 года назад
@@sumeshvarghese8878 😄😄😄😄
@sumeshvarghese8878
@sumeshvarghese8878 2 года назад
@@kl64abudhabi91 ☺☺☺
@name-ch1ky
@name-ch1ky 2 года назад
നൈറ്റ്‌ ഉറങ്ങാൻ കിടക്കുന്ന ഞാൻ ഇതു കാണുന്നു മുള്ളൻ മുട്ടുന്നു പുറത്ത് പൂവൻ കഴിയാതെ 🤑🤑
@dileepdil192
@dileepdil192 2 года назад
😆
@sahirasahira8465
@sahirasahira8465 2 года назад
😂😂😂
@muhammadrabeeh5392
@muhammadrabeeh5392 2 года назад
🤣🤣🤣😂😂
@safnaraheem5267
@safnaraheem5267 2 года назад
😁😁😁😄
@anonymous.180
@anonymous.180 2 года назад
Njanum 🥰🥰
@chackochayan1692
@chackochayan1692 2 года назад
ബൈക്കിൽ വന്ന ചേട്ടൻ ഫേമസ് ആയി 🤣🤣 മിക്കവാറും ഹെൽമെറ്റ് ഇല്ലാത്തതിന് പെറ്റി കിട്ടും.
@catherinepatrick9798
@catherinepatrick9798 2 года назад
Very beautiful to see our real Malayalam writing 🙏🙏🙏
@bibinkumar2243
@bibinkumar2243 2 года назад
ഒറ്റക്ക് ബുള്ളറ്റിൽ വന്ന ചോട്ടന് ഇരിക്കട്ടേ ഒരു ലൈക്ക്
@slmediaentertainment7986
@slmediaentertainment7986 2 года назад
ഇത്രേ ഉള്ളൂ സംഭവം. ധൈര്യമായിട്ട് ആർക്കും പോവാ. ആ ബൈക്കിൽ വന്ന ചേട്ടൻ സംഭവം ഒന്നൂടെ ഉഷാറാക്കി🔥🔥. അടിപൊളി😍😍
@WEEKENDR212
@WEEKENDR212 2 года назад
ആ ബൈക്ക് ചേട്ടൻ സുമതി ആന്നോ 😂😂വേഷം മാറി വന്നതാന്നോ 😂😂😂
@remakrish7884
@remakrish7884 2 года назад
പേടിപ്പിക്കല്ലേ ചേട്ടാ
@shadiyashadi6144
@shadiyashadi6144 2 года назад
Aayirikum.. 😄
@miloosvlog4229
@miloosvlog4229 2 года назад
ഇനി ആ ബൈക്കിൽ വന്നത് സുമതി വേഷം മാറി വന്നത് ആയിരിക്കുമോ 😅🤭
@shamseerali2590
@shamseerali2590 2 года назад
ദിൽഷാദ്ക്ക നിങ്ങൾ വേറെ ലെവൽ ആണ് 😍👌🏻
@sahrasmedia7093
@sahrasmedia7093 2 года назад
Tricks fazil ഇതെല്ലാം അതായത് സുമതി വളവ് പൊളിച്ചടക്കി ബ്രോ 😄😄
@Vishnuprasad27
@Vishnuprasad27 2 года назад
Ya that's it.... idh verthe aalkaare pottanmaar aakaan oronnum kondu vannolum.... aa thumbnail kandaal thanne ariyaam aalkaare vadi aakana sambavam..... aa trick channel il correct sathyangal parayunnund.... ithupolathe videos varunadhkond avidathe naatu kaark kore prasnangal und..... ennittum kore oochaalikal camera yum pokki pokkolum angot.... I feel very pity on them....
@sahrasmedia7093
@sahrasmedia7093 2 года назад
@@Vishnuprasad27 👍
@meenathoufeek2463
@meenathoufeek2463 2 года назад
ബുള്ളറ്റിൽ വന്ന ചേട്ടൻ 👏👏👏
@noorafathima9616
@noorafathima9616 2 года назад
Hidayathulla chettan nammudeyum muth❤️❤️❤️❤️❤️
@dstarvlog6043
@dstarvlog6043 2 года назад
സംഭവം പൊളിച്ചണ അപാര കഴിവ് തന്നെ ആ ബൈക്ക് യാത്ര കരൻ പുലി തന്നെയാണ്
@chandhu2917
@chandhu2917 2 года назад
പ്രേതം ഒന്നും ഇല്ല.. എന്നാലും ഫാമിലി ആയിട്ട് പോകുന്നത് പ്രഹസനം തന്നെയാണ്.. ഒറ്റക് പോയിട്ട് ഡയലോഗ് അടിക്കടെ കിടന്ന് ചിലക്കാണ്ട് . 😄😄
@adithyaanil861
@adithyaanil861 2 года назад
Sathyam🤣🤣🤣
@kuttikalikal5714
@kuttikalikal5714 2 года назад
🤣🤣🤣
@rashidvdkyl3955
@rashidvdkyl3955 2 года назад
ആ ബൈക്കുകാരൻ പോയത് 100 ആളെയും കൂട്ടിയിട്ടല്ല
@lakshmipriyaes4298
@lakshmipriyaes4298 2 года назад
@@rashidvdkyl3955 sathym
@crazyomega3920
@crazyomega3920 Год назад
അത് പോയിന്റ് ആ വണ്ടിയിൽ ഉണ്ടായ ചേച്ചി ഒക്കെ ചളി വരി എറിയുകയായിരിന്നു ചേച്ചി ഒറ്റക്ക് ആണ് പോയിരുന്നതഗിൽ ചളി പോയിട്ട് മിണ്ടാൻ പറ്റില്ലയിരിന്നു പേടിച്ചട്ടു 😂😂😂😂😂😂😂
@enjoy6970
@enjoy6970 2 года назад
സുമതി ഇന്ന് ലീവ് ആണ് bro
@shibli901
@shibli901 2 года назад
സുമതിയും ല്ല്യ ഒരു മാങ്ങാ തൊലിയും ല്ല്യ 😅😂
@YaTrIgAnKL05
@YaTrIgAnKL05 2 года назад
💕💕❤❤
@fitintailor4464
@fitintailor4464 2 года назад
😂😂 സുമതി
@suhailkt3424
@suhailkt3424 2 года назад
@@fitintailor4464 ബ്രാണ്ടിയു൦🤤 ഉണ്ടാവില്ല അല്ലേ 😥 ?
@fathimapathu6955
@fathimapathu6955 2 года назад
സത്യം. ഒരുമാങ്ങയും ഇല്ല്യ. ഞങ്ങൾ ഫാമിലി കൂടി 3ഡേയ്‌സ് അവിടെ പോയി. ഫസ്റ്റ് ഡേ ഞങ്ങ പോയത് 10മണിക് ന്യ്റ്റ്. അന്നൊന്നും കാണാഞ്ഞതിനാൽ ഞങ്ങൾ വീണ്ടും പിടെന്ന് 12മണിക് പോയി അന്നും ഒന്നും കണ്ടില്ല്യ.3മ് ദിവസവും പോയി. മൂന്നാമത്തെ ദിവസം ന്യ്റ്റ് 2മണിക് പോയത്. പോകുമ്പോൾ ആ വഴി തീരുന്നവരെ പാസ്സ് ചെയ്തു അവിടുന്നു തിരികെയും വീണ്ടും പാസ്സ് ചെയ്തു. പോരാത്തതിന് ഞങ്ങൾ വണ്ടി അവിടെ നിർത്തി ഇട്ടു. ഇടെ രോട് കാണുന്നിടത്തു ജസ്റ്റ്‌ ഒന്നും കേറിപോവുകയും ചെയ്തു. ഞങ്ങളാരും ഒരു സുമത്തിനേം മംഗയെയും കണ്ടില്ല്യ. എല്ലാം മനുഷ്യർ ചുമ്മാ പറഞ്ഞുണ്ടാകുന്നതാണ്. ഒന്നും ഇല്ല്യാ വെറുതെ സ്ലീപ്‌ പറ്റിക്കാൻ 😂🤭
@suhailkt3424
@suhailkt3424 2 года назад
@@fathimapathu6955 . 👍👍😍😍
@shanshan8935
@shanshan8935 2 года назад
നമിച്ചു മോനെ എല്ലാവരെയും പറ്റിച്ചതിനു നന്ദി ലാസ്റ്റ് വന്ന ചേട്ടൻ ഉറപ്പായി 😜😜😜😜
@suhailkmd5953
@suhailkmd5953 5 месяцев назад
Oru ഉടയിപ്പും ella
@manuunni4837
@manuunni4837 2 года назад
Thank you Dhilshad bro, njan itta place vlog cheyan 🤝accept cheythathinu
@mithrasmedia8660
@mithrasmedia8660 2 года назад
ഒറ്റയ്ക്ക് പോയ നിങ്ങൾ മാസ്സ് ആണ് 😄😄😄
@e4vcontinue978
@e4vcontinue978 2 года назад
ഒമാനിൽ നിന്നും ഒരു ബിഗ് സല്യൂട്ട് വീണ്ടും
@nazer189pannikodan8
@nazer189pannikodan8 2 года назад
ഒറ്റക്ക് പോവുകാ അപ്പോൾ സുമതിയെ കണ്ടില്ലെങ്കിലും പേടിക്കും,ആ നാട്ടുകാർ പറയുന്നു ഒന്നും ഇല്ലന്ന്
@YaTrIgAnKL05
@YaTrIgAnKL05 2 года назад
💕💕❤❤
@64-aloshiascherian79
@64-aloshiascherian79 2 года назад
Verum thallukal
@VRiNtourbyDeepikaRam
@VRiNtourbyDeepikaRam 2 года назад
ഇതുപോലെ മനോഹര വീഡിയോ ചെയ്യുന്ന ചേട്ടനാണ് ഞങ്ങളെപ്പോലുള്ള തുടക്കക്കാർക്ക് പ്രചോദനം.... 😍👍
@ncmphotography
@ncmphotography 2 года назад
അതിനു സുമതി അവിടെ ഇല്ലninghal വരുന്നതിന് മുമ്പുതന്നെ fazilkka ഓടിച്ചു😊😀 വീഡിയോ❤️✌️😊
@sadiq509
@sadiq509 2 года назад
ദിലു ന്റെ സംസാരം കേൾക്കാൻ വരുന്നവർ ❤👍🏻
@jeswinpaul6196
@jeswinpaul6196 2 года назад
എനിക് ദിൽഷാദ് ആണെന് പറയുന്നത് കേൾക്കാൻ ഭയങ്കര ഇഷ്ട്ടമാണ്...
@nesrudheenmarkmediaartistg4627
@nesrudheenmarkmediaartistg4627 2 года назад
ഇതിന് അവസരമൊരുക്കിയ dr സാദത്ത്‌ ഇക്ക പോളി ✨
@sajeenan5936
@sajeenan5936 2 года назад
👍👍👌
@Nerampokku
@Nerampokku 2 года назад
കിടിലൻ വീഡിയോ 🥰
@sajithkumar8706
@sajithkumar8706 2 года назад
ദിൽഷാദിൻ്റെ വിവരണം: "ഓണമായതുകൊണ്ടാകാം, തേനീച്ച കൂടുന്നതുപോലെ ജനം വന്നു നിറയുന്നു"! ഈ തിങ്ങിഞെരുങ്ങുന്ന ജനങ്ങൾ ഒരുവേള കോവിഡിനെക്കുറിച്ച് ചിന്തിച്ചിരുന്നുവെങ്കിൽ, കേരളം കോവിഡിൽനിന്നും കുറേശ്ശെ രക്ഷപ്പെടുമായിരുന്നു!
@classforyou974
@classforyou974 2 года назад
ഇതു പോലെ ആഴ്ചകളിൽ തേനീച്ച പോലെ ആളുകൾ കൂടുന്ന സ്ഥലവും ഉണ്ട് ബ്രോ ..അവർക്കും ഈ ചിന്തയൊക്കെ ആകാം
@nizakpudiyangady4806
@nizakpudiyangady4806 2 года назад
പാതിരാത്രി ആ ബുള്ളറ്റ് ഇൻ്റെ സൗണ്ട് അതിൽ ഉള്ള ആളും പൊളി
@safiyabm3369
@safiyabm3369 2 года назад
Qi
@midhilbalakrishnan
@midhilbalakrishnan 2 года назад
ആരെയും പേടിപ്പിക്കേണ്ട എന്ന് കരുതി ബുള്ളറ്റിൽ വേഷം മാറി വന്ന സുമതി 😄😄😄അവളാണ് ഹീറോ
@sarathchandran4779
@sarathchandran4779 Год назад
ആ ബൈക്കിൽ വന്ന ചേട്ടൻ തന്നെ ആണ് സുമതി 😄😄😁😁
@DevamithraCM
@DevamithraCM Год назад
Seriya
@muhammadanappara284
@muhammadanappara284 2 года назад
ഒറ്റക്ക് നടന്നാണ്പോകേണ്ടത്,പ്രേതത്തിന് പ്രായംകൂടില്ല നമ്മുടെ മനസിലുള്ള അതേപ്രായം ആയിരിക്കും
@wefourtechtravel
@wefourtechtravel 2 года назад
യാത്രാ today പ്രേമികൾ
@mohammedshibil5225
@mohammedshibil5225 2 года назад
ഒറ്റക്ക് പോവാൻ ധൈര്യം ഉണ്ടോ 😂😂😂😂😂😂🤣🤣🤣🤣😚😚😚😚😚😚❤💕
@chichuthirupathi
@chichuthirupathi 2 года назад
Superb team👏👏👍
@athiraajayan4150
@athiraajayan4150 2 года назад
ധൈര്യശാലി😊 10ആളെയും കൂടെ കൂട്ടാമായിരുന്നു സുമതിയെ കാണാൻ 🤣🤣🤣🤣🤣
@vijo4735
@vijo4735 2 года назад
സുമതി വേഷം മാറി, സ്വഭാവം മാറ്റി ബുള്ളറ്റിൽ സബ്സ്ക്രൈബ്ർ വേഷത്തിൽ, helmet ഇല്ലാതെ..🤣😂
@ramlaek3653
@ramlaek3653 2 года назад
😃😃😃😃
@shebajibin9328
@shebajibin9328 2 года назад
Bike chetan super🥰🥰.. Bullet set... 🥰🥰bulletinte sound athi ugran🥰🥰
@rajmix1070
@rajmix1070 2 года назад
Hai dilshad .kallarayil ethiyalle .thankyou
@amansduavlog1424
@amansduavlog1424 2 года назад
ഒറ്റക്ക് ബൈക്കിൽ സതിരം അതിലെ പോന്ന ഹിതയത്തുള്ള ആണ് ഇതിലെ ഹീറോ 😄🥰
@kl-25creations80
@kl-25creations80 2 года назад
*എല്ലാവരും പറയുന്നത് സാമൂഹിക വിരുദ്ധർ ഉണ്ടെന്ന് ആണ് പക്ഷേ ഈ പോയവരാരും സുമതിയേം കാണുന്നില്ല സാമൂഹിക വിരുദ്ധരേം കാണുന്നില്ല 😂*
@sreekumarnklive.1128
@sreekumarnklive.1128 2 года назад
നമ്മൾ സ്ഥിരം പോകുന്ന സ്ഥലം
@sabiraunnikrishnan6074
@sabiraunnikrishnan6074 2 года назад
ഞാൻ ചിരിച്ച് ചിരിച്ചു മരിച്ചു, ഈ സ്ഥലത്തിൽ കൂടി, പകൽ പോയാലും പേടിച്ച് മരിക്കും, അപ്പോൾ രാത്രി 🏃‍♀️🏃‍♀️🏃‍♀️🏃‍♀️
@ScientificGreenInfo
@ScientificGreenInfo 2 года назад
ഞാൻ ഇപ്പോൾ കൊറോണ പിടിച്ചു ഭയങ്കര ബുദ്ധിമുട്ടിലാ.ഈ സമയത്ത് ഒരുപാട് ചിരിക്കാൻ ആകെ സാധിക്കുന്നത് ബ്രോയുടെ വീഡിയോസ് കാണുമ്പോഴാണ് 🥰
@Parkkar
@Parkkar 2 года назад
Kidu varthanam brook❤️❤️😂😂
@snehithangroupteamscalicut7507
@snehithangroupteamscalicut7507 2 года назад
സ്ഥിരം പ്രേക്ഷകർ ഒന്നു ലൈക്കിനായി വരൂ 👍
@maldini6099
@maldini6099 2 года назад
എല്ലാ ഉഡായിപ്പുകളും ട്രിക്‌സ് ബൈ ഫാസിൽ ബഷീർ ചാനൽ പൊളിച്ചടക്കി 🔥
@renukarailway2983
@renukarailway2983 2 года назад
Yes
@noufaltech4529
@noufaltech4529 2 года назад
Ya fasilka muthan dilshadum
@maanumanjeri7655
@maanumanjeri7655 2 года назад
അതെ അതെ
@Praveen-gs4rs
@Praveen-gs4rs 2 года назад
Yes
@hamzathpasha4064
@hamzathpasha4064 2 года назад
Yes Fazil Bro👏
@muhammedsinana7243
@muhammedsinana7243 2 года назад
Adipoli ❤
@sabinlalmv7632
@sabinlalmv7632 2 года назад
ഹിദായത്തുള്ള.... അണ്ണൻ പൊളി തന്നടൈ 😂😍
@sadiq509
@sadiq509 2 года назад
സ്ഥിരം പ്രേക്ഷകർ 👍🏻
@maheensumayya5094
@maheensumayya5094 2 года назад
ഇവിടെയൊന്നും ഒന്നുമില്ല ഒക്കെ വെറുതെയ ഒരു സ്ത്രീ ഇവിടെ മരിച്ചു എന്നുള്ളത് സത്യം യക്ഷിയുമില്ല ഒരു കുന്തവുമില്ല
@sojafamilyvlogs8106
@sojafamilyvlogs8106 2 года назад
സൂപ്പർ എന്റെ നാടാണ്. സുമതി വളവിൽ കൊറെ ബീഡികവറുകളും കാലികുപ്പിയും ഉണ്ട്
@shajukamuna5437
@shajukamuna5437 2 года назад
dr... adipwoli aannallo.. 👍🏽👍🏽👍🏽❤️
@Dileepdilu2255
@Dileepdilu2255 2 года назад
മച്ചാനെ ❤️❤️❤️
@Santhosh-uc3lw
@Santhosh-uc3lw 2 года назад
Welcome back again dilashadh brooo💟💟💟💟💟💜💟💟💟💟
@YaTrIgAnKL05
@YaTrIgAnKL05 2 года назад
💪
@itsme..3148
@itsme..3148 2 года назад
Ikka ishttam😍
@jamshidilse3031
@jamshidilse3031 2 года назад
Welcome back again dilshad ann
@praveenv1452
@praveenv1452 2 года назад
എന്റെ നാട് 💜❤️
@abutty4534
@abutty4534 2 года назад
ബൈക്ക് കാരനാണ് ഹീറോ 👍😂
@anurenjr4933
@anurenjr4933 2 года назад
Numada sthalthum eathiyallooo❤
@bhadranks4632
@bhadranks4632 2 года назад
കള്ളിയം കാട്ട് നീലിക്ക് ശേഷം ഇത്രയും പ്രശസ്തയായ ഒരു പ്രേതം വേറെ ഉണ്ടോ എന്ന് സംശയമാണ്.
@Afintech
@Afintech 2 года назад
എന്റെ സ്ഥലം 🥰
@Thyaaghi
@Thyaaghi 2 года назад
ഫാസിൽ ബഷിറിൻ്റെTRicks ചാനലിൽ വിശദമായി മനസിലാക്കി തന്നിരുന്നു
@yazzin3381
@yazzin3381 2 года назад
😁💯
@ranju540
@ranju540 2 года назад
ഇവിടെ സുമതി ഒന്നും ഇല്ലന്ന് നമ്മുടെ mentalist anandu ചേട്ടൻ പറഞ്ഞിട്ടുണ്ട്
@nivedya.
@nivedya. 2 года назад
Athanne ❤️
@satheeshk1803
@satheeshk1803 2 года назад
Yes ആ വീഡിയോ ഞാൻ കണ്ടിരുന്നു
@GAMINGWITHBSK
@GAMINGWITHBSK 2 года назад
ആ ബുള്ളറ്റിൽ വന്നത് സത്യത്തിൽ സുമതിയാ,,😁 വേഷം മാറി വന്നതാ നിങ്ങൾ 4 പേരില്ലേ ഒറ്റക്ക് പോയിനോക്ക് സുമതി ചേച്ചി ശരിക്കുള്ള വേഷത്തിൽ വരും എന്നിട്ട് 😋😋😋😋😋😋😋
@Dileepdilu2255
@Dileepdilu2255 2 года назад
ബ്രോ 👏👏💞
@mediamoorkkanad1084
@mediamoorkkanad1084 2 года назад
ഞമ്മളെത്തി ദിൽഷാദേ…😍😍😍
@soccerfield3241
@soccerfield3241 2 года назад
Le dilshad:Ayn nee etha😅😅🤣🤣🤣🤣
@mediamoorkkanad1084
@mediamoorkkanad1084 2 года назад
@@soccerfield3241 ന്തേയ് അനക്ക് പുടിച്ചീലേ…ഇബടെ പുതിയ ആളാണ് ല്ലേ…
@MaheshM-su3ol
@MaheshM-su3ol 2 года назад
കാർ നിർത്തിയ സ്ഥലമല്ല സുമതി വളവ്...കഥ നമ്മൾ കുട്ടിക്കാലം മുതൽ കേൾക്കുന്നതാ...
@jaisaljaisu9643
@jaisaljaisu9643 2 года назад
aa bulletil Vanna chettan aanu hero 👍👍👍🔥
@mydreem1433
@mydreem1433 2 года назад
😍😍😍
@YathraPoint
@YathraPoint 2 года назад
സ്റ്റാർട്ടിങ് Bgm പൊളി
@gayathrikunju3313
@gayathrikunju3313 2 года назад
ബുള്ളറ്റ് മാമന് 👍🏻👍🏻👍🏻👍🏻
@vmevlogs
@vmevlogs 2 года назад
സത്യം പാവം സുമതി ചേച്ചി ചത്തിട്ടും വെറുതെ വിട്ടില്ല 🙏💝 വീഡിയോ 👌
@likealone4263
@likealone4263 2 года назад
16:35 ദില്ഷാദിന്റെ ചിരിയും ഡയലോഗും 🤣🤣🤣🤣🤣🤣👌
@sajeenan5936
@sajeenan5936 2 года назад
👌👌👌
@ahammedkunju8518
@ahammedkunju8518 2 года назад
ബൈക്ക് യാത്രക്കാരന്‍ പൊളി
@ameenmuhammed9535
@ameenmuhammed9535 2 года назад
ഇത് കാണുബോൾ എന്റെ നെഞ്ചി ഇടിപ് അടുത്ത് ഇരിക്കുന്നവർക്കും കേൾക്കാനായി
@sttuswrld1063
@sttuswrld1063 2 года назад
അടുത്തത് എന്റെ നാട്ടിലേക്ക് ദിൽഷാദ് ഇക്കാ welcome to munroE island🌍
@sarathkzr1106
@sarathkzr1106 2 года назад
സുമതിയെ കാണാത്ത സ്ഥിക്ക് നമ്മളെ ഒന്ന് പിൻ ചെയ്തുടെ 😍😍😍😍
@YaTrIgAnKL05
@YaTrIgAnKL05 2 года назад
❤❤❤
@lolan693
@lolan693 2 года назад
ബൈക്കിൽ പോയ ആളാണ് എന്റെ ഹീറോ 😁
@niranjanav8061
@niranjanav8061 2 года назад
Mullil kondoyi nirthale puncher aayitt parayum sumadhi panchur aakinu🤣🤣🤣🤣🤣🤣top ettaaa🤣🤣🤣🤣
@shafeertp347
@shafeertp347 2 года назад
Hidayathullane kanaan patiyille bro❤️❤️❤️
@m-boy3154
@m-boy3154 2 года назад
ഫസ്റ്റ് Bgm എന്റെ കിളി പോയി 😁😁
@vibesworld5273
@vibesworld5273 2 года назад
Njan bgm kelukatha full sound kurachu night pedi akauam😁
@Rajiv81279
@Rajiv81279 2 года назад
Video 13:20 നീ മുള്ളിലൊന്നും കേറ്റി പഞ്ചറാക്കല്ലേ... എന്നിട്ട് പറയും, സുമതി പഞ്ചറാക്കിയതാന്ന്....🤣🤣
@manjuta864
@manjuta864 2 года назад
Tricks by fasil basheer.. ഇക്കയുടെ ചാനലിൽ കണ്ടു ആവുടത്തെ സുമതിയുടെ കഥ പൊളിച്ചു
@femtoyt4081
@femtoyt4081 2 года назад
Mammokkayude dialoge polichu 🤣
Далее