Тёмный

സുമതി വളവ് | Sumathy Valav | Malayalam Short Film - With English Subtitles | BERNARD JOSEPH | 4 K 

9Grid Cinemas
Подписаться 1 тыс.
Просмотров 170 тыс.
50% 1

It's just a curve right, nothing more."
"It's not just a curve as you are thinking."
People cautioned him not to go. Everyone who began to converse about the curve was spitting out warnings.
Even to pass through it was risky. Mysteries keep on accumulating the pile of doubts. But it never questioned his notions and he took off to unfold the contradictions about the curve in darkness.
സുമതി വളവ് 🌀🌀
FEATURING
Vishnu Narayanan
Gautham K Biju
Vishal
Christine Roy
Sreeraj R
Jack Miller
DIRECTOR
Bernard Joseph
PRODUCER
Annamma Varghese
DOP
Ajai Raju
...
MUSIC & BACKGROUND SCORE
Abin Ponnachan
...
SOUND DESIGN & VOCALS
Vidhu Nandan
...
EDITING AND D I
Bernard Joseph
VISUAL EFFECTS
Vishnu Narayanan
...
ILLUSTRATION
Deva Nandana
Sai Kiran
DRONE & DIALOG SYNC
Adwaith V.S
SUBTITLE
Ashin Jose
STILLS
Vishal Binu Abraham
ASSOCIATE DIRECTOR
Jack Miller
ASSISTANT DIRECTOR
Davis Joseph
STUDIO
9 GRID CINEMAS
/ 9gridcinemas

Кино

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 210   
@shafis9602
@shafis9602 2 месяца назад
എനിക്കും ഇതിലൊന്നും വിശ്വാസമില്ല but ഒരു 10 വർഷം മുന്നേ ഒരു ദിവസം night 8 മണിക്ക് 2 ബൈക്കിൽ ആയിട്ട് നമ്മൾ 4 പേര് അതിലെ പോയി അന്നൊക്കെ ചോര തിളപ്പിന്റെ പ്രായം നമ്മൾ അവിടെ എത്താറായത് മുതൽ ചീത്ത വിളിച്ചു ഇറങ്ങി വരാനൊക്കെ ഉറക്കെ വിളിച്ചു പറഞ്ഞു വണ്ടിയിൽ പോകുവായിരുന്നു ആ വളവു കഴിഞ്ഞതും 2 ബൈക്കിന്റെ ലൈറ്റ് ഒരുമിച്ചു ഓഫ്‌ ആയി ഇൻഡിക്കേറ്റർ ലൈറ്റ് ഇട്ട് കുറച്ചു ദൂരം വന്നു വണ്ടി നിർത്തി ലൈറ്റ് സുച് ഓഫാക്കി ഓൺ ആക്കിയപ്പോൾ ലൈറ്റ് കത്തി അവിടെ ന്താണ് സംഭവിച്ചെത്തെന്നു ഇന്നും ഉത്തരം കിട്ടാത്ത ചോദ്യം ആയി കിടക്കുന്നു...
@9gridcinemas463
@9gridcinemas463 2 месяца назад
We also faceed something simlar while filiming this movie.
@kalabhavanchristineroy3198
@kalabhavanchristineroy3198 2 года назад
എന്തുകൊണ്ടും ഒരു അടിപൊളി movie അഭിനയിക്കാൻ സാധിച്ചതിൽ എനിക്കും അഭിമാനം ❤️. Thks the director & the team of sumathivalavu
@vishnumadhavan1527
@vishnumadhavan1527 Год назад
എനിക്കും ❤️
@oakacorn
@oakacorn 10 месяцев назад
ലാസ്റ്റ് എന്താ സംഭവം ഒന്നും.മനസിലായില്ല ബ്രോ
@sanuunnikrishnan7456
@sanuunnikrishnan7456 4 месяца назад
ആ ഇതിൽ അഭിനയിച്ച ആൾ ആണോ.. എന്നാ ആ ക്ലൈമാക്സ്‌ ഒന്ന് പറഞ്ഞ് തരോ.. ഒരു വക മനസിലായില്ല
@lirshalikhil8373
@lirshalikhil8373 3 месяца назад
Broh …
@bernardmjoseph5086
@bernardmjoseph5086 3 месяца назад
@@sanuunnikrishnan7456director aya enik ariyilla appola
@unnikrishnanmahendran3950
@unnikrishnanmahendran3950 6 месяцев назад
ഒറിജിനൽ സുമതി വളവ് തിരുവനന്തപുരം പാലോട് ആണ്. ആ സുമതി ഗർഭിണി അർന്നപ്പോ വെട്ടി കൊന്നതാണ്
@Sujitha-Nidhin
@Sujitha-Nidhin 4 месяца назад
എനിക്കൊന്നും മനസിലായില്ല 😟 എനിക്ക് മാത്രം ആണോ climax മനസ്സിലാവാത്തത് 🤔🤔🤔
@JyothikaJyothika-wr7fp
@JyothikaJyothika-wr7fp 2 месяца назад
Onum manasilavathavark indo😂
@arunrajcj9253
@arunrajcj9253 Год назад
Climax മനസ്സിലാവാത്തത് എനിക്ക് മാത്രം ആണോ?
@arjunachu8080
@arjunachu8080 Год назад
Shokam
@oakacorn
@oakacorn 10 месяцев назад
എനിക്കും മനസിലായില്ല
@aiswaryar.krishnan7271
@aiswaryar.krishnan7271 9 месяцев назад
Oralk bike accident ayennu vazhipokkan parayunnund. Aah aale Alex kaanunu. Bike marinjum kidakkunu.. kazhinja thavana piri keti oruthane vittille Avan vannilla enu frnds parayunnath flashback kanikkunu. Ie: avarde athe frnd aanu vazhipokkan paranja accident il maricha frnd...
@sofianeesh4553
@sofianeesh4553 8 месяцев назад
🤔🤔
@പരമേശ്വരന്റെപാർവതി
​@@aiswaryar.krishnan7271🙄🙄🙄🤔🤔🤔
@anandhu_shaji
@anandhu_shaji 2 года назад
ഒരു കല്ലുകടിയും ഇല്ലാതെ അവസാന നിമിഷം വരെ പിടിച്ചിരുത്തി. Director Bernad 👏🏻 🔥 camera ajay ഒരുപാട് സാധ്യതകൾ നിങ്ങളിൽ ഉണ്ട് ഇനിയും തീ ആയി ആളുക. എന്റെ സുഹൃത്ത് കലാഭവൻ ക്രിസ്റ്റി അവനും ഇതിനോട് നീതി പുലർത്തിയതായി തോന്നി. അതുപോലെ എല്ലാവരും സുമതി വളവിൽ ജീവിച്ചു കാണിച്ചിട്ടുണ്ട് all the best അടുത്ത project ന് ആയി wait ചെയ്യുന്നു.
@kalabhavanchristineroy3198
@kalabhavanchristineroy3198 2 года назад
ചേട്ടായി
@rajasekharani7708
@rajasekharani7708 2 месяца назад
👍
@vocabularybyme7964
@vocabularybyme7964 Год назад
Climax mnsilavathavr undo
@gokulg6807
@gokulg6807 Год назад
Location of story is in district kottayam but sumathi valavu is in trivandrum..
@sreejithmenon6887
@sreejithmenon6887 11 месяцев назад
Ellavarum adipoli comments okke ittittundallo.. Climax arengilum onnu paranju manassilakki tharu. enikkonnum manassilaylla..
@mohanknair7312
@mohanknair7312 2 года назад
It didn't look like a short film. It was more than that. I liked it very much. A very absorbing film...
@9gridcinemas463
@9gridcinemas463 2 года назад
Thank You
@revathipradeep2334
@revathipradeep2334 5 месяцев назад
എന്താ climax ഒന്നും മനസിലായില്ല
@lokeshannan
@lokeshannan 2 года назад
സുമതി വളവ് ബർണാഡ് ✌️ അടിപൊളിയായിട്ടുണ്ട്
@bernardmjoseph5086
@bernardmjoseph5086 2 года назад
Thanks Da ❣️
@sibibaby77
@sibibaby77 2 месяца назад
Oru 20 min kazhinj manasilavathe arelum undo
@jinithaannavarghese3952
@jinithaannavarghese3952 2 года назад
Nice work 👏, Bernard... Vishnu, Jack, Gautham, Sreeraj....🙌. Bgm & Vocals stole my heart 🎶❤️
@9gridcinemas463
@9gridcinemas463 2 года назад
❤️❤️
@Sandeepsagarkollam
@Sandeepsagarkollam 2 месяца назад
Background score ❤❤❤❤❤poli
@srdaisemaria4096
@srdaisemaria4096 2 года назад
Very good.Bernard 👍
@manimanikandan8220
@manimanikandan8220 3 месяца назад
സൂപ്പർ, ലാസ്റ്റ് കൊള്ളാം പക്ഷെ എല്ലാവർക്കും പെട്ടെന്ന് മനസിലാകില്ല അതെ ഉള്ളു ബാക്കി എല്ലാം സൂപ്പർ,
@annyjoslin4590
@annyjoslin4590 3 месяца назад
I am an ordinary normal person. I didn't understand anything. Please please please enne pollulla pavappettavarkku vendi short films undakkuu... Budhi jeevikalkkenthina short films?
@milanragesh2330
@milanragesh2330 2 года назад
Powli , Nice story and quality short film
@sonubabu2817
@sonubabu2817 2 года назад
Jackk kalakkiiii 👍👍👍👍👍👍
@jdsreactions2501
@jdsreactions2501 2 года назад
Oru rakshayilla poli making poli content poli camera work music work poli direction
@rameshrameshbhasker3181
@rameshrameshbhasker3181 2 месяца назад
എല്ലാം പൊളി... എന്നാ ആർക്കും ഒന്നും ഓടിയില്ല 😄😄😄😄
@milanragesh2330
@milanragesh2330 2 года назад
Vishnu 😘😘🥰🥰powli nice acting
@adithyana.b9323
@adithyana.b9323 2 года назад
Vishnu chetto ur acting🔥🔥
@vrk38
@vrk38 Месяц назад
ലാസ്റ്റ് ആ ഇരുട്ടത്തിന്ന് എന്തോ oru ക്ലിയർ കുറവ് വയ്ക്താമായി കാണുന്നില്ല എന്താണ് സംഭവം എന്ന് സൈഡിലൊക്കെ എന്തോ പോകപോലെ ചിത്രം ക്ലിയർ ആയില്ല.
@vinaykrishna86
@vinaykrishna86 2 года назад
Adipoli
@bernardmjoseph5086
@bernardmjoseph5086 2 года назад
❤️❤️
@ashinjoseee
@ashinjoseee 2 года назад
നല്ല വർക്കുകൾ സൃഷ്ടിക്കുക. കീപ്പ് അപ്പ് ദിസ് വർക്ക്.
@bernardmjoseph5086
@bernardmjoseph5086 2 года назад
Thanks ❣️ Ashin Bro
@raguuusrutzz9605
@raguuusrutzz9605 Год назад
Onum manasilaila
@ancyvarghese3329
@ancyvarghese3329 6 месяцев назад
❤❤
@martinbabuantony1170
@martinbabuantony1170 2 года назад
Powlii bro keep it up 👍
@abhisheksnampoothiri4273
@abhisheksnampoothiri4273 2 года назад
The Next Star of Mollywood-Vishnu Narayanan Action King
@user_oregano
@user_oregano 7 месяцев назад
Anik climax onnum manasillayillah arenkilum paranj taramo
@liginthomasck
@liginthomasck 2 года назад
Kidu making 💥💥💥 Bernard 💯💯
@Preetha552
@Preetha552 3 месяца назад
Real story ithalla👍sumathiyudeth
@abhishekps9989
@abhishekps9989 2 месяца назад
Mundakkayam namude stalam anallo😄
@sibintsaji5300
@sibintsaji5300 2 года назад
Bernard Bro pwoliii ❤❤❤
@benitto7
@benitto7 2 года назад
✨✨✨
@pranavsubhash3298
@pranavsubhash3298 2 года назад
👏🔥
@ascreationbyarjun57
@ascreationbyarjun57 2 года назад
Great Work❤🔥
@JobyNex
@JobyNex 3 месяца назад
ഇൻട്രോ പറയുന്നത് എടക്ക് കേൾക്കുന്നില്ല.. ബാക്ക്ഗ്രൗണ്ട് മ്യൂസിക് വോളിയം കുടി പോയി
@amalkrishnan9521
@amalkrishnan9521 2 года назад
Great work 👏
@mablejoseph529
@mablejoseph529 2 года назад
Great work🔥🔥🔥
@lalkumar4876
@lalkumar4876 9 месяцев назад
കൊള്ളാം ❤❤
@sreejithgnair8084
@sreejithgnair8084 Год назад
Athayalum sumathy valavu video ka ndathil valare santhoshsm...
@sanasaaji8203
@sanasaaji8203 Год назад
Enik onnum manasilayilla onnu paranju tharamo
@arjunjayesh8338
@arjunjayesh8338 Месяц назад
Someone explain me the story. Kishore aano kollunne ellaavarem ? Kishorn avan pics ayakkundengil watsapp contactm indengil enthu kondu neritt kandappo mansilayella. 😢
@amalajoseph951
@amalajoseph951 6 месяцев назад
Actually sumathi valavu is a real story ,anyone knw about sumathi valavu? Plse cmmnt
@9gridcinemas463
@9gridcinemas463 6 месяцев назад
Yes i know
@ttvlogs4150
@ttvlogs4150 2 года назад
✌️✌️
@noneyetfound
@noneyetfound 2 года назад
Congo brother ❤️🔥
@jomyjacob4695
@jomyjacob4695 2 года назад
🥰😎
@rahanyaa.r381
@rahanyaa.r381 2 года назад
🔥🔥💥
@gamingwithagent8866
@gamingwithagent8866 2 года назад
👍👍👍
@_adarshn
@_adarshn 9 месяцев назад
last sambhavichath entha enn odiyilla. arekilum onn explain cheyth tharammo?
@samsunny2414
@samsunny2414 2 года назад
Uff pwoli.... Acting sprb 💯
@akshaysree1210
@akshaysree1210 2 года назад
❤️‍🔥❤️‍🔥❤️‍🔥
@vishnups3964
@vishnups3964 2 года назад
👏👏👏
@s3creations596
@s3creations596 Год назад
Devan - Vishal 🥰🥰🥰🥰🥰🥰
@Aslu140
@Aslu140 2 года назад
👍🏻👍🏻
@anoopsnair1447
@anoopsnair1447 Год назад
സൂപ്പർആയി. 👍😄
@MovieTime-q8r
@MovieTime-q8r Месяц назад
kollam bros... sett aanu
@ravi-u1c9s
@ravi-u1c9s 9 месяцев назад
climax manassilaayilla
@ajinasreeraj6306
@ajinasreeraj6306 2 месяца назад
Serikum ന്താ ഉദേശിച്ചേ 😢
@chickugallery9511
@chickugallery9511 4 месяца назад
അനുമോദിക്കുന്നവർക് മനസ്സിലായോ ശെരിക്കും ക്ലൈമാക്സ്‌. കഥ കൊള്ളാം. But ലാസ്റ്റ് ഡയറക്ടർ ഉദ്ദേശിച്ചത് കിട്ടിയില്ല. ആരാ മരിച്ചത് ശെരിക്കും..അവർ രണ്ടാളും മരിച്ചതുകൊണ്ടാണോ അങ്ങോട്ടും ഇങ്ങോട്ടും സ്‌മോക്ക് ചെയ്യുന്നത്. കിഷോരിന് അപ്പൊ അമ്മ വിളിച്ചതെന്തിനാ? അമ്മ എങ്ങനെയേറിഞ്ഞു വിളിച്ച് അപ്പൊ . അങ്ങനെ ഒരുപാട് ചോദ്യങ്ങൾ.
@9gridcinemas463
@9gridcinemas463 4 месяца назад
Kishore marichitt illa Davis aa valavil onnumillan kanikkan vann avide vech tanne marikkunnathan . Avan aa valavil vech avan avante maranathe tanne anu kanunnath . Kishore nn parayunnath aranen vekthamakkunnilla sadharana ellarkum ariyavunna oral enna ayalk aa maricha avaneyum kanan sadikkum aa valavil endano ullath ath Kishore nn ariyam . Chelappol kishore tanne ayitikkum aa valavil ullath . Aa kadha il parayunnath pole aa valavil onnumillan teliyikkan poy avan aa valavil tanne marikkunnu
@chickugallery9511
@chickugallery9511 4 месяца назад
@@9gridcinemas463 കിഷോർ അപ്പൊ ആത്മക്കളുമായി സംസാരിക്കാൻ കഴിവുള്ള ആൾ എന്നാണോ? ഡേവിസ് ഇരിക്കുമ്പോൾ അല്ലെ ആ ഓട്ടോക്കരൻ മുൻപ് ഒരാൾ മരിച്ചു എന്ന് പറയുന്നത്. എന്തൊക്കെയോ മിസ്റ്റേക്ക് എടുത്തതിൽ പറ്റിയിട്ടുണ്ട്.
@adithyana.b9323
@adithyana.b9323 2 года назад
♥️♥️♥️♥️
@biyaannjohn5384
@biyaannjohn5384 2 года назад
Great work Bernard ✨️🖤🖤
@jishnusoman995
@jishnusoman995 2 года назад
Kidu 😍😍🥰🥰👍
@annacatherine8185
@annacatherine8185 2 месяца назад
Climax onnu vivarich theruvo ??
@sibintsaji5300
@sibintsaji5300 2 года назад
Thats a quality film ❤❤❤ Bernard Bro waiting for your next work ❤❤❤
@ashnamerryalex1997
@ashnamerryalex1997 2 года назад
👏👌😍👌😍
@milengeorge545
@milengeorge545 2 года назад
Super 💯
@richardalex1052
@richardalex1052 2 года назад
Very well done... Kudos to the whole team❤️
@richulal9786
@richulal9786 2 года назад
Great effort, keep up the good work 🔥🔥🔥🔥
@jonathanmammenthomas-jy5nd
@jonathanmammenthomas-jy5nd Год назад
Indeed a nice short movie sumathi valavu five or six friends were there and it was told by one boy friend that one person was sent there and he was not seen later by anyone or something and later one another person decided to take up the challenge and went to that valavu and later one guy came there and told that many people died or were lost here and it's the bitter truth and at last it was found that some people died there but it's not because of ghost or something it was their fate god made for them,it was told at last it's a dummy or innocent valavu,good effort short movie make more scary horror movies later.
@9gridcinemas463
@9gridcinemas463 Год назад
Thank you
@amalkrishnan9521
@amalkrishnan9521 2 года назад
Vishnu ore powli🤯🤯
@adithyannampoothiri9686
@adithyannampoothiri9686 2 года назад
👌👌👌👌💐😍
@gamermallu6921
@gamermallu6921 2 года назад
😳😳🔥
@SreelakshmiSreeku
@SreelakshmiSreeku 14 дней назад
ഈ കഥ എനിക്ക് നല്ല ഇഷ്ടമായി പക്ഷേ എനിക്ക് തോന്നും പേടിവൊന്നുമില്ല
@vipi07
@vipi07 5 месяцев назад
Super 🌹
@vishalbinu8987
@vishalbinu8987 2 года назад
✨️❤️🙌🏻
@s3creations596
@s3creations596 Год назад
😘😘😘
@navinphilicsmendoza8268
@navinphilicsmendoza8268 Год назад
Bernard you gotta do pwoli woks mahn 🎉🎉🎉🎉
@9gridcinemas463
@9gridcinemas463 Год назад
Thanks bruh
@gopakumark1
@gopakumark1 2 года назад
👍
@vishnumadhavan1527
@vishnumadhavan1527 Год назад
അടിപൊളി Bernard broo❤️😘😘😚😚.. അടിപൊളി making ❤️🥰🥰🥰🥰🥰😘😘😚😚❤
@9gridcinemas463
@9gridcinemas463 Год назад
Thanks bro
@SilpachippySilpachippy
@SilpachippySilpachippy Месяц назад
Climax onnu paranju thadaa
@vinayakmurali_
@vinayakmurali_ 2 года назад
🔥🔥
@adithmohan7097
@adithmohan7097 2 месяца назад
Good one. But climax oru thengayum manasilayilla
@trilokh4718
@trilokh4718 2 года назад
Great work, keep it up the whole team Vishnu chettante acting🔥🔥
@mathewabraham9148
@mathewabraham9148 Год назад
Poli bro ❤
@sayanthkcsayanth1695
@sayanthkcsayanth1695 Год назад
4:32 nivin pauly sir voice
@rpmkigamer
@rpmkigamer 4 месяца назад
Avan aaa vannavanu thammeya messege ayachee😂😂😂
@Unknown9876-p4l
@Unknown9876-p4l Месяц назад
എനിക്ക് ഇത് മൊത്തം കാണാം ന്ന് ഇണ്ടായിരുന്നു but ഈ ഡയലോഗ് delivery നല്ല boring ആയിട്ട് ഇണ്ട്... അതുകൊണ്ട് മാത്രം എനിക്ക് മൊത്തം കാണാൻ വയ്യ... 🤧🤧 കുറച്ചും കൂടെ dialogue delivery നന്നാകാൻ നോക്കു 🤝
@v4ukannur78
@v4ukannur78 2 года назад
🥰😍
@user-lr2uf1uk9b
@user-lr2uf1uk9b 2 дня назад
Chummatha njan avadathu kariya
@mahamoodlatheef5447
@mahamoodlatheef5447 Месяц назад
കഥ യായ് എഴുതിയാൽ നന്നായിരിക്കും. വിഡിയോ പോരാ
@seagirl2546
@seagirl2546 3 месяца назад
Onnim manassilayillallloo
@sheworld9960
@sheworld9960 6 месяцев назад
എന്റെ അമ്മവീടു തേപുഴ ഈസ്റ്റ് ആണ്
@arunimasivan446
@arunimasivan446 3 месяца назад
എന്റെ വിട് മുണ്ടക്കയം ആണ്, അമ്മ വിട് എന്തയ്യാർ വെമ്പിളി
@bernardmjoseph5086
@bernardmjoseph5086 3 месяца назад
Avide aa ith shoot cheythe
@Soja-zt7rc
@Soja-zt7rc 4 месяца назад
ഒന്നും മനസിലായില്ല 🙄
@arunpr4270
@arunpr4270 4 месяца назад
ഒന്നും മനസിലായില്ലാ
@1073franco
@1073franco 3 месяца назад
ഒന്നും മനസിലായില്ല
@sayanthkcsayanth1695
@sayanthkcsayanth1695 Год назад
25:44😮😮😮😮
@nanda_7919
@nanda_7919 3 месяца назад
Uff aa theyyam vernna scn 😮
@bernardmjoseph5086
@bernardmjoseph5086 3 месяца назад
❤🎉
@safeerasafee4619
@safeerasafee4619 Год назад
Enthum manasilakhunilla
@tittymohanan7718
@tittymohanan7718 6 месяцев назад
Can somebody explain who died
@9gridcinemas463
@9gridcinemas463 6 месяцев назад
Davis he himself had died there 2 yrs before
@DreamComeTrue24
@DreamComeTrue24 5 месяцев назад
Then how he is smoking
@HeastMast
@HeastMast Месяц назад
Oru horror short film edukan thalparaimund arrkokke vennam address parannal mathi
@Abhinirose
@Abhinirose 3 месяца назад
effect of marjuana and cocainj..nothing more
@bernardmjoseph5086
@bernardmjoseph5086 3 месяца назад
Mdma um und ❤
Далее