Тёмный

സുരേഷ് ഗോപിക്ക് പിറന്നാളാശംസ..ഷമ്മി തിലകന് നേരെ സൈബർ ഗുണ്ടകൾ | SHAMMI THILAKAN 

Marunadan TV
Подписаться 2,8 млн
Просмотров 8 тыс.
50% 1

സുരേഷ് ഗോപിക്ക് പിറന്നാളാശംസ നേർന്നതിന് നടൻ ഷമ്മി തിലകനെതിരെ രൂക്ഷമായ സൈബർ ആക്രമണം. ഷമ്മി തിലകൻ പോസ്റ്റ് ചെയ്ത ഫെയ്സ്ബുക്ക് കുറിപ്പിന് താഴെ അധിക്ഷേപ കമന്റുകളാണ് നിറഞ്ഞിരിക്കുന്നത്. ഇതിൽ പലതിനും ചുട്ടമറുപടിയാണ് ഷമ്മി തിലകൻ നൽകിയത്.
#sureshgopi #shammithilakan #fbpost #ME008 #MM004

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 19   
@mallikamallika7505
@mallikamallika7505 3 месяца назад
ഈ ആശംസ മമ്മു പറഞ്ഞെങ്കിൽ ആഹാ --- ഇവറ്റടെ മനസിന് കുഷ്ഠം ബാധിച്ചിരിക്കുന്നു
@maheshss8604
@maheshss8604 3 месяца назад
അങ്ങനെ തിലകൻ്റെ മോനും സംഘി ആയി🧡🔥🔥🔥
@PankajamPankajam-z2x
@PankajamPankajam-z2x 3 месяца назад
ഷമമിനിങൾ. ലോകംഅറിയുന്നഞങളൊക്കേആരാധിക്കുന്നാതിലകൻസാറിന്റെമകനാണ് നിങൾനല്ലമനുഷൃനാണ്
@vijayanachari-dl5vb
@vijayanachari-dl5vb 3 месяца назад
ജനിതക വൈകല്യം ചികിൽസിച്ചു ഭേതമാക്കാൻ കഴിയില്ലല്ലോ.. സഹിക്കതന്നെ...
@kumar.vajaya.v4545
@kumar.vajaya.v4545 3 месяца назад
WELCOME SHAMMI
@mohanvnambiar7483
@mohanvnambiar7483 3 месяца назад
സൈബർ ആക്രമികൾക്ക്‌ ----നമസ്കാരം
@harichandrank.p.8382
@harichandrank.p.8382 3 месяца назад
Our friends are are very poor in identifying do-gooders.
@vijayangovindan6917
@vijayangovindan6917 2 месяца назад
ഷമ്മി തിലകൻ ഒരു കാര്യ൦ മനസ്സിലാക്കുക . 😢D.N.A ൽ ഉളളത് മാറ്റുവാൻ സാധ്യമല്ല. മലയാള സിനിമയിലെ അമ്മ എന്ന സ൦ഘടനയിൽ മരുന്നിനെ ങ്കിലു ഒരു പൂ.........മോൻ ഉണ്ടായി രുന്നുവെങ്കിൽ സത്യനു ശേഷ൦ മലയാള സിനിമ കണ്ട ഭാവാഭിന യ ചക്രവർത്തി തിലകൻ സാറാ യിരുന്നു. മലയാളത്തിലെ സൂപ്പർ സ്റ്റാറെന്ന ഓമനപ്പേരിൽ വിളിക്കു ന്ന ഒരു നടനു൦ തിലകൻ സാറി നോള൦ വരുകയില്ല. അതുകൊ ണ്ടുളള അസൂയകൊണ്ടാണ് അ ലവലാതികൾ അദ്ദേഹത്തെ മാന സ്സികമായി പീഡിപ്പിച്ച് ഒതുക്കിയ ത്. ഒരുത്തൻ ക്യാൻസർ വന്നു ചത്തു ബാക്കിയുളളവനെ കാത്തിരിക്കുന്നത് കുഷ്ഠവു൦ ക്യാൻസറുമായിരിക്കു൦ സ൦ബാ ദിച്ചു കൂട്ടിയതാ എത്രയാണെങ്കി ലു൦ അത് തികയാതെ വരു൦ അ ത് ഓർത്തു കൊളളുക.
@SatheeshMadhur
@SatheeshMadhur 2 месяца назад
Shmmi.cheta.oru.chukkum..nadakkilla.s.gindallo.dond .very.your.fan.s
@jayakrishna1038
@jayakrishna1038 3 месяца назад
Sathiyum aanu thilakan sir ne oru padu ishttam aanu athu pole thanne shammi chettaneyum
@sajnan2913
@sajnan2913 3 месяца назад
Далее
КВН 2024 Встреча выпускников
2:00:41
Почему?
00:22
Просмотров 196 тыс.