Тёмный

''സുരേഷ് ഗോപിയെ സല്യൂട്ട് ചെയ്യണമായിരുന്നു, അത് മര്യാദയാണ്, ഈഗോ വേണ്ട'' | Suresh Gopi | Ganesh Kumar 

MediaoneTV Live
Подписаться 6 млн
Просмотров 658 тыс.
50% 1

''പാർലമെൻറ് അംഗത്തെ പൊലീസ് ഉദ്യോഗസ്ഥൻ സല്യൂട്ട് ചെയ്യണം. അത് മര്യാദയാണ്. പ്രോട്ടോക്കോൾ വിഷയമൊക്കെ വാദപ്രതിവാദത്തിനു വേണ്ടി ഉന്നയിക്കുന്നതാണ്. സുരേഷ്ഗോപി സല്യൂട്ട് ചോദിച്ചുവാങ്ങേണ്ടി വന്നത് ഉദ്യോഗസ്ഥൻറെ കുഴപ്പമാണ്. ഉദ്യോഗസ്ഥർ മനസിൽ ഈഗോ കൊണ്ടുനടക്കരുത്'' - സല്യൂട്ട് വിവാദത്തിൽ സുരേഷ് ഗോപി എം.പിയെ പിന്തുണച്ച് ഗണേഷ് കുമാർ.
Suresh Gopi Salute controversy Ganesh Kumar
Malayalam News Malayalam Latest News Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,6 тыс.   
@AJAY-xy9uc
@AJAY-xy9uc 3 года назад
ഗുരുത്വം അതാണ് മെയിൻ ഗണേഷേട്ടാ കലക്കി ❤️
@spm2506
@spm2506 2 года назад
സാർ പറയുന്നത് 100%ശരി യാണ്, ഭാരത സംസ്കാരം എന്താണെന്ന് അറിയണമെങ്കിൽ കേരളത്തിന് പുറത്ത് പോയാൽ കാണാൻ സാധിക്കും അവരൊക്കെ മുതിർന്ന വരെ കാൽ തൊട്ടു വണങ്ങി ബഹുമാനിക്കും
@ART7N23
@ART7N23 2 года назад
Deivama allarum goigle translate inta oro avasta
@vijayannandanam7635
@vijayannandanam7635 2 года назад
കണ്ടില്ലേ? ഞാൻ ഗൺഷേട്ടന്റെ പാർട്ടിയല്ല... എന്നാലും ഈ ഉപദേശിങ്ങൾക്ക്.. സല്യൂട് 🙏🙏🙏🙏... ഇതാണ് ഗുണ്ട നേതാക്കൻ മാർക്കറിയാത്തത്
@shanoosCrazy
@shanoosCrazy 3 года назад
ഇതാണ് സത്യം.... എന്തും രാഷ്ട്രീയത്തിന്റെ കണ്ണിലൂടെ മാത്രം കാണുന്നവർ ഇത് കേൾക്കണം
@jithinjohn2000
@jithinjohn2000 3 года назад
Crtt
@mini-ii9gq
@mini-ii9gq 3 года назад
അതേ സുഹൃത്തേ.. ഇവിടെ രാഷ്ട്രീയ പ്രസരണം ആണെല്ലോ കൂടുതൽ.. വ്യക്തി ചെയ്യുന്ന നല്ല കാര്യം ആരും കാണില്ല.. അതിലും നെഗറ്റീവ് കാണുന്ന കുറച്ചു ആളുകൾ അതാണ് നമ്മുടെ ഒക്കെ നാടിന്റെ ശാപം 😍
@NaveenKumar-qp8nk
@NaveenKumar-qp8nk 3 года назад
Correct👍👍👌👌
@satishgurukkal
@satishgurukkal 3 года назад
👍
@yesodharans4559
@yesodharans4559 3 года назад
😎
@sajeevroy
@sajeevroy 3 года назад
ഗണേഷ് ഏട്ടൻ 👌👌❤️.... Respect... കൊടുക്കേണ്ടവർക്ക് കൊടുക്കണം 👌👌ഒരാളെ ബഹുമാനിക്കുമ്പോൾ നമ്മൾ കാണിക്കുന്നത് നമ്മളുടെ മന്നേഴ്സ് ആണ് 👌
@mmsheik
@mmsheik 3 года назад
Sayippu respect kanikkunnathu Mr ennu paranjanu allathe sir madam onnum alla
@lightoftruth742
@lightoftruth742 3 года назад
@@mmsheik Athinu ivanmarkk vargeeya thall undakkan alland vallathum aryo
@amalrajpc2876
@amalrajpc2876 3 года назад
@@mmsheik സായിപ്പ് സർ എന്നു വിളിച്ചുതന്നെയാണ് മര്യാദ കാണിക്കുന്നത് .നീയെന്ത് തേങ്ങയാണ് പറയുന്നത്
@amalrajpc2876
@amalrajpc2876 3 года назад
@@lightoftruth742 സുഡാപ്പികൾ
@anoop7993
@anoop7993 3 года назад
@@amalrajpc2876 Calling Mr also considered respectful.
@anwarsahad6684
@anwarsahad6684 3 года назад
ഞാൻ ഗണേഷ് കുമാറിന്റെ വാക്കുകളെ പൂർണമായി അംഗീകരിക്കുന്നു
@younusvellu5504
@younusvellu5504 3 года назад
അത് പോലെത്തന്നെയാണ് മന്ത്രിമാരും MLA മാരും ജനങ്ങളോട് ബഹുമാനം കാണിക്കണം
@ab_microverse
@ab_microverse 3 года назад
Election aavumbo nalla bahumanam alle😂
@riju355
@riju355 3 года назад
അതിന് ഗണേഷൻ ഉൾപ്പെടെ എല്ലാപേർക്കും നമ്മുടെ പണം ആണ് അവർക്ക് കിട്ടുന്നെ അത് കൊണ്ട് ജനങ്ങളെ സാർ എന്ന് വിളിക്കാം ഒരു കുഴപ്പവും ഇല്ല..... കാലം വിദൂരം അല്ല wait & c
@thomaskc6543
@thomaskc6543 3 года назад
Bahumanam janangalodu kaanikarundu election samayathu
@achus115
@achus115 3 года назад
ജനങ്ങൾ തന്നെ അല്ലെ അവരെ അധികാരത്തിൽ എത്തിച്ചത്
@spyrogaming449
@spyrogaming449 3 года назад
Yes
@sayyedc6060
@sayyedc6060 3 года назад
സല്യൂട്ട് അടിക്ക് എന്ന് ഒന്നും സുരേഷ് ഗോപി പറഞ്ഞിട്ട് ഇല്ല ല്ലോ ഞാൻ ഒരു Mp ആണ് ഒരു സല്യൂട്ട് ഓക്കേ ആവാo എന്ന് ആണ് പറഞ്ഞെ അല്ലെ അടിക്ക് സല്യൂട്ട് എന്ന് അല്ല
@Nqvaneeth
@Nqvaneeth Год назад
Podey metta
@sandeepchandran333
@sandeepchandran333 Год назад
​@@Nqvaneeth ne poda oole.. Ororo naarikal
@BJAYAKUMAR
@BJAYAKUMAR 3 года назад
Well said ഗണേഷ് sir 👌👏👏👏👏…അതാണ് മര്യാദ 👍👍👍👍
@abdulmuneer9767
@abdulmuneer9767 3 года назад
എന്റെ ഒരു അഭിപ്രായം സല്യൂട്ട് ഉം സാർ വിളിയും ഒഴിവാക്കി.. കണ്ടാലുടനെ. കാലിൽ വീഴുന്ന ഒരു ആചാരം കൊണ്ടുവരണമെന്നാണ്.. എന്റെ ഒരു. ഇത്...
@user-js4qb5ql2r
@user-js4qb5ql2r 3 года назад
Ath Venda bahumaanichillenkil udane vedivech kollunna Jihadikalude athrayum varilla ith🤣🤣🤣🇵🇰🖕
@sinannksinannk6993
@sinannksinannk6993 3 года назад
അതാണ് വേണ്ടത്
@nikhilnarayanan9826
@nikhilnarayanan9826 3 года назад
🤣🤣😂
@noble_kochithara8312
@noble_kochithara8312 3 года назад
😂😂
@vishnuchakku9099
@vishnuchakku9099 3 года назад
😅
@anupamav9560
@anupamav9560 3 года назад
അതാണ് സത്യം സ്ഥാനത്തെ ബഹുമാനിക്കാൻ കഴിയണം 👍
@keralanews4891
@keralanews4891 3 года назад
പാവപ്പെട്ടവന് പെറ്റി അടിക്കാൻ നേരത്ത് എന്താ ശുഷ്കാന്തി 😂...
@mohanlalmohan6291
@mohanlalmohan6291 3 года назад
Currect bro
@sindhukt6619
@sindhukt6619 2 года назад
സാറിന്റെ ഓരോ പ്രവർത്തനവും, വാക്കുകൾക്കും ബിഗ് സല്യൂട്ട് 🙏🏻🙏🏻🌹🌹🌹❤️
@nostalgicmalayalamsongs7444
@nostalgicmalayalamsongs7444 3 года назад
സാമാന്യ മര്യാദ വേണം അത് ഇല്ലാത്തതു ആണ് ഇപ്പോൾ കേരളത്തിൽ കാണുന്നത്..
@vincentozanam8646
@vincentozanam8646 3 года назад
പഠിപ്പിച്ച അദ്ധ്യാപകന്റെ മുൻപിൽ ആർമി ജനറലും മാർപാപായും എഴുനേൽക്കും...!!!അതു ബഹുമാനം.ജനാധിപത്യ രാഷ്ട്രത്തിൽ ജനപ്രതിനിധികളും രാജാക്കൾ തന്നെ....അവരെ ഉദ്യോഗസ്ഥൻ തീർച്ചയായും ബഹുമാനിക്കണം.
@AgentowlOfficial1
@AgentowlOfficial1 3 года назад
താങ്കൾ പറഞ്ഞതാണ് ശരി 👍
@paritejas6767
@paritejas6767 3 года назад
ഗണേഷ് സർ അഭിനന്ദനങ്ങൾ ജന പ്രതിനിധി കളെ ബഹുമാനിക്കണം രാഷ്ട്രീയം അവിടെ കടന്ന് വരരുത്
@radhakrishnannair2143
@radhakrishnannair2143 3 года назад
Excellent speech 👍 Culture 🙏 If police is a gunda , never expect anything. Generally Indian police doesn't have culture , We have to change , expecialy in kerala. Atleast 50 percentage is a wastage of government money. Why no action ❓
@gazzaliip8683
@gazzaliip8683 3 года назад
VS നോടുള്ള ബഹുമാനം താങ്കൾ പ്രകടിപ്പിച്ചത് പലരും ഓർക്കുന്നുണ്ടാകും
@usmankhan-fp9kn
@usmankhan-fp9kn 3 года назад
ഞരംപ് രോഗം .... എന്നല്ലേ
@dharma-karma18
@dharma-karma18 3 года назад
രോദനം
@noushadk2915
@noushadk2915 3 года назад
@@dharma-karma18 ഗണേശന്റെ
@a.salam.4640
@a.salam.4640 3 года назад
സാർ ഒന്നും വിളിക്കണ്ട ആവശ്യമില്ല ജനങ്ങൾ ജയിപ്പിച്ചു വിടുന്നതാണ് നിങ്ങളൊക്കെ ശരിക്കും പറഞ്ഞാൽ ജനങ്ങളെ ആണ് നിങ്ങൾ സാർ എന്ന് വിളിക്കേണ്ടത്
@aiswaryam8832
@aiswaryam8832 3 года назад
Sathyam
@nirmalnath6215
@nirmalnath6215 3 года назад
Angottum ingottum sir ennu vilicholu... Prasnam solved
@ammuammuammushinushinushin6080
@ammuammuammushinushinushin6080 3 года назад
പിണറയി വിജയനെ നമ്മൾ ജയിപ്പിച്ചു വിട്ടത് അല്ലെ പുള്ളിയോടും ഇതേ രീതിയിൽ ആകുമോ പ്രതികരണമ്
@shibi.kjshibik.j6592
@shibi.kjshibik.j6592 3 года назад
👍
@a.salam.4640
@a.salam.4640 3 года назад
@@ammuammuammushinushinushin6080 മുഖ്യമന്ത്രി എന്തോ ജനപ്രതിനിധി അല്ലേ
@jetheeshjackson
@jetheeshjackson 3 года назад
Well said ഗണേഷ് sir 👌👏👏👏👏
@TonyTarz
@TonyTarz 3 года назад
Corporate കമ്പനി ലൊന്നും ഇപ്പൊ sir വിളി ഇല്ല😅 അതൊക്കെ ഇപ്പൊ മാറി വെരുവാണ്.. ഞാൻ work ചയ്യുന്ന കമ്പനില് name വിളിച്ച മതി. ഞാൻ join ചയ്തപ്പോ മാനേജർനെ Madam ennu വിലിച്പ്പോ അവർ തന്നെ പറഞ്ഞു name വിളിച്ച മതിയെന്ന്. Sir vili pand British കാരു കൊണ്ടുവന്നതാണ് ഇപ്പൊ അത് ഫോളോ ചയ്യണ്ട ഒരാവശ്യവും ഇല്ല. Name വിളിക്കാം ഇല്ലെങ്കിൽ Mr കൂട്ടി വിളിക്കാം. My personal opinion.
@mansu1745
@mansu1745 3 года назад
ഇളയവരെ സ്‌നേഹിക്കുക മുതിർന്നവരെ ബഹുമാനിക്കുക ❣️
@robsondoha8236
@robsondoha8236 3 года назад
Valuable opinion 🙏🏽
@revanthraju3618
@revanthraju3618 3 года назад
ഗണേഷ് ഏട്ടന്റെ ശരിയായ വാക്കുകൾ ❤️
@jayasreedhar7970
@jayasreedhar7970 3 года назад
Salute Sir 🌹🌹That is manners 👌👌
@pmnarayan3829
@pmnarayan3829 3 года назад
യൂനിഫോം ഇട്ട ഫോർസിന് ചില ചിട്ടകളുണ്ട്. സൈന്യത്തിലുള്ളവർക്ക് ഇതിനേക്കാൾ കൃത്യമായ ചിട്ടകളുണ്ട്, അതു അവർ കൃത്യമായി അനുസരിച്ചേ പറ്റൂ.
@homedept1762
@homedept1762 3 года назад
👍👍👍
@vikramanvel
@vikramanvel 3 года назад
ഡിസിപ്ലിനെക്കാൾ പ്രാമുഖ്യം രാക്ഷ്ട്രീയത്തിനു കൊടുക്കുന്നതാണ് പോലീസിന്റെ ഈ തരം താണ നിലവാരം ഉണ്ടായതു!
@ruparani7810
@ruparani7810 3 года назад
@@vikramanvel 👍👍👍
@shainshadkp6992
@shainshadkp6992 3 года назад
Saluting should be banned, it's a backlog of the British empire
@chethankumar555
@chethankumar555 3 года назад
Saluting is way of wish, if police is wishing by folding hands or touching legs looks weird, so salute is way of wish. That's it ..
@sarath_babu
@sarath_babu 3 года назад
Its abt discipline and respect. Students will stand up when a teacher come to class, the same way.
@ameeralipp8733
@ameeralipp8733 3 года назад
സല്യൂട്ട് ചെയ്യുന്നത് മര്യാദ കാണിക്കാനുള്ളതല്ല. അത് സേനാ വിഭാഗങ്ങുടെ ഒരു ഉപചാരമാണ്.
@salsabeel571
@salsabeel571 3 года назад
Correct
@palakkad96
@palakkad96 3 года назад
KB polich👌👌👌 വെറുതെയല്ല ഏത് പാർട്ടിയിലാണേലും ജയിക്കുന്നത്..........
@vishnum8018
@vishnum8018 2 года назад
അച്ഛനും അമ്മയും വളർത്തിയ നന്മ 😍
@sheelap-wo3we
@sheelap-wo3we 10 месяцев назад
ശ്രീ ഗണേഷ് കുമാർ നിങ്ങൾ പറയുന്നത് വളരെ ശെരിയാണ് ശ്രീ ഗണേഷ്‌കുമാറിന് ഒരായിരം അഭിനന്ദനങ്ങൾ 👍👍👍👍👍
@asifsaheer2197
@asifsaheer2197 3 года назад
കരിപ്പൂരിലെ രക്ഷകർക്ക് സല്യൂട്ട് ചെയ്തതിന് പോലീസുകാരനെതിരെ നടപടിയെടുത്തത് ബഹുമാനം കൂടിയത് കൊണ്ടാണോ സർ 🤪
@JP-bd6tb
@JP-bd6tb 3 года назад
ആരോട് പറയാൻ
@aio6480
@aio6480 3 года назад
അഹങ്കാരമാണ് ഇവൻ. ആദ്യം ഒരു നല്ല രാഷ്ട്രീയക്കാരൻ ഇല്ലാണ്ട് നിൽക്കണ്ട സാധനം..
@bhaskaran-ze6lf
@bhaskaran-ze6lf 3 года назад
ബഹുമാനം നല്ലതാണ് പക്ഷെ സലൂട്ട് ഇനി എപ്പോഴും കിട്ടു കൂടി പോയി എന്ന് പറയുരുത്
@glasstankmagic8126
@glasstankmagic8126 3 года назад
Haaahahaa
@damonsalvatore6562
@damonsalvatore6562 2 года назад
Sudu ennum sudu thanne
@mulanthanammathewkutty3589
@mulanthanammathewkutty3589 3 года назад
Great voice, appreciate you.
@tla1723
@tla1723 3 года назад
അച്ഛനമ്മമാർ വളർത്തിയ നന്മ.. ചിരിപ്പിക്കല്ലേ....
@freedomfighter5591
@freedomfighter5591 3 года назад
വിത്ത് ഗുണം പത്തു ഗുണം 😂😂
@501soap
@501soap 3 года назад
ലോകം പുയോഗമിച്ചു എന്ന് മാനിസിലാൽകാൻ ഉള്ള വിവേകം വേണം അല്ലേണ്ടകിക് താലിബാൻ പോലെ ജീവിക്കേണ്ടി വരും
@salmanvlog96
@salmanvlog96 3 года назад
😂
@jayanbabu7235
@jayanbabu7235 3 года назад
താങ്കൾ മറ്റുള്ളവരുടെ നന്മ അളക്കേണ്ട.താങ്കൾക്കതുണ്ടായാൽ മതി,വല്ലതും മനസ്സിലായോ.....??????????
@12345_abcd
@12345_abcd 3 года назад
@@jayanbabu7235 ഈ പേക്കൂത്ത് കാണുന്ന ഞങ്ങള്‍ക്ക് എല്ലാം മനസ്സിലായി 😁
@akshaydas6173
@akshaydas6173 3 года назад
ഗണേഷ് ഏട്ടൻ 😍💖
@ramakrishnan5834
@ramakrishnan5834 3 года назад
Salute ചെയ്യുന്നത് പ്രോട്ടോക്കോൾ അനുസരിച്ചയിരിക്കണം.
@arvishnu
@arvishnu 3 года назад
Corporate company യിൽ ആരും ആരെയും സർ മാഡം എന്നൊന്നും വിളിക്കാറില്ല. ആർക്കും ആരെയും പേര് വിളിക്കാം. പറഞ്ഞതുകൊണ്ട് പറഞ്ഞു എന്ന് മാത്രം. വിളിക്കണമെങ്കിൽ അങ്ങനെയുമാവാം.. ആരും ചോദിച്ചു വാങ്ങാനൊന്നും നിൽക്കില്ല..
@RAJ-fb3ps
@RAJ-fb3ps Год назад
ചിരിപ്പിക്കല്ലേ 😂 Senior postil ഇരിക്കുന്നവരെ സർ അല്ലെങ്കിൽ Mr ചേർത്താണ് വിളിക്കുന്നത് . Same postilulla അല്ലെങ്കിൽ friends ഒക്കെയാണെങ്കിൽ പേര് വിളിക്കുമായിരിക്കും
@ecshameer
@ecshameer 3 года назад
ജനങ്ങൾക്ക് പൊലീസിന്റെ ഭാഗത്ത് നിന്നും തെറിയും ഫൈനും..... ജനപ്രതിനിധികൾക്ക് സെല്ല്യൂട്ടും...
@shivaranjith5888
@shivaranjith5888 2 года назад
ഗണേഷ് സർ പോളിയാണ് സത്യം തുറന്നു പറയുന്ന ഗണേഷ് സർ താങ്കൾക്ക് അഭിനന്ദനം 🌹🌹🌹🌹🌹
@sajimon3716
@sajimon3716 3 года назад
താങ്കളെ പോലുള്ളവരെ സല്യൂട്ട് അടിക്കാൻ താങ്കൾക്ക് എന്ത് യോഗ്യതയാണ് നിങ്ങളെപ്പോലുള്ളവർ ജനങ്ങളുടെ മുന്നിൽ തല കുനിച്ചു നിൽക്കണം
@amardathc9510
@amardathc9510 Год назад
ശരിയാണ് ഗണേഷ് കുമാറിന്റെ വാക്കുകളെ ഞാൻ ബഹുമാനപൂർവ്വം അംഗീകരിക്കുന്നു ഇതൊരു ജനപ്രതിനിധിയുടെ വാക്കാണ് സത്യം
@Baachipapa
@Baachipapa 3 года назад
വളര്‍ത്തു ഗുണം കൊണ്ട്‌ കിട്ടിയ ആദരവു കാണിക്കലും പ്രോട്ടോക്കോളും രണ്ടും രണ്ടല്ലെ സാർ...
@anilraghu8687
@anilraghu8687 3 года назад
Yes.
@vinuktr4632
@vinuktr4632 3 года назад
Currect
@jyothish2225
@jyothish2225 3 года назад
പണ്ട് കണ്ണൂർ ജില്ല സെക്രട്ടറി പി ജയരാജൻ ജയിലിൽ ചെന്നപ്പോൾ പോലീസ്‌കാർ സല്യൂട്ട് ചെയ്ത വാർത്ത കണ്ടിരുന്നു. അതേത് പ്രോട്ടോകോൾ ആണൊ ആവോ
@ministatus71
@ministatus71 3 года назад
ചിപിഎംടെ ലോക്കൽ സെക്രട്ടറിക്ക് സല്യൂട്ട് അടിക്കുന്നത് എന്ത് പ്രോട്ടോകോൾ ആണ് 🙄
@shameershameer8428
@shameershameer8428 3 года назад
മാനിക്കണം, ബഹുമാനിക്കണo സർ, പക്ഷെ സല്യൂട്ട് അത് നിയമ അനുസരിച്ച് തന്നെ ആകണം സർ
@ashmiashmi6642
@ashmiashmi6642 3 года назад
Athe niyamam anusarichbthanne aaganam ....rank anusarich aayirikanam. .21 rank aanu MP kk even CM nu 23 aanu ....appo theerchayaayum salute kodukanam
@shameershameer8428
@shameershameer8428 3 года назад
@@ashmiashmi6642 നിലവിൽ നിയമം ഇല്ല സർ ,ഇല്ലത്ത നിയമം പാലിക്കേണ്ടതില്ല.
@ashmiashmi6642
@ashmiashmi6642 3 года назад
@@shameershameer8428 mon bharanagadana onn vaayich nokendath nallathaanu ....rank anusarich aanu allel position anusarich aanu salute kodukendath...athaanu niyamam
@ashmiashmi6642
@ashmiashmi6642 3 года назад
@@shameershameer8428 niyamam paalikana aalkaru 😂
@shameershameer8428
@shameershameer8428 3 года назад
@@ashmiashmi6642 നിങ്ങൾ പറഞ്ഞത് ശരിയാണ് പക്ഷെ സ ലൂട്ടിൻ്റെ പ്രോട്ടോകോളിൽ MP, MLA ഇവർക്കൊന്നും, ഇന്ത്യൻ ഭരണഘടനയിൽ സലൂട്ട് അടിക്കാൻ ഇതുവരെ നിയമം ഇല്ല സർ
@rumaisakundungara9179
@rumaisakundungara9179 3 года назад
Police is a disciplinary force. They should salute based on Police standing order. All high personnel must be respected but not with salute
@no_doubt
@no_doubt 3 года назад
@prasanth sagar No protocol....
@12345_abcd
@12345_abcd 3 года назад
@prasanth sagar Wrong. You should either go back to school or read more.
@ELITESOLUTIONS-
@ELITESOLUTIONS- 2 года назад
Perfect
@signmedia9819
@signmedia9819 3 года назад
സത്യത്തിൽ ഇവരൊക്കെ ജനങ്ങളെ അല്ലെ സല്യൂട് ചെയ്യേണ്ടത് ഇവരെ ഒക്കെ അങ്ങോട്ട് അയക്കുന്നത് ജനങ്ങൾ അല്ലെ
@diyathakku3951
@diyathakku3951 3 года назад
അത് സത്യമാണ്
@shafafshadu2536
@shafafshadu2536 3 года назад
അതേ. കാണുന്ന എല്ലാം ജനങ്ങൾക്കും സല്യൂട്ട് കൊട്ക്കണം 👍🏻👍🏻vere onnum ചെയ്യണ്ട... ഒന്ന് പൊടോ
@signmedia9819
@signmedia9819 3 года назад
@@shafafshadu2536 താങ്കൾ ആരാണാവോ 🤔🤔🤔🤔പോവാൻ നിന്റെ വീട്ടുകാരോട് പറ
@sufiyabeevi6145
@sufiyabeevi6145 2 года назад
@@shafafshadu2536 salute kodukanda avashyamilla jenangal thiranjeduthayalanu ministers, MLA anganeyulla ellarum apo avarku salutinte avashyamilla give and take respect
@babeeshcv2484
@babeeshcv2484 2 года назад
അപ്പോൾ ഇവർക്ക് സല്യൂട്ട് ചെയ്യാൻ മാത്രമേ സമയം ഉണ്ടാവു... 😜
@shahulmuhammed1029
@shahulmuhammed1029 3 года назад
These words are 💯 percent true.
@rahulr1321
@rahulr1321 3 года назад
Very good ഗണേഷേട്ടാ
@robinraj244
@robinraj244 3 года назад
ആ മറ്റേ പോലീസിനെ വിളിച്ച് വെയിലത്ത്‌ നിർത്തി 1000 സല്യൂട്ട് അടിപ്പിക്കണം
@nuzhaschannel6430
@nuzhaschannel6430 3 года назад
സല്യൂട്ട് അടിക്കുന്നതും അടികാത്തതും അവരവരുടെ ഇഷ്ട്ടം. അതൊന്നും ഒരിക്കലും ചോദിച്ചു വാങ്ങുന്നത് ശരിയല്ല ഗണേഷ് സാർ
@maheshgt8738
@maheshgt8738 3 года назад
Athu ne parayum .athukondannu nenneyokke .thaliban vismayam ennu parayunnathu
@AmalAmal-bw2bw
@AmalAmal-bw2bw 3 года назад
Ningalku bjp oodulla andhamaaya virodhamanu ethra paranjalum ningalku mansilakathathu.. 🙏
@shujahbv4015
@shujahbv4015 3 года назад
@@maheshgt8738 ithrayum vargheeyatha nadathunnath kond ninne okke chanaka theevravadi enn vilikkunnath adhyam Pakistan ippol oru thaalibaan sangi Pottan snde karyam
@ammuammuammushinushinushin6080
@ammuammuammushinushinushin6080 3 года назад
അവരുടെ ഇഷ്ടം ok യൂണിഫോമിന് പുറത്ത് അതിന്റെ ഉള്ളിൽ കിടന്നു തനിഷ്ടം കാണിക്കരുത്
@shinushin7917
@shinushin7917 3 года назад
കേരളം suresh gopi യെ ബഹുമാനികില്ല ...മലയാളി തെണ്ടി .....നല്ലവരെ അംഗെകരികില്ല. മലയാളി ....big salute S G sir ...🙏❤🙏❤🙏❤🙏❤🙏
@sreelathar9874
@sreelathar9874 3 года назад
Good sir .Salute sir. Extremely correct
@nigarsiddique2193
@nigarsiddique2193 3 года назад
Heheheh
@amaljagan683
@amaljagan683 3 года назад
Well said 💪
@abinpaul656
@abinpaul656 3 года назад
സുരേഷ് ഗോപിക്കൊപ്പം❤️കമ്മ്യൂണിസ്റ്റ് ആണ്.എന്നാലും സുരേശേട്ടൻ ഇഷ്ടം
@hollycow8171
@hollycow8171 3 года назад
ninga kammikal pande half sangi aanalole.
@sanjaysanju1380
@sanjaysanju1380 3 года назад
@@hollycow8171 ninde vivramillayima nine rakshikatte
@abinpaul656
@abinpaul656 3 года назад
@@hollycow8171 അതെ. അതിന് താങ്കളുടെ അനുവാദം വേണോ
@anoopks419
@anoopks419 3 года назад
Gsneshettaaaaaaaaaa superr ur great
@faisalibrahim7092
@faisalibrahim7092 3 года назад
Salute is different and respecting a person is different.
@nikhilspeaking
@nikhilspeaking 3 года назад
plain and simple.
@V.V.Nair.
@V.V.Nair. 3 года назад
Good answer
@suseelababuraj
@suseelababuraj 3 года назад
വളരെ സത്യം..... ബഹുമാനം കൊണ്ട് എന്തു നഷ്ട്ടപ്പെടാൻ....
@somasundarank6734
@somasundarank6734 3 года назад
ചോദിച്ചു വാങ്ങേതല്ല,, ഈഗോ കൊണ്ടുനടക്കുന്നത്......... ഗോപിയാണ് ഗണേശാ....
@yadukrishna6530
@yadukrishna6530 3 года назад
സംസ്ക്കാരം സല്യൂട്ട് അടിച്ചല്ല വാങ്ങേഡതല്ലേ ഗണേഷ് പറഞ്ഞു വരുന്ന ബഹുമാനം അത് വേറെ .... മുതിർന്നവരെ കാണുമ്പോൾ എഴുന്നേറ്റു നിക്കുന്നത് അത് ആരും പറഞ്ഞു തരേണ്ട
@Rahath9936
@Rahath9936 3 года назад
🌹🌹🌹
@abdhulkadar544
@abdhulkadar544 3 года назад
👍
@padminip1228
@padminip1228 2 года назад
Thanku Sr
@natural232
@natural232 3 года назад
പാവം ബാലകൃഷ്ണപിള്ള, എത്ര നന്നാക്കി വളർത്തിയതാണ്, എല്ലാം വിധി.
@DileepKumar-ng4qy
@DileepKumar-ng4qy 3 года назад
അതെന്താടോ വളർത്തു ദോഷം ഗണേഷ് കുമാറിനെണോ അതോ നിനക്കോ
@bettermencommunity3222
@bettermencommunity3222 3 года назад
ഡോ അയാൾ നല്ലതാ പറഞ്ഞെ. അത് നിനക്ക് മനസിലാവാതേ നിന്നെ വീട്ടിൽ വളർത്തിയതിന്റ ഗുണ്ണമാ 😂😂
@Jess-cs8pk
@Jess-cs8pk 3 года назад
Ndayalum kooran vaayichu valarnavr elaam ipo taliban interview atnd cheyan poyetund
@jithinpulpally1768
@jithinpulpally1768 3 года назад
Valathdosham ninak anu mone,enth kond pathanapurath eth party yil ninnalum idheham jaikkunnath enthukondanennu onu arinja ninte prasnam kazhiyum
@sureshkumar453
@sureshkumar453 3 года назад
Ustadil undu
@sbrview9852
@sbrview9852 3 года назад
റൂൾസ്‌ അനുസരിച്ചു M. P ക്ക്‌ സല്യൂട്ട് നിർബന്ധം ഇല്ല
@Abhi___-nn2ge
@Abhi___-nn2ge 3 года назад
ഒന്ന് പോടാ മൈരേ
@blessonmathai
@blessonmathai 3 года назад
Ennit ninte police vellam polum thodathe salute adichuloo😂😂🤣🤣🤣😂🤣🤣😂
@nihafizzcreation6923
@nihafizzcreation6923 3 года назад
തൃശ്ശൂർ ഒല്ലൂരിലെ എസ്ഐയെക്കൊണ്ടു സുരേഷ്‌ഗോപി തന്നെ സല്യൂട്ട് ചെയ്യാൻ ആവശ്യപ്പെട്ടു സല്യൂട്ട് വാങ്ങിയതായി വിവാദം.. തെറ്റുപറ്റിയത് ആ എസ്ഐയ്ക്കാണ്.. സല്യൂട്ട് സ്റ്റാന്റിങ് ഓർഡറിൽ എം.പി, എം.എൽ.എ, പഞ്ചായത്തു മെമ്പർ തുടങ്ങിയ ജനപ്രതിനിധികൾ ഇല്ല.. ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും മന്ത്രിമാരും സുപ്രീംകോടതി അടക്കമുള്ള കോടതി ജഡ്ജിമാരുമാണ് ഉള്ളത്.. അടിമഗോപിയാവട്ടെ, ജനപ്രതിനിധി പോലുമല്ല.. ഓടുപൊളിച്ചു രാജ്യസഭയിൽ ഇറക്കിയപോലെ എംപിയായ ആളുമാണ്.. ഉയർന്ന പോലീസ് ഉദ്യോഗസ്ഥരെപ്പോലും തിരക്കിട്ട ഡ്യൂട്ടിയിൽ നിൽക്കുമ്പോ സല്യൂട്ട് ചെയ്യേണ്ടതില്ല എന്നു തിരുത്തൽ വന്ന കാലത്താണ് ഇതുപോലൊരു ഊള "എന്നെയൊന്നു ബഹുമാനിയ്ക്കൂ.." എന്നു ഇങ്ങോട്ട് ആവശ്യപ്പെട്ടു ഇരക്കുന്നത്.. "സൗകര്യമില്ല.. പോയി പണി നോക്കെടാ പുല്ലേ.." എന്നായിരുന്നു ആ എസ്‌ഐ പറയേണ്ട മറുപടി..
@madackal250
@madackal250 3 года назад
നിർബന്ധമല്ല, ഇല്ലേയില്ല. ഒറിജിനൽ എം.പിക്ക് പോലും വേണ്ട, പിന്നല്ലേ.
@blessonmathai
@blessonmathai 3 года назад
@@nihafizzcreation6923 ninte SI chaadi irangi salute koduthu 🤣🤣
@haneefaadiyattil5021
@haneefaadiyattil5021 2 года назад
S.THANKS. 🌹
@faisalfaiz8869
@faisalfaiz8869 3 года назад
ഗണേഷ് പറഞ്ഞത് തെറ്റൊന്നുമില്ല നല്ല വാക്കുകളാണ്... സുരേഷ് ചേട്ടനെ സല്യൂട്ട് ചെയ്യാമായിരുന്നു... കാരണം അദ്ദേഹം നല്ലൊരു വ്യക്തിയും കൂടിയാണ്...
@mmsheik
@mmsheik 3 года назад
who told you he is good man.......Police have their own protocol...OBEY RULES
@faisalfaiz8869
@faisalfaiz8869 3 года назад
@@mmsheik നിയമങ്ങൾ നോക്കിയാണല്ലോ എല്ലാ കാര്യങ്ങളും പൊലീസ്‌ ചെയ്യുന്നത്... ഭയങ്കരമാണ്...
@mmsheik
@mmsheik 3 года назад
@@faisalfaiz8869 sar viliyum salutum enne nirthendathanu ennu Suresh gopi innu paranjallo
@smithakrishnan1882
@smithakrishnan1882 3 года назад
@@mmsheik Who told you he is not a good man...... നിന്റെ ഒക്കെ പച്ച കണ്ണിൽ കൂടെ നോക്കിയാൽ അദ്ദേഹത്തിന്റെ നന്മ കാണില്ല....
@dileepmd6985
@dileepmd6985 3 года назад
ഇതാണ് ഇതൊക്കെയാണ് ജനപ്രതിനിധി എന്നുപറയുന്നത് 🙏
@mohammedsaifuddin4374
@mohammedsaifuddin4374 3 года назад
അന്ന് ഒരു പ്രാവശ്യം vs നെ ബഹുമാനിച്ചതിന്റെ ഹാങ്ങോവർ ഇപ്പഴും പോയിട്ടില്ല uff
@vinayakan6405
@vinayakan6405 3 года назад
😂
@abdhulkadar544
@abdhulkadar544 3 года назад
😁😁😁
@KrishnaDas-gy4gj
@KrishnaDas-gy4gj 3 года назад
Ath entha sabhavam
@hassana8355
@hassana8355 3 года назад
@@vinayakan6405 ജനങ്ങൾ തെരഞ്ഞട്ടത്തത് ആണോ വളി
@vinayakan6405
@vinayakan6405 3 года назад
@@hassana8355 Enthoot
@scarletwindow163
@scarletwindow163 3 года назад
പൊസിഷൻ പറഞ്ഞു വിളിച്ചാൽ പോരെ. MLA യെ MLA എന്ന് വിളിക്കുക, SI യെ SI എന്നും.. സാർ മാഡം വിളി വേണ്ട. നിങ്ങൾ എനിക്കു മുകളിലും ഞാൻ നിങ്ങൾക്ക് താഴെയും ഉള്ള ആളാണെന്നു ഈ വിളികളിലുണ്ട്. സാധരണ ജനങ്ങൾ ഒരുപാട് സഹിക്കുന്നുണ്ട്. മതി. ജീവിക്കാൻ വയ്യാത്ത അവസ്ഥയാണ്. അഭിപ്രായ സ്വാതന്ത്രമില്ല, ജോലി ഇല്ല, കൂടെ പട്ടിണിയും കടവും. ജനങ്ങളെ സേവിക്കാൻ വേണ്ടി ഉണ്ടാക്കിയിട്ടുള്ള പോസ്റ്റുകൾ ആണ് ഈ MLA, മന്ത്രി, പോലീസ് എന്നൊക്കെയുള്ള കാര്യം ഇനിയെങ്കിലും ഇവർ മറക്കാതിരിക്കട്ടെ....
@suryaprakash6639
@suryaprakash6639 2 года назад
Respect ❤💯
@ramlasidhique8772
@ramlasidhique8772 2 года назад
Currect
@gazzaliip8683
@gazzaliip8683 3 года назад
ബഹുമാനവും സല്യൂട്ടും രണ്ടും രണ്ടാണ്
@rsdrm
@rsdrm 3 года назад
👌👌
@remaaji6024
@remaaji6024 3 года назад
correct വളരെ നല്ല അഭിപ്രായം
@David-js4ib
@David-js4ib 3 года назад
ഇവനൊക്കെ salute വേണം അതിനാണ്.
@anusasi1500
@anusasi1500 2 года назад
ellathinum negative kanathe
@David-js4ib
@David-js4ib 2 года назад
@@anusasi1500 salute എന്നത് ബ്രിട്ടീഷുകാര് നമ്മളെ അടിയാളന്മാര് ആയി കണക്കാക്കാൻ പഠിപ്പിച്ച സംഭവം ആണ്. ഇതൊക്കെ മാറണം, അത്രേ ഉദ്ദേശിച്ചിട്ടുള്ളു. നമ്മുടെ രാഷ്ട്രീയക്കാരുടെ വിചാരം അവര് പറയുന്നിടത്തു police നിൽക്കണം എന്നുള്ളതാണ്. അതൊക്കെ മാറണം, നീതിയും ന്യായവും വേണം നടപ്പിലാകാൻ
@nandakumarmbnandakumar660
@nandakumarmbnandakumar660 Год назад
Great... Great. Big Salute Sir
@prajeeshm5986
@prajeeshm5986 3 года назад
അതിന്റെ ഒരു ആവശ്യവും ഇല്ല. MP ക്ക് സല്യൂട്ട് വേണ്ട.
@Amal-xn1bc
@Amal-xn1bc 3 года назад
Athe ... Ego kondu nadakunnath aarkum nallathalla..protocol I'll salute cheyyenda ennundel cheyyenda . Athra thanne .mp kk salute kodukenda aavashyam illaaa
@salsabeel571
@salsabeel571 3 года назад
Mp kum venda mla kum venda verum prahasanam
@adarshbmurali7806
@adarshbmurali7806 3 года назад
Mpkk salute cheyyenda avasyam illa. But keralathil matt party mp markkum mla markkum salute cheyyunnathum ithe police anu.
@shammasinasina142
@shammasinasina142 3 года назад
സത്യമായിട്ടും എനിക്ക്‌അറിയില്ല....
@TheKingdamm
@TheKingdamm 3 года назад
Pwoli
@ashraf.kpparambatt
@ashraf.kpparambatt 3 года назад
അച്ഛനും അമ്മയും വളർത്തിയ കുനമാണ് പോലും ഗണേഷ്നുള്ളത് 😂😂😂
@pscyodhaa8827
@pscyodhaa8827 3 года назад
😁😁
@gigioffical10
@gigioffical10 3 года назад
Ninne okke valarthiyavane paranja mathi ....
@unknowndestiny5198
@unknowndestiny5198 3 года назад
😂😂😂
@mmsheik
@mmsheik 3 года назад
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@murshadpp534
@murshadpp534 3 года назад
😁😁😌😂😂😂
@vishnuprasad112
@vishnuprasad112 3 года назад
Correct point
@ekru6717
@ekru6717 2 года назад
Protocol നോക്കുകയാണെങ്കിൽ പോലും അദ്ദേഹം സല്യൂട്ടിനു അർഹനാണ്.... ഇവരുടെ പ്രോട്ടോകോൾ ഇവര് തന്നെ തീരുമാനിച്ചതാണ്
@devarajn1958
@devarajn1958 Год назад
Well said....
@rasheedjazib5296
@rasheedjazib5296 3 года назад
സരിതക്ക് സല്യൂട്ട് ചെയ്യാമോ ഗണേഷാ...ഒന്ന് പോഡപ്പാ...
@jayasreegopan2798
@jayasreegopan2798 3 года назад
Rageenakku salute chaiyyam
@manusmanu679
@manusmanu679 3 года назад
Well said!
@nahasa3151
@nahasa3151 3 года назад
ഒരു റെസ്പെക്റ്റും ഒരു സെല്യൂട്ടും വേറെ വേറെ ആണ് സർ
@AmalAmal-bw2bw
@AmalAmal-bw2bw 3 года назад
Ningalku bjp oodulla andhamaaya virodhamanu ethra paranjalum ningalku mansilakathathu.. 🙏
@skmply
@skmply 3 года назад
minister aayit irunna ganeshine kerala policine kurichu ariyillarikkum....nammalekkal nannayi ariyam...athane vyakthamayi paranjathe verthirive police kanikkunnund enne....ganeshine koodi eni ikka protocol padippikkuvo
@joshyjose7374
@joshyjose7374 3 года назад
Police salute is a symbol of respect nd discipline,nd showing their inward spirit of discipline to higher ranks.Return salute shows return respect.
@ashkar4427
@ashkar4427 3 года назад
@@AmalAmal-bw2bw policin oru mp ye kandallum salute adikkenda
@ashkar4427
@ashkar4427 3 года назад
Kanumbol enikkam allathe thangal salute adikkumo
@heavenly_valley3439
@heavenly_valley3439 3 года назад
താങ്കളുടെ അഭിപ്രായം സ്വാഗതർഹമാണ്.... 🙏👍
@rahim9428
@rahim9428 3 года назад
Athokke athre ullu 👏🏻
@scienceclassroom9988
@scienceclassroom9988 3 года назад
അതാണ് സാർ ശരി ഒരു മുതിർന്ന പൗരന്മാരെയാണ് ബഹുമാനിക്കേണ്ടത്. എല്ലാ മുതിർന്നവരെയും മാനിക്കണം സല്യൂട്ട് ചെയ്യണം. സാർ മാഡം എന്ന തൊക്കെ ബഹു മാന സൂചകങ്ങളാണ്. സമൂഹത്തിന്റെ കെട്ടുറപ്പാണ് ഇത് സൂചിപ്പിക്കുന്നത്. പോലീസുകാരനെ തിരിച്ചും സല്യൂട്ട് ചെയ്യണം കാരണം അവർ നമ്മുടെ കാവൽക്കാരാണ്. ഇത് അച്ചടക്കമുള്ള സമൂഹത്തിന്റെ അടയാളമാണ്👍 പോലീസുകാരെ തിരിച്ചും ബഹുമാനിക്കണം👍
@clinton1021225
@clinton1021225 3 года назад
Sorry ganesh.... Corporate companies il onm eppo sir , madam vili elaa.... Especially in American companies....
@lightoftruth742
@lightoftruth742 3 года назад
Adhe
@prajeeshk4610
@prajeeshk4610 3 года назад
Yeah correct!! He is still in 90's😂
@jithinkumar807
@jithinkumar807 3 года назад
Yes... Im in dutch company... Njn join chythapde sir ennayrunnu വിളിച്തെ.. After two days kayinj ente mail kand MD enne cabinilot vilipich enne upadeshicha karyan No sir in office ennn... Mr kooti nme vilikuka.... Aa samayth adeham ith parayukyum chythu.. Sir enn viliknath indi krude swabavam ann enn
@sumodbdaniel
@sumodbdaniel 3 года назад
True.
@bloomingvlog2091
@bloomingvlog2091 Год назад
You are right great
@musthafapkd2906
@musthafapkd2906 3 года назад
ബഹുമാനവും ആദരവും കിട്ടാൻ ആയിട്ട് ജനപ്രതിനിധി ആവരുത് ജനസേവനം പ്രതിഫലേച്ഛ യോടു കൂടി ആയിരിക്കണം അതാണ് യഥാർത്ഥ ജനപ്രതിനിധി🙏
@ammuammuammushinushinushin6080
@ammuammuammushinushinushin6080 3 года назад
അങ്ങനെയെങ്കിൽ സുരേഷേട്ടനെക്കാളും അർഹൻ ആയ മറ്റൊരാൾ ഇന്ന് ഈ നാട്ടിൽ വേറെ ഉണ്ടോ ചേട്ടാ ഉണ്ടെകിൽ പറയു
@shibilinshibilinkerala1101
@shibilinshibilinkerala1101 2 года назад
🤣🤣🤣
@surendranp8227
@surendranp8227 2 года назад
താങ്കൾ മനുഷ്യത്തമുള്ള ഒരു നല്ല രാഷ്ട്രീയക്കാരനാണ്. കാശ് കൊടുത്തും,കാശ് കിട്ടുവാനുവേണ്ടിമാത്രം രാഷ്ട്രീയം കൊണ്ട് നടക്കുന്നവരോട് ഇതൊന്നും പറഞ്ഞട്ടുകാര്യമില്ല
@vikramanvel
@vikramanvel 3 года назад
ഈ വൃത്തികെട്ട മീഡിയ റിപ്പോർട്ടർമാരും അങ്കർമാരും ആണ് ഈ പ്രേശ്നങ്ങൾ ഒക്കെ കാരണം!!!
@divyalalu
@divyalalu 3 года назад
Tankuuuu sir
@lifeeguy5071
@lifeeguy5071 3 года назад
സുരേഷ് ഗോപിയുടെ ഐഡിയോളജി എന്തുമാവട്ടെ ബട്ട്‌ ഒരു എംപി എന്ന നിലക് സല്യൂട്ട് അർഹിക്കുന്നു ജനങ്ങൾ ജനപ്രതിനിധിക് മുകളിലാണ് താഴെയല്ല
@roshinp831
@roshinp831 3 года назад
Mass മറുപടി
@leasenlpk1026
@leasenlpk1026 3 года назад
Very good ganesh kumar mla
@SanthoshKumar-rn4pt
@SanthoshKumar-rn4pt 3 года назад
ജനങ്ങളെയും പോലീസ് ബഹുമാനിക്കണം....ഞങ്ങൾ വോട്ട് നൽകി വിജയിപ്പിച്ചതാണ്..ഇവരെ എല്ലാം....mla.. mp... എല്ലാവരും അതിനെ കുറിച്ചു എന്താണ് ഗണേഷ് സംസാരിക്കാത്തത്...നിങ്ങൾ ഈ സ്ഥാനത്ത് എന്താൻ കാരണം ജനങ്ങൾ ആണ്
@venugopal9239
@venugopal9239 3 года назад
എന്താ അല്ലേ നമ്മുടെ നാടിന്റെ ഒരു പോക്ക് 🙏🏻🤔😁... ഒരു സല്യൂട്ട് 😁😂....
@jinilmk6957
@jinilmk6957 3 года назад
Exactly
@basheerjadawal7248
@basheerjadawal7248 3 года назад
വെരിഗുഡ് 👍👍
@surajramanansuraj5303
@surajramanansuraj5303 2 года назад
സുരേഷ് ഗോപി എന്ന മനുഷ്യസ്നേഹിയെ ബഹുമാനിക്കണം 🖤
@gazzaliip8683
@gazzaliip8683 3 года назад
ബഹുമാനം ചോദിച്ചു വാങ്ങേണ്ടതല്ല.
@dasjr8211
@dasjr8211 3 года назад
there is something called protocol
Далее
iPhone 16 - презентация Apple 2024
01:00
Просмотров 62 тыс.