Тёмный
No video :(

സുരേഷ് ഗോപിയ്ക്ക് തിരിച്ചടി | പ്രഖ്യാപിച്ച സർക്യൂട്ടും മുങ്ങി | വില കൽപ്പിക്കാതെ ബിജെപി നേതൃത്വം 

PRESS ONE TV
Подписаться 238 тыс.
Просмотров 210 тыс.
50% 1

Subscribe & Share : / pressonetv
/ @pressonetv
Facebook : / pressonetv
Twitter : / pressonetv
Join our WhatsApp Channel : whatsapp.com/c...
#sureshgopi #sureshgopitrolls
#cpimnews #cpimkerala #pinarayivijayan
#pinarayigovernment #congressnews #pinarayivijayan #ksurendran #vdsatheeshan #ksudhakaran #rameshchennithala #CPIMKERALA #bjpKERALA #incKERALA #CPIMNEWS #INCNEWS #BJPNEWS #cpimvsinc #rameshchennithala #ksurendran #sasitharoor #bjpnews #incnews #cpimnews #congress #congressnews #PressoneTV #TrendingNews

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 587   
@josegregory4456
@josegregory4456 Месяц назад
ടൂറിസം സർക്ക്യുട്ട് എവിടെയോക്കോയൊ ചുറ്റിത്തിരിഞ്ഞു അറബിക്കടലിൽ എടുത്ത് ചാടി.
@sebastianmjsebastianmj8884
@sebastianmjsebastianmj8884 Месяц назад
😂😂😂
@Senika-bt1gc
@Senika-bt1gc Месяц назад
😂😂😂
@providentlaw-uw4jd
@providentlaw-uw4jd Месяц назад
🤣🤣🤣
@basheerkanichery239
@basheerkanichery239 Месяц назад
എന്തായാലും തൃശൂർഗഡികൾക്ക് ഇങ്ങിനെ തന്നെ വേണം.
@razakts6465
@razakts6465 Месяц назад
😂😂
@sabirkarunagappally8753
@sabirkarunagappally8753 Месяц назад
എന്തായാല ഇവൻ ഉള്ളത് കൊണ്ട് ചിരിക്കാം. Best കൊമേഡിയനാ
@rajanvabraham627
@rajanvabraham627 Месяц назад
ക്യാബിനറ്റ് മന്ത്രിയുടെ ഉച്ചിഷ്ടവും അമേദ്യവും കൂട്ടിക്കലർത്തി...........
@JOSE.T.THOMAS
@JOSE.T.THOMAS Месяц назад
മൊത്തത്തിൽ എല്ലാ ഡോട്ടുകളും കൂട്ടി യോജിപ്പിച്ച് വന്നപ്പോൾ തൃശൂർക്കാർ മൊത്തത്തിൽ. ..?😊
@Jesssco
@Jesssco Месяц назад
Dot aayi 😂
@sujazana7657
@sujazana7657 Месяц назад
......😂😂😂
@sudheeg4350
@sudheeg4350 Месяц назад
അല്ല ഇവിടെ നിന്ന് സുരേഷഗോപി മാത്ര മല്ല ജയിച്ചത് വേറെ 19 എണ്ണം ഉണ്ടല്ലോ അവരൊ എവിടെ കറങ്ങാൻ പോയി
@MustafaKamal.kannankillath
@MustafaKamal.kannankillath Месяц назад
കുറച്ച് ദിവസത്തിനുള്ളിൽ എന്തെങ്കിലുമൊക്കെ ബഡ്ജറ്റിൽ കേരളത്തിനായി പരിഗണിക്കും. അത് "കോപ്പർ കോപിയുടെ" ഇടപെടലിൻ്റെ ഭാഗമാണെന്ന് വരുത്തി തീർത്ത് സംഘികൾ കേരളത്തിൽ നിറഞ്ഞാടും!!!!
@kmbinuptatnd
@kmbinuptatnd Месяц назад
You are absoulutely right..
@sathyanesankr4962
@sathyanesankr4962 Месяц назад
അണ്ടി
@badushafriendz9034
@badushafriendz9034 Месяц назад
Athu seriyane
@user-wq6mo7et6y
@user-wq6mo7et6y Месяц назад
നിർമ്മല സുരേഷ് ഗോവിയെ അറിയ പോലും ഇല്ലന്നു മനസ്സിലായില്ലേ. എന്തക്കെ ബഹളമായിരുന്നു. ലൂർദ്.... ലൂസ് അരപ്പിരി ലൂസാക്കി വിട്ടു.
@sreedharanvsvs3659
@sreedharanvsvs3659 Месяц назад
പാലം കടക്കുവോളം നാരായണ 🌹👌🌹👍🌹
@dpadmakumar688
@dpadmakumar688 22 дня назад
Addhehathe parayan pattilla. Athanu North Indians.
@ceek6894
@ceek6894 Месяц назад
ഒമ്പത് വകുപ്പുകൾ ചൊല്പടിയിലാക്കും എന്നു പറഞ്ഞ ആൾക്ക് സ്വന്തം വകുപ്പിൽ പോലും പിടിയില്ലാതായല്ലോ!
@kmupeter7355
@kmupeter7355 Месяц назад
AVASANAM ONPATHAYI😅😅
@surendrankr2898
@surendrankr2898 Месяц назад
അടുത്ത നിയമസഭ ഇലക്ഷൻ സമയത്തു എന്തെങ്കിലും ഒരു ഉടായിപ്പു പദ്ധതി ബെഡ്ജറ്റിൽ പറയും അത് നടക്കാനും പോകുന്നില്ല.
@sajeevkumar9054
@sajeevkumar9054 Месяц назад
ഒരു കക്കുസ് കൊണ്ടുവരാൻ ഇയാളെ കൊണ്ട് സാധിക്കില്ല. കഷ്ടം😂
@user-xt8ij4wd6w
@user-xt8ij4wd6w Месяц назад
Urinal
@Sudeer-wg4ui
@Sudeer-wg4ui Месяц назад
😂😂😂😂😂
@pmkrishnankutty8950
@pmkrishnankutty8950 Месяц назад
കെട്ടിപ്പിടിച്ചു ശ്വാസംമുട്ടിച്ചു മണം വലിച്ചെടുക്കലല്ലാതെ മറ്റൊന്നും നടന്നില്ല.
@mohammedafsalmokkath4271
@mohammedafsalmokkath4271 Месяц назад
😂😂🤣
@jasminebeegum3526
@jasminebeegum3526 Месяц назад
😂😂
@varghesekuttikattil356
@varghesekuttikattil356 Месяц назад
​@@mohammedafsalmokkath427100000008778n57ln k😊😊
@NishaJoy-qp6eq
@NishaJoy-qp6eq Месяц назад
Athu pennugale mathram aanugale aduppikkilla😂😂😂😂😂
@kalluppu475
@kalluppu475 Месяц назад
😂😂😂
@bilalpk9485
@bilalpk9485 Месяц назад
ഇപ്പോൾ എന്തായി ഗോ.. പി ? 😄
@padmakumar6081
@padmakumar6081 Месяц назад
😂
@fzl-
@fzl- Месяц назад
😂😂
@kmupeter7355
@kmupeter7355 Месяц назад
Gopiayi😂
@basheermadavana3649
@basheermadavana3649 Месяц назад
ഇപ്പോൾ ഷോർട്ട് സർക്യൂട്ട് വഴി സുരേഷ് ഗോപിയുടെ തേവർ മകൻ സ്റ്റൈൽ താടിക്ക്‌ തീപിടിച്ചെന്നാണ് കേട്ടത് 😂
@premrajp2083
@premrajp2083 Месяц назад
കൃസങ്കികൾക്കും ഒന്നും കിട്ടിയില്ല.
@user-dq8lv9eb1e
@user-dq8lv9eb1e Месяц назад
കേന്ദ്ര ഡയലോഗ് വകുപ്പ് സഹമന്ത്രി വട്ടപ്പൂജിവുമായി തിരിച്ചു വന്നു.😊
@AnvershemeerPonthonikal
@AnvershemeerPonthonikal Месяц назад
Mm
@savithribabuakkuachu1824
@savithribabuakkuachu1824 Месяц назад
മലർ പോടിക്കാരന്റ സ്വപ്നം
@sudhakumar1642
@sudhakumar1642 Месяц назад
ഹോ......ഇത് എന്തൊരു തോൽവി........😅
@DevanKaruvath
@DevanKaruvath Месяц назад
മഹാരാജാവിൻ്റെ അഭിനയം , കേന്ദ്ര രാജാവിന് നന്നായി അറിയാം അതാ ചീറ്റി പോയത്.
@nahwannahu6182
@nahwannahu6182 Месяц назад
ഇയാകോന്നും.oru.ചുഖും.ചെയ്യാന്. പറ്റില്ല.സിനിമ.ടയലോഗ്.മാത്റഠ. സിനിമ.ok..
@chandhramohanranni1507
@chandhramohanranni1507 Месяц назад
എന്തൊരു വിടുവായത്തം. നാണം കേട്ടുവല്ലോ.
@p.vsukumaran3455
@p.vsukumaran3455 Месяц назад
ഏതോ സിനിമക്ക് വേണ്ടി എഴുതിയ സ്ക്രിപ്റ്റ് ആയിരിക്കും മന്ത്രി പറഞ്ഞത്.😮
@gangadharapanicker6521
@gangadharapanicker6521 Месяц назад
ജാഡ കണ്ടാൽ കൊള്ളാവുന്ന പെണ്ണുങ്ങളെ കെട്ടിപ്പിടിച്ചു ഞെരുക്കുക ചില ചീപ്പ് പ്രകടനങ്ങൾ എന്നീ കലാപരിപാടികളല്ലാതെ ചെമ്പിനെക്കൊണ്ട് എന്തിനു കൊള്ളാം.
@rajendranrahendran9437
@rajendranrahendran9437 Месяц назад
😂😂 പെണ്ണുങ്ങളെ ഞെക്കുന്നത് ചെമ്പിന് ഒഴിവാക്കാൻ പറ്റില്ല😂😂 അത് പുള്ളിയുടെ ഹൈലൈറ്റ് ആണ് അതിൽ ആരും തൊട്ടു കളിക്കരുത്😅😅
@AbdulKareem-ns2jr
@AbdulKareem-ns2jr Месяц назад
Chembu orikkalum thankam aavilla .
@sumeshchandran705
@sumeshchandran705 Месяц назад
​@@AbdulKareem-ns2jr😂😂😂
@user-xt8ij4wd6w
@user-xt8ij4wd6w Месяц назад
Habit thudarumo
@AnvershemeerPonthonikal
@AnvershemeerPonthonikal Месяц назад
Yes😂
@dineshtvdineshtv1269
@dineshtvdineshtv1269 Месяц назад
ബീജേപിയിൽ ഒരു വിലയുംഇല്ലാത്ത സഹമന്ത്രി.
@mujeebmct1612
@mujeebmct1612 Месяц назад
എല്ലാ ആരാധനാലയങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളായി മാറ്റട്ടെ സന്തോഷം
@Rajayogi777
@Rajayogi777 Месяц назад
പത്ത് വകുപ്പ് ചൊല് പെടിക്ക് നിര്‍ത്തുന്ന ഒരു സിനിമ ഞാന്‍ അഭിനയിക്കുന്നുണ്ട് അത് പോരെ മച്ചാനെ 😂😂😂
@mohammedafsalmokkath4271
@mohammedafsalmokkath4271 Месяц назад
🤣🤣 eppadi cmnt
@arikkathvasudevan5128
@arikkathvasudevan5128 Месяц назад
തൃശൂർ ലോകസഭ മണ്ഡലത്തിനു/ തൃശൂർ ജില്ല ക്കു വേണ്ടി, Productive ആയ എന്തെങ്കിലും വൻ പദ്ധതികൾ ഉണ്ടാവും എന്ന് ജനം പ്രതീക്ഷിച്ചു.
@MyCyriac
@MyCyriac Месяц назад
തൃശ്ശൂരിലെ ജനങ്ങൾ ഇനിയെങ്കിലും ഈ പൊട്ടനെ മനസിലാക്കണം.
@mujeebmct1612
@mujeebmct1612 Месяц назад
അടുത്ത രണ്ടാമത്തെ ജന്മത്തിൽ ഒരു ക്രിസ്ത്യാനിയായി ജനിക്കട്ടെ
@lawrencet4307
@lawrencet4307 Месяц назад
അടുത്ത ജന്മ ഇല്ല
@AneeshKumar-rw4ir
@AneeshKumar-rw4ir Месяц назад
പാവം മിത്രങ്ങൾ ഇപ്പോൾ അവരെ കണ്ടാലും ഒരു മൈന്റും ഇല്ല 😂😂
@ibrahimdarimi2843
@ibrahimdarimi2843 Месяц назад
ഇനി എന്തേലും വില്പന ക്ക് ഉണ്ടോ മേടം 😄
@mathew7645
@mathew7645 Месяц назад
Indian Railway 🚂
@damodaranv8686
@damodaranv8686 Месяц назад
Jaada gopi
@indian-o5f
@indian-o5f Месяц назад
നിന്റെ തന്ത
@gireeshkumar8635
@gireeshkumar8635 Месяц назад
5 പ്രധാന വകുപ്പുള്ള മന്ത്രിമാരെ ഞാനിങ്ങ് എടുക്കുവാ, എനിക്ക് തരണം
@MTMpoliticaltalk
@MTMpoliticaltalk Месяц назад
പറയത്തക്ക ഒന്നും പ്രതീക്ഷിക്കേണ്ട
@smnair1952
@smnair1952 Месяц назад
. ഇയാൾ പിച്ചും പേയും പറയുന്നതു കേൾകാനും ഒരു രസം
@sumeshchandran705
@sumeshchandran705 Месяц назад
😂😂😂😂😂
@vinayakumarb2408
@vinayakumarb2408 Месяц назад
ജന്മനാട് നശിച്ചു കാണാൻ ആഗ്രഹിക്കുന്ന ഷൂ നക്കികൾ.
@AbhishekamMedia
@AbhishekamMedia Месяц назад
ചാനലിനെ അല്ലേ വിളിച്ചത്? Good
@moosam9008
@moosam9008 Месяц назад
Caract തള്ള് ഗോപി വെറും മോഡിയെ പോലെ നുണ
@mansupp1937
@mansupp1937 Месяц назад
Sanghiye aado
@somasekharanpillai5115
@somasekharanpillai5115 Месяц назад
വരും ദിവസങ്ങളിൽ എന്തെങ്കിലും നക്കാപിച്ച പ്രഖ്യാപനങ്ങൾ നടത്തി കൂടായ്കയില്ല
@ramachandran342
@ramachandran342 Месяц назад
തള്ള് തള്ള് തള്ള് തള്ള് തല്ലിപ്പൊളി വണ്ടി😅😊😮😢😂
@shamsmangalath1650
@shamsmangalath1650 Месяц назад
വണ്ടിയല്ല ഗോപി
@venugopalannair8207
@venugopalannair8207 Месяц назад
തള്ളല്‍ ഗോപി എന്ന്പേര്മാറ്റണം
@mathew7645
@mathew7645 Месяц назад
🎉 Suresh Gopi now changed name Push Gopi 😮😮
@samuelkv2026
@samuelkv2026 Месяц назад
ബീഹാറിനും ആന്ധ്രക്കും പൊൻമുട്ട കസേര പോകരുത്
@user-jd5nv3jd9
@user-jd5nv3jd9 Месяц назад
ഡിങ്കൻ്റെ ആരാണ് ഇവൻ ?
@sujazana7657
@sujazana7657 Месяц назад
😂😂😂
@raveendranrr5760
@raveendranrr5760 Месяц назад
കേരളത്തിലെ 🙄വില്ലൻ 🤣.
@vincentmathew2397
@vincentmathew2397 Месяц назад
സിനിമ അല്ലല്ലോ ജീവിതം...! തമിഴ്നാട് അല്ലല്ലോ കേരളം..! സിനിമാക്കാർക്ക് കയ്യടിച്ചു വോട്ട് ചെയ്ത തൃശ്ശൂർക്കാർ ശരിക്കും പഠിക്കട്ടെ..! ജീവിത പാഠങ്ങൾ താഴത്തെ തട്ടിൽ നിന്ന് തുടങ്ങണമെന്ന് ഇനിയും പഠിക്കണം.
@AbdulSalam-yc6ej
@AbdulSalam-yc6ej Месяц назад
ഇപ്പോൾ തൃശൂർക്കാർക്ക് മനസ്സിലായിക്കാണും ഇത് ഒരു പാഴ്ജന്മം ആണ്
@mpkahmedkutty1034
@mpkahmedkutty1034 Месяц назад
അയാൾ സിനിമാ ഡയലോഗ് പറയുകയാണ് സുഹൃത്തേ. ഇതൊക്കെ യഥാർത്ഥ ജീവിതത്തിലെ ഡയലോഗാണ് എന്ന് കരുതുന്നതാണ് വിഡ്ഡിത്തം.
@hameedek8596
@hameedek8596 Месяц назад
ഇയാളല്ലേ പറഞ്ഞത് അടുത്തത് കേരളം ഇങ്ങ് തരണം എന്നാൽ ഞാൻ ശരിയാക്കി ത്തരാന്ന് 😂
@balakrishnankesavan566
@balakrishnankesavan566 Месяц назад
സുരേഷ് ഗോപിക്ക് കേരളത്തിന് വേണ്ടി ഒരു മൈരും ചെയ്യാൻ സാധിക്കില്ല വെറും കേന്ദ്ര വാഴയായി തുടരും⬛⬛😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@RaviChandran-dj3sg
@RaviChandran-dj3sg Месяц назад
5:07
@sathyanesankr4962
@sathyanesankr4962 Месяц назад
വെറും മൈരൻ
@nasifkoyamon3088
@nasifkoyamon3088 Месяц назад
സത്യം 👍
@DifferentTake-mi4bv
@DifferentTake-mi4bv Месяц назад
👍
@moosam9008
@moosam9008 Месяц назад
Caract ജനത്ത് പറ്റിച്ചു തള്ള് ഗോപി ഇവൾ പറയുന്നത് വാക്ക് മാത്രം verum👍നുണ ജനത്ത് പറ്റിക്കാൻ
@AbdulSalam-yc6ej
@AbdulSalam-yc6ej Месяц назад
പഴയപഴയ കൃഷി മന്ത്രി സുനിൽകുമാർ എത്രയോ ഭേദം ഒന്നുമില്ലെങ്കിൽ അദ്ദേഹത്തിന് അദ്ദേഹം ഒരു മുൻമന്ത്രി ആയിരുന്നല്ലോ ഇദ്ദേഹത്തിൻറെ അഭിനയത്തിൽ തൃശ്ശൂർക്കാർ പെട്ടുപോയി
@DriveAkma
@DriveAkma Месяц назад
ഒരു രക്ഷയും ഇല്ല 5 വർഷം സഹിച്ചേ പറ്റൂ.
@peterthattil
@peterthattil Месяц назад
Shame to Trissur 😁😁😁
@thomasabraham6454
@thomasabraham6454 Месяц назад
ഇതാ പോയി, ഇതേ വന്നു! ഇവനെ ജയിപ്പിച്ചു വിട്ട ജനങ്ങൾ ഇവൻ്റെ 'അഭിനയം ' കണ്ടു മനസ്സിലാക്കട്ടെ🤔🤔
@anishasaalim3900
@anishasaalim3900 Месяц назад
ഒരു പും ഗന് വേണ്ട എല്ലാം മുഖലക്ഷണവും ഒത്തിണങ്ങിയ ആൾരൂപം
@kalakendrafineartsakademi8187
@kalakendrafineartsakademi8187 Месяц назад
അസമത്വമായ ഗവൺമെന്റിന്റെ ബഡ്ജറ്റിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ പാടില്ലേ ഒരു രാജ്യത്തിന്റെ വളർച്ചയല്ലേ ലക്ഷ്യമെടുക്കുന്നത് ഏതൊരു സംസ്ഥാനത്തിന്റെ വളർച്ചയാണോ കേന്ദ്ര ബഡ്ജറ്റിലൂടെ ഉദ്ദേശിക്കുന്നത് തീർച്ചയായിട്ടും സുപ്രീംകോടതി സമീപിക്കാവുന്ന കാര്യമാണ്
@ramakrishnanr8148
@ramakrishnanr8148 Месяц назад
എന്തെങ്കിലും ചെയ്യാൻ കഴിയുമോ ?
@user-fs1fz8ix6f
@user-fs1fz8ix6f Месяц назад
നിയമം അറിയാവുന്നവർ ആലോചിക്കേണ്ട കാര്യം.
@mohammedafsalmokkath4271
@mohammedafsalmokkath4271 Месяц назад
But നയപരമായ കാര്യം ആണ് govt ന്റെ എന്ന് പറഞ്ഞു തള്ളി കളയും AG ഒക്കെ നന്നായി വാധിക്കും നല്ല അഡ്വക്കേറ്റിനെ വച്ചാൽ ചിലപ്പോ നടക്കും union ക്യാബിനറ്റ് alle അപ്പോ സംസ്ഥാങ്ങളുടെ പങ്കും വളരെ വലുതാണ് so ന്യായമായും കിട്ടേണ്ടതാണ്
@ceek6894
@ceek6894 Месяц назад
ടൂറിസം ഒക്കെ അങ്ങ് ബീഹാർ എടുത്തു. അറിഞ്ഞോ?
@palladhumadhamramachandran9777
@palladhumadhamramachandran9777 Месяц назад
Cochin metro coimbatore വരെ നീട്ടുവാൻ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. മെട്രോ കൊയമ്പത്തുരിലേക്ക് കുതിക്കുമ്പോൾ തൃശൂരിൽ ഒരു ്് സ്റേറാപ്. ഇനി ജനങ്ങൾ Coimbatore ൽ ആണ് purchae ന് പോകുക
@asharsfap1675
@asharsfap1675 Месяц назад
കൊണോത്തും ഇടയിൽ നിന്നും പൂറ്റും വക്കത്തു കൂടി മൈരും പാലം വഴി തൃശ്ശൂർ ഉണ്ണാക്കുമാരുടെ തൊള്ളയിൽ 😜😜😜😜best ,,,
@SureshBabu-kr6yh
@SureshBabu-kr6yh Месяц назад
കെട്ടിപ്പിടിച്ച് മണം വലിച്ച് എടുക്കണം എന്ന ല്ലാതെ വേറെ എന്ത് അറിയാം ഗേ വി അണ്ണന് 😂😂😂😂
@pareeth7867
@pareeth7867 Месяц назад
ഈ അരപ്പിരി ലൂസ്സൻ ട്യൂറിസ്സം എന്താക്കുമൊ. വികസിച്ച് വികസിച്ച് 'കടത്ത് വള്ളം മാത്രമാകും. മന്തിയുടെ ത ള്ളു കണ്ട് കുറെ ഇളുമ്പ്യൻമ്മാരുടെ ഇളികണ്ടില്ലെ.
@ibrahimkallatra244
@ibrahimkallatra244 Месяц назад
ഇയാൾക്ക് വട്ടാണോ എന്താണ് പറയുന്നതെന്ന് ഇയാൾക്ക് തന്നെ അറിയാമോ എൻ്റെ കർത്താവേ
@user-hf2gf3tb9k
@user-hf2gf3tb9k Месяц назад
എൻ്റെ വോട്ടു നഷ്ടമായി
@rollykuriakose5875
@rollykuriakose5875 Месяц назад
ത്യശൂർ കാർ... അച്ചൻ മാർ.. പിതാക്കൻ മാർ കാണട്ടെ
@mujeebk4789
@mujeebk4789 Месяц назад
ഷോർട്ട് സർക്യൂട്ട് എന്നായിരിക്കും പറഞ്ഞത്.
@RasheedNm-bi5zz
@RasheedNm-bi5zz 26 дней назад
നമ്മുടെ ഈ സഹമന്ത്രിക്ക് കേന്ദ്രത്തിലെ എന്ത് ചെയ്യാൻ സാധിക്കുകയില്ല ഇദ്ദേഹത്തിന് അവിടെ ആരും വില വെക്കുന്നില്ല ആട് അങ്ങാടിയിൽ പോയ മാതിരി പോയി വരെ എന്നല്ലാതെ
@raajeswarykrishnadas4466
@raajeswarykrishnadas4466 Месяц назад
So true 👍
@thomasmathew9439
@thomasmathew9439 Месяц назад
Kashttam sureshetta... Valare kashttam aayipoyallo karyangal.
@sreedharannair2218
@sreedharannair2218 Месяц назад
Result of over confidence of Suresh Gopi. What proposals was Suresh Gopi demand for Kerala ?
@gafoorpaika3195
@gafoorpaika3195 Месяц назад
2:36 അതാ വന്നു. ഇതാ പോയി.‼️‼️‼️
@abdulkhader6665
@abdulkhader6665 Месяц назад
തൃശൂരുകാരും കേരളീയരും സസി യായീന്നപറയാം
@sreeram5665
@sreeram5665 Месяц назад
He can simply draw his salary as a minister.Nothing more, nothing less.
@user-hr6ww9if1u
@user-hr6ww9if1u Месяц назад
എനിക്ക് ഒരവസരം തരു ഞാൻ കാണിച്ചു തരാം ഇപ്പോൾ എല്ലാം ജനം കണ്ടുകൊണ്ടിരിക്കുന്നു
@muhamedali3362
@muhamedali3362 Месяц назад
Circuit ലെ connection മാറിപോയി, circuit ഇനി നന്നാക്കി എടുക്കണം.
@kalaparambathvarghese5473
@kalaparambathvarghese5473 Месяц назад
Wasted votes of Thrissur Kerala showoff man get lost man
@wilsonkuriakose7534
@wilsonkuriakose7534 Месяц назад
Camera kandal ippozhum cinimayil abhinayikkuva enna dharichu vechurikkunne😅😅😅😅
@basheerpulimoottil8148
@basheerpulimoottil8148 Месяц назад
Tourism circute is only an 'A,I, Phenomena'!.Who is mental,Nagavally or Nakulan?.
@Trollika_Devi
@Trollika_Devi Месяц назад
Haha. Good one.
@AbdullaCk-jc9ml
@AbdullaCk-jc9ml Месяц назад
സുഹ. മന്ത്രി. സ്ഥാനം. രാജി വെച്ച്. പ്രതി സേദം.. അറിക്കണം...
@johnsonp4572
@johnsonp4572 Месяц назад
കോഴി മുട്ടയാണ് ഇടുക. പിന്നെ കാഷ്ഠവും. ടൂർ പോകുന്നത് അടുത്ത പറമ്പിലേക്കും.
@loveindia8372
@loveindia8372 Месяц назад
ഒരു മിത്രത്തിന്റെ വിരൽ പിടിച്ചു തിരിച്ച മനുഷ്യൻ എന്റെ സുരേഷ് ഏട്ടൻ.
@careandhelpskondotty4450
@careandhelpskondotty4450 Месяц назад
ഒന്നും കൊണ്ട് വരണ്ട പാവ പെട്ടവന്റ ഉള്ള വീടും സ്ഥലോം പോയിക്കിട്ടും up പോലെ 🤣🤣
@gopakumarg6229
@gopakumarg6229 Месяц назад
സഹോദരൻ മാരെ സഹമന്ത്രി പറഞ്ഞാല് ഒരു വിലയും.ഇല്ല, ഇവിടെ മുരളീധരൻ സഹമന്ത്രി ആയിരുന്നില്ലേ, വല്ലതും നടന്നോ,ഒന്നും നടക്കില്ല
@sheeferhashim7756
@sheeferhashim7756 Месяц назад
Chemb clavu pidikkum.....allathe onnum undaviilla
@eliyascv554
@eliyascv554 Месяц назад
സഹമന്ത്രി എന്തു ചെയ്യാൻ സിനിമാക്കാരനെ ഒക്കെ ജയിച്ചു വിട്ടപ്പോൾ ഓർക്കണമായിരുന്നു. മുകേഷ്, ഇന്നസെൻ്റ്, ഇവരൊക്കെ വാരിക്കോരി കേരളത്തിലേക്ക് പദ്ധതികൾ കൊണ്ടുവന്നത് കണ്ടതല്ലേ.
@valsajayan1078
@valsajayan1078 Месяц назад
Circuit manthri
@johnyjoseparampi431
@johnyjoseparampi431 Месяц назад
👍
@georgealakan1773
@georgealakan1773 Месяц назад
സഹ സ്വാഹ
@ekrajerderan1383
@ekrajerderan1383 Месяц назад
Jada gopi....thallu maman 😅
@nishadnn9247
@nishadnn9247 Месяц назад
ഈ മീശയും താടിയും പോലെ വെളുപ്പും കറ്പ്പും കലര്‍ന്ന് ...ഷിറ്റ് ആക്കി കുഴച് തരും തൃശൂര്‍കാര്‍ക്
@Itsmerashid3
@Itsmerashid3 Месяц назад
It's Life line budget for modi
@abdulkhader6665
@abdulkhader6665 Месяц назад
റഷ്യയിൽ പോയി ചെണ്ടകൊട്ടിയ പരിചയമുണ്ട് അണ്ണന്
@georgemg8760
@georgemg8760 Месяц назад
എല്ലാം സാവധാനം ശരിയാകും. തിരക്ക് കൂട്ടാതിരിക്കൂ. കാത്തിരുന്നു കാണാം.
@user-lr4ig6mg5p
@user-lr4ig6mg5p Месяц назад
സൂപ്പർ
@user-jf8yr6hz5n
@user-jf8yr6hz5n Месяц назад
കേരളത്തിൽ ഒന്നും തരുന്നില്ല പിന്നെ എന്തിനാണ് ഒരു നിൽക്കുന്നത് അഭിനയ കേന്ദ്രത്തിന് ഇന്ത്യൻ കേരളത്തിലെ ടാക്സ് അങ്ങോട്ട് കൊടുക്കേണ്ട ആവശ്യമില്ല കേന്ദ്രത്തിന് കേരളത്തിൽ നികുതി ഒന്നും കേന്ദ്രത്തിന് കൊടുക്കാൻ പാടില്ല കാരണം കേരളത്തിൽ ഒന്നും കൊടുക്കുന്നില്ല പിന്നെ കേരളത്തിലെ സ്റ്റേറ്റുകൾ കൊടുക്കല്ലേ കേരളത്തിന് പൈസ കേരളത്തിന് ഉപയോഗിക്കുന്ന കേരളത്തോട് കാണിക്കുന്ന അനിയത്തി അല്ലേ
@mukundanc6617
@mukundanc6617 Месяц назад
ഇവനിലൊക്കെ പ്രതീക്ഷ അർപ്പിച്ചവനൊക്കെയല്ലേ നിരാശ
@aboo.vaboo.v5313
@aboo.vaboo.v5313 Месяц назад
എന്തെല്ലാം നടക്കാത്ത സ്വപ്നങ്ങൾ യില്ലായെടാ ഗോപീ
@raveendranrr5760
@raveendranrr5760 Месяц назад
രാമൻ ന്റെ വോട്ട് പോയി 😇.
@VoiceofOdisha-wl3cm
@VoiceofOdisha-wl3cm Месяц назад
മൊത്തത്തിൽ കിളി പോയി ചേട്ടന്റെ 🤣🤣🤣
@ShaaaK-tb1kd
@ShaaaK-tb1kd Месяц назад
ഇതിപ്പോ മൊത്തം ആത്മീയ മാത്രം മതിയോ sir .....
@sshamsudheen9834
@sshamsudheen9834 Месяц назад
Suresh Gopi ഗോവിന്ദ
@naadan751
@naadan751 5 дней назад
പണ്ട് കോൺഗ്രെസ്സ്കാർ ഒരു സ്ത്രീയെ രാമായണം പഠിപ്പിച്ചതുപോലെ ഇദ്ദേഹം ആത്മീയത പഠിപ്പിപ്പിക്കാൻ എന്താണാവോ ചെയ്യാൻ പോകുന്നത്?
@SureshBabu-kt5kg
@SureshBabu-kt5kg Месяц назад
പറഞ്ഞിട്ടുണ്ടെങ്കിൽ ചെയ്തിരിക്കും സുരേഷ്‌ഗോപി
@thomaspthomas7887
@thomaspthomas7887 Месяц назад
പത്തു വർഷമായിട്ട് എന്നാ ഒലത്തി. എല്ലാ tax കൂട്ടി, റോഡ് കുളം, വിദ്യാർത്ഥി പേര് വഴിയിൽ, കള്ള് ശാപ്പുകൾ പൂട്ടി, കഞ്ചാവ് കുട്ടികൾക്ക് ധാരാളം.... 😡😡😡😡
@shiyasmoideenmoideen4070
@shiyasmoideenmoideen4070 Месяц назад
🥰🥰
@hameedek8596
@hameedek8596 Месяц назад
ധന വകുപ്പ് മന്ത്രിയുടെ ബീഹാർ അന്ത്രാ ബജറ്റ് 😂
Далее
Cute kitty gadget 💛💕
00:23
Просмотров 7 млн