Тёмный

സുവിശേഷ 'വേലയിലൂടെ' ഒരാള്‍ക്ക് സഹസ്ര കോടീശ്വരനായി മാറാന്‍ സാധിക്കുമോ? K P Yohannan news latest 

Samuel George
Подписаться 239 тыс.
Просмотров 22 тыс.
50% 1

#samuelgeorge #malayalamnews #believerschurch

Опубликовано:

 

9 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 186   
@ajeshkm8262
@ajeshkm8262 2 месяца назад
എന്തായാലും എന്റെ ബന്ധുവിന്റെ കുഞ്ഞിന് ജൻമനാലുളള ഹൃദ്രോഗം മാറ്റി യ ശസ്ത്രക്രിയക്ക് 20 ലക്ഷം രൂപ മറ്റു വൻകിട ആശുപത്രികൾ ആവശ്യപ്പെട്ടപ്പോൾ ഈ മനുഷ്യനെ കൺട് പറഞ്ഞപ്പോൾ അദ്ദേഹം ജാതിയോ മതമോ നോക്കാതെ വളരെ കുറഞ്ഞ ചെലവിൽ അദ്ദേഹത്തിന്റെ തിരുവല്ല ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു.. അങ്ങയുടെ തിരു ഹൃദയത്തിന് നന്ദി.... ആര് എന്ത് പറഞ്ഞാലും.. ഇവിടുത്തെ ഒരു രാഷ്ട്രീയ കാരന്റെ, സിനിമ നടൻറെ, സർക്കാർ ജീവനക്കാർ.... ആസ്തി ആരെങ്കിലും അന്വേഷിക്കിറുൻടോ..
@kunjachant.k.1519
@kunjachant.k.1519 2 месяца назад
ജോർജ് സാമുവൽ സാർ കെ പി യോഹന്നാനെ കുറിച്ച് മാത്രമല്ല ഏതൊരു നല്ല സുവിശേഷകനും വ്യാജ സുവിശേഷകനും എന്താണെന്ന് താങ്കളുടെ പ്രഭാഷണത്തിലൂടെ ബോധ്യപ്പെടുത്തിയതിൽ വളരെ സന്തോഷമുണ്ട് അതോടൊപ്പം താങ്കളുടെ വിലയിരുത്തൽ നൂറുശതമാനവും ശരിയാണ് താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
@jayaprakashap1199
@jayaprakashap1199 2 месяца назад
അദ്ദേഹത്തിൻ്റെ ആത്മീയയാത്ര ചെറുപ്പത്തിൽ രാവിലെ ഒരു ഉണർവായിരുന്നു.
@reggimannpulimann5651
@reggimannpulimann5651 2 месяца назад
ആത്മീയ അണ്ടി
@kamalav.s6566
@kamalav.s6566 2 месяца назад
കെ പി അണ്ണന്റെ അൽമാവിന് ഞാനും ശാന്തി നേരുന്നു , 😩😩😩
@rhinefoundationismailkhan9495
@rhinefoundationismailkhan9495 2 месяца назад
ത്യാഗം ആകുന്നു സമ്പുഷ്ടമായ ജീവിതത്തിന്റെ രഹസ്യം 💐 ത്യാഗം ജീവിതവും ഭോഗം മരണവും ആകുന്നു എന്ന ഗാന്ധിദർശനത്തിന്റെ മൂല്യത്തിന് സമാനമായ ഒരുപക്ഷേ അതിലും ഉന്നതിയിൽ നിലനിൽക്കുന്ന ദർശനമാണ് ക്രിസ്തുവിന്റെ ദർശനത്തിലൂടെ ലോകത്തിന് വെളിപ്പെടുന്നത്💐 സാമുവൽ ജോർജ് സാറിന്റെ പ്രഭാഷണത്തിലൂടെ ക്രിസ്തുവിലേക്ക് മടങ്ങുക എന്ന ആ ഉൽബോധനം എല്ലാവർക്കും വ്യക്തമായി മനസ്സിലായി കാണുമെന്ന് വിശ്വസിക്കുന്നു 💐 ഒരായിരം അഭിനന്ദനങ്ങൾ🙏
@reggimannpulimann5651
@reggimannpulimann5651 2 месяца назад
അണ്ടി 👹
@romichanphilipose1543
@romichanphilipose1543 2 месяца назад
എന്താണ് ത്യാഗം? വിശദീകരിക്കാമോ
@kamalav.s6566
@kamalav.s6566 2 месяца назад
അന്ന് സുവിശേഷ വേല , ഇന്ന്‌ സുവിശേഷ വിളവ് എടുപ്പാണ് , നല്ല പ്രവർത്തി ചെയ്ത്ഒരിക്കലും ആർക്കും സഹസ്ര കോടിശ്വരനാകാൻ കഴിയില്ല , അത് വളഞ്ഞ വഴിയിലൂടെ മാത്രമേ കഴിയൂ ,
@josepha.a2961
@josepha.a2961 2 месяца назад
സിലോൺ, റേഡിയോയിൽ, പ്രഭാഷണം കേൾക്കാൻ, കാത് ഓർത്തു ഇരിക്കുമായിരുന്നു, 🙏🙏🌹🌹
@reggimannpulimann5651
@reggimannpulimann5651 2 месяца назад
😆😆😆😆
@user-pp1je5tx8x
@user-pp1je5tx8x 2 месяца назад
സാർ പറഞ്ഞത് നൂറുശതമാനം സത്യമാണ് എത്ര വിലയിരുത്തി ആധികാരികമായി പറഞ്ഞ കാര്യങ്ങളെല്ലാം യഥാർത്ഥ സത്യമാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്ന ആൾദൈവങ്ങളും മറ്റ് ആത്മീയ പ്രവർത്തകരും ഇങ്ങനെയാണ് ശതകോടീശ്വരന്മാർ ആകുന്നത് എന്നുള്ളത് സത്യം സാറിന് നൂറു ശതമാനം ആശംസകൾ
@abeyjohn8166
@abeyjohn8166 2 месяца назад
illuminati funding anu
@johnvj8571
@johnvj8571 2 месяца назад
Ttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttftttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttrtrttbfrrrrrrrrrrrrrrrrrr❤❤þfrrrrffrrr❤rrrrrrrrrrrrrrrrtbtttttfgrtrfffrrfrrfrttffrffrrffffrfffffrffrffrfrrfrff fbrffrrrrrrrrr❤rrrrrrrrrrrrtgrtttttttttttttttttttt❤tttttttttt❤rr❤rr❤rrr❤er❤rrrrrrrr❤rrrr❤rrr❤rrr ❤rrr❤ rrrrrrrrrrrrrfrrrrrrrrrrfrfrrrrrfrr❤rrfrfr❤rr❤r❤❤❤frr❤rr❤r❤r❤r r❤ r❤❤❤❤❤❤❤❤rrrrrrrrrrrrrrrrrrrrrrrrrfrrrrrrrrrrrrrfrfrfrfrfffffffrrfrffrfrrffrffffffrffrrrrrrrr rrr rrrrrrr❤❤❤❤❤❤❤ŕ rrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrvrvrr❤ rr❤ rvrr❤r❤ r❤❤❤❤❤❤❤❤❤❤rrr ❤rr❤rvrrrrr❤ r❤❤❤❤❤rrrvrrrrr rvr❤❤❤❤❤r❤❤❤❤❤❤❤❤❤❤rrrrvrr❤vr❤rv❤r❤❤❤❤rr❤r❤rrr❤rrr❤❤❤❤rr❤ rr❤❤❤ ❤rrrrrf❤❤❤r❤❤❤r r❤❤❤❤❤❤❤ r❤❤r r❤ r ❤r r❤❤❤ r❤❤r❤rr❤❤r❤rr❤r r❤r❤rr❤❤r❤❤❤r8r❤rr❤r❤ rr ❤rrr❤ rr ❤rr❤❤vrrfrvr❤❤❤❤❤❤❤❤❤❤r❤❤❤❤❤ r❤❤vr❤❤❤❤❤❤❤r❤❤❤❤r❤❤❤❤❤❤❤r❤❤❤❤❤❤❤❤❤❤❤ttttttttttttttttt❤❤❤❤❤❤❤þrrrrrrrrrvrrrrrrrrrrrrrrrrrrrr❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@johnvj8571
@johnvj8571 2 месяца назад
R
@johnvj8571
@johnvj8571 2 месяца назад
Rr❤vvr❤❤❤​❤
@johnvj8571
@johnvj8571 2 месяца назад
@bijukadungalath4328
@bijukadungalath4328 2 месяца назад
അദ്ദേഹത്തിന്റെ ലളിതമായ വാക്കുകളിലൂടെ അനേകായിരങ്ങൾ ക്രിസ്തുവിനെ അറിഞ്ഞിട്ടുണ്ടെന്നത് ഒരു വസ്തുതയാണ്. പിൽക്കാലജീവിതത്ധിൽ അദ്ദേഹത്തിന് പിഴവുകൾ സംഭവിച്ചു എന്ന കാര്യവും വിസ്മരിക്കുന്നില്ല.
@jepasingh1199
@jepasingh1199 2 месяца назад
We Salute you Sir for telling the truth as it is....
@reesagomez5684
@reesagomez5684 2 месяца назад
ഒരു സുവിശേഷകന്‍ എങ്ങിനെ ആകാന്‍ പാടില്ല എന്നതിന്റെ നല്ല ഉദാഹരണം Bishop Athanasious Yohan (K.P. Yohannan.)
@sasikv4255
@sasikv4255 2 месяца назад
അയാളെന്താ വ്യഭിചാരി ആയിരുന്നോ, മൂർത്തീ പൂജക്കാരനായിരുന്നോ, യേശുവിൽ കൂടി അല്ലാതെ വേറെ രക്ഷയെ ക്കുറിച്ച് പറഞ്ഞോ,അയാളൊരു കള്ളു കുടിയനും, അസഭൃം പറയുന്നവനും ആയിരുന്നോ? ഏതു കാരണത്താൽ അയാൾ അയോഗൃനായി?
@user-vv4de2lg9s
@user-vv4de2lg9s 2 месяца назад
സാറിന്റെ വാക്കുകൾ100% ശെരിയാണ്
@nirmalaabraham1439
@nirmalaabraham1439 2 месяца назад
What you said is very true.If you are a true follower of christ ,you should live according to Christ's principle.
@babuvkm5343
@babuvkm5343 2 месяца назад
1930 ൽ കണ്ടുപിടിച്ച ഏറ്റവും വലിയ സൂത്രമാണ്. കടലാസ് കറൻസി 😢😢 1917 ൽ Lenin കമ്മ്യൂണിസം Soviet union സ്ഥാപിച്ചു. അതുവരെ രാജാക്കന്മാരും പ്രഭുക്കന്മാരുമാണ് ലോകത്ത് ആധിപത്യം ഭരണം നടത്തിയിരുന്നത്. അവരുടെ സമ്പത്ത് സ്വർണ്ണം , വെള്ളി , ചെമ്പ് നാണയങ്ങൾ ആയിരുന്നു. 😢😢പണം 😢😢 അതിന് value ഉള്ള Metals (നാണയങ്ങൾ ) കമ്മ്യൂണിസം 1917 to . 1923 (Lenin ) 1923 to 1960 ( Stalin ഏകാധിപതി ) 1930 ആയപ്പോൾ കമ്മ്യൂണിസം ലോകത്തെ കീഴടക്കുമെന്ന് കണ്ടപ്പോൾ അതിൽ ഇടപെടാനും ആ System തകർക്കാനും പണം വേണം ( ചെലവാക്കണം ) അന്നുള്ള നാണയങ്ങൾ Easy ആയി ഉണ്ടാവില്ല. ഉണ്ടാക്കാനാവില്ല. ( സ്വർണം , വെള്ളി കൊണ്ടേ നാണയം ഉണ്ടാക്കാനാവൂ. 1930 ൽ Capitalist മാഫിയ ) സമ്പന്ന ഭരണ ശക്തികൾ Easy Money ആയ കടലാസ് കറൻസി Print ചെയ്തു. . Stalin ൻ്റെ രാജ്യത്തും അയാളുടെ നിയന്ത്രണത്തിലുള്ള East Europe ൻ രാജ്യങ്ങളും Easy Money ആയ കടലാസ് കറൻസി പണമാക്കി ധാരാളം അടിച്ചു. അതേ പണം Capitalist Mafia കൾ Print ചെയ്ത് അതാത് രാജ്യങ്ങളിൽ വ്യക്തികൾ ,Group കൾ വഴി 😂😂 പണം 😂😂 അടിച്ച് Agents വഴി രാജ്യങ്ങളിൽ ഇടപെട്ടു. അങ്ങനെ ലോകത്ത് ആദ്യമായി Poland കമ്മ്യൂണിസം തകർത്ത് പുറത്തു വന്നു. പിന്നീട് കമ്മ്യൂണിസം ഗോർബച്ചേവ് പിരിച്ചു വിട്ടു Capitalist Mafia , KP Yohannan , Muthoot , കപ്പൽ ജോയി , Reliance , King Fisher മുതലാളി , വിജയമല്ലയ്യാ , അമൃതാനന്ദമയി, കപ്പൽ ജോയി , Godrej , Mithal Family , Tata ,Bajaj , പാർസികളായ അധാർ പൂന വാല , Jun Jun vala , Yusaf Ali LuLu മാൾ , തുടങ്ങി നിരവധി പേർ കടലാസ് കറൻസിയും ഉപദേശവും , ഭരണാധികാരികളിൽ സ്വാധീനവും ചെലുത്തി ശതകോടീശ്വരന്മാരെ സൃഷ്ടിച്ച് ' അവരിലൂടെ ലോകം കൈപ്പിടിയിലാക്കി എല്ലാ നയങ്ങളും തീരുമാനങ്ങളിലും സ്വാധീനം നടത്തി ലോകത്തെ ഭരിക്കുന്നു. ചിലരെ എല്ലാം കപ്പൽ ജോയി , മുത്തൂറ്റ് / Popular Finance, Biscust രാജാവ് രാജൻ പിള്ള , ഗൾഫ് സ്വർണ്ണക്കടത്തുകാർ ഇങ്ങനെ ഒരുപാട് പേർ ഉപയോഗം കഴിഞ്ഞ് വധിക്കപ്പെടുന്നു പുതിയ വർ ചേർക്കപ്പെടുന്നു ലോക ജനത വിഡ്ഢികളായി കറൻസി വഴി സമ്പന്നരാകുന്ന വരുടെ (ഗൾഫിൽ ജയിലിൽ കിടന്ന് വ വധിക്ക പ്പെട്ട സ്വർണ്ണ കടക്കാരൻ ) എല്ലാം ബലിയാടുകൾ ആക്കപ്പെടുന്നു. ജനം സഹിക്കുന്നു.
@kamily786
@kamily786 2 месяца назад
ഗുഡ്
@godspeed7717
@godspeed7717 2 месяца назад
They print money from thin air.
@seena8623
@seena8623 2 месяца назад
മരണത്തിലൂടെ അറിയാം താൻ ആരായിരുന്നു എന്ന് അത് ജനങ്ങൾക്ക് ബോധ്യപ്പെടുന്ന സമയമാണ് നല്ല വീഡിയോയ്ക്ക് നന്ദി sir
@ashrafnm2448
@ashrafnm2448 2 месяца назад
എന്ത് തന്നെ ആയാലും k p യോഹന്നാൻ ഒരു പ്രതിഭാസമായിരുന്നു.
@reggimannpulimann5651
@reggimannpulimann5651 2 месяца назад
ഫ്തൂ 👹
@33ketamine33
@33ketamine33 2 месяца назад
Mysterious death
@jayasreevinod1713
@jayasreevinod1713 2 месяца назад
Greedy fellow
@sasikv4255
@sasikv4255 2 месяца назад
അതേ!!ദൈവത്തിനു വളരെയധികം പ്രയോജനപ്പെട്ട ഒരു വൃക്തിത്വം തന്നെ ആയിരുന്നു.
@sasikv4255
@sasikv4255 2 месяца назад
@@jayasreevinod1713 നിങ്ങളുടേതെന്തെങ്കിലും നിർബ്ബന്ധമായും പിടിച്ചെടുത്തോ? ചുമ്മാതെ എന്തെങ്കിലും ഒക്കെ തട്ടിവിടരുതെ.
@wsicilyful
@wsicilyful 2 месяца назад
നമ്മുടെ നാട്ടിലെ പ്രമുഖ വ്യവസായി ഇത് തന്നെയാണ്.
@jacobkutty3135
@jacobkutty3135 2 месяца назад
He married a wealthy lady who is having the same motive to lead missionary life. So together they spread the gospel basic with her wealth
@gopa8695
@gopa8695 2 месяца назад
Good video .well said. ക്രിസ്തു സത്യവും, ധർമവും, നീതിയും, ത്യാഗവും , ദയയും, ലാളിത്യവും,സമഭാവനയും, ബുദ്ധിയും എല്ലാം ആണ്. ഒരാൾ പെട്ടെന്നു ധനികൻ ആകുന്നതിന്റെ പുറകിൽ പലരെയും വഞ്ചിച്ചതിന്റെ, കണ്ണീരുപ്പ് ഉണ്ട് , അധർമം ഉണ്ട്. എങ്ങിനെ ആത്മാവിന് ഗതി പിടിക്കും
@thomasvarghese6209
@thomasvarghese6209 2 месяца назад
Excellent message
@anoop7005
@anoop7005 2 месяца назад
100% true sir. Ur analysis is spot on..
@sabukx7736
@sabukx7736 2 месяца назад
പല ഹൈന്ദവ സഹോദരങ്ങളുടെയും comments ക്രിസ്തുവിലുള്ള ആഴമായ വിശ്വാസത്തെ സൂചിപ്പിക്കുന്നു, സ്നേഹ മൂർത്തി ആയ യേശു നിങ്ങളെ അനുഗ്രഹിക്കട്ടെ, കൃപാസനം പള്ളിയിൽ വന്നു ധാരാളം ഹൈന്ദവ സഹോദരങ്ങൾ അനുഗ്രഹം പ്രാപിക്കുന്നു 🙏
@godspeed7717
@godspeed7717 2 месяца назад
ആയതിനു കൃപാസനത് ദൈവം ഇല്ലല്ലോ
@jomonkv8163
@jomonkv8163 2 месяца назад
😂 പിന്നെ എവിടാ പെന്തക്കുസ്താ ഹാളിലോ😂​@@godspeed7717
@jangochavaro
@jangochavaro 2 месяца назад
Noteworthy speech Sir !
@nikhilabraham5000
@nikhilabraham5000 2 месяца назад
If he owns 600 acres, then Mr. Gates would definitely have interest in them.
@babudas6832
@babudas6832 2 месяца назад
സാർ പറഞ്ഞത് ശരിയാണ് 💯👍🙏☺️
@renurenuka3897
@renurenuka3897 2 месяца назад
Anikkum doubt Undu pinne nalla maargam thilkoodi ulla sampathum alla ente veedinte aduthaanu ayaalude veedu othiriyothiri famous Anu allaavarum parayunnathu kallakkadatthu annanu niranathu anu ayaalude veedu
@nainastephenfernandez6291
@nainastephenfernandez6291 2 месяца назад
Praise the lord Amen 🙏
@bennypaul4736
@bennypaul4736 2 месяца назад
Beautiful.
@sarasujohn7479
@sarasujohn7479 2 месяца назад
100% correct
@mayadevigopinath4564
@mayadevigopinath4564 2 месяца назад
💯 correct
@noushadnachu7380
@noushadnachu7380 2 месяца назад
11-5-2024പ്രോഗ്രാമിന് sir സ്വഗതം നിർഭാഗ്യവശാൽ മറ്റൊരു പരിപാടിയുള്ളത് കൊണ്ട് എനിക്ക് പങ്കെടുക്കാൻ കഴിയില്ല
@sasikv4255
@sasikv4255 2 месяца назад
കഷ്ടം.
@gracymathew8432
@gracymathew8432 2 месяца назад
Who is the right man in this world I think anybody but he gives job lot of people in his medical collage and school.
@SamuelGeorge
@SamuelGeorge 2 месяца назад
മെഡിക്കല്‍ കോളജ് എന്തിനുവേണ്ടിയാണ്? രോഗികള്‍ക്ക് വേണ്ടി. യഥാര്‍ത്ഥത്തില്‍, ഈ ലോകത്ത് രോഗികള്‍ പെരുകുന്നത് ഇങ്ങനെ കൂടിക്കൊണ്ടിരിക്കുന്ന ആശുപത്രികള്‍ മൂലമാണ് എന്നത് നിങ്ങള്‍ക്ക് അറിയാമോ? നിങ്ങള്‍ രോഗിയായാല്‍ മാത്രമാണ് അവര്‍ക്ക് കോടികള്‍ ഉണ്ടാക്കാന്‍ സാധിക്കുക.
@jessyjoseph3190
@jessyjoseph3190 2 месяца назад
👍👍
@titusvarghese1854
@titusvarghese1854 2 месяца назад
എന്നെ വീണു നമസ്കരിച്ചാൽ ലോകത്തിലെ സകല മഹത്വവും തരും എന്ന് പറഞ്ഞ സാത്താൻ ആണ് യോഹന്നാൻ സേവിച്ച ദൈവം .
@SamuelGeorge
@SamuelGeorge 2 месяца назад
Absolutely right
@shinybiju2810
@shinybiju2810 2 месяца назад
Correct👍🏻
@SANILACHENKUNJU
@SANILACHENKUNJU 2 месяца назад
ദൈവം യേശുക്രിസ്തുവിനെ ഈ ഭൂമിയിലേക്ക് അയച്ചത് മനുഷ്യൻ്റെ പാപത്തിൽ നിന്ന് അവനെ രക്ഷിക്കുവാനാണ് (ദൈവത്തിൽ നിന്ന് അകന്നുപോയ മനുഷ്യനെ ദൈവവുമായി ഒന്നിക്കാൻ ) യേശുക്രിസ്തുവിൻ്റെ സ്വഭാവത്തിന് വിരോധമായിട്ടുള്ള നമ്മുടെ സ്വഭാവമാണ് പാപം ( പണമോഹം കോപം അസൂയ ....... അങ്ങനെ പാപത്തിൽ നിന്നുള്ള വിടുതലാണ് യേശുവിലുള്ള വിശ്വാസത്താൽ നമുക്ക് ലഭിക്കുന്നത് ) യേശു പറഞ്ഞു നിങ്ങൾ പരിശുദ്ധാത്മാവിൻ്റെ ശക്തി ലഭിച്ച് എൻ്റെ സാക്ഷിയാകുവിൻ ദൈവത്തിൽ നിന്ന് ദാനമായിലഭിക്കുന്ന ഈ ശക്തിയാണ് നമുക്ക് യേശുക്രിസ്തുവിൻ്റെ സ്വഭാവം നമ്മിലുണ്ടാകുന്നത് ഇതാണ് സുവിശേഷം ഈ സത്യം ഇന്ന് ക്രിസ്ത്യാ നി എന്ന് അഭിമാനിക്കുന്ന മനുഷ്യർക്ക് അറിയില്ല കാരണം ബൈബിൾ ശരിയായി വായിക്കുന്നില്ല. പാപസ്വഭാവത്തിൽ നിന്ന് വിടുതൽ ലഭിക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ സത്യപ്തി ഉണ്ടാകുന്നു. ( സമാധാനം സന്തോഷം നീതി ) ഇതാണ് യേശു പ്രസംഗിച്ച ദൈവരാജ്യത്തിൻ്റെ സുവിശേഷം ഇത് ഈ ഭുമിയിൽ താമസിക്കുന്ന എല്ലാ മനുഷ്യനും ആവശ്യമാണ് ഈ സുവിശേഷം
@rinopauly9408
@rinopauly9408 2 месяца назад
നമ്മുടെ കർത്താവായ യേശുക്രിസ്തു ദൈവരാജ്യം ഈ ഭൂമിയിൽ സ്ഥാപിക്കാൻ പോകുന്നു 2030 കളിൽ end time prophecies in malayalaന്ന or english Sr:Rekha Alex കള്ള പ്രവാചകൻമാരെയും, കള്ള അപ്പോസ്തലരെയും യേശുക്രിസ്തു സന്ദർശിക്കും | പത്രോസ് : 4 : 17
@godspeed7717
@godspeed7717 2 месяца назад
​@@rinopauly9408എന്തുകൊണ്ട് 2000 വർഷം കാത്തിരുന്നു?
@rahulr8212
@rahulr8212 2 месяца назад
@daizymathai3745
@daizymathai3745 2 месяца назад
You are right about the Covid virus and vaccine
@manjugia4032
@manjugia4032 2 месяца назад
🙏🙏🙏🙏🙏🙏🙏
@soniahenry3970
@soniahenry3970 2 месяца назад
വളരെ ശരിയായ നിരീക്ഷണം. ബൈബിൾ നമ്മുടെ കയ്യിൽ ഉണ്ട്. സാക്ഷരതയിലും മുന്നിൽ. എങ്കിലും സഭകളും ആൾ ദൈവങ്ങളു പെരുകുന്നു . ആത്മീയ കാര്യങ്ങൾ എത്ര ലാഘവത്തോടെ കാണുന്നു.പരിശോധിക്കാൻ മടിച്ച് കണ്ണുംപൂട്ടി നടപ്പാണ്. യേശുക്രിസ്തു ഒരു സഭ സ്ഥാപിച്ചിരുന്നു. അപ്പോസ്ഥലൻമാരിലുടെ അതിനു വേണ്ട നിർദേശങ്ങൾ കൊടുക്കുകയും ചെയ്തു. ബൈബിൾ വായിച്ചാൽ അതു മനസ്സിലാകും.മത്തായി 6:33 മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും. ഇങ്ങനെ യേശുക്രിസ്തു പറഞ്ഞിട്ട് ആ രാജ്യം അതായത് താൻ ഭരണം നിർവഹിക്കുന്ന സഭ അന്വേഷിച്ചു കണ്ടെത്താതെ 1 കൊരിന്ത്യർ 15:23 ഓരോരുത്തനും താന്താന്റെ നിരയിലത്രേ; ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്നുള്ളവർ അവന്റെ വരവിങ്കൽ; 15:24 പിന്നെ അവസാനം; അന്നു അവൻ എല്ലാവാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും. അതിൽ ഉൾപ്പെടാത്ത അവസ്ഥയാണുണ്ടാവുക. നഷ്ടം ഓരോരുത്തർക്കും ആകും.ആൾ ദൈവങ്ങളുടെ കാര്യം ദൈവം നോക്കും. ബെരോവയിലുള്ളവരെപ്പോലെ ഉത്തമന്മാരാകാം പ്രവൃത്തികൾ 17:11 അവർ തെസ്സലോനീക്കയിലുള്ളവരെക്കാൾ ഉത്തമന്മാരായിരുന്നു. അവർ വചനം പൂർണ്ണജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അതു അങ്ങനെ തന്നെയോ എന്നു ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു പോന്നു. ഞാൻ കണ്ടെത്തി കർത്താവിന്റെ സഭ. നിങ്ങൾക്കും കഴിയട്ടെ. ദൈവം സഹായിക്കട്ടെ.
@KurianMV-xq7qo
@KurianMV-xq7qo 2 месяца назад
K p yohannan admeya vyabarathinte vegthavu
@sajeevvo5308
@sajeevvo5308 2 месяца назад
👏👏👏👏👍
@gracejohnson1074
@gracejohnson1074 2 месяца назад
സാമ്പത്തീക ഭദ്രതയോ കോടികളുടെ ബാങ്ക് ഡെപ്പോസിറ്റുകളോ പ്രതീക്ഷിച്ചുകൊണ്ട് ആരും സുവിശേഷ ശുശ്രൂഷയ്ക്ക് തയ്യാറെടുക്കേണ്ടാ! കോടികള്‍ മുടക്കി വിവാഹങ്ങള്‍ നടത്തുന്നവരും ഭൗതീക സമ്പത്തുകള്‍ കുന്നുകൂട്ടുന്നവരുമായ സുവിശേഷകരെ ഒരുപക്ഷെ നാം കണ്ടിട്ടുണ്ടാകാം. എന്നാല്‍, യഥാര്‍ത്ഥ ശുശ്രൂഷകരെ സംബന്ധിച്ച് വചനം ഇങ്ങനെയാണു പറയുന്നത്: "എന്റെ മകനേ, നീ ദൈവശുശ്രൂഷയ്ക്ക് ഒരുമ്പെടുന്നെങ്കില്‍ പ്രലോഭനങ്ങളെ നേരിടാന്‍ ഒരുങ്ങിയിരിക്കുക. നിന്റെ ഹൃദയം അവക്രവും അചഞ്ചലവുമായിരിക്കട്ടെ; ആപത്തില്‍ അടി പതറരുത്. അവിടുത്തോട് വിട്ടകലാതെ ചേര്‍ന്നു നില്‍ക്കുക; നിന്റെ അന്ത്യദിനങ്ങള്‍ ധന്യമായിരിക്കും. വരുന്ന ദുരിതങ്ങളെല്ലാം സ്വീകരിക്കുക; ഞെരുക്കുന്ന ദൗര്‍ഭാഗ്യങ്ങളില്‍ ശാന്തത വെടിയരുത്. എന്തെന്നാല്‍, സ്വര്‍ണ്ണം അഗ്‌നിയില്‍ ശുദ്ധിചെയ്യപ്പെടുന്നു; സഹനത്തിന്റെ ചൂളയില്‍ യാഹ്‌വെയ്ക്കു സ്വീകാര്യരായ മനുഷ്യരും"(പ്രഭാ: 2; 1- 5). യേഹ്ശുവായും ഇതുതന്നെയാണു പറയുന്നത്. അവിടുത്തെ വാക്കുകള്‍ ശ്രദ്ധിക്കുക: "എന്റെ നാമം മൂലം നിങ്ങള്‍ സര്‍വ്വരാലും ദ്വേഷിക്കപ്പെടും. അവസാനംവരെ സഹിച്ചുനില്‍ക്കുന്നവന്‍ രക്ഷിക്കപ്പെടും. ഒരു പട്ടണത്തില്‍ അവര്‍ നിങ്ങളെ പീഡിപ്പിക്കുമ്പോള്‍ മറ്റൊന്നിലേക്ക് ഓടിപ്പോകുവിന്‍"(മത്താ: 10; 22, 23). മറ്റൊരു മുന്നറിയിപ്പ് നോക്കുക: "അവര്‍ നിങ്ങളെ പീഡനത്തിന് ഏല്പിച്ചുകൊടുക്കും. അവര്‍ നിങ്ങളെ വധിക്കും. എന്റെ നാമംനിമിത്തം സര്‍വ്വജനങ്ങളും നിങ്ങളെ ദ്വേഷിക്കും"(മത്താ: 24; 9). സാമ്പത്തീക ഉന്നമനത്തിലും രോഗശാന്തിയിലും ശ്രദ്ധകേന്ദ്രീകരിച്ച്, വചനത്തെ വികലമാക്കുന്ന അനേകരുണ്ട്. ദൈവത്തിന്റെ കാരുണ്യം ഇവര്‍ പ്രഘോഷിക്കുന്നു. എന്നാല്‍, അവിശ്വാസികള്‍ക്കും തിന്മ പ്രവര്‍ത്തിക്കുന്നവര്‍ക്കും ലഭിക്കാനിരിക്കുന്ന ശിക്ഷയുടെ കാഠിന്യം ഇവര്‍ സൗകര്യപൂര്‍വ്വം മറച്ചുവയ്ക്കുന്നു. കേള്‍വിക്കാര്‍ക്ക് ഇമ്പമുള്ള കാര്യങ്ങള്‍ പറയാനാണ് പലര്‍ക്കും താത്പര്യം. ഇക്കൂട്ടരുടെ പ്രഘോഷണ വേദികളിലേക്ക് ജനം ഇരച്ചുകയറുന്നു! എന്നാല്‍, യഥാര്‍ത്ഥ ശുശ്രൂഷകനെ ലോകം അംഗീകരിക്കുകയോ ബഹുമതികള്‍ നല്‍കി ആദരിക്കുകയോ ചെയ്യില്ല. തന്നെത്തന്നെ പരിത്യജിച്ചുകൊണ്ടു മാത്രമേ ഒരുവന്‍ ശുശ്രൂഷയ്ക്കായി ഒരുങ്ങാവൂ. ഭൗതീകമായ പല നഷ്ടങ്ങളെയും നേരിടേണ്ടി വന്നേക്കാം. ലോകത്തിന്റെ ആദരവ് പ്രതീക്ഷിച്ചുകൊണ്ട് സുവിശേഷവേലയ്ക്ക് ഇറങ്ങുന്നവര്‍ നിരാശരാകേണ്ടി വരും എന്നകാര്യത്തില്‍ തര്‍ക്കമില്ല.
@alicejibu3449
@alicejibu3449 2 месяца назад
👍👍👍👍
@jayamahendran7338
@jayamahendran7338 2 месяца назад
Sir Please talk about Kripasanam
@SamuelGeorge
@SamuelGeorge 2 месяца назад
അതൊക്കെ കുറെ വിവരക്കേടുകള്‍ പിന്തുടരുന്ന വിഡ്ഢിത്തം അല്ലെ ബ്രോ. എന്തിന് പറയണം? എന്നിട്ടെന്ത് ഗുണം?
@emmanueltitus4920
@emmanueltitus4920 2 месяца назад
ലോക പ്രശസ്ത സുവിശേഷകൻ ആയിരുന്ന ബില്ലി ഗ്രഹാം ഇതിലും ധനികൻ ആയിരുന്നു ആരും ഒന്നും പറഞ്ഞില്ല
@SamuelGeorge
@SamuelGeorge 2 месяца назад
ആരും ഒന്നും അറിയുന്നില്ല. അതുകൊണ്ട് പറയുന്നില്ല. പറഞ്ഞാലും ഗുണവുമില്ല.
@daizymathai3745
@daizymathai3745 2 месяца назад
I know of a mega church in Dallas who spent a lot of money towards gospel for Asia.
@gracymathew8432
@gracymathew8432 2 месяца назад
How to know about that
@josephbaroda
@josephbaroda 2 месяца назад
ശരിയായ മതം തീർന്നു. എല്ലാ മതങ്ങളും പണത്തിനും, പണം ഉണ്ടാക്കാൻ ഉള്ള അധികാരത്തിനും വേണ്ടി മാത്രം. എന്തെങ്കിലും അല്പം നല്ല കാര്യങ്ങൾ ചെയ്യുന്നത് പരസ്യം കിട്ടി പ്രചാരണം നടത്തി വീണ്ടും ജനങ്ങളെ ആകർഷിച്ചു പണം ഉണ്ടാക്കാൻ. പണം കാണിക്ക. വേണ്ടാ എന്ന് പറയുന്ന മതങ്ങൾ ഏത്? എത്ര. പൊതുജനം ബ്രയിൻ വാഷ് ചെയ്യപ്പെടുന്നു.
@vimalpushkaran2880
@vimalpushkaran2880 2 месяца назад
What jeesus said .What the followers .are .doing nowadays religious leaders are misusing and exploiting the poor followers
@shereenashereena3784
@shereenashereena3784 2 месяца назад
Hai ❤
@babubiji9521
@babubiji9521 2 месяца назад
🌹🌹🌹
@thomasphilip8307
@thomasphilip8307 2 месяца назад
എങ്ങിനെ കോടികൾ ഉണ്ടാക്കി എന്നുള്ളതാണ് ചോദ്യം . അത്തിപ്പഗത്ഭനായ ഒരു ജ്യോതിഷം ക്കാരന് കണക്കു വയ്ച്ചു നോക്കിയാൽ ല്ല സത്യങ്ങളും മനസ്സിലാകുഉം കെ പി യോഹണ്ണന്റെ പ്രധാന ടൂൾസ് ഇത് തന്ന്നെ ആണെല്ലോ പരിശ്രമിച്ച് നോക്കൂബ്രഹ്മാണെന്റെ സ്വർണംkp ആർക്കാണ് കൊടുത്തത്
@sridevinair4058
@sridevinair4058 2 месяца назад
🙏
@jayakrishnanp6915
@jayakrishnanp6915 2 месяца назад
Really proud of dear Samuel Bro❤
@sasikv4255
@sasikv4255 2 месяца назад
അതേ എന്തിനാണ് സുവിശേഷം പ്രസംഗിക്കുന്നതെന്നു പോലും അറിയാത്ത ലോകമനുഷൃനായ ക്രിസ്ത്യാനീ യാണു സാമുവൽ ജോർജ്.
@santhoshpjohn
@santhoshpjohn 2 месяца назад
അങ്ങേരു ചെയ്തപോലെ വേറെ ആരും കേരളത്തിൽ ചെയ്തിട്ടില്ല
@jacobthomas3180
@jacobthomas3180 2 месяца назад
Yousef Ali sahib iney kurichum parayumo?
@SamuelGeorge
@SamuelGeorge 2 месяца назад
അദ്ദേഹം ഒരു വ്യാപാരിയാണ്. ഞാന്‍ ആത്മീയത വ്യാപാരം ആക്കിയതിനെ കുറിച്ച് മാത്രമാണ് പറഞ്ഞത്. യൂസഫ്‌ അലിക്ക് പിന്നില്‍ പണം മുടക്കുന്നവര്‍ ഉണ്ടെന്നത് ഒരു സംശയമാണ്. അതേപോലെതന്നെ വേറെയും സ്ഥാപനങ്ങള്‍ ഉണ്ട്.
@jomonjn6665
@jomonjn6665 2 месяца назад
Justice for kp yohannan
@Faith-dp3mo
@Faith-dp3mo 2 месяца назад
🙏🙏🙏🙏🙏
@NARAYANANKUTTY-wn1vb
@NARAYANANKUTTY-wn1vb 2 месяца назад
ആത്മീയത, കോടികളുടെ ബിസിനസാണല്ലോ ഇന്ന് / ***** ഭക്തിയിൽ കിലുങ്ങുന്ന കോടികൾ*****
@gracymathew8432
@gracymathew8432 2 месяца назад
Any way he gives job lot off people his medical collage and school
@krishnababu6590
@krishnababu6590 2 месяца назад
Religion has become a business in India
@dsubhashparambil7229
@dsubhashparambil7229 2 месяца назад
Mathew 5:19 versus K P Yohannan
@abrahamabraham9942
@abrahamabraham9942 2 месяца назад
സത്യം എന്നല്ല... സത് അഥവാ absolute truth എന്നതാണ് അർത്ഥം അല്ലാതെ ഈ ലോക ആപേക്ഷിക ശരി എന്നതല്ല....
@georgekurien1229
@georgekurien1229 2 месяца назад
പ്രശസ്തനായ സുവിശേഷകൻ എന്തിന് അനിയന്ത്രിതമായി പണം വാരിക്കുട്ടി എന്നത് സുവിശേഷത്തിന്റെ യഥാര്‍ത്ഥ അർത്ഥതലങ്ങൾ നശിപ്പിച്ചു
@jinsonjoseph5312
@jinsonjoseph5312 2 месяца назад
12800 cr lands in India
@rajankaleekal2756
@rajankaleekal2756 2 месяца назад
യോഹന്നാൻ മിനിറ്റിനു മിനിറ്റിനെ വേഷം മാറുന്നവനാ. താരാവ് കൃഷിയിൽ നിന്നും റേഡിയോ പ്രഭാഷകനായി, രാവിലെ ഞാനും ഇയാളുടെ പ്രഭാഷണം കേട്ടെ ഇഷ്ടപ്പെട്ടവനാ. അച്ചായാ കുടിക്കരുതേ എന്നി പലവിഷയത്തെ കുറിച്ച പ്രഭാഷണം നടത്തിയിരുന്നു. പിന്നെ പ്രോട്സ്റ്റന്റ് ബിഷപ്പ് ആയി, church പേര് മാറ്റി, പിന്നെ ശ്രേഷ്ഠ കാതോലിക്കേയിൽ നിന്നും കോടികൾ കൊടുത്തേ ഓർത്തഡോൿസ്‌ സഭയുടെ തലവൻ ആയി (ഈ ശ്രേഷ്ഠ കാതോലിക്കേക്ക് തോമസ് 1,സ്വന്തം സഭയിൽ ഒരു മെത്രനെ വാഴിക്കാൻ അധികാരം ഇല്ല. അതിനെ അന്തിഓകെയാ പത്രിയര്കിസ് വേണം. ഇതൊക്കെ ഒരു കോമ്മഡി ആയിട്ടല്ല മനുഷ്യർ കാണുവോ. കർത്താവെ ഇതു കണ്ടേ ചിരിക്കുകയായിരിക്കും. സഭ തലവന്മാർ ചിന്തിക്കണം കർത്താവിന്റെ ജനനത്തിനോ, മരണത്തിനോ ഒരു എകികൃത സ്വഭാവം ഇല്ല. ചിലർ ജൂലിയൻ കാലണ്ടർ അനുസരിച്ചേ നടത്തുന്നു. ചിലർ ഗ്രേഗോറിയൻ കാലണ്ടർ വച്ചേ നടത്തുന്നു. ഇനിയും എന്തെല്ലാം നമ്മൾ കാണാനിരിക്കുന്നു
@user-ku2rw9lc2p
@user-ku2rw9lc2p 2 месяца назад
സത്യമായ നിരീക്ഷണം
@daizymathai3745
@daizymathai3745 2 месяца назад
The western world did a lot of support until about 30-40 years ago. The new generation has not. You are not right about that.
@georgejohn6293
@georgejohn6293 2 месяца назад
തങ്കു ബ്രോ . എന്താ വ്യത്യസ്തനാണോ? എല്ലാം മാതെമറ്റിക്സ് ആണ്.
@georgepalamuttam3606
@georgepalamuttam3606 2 месяца назад
ഇദ്ദേഹം ആരേയും ഉപദ്രവിച്ചിട്ടില്ല
@kj_george
@kj_george 2 месяца назад
സ്ഥാപനങ്ങളുടെ പേര് പറയാമോ സർ 😁
@sabukx7736
@sabukx7736 2 месяца назад
യേശു ക്രിസ്തുവിൽ വിശ്വസിച്ചാൽ നീയും നിന്റെ കുടുംബവും രക്ഷപെടും 🙏
@jacobtc5443
@jacobtc5443 2 месяца назад
not at.all posible.not at all as.per Bible means God.s teaching.
@gracejohnson1074
@gracejohnson1074 2 месяца назад
യേഹ്ശുവായെ ലോകത്തിനു വെളിപ്പെടുത്തുന്നവരാണ് ഓരോ ദൈവശുശ്രൂഷകരും. എന്നാല്‍, മറഞ്ഞിരിക്കുന്ന സാത്താനെ വെളിപ്പെടുത്തുവാനുള്ള ഉത്തരവാദിത്വവും ഇവര്‍ക്കുണ്ട്. സത്യസന്ധമായാണ് ഒരുവന്‍ ബൈബിള്‍ പ്രഘോഷിക്കുന്നതെങ്കില്‍, അവന്‍ സാത്താന്റെ കുടിലതകളെയും വെളിപ്പെടുത്തുന്നു. എന്തെന്നാല്‍, സാത്താനെയും അവന്റെ കൗശലങ്ങളെയും വ്യക്തതയോടെ വെളിപ്പെടുത്തിയിരിക്കുന്ന ബൈബിളാണ് ഇവന്റെ ആയുധം! ഓരോ ദൈവമക്കളും സാത്താനെതിരേ പോരാടുന്ന യോദ്ധാക്കളാണെന്നു ബൈബിള്‍ പറയുന്നത് ശ്രദ്ധിക്കുക: "സാത്താന്റെ കുടിലതന്ത്രങ്ങളെ എതിര്‍ത്തുനില്‍ക്കാന്‍ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. എന്തെന്നാല്‍, നമ്മള്‍ മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധകാരലോകത്തിന്റെ അധിപന്മാര്‍ക്കും സ്വര്‍ഗ്ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്ന തിന്മയുടെ ദുരാത്മാക്കള്‍ക്കുമെതിരായിട്ടാണു പടവെട്ടുന്നത്"(എഫേ: 6; 11, 12). സ്വര്‍ഗ്ഗീയ ഇടങ്ങള്‍ ഏതെല്ലാമാണെന്നു നാം പരിശോധിച്ചുകഴിഞ്ഞു. ആത്മീയ പരിവേഷത്തോടെ കടന്നുവരികയും അബദ്ധങ്ങളിലേക്കു നയിക്കുകയും ചെയ്യുന്ന വ്യക്തികളും സമൂഹങ്ങളും സഭകളും മാത്രമല്ല, ചില മതഗ്രന്ഥങ്ങള്‍പ്പോലും ഈ ഗണത്തില്‍പ്പെടും. പോലീസ് അന്വേഷിക്കുന്ന ഒരു കുറ്റവാളിക്ക് ഒളിച്ചുകഴിയാന്‍ ഏറ്റവും സുരക്ഷിതമായ താവളം പോലീസ് മന്ത്രിയുടെ വീടുതന്നെയാണ്. ഇത് ഓരോരുത്തരുടെയും ചിന്തയിലുണ്ടായിരിക്കണം. ആയതിനാല്‍, നാം എന്തുചെയ്യണം?ഈ ഉപദേശം ശ്രദ്ധിക്കുക: "അതിനാല്‍, ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. തിന്മയുടെ ദിനത്തില്‍ ചെറുത്തുനില്‍ക്കാനും എല്ലാ കര്‍ത്തവ്യങ്ങളും നിറവേറ്റിക്കൊണ്ട് പിടിച്ചുനില്‍ക്കാനും അങ്ങനെ നിങ്ങള്‍ക്കു സാധിക്കും. അതിനാല്‍, സത്യം കൊണ്ട് അരമുറുക്കി, നീതിയുടെ കവചം ധരിച്ച് നിങ്ങള്‍ ഉറച്ചുനില്‍ക്കുവിന്‍. സമാധാനത്തിന്റെ സുവിശേഷത്തിനുള്ള ഒരുക്കമാകുന്ന പാദരക്ഷകള്‍ ധരിക്കുവിന്‍. സര്‍വ്വോപരി, ദുഷ്ടന്റെ ജ്വലിക്കുന്ന കൂരമ്പുകളെ കെടുത്തുന്നതിന് നിങ്ങളെ ശക്തരാക്കുന്ന വിശ്വാസത്തിന്റെ പരിച എടുക്കുവിന്‍. രക്ഷയുടെ പടത്തൊപ്പി അണിയുകയും ദൈവവചനമാകുന്ന ആത്മാവിന്റെ വാള്‍ എടുക്കുകയും ചെയ്യുവിന്‍"(എഫേ: 6; 13- 17). ഈ ഉപദേശത്തെ വ്യക്തതയോടെ ഗ്രഹിക്കാത്ത ആരും വചനശുശ്രൂഷയ്ക്ക് ഇറങ്ങരുത്.അനീതി പ്രവര്‍ത്തിക്കുന്നവര്‍ സുവിശേഷകരാണെങ്കില്‍പ്പോലും അവര്‍ പുറംതള്ളപ്പെടുമെന്ന വെളിപ്പെടുത്തല്‍ നോക്കുക: "അന്ന് പലരും എന്നോടു ചോദിക്കും: യേഹ്ശുവായേ, യേഹ്ശുവായേ, ഞങ്ങള്‍ നിന്റെ നാമത്തില്‍ പ്രവചിക്കുകയും നിന്റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുകയും നിന്റെ നാമത്തില്‍ നിരവധി അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തില്ലേ? അപ്പോള്‍ ഞാന്‍ അവരോടു പറയും: നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല; അനീതി പ്രവര്‍ത്തിക്കുന്നവരേ, നിങ്ങള്‍ എന്നില്‍നിന്ന് അകന്നുപോകുവിന്‍"(മത്താ: 7; 22, 23). എല്ലാത്തരം അനീതിയില്‍നിന്നും നാം അകന്നിരിക്കണം.
@edwinjohnson8193
@edwinjohnson8193 2 месяца назад
ദൈവം അനുഗ്രഹിച്ചാൽ ഈ സംബത്തൊക്കെ നിസ്സാരം...
@godspeed7717
@godspeed7717 2 месяца назад
ഒട്ടകം സൂചി കുഴലിലൂടെ കേറുമോ
@abdulazizshamsudeen
@abdulazizshamsudeen 2 месяца назад
Almukthadir group
@shamphu
@shamphu 2 месяца назад
Ivide ullavare first nanakku anite venamvare oru alle kuttam parayan
@jessyjoseph3190
@jessyjoseph3190 2 месяца назад
ഇല്ലുമിനാട്ടി യുടെ പ്രവർത്തനം
@user-40001
@user-40001 2 месяца назад
You mean ഇല്യൂമിനിറ്റി done😢
@user-df1fb5uo9s
@user-df1fb5uo9s 2 месяца назад
Illuminati funding😂😂😂
@abeyjohn8166
@abeyjohn8166 2 месяца назад
Correct
@babuvkm5343
@babuvkm5343 2 месяца назад
സത്യമതാണ്. 😢😢
@EldhoseV
@EldhoseV 2 месяца назад
ബോബി ചെമ്മണ്ണൂർ അല്ലെ
@abdulazizshamsudeen
@abdulazizshamsudeen 2 месяца назад
പൈസ എങ്ങനെ ഉണ്ടാക്കി. ഉത്തരം കിട്ടിയില്ല.
@shibugeorge1541
@shibugeorge1541 2 месяца назад
Ayada bharya kodeeswaree
@bijuabraham8297
@bijuabraham8297 2 месяца назад
That Samuel don't know
@SamuelGeorge
@SamuelGeorge 2 месяца назад
You didn't watch the video properly
@abdulazizshamsudeen
@abdulazizshamsudeen 2 месяца назад
@@SamuelGeorge കണ്ടു. ഇല്ലുമിനാറ്റികൾ യോഹന്നാണ് കൊടുത്തോ ഇല്ലേ അവരാണോ കൊന്നത്. അതല്ല real എസ്റ്റേറ്റ് ബിസിനസ്‌ തുടങ്ങാം ജർമനിയിലെ ഭാര്യ ചെറിയ സഹായം ചെയ്തിട്ട് ബിസിനസ്‌ അതുകൊണ്ട് വളർത്തിയതാണോ?
@oommenmatthew328
@oommenmatthew328 2 месяца назад
Samuel George, you are so cheap. Atleast he has given Rs 1 if he received 100. What about you ? Could you live a meaningful and purposeful life ?? So cheap.
@tennivarghese867
@tennivarghese867 2 месяца назад
ഇതൊക്കെ അടിച്ചു പോയെന്ന് വച്ചു ഇവിടെ ഒരു നഷ്ടവും വരാൻ പോകുന്നില്ല.. ഇത് പോലെ പ്രഭാത സവാരിക്കിടെ മുംബയിൽ വച്ചു കാറിടിച്ചു ആണ് പെന്റിയം പ്രോസസ്സ്റിന്റെ ഡിസൈനർ ആയിരുന്ന "അവതാർ സൈനി എന്ന ദേഹം മരണപെട്ടത്.അതാണ് നഷ്ടം..ഈ വർഷം അദ്ദേഹം റിട്ടയർ ചെയ്തിരുന്നു. കോൺഗ്രസ്‌ തിരിച്ചു വന്നാൽ ഒരു പക്ഷെ ഇന്ത്യയിൽ സെമികണ്ടക്ടർ മേഖലയിൽ ഒരു പുതിയ പുലരി ഉണ്ടാകാം അത്‌ ഇന്ത്യയെ പിടിച്ചാൽ കിട്ടാത്ത സെമികണ്ടക്ടർ പുരോഗതിയിലേക്ക് നയിചെക്കാം.. ഇന്ദിരഗാന്ധിയെ വധിച്ച തിന് ശേഷം ഇന്ത്യ യുടെ സെമികണ്ടക്ടർ റിസർച്ച് ഫെസിലിറ്റി ആയിരുന്ന SCL ദുരൂഹമായി കത്തി നശിച്ചു.. രാജീവ് ഗാന്ധിയെങ്കിലും ജീവിച്ചിരുന്നെകിൽ കമ്പ്യൂട്ടർ പ്രോസസ്സറുകൾ നമ്മൾ ഇവിടെ നിർമിച്ചെനെ.. ലോകം നമ്മുടെ മുന്നിൽ വന്നു നിന്നെനെ.. അത്‌ ഉണ്ടാകാതിരിക്കാൻ ആണ് രാജീവ് ഗാന്ധിയെ ക്കൂടി വധിച്ചത് എന്നാണ് എന്റെ നിഗമനം.
@anilalbert902
@anilalbert902 2 месяца назад
ഇപ്രാവശ്യം രാഹുൽഗാന്ധി നൂറുശതമാനം
@abeyjohn8166
@abeyjohn8166 2 месяца назад
illuminati
@tennivarghese867
@tennivarghese867 2 месяца назад
@@abeyjohn8166 ആയിരിക്കാം... ഈ പ്രോസസ്സ്റുകൾ നമ്മൾ ഇവിടെ തന്നെ നിർമ്മികുമായിരുന്നു.. AMD ഇന്ത്യകാരന്റെ യാണ്. Vinod Kumar Dham.. Vin Dham എന്നു നമ്മുടെ രാജിവ് ചന്ദ്രശേഖർ പറയുന്ന ആളുടെ . രാജീവ് ഗാന്ധിയെക്കൂടി വധിച്ചശേഷം നമ്മുടെ CDOT. പോലുള്ള സ്ഥാപനങ്ങളിൽ നിന്നും കട്ടതാണ് മൈക്രോസോഫ്റ്റിന്റെ കയ്യിൽ ഉള്ള പല സോഫ്റ്റ്‌വെയറുകളും എന്ന് ഒരിക്കൽ കണ്ടു മുട്ടിയ ഒരു ടെലികോം എഞ്ചിനീയർ (റിട്ട )എന്ന് പരിചയപെടുത്തിയ ഒരു പ്രായംചെന്ന ഒരു ഹിന്ദിക്കാരൻ എന്നോട് പറഞ്ഞ് ഞാൻ ഇപ്പോഴും ഓർക്കുന്നു..അത് നുണയാണ് എന്ന് വിശ്വസിക്കാൻ വസ്തുത കളുടെ വെളിച്ചത്തിൽ എനിക്ക് ആകുന്നില്ല. ഇപ്പോഴും.
@oommenmatthew328
@oommenmatthew328 2 месяца назад
Cheap publicity of Samual George. You feel envy on others as you could not do. See the brighter side of good things He has done. Why you could not raise your voice when he was alive. Samuel George, you are a coward having no courage.
@SamuelGeorge
@SamuelGeorge 2 месяца назад
സഹോദരാ, ഞാന്‍ ആ മനുഷ്യന്റെ ജീവിതം നോക്കിയിരുന്ന ഒരാളല്ല. മരിച്ചപ്പോള്‍ വന്ന വാര്‍ത്തകളില്‍ നിന്നു മാത്രമാണ് അയാളെ അറിഞ്ഞത്. അറിഞ്ഞത് പറഞ്ഞു. അത്രേയുള്ളൂ. തെറ്റ് വല്ലതും ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കുക. എനിക്ക് അസൂയ ദൈവത്തോട് മാത്രം. അതുകൊണ്ട് ഗുണമില്ലെങ്കിലും!
@philiposeedikula8787
@philiposeedikula8787 2 месяца назад
Samuel George ൻ്റെ പള്ളിയിലെ Bishop മാരുടെയും കായ്യങ്ങൾ ഈ രീതിയിൽ ഒന്നു വിലയിരു ത്താമോ... Kp y എന്തെങ്കിലും ഒക്കെ ചെയ്തു എന്ന് പലരും സാക്ഷ്യം പറയുന്നുണ്ട്. നിങ്ങളുടെ സഭയെ കുറിച്ച് ഒരവലോകനം നടത്തിയാൽ നന്നായിരുന്നു
@abeyjohn8166
@abeyjohn8166 2 месяца назад
illuminati funding
@SamuelGeorge
@SamuelGeorge 2 месяца назад
Exactly
@oommenmatthew328
@oommenmatthew328 2 месяца назад
Feeling shame on you. Do u live what you preach ??
@godspeed7717
@godspeed7717 2 месяца назад
KP ഒരു ഫ്രീ മേസ്തിരി ആണ്.
@susymathew4443
@susymathew4443 2 месяца назад
Sir, what is your jealousy to him due to. Have you done good like him to humanity. Bishop has helped many orphans and poor.. Has made world class institutions ..hosp,college,schools.. giving employment to many....can you talk similarly about others too.learn to think a bit positively, will b good.
@SamuelGeorge
@SamuelGeorge 2 месяца назад
താങ്കള്‍ ഒരു ശുദ്ധാത്മാവാണ്. അത്രയേ പറയുന്നുള്ളൂ!
@romichanphilipose1543
@romichanphilipose1543 2 месяца назад
you are wrong
@johnsonouseph7631
@johnsonouseph7631 2 месяца назад
ഇയാൾ നടു റോഡിൽ കൂടെ നടന്നിട്ടുണ്ടാവും. അല്ലെങ്കിൽ സാത്താൻ വന്നു ഇയാളെ മറ്റുള്ളവരുടെ കണ്ണിൽ നിന്നും മറച്ചു കാണും. പാവം ഡ്രൈവർ പെട്ടു.😂
@user-vv4de2lg9s
@user-vv4de2lg9s 2 месяца назад
അമീയയാത്ര എന്നെ 96കാലഘട്ടത്തിൽ എന്നെ ഞാനാക്കിയ ആ പ്രഭാഷണം ആണ്
@sasikv4255
@sasikv4255 2 месяца назад
സാമുവേൽ ജോർജ് ഒരു ഭയങ്കര സംഭവം തന്നെ. എല്ലാ വിഷയത്തെക്കുറിച്ചും ഭയങ്കര അറിവു തന്നെ. ബൈബിളിലെ വചനങ്ങളും അറിയാം. ലോകത്തെ മുഴുവൻ ക്രൈസ്തവരാക്കുക എന്ന ലക്ഷൃത്തിനു വേണ്ടിയാണു ചിലർ പണം കൊടുക്കുന്നതു എന്നു ക്രൈസ്തവ സുവിശേഷകർ പറയുന്നു എന്നു പറഞ്ഞല്ലോ. പക്ഷെ അങ്ങനെ ആകാൻ പോകുന്നീല്ല യൂറോപൃൻ രാജൃങ്ങളൊക്കെ നിരീശ്വരവാദികൾ ആയിക്കൊണ്ടിരിക്കുന്ന എന്നു താങ്കൾ പറയുന്നു ആ സ്ഥിതിക്കു എങ്ങനെ എല്ലാവരെയും ക്രൈസ്തവർ ആക്കാൻ സാധിക്കുമെന്ന ചോദൃം പ്രസക്തമായതു തന്നെ. പിന്നെ ചിലരുടെ സ്വാർഥ താത്പരൃത്തിനായി യോഹന്നാനെ പോലെയുള്ളവരെ ഉപയോഗിക്കുന്നു.അങ്ങനെ പണമുണ്ടാക്കുന്നു. ഈ പണമോ സ്വത്തോ അയാളുടെ സ്വന്തമാണോ? അതിനൊരു ട്രസ്റ്റ് ഇല്ലേ ഒരു governing body ഇല്ലേ?ഈ സമ്പത്തു അയാളുടെ മക്കൾക്കോ ബന്ധുക്കൾക്കോ വീതിച്ച കൊടുക്കാൻ പറ്റുമോ? ഇല്ലെങ്കിൽ നിങ്ങൾ പറയുന്ന ഈ സഹസ്ര കോടി കൊണ്ടു എന്തായിരിക്കും ചെയ്യുന്നതൂ. സുവിശേഷം എന്താണെന്നു തനിക്കു അറിയാമോ? ചില വചനങ്ങൾ പറയുന്നതു കേട്ടു നല്ലതു തന്നെ. എന്നാൽ ഒരു കാരൃം അറിയില്ല. യേശു പറഞ്ഞു നിങ്ങൾ ലോകത്തിൽ എല്ലാം പോയി സുവിശേഷം അറിയിക്കുക. വിശ്വസിക്കുന്നവരെ ശിഷൃരാക്കുക.ലോകം മുഴുവൻ സുവിശേഷം അറിയിക്കുക എന്നു പറഞ്ഞാൽ അതിനു ആളു വേണം ആളിനെ അയക്കാൻ പണം വേണം കേട്ടു വിശ്വസിച്ചു വരുന്നവർക്കു കൂടി വരാൻ ആരാധനാലയങ്ങൾ വേണം. അനാഥരേയും വിധവകളേയും ദരിദ്രരേയും സഹായിക്കണം അതിനു ആശ്രമങ്ങൾ വേണം സ്ക്കൂളുകൾ വേണം ഹോസ്പിറ്റൽ വേണം ഈ സ്ഥാപനങ്ങളിൽ ജോലിക്കാർ വേണം, അവർ എല്ലാം ത്യജിച്ചവരല്ല അവർക്കു ശമ്പളം കൊടുക്കണ്ടേ? അതിനു ദൈവ വേലയെന്തെന്നു അറിയുന്നവർ സഹായിക്കുന്നു. അതു പണമായിട്ടോ വസ്തു വകകളായിട്ടോ കൊടുക്കുന്നു. ഇതൊക്കെ ട്രസ്റ്റിൻ്റെ പേരിൽ കൊടുക്കുന്നു എന്ന പറഞ്ഞാലും യോഹന്നാൻ്റെ സ്വത്ത് എന്നല്ലേ പറയു. പിന്നെ അനേകരും നിരീശ്വരവാദികൾ ആകുന്നു എല്ലാവരേയും ക്രിസ്ത്യാനികൾ ആക്കാമെന്നു വിചാരിച്ചാൽ നടക്കില്ല എന്നു പറഞ്ഞതു സതൃം കാരണം യേശു തന്നെ പറയുന്നു മനുഷൃ പുത്രൻ വരുമ്പോൾ ഭുമിയിൽ വിശ്വാസം കണ്ടെത്തുമോ.എന്നു പറഞ്ഞാൽ പലരും യേശുവിൽ വിശ്വാസമില്ലാത്തവരായിരിക്കും. എല്ലാവരും വിശ്വസിക്കുക എന്നുള്ള തല്ല എല്ലാവരും ഏല്ലാ കാതുകളും യേശുവിനെ കേട്ടിരിക്കണം.അതിനു വേണ്ടിയാണ് യോഹന്നാനെ പോലെ അനേകർ എല്ലാം ത്യജിച്ച് ദൈവത്തിനു വേണ്ടി ജീവിക്കുന്നതു. യേശുവിന്റെ രണ്ടാം വരവിൽ താങ്കൾ വിശ്വസിക്കുന്നുണ്ടോ? ഇല്ലെങ്കിൽ തൻ്റെ നിതൃത ഇരുട്ടറയിൽ പല്ലു ഞറുമ്മി,കരഞ്ഞും കഴിക്കാം നിതൃത. അല്ലെങ്കിൽ മാനസാന്തര പ്പെടുക.
@SamuelGeorge
@SamuelGeorge 2 месяца назад
Dear brother, you neither know lord Jesus nor the true gospel
@sasikv4255
@sasikv4255 2 месяца назад
@@SamuelGeorge l very well know what is true gospel and Jesus Christ. Because I myself is also an evangelist working in chattisgarh, running an English medium school for the poor and downtrodden people's children. Local Christian help us to run this institution. So I am well known the difficulties to preach gospel to all and how much money we need to run the institution.you out siders only see the building, staff and land ,think that they are very rich and gained money through some illegal way. That is not true. A God fearing child can never earn money or property by any illegal way . They know that God will punish.
@rosilylazar4727
@rosilylazar4727 2 месяца назад
​@@sasikv4255nowadays opening a school or educational institution is the easiest way to earn money.And telling I am giving education to poor and downtrodden, rubbish and nonsense...y fooling those poor people 😮
@user-df1fb5uo9s
@user-df1fb5uo9s 2 месяца назад
Money laundering Charity business Fund raiser
@johnythomas6310
@johnythomas6310 2 месяца назад
100% സത്യം സത്യം സത്യം സത്യം
@josephkailath4887
@josephkailath4887 2 месяца назад
You are wrong
@bijuthomas8330
@bijuthomas8330 2 месяца назад
താൻ എന്തു തേങ്ങയാണ് പറയുന്നത്😀😂
@SamuelGeorge
@SamuelGeorge 2 месяца назад
വിഷമടിച്ച തേങ്ങയുടെ കാര്യമാ..
@anilkumarvijayan7952
@anilkumarvijayan7952 2 месяца назад
ഇവൻ ആൾ ശരി അല്ലായിരുന്നു
@philiposep.s8087
@philiposep.s8087 2 месяца назад
താങ്കൾ ആ സംഭവം കണ്ടോ? ഏതായാലും അദ്ദേഹം അനവധി ആളുകൾക്ക് തൊഴിൽ, ജീവിതമാർഗം ഉണ്ടാക്കി കൊടുത്തു........ ആ കാര്യം മറക്കാതിരിക്കുക........ നാം മലയാളികൾ പൊതുവെ അസ്സൂയാലുക്കളാണ്, മറ്റൊരു മലയാളി പണക്കാരൻ ആകുന്നത് ഇഷ്ടമല്ല, അതുകൊണ്ടാണ് മറ്റു നാടുകളിൽ പോയി ബിസിനസ്‌ ചെയ്ത് പണം ഉണ്ടാക്കി അത് നാട്ടുകാർക്ക് കൂടി ഗുണം വരുന്ന എന്തെങ്കിലും പ്രസ്ഥാനം തുടങ്ങിയാൽ അവരെ നശിപ്പിക്കാൻ ശ്രമിക്കുന്നത്.. കുറ്റം കണ്ടു പിടിക്കുന്ന നമുക്ക് 10 പേർക്ക് തൊഴിൽ ഉണ്ടാക്കി കൊടുക്കാൻ കഴിയുമോ, ചികിത്സ സഹായം കൊടുക്കാൻ കഴിയുമോ? വെറുതെ ഇങ്ങിനെ പറയരുത്
@SamuelGeorge
@SamuelGeorge 2 месяца назад
തൊഴില്‍ ഉണ്ടാക്കി കൊടുത്തോ അതോ അവിഹിത മാര്‍ഗ്ഗത്തിലൂടെ ഉണ്ടാക്കിയ പണം കൈകാര്യം ചെയ്യാന്‍ കുറെ ആളുകളെ നിയമിച്ചതോ? താങ്കള്‍ ഇപ്പോഴും ശൈശവത്തില്‍ ആണ്
@padmarajank720
@padmarajank720 2 месяца назад
വലിയ കഥ
@padmarajank720
@padmarajank720 2 месяца назад
ലോക കോടീശ്വരൻ
@yousaffyousafpaa7062
@yousaffyousafpaa7062 2 месяца назад
യേശു ദൈവം അല്ല. His a agent of god. നിങ്ങളുടെ ബൈബിളിൽ വ്യക്തമായി പറയുന്നുണ്ട്.
@user-hp5bn8uo7u
@user-hp5bn8uo7u 2 месяца назад
ദൈവം ഇല്ലെന്നു മൂഡാൻ തന്റെ ഹൃദയത്തിൽ പറയുന്നു
@josepha.a2961
@josepha.a2961 2 месяца назад
😂🤣😂🥰
@sasikv4255
@sasikv4255 2 месяца назад
ആയിക്കോട്ടെ . ഏതായാലും ദൈവം അയച്ചിട്ട് ആണല്ലോ യേശു വന്നതു. അധികാരപ്പെടുത്തിയിരിക്കുന്ന ആളിൻ്റെ തുലൃ അധികാരം അയക്കപ്പെട്ടവനും ഉണ്ടു. (എവിടെയാ എഴുതിയിരിക്കുന്നത് റഫറൻസു) തരണം.
@mathew840-r5h
@mathew840-r5h 2 месяца назад
ബൈബിൾ വാക്യം കാണിക്കു.
@shibugeorge1541
@shibugeorge1541 2 месяца назад
Muhammad oru pravachakanum alla.. Ninda putottil athum parayunnundu..
Далее
Пиратские котики
00:50
Просмотров 144 тыс.