Тёмный

സൂക്ഷിക്കുക! കപ്പലണ്ടിയിലുണ്ട് അപകടം! / Side Effects of Peanuts 

Dr.Kala's Healthy Buds
Подписаться 28 тыс.
Просмотров 10 тыс.
50% 1

മണ്ണിനടിയിൽ വളരുന്ന പോഷക സമൃദ്ധമായ ഒരു എണ്ണക്കുരുവാണ്‌ കപ്പലണ്ടി അഥവാ നിലക്കടല എന്ന കാര്യം നമുക്കെല്ലാം അറിയാം. ഇംഗ്ലീഷിൽ Peanut അഥവാ Groundnut എന്നറിയപ്പെടുന്ന ഇത് നിലത്ത് പടർന്ന് വളരുന്നതിനാലാണ് നിലക്കടല എന്ന പേരിൽ അറിയപ്പെടുന്നത്.
കപ്പലണ്ടിയിൽ പ്രോട്ടീൻ, കൊഴുപ്പ്‌, ധാതുക്കൾ, കാർബോഹൈഡ്രേറ്റുകൾ, ഭക്ഷ്യനാരുകൾ എന്നിവക്കൊപ്പം ഫോസ്ഫറസും, കാത്സ്യവും, ഇരുമ്പും, വിറ്റാമിൻ ഇ യും, ബി - ഗ്രൂപ്പ്‌ ജീവകങ്ങളും, മഗ്നീഷ്യം, സിങ്ക്‌, പൊട്ടാസ്യം, കാൽസ്യം കോപ്പർ എന്നിവയും അടങ്ങിയിട്ടുണ്ട്.
ഒരുപാട് ആരോഗ്യ ഗുണങ്ങൾ നിലക്കടലയ്ക്ക് ഉണ്ട്. അതുപോലെതന്നെ 'അധികമായാൽ അമൃതും വിഷം' എന്നപോലെ ചില ആരോഗ്യപ്രശ്നങ്ങളും കപ്പലണ്ടിയിൽ ഒളിച്ചിരിക്കുന്നു.
ഇതിനെക്കുറിച്ചുള്ള വിവരങ്ങളാണ് ഈ വീഡിയോയിൽക്കൂടി ഡോക്ടർ കല നമ്മളുമായി വിശദമായി പങ്കുവെക്കുന്നത്. കപ്പലണ്ടിയെക്കുറിച്ചു നമ്മൾ അറിഞ്ഞിരിക്കേണ്ട മറ്റു വിവരങ്ങൾക്കൊപ്പം ഏതെല്ലാം അവസരത്തിൽ കപ്പലണ്ടി കഴിക്കുന്നത് അപകടമാണ് എന്നും ഡോക്ടർ കല ഹെൽത്തി ബഡ്സിലെ ഈ വീഡിയോയിലൂടെ നമുക്ക് വിശദമായി വിവരിച്ചു തരുന്നു.
കൂടുതൽ അറിയാൻ Dr. Kala’s Healthy Bud’s ലെ ഈ വീഡിയോ കാണുക! ഇതു പോലെ ആരോഗ്യ പരിപാലനത്തിനുള്ള ടിപ്സുകൾക്ക് ഹെൽത്തി ബഡ്സ് സബ്സ്ക്രൈബ് ചെയ്യുക, ഇതിലെ വീഡിയോകൾ മുടങ്ങാതെ കാണുക.
www.youtube.co...
SIDE EFFECTS OF PEANUTS
The peanut, also known as the groundnut, goober, pindar or monkey nut, is a legume crop grown mainly for its edible seeds. It is widely grown in the tropics and subtropics, important to both small and large commercial producers. It is classified as both a grain legume and, due to its high oil content, an oil crop.
In this video, Dr. Kala discusses with us in detail about everything we need to know about Peanut including its uses, health benefits and side effects.
This video covers: -
What Are the Benefits of Eating Peanuts?
Peanuts Benefits That Make It More Than Just a Snack,
Is It Ok to Eat Peanuts Daily?
Are Peanuts High in Fat?
Are Peanuts High in Fiber?
Nutrition Facts and Health Benefits of Peanuts,
Peanuts As Functional Food,
Peanuts Benefits for Men,
Peanuts Benefits for Women,
Peanuts Nutritional Value,
Peanuts - Nuts for Life,
Incredible Peanuts Nutrition Facts,
Peanut Allergy,
Are Peanuts Healthy?
And More......
For More such videos please visit
www.youtube.co...
#peanut #peanuts #groundnut #goober #pindar #peanutbutter #peanutbuttercookies #peanutbutterrecipes #peanutbutterandjelly #legumes #légume #légumes #legume #oilseeds #moongfali #moongfalichikki #moongfalikichutney #moongfalikichikki #nutrion #proteinsnack #protein #carbohydrate #carbohydrates #carbohidratos #fat #minerals #fiber #phosphorous #calcium #calciumrichfood #calciumdeficiency #calciumsupplements #calciumrich #iron #magnesium #dana #zinc #potassium #copper #womenhealth #womenhealthrips #womenhealthtips #hormoneoptimization #homoeopathyheals #homoeopathy #homoeo #homoeopathic #homoeopathyworld #homoeopathictreatment #homoeopathicmedicines #homoeopathymedicine #homeopathyforall #homeopathy_treatment #homoeopathiccasetaking #homoeopathic_medicine #veettuvaidyam #malayalam #babycaremalayalam #feelgoodmom #lifestyles #newschannel #latestnewsmalayalam #breakingnews #flashnews #keralalatestnews #keralanews #kerala #livenews #news #malayalamlivenews #keralalivenews #remediesforbodycellsrefreshment #remedies #remedy #ottamoolimalayalam #ottamooli #malayalalifriends #malayalalifriends #health #healthy #healthmalayalam #health_tips_malayalam #healthtips #healthtips4u #healthtipsinmalayalam #healthkerala #health_tips #healthybody #healthybodyhealthymind #healthybodyandmind #healthaddsbeauty #healthylivingtips #healthyliving #healthylifestyle #healthylifestylejourney #healthylifestylesupports #healthylifestylecoach #healthylife #healthyrecipes #healthyrecipe #healthyfoods #healthyfood #healthyeating #healthytipsandtricks #health_tips #healthylifestyle #health_tips_malayalam #health_tips #healthcare #wellnesstips #wellness #malayalamtalk #malayalamtalks #malayalamnews #keralalatestnews #news18kerala #news18 #newsinmalayalam#todaynews #medical_channel #malayalamhealthtips #malayalamvideos #malayalamvideo #indianfashion #homeremedies #homeremedy #homeremedieslife #malayalamhealthtips #malayalamhealthtalk #malayalamhealth #arogyam #kairalihealth #homeremedieslife #homeremedies #homeremedy #homeremedi #homeremedytreatment #motivationalvideos #malayalamhealthtips #malayalam #doctortips #doctor #doctors #herbalifenutrition #herbalife #herbal #beautytipsmalayalam #solutiontoyourproblem #climatechange #climate #climatecrisis #climateaction #climateemergency #climatemponews #climatesummit #climateactivist #climatewar #sustainability #sustainable #sustainabledevelopment #sustainablelivingtips #sustainableliving

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 19   
@ashajaya1016
@ashajaya1016 9 месяцев назад
Thanks Dr
@DrKalasHealthyBuds
@DrKalasHealthyBuds 9 месяцев назад
You’re welcome 😊
@JayaKumar-wo1pd
@JayaKumar-wo1pd 9 месяцев назад
❤❤❤❤❤
@titusl5503
@titusl5503 3 месяца назад
നല്ല അറിവുകൾ 🙏👍
@DrKalasHealthyBuds
@DrKalasHealthyBuds 11 дней назад
👍😊
@AlexanderVK-h3o
@AlexanderVK-h3o 9 месяцев назад
Dr. I am eating roasted peanuts with wet red chilly powder, Tata salt & turmeric for past 2+ years. I like this roasted pea nuts very much. So I eat 80-100 grams, every single day in 4-5 times in 15-20 grms each time (wt of raw pea nuts). So far no major issues. Dr. What are possible problems? I am 68 yrs old and retired.
@DrKalasHealthyBuds
@DrKalasHealthyBuds 9 месяцев назад
Thanks for sharing
@AbdulJabbar-io7fm
@AbdulJabbar-io7fm 3 месяца назад
Good information, thank you
@DrKalasHealthyBuds
@DrKalasHealthyBuds 2 месяца назад
So nice of you
@girijapratap8624
@girijapratap8624 9 месяцев назад
👍👍👍
@sreekalamurali123
@sreekalamurali123 9 месяцев назад
😊
@susansusan4733
@susansusan4733 9 месяцев назад
Good presentation
@DrKalasHealthyBuds
@DrKalasHealthyBuds 9 месяцев назад
Thank you
@preethad.s1696
@preethad.s1696 9 месяцев назад
👍🏼❤️
@DrKalasHealthyBuds
@DrKalasHealthyBuds 9 месяцев назад
@Keralaforum
@Keralaforum 9 месяцев назад
ശുദ്ധ അസംബന്ധം. അമിതമായി ഒന്നും നല്ലതല്ല. അത് പറയാതെ പോകുന്നു, നിലക്കടലയ്ക്കും ബാധകമാണ്. അതല്ലാതെ മുഴുവൻ വീഡിയോയും ശുദ്ധ അസംബന്ധമാണ്. ഫംഗസ് മൂലമുണ്ടാകുന്ന ഭക്ഷ്യവിഷബാധയെക്കുറിച്ച് ഡോക്ടർ സംസാരിക്കുന്നു? കേരളത്തിൽ നനഞ്ഞതെന്തും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും. അത് നിലക്കടലയുടെ പ്രത്യേകതയല്ല. കൂടാതെ നിലക്കടല സാധാരണയായി വറുത്തതിന് ശേഷമാണ് എടുക്കുന്നത്. നമ്മുടെ തേങ്ങാപീര എളുപ്പത്തിൽ വിഷബാധയുള്ള ഉറവിടമാണ്. അങ്ങനെയാണെങ്കിലും നമ്മൾ ധാരാളം തേങ്ങ കഴിക്കാറുണ്ട്.
@babuelite9988
@babuelite9988 2 месяца назад
Vidio ellavarum kananulla tharikida headinng
@muraleedharannair1715
@muraleedharannair1715 2 месяца назад
RR
Далее