Тёмный

സൂപ്പർ ബാറ്ററി നിങ്ങൾക്കും പഠിക്കാം 

Dr Hamza Anchumukkil
Подписаться 404 тыс.
Просмотров 67 тыс.
50% 1

Опубликовано:

 

11 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 187   
@DudeVlogsYT
@DudeVlogsYT 4 года назад
Thank you Sir. എന്നെ പോലെ ഇലക്ട്രോണിക്സ് പഠിക്കാൻ താല്പര്യം ഉണ്ടായിരുന്നിട് പഠിക്കാൻ ഉള്ള സാഹചര്യം ഇല്ലാണ്ട് പോയവർക് ഒരുപാട് ഉപകാരപ്പെടും
@arunkumarvnair29
@arunkumarvnair29 4 года назад
വളരെ നല്ല കാര്യമാണ്, താങ്കൾ ചെയ്യുന്നത് ..... Simple explanation too. നന്ദി.
@kannanthankamanickam5454
@kannanthankamanickam5454 4 года назад
Evaluate nalla solar powerbank electronic diploma home orinted aayi padichu eppol oru textiles jeevanakarananu sirinte classil ninnu enikki oropadu padikkan patty thanks sir
@sabus2207
@sabus2207 4 года назад
ഞാൻ കണ്ടത്തിൽ വച്ച് തെറ്റായ വീഡിയോ 1 diode ഇല്ലെങ്കിൽ രാത്രി ഇതു ഡിസ്ചാർജ് ആകും (അപ്പൊ ഇതു useless ആണ് ) 2. Phone adichu പോകും പാനെലിൽ നിന്ന് വരുന്ന voltage 6.8volt ആണ് ഫോണിന് വേണ്ടത് 5.4volt ആണ് വെയിൽ ഇല്ലാത്തോണ്ടാണ് ചാർജിങ് എന്ന് കാണിക്കുന്നതു but charge കേറില്ല 3. 5.4v ക്യാപസിറ്ററിൽ 6.8 volt കൊടുത്തൽ അതു ബ്ലാസ്റ് ചെയ്യും ഫുൾ ആകുമ്പോൾ ഒന്നു കൂടി ആലോചിച്ചു വേണം ee പരീക്ഷണം ചെയ്യാൻ Safety first
@sabus2207
@sabus2207 4 года назад
2440 രൂപയ്ക്കു ഒരു ഇൻവെർട്ടർ njan ചെയ്‌ത വീഡിയോ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-kTtfZkk_Krg.html താല്പര്യം ഉള്ളവർ കാണുക
@abdullakunhiabdulla103
@abdullakunhiabdulla103 4 года назад
എന്നാലു ശരിയായ വീഡിയോ ഇട്
@sabus2207
@sabus2207 4 года назад
@@abdullakunhiabdulla103 ഇടാം ബ്രോ ഷോപ് എല്ലാം closed ആണ് ഒന്നും വാങ്ങാൻ പറ്റുന്നില്ല സോളാറിൽ നിന്ന് direct ആയി charge ചെയ്യുന്ന ഒരു സെറ്റപ്പ് ഞാൻ ചെയ്‌തു (സ്റ്റോറിങ് ഇല്ല ) പപ്പയുടെ ഫോൺ അതിൽ ആണ് ചാർജ് ചെയ്യുന്നതു പരീക്ഷണം sucess ആയാൽ ഉറപ്പായും വീഡിയോ ഇടും എന്തെങ്കിലും droback ഉണ്ടേൽ അതും പറയും 😍😍
@abdullakunhiabdulla103
@abdullakunhiabdulla103 4 года назад
ഓക്കേ ഭായ്
@thejaskj
@thejaskj 4 года назад
Ur correct
@a.j.uariyadath9714
@a.j.uariyadath9714 4 года назад
ഇക്ക ഞാൻ വി.ഐ.സി.യിൽ ഇലക്ട്രോണിക്സാണ് പഠിച്ചത് എന്നാൽ ഒരു പിണ്ണാക്കും അറിയില്ലാ ഇക്കയുടെ വീണ്ടു ഇതിലോട്ട് ശ്രദ്ധ തിരിക്കാൻ പ്രയോജനമായി Tnx ഇക്ക
@ekabdulrazack3729
@ekabdulrazack3729 4 года назад
നിങ്ങള് നമ്മുടെ മുത്താണ് dr: അംസാക്ക..... ഞങ്ങളെ പോലെയുള്ളവർക്ക് ഈ ക്ലാസ് എത്ര ഉപകാരമെന്നറിയാമോ. വളരെനന്ദിയുണ്ട്.👌👍 പടിക്കാനും മനസ്സിലാക്കാനും... ഞാൻ ക്ലാസ് കോൾക്കാറുണ്ട്. ആംബുലൻസിലായത് കൊണ്ട് ആ സമയം വരാൻ കഴിയാറില്ല സാരമില്ല എല്ലാം കേൾക്കുന്നുണ്ട്. അല്ലാഹു അനുഗ്രഹിക്കട്ടെ... ആമീൻ..
@eswaramoorthyarunachalam7961
@eswaramoorthyarunachalam7961 4 года назад
Superb thank you PLEASE ADD DIODE IMMEDIATE AFTER SOLAR OUTPUT.BECAUSE CEPACITOR VOLTAGE RETURN BACK TO SOLAR
@ShyamLal-im5qu
@ShyamLal-im5qu 4 года назад
ഇക്ക.നിങ്ങളുടെ എല്ലാ പ്രോഗ്രാമകളും അടി പൊളി ആണ്, ഇനിയും നല്ല ക്ലാസ് വരുന്നു എന്ന് കേൾക്കുമ്പോൾ. ഏറെ സന്തോഷം. Thanks sir.
@basics7930
@basics7930 4 года назад
ഫരേ ഡ് അല്ലാ ഫാ ര ഡ് ആണെന്ന്‌ പറയുന്നവര്ക്ക് അത്‌ മാത്രമേ അറിയുള്ളൂ . അതുകൊണ്ടാണ് അവരുടെ ശ്രദ്ദ അതിലേക്കു മാത്രം പോകുന്നത്. ഞാൻ ഒരു എഞ്ചിനീയറിംഗ് കോളേജ് അധ്യാപകനാണ് . അദ്ദേഹത്തിന്റെ പരിശ്രമത്തെ അഭിന്ദിക്കുന്നു .
@Siva-on1tc
@Siva-on1tc 3 года назад
Eath engeeneering collage
@manikandant3743
@manikandant3743 4 года назад
ഹംസക്ക നിങ്ങളുടെ വർക്ക് വളരെ ഫിനിഷിംഗ് ആണ് ഞാൻ ഒരു ടൈലർ ആണ് എനിക്കും ഇതുമാതിരി ഉണ്ടാക്കി നോക്കണം കട തുറന്നാൽ അല്ലേ സാധനങ്ങൾ മേടിക്കാൻ കിട്ടുകയുള്ളൂ
@kunhalipm8893
@kunhalipm8893 4 года назад
വെറുതെ കാശ് കളയണ്ട ഇങ്ങേരുടെ പൊട്ടത്തരം കണ്ടിട്ട്. പൈസകൊടുത്താൽ നല്ല പവർബാങ്ക് കടയിൽകിട്ടും
@AbdulRahman-ty4pi
@AbdulRahman-ty4pi 4 года назад
@@kunhalipm8893 കടയിൽ പവർബാൻക് കിട്ടുമെന്ന് എല്ലാവർക്കും അറിയാലോ . ഇത് താൽപര്യമുള്ളവർക്ക് പഠിക്കാൻ വേണ്ടിയാണ് അദ്ദേഹം ചെയ്യുന്നത് ..
@thomasjacob7461
@thomasjacob7461 4 года назад
വളരെ നല്ല വിവരണം
@THANVEER2011
@THANVEER2011 4 года назад
വളരെ നല്ല അവതരണം. എന്‍റെ മകന്‍ electronics പഠിക്കുന്നുണ്ട്. അവനോട് ഈ ചാനല്‍ കാണാന്‍ പറഞ്ഞിട്ടുണ്ട്. വരകള്‍ ഗ്രാഫിക്സ് സഹായത്തോടെ ആണെങ്കില്‍ ഒരു പ്രൊഫഷണല്‍ ലുക്ക്‌ കിട്ടുമായിരുന്നു. Anyhow all the best.
@bastianjosec
@bastianjosec 4 года назад
@aziz umer, his video is not good for your son. He makes lots of technical mistakes during class.
@electronicutubetp4803
@electronicutubetp4803 2 года назад
Enthannu ningal ee kaannichathu? Capacitor enthannu ivide aavashyak varunnathu. Storage aannu udheshichathenkil Rs. 50 koduthal 1A 4volt battery kittum. Enthinaannu athinekkalere chilavullathum storage kuranhathmaya super capacitor?
@mulanthalemohammedkutty6436
@mulanthalemohammedkutty6436 4 года назад
ബാങ്കിനേയും നിസ്കാരത്തേയുമെല്ലാം താങ്കൾ ബഹുമാനിക്കുന്നു.!!.അത് എനിക്കേറെ ഇഷ്ടപെട്ടു !! അളളാഹു താങ്കൾക്ക് ഖുർആൻ പഠിക്കുവാനുളള തൗഫീഖ് നൽകട്ടേ..ആമീൻ.!! അതിന് പ്രാത്ഥിച്ചു കൊണ്ടേയിരിക്കുക.!!അങ്ങിനെ ഇരുലോകത്തും താങ്കൾ വിജയിയാകട്ടേ..!!
@HariKumar-tj3wp
@HariKumar-tj3wp 3 года назад
6V.5AH ബാറ്ററിയിൽ നിന്ന് 5.4 volt ആയി കുറയ്ക്കുന്നതെങ്ങനെയന്ന് പറഞ്ഞു തരണേ ..... മൊബൈൽ ചാർജ്ജ് ചെയ്യാനാണ്. ഒരുReguleting ic ഉപയോഗിച്ചപ്പോൾ 5 v കിട്ടി ചെറിയ മൊബൈലിന് അതു മതി. വലുതിന് 5.4 വേണം . ദയവായി എന്നെ സഹായിക്കൂ
@chandrankuttiadi1915
@chandrankuttiadi1915 4 года назад
Thank you sir big salute
@sreevisakhklm8601
@sreevisakhklm8601 4 года назад
Oru super capacitor enthu vila varum? Oru 18650 batterikk enthu vila varum?
@jomynjoy
@jomynjoy 4 года назад
Ikka lithium battery series parall ondakamo capacitor upayogi hum pattumo
@JamesJames-mu8rh
@JamesJames-mu8rh 4 года назад
Sir rc remort car ഉണ്ടാക്കുന്ന വീഡിയോ ചെയാമോ plzz
@Mrbobai007
@Mrbobai007 4 года назад
1, ഇത് ചൈനയിൽ നിന്ന് കൊണ്ടുവന്ന ബാറ്ററി അല്ലേ? ഇവിടെ available ആണോ? 2, ബാറ്ററി ഡിസ്ചാർജ് ആകാതിരിക്കാൻ ഒരു diode എങ്കിലും കൊടുക്കണ്ടേ ? 3, Charging എന്ന് കാണിച്ചാലും മൊബൈൽ പ്രോപ്പർ ആയി ചാർജ് ആകുമോ? 4, നല്ല ആശയമാണ്. പക്ഷെ workout ആകുമെന്ന് തോന്നുന്നില്ല.
@naiglin
@naiglin 4 года назад
Diode🤦
@prasads8603
@prasads8603 4 года назад
Sir ഇതിൽ ഉള്ള കപ്പാസിറ്റർ വാങ്ങാൻ കിട്ടുമോ
@jishnupk7106
@jishnupk7106 4 года назад
ഇലക്ട്രിക്കൽ വയറിംഗ് ലൈസൻസ് എടുക്കുവാൻ പഠിക്കേണ്ട ഒരു പുസ്തകം പറഞ്ഞു തരാമോ c class
@a4audiophile92
@a4audiophile92 4 года назад
*ഒരു സംശയം, ബാറ്ററി സോളാർ പാനലുമായി connect ചെയ്യുമ്പോൾ diode ഉപയോഗിച്ചില്ലെങ്കിൽ ബാറ്റെറിയിൽ സ്റ്റോർ ചെയ്തിരിക്കുന്ന വോൾട്ടേജ് ഡിസ്ചാർജ് ആകില്ലേ?*
@tomgeorge9457
@tomgeorge9457 4 года назад
Yes, true!
@abduljaise5584
@abduljaise5584 3 года назад
Thanks
@SoorejT
@SoorejT 4 года назад
Good information sir.. Oru doubt, approx 5V, 100F output kittan 2 nos supercapacitor mathiyaville.. why should we use 4 nos? Double capacity kittumegil.. how much?
@sayyidsahal4533
@sayyidsahal4533 4 года назад
If we keep to capacitance in series the capacitance will be half so he get 5 volt and 15 farad. New that to set of capacitors in parallel to get 100 f
@physicsisawesome696
@physicsisawesome696 4 года назад
@@sayyidsahal4533 not 15 farad, 50 farad
@anishthomas5524
@anishthomas5524 4 года назад
good and simple work
@prasith_p4114
@prasith_p4114 3 года назад
Aa solar 2 എണ്ണം വെച്ച് 12 v ആക്കിയലോ 🤔
@anoopks6896
@anoopks6896 4 года назад
ഇതിൽ ചാർജിങ് കാണിക്കുകയെ ഒള്ളു. ചാർജ് boost ആവൂല. Ampere വളരെ കുറവ് ആണ്..watts കൂടിയ പാനലിൽ റെഗുലേറ്റർ വച്ചു ചൈയ്യുന്നത് അവൂം നന്നാവുക..
@Haneefkovummal
@Haneefkovummal 4 года назад
Phone Charge cheyyumbole auto cut off vende Ingane charge aaki yal phone battery life kurayille
@younayouna5317
@younayouna5317 4 года назад
Very good super ekka
@unnik4584
@unnik4584 4 года назад
അടിപൊളി
@aquatune
@aquatune 4 года назад
Godd work sir respect
@rahulraj.r5485
@rahulraj.r5485 4 года назад
Sir e 100 rs nulla solar pannel onn ayachu taran pato. Sir e kanichathil flipkartil 475 rs aanu
@mnbhuvanendran
@mnbhuvanendran 4 года назад
Sir please include the list of components is very easy to purchase
@basheerkizhisseri462
@basheerkizhisseri462 4 года назад
ഇതിന് ടോട്ടൽ ചെലവ് എത്ര വരും ഔട്ട്പുട്ട് ആംപിയർ എത്ര കിട്ടും
@ayishamoidheen2791
@ayishamoidheen2791 4 года назад
Very good
@yuberqueen
@yuberqueen 4 года назад
നല്ല ബിസ്സിനെസ്സ് ആണല്ലോ
@shakkeelcheleri
@shakkeelcheleri 4 года назад
ഇനി വരുന്നത് electronic വാഹന വിപണി ആണ് 12 വോൾട് മുതൽ lipo4 battery ഉണ്ടാക്കുന്നത് പരിജയപ്പെടുത്തമോ
@kunhalipm8893
@kunhalipm8893 4 года назад
അങ്ങേർക്ക് അറിയാവുന്നതല്ലേ പറയാൻ പറ്റു പകുബൂസ്റ്റർ സൂപ്പർ കപ്പാസിറ്റർ അതൊക്കെയേയുള്ളു അതിന്റെ അപ്പുറം കടക്കണമെങ്കിൽ പാക്കബൂസ്റ്റർ മാത്രം പോരാമോനെ ഇലട്രോണിക്‌സ് അറിയണം
@ravepmrravepmr6502
@ravepmrravepmr6502 3 года назад
അല്ല സർ ഇത് 6. vol T റെ അഡാപ്റ്റർ കൊണ്ട് Ac യിൽ ചാർജ് ചെയ്തു കൂടെ
@vipinevm4360
@vipinevm4360 4 года назад
ചേട്ടൻ ഈ കാണിക്കുന്നത് 100%തെറ്റാണ്. ചാർജിനു ഒരു diode വേണം ഇല്ലങ്കിൽ ക്യാപസിറ്ററിൽ നിന്നും കറന്റ്‌ സോളാർ പാനലിലേക് റിട്ടേൺ ചെല്ലും അപ്പോൾ കപ്പാസിറ്റർ ഡിസ്ചാർജ് ആകും.... ഈ ചേട്ടൻ പറഞ്ഞ ഈ സിസ്റ്റത്തിൽ ഇങ്ങനെയും ഫോൺ ചാർജ് ചെയാം എന്നു കാണിക്കാം എന്നു മാത്രമേ ഉള്ളു ..... ഫോൺ എപ്പോ അടിച്ചു പോയി എന്നു പറഞ്ഞാമതി...... ആരും ഇത് അനുകരിക്കരുത്......
@vishnuvichu9355
@vishnuvichu9355 4 года назад
Sariyanu
@antonykolembrath1792
@antonykolembrath1792 4 года назад
ബാറ്ററി ചാർജിങ് കട്ട്‌ ഓഫ് ഇല്ല എങ്കിൽ, ബാറ്ററി ഓവർ ചാർജ് ആകും, bulg ചെയ്യും, അപകടം ഉണ്ടാകും.
@mvmuhammed6896
@mvmuhammed6896 4 года назад
Panalinte out put il already diode company vekkarund
@mvmuhammed6896
@mvmuhammed6896 4 года назад
@@antonykolembrath1792 small panal no problem
@shanavasmanoj3679
@shanavasmanoj3679 4 года назад
ATHINU BAATARY ALLA CAPACITOR AANU
@vipin8105
@vipin8105 4 года назад
Battery illathe enganaya ith?
@alonacreations7087
@alonacreations7087 4 года назад
sir eanttayille 12v solar panale undii..eaganna set chayyan pattumm
@mvmuhammed6896
@mvmuhammed6896 4 года назад
Nallath rechargeable battery vangalanu ,
@sajinelectro
@sajinelectro 4 года назад
ഫാരഡ്
@rajeshviswanadh
@rajeshviswanadh 4 года назад
Yes
@technicalmanmalayalam9560
@technicalmanmalayalam9560 4 года назад
@@rajeshviswanadh yes
@digildavid126
@digildavid126 4 года назад
Hi sir, mF stands for milli farad, is it right?
@anupappachananupappachan5865
@anupappachananupappachan5865 4 года назад
Very good sir
@Sanalkumartechsupport
@Sanalkumartechsupport 4 года назад
Ende valiya dreem Anu sir electronics padikal time oke kazhiju.. ... Iganeoke anu padikunnath sariloode
@കേള്വികാഴ്ചമനസ്സ്
എനിയ്ക്ക് ഒരു Powerbank ഉണ്ടാക്കിത്തരാമോ ?
@manjunathkp3393
@manjunathkp3393 4 года назад
Thank you sir
@chackomamman
@chackomamman 4 месяца назад
🎉🎉
@josephr1179
@josephr1179 4 года назад
Good
@kunhalikuttynchalembrakunh5665
😀😃
@muhammedrafeek3
@muhammedrafeek3 4 года назад
നിങ്ങൾ പോളിയാണ് : 🤙🏻
@abidkannurj7361
@abidkannurj7361 4 года назад
കപ്പാസിറ്റർ നിന്നും എത്ര ടൈം ചാർജ് ലഭിക്കുമെന്നും കൂടി പറയുക
@fapalakad665
@fapalakad665 4 года назад
Abid Kannurj7 10second
@abidkannurj7361
@abidkannurj7361 4 года назад
@@fapalakad665 thanks bro
@uyoutuber3033
@uyoutuber3033 4 года назад
Mini solar power bank copacitor vach undakan patto
@rohanjoytech1885
@rohanjoytech1885 4 года назад
👍
@kiransr9173
@kiransr9173 4 года назад
Unit - Farad
@timetotime4959
@timetotime4959 4 года назад
electronic LED BULB,CFL,ETHINTE KIT KITTUO....ATHINTE AASEMBLING KANICH THARAMO
@rashiac
@rashiac 4 года назад
Indiamart online app kittum bulk efukkunundenkil
@ajithoneiro
@ajithoneiro 4 года назад
Good attempt
@hishamahammmedkm1936
@hishamahammmedkm1936 4 года назад
Top fans of u
@musthafakv8549
@musthafakv8549 4 года назад
Solar use chaith 1ton ac work chayyikkan patto Battery illatha Pakalomattam matram work chaithaal mathi
@Siva-on1tc
@Siva-on1tc 3 года назад
പറ്റും പറമ്പ് മുഴുവൻ സോളാർ പാനൽ വെക്കേണ്ടി വരും🤧
@kunhalipm8893
@kunhalipm8893 4 года назад
ആരും അനുകരിക്കരുത് മൊബൈലിന്റെ വെടി തീരും മൊബൈൽ ചാർജിന് ഒരു സർകുട് വേണം
@SmartTechMedia
@SmartTechMedia 3 года назад
ശരിയാണ് charging control Module circuit കൊടുക്കാതെ Mobile ഒരു കാരണവശാലും charge ചെയ്യരുത്
@blessondavis1914
@blessondavis1914 4 года назад
Sugamaayi undaakuna video ide
@saidali5273
@saidali5273 4 года назад
Eee capacitor engaanum over charged aayaal bomb pottunnapoley potti therikkum. Anghane sambhavikkan chance undo ikka.
@physicsisawesome696
@physicsisawesome696 4 года назад
Yes
@physicsisawesome696
@physicsisawesome696 4 года назад
Capacitor voltage rating nokki mathram upayogikkuka
@moideenvk8377
@moideenvk8377 4 года назад
20watts led bulb ethra manikkur kathum
@bijeshs1911
@bijeshs1911 4 года назад
Ethu order chaithal ayachu tharumo chetta power bank
@arun26318
@arun26318 4 года назад
This number saved not getting in Whatapp
@ismailpanagattil8411
@ismailpanagattil8411 4 года назад
ഹായ് അസ്സലാമു അലൈകും ഞാൻ ഇസ്മായിൽ എൻറെ സ്ഥലം അയ്യയ Onyx സോളാർ എ സി യെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ് വീട്ടിൽ ഫിറ്റ് ചെയ്യാൻ പറ്റുമോ
@ismailpanagattil8411
@ismailpanagattil8411 4 года назад
സോളാർ എസി ആണ് ഉദ്ദേശിച്ചത്
@mpjalal3672
@mpjalal3672 4 года назад
👍👍👍
@vbbbbbbboppppp
@vbbbbbbboppppp 4 года назад
മൈക്രോ ഫാരെഡ് (ഫരെഡ് )അല്ല
@dreamworld6401
@dreamworld6401 4 года назад
Ningale athra vivaram onnum സാധുവിനു indakoola.... pazhaya നാലാം class alle
@sayedhmd8553
@sayedhmd8553 4 года назад
Ethre pravashyam oru mobile charge cheyyan pattum
@GreenUniverse1
@GreenUniverse1 4 года назад
ചെട്ടായി സോളാർ പനൽ ലിങ്ക് ഇടാമോ?
@yks80
@yks80 4 года назад
Capasittaril എത്ര സമയം ചാർജ് നില്കും രാത്രി ഉപയോഗിക്കാൻ പറ്റുമോ?
@electronicutubetp4803
@electronicutubetp4803 2 года назад
Lla
@Haneefkovummal
@Haneefkovummal 4 года назад
Sir oru doubt solar nnu charge cheyyan oru ckt vende illel over charge aayi kedakoole oru logikkillatha pole thonni practical wise nadakko
@basheerahammed1396
@basheerahammed1396 4 года назад
Assalamualikum ഞാന്‍ സാറിന്‍്റേ ക്ളാസ്കാണാറുണ്ട്. ഇഷ്ടാണ് ക്ളാസ്
@sayyidsahal4533
@sayyidsahal4533 4 года назад
സാറെ കപ്പാസിറ്റർ ചാർജ് ചെയ്യുമ്പോൾ ചാർജ് മൊത്തം ഒരു റെഗുലേഷൻ ഒന്നുമില്ലാതെ സ്പീഡിൽ അല്ലേ വരുക കപ്പാസിറ്റർ ഒരിക്കലുo constant current തരില്ലല്ലോ.എത്ര ചെറുതാണെങ്കിലും
@Peacefulmind1995
@Peacefulmind1995 4 года назад
First comment ❤️
@VijayKumar-to4gb
@VijayKumar-to4gb 4 года назад
"ഫാരെഡ് " ഫരേഡ് അല്ല
@vishnuvichu9355
@vishnuvichu9355 4 года назад
അതെ
@kpmoideenvalakkulamkpmoide8647
@kpmoideenvalakkulamkpmoide8647 4 года назад
അദ്ദേഹം ഒരു സാധാരണക്കാരൻ ആണ്.ഈ സ്ഥാനത്തെത്തിയതിൻ്റെ കഥ യൂ ട്യൂബിലുണ്ട്. അല്ലറ ചില്ലറ അക്ഷര പിശകിൽ തൂങ്ങണോ
@VijayKumar-to4gb
@VijayKumar-to4gb 4 года назад
അയ്യോ അങ്ങനെയല്ല ഉദ്ദേശിച്ചത്.... തുടക്കക്കാർ പഠിക്കുമ്പോൾ തെറ്റിപോകണ്ട.....
@abinmeetu
@abinmeetu 4 года назад
Correct
@abinmeetu
@abinmeetu 4 года назад
Kpmoideenvalakkulam Kpmoideen nammal orale correct cheyyunnath nallathalle.. adheham futur il evidelum oru class edukkumpol correct pronounce cheyyalo..
@sidharthks7585
@sidharthks7585 4 года назад
Super
@kochumonm.v7909
@kochumonm.v7909 4 года назад
Sir usb direct solar panel outil anu soldier chaithathu Appol athinu capacitor aittu oru Conectionum illallo
@arun26318
@arun26318 4 года назад
How to add in Whatapp pls
@vigilanbaskaran5969
@vigilanbaskaran5969 4 года назад
Adipoliii
@muhammedshareefparammal8572
@muhammedshareefparammal8572 4 года назад
ഇതിനു ബേക്കറി വേണ്ടേ ഇതിൻറെ സ്റ്റോറേജ് എവിടെയായിരിക്കും പൊട്ടത്തരം ആണെങ്കിലും ക്ഷമിക്കണം അറിയില്ലാത്തത് കൊണ്ടാണ്
@kunhalipm8893
@kunhalipm8893 4 года назад
ബേക്കറി വേണ്ട
@sakkeerhusssin4309
@sakkeerhusssin4309 4 года назад
Solar a c undo
@shahinyem321
@shahinyem321 4 года назад
Apo ithinu pcb onnum vende
@hi.480
@hi.480 4 года назад
Ikka Ithinu storage vende
@anthulancastor8671
@anthulancastor8671 4 года назад
3D Sound,👍☑️👍☑️🤔
@ansaransar5078
@ansaransar5078 4 года назад
ഞാനൊരു ഇലക്ട്രീഷൻ ആണ് ഇങ്ങനെ ആളുകളെ വഞ്ചിക്കരുത് plzz
@kareemkak3249
@kareemkak3249 4 года назад
എന്തു പറ്റി
@ansaransar5078
@ansaransar5078 4 года назад
ഒന്നാമത് ഇത് കപ്പാസിറ്റർ അല്ല ബാറ്ററിയാണ് പവർ ബാങ്ക് ആവശ്യമായ parts ഒന്നും ഉപയോഗിച്ചിട്ടില്ല ഇതു കുറച്ച് ഉണ്ടാക്കി വിഷുവിന് മൂന്നുമണിക്കൂർ വെയിലത്ത് വെച്ചാൽ നല്ല കളർ ആയി പൊട്ടുന്നത് കാണാം 🤣
@MajiAnsiMaziMaiz
@MajiAnsiMaziMaiz 4 года назад
whatsaapp ofline since april 4 2020
@sayyidsahal4533
@sayyidsahal4533 4 года назад
സാറേ ഒരു കാര്യം ചോദിച്ചോട്ടെ. ഡയറക്ട് ബ്ലോഗ്ഗിൽ നിന്നും ചാർജ് ആകുമ്പോൾ പെട്ടെന്ന് തന്നെ ചാർജ് ആവില്ലേ.I mean within seconds, സൂപ്പർ കപ്പാസിറ്റർ ഉം അങ്ങനെയാണോ?
@unknown-yn1no
@unknown-yn1no 4 года назад
എത്ര സമയം ചാർജ് നില്കും രാത്രി ഉപയോഗിക്കാൻ പറ്റുമോ? ഡിസ്ചാർജ് ആകില്ലേ?
@msbmaker7391
@msbmaker7391 4 года назад
100F 2.7 v & 500F 2.7 v ethre vila??
@SmartTechMedia
@SmartTechMedia 3 года назад
ഏകദേശം 600-700/- Rs വരെ വരും Super capactor - ന് വില വളരെ കൂടുതലാണ്. 1 Farad കിട്ടണമെങ്കിൽ തന്നെ 1000 uf Paralal ചെയ്ത് ഉണ്ടാക്കണമെങ്കിൽ 1000 uf 1000 capacitors വേണ്ടി വരും. അപ്പോൾ 500 F വേണമെങ്കിൽ 1000 u fx 500 എണ്ണം വേണ്ടി വരും
@ameerfaisalerani9866
@ameerfaisalerani9866 4 года назад
Valaikum assalam v
@yuberqueen
@yuberqueen 4 года назад
എത്ര അമ്പയർ കിട്ടും???
@funfillers249
@funfillers249 4 года назад
10 lack ano 1lack anoo oru cheriya samshayam
@Peacefulmind1995
@Peacefulmind1995 4 года назад
ഫോൺ ചാർജിങ് 5v 2a അല്ലേ?? ഇത് സേഫ് ആണോ ഫോണിന് ???
@sabus2207
@sabus2207 4 года назад
Amps problem illa bro time koodutal aakum atre ullu But voltage koodiyalum kuranjalum pani kittum
@Peacefulmind1995
@Peacefulmind1995 4 года назад
@@sabus2207 Hmm... Ok bro
@Peacefulmind1995
@Peacefulmind1995 4 года назад
@@sabus2207 Ippo kandeyullu
@suraijbnmuhyudeen1004
@suraijbnmuhyudeen1004 4 года назад
ഇക്കാ കപ്പാസിറ്ററിന് ഓവര് ചാര്ജിങ് പ്രശ്നമുണ്ടാകോ
@sriparameshwariharvestersu8148
@sriparameshwariharvestersu8148 4 года назад
Bro Plz upload the title in English
@safeercharath
@safeercharath 4 года назад
Yethra mAh kittum?
@muhammedbilal9355
@muhammedbilal9355 4 года назад
150000
@shahulhameedmmmeetrakkalhu7586
@shahulhameedmmmeetrakkalhu7586 4 года назад
ആകെ എത്രകാശ് വരും? ഈ സെറ്റിന്
@hananibrahim6001
@hananibrahim6001 4 года назад
12
@കേള്വികാഴ്ചമനസ്സ്
Award പടം .
@kkh_boss8430
@kkh_boss8430 4 года назад
Suooper👍😍👌🌹
Далее