Тёмный

വിവിധ തരം ബാറ്ററികളുടെ പ്രവർതനങ്ങൾ 

Dr Hamza Anchumukkil
Подписаться 404 тыс.
Просмотров 49 тыс.
50% 1

/ anchumukkil
ഈ 2020 വെക്കേഷനിൽ ജനറൽ ടെക്നോളജി ഇനി എല്ലാവർക്കും പഠിക്കാം തികച്ചും സൗജന്യമയി,
ഓൺലൈൻ ക്ലാസിലെ എല്ലാ വീഡിയോകളും എൻ്റെ ഈ ചാനലിലുണ്ട് കഴിഞ്ഞ 15 ദിവത്തെ വീഡിയോകൾ മാത്രം നോക്കിയാൽ കിട്ടും,
പുതിയ ക്ലാസിൻ്റെ വീഡിയോ കാണാൻ സബ്സ്ക്രൈബ് ചെയ്യുക ശേഷം ബെൽ ബട്ടൻ അമർത്താത്തവർ അമർത്തുക,
എല്ലാ ദിവസങ്ങളിലും( ഇൻ ഷാ അള്ളാഹ് ഉച്ചക്ക് 2 മണിക്കും രാത്രി 8 മണിക്കും നിങ്ങളുടെ സംശയങ്ങൾ മലയാളത്തിൽ എഴുതി ഈ ടെലഗ്രാം ഗ്രൂപ്പിൽ ചോദിക്കാം,
ക്ലാസിൻ്റെ സമയം ഗ്രൂപ്പിനെ തുറന്ന് വെക്കും ചോദ്യങ്ങൾ എഴുതി വെക്കുക അപ്പോൾ പോസ്റ്റ് ചെയ്യാം,
അൽപസമയം മാത്രമെ തുറക്കൂ , എല്ലാ ചോദ്യങ്ങളും കേട്ടതിന്ന് ശേഷം മറുപടി നൽകുന്നതാണ്,
മലയാളം ടൈപ് ചെയ്യാൻ പറ്റാത്തവർ ഒരു പേപറിൽ മലയാളത്തിൽ എഴുതി ഫോട്ടോ എടുത്ത് അയക്കാം,
ഒരാൾക്ക് ഒരു സമയം ഒരു ചോദ്യം മാത്രമെ പറ്റൂ,
*ചോദ്യങ്ങൾക്കുള്ള ഉത്തരം ഗ്രൂപ്പിലുണ്ടോ എന്ന് നോക്കിയതിന് ശേഷം ആവശ്യമെങ്കിൽ മാത്രം വീണ്ടും ചോദിക്കാം*,
എൻ്റെ ചാനൽ കാണുന്നവർക്ക് മാത്രമാണീ ക്ലാസ് അതുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് വേണ്ടത്...
ഹംസ അഞ്ചുമുക്കിൽ നയിക്കുന്ന സൗജന്യ ടെലഗ്രാം ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ
താഴെയുള്ള ലിങ്കിൽ അമർത്തുക,
Telegram group Link
t.me/joinchat/...
ടെലഗ്രാം ആപ് ഇല്ലാത്തവർ താഴെയുള്ള ലിങ്ക് വഴി ഇൻസ്റ്റാൾ ചെയ്യുക ശേഷം മുകളിലെ ലിങ്ക് ഗ്രൂപ്പ് വഴി ഓൺലൈൻ ക്ലാസിൽ ജോയിൻ്റ് ചെയ്യുക,
Telegram Application Link
play.google.co...
എന്ന് ഹംസ അഞ്ചുമുക്കിൽ' രണ്ടത്താണി,

Опубликовано:

 

11 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 120   
@sharafupng
@sharafupng 4 года назад
അസ്സലാമു അലൈക്കും സ്വന്തം വിവരങ്ങൾ മറ്റൊരാൾക്ക് പകർന്നു കൊടുക്കുന്ന അപൂർവ്വം മനുഷ്യരിൽ ഒരു വ്യക്തിയാണ് ആണ് നിങ്ങൾ അള്ളാഹു ദീർഘ ആയുസ്സും നൽകട്ടെ
@mansoorkodinhi2734
@mansoorkodinhi2734 4 года назад
Ameeeen....... 👍🌹💐
@bluemoon7956
@bluemoon7956 4 года назад
Wa alaikkumussalaam
@rajeevschavara
@rajeevschavara 4 года назад
എഡിറ്റു ചെയ്യാത്ത വീഡിയോയിൽ ഇത്രയേറെ ബാറ്ററികളെ ചുരുങ്ങിയ സമയത്തിനുള്ളിൽ പരിചയപ്പെടുത്താൻ, അതിനെക്കുറിച്ചു പറയാൻ സാറിനു മാത്രമേ കഴിയൂ. ഈയൊരു മേന്മ സാറിന്റെ എല്ലാ വീഡിയോകൾക്കുമുണ്ട്. സാറിന്റെ വീഡിയോകൾ പിൻന്തുടരുന്ന ഏതൊരാൾക്കും അയാൾ ഏതു ലെവൽ വരെ പഠിച്ചതാണെങ്കിലും അല്പംകൂടി അധികമായി അറിവുപകരൻ സാറിന്റെ എല്ലാ വീഡിയോകൾക്കും കഴിയുന്നുണ്ട്.
@SreehariVariar
@SreehariVariar 4 года назад
12 V x 40 Ah = 480 Wh, not 480 W. Wh is the unit of energy. W (Watt) is the unit of Power. Another thing to note is that Ah isn't Ampere per Hour, its Ampere Hour.
@sidheeek
@sidheeek 4 года назад
Nee പറയുന്നതു correct ആണ് adhu basic phisics anu . hamza school of studies matharamey padippikkarullu ee theory
@albosang8452
@albosang8452 4 года назад
Aboobacker Sidheek 😄😄
@jayarajnair310
@jayarajnair310 4 года назад
കാര്യങ്ങൾ ഭംഗിയായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ.
@shibu.p.v201
@shibu.p.v201 3 года назад
👏👏👌very good battary യെക്കുറിച്ചുള്ള അറിവ് തന്നതിൽ thanks
@sreepuramshaji2562
@sreepuramshaji2562 3 года назад
നല്ല വീഡിയോ. അവതരണ രീതി ആരേയും പിടിച്ചിരുത്തും. ഗംഭീരമായിട്ടുണ്ട്.
@truthway6346
@truthway6346 4 года назад
ഇത്തരത്തിൽ പുതിയ ചില വാഹനങ്ങളുടെ ബാറ്ററി remove ചെയ്താൽ ECU /ECM re set ചെയ്യേണ്ടി വരും ഇല്ലെങ്കിൽ idle running problemവരും . പ്രതിവിധി ബാറ്ററി ബൂസ്റ്റർ/ജംമ്പർ കണക്ട്.
@sidheeqk1241
@sidheeqk1241 3 года назад
നിങ്ങളെ അവതരണം അതാണ് എനിക്ക് ഇഷ്ട്ടടായി
@SajuNayanam
@SajuNayanam 4 года назад
Inverter connection ന്റെ Video ചെയ്തൂടെ വളരെയധികം ഉപകാരപ്പെടും കാരണം inverter connection ന്റെ പലതരം Video കണ്ടു പക്ഷേ ഒരു തൃപ്തി തോന്നിയില്ല....
@shameerck9412
@shameerck9412 4 года назад
മഹേന്ദ്രമാക്സി മൊGoods വണ്ടിയിൽ എത്ര ആമ്പിയർ ബാറ്ററിയാണ് ഉള്ളത് ഇൻവർട്ടറിൽ കൊടുക്കാമോ
@BANGTANMONSTERS
@BANGTANMONSTERS 4 года назад
ഒരു സാധനം ഉണ്ടാക്കാൻ പറ്റുമോ? 6 MM 8 MM ഇരുമ്പു പ്ലേറ്റിൽ ,അഥവാ ഗ്രാനൈറ്റ് ബ്ലൈഡിൽ ( ഒരു മീറ്റർ ബ്ലൈഡ് ) സിഗ്മെൻ്റ് വച്ചുപിടിപ്പിക്കാൻ പറ്റിയ ട്രാൻസ്ഫോർമർ സോൾഡറിംചെയ്യാൻ പറ്റിയ സിസ്റ്റം
@nabilj1898
@nabilj1898 4 года назад
Please explain about using Super capacitors instead of batteries.
@jainilavudinjainilavudon4476
@jainilavudinjainilavudon4476 3 года назад
Video കണ്ടു ഇഷ്ടപെട്ടു. Super
@madhupb9173
@madhupb9173 4 года назад
informative .. very good
@balakrishnantp9771
@balakrishnantp9771 4 года назад
നമസ്കാരം സാർ ഞാൻ ബാലകൃഷ്ണൻ സോളാർ ചാർജ്ജി ങ്ങിനെ പറ്റി ഒരു വീഡിയോ കണ്ടു എനിക്ക് ബക്ക് ബൂസ്റ്റർ എന്ന സിസ്റ്റo വാങ്ങണമായിരുന്നു അത് എങ്ങിനെ കിട്ടും സാർ ഒന്നു പറഞ്ഞു തരാമോ
@calmandsmile2867
@calmandsmile2867 4 года назад
Excellent. Good information. Thanks
@ayoobedayoor3182
@ayoobedayoor3182 4 года назад
ബേക്കപ്പ് കുറഞ്ഞ ബാറ്ററികൾ ശരിയാക്കിയെടുക്കുന്നതിനെകുറിച്ച് ഒരു വീഡിയോ ചെയ്യാമോ .?
@sinantours7871
@sinantours7871 4 года назад
Sir, Actually..ഒരു ബാറ്ററി നമ്മൾ ചാർജിങ്ങ് ചെയ്യുമ്പോൾ ആ ബാറ്ററിയിൽ എന്താണ് സ്റ്റോർ ആവുന്നത്? (I mean - volt, ampear, watts or...........etc... ) ഒരു ബാറ്ററി റീചാർജ് ചെയ്യാൻ ഏതു തരം വോൾടേജ് ആണ് വേണ്ടത്? (AC or Dc 12v or more... )
@Siva-on1tc
@Siva-on1tc 4 года назад
Chemical energy aanu store aavunne.. DC aanu..
@josephmathew3150
@josephmathew3150 3 года назад
അലുമിനിയം എയർ ബാറ്ററി ഒന്ന് വിശ്ശ ദീകരിക്കാമോ
@abdulrazalmk18
@abdulrazalmk18 4 года назад
അസ്സലാമു അലൈകും നല്ല അറിവുകൾ പറഞ്ഞു തന്ന തിന് നന്നി 👌👌
@abdurahimankuttyark3864
@abdurahimankuttyark3864 4 года назад
സാധാരണ ക്കാരന് നല്ല പ്രയോജനം നൽകിയ വിവരണം.... നന്ദി ഹംസക്കാ...
@pks3007
@pks3007 3 года назад
സൂപ്പർ
@sunlightdjstudiosunlightdj9403
@sunlightdjstudiosunlightdj9403 4 года назад
Distilled water veettile undakkan kayiyumo
@SajuNayanam
@SajuNayanam 4 года назад
Sir 7 ah 12 volt ups battery 5 വാട്ട്സ് 220 Volt LED എത്ര മണിക്കൂർ പ്രവർത്തിപ്പിക്കാൻ കഴിയും
@chandrababuts7536
@chandrababuts7536 4 года назад
Inverter battery getting heated. How can I solve the problem?
@rafeeqmattil8527
@rafeeqmattil8527 4 года назад
Battery life kootan enthokke cheyyam?led acid and lithium?
@asmp.
@asmp. 4 года назад
ഗുഡ് ഇൻഫർമേഷൻ ...
@sabucheriyil1
@sabucheriyil1 4 года назад
Thanks for your information 🙏
@SameerKongath
@SameerKongath 4 года назад
നിങ്ങളുടെ സംസാരം കേട്ടിരിക്കാൻ തന്നെ ഇഷ്ടമാണ്
@world-n9c
@world-n9c 4 года назад
Hi Solar work cheunna air pump undaki tharoooo
@VLOGS-td8wf
@VLOGS-td8wf 4 года назад
സൂപ്പർ വീഡിയോ ടിലീറ്റ് ചെയ്യല്ലേട്ടോ കുട്ടികള്‍ക്ക് പഠിക്കാം
@graysoninfosystems4466
@graysoninfosystems4466 4 года назад
മാഷേ വീഡിയോ ഒക്കെ നന്നായിട്ടുണ്ട്. ഒരു കാര്യം അതിനകത്ത് പറയാൻ ഞാൻ ആഗ്രഹിക്കുന്നു , അത് കപ്പാസിറ്റർ നെ കുറിച്ച് പറഞ്ഞു നോർമൽ ഇലക്ട്രോലൈറ്റ് കപ്പാസിറ്റർ ആണോ?, അതോ സൂപ്പർ കപ്പാസിറ്റർ ആണോ? കണ്ടിട്ട് സൂപ്പർ കപ്പാസിറ്റർ പോലെയുണ്ട്. സൂപ്പർ കപ്പാസിറ്റർ ആണെങ്കിൽ അത്യാവശ്യം ചാർജ്ജ് നിൽക്കും, നോർമൽ ഇലക്ട്രോലൈറ്റ് കപ്പാസിറ്റർ ആണെങ്കിൽ നിമിഷനേരംകൊണ്ട് ചാർജ് തീർന്നു, ഇതിനെക്കുറിച്ച് വിശദമായി പറഞ്ഞില്ലെങ്കിൽ തെറ്റിദ്ധരിക്കപ്പെടുന്നു. കപ്പാസിറ്ററുകൾ പൊതുവേ സർക്യൂട്ടിൽ DC ഫിൽറ്ററിങ്, AC കടത്തിവിടാൻ, അങ്ങനെ തുടങ്ങിയ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് ബാറ്ററിക്ക് പകരം ഉപയോഗിക്കാൻ കഴിയുമോ? ഒരുപക്ഷേ സൂപ്പർ കപ്പാസിറ്ററുകൾ ഉപയോഗിക്കാൻ കഴിഞ്ഞേക്കും. ഇതിനെക്കുറിച്ച് മാഷിൻറെ കമൻറ് പ്രതീക്ഷിക്കുന്നു.
@Salman-zk1pu
@Salman-zk1pu 4 года назад
Sir ..cd 4074ic use cheythulla squarewave inverter um mattu sine wave inverter thammilulla vithyasangal onn detailed aayitt explain cheythoru video cheyyamo Pls
@pradeepkumara3770
@pradeepkumara3770 4 года назад
നാരങ്ങ നീരൊഴിചോ, ബേക്കിംഗ് സോഡാ ഒഴിച്ചോ ഡെഡ് ബാറ്ററി ചാർജ് വർധിപ്പിക്കുന്ന വീഡിയോ കണ്ടിട്ടുണ്ട് ഇത് ശരിയാണോ
@SajuNayanam
@SajuNayanam 4 года назад
UPS Battery terminal ലിൽ നിന്നും രണ്ട് കണക്ഷൻ പുറത്തേക്ക് ഏടുത്താൽ DC ആണോ ലഭിക്കുന്നത് എങ്കിൽ 2 വാട്ട്സ് LED കണ്കട് ചെയ്ത് രാത്രി മുഴുവൻ പ്രവർത്തിപ്പിക്കാൻ കഴിയുമോ? വീട്ടിലൊരു ചെറിയ കുട്ടിയും ഒരു കംമ്പ്യൂട്ടർ UPS ഉം ഉണ്ട് അതാണ് മറുപടി പ്രതീക്ഷിക്കുന്നു......
@rendezjnaath3943
@rendezjnaath3943 4 года назад
PATTUM
@SajuNayanam
@SajuNayanam 4 года назад
@@rendezjnaath3943 AC voltil connect ചെയ്ത് ബാറ്ററി ചാർജ്ജായിക്കൊണ്ടിരിയ്ക്കുകയും ചെയ്യുമ്പോൾ മേൽ പറഞ്ഞ പ്രവർത്തി നടത്താനാകുമോ?
@Siva-on1tc
@Siva-on1tc 4 года назад
@@SajuNayanam bro .5w led bulb kittum ath Room il ittal mathi
@sojukkoshy8474
@sojukkoshy8474 4 года назад
Electrical ,electronics fieldil ullsvarcku or guruvanu
@kvakutty5516
@kvakutty5516 4 года назад
AH is not amp per hour. It is amp hour. AH multiplied by volt is not watt. It is watt hour. Please correct
@sibinrajvt4962
@sibinrajvt4962 4 года назад
Ups il add ayitulla batry maati pakaram ah koodiya batry idumbo endokke problms varum?adpole fonile batry maati(3500ah5v),5000ah5vaakumbolo?any problms?
@adhilshan6361
@adhilshan6361 4 года назад
Very useful
@sandwanamtips1325
@sandwanamtips1325 4 года назад
ഇലക്ട്രോണിക്സ് ക്ലാസ്സ് രണ്ടാഴ്ച മുമ്പ് തുടങ്ങിയിരുന്നു എന്താണ് അതിന്റെ വിവരം ഒന്നും അറിയുന്നില്ല.
@riyaskhan1669
@riyaskhan1669 4 года назад
Good information thank u sir
@padmapriya531
@padmapriya531 4 года назад
telegram group link work chayyunnilla
@althafpulath4581
@althafpulath4581 4 года назад
Thanks
@johnson3044
@johnson3044 4 года назад
Can I charge car battery(alto) using 10A 12v power supply? Is it advisable How to make 12v car battery charging setup with this power supply?
@ktafeef
@ktafeef 4 года назад
etra ah battery anenn nokanam,C rating nokanam...
@arunathira9466
@arunathira9466 4 года назад
Ekka kalaki video .
@rajeshc.m9559
@rajeshc.m9559 4 года назад
വണ്ടി സ്റ്റാർട്ട്‌ ആക്കാൻ പറ്റുമോ?
@noufalmoorkanad8561
@noufalmoorkanad8561 Год назад
Kambini torch ynth nallth
@sibivechikunnel3529
@sibivechikunnel3529 4 года назад
അസ്സലാമു അലൈക്കും .സാർ..ഇലക്ട്രോണിക്ക്ക്ലാസ്സിൻെറ രണ്ടാം ഭാഗം ഇടണം
@rajanpokkath135
@rajanpokkath135 4 года назад
👍👍
@shajisjshajisj8773
@shajisjshajisj8773 4 года назад
മാഷേ ...സൂപ്പര്‍ താങ്ക് യൂ
@amarkrishna5303
@amarkrishna5303 4 года назад
Where to buy the automatic breaker
@jafarjafar3016
@jafarjafar3016 2 года назад
👍👍👍
@abdunazarparakkaln.d.r6792
@abdunazarparakkaln.d.r6792 4 года назад
നല്ലരു ഇൻഫർമോഷൻ
@abdulgafoorgafoor5724
@abdulgafoorgafoor5724 4 года назад
Good class 👍👍👍
@shajipk9641
@shajipk9641 4 года назад
അസ്സലാമു അലൈകും ഇക്ക ഞാൻ യു ട്യൂബിൽ നോക്കി 500വാട്ട് ഇൻവെട്ടെർ ഉണ്ടാക്കി അതിലേക്കു Upis ൽ വെക്കുന്ന 12v7ah 2എണ്ണം പാരലൽ കൊടുത്തിരിക്കുകയാണ് ഇതിൽ ചാർജിങ്ങിന് എത്രആമ്പിയർ ട്രാൻസ്‌ഫോർമർ വേണം
@shajipk9641
@shajipk9641 4 года назад
ബാറ്ററിയെ പറ്റി പറഞ്ഞത് വളരെ ഉപകാരമായിരുന്നു നന്ദി
@Siva-on1tc
@Siva-on1tc 4 года назад
@@shajipk9641 1amps
@johnhonayi2053
@johnhonayi2053 4 года назад
Hamsaakka ningalude whatsap group link tharumo
@mathewsavio2063
@mathewsavio2063 4 года назад
7 Ah12 vot ഉപയോഗിച്ചു പ്രവർത്തിക്കുന്ന 55 watt ന്റെ home ups ഇതിൽ ഉപയോഗിക്കുന്നത് 12 Wat led bulb ആണ് ഇത് എത്ര മണിക്കൂർ പ്രവർത്തിക്കും
@RasheedAhsaniAlbari
@RasheedAhsaniAlbari 4 года назад
3-4 മണിക്കൂർ.
@vellumad
@vellumad 4 года назад
@@RasheedAhsaniAlbari 7*12=84 84:12=7 ഇത് കിട്ടൂലെ soorry എനിക്ക് അറിയില്ല Plss അൻസർ
@dastirurmangalam3834
@dastirurmangalam3834 4 года назад
@@RasheedAhsaniAlbari engana ee kanakku manasilayilla vishadeekarikkamo...?
@കാണാനുംകേൾക്കാനുംതാല്പര്യംഉള്ള
(12*7)/(12)*0.7=4.9Hr ഇത്രയും സമയം കിട്ടും
@bluemoon7956
@bluemoon7956 4 года назад
Wa alaikkumussalaam
@sarinkumar1944
@sarinkumar1944 4 года назад
Battery ഉപയോഗിച്ച് മീൻ പിടിക്കാനുള്ള സംവിധാനം നിർമിക്കുന്ന വീഡിയോ ചെയ്യാനോ....
@ottakkannan_malabari
@ottakkannan_malabari 4 года назад
പൊളി മാർക്കറ്റിൽ നിന്നും UPS സംഘടിക്കുക. ബാറ്ററി കണക്റ്റ് ചെയ്യുക
@althafpulath4581
@althafpulath4581 4 года назад
Good sir
@rohanjoytech1885
@rohanjoytech1885 4 года назад
👍
@ashrafwafa4385
@ashrafwafa4385 4 года назад
Maasha allah
@shazuworld9389
@shazuworld9389 4 года назад
Ente kaiyil battery undu athu working aaanonnu yengana ariyum
@Parakandam
@Parakandam 4 года назад
Oru vayar eduth +vilum -vilum touch cheyoo. Kiri kireeenn ketal battery ok😹😹
@pamaran916
@pamaran916 4 года назад
സോളാറിന് പ്രത്യേകം ബാറ്ററി ഉണ്ടോ
@AliAkbar-iu5uy
@AliAkbar-iu5uy 4 года назад
C10 tubular
@raheenanajad6130
@raheenanajad6130 4 года назад
Salam parayal valaree arochakam makunnu
@nishadkamal7916
@nishadkamal7916 4 года назад
Y... ... Dear.. u. Thinking... Lik thus?
@likelikenk7379
@likelikenk7379 4 года назад
Madathinu arochakamanenkil kelkkatheyum kanatheyum irikku,njagal salam parayunnathil abhimanikkukayum santhoshikkikayum cheyyunnu
@panazernazer7961
@panazernazer7961 4 года назад
സലാം പറയൽ വളരെ അരോചകമാകുന്നത് അതിന്റെ മീനിങ്ങ് അറിയാത്ത കുഴപ്പമാണ്
@abdulhameed8104
@abdulhameed8104 4 года назад
Jazakallahu. Hair
@sreevisakhklm8601
@sreevisakhklm8601 4 года назад
3.7 v 18650 battery maximum 2500 mah alley varullu!!
@harshkuttan4421
@harshkuttan4421 4 года назад
6ah okke ippol available aanu
@sukeshkumaradakkandy8751
@sukeshkumaradakkandy8751 4 года назад
ഹംസാക്കയെ ഇഷ്ടമുള്ളവർ ലൈക്‌ ഇവിടെ അടി
@famoustoway3317
@famoustoway3317 4 года назад
👌👌👌👌👌👍👌💐
@daviddsouza6362
@daviddsouza6362 4 года назад
Power bank 3.7v batteries not 5v
@mohammedhasain5451
@mohammedhasain5451 4 года назад
*وعَليكم السلام ورحمة الله وبركاته*
@vellumad
@vellumad 4 года назад
150 mah ബാറ്ററി 30 വാട്സ് ഉപയോഗിക്കുമ്പോൾ എത്ര മണിക്കൂർ കിട്ടും
@subairktc2596
@subairktc2596 4 года назад
150ah ആണ് എങ്കിൽ 150×12=1800 1800÷30=60 മണിക്കൂർ
@shameemsolo5990
@shameemsolo5990 4 года назад
150×12×1×0.8÷30 =48
@nid274
@nid274 3 года назад
Ah x V = Wh asane watts alla watthour anu
@nitheeshh193
@nitheeshh193 4 года назад
Please put the title in English
@manuovm715
@manuovm715 4 года назад
100
@vidyadharanpt4625
@vidyadharanpt4625 3 года назад
നിനക്ക് കറണ്ട് എന്ത് വോൾട്ട് എന്ത് എന്നു പഠിച്ചിട്ട് പറയടേ
@alnajahal9898
@alnajahal9898 4 года назад
Hamzaka number tharu
@panazernazer7961
@panazernazer7961 4 года назад
അരോചകമാകുന്നത് സലാം പറയുന്നതിന്റെ മീനിങ്ങ് അറിയാത്തത് കൊണ്ടാണ്
@technopowerenergy625
@technopowerenergy625 4 года назад
It was listen my time is waste
@mdkasargodktr5220
@mdkasargodktr5220 4 года назад
സൂപ്പർ
@nishadpc7255
@nishadpc7255 4 года назад
👍👍👍
@muhammedbasheer2364
@muhammedbasheer2364 4 года назад
Thanks
Далее
Dc Ac ഇൻവർട്ടറുകൾ
10:45
Просмотров 35 тыс.
Flywheel Battery
14:49
Просмотров 9 млн