Тёмный

സൂര്യനിൽ നിന്നാണ് പുത്രൻ ഉണ്ടാവുന്നത്- തസ്മയ് ഗുരുജി| NavaKerala News 

NavaKerala News
Подписаться 547 тыс.
Просмотров 23 тыс.
50% 1

സൂര്യനിൽ നിന്നാണ് പുത്രൻ ഉണ്ടാവുന്നത്- തസ്മയ് ഗുരുജി
© 2023 NavaKerala News
Website ▶
Facebook ▶ / navakeralanews
▶SPECIAL PROGRAMS
cutt.ly/Zk7fCR4
▶NEWS UPDATE
cutt.ly/1k7jYr2
▶SPECIAL NEWS
cutt.ly/ak7jzIp
▶EXCLUSIVE NEWS
cutt.ly/uk7f9eZ
#NavaKeralaNews
* ANTI-PIRACY WARNING *
This content is Copyrighted to NavaKeralaNews . Any unauthorized reproduction, redistribution or re-upload is strictly prohibited of this material.

Опубликовано:

 

11 май 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 64   
@IndShabal
@IndShabal Год назад
രോഹിത്, നവകേരള വളരുന്നു എന്നതിനുള്ള ദൃഷ്ടാന്തമാണ് ഇത്തരം കണ്ടന്റുകൾ..... Keep going.... 👌👍
@qcmobiletech8090
@qcmobiletech8090 5 месяцев назад
മുക്കും മൂലയും, പഠിച്ച് വച്ചാൽ ഗുരു ആവില്ല.... ഇതുപോലുള്ള കുറെ പേര്... പലസമയങ്ങളിൽ ഓൺലൈൻ പ്രത്യക്ഷപെടാറുണ്ടല്ലോ.... കുറച്ച് കഴിയുമ്പോ കണ്ടാൽ മതി
@lathasuresh5263
@lathasuresh5263 Год назад
🙏🌹🌹
@geteducated9123
@geteducated9123 4 месяца назад
ആദിയോഗി കുടുംബസ്ഥനാണ്
@user-wd2dx8zu8b
@user-wd2dx8zu8b Месяц назад
ആത്മീയത ഇന്ന് ഭൂരിപക്ഷo ജനങ്ങളിൽ നിന്നും അകന്നു പോയി പ്രപഞ്ചമെന്താണെന്നും സൂര്യന്റെ ശക്തി എന്താണെന്നുo ചന്ദ്രനക്ഷത്രങ്ങൾക്കുളള കഴിവ് എന്തെന്നും അറിയാനും അനുഭവിക്കാനും ഗുരുജിയിലൂടെ കഴിയും
@akshayanil9440
@akshayanil9440 4 месяца назад
Full vedio ayitu idu
@user-ei3ul3bn9b
@user-ei3ul3bn9b 4 месяца назад
👍🏼
@surendravasu7132
@surendravasu7132 2 месяца назад
Namaskaram kunjii ❤❤❤guru jii
@ambareeshmmuraleedharan5230
ഒരുപാട് ചോദ്യങ്ങളും ഉപചോദ്യങ്ങളും ഒക്കെ ആയാണ് അഭിമുഖം നിർത്തിയത്..............! അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നൂ..........!
@anilkodagu2854
@anilkodagu2854 4 месяца назад
Guruji having great knowledge.. Great human being.. 🙏💓🙏
@sreedevis6199
@sreedevis6199 Год назад
കൂടുതൽ അറിയുവാൻ ആഗ്രഹിയ്ക്കുന്നു🙏🙏
@mollyjoseph7752
@mollyjoseph7752 11 месяцев назад
മാഡം, V M C Malayalam എന്ന ചാനെൽ നോക്കു, ഒരുപാടു അറിവുകൾ....
@neenapratap2827
@neenapratap2827 4 месяца назад
Soorya has a presiding deity .
@pattumoothum5811
@pattumoothum5811 2 месяца назад
So intetesting 👏👏👏
@lathavaidyar6943
@lathavaidyar6943 2 месяца назад
ശ്രീ മഹാഭാഗവതം ആദിത്യഹൃദയത്തിൽ പറയുന്നു. ഖേദവിനാശനൻ കേവലാത്മാ ബിന്ദു നാദാത്മകൻ നാരദാദിനിഷേവി തൻ'ജ്ഞാനസ്വരൂപൻ അജ്ഞാനവിനാശിതൻ, ധ്യാനിച്ചുകൊൾക നീ നിത്യമീ ദേവനേ. സന്തതം ഭക്ത്യാനമസ്ക്കരിച്ചീടുക ' ...... ദേവകളാകുന്നതാദിത്യ ദേവനത്രെ പ്രതിനാലു ലോകങ്ങളും രക്ഷിപ്പതും നിജ രശ്മികൾ കൊണ്ടവൻ ഭക്ഷി പ്പതും അവൻ. കൽപ്പകാലാന്തരേ, ബ്രഹ്മനും വിഷ്ണുവും, ശ്രീ മഹാദേവനും ....
@tmedia8270
@tmedia8270 Год назад
അവതാരകൻ അവതാരമായി അധപതിക്കരുത്. കേൾക്കൂ ആദ്യം. എന്നിട്ട് ചോദ്യം ഉണ്ടെങ്കിൽ മാത്രം വാ തുറക്കൂ. മൈക്ക് പൈസ കൊടുത്ത് വാങ്ങാം. ചോദ്യങ്ങൾ ചിന്തയിൽ നിന്ന് മാത്രമേ ഉണ്ടാകൂ. ചിന്തിക്കൂ. മൈക്കിൻ്റെ പൈസ മുതലാക്കാൻ വേണ്ടി മാത്രം ചോദ്യങ്ങൾ ചോദിക്കരുത്.
@krishnakrishnakumar2587
@krishnakrishnakumar2587 Год назад
CORRECT ആണ്..
@SnvdmTrust-ss2gl
@SnvdmTrust-ss2gl 2 месяца назад
ഗുഡ്
@rajeshsankar007
@rajeshsankar007 4 месяца назад
മൈത്യേ യനുമായി ... ഗുരുജി നേർക്കുനേർ വന്നാൽ നല്ല രസമായിരിക്കും.🤣🤣🤣🤣🤣🤔
@haridasankv7793
@haridasankv7793 Год назад
ഇതിന്ടെ ബാക്കി എപ്പോഴാണ്
@HappyGeyser-vu9wx
@HappyGeyser-vu9wx 3 месяца назад
Adhmiyathayennal, asthma Internet, vikasamanu, shudhabotham, prebhachathirthy, vittukodukan, sancharickunnu
@livestream-zx8jc
@livestream-zx8jc Год назад
Sms meditation padikkan rs veno
@johnykuttyp.f7467
@johnykuttyp.f7467 Год назад
ബഹു. ഗുരുജി താങ്കളോടൊന്നു ചോദിക്കട്ടെ . ഒരു ജീവിയേയും കൊല്ലരുത് എന്നത് പൂർണണമായും എങ്ങിനെ സാധിക്കും? ജീവൻ എന്നത് എത്ര വലിയ ജീവിയായാലും എത്ര സൂക്ഷ്മ ജീവി ആയാലും ഒരേ പോലെ വിലപ്പെട്ട തു തന്നെയാണ്. അങ്ങിനെ എങ്കിൽ ഈ ഭൂമിയിലൂടെ നടക്കാനോ , നിൽക്കാനോ , ഇരിക്കാനോ സാധിക്കുകയില്ല. കാരണം താങ്കൾ ഇപ്പോൾ ഇരിക്കുന്ന ആ കസേരയിൽ പോലും സൂക്ഷ്മ ജീവികൾ ഉണ്ട് . അവക്ക് നാശം ഉണ്ടാകില്ലേ ? അങ്ങിനെയെങ്കിൽ നടക്കുമ്പോഴും ഇരിക്കുമ്പോഴുമെല്ലാം നാo ഹിഠ സ നടത്തുന്നുണ്ട്. ഈ ഭൂമിയുടെ നേതൃസ്ഥാനം എപ്പോഴും മനുഷ്യനു തന്നെയാണ്. മറ്റ് സൃഷ്ടികളെല്ലാം തന്നെ മനുഷ്യനു വേണ്ടിയാണ്. പിന്നെ ഏതൊരാൾക്കും സ്വന്തം തത്വങ്ങളിൽ മുറുകെ പിടിക്കാം. അതിൻ പ്രകാരം ജീവിക്കാം. മറ്റുള്ളവർ അങ്ങിനെ ആ കണമെന്ന് ശഠിക്കുന്നതെന്തിനാണ്. മറ്റുള്ളവരുടെ ഭക്ഷണ പാത്രത്തിലേക്ക് ഒളിഞ്ഞു നോക്കുന്നതെന്തിനാണ് ?
@Remabiju-jv5ui
@Remabiju-jv5ui 4 месяца назад
നമസ്കാരം ഗുരുജി🙏
@chandrankvchandran3761
@chandrankvchandran3761 11 месяцев назад
എല്ലാവർക്കുംഎല്ലാ കഴിവും കൊടുത്തിട്ടില്ല എന്ന് പറഞ്ഞ് കൊണ്ട് വേണം കാര്യങ്ങൾ പറഞ്ഞ് തുടങ്ങാൻ
@rasheedabdhulrasheed2259
@rasheedabdhulrasheed2259 4 месяца назад
ഏതായാലും മൊത്തം തള്ള് ആയതു കൊണ്ട് കേൾക്കാൻ രസമുണ്ട് 🤣🤣
@neenapratap2827
@neenapratap2827 4 месяца назад
Ninte thallayaaa.Aathmanjaniyoodu eettumuttaruthu..kaliyaakaruthu..khoora papam...anubhsvikkumpol tharkkikkam..thallano ennu.
@jayasuseelsuseel5950
@jayasuseelsuseel5950 Год назад
തസ്‌മയ് ഗുരുജിയുടെ സ്ഥലം എവിടെയാണ്? 🙏🏻 ഫോൺ നമ്പർ കിട്ടുമോ?
@krishnakrishnakumar2587
@krishnakrishnakumar2587 Год назад
നീ ആണോ പെണ്ണോ .
@user-kh5wu9kr2c
@user-kh5wu9kr2c 4 месяца назад
Sabhari. Mala. Youda. Acharm. Bramana. Achamyno
@josew202
@josew202 3 месяца назад
സ്വാമി 3 ഡൈ മെൻഷൻ അല്ല ഈ പ്രപഞ്ചം.4 ആണ് ഇവിടെ നാലാമത് സമയം എന്ന തലം കൂടി ഉണ്ട്.
@freedos2220
@freedos2220 Год назад
കണ്ണടിച്ചിരിക്കുക, ആത്മീയത അനുഭവിച്ചറിയുക, ചത്ത് കഴിഞ്ഞാൽ അതിന്റെ ആയിരം മടങ്ങ് ആത്മീയത അനുഭവിക്കാൻ പറ്റും, അതുകൊണ്ട് വേഗം ചാവാൻ ശ്രമിക്കുക.
@josephjob5619
@josephjob5619 Год назад
മിമിക്സ് പരേഡ് എന്ന സിനിമയിൽ അച്ഛൻ ഇന്നോസ്ന്റ പറയുന്നു(, സിദ്ദി കിന്റെ കഥപത്രത്തോട് )സെമിനാരി യിൽ പഠിച്ച എനിക്ക് അൽമിയത എന്താന്ന് മനസിലായിട്ടില്ല.
@krishnakrishnakumar2587
@krishnakrishnakumar2587 Год назад
ആത്മീയത ആണ്.. ട്ടാ
@SnvdmTrust-ss2gl
@SnvdmTrust-ss2gl 3 месяца назад
Sun and child is not at all connected I challenge u
@sreedevis6199
@sreedevis6199 Год назад
ആര് പറഞ്ഞു സെമിറ്റിക് മതത്തിൽ പറഞ്ഞിട്ടില്ല. കൊന്നാൽ പാപം തിന്നേണ്ടിവരും എന്നാണ് യേശുദേവൻ പറഞ്ഞത്.
@mayabnair8509
@mayabnair8509 Год назад
2×7=14 lokas
@krishnakrishnakumar2587
@krishnakrishnakumar2587 Год назад
😂
@krishnakrishnakumar2587
@krishnakrishnakumar2587 Год назад
🤔
@ambareeshmmuraleedharan5230
@@krishnakrishnakumar2587 ഈരേഴു പതിനാല് ലോകങ്ങൾ...........! അതാണ് 14 ഡയമെൻഷൻസ്
@hiltonmenswear9026
@hiltonmenswear9026 4 месяца назад
Naya vannal Umma vakkum polayan vannal thuppi payichu chanaka vallam kudayum
@prijukumar34
@prijukumar34 2 месяца назад
പാലിന്റെ നിറം കറുപ്പ് ആക്കിത്തരാമൊ
@sasikumarmeethale3425
@sasikumarmeethale3425 Год назад
റ് ഉത്തരങ്ങൾ ഒന്നും ശരിയല്ല 🙏🙏
@thetruthsayer5990
@thetruthsayer5990 Год назад
തെറ്റ് ഒന്നും തോന്നിയില്ല...
@prijukumar34
@prijukumar34 4 месяца назад
സൂര്യനിൽ നിന്നാണ് പുത്രൻ ഉണ്ടാകുന്നത് അമ്മ വളർത്തുകയാണ് ചെയ്യഉന്നത്
@AvirachanKp
@AvirachanKp 4 месяца назад
നിങ്ങൾ ദൈവ്വത്തിൽ വിശ്വസിക്കുന്നുണ്ടോ ഉണ്ടെങ്കിൽ നിങ്ങളുടെ ദൈവ്വം ആരാണ് നിങ്ങൾ ആത്മീയത ആത്മാവ് എന്നൊക്കെ പറയുന്നുണ്ടല്ലൊ എന്താണ് ആത്മ്മാവ് ഒരു പാട് പറയുവാനുണ്ട് നിങ്ങളുടെ ഫോൺ നമ്പർ കിട്ടിയെങ്കിൽ ചോദ്യ ങ്ങൾ ചോദിക്കാമായിരുന്നു നിങ്ങളിൽ നിന്ന് ഇതുപോലെയുള്ള ഒരു പാട് അറിവ് കിട്ടിയേനെ നിങ്ങൾ ഒരു പഢിതൻ തന്നെ
@sathiajitht1567
@sathiajitht1567 Год назад
വിവരക്കേടിൽ നിന്നാണ് മണ്ണുണ്ണികൾ പിറക്കുന്നത് 🤭
@indirak8897
@indirak8897 Год назад
വേദാന്തം പഠിച്ചാൽ ഇദ്ദേഹം പറയുന്നത് മനസ്സിലാകും,
@shibimvaidyar9739
@shibimvaidyar9739 4 месяца назад
ഇത്തരം വിവരമില്ലായിമ്മ ജനങ്ങളിലെക്ക് പടർത്തരുത്.. ആധുനിക മനുഷ്യൻ സൂര്യൻ എന്താണ് എന്ന് അറിയാം. അതിൽ നിന്നും ഒരു ജനനത്തെ പറ്റി പരാമർശിക്കുന്നു. വിണ്ഡിത്തമാണ്. എന്ന് മനസിലാക്കാം
@prijukumar34
@prijukumar34 4 месяца назад
കർണ്ണൻമാത്രമല്ല യേശു കൃസ്തു സൂര്യൻ്റെ പുത്രനാണ്
@durga1496
@durga1496 2 месяца назад
Olakka
@prijukumar34
@prijukumar34 2 месяца назад
@@durga1496 തനിക്ക് ഒലക്കമാത്രമേ അറിയാകു അതിനപ്പുറം തനിക്ക് അറിയില്ല
@AbdulAzeez-tv7mn
@AbdulAzeez-tv7mn 4 месяца назад
ഗുരുജി വിവാഹം കഴിച്ചിട്ടില്ലെങ്കിൽ ആദ്യം അത് ചെയ്യുക പ്രകൃതിക്കനുസരിച്ച് ജീവിക്കുക കുട്ടികളും മക്കളുമൊക്കെ ആയിട്ട് അതിനേക്കാൾ വലിയ ഒരു ആത്മീയതയും ഇല്ല മുടിയൊക്കെ ഒന്ന് വെട്ടിച്ച് അറിവുള്ളവനാണെന്നനാട്ട്യംതന്നെ ഒഴിവാക്കുക ❤😂 അള്ളാ ഈശ്വരൻ ഭഗവതി bless us all പ്രസന്ന വദനം ധ്യായേത് സർവ്വ വിഗ്നോ പ ശാന്തയേ ....
@sabi919
@sabi919 3 месяца назад
Vivaham Kazhichu Randu Kuttikalum Ulla Alanu Guruji...
@baburaj3985
@baburaj3985 4 месяца назад
🙏ഇന്റർവ്യൂവർതിടുക്കംകൂട്ടുന്നു, അതൊരിടത്തുസ്വാമിസൂചിപ്പിക്കുകയുംചെയ്യുന്നു,, മാത്രമല്ലശരീരഭാഷസ്വാമിയുടെമേൽഒരുമേൽക്കോയ്മസൃഷ്ടിക്കുന്നരീതിയിലായിതോന്നുന്നു,,കൈകെട്ടി, ചെരിഞ്ഞുള്ളആ ഇരിപ്പ്പ്രതിപക്ഷത്തോടുള്ളവിനയമില്ലായ്മയായിതോന്നുന്നു,,,
@sasikumarmeethale3425
@sasikumarmeethale3425 Год назад
റ് ഉത്തരങ്ങൾ ഒന്നും ശരിയല്ല 🙏🙏
@ambareeshmmuraleedharan5230
അദ്ദേഹം അനുഭവിച്ച ആത്മീയതയെ കുറിച്ചാണ് സംസാരിക്കുന്നത്
Далее