Тёмный

സൂര്യപുത്രൻകർണ്ണൻ☀️🏹👑ഹേ ധനജ്ഞയാ.. അവന്റെ നാമം വിസ്മ‌രിക്കപ്പെടാത്ത ചരിത്രമാണ് സൂര്യപുത്രൻ വൈകർത്തനൻ. 

Malayali Storytime-audio books
Подписаться 1,3 тыс.
Просмотров 9 тыс.
50% 1

#Karna #Mahabharata #HinduMythology #KarnaTheGreat #EpicWarrior #IndianMythology #MahabharataStories #KarnaAndArjuna #MythologicalLegends #UnsungHero #EpicTales#KarnaTheInvincible #KarnaInMahabharata #KarnaAndKunti #WarriorPrince #KarnaTheTragicHero #SuryaputraKarna #MythologicalWarriors #MahabharataCharacters #HeroicTales #KarnaVsArjuna #LegendOfKarna #KarnaTheGenerous

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 20   
@Acxlojacobs
@Acxlojacobs 12 дней назад
Karnan❤️‍🔥📈
@VijishVnair
@VijishVnair 25 дней назад
കർണൻ ❤
@bibinkk3282
@bibinkk3282 2 месяца назад
ദുര്യോധനൻ❤❤❤
@VishnuSiva-h4n
@VishnuSiva-h4n 3 месяца назад
Karna❤❤❤
@sureshsp6476
@sureshsp6476 3 месяца назад
❤️
@smrithinsajeev4950
@smrithinsajeev4950 3 месяца назад
🙏🏼
@sarathsarath3286
@sarathsarath3286 3 месяца назад
1st like
@RatheeshVv-c5t
@RatheeshVv-c5t 3 месяца назад
❤❤❤
@arunps113
@arunps113 2 месяца назад
കർണനെ സാഹിത്യകാരന്മാർ മഹത്വവൽക്കരിച്ചു. ഉദാ നാഗ് അശ്വിൻ തന്നെ🎉'കൽക്കി സിനിമയിൽ ആ 'ഡൈലോഗ് ശരിക്കും കർണൻ അർജുനനെ പ്രശംസിക്കുന്നതാണ്. 💥നാഗ് അശ്വിൻ കഥ തിരുത്തി. കർണ്ണൻ അർജുനനെ പ്രശംസിച്ചു. ജയദ്രഥൻ്റെ മരണത്തിനു ശേഷവും അദ്ദേഹം അതുതന്നെ ചെയ്തു. :കർണ്ണൻ പറഞ്ഞു, 'ആചാര്യനെ കുറ്റപ്പെടുത്തരുത്. ആ ബ്രാഹ്മണൻ തൻ്റെ ശക്തിയുടെയും ധൈര്യത്തിൻ്റെയും അളവുകോൽ അനുസരിച്ചും തൻ്റെ ജീവൻ പോലും പരിഗണിക്കാതെ പോരാടുകയാണ്. വെളുത്ത കുതിരക്കാരനായ അർജ്ജുനൻ, അവനെ ലംഘിച്ചുകൊണ്ട്, നമ്മുടെ നിരയിലേക്ക് തുളച്ചുകയറുകയാണെങ്കിൽ, അതിൻ്റെ ചെറിയൊരു തെറ്റ് പോലും ആചാര്യനെ ബാധിക്കുന്നില്ല. ഫാൽഗുനൻ ആയുധങ്ങളിൽ നിപുണനാണ്, വലിയ പ്രവർത്തനത്തിൻ്റെ ഉടമയാണ്, യൗവനം കൊണ്ട് സഹിഷ്ണുതയുള്ളവനാണ്; അവൻ എല്ലാ ആയുധങ്ങളും നേടിയ ഒരു വീരൻ; അവൻ്റെ ചലനങ്ങളുടെ മഹത്വത്താൽ അവൻ വ്യത്യസ്തനാണ്. സ്വർഗ്ഗീയ ആയുധങ്ങൾ ധരിച്ച്, അഗ്നിദേവൻ്റെ പ്രസാദം ,കുരങ്ങൻ പതിച്ച തൻ്റെ കാറിൽ കയറ്റി, കുതിരകളുടെ കടിഞ്ഞാൺ വീണ്ടും കൃഷ്ണൻ്റെ കൈകളിലായി, അഭേദ്യമായ കവചം ധരിച്ച്, തൻ്റെ ഖഗോള വില്ല് ഗാണ്ഡീവ വീര്യമുള്ള, വീരനായ അർജ്ജുനൻ, തീക്ഷ്ണ അസ്ത്രങ്ങൾ വിതറി, തൻ്റെ ഭുജബലത്തിൽ അഭിമാനിച്ച് ദ്രോണർ അതിക്രമിച്ചു. ഇതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല. ' കിസരി മോഹൻ ഗാംഗുലി ദ്രോണപർവ്വ ജയദ്രഥ വധ ഉപ പർവ്വ
@arunkumar-xs1ol
@arunkumar-xs1ol Месяц назад
അർജ്ജുനനെ മഹത്വവത്ക്കരിച്ച ബ്രാഹ്മണർക്കും മേലെയാണ് ഈ എഴുത്തുകാർ
@ashishashi3981
@ashishashi3981 2 месяца назад
Oru story maathram
@Romansification
@Romansification 2 месяца назад
Vijaya danuss um bhargaviyastra um kodhtath paranjilla🤦‍♂️🙏
@roshinlal1303
@roshinlal1303 3 месяца назад
3 like
@Cofi_gaming
@Cofi_gaming 3 месяца назад
one week munb Kanda mahabharatham story delete akkiyath ano
@MalayaliStorytime
@MalayaliStorytime 2 месяца назад
Readyakkam bro😇
@arunkumar-xs1ol
@arunkumar-xs1ol Месяц назад
കുന്തി മൂന്ന് തെറ്റല്ല അതിൽ കൂടുതൽ തെറ്റ് ചെയ്തിട്ടുണ്ട് കർണ്ണനെ ഉപേക്ഷിച്ചത്, പാണ്ഡുവിന് പുത്രപ്രാപ്തി ഇല്ലാതെ വന്നപ്പോഴും തിരിച്ചെടുക്കാത്തത് രംഗപ്രവേശന രംഗത്ത് കർണ്ണനെ രക്ഷിക്കേണ്ട ബാധ്യതയുണ്ടായിട്ടും അത് ചെയ്യാതിരുന്നത് കർണ്ണ രഹസ്യം ഒരു നിർബന്ധ ബുദ്ധി പോലെ പറയാതിരുന്നത് എന്നാൽ കുന്തി ഇങ്ങിനെ തന്നെയായിരുന്നോ കർണ്ണൻ ആദ്യം നായകനായിരുന്നുവെന്നാണ് പറയുന്നത് കർണ്ണൻ കുരുരാജാവ് തന്നെ അപ്പോൾ കുന്തിപുത്രസഹിതമായിരിക്കും കുരുരാജാവിനെ വിവാഹം ചെയ്തിരിക്കുക അനന്ത ഘട്ടത്തിൽ കർണ്ണനെ ഉപേക്ഷിക്കുന്ന കഥയൊക്കെ വന്നതാകാം ഇന്നത്തെ മഹാഭാരതത്തിൽ കാണുന്ന വലിയ വൈരുദ്ധ്യം പാണ്ഡവർക്കു വേണ്ടി എന്തും സഹിക്കുന്ന കുന്തിക്ക് കർണ്ണനു വേണ്ടി ഒന്നും സഹിക്കാനാവില്ല കുന്തിയെ മോശക്കാരിയാക്കിയെങ്കിലെ ബ്രാഹ്മണ കഥാകൃത്തുക്കൾക്ക് പാണ്ഡവ മാതാവാക്കി നിലനിർത്താൻ ആവു
@Timetraveller123
@Timetraveller123 9 дней назад
Dey karna undaya sahacahryam one vayikanam … apol aryam soorya devan balamayi bayapesthi ane putra prapti nalkuand … alanki achane ahpaikum enoke paranj one vayiku. So upekshika pedunadil ent tetane parayannpatum parayporti akate aya kuty. Ade aoryan tane amvane samekahicholam ene parayuand adkond ane upekshikuand
@Alphy-pg2uv
@Alphy-pg2uv 9 дней назад
0l
@arunkumar-xs1ol
@arunkumar-xs1ol 7 дней назад
​@@Timetraveller123സൂര്യൻ ഭയപ്പെടുത്തി, പ്രായപൂർത്തി ആയില്ല എന്നൊക്കെ എല്ലാവരും സ്ഥിര പറയുന്ന ഡയലോഗ് ആണ് തനിക്ക് കവചകുണ്ഡല ദാരിയായ പുത്രൻ വേണമെന്ന് കുന്തി പറയുന്നതെന്തിന്
@sijopj5132
@sijopj5132 Месяц назад
കർണ്ണൻ ❤
Далее
രാജസൂയം👑🏹
18:42
Просмотров 1,1 тыс.
രാമായണം Part -2🏹👑
24:30