Тёмный

കര്‍ണ്ണനാണോ അര്‍ജുനനാണോ കൂടുതല്‍ ശക്തന്‍!!!? Who is more powerful, Karna or Arjun? Full Video കർണ്ണൻ 

Avishwasaneeya Rahasyangal
Подписаться 452 тыс.
Просмотров 90 тыс.
50% 1

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@IAMINDIAN-o2j
@IAMINDIAN-o2j 3 месяца назад
എനിക്ക് ഇഷ്ടം സൂര്യ പുത്രൻ കർണ്ണൻ 🔥🔥
@SubinKs-jx3vv
@SubinKs-jx3vv 2 месяца назад
ധർമധർമങ്ങൾ തിരിച്ചറിയാത്ത മലയാളി ക്കു അങ്ങനെയെ തോന്നു... അതുകൊണ്ടാണല്ലോ കേരളം അധർമികൾ ഭരിക്കുന്നതും..
@truefacts3950
@truefacts3950 2 месяца назад
Karnan❤
@arunps113
@arunps113 2 месяца назад
@@IAMINDIAN-o2j എന്ത് കൊണ്ട്?
@herox602
@herox602 2 месяца назад
​​@@arunps113hello manasilayo arkanu avakashamennu pollichu thannile repley edu mr bhakthi bro
@arunps113
@arunps113 2 месяца назад
@@herox602 നിനക്ക് മലയാളം അറിയില്ലേ - ഇന്നാ യുധിഷ്ഠിരന് രാജാവാകുവാൻ ഉള്ള അവകാശം - ഭരതാ, ദുര്യോധനാ ഞാൻ ( ധൃതരാഷ്ട്രർ )മൂത്തവനാണെങ്കിലും, അംഗവൈകല്യമുള്ളവനായിട്ടും, ബുദ്ധിമാനായ പാണ്ഡു എന്നെ രാജ്യത്തിൽ നിന്ന് പുറത്താക്കി, സംശയമില്ല, വളരെ ആലോചിച്ച ശേഷം. പാണ്ഡു തന്നെ, പ്രായത്തിൽ എന്നേക്കാൾ ഇളയവനാണെങ്കിലും, രാജ്യം നേടി രാജാവായി. ശത്രുക്കളെ പീഡിപ്പിക്കുന്നവനേ, അവന്റെ മരണശേഷം ആ രാജ്യം അവന്റെ പുത്രന്മാർക്ക് കൈമാറണം. എനിക്ക് രാജ്യം നേടാനാകാതെ വന്നപ്പോൾ നിനക്കെങ്ങനെ അത് മോഹിക്കും? നീ ഒരു രാജാവിന്റെ പുത്രനല്ല, അതിനാൽ ഈ രാജ്യത്തിന് അവകാശമില്ല. എന്നിരുന്നാലും, മറ്റുള്ളവരുടെ സ്വത്ത് കൈവശപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നു. ഉന്നതനായ യുധിഷ്ടിരൻ ഒരു രാജാവിന്റെ മകനാണ്. ഈ രാജ്യം നിയമപരമായി അവന്റേതാണ്. മഹാമനസ്കനായ, അവൻ പോലും ഈ കുരു വംശത്തിന്റെ അധിപനും നാഥനുമാണ്. ആധികാരിക മഹാഭാരതം കിസരി മോഹൻ ഗാംഗുലി സഭാ പർവ്വം
@Chiyaan714
@Chiyaan714 3 месяца назад
Kalki യിൽ കർണനായിട്ട് പ്രഭാസും, അർജുനൻ ആയിട്ട് വിജയ് ദേവരകൊണ്ടയും perfect casting ആയിരുന്നു. മഹാഭാരത യുദ്ധം കാണിക്കുന്ന സീൻസ് കുറച്ചു കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി🔥😮☹️
@Unknownuser6680
@Unknownuser6680 3 месяца назад
അർജ്ജുനൻ ആയിട്ട് ram Charan വന്നാൽ perfect ആകുമായിരുന്നു,prabhasin ഒപ്പോസിറ്റ് നിക്കാൻ പറ്റുന്ന ആളല്ല തേവര
@Chiyaan714
@Chiyaan714 3 месяца назад
​@@Unknownuser6680 പക്ഷേ Ramcharan ഒക്കെ നല്ല Fanbase , market ഉള്ള നടനല്ലെ. ചെറിയ cameo role ൽ വന്ന് അഭിനയിക്കും എന്ന് തോന്നുന്നില്ല.ഇനി വന്നാൽ തന്നെ അവരുടെ market ന് അനുസരിച്ച് നല്ല Salary കൊടുക്കേണ്ടി വരും. അത് afford ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും.
@kryptoxt2160
@kryptoxt2160 3 месяца назад
​@@Chiyaan714 kalki universe alle appo cameo allayirkm character vach vere movies varum
@ShanthaKumari-cd5kr
@ShanthaKumari-cd5kr 3 месяца назад
പ്രഭാസിനു കർണൻ ചേരില്ല ഭീമൻ ആണ് ചേരുക പ്രിത്വി or വിക്രം കർണന് ചേരും
@thektmwanderer3274
@thektmwanderer3274 3 месяца назад
vijay devarkondaa - arjun perfect casting
@TRENDINGVIBEZ-ym1vs
@TRENDINGVIBEZ-ym1vs 3 месяца назад
Arjunan❤❤
@rahulsl3454
@rahulsl3454 3 месяца назад
ഒറ്റക്ക്.... ഒരു ശക്തിയുടെയും, ദേവന്മാരുടെയും സഹായം ഇല്ലാതെ ഒറ്റക്ക് പോരാടിയവൻ... സൂര്യപുത്ര കർണൻ 🔥...
@SaikumarKP
@SaikumarKP 3 месяца назад
ആധർമികളുടെ കൂട്ട് കൂടി ആധർമി ആയ കർണ്ണൻന് ഒരിക്കലും ഒരു ദേവന്മ്മാരുടെ സഹായം ലഭിക്കില്ല അർജുനൻ ധർമ പക്ഷത്തു ആണ് അത് കൊണ്ട് ഭഗവാന്റെ സഹായം ലഭിച്ചു അത് അർജുനന്റെ മികവ് തന്നെ ആണ്
@rahulsl3454
@rahulsl3454 3 месяца назад
@@SaikumarKP bro ഇന്ദ്രൻ ദിവ്യ അസ്ത്രം കൊടുത്തു അത് ഒരിക്കലും മനുഷ്യർക്ക് മേൽ ഉപയോഗിച്ചില്ല, സൂര്യ ദേവൻ രഥം കൊടുത്തു എന്നാൽ അത് വേണ്ടന്ന് വച്ചു... എന്തിന് പറയണം തന്റെ കവചവും കുണ്ടലവും വരെ ദാനം ചെയ്തു.... എന്നിട്ടും യുദ്ധത്തിൽ ധർമം മാത്രം ചെയ്തു.... തന്റെ ആത്മ മിത്രത്തിനു കൊടുത്ത വാക്ക് മൂലം അധാർമ്മത്തിന് വേണ്ടി യുദ്ധം ചെയ്തു..... ശ്രീ കൃഷ്ണൻ പോലും കർണനെ കുറിച് പറയുന്നുണ്ട് മഹാരഥൻ മാരിൽ ഏറ്റവും ശ്രേഷ്ഠൻ കർണൻ ആണെന്ന്.... ദേവൻ മാരുടെ സഹായം കിട്ടിയിട്ട് പോലും അത് സ്വീകരിക്കാതെ തന്റെ ശക്തിയിൽ വിശ്വസിച്ചു യുദ്ധം ചെയ്ത മഹാ വീരൻ 👍
@abi_831
@abi_831 3 месяца назад
ദേഹം മുഴുവൻ കവച കുണ്ഡലം എന്ന protecting ലേയർ ഉള്ളപ്പോൾ അത് തന്നെ ഏറ്റവും വലിയ സഹായമാണ്, അർജുനെ സഹായിക്കാൻ കൃഷ്ണൻ ഉണ്ടെന്ന് പറയുന്നവർ മനപ്പൂർവം കണ്ണടക്കുന്ന കാര്യമാണ് ഇത് ഒരു പക്ഷേ ഈ ഒരു protecting factor തന്നെയാണ് കർണ്ണന്റെ ജീവനെ സംരക്ഷിച്ചു പിടിച്ചിരുന്നത് അത് പോയപ്പോൾ ആളും തീർന്നു.
@hit2129
@hit2129 3 месяца назад
​@@SaikumarKPഅവൻ വിചാരിച്ച് എങ്കിൽ ദേവന്മാരെ പോലും തോൽപിക്കാമായിരുന്നു, പാണ്ഡവരെ ആരെയും വധിക്കില്ല എന്ന് പ്രതിജ്ഞ െയും ചെയ്യ്തു. ജയിക്കാമായിരുന്നിട്ടും തൊട്ടുകൊടുത്തവൻ ആണവൻ
@Arjuna_editzz
@Arjuna_editzz 3 месяца назад
ഇവരെ കൾ ഏറെ power full ആയ വിജയധനുസ് വെച്ചാണ് യുദ്ധം ചെയ്തത് സാക്ഷാൽ മഹാദേവൻ്റെ ധനുസ്സ് ആണ് അത് അപ്പോൾ പിന്നെ പറയണ്ടല്ലോ ആ ധനുസ് കൈവശം ഉള്ളവർക്ക് തോൽവി എന്ന് ഒന്നില്ല പക്ഷേ പുള്ളി തോറ്റു പോയി അതിനർത്ഥം എന്തോക്കെ വന്നാലും ധർമ്മം തന്നെ ജയ്ക്കുകയുള്ളു
@Varun85844
@Varun85844 3 месяца назад
കർണൻ, ഏകലവ്യൻ പൊളി ആണ്...❤❤
@arjuna4294
@arjuna4294 2 месяца назад
Mahabharatham vaichavar- Arjunan❤❤ Seriel kandavar- karnan😂😂😂
@vk.369ffgamer9
@vk.369ffgamer9 28 дней назад
@arun93chm
@arun93chm 28 дней назад
കർണ്ണനെ എല്ലാവരും കൂടെ ലൂറിഫൈ ചെയ്തു മഹാനാക്കിയതാണ്. ചരിത്രത്തെ വളച്ചൊടിച്ച് നിർമ്മിച്ച വെറുമൊരു നിർമ്മിതി മാത്രമാണ് കർണ്ണൻ.
@JamesTemplar-mn3pk
@JamesTemplar-mn3pk 19 дней назад
Mahabaratham vaayichittund - karnan aanu ishtam
@Abhijith7889
@Abhijith7889 19 дней назад
@@arjuna4294 nee oru mandam tanne
@haarikris6662
@haarikris6662 3 месяца назад
രണ്ടുപേരും തുല്യരാണ്.. My fvrt കർണൻ❤
@shajeerskkd
@shajeerskkd 3 месяца назад
തുല്യരല്ല മോനെ കർണ്ണൻ അർജുനനെ ക്കാൾ ഒരു പൊടിക്ക് മേലിൽ ആണ്... ഏട്ടൻ സ്ഥാനം കൊണ്ട് മാത്രമല്ല.. Power ചങ്കുറ്റം ധാർമിഷ്ട സ്വഭാവം എല്ലാം കൊണ്ടും... സമൂഹത്തിൽ നിഷേധന വാക്ക് കേട്ടതുകൊണ്ട് മാത്രമാണ് മാറ്റം വന്നത് 🔥🔥 കൽകിയിൽ കൃഷ്ണൻ പറയുന്നുണ്ട് കർണനെ പറ്റി.. Seen സാധനം 🔥🔥🔥🔥 രോമാഞ്ചം 🔥🔥🔥🔥🔥🔥🔥🔥
@Maskfx12
@Maskfx12 3 месяца назад
​@shajeesabhapam okke arjun athrem varilla arkkum randu perum orupole annennu anu krishnan angane e movie parayunathallathe orginal ayi mahabharathathil athu illallo avarkku ariyamallo ethiru nillkkunathu karnan anennu 💯
@Kalkki626
@Kalkki626 3 месяца назад
​@@shajeerskkdകൽക്കി ഒരു കമർഷ്യൽ സിനിമ ആണ്.. മഹാഭാരതത്തിലെ ഒറിജിനൽ കൃഷ്ണൻ അല്ല.. സാക്ഷാൽ മഹാദേവൻ പറയുന്നുണ്ട് അർജുനൻറെ 100 ഇൽ ഒന്ന് ഒരുത്തനും വരില്ല എന്ന്
@parvathyvivek545
@parvathyvivek545 3 месяца назад
@@shajeerskkd Arjuna’s guide was Sri Krishna. Karna’s guru was Parashurama. (Both of them are avatars of Maha Vishnu). Arjuna’s weapon (bow) was Gandheevam, made by Brahma. Karna’s weapon (bow) was Vijaya Dhanush, made for Shiva and then used by Parashurama. Karna is physically stronger; Arjuna had more concentration skills. Pinne randuperkkum flaws undaayirunnu. Karna wasn’t perfect too. For instance, when Draupadi was being disrobed by the Kauravas, he stood there silently and remarked that she was a woman who slept with five men! Both of them were equally great in warfare and had different skills, experiences and paths.
@shajeerskkd
@shajeerskkd 3 месяца назад
@@parvathyvivek545 അല്ലയോ കൂട്ടുകാരി എനിക്ക് അങ്ങയുടെ ഭാഷ തർജമ ചെയ്യാൻ കഴിയുന്നില്ല. ഞാൻ നിങ്ങളുടെ മഹാഭാരതം ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് മനസ്സിലാവുന്ന പോലെ english ഇല്ലാതെ പറയു 🤜🏻🤛🏻
@anoopcs5842
@anoopcs5842 3 месяца назад
Arjun is great Warrior
@shineshibu4281
@shineshibu4281 3 месяца назад
My Favourite is Gandeevathaari Arjunan😌👑💥💯 But karanan is also awesome at the same time 🙌no arguments👍
@nidhishirinjalakuda144
@nidhishirinjalakuda144 3 месяца назад
കർണന് കവച കുണ്ഡലം നഷ്ടമായത് എങ്ങനെ എന്ന് കൂടെ പറയണം. ദാനധർമത്തിൽ എന്നും പേര് കേട്ട കർണൻ സൂര്യ നമസ്കാരം ചെയ്യുന്ന സമയത്ത് ഭിക്ഷക്കാരന്റെ വേഷത്തിൽ വന്ന ഇന്ദ്രൻ കർണന്റെ കവച കുണ്ഡലങ്ങൾ ദാനമായി ചോദിച്ചു. തന്റെ ജീവന്റെ കവചം ആണെന്ന് അറിഞ്ഞിട്ടും കർണൻ അത് കൊടുത്തു. അതാണ് കർണൻ. രാജകുമാരന്റെ പേര് കൊണ്ടല്ല സ്വന്തം കഴിവ് കൊണ്ട് പേരെടുത്തവൻ ആണ് കർണൻ 🔥
@madayanaz
@madayanaz 3 месяца назад
Arjunan brahmasthram vittal theeravunnathe ulu eee karnan😌😂🔥
@maharathankarnan
@maharathankarnan 3 месяца назад
@@madayanaz പോയി മഹാഭാരതം വായിക്കെടാ ഓരോ വിഡ്ഢിത്തം പുലമ്പി വിടാതെ. കർണ്ണന്റെ ബ്രഹ്മാസ്ത്രം തടുക്കാനാവാതെ അർജുനനും അവന്റെ ദിവ്യരഥവും കത്തി നശിച്ചേനെ. കൃഷ്ണനും ഹനുമാനും ആ സമയം ആ രഥത്തിൽ ഉള്ളതുകൊണ്ടാണ് അർജുനൻ രക്ഷപ്പെട്ടത്. അർജുനൻ കർണ്ണന്റെ നേർക്ക് വിട്ട എല്ലാ ബ്രഹ്മാസ്ത്രങ്ങളും കർണൻ തടുക്കുന്നുണ്ട്. ഇതൊക്കെ പോയി ആദ്യം വായിച്ചിട്ട് വാ സീരിയൽ ഫാനെ 😂
@sidharthvpr4050
@sidharthvpr4050 3 месяца назад
Kananum vittude brahmastarm. Ithu arjunanate kayyile matramallah ​@@madayanaz
@madayanaz
@madayanaz 3 месяца назад
@@sidharthvpr4050 arjunan aanu ettavum valiya porali... Like karnan nde kayyil kavaja kundalm illel...if they both fight... Arjunan aaanu munthookam... And karnan athra nalla aal alla... Kore thettaya karyangal cheythu... And arjunan is a good guy❤️both are equal num venamengil paryam but overall arjunan is better❤️
@AswanthAchu-ph9fe
@AswanthAchu-ph9fe 3 месяца назад
E parayunna karnnan and dhuryodhan jalandaran or some one name marannu poyi ayal bandhichappo e parayunna arjun and bheema aan save cheythe
@no_7_kid
@no_7_kid 3 месяца назад
അർജ്ജുനൻ 🏹💥
@jishnuacjishnu629
@jishnuacjishnu629 3 месяца назад
അർജുനൻ ❤️‍🔥❤️‍🔥
@SubinKs-jx3vv
@SubinKs-jx3vv 2 месяца назад
കർണൻ എന്ത്‌ കൊണ്ട് ശക്തനായിരുന്നിട്ടും ധർമത്തിനു വേണ്ടി നിലകൊണ്ടില്ല... അർജുനൻ സഹോദരൻ ആണെന്ന് അറിഞ്ഞിട്ടും അർജുനനെ വധിക്കാൻ കർണൻ തയ്യാറായി.. പക്ഷെ കർണൻ മരണപെട്ടതിന് ശേഷമാണ് കർണൻ സഹോദരൻ ആണെന്ന് അർജുനൻ അറിയുന്നത്.. അതിൽ ജീവിതകാലം മുഴുവൻ അവർ വേദനിക്കുകയും ചെയ്തു... ഈ ഒരൊറ്റ കാരണംമാത്രം മതി കർണനും അർജുനനും തമ്മിലുള്ള മനസാക്ഷിയുടെ വലിപ്പം അറിയാൻ... യുദ്ധത്തിൽ അനേകം ശത്രുകളെ വധിക്കുന്നവൻ വീരൻ തന്നെയാണ് പക്ഷെ എപ്പോഴും ധർമത്തിനു വേണ്ടി നിലകൊള്ളുവൻ അവൻ ഈശ്വരത്വം ഉള്ളവനാണ്... അതാണ് അർജുനൻറെ മഹത്വവും
@advsreejithvenugopal
@advsreejithvenugopal 2 месяца назад
Enthu kondu karnaod paranjath arjunanod paranjilla sahodharan anennu
@earlyhooman9381
@earlyhooman9381 Месяц назад
​@@advsreejithvenugopalKarananam angane paranjal arjunan karnane nere yudham cheyila.Marichh karanan selfless aan.Arjunenekal mikacha yodhavenne theliyikuku mathram aayirunnu karnante jeevithalekshyam thenne.
@руслансварогов
@руслансварогов Месяц назад
once again, fans of brihinella Arjun sweat defending adharma Arjun, whose wife had 4 more husbands!!It is better to accept sannyas than to live in adharma!!and the inventions of the villagers about the Virat war))about the finger of Euclavia and about the swayamvara specially arranged for brihinella arjuna, I am generally silent))these "brihenellists" contradict their words-if the owner of Vijaya Dhanusi CANNOT BE DEFEATED, THEN WHY DO THEY WRITE ABOUT THE ALLEGED DEFEAT OF KARNA FROM SOMEONE?))Karna was not defeated and therefore he was viciously killed by deception!!
@earlyhooman9381
@earlyhooman9381 Месяц назад
@@руслансварогов nothing bro,keep watching seriel boy karn.
@aswinachu4989
@aswinachu4989 19 дней назад
​@@advsreejithvenugopal Ath paranjath aanel Arjunan Karnane kollilla, but Karnan Arjunane kollum coz karnanu arjunanekkal better aanenn prove cheyyanam ath impossible aanu, Arjuna 🫰🏻🔥
@livestream-zx8jc
@livestream-zx8jc 3 месяца назад
വേദവ്യാസൻ്റെ നായകൻ അർജ്ജുനനാണ് മക്കളെ
@manojmenon3385
@manojmenon3385 18 дней назад
പക്ഷെ കർണ്ണൻ വ്യാസന്റെ കൈ വിട്ട് പോയ്‌ അർജുനനെകാക്ളും വളർന്നു
@jrvideos9514
@jrvideos9514 16 дней назад
​@@manojmenon3385സീരിയൽ PR കണ്ടിട്ടാണ് പറയുന്നതെന്ന് തോന്നുന്നു 😂 മഹാഭാരതം അറിയുന്നവർക്ക് (സീരിയൽ വഴി അല്ല ) അറിയാം അർജുനൻ ആണ് ഏറ്റവും വലിയ ധനുർധാരി
@manojmenon3385
@manojmenon3385 16 дней назад
@@jrvideos9514മഹാഭാരതം വ്യാസ സൃഷ്ടി ആണല്ലോ..... കർണ്ണനും വ്യാസ സൃഷ്ടി... എന്നിട്ടും അർജുനേക്കാൾ ആരാധകർ കർണ്ണന് ഉണ്ടായത് വ്യാസ രചന കൊണ്ട് തന്നെ ആണ്.. നമ്മുക്ക് വേണമെങ്കിൽ ഒരു ഡിബേറ്റ് ആവണമെന്നേ...
@vishnukk9620
@vishnukk9620 3 месяца назад
കർണൻ❤ കൃഷ്ണൻ എതിരെ നിന്ന് യുദ്ധം ചെയ്തിട്ടും എന്ത്കൊണ്ട് ആണ് കർണൻ ്ന് ഇത്ര ഫാൻസ്.. ഉത്തരം ഒന്നെ ഉള്ളൂ... സമൂഹത്തിൽ താഴ്ന്ന അവസ്ഥയിൽ ജീവിച്ച്..അപമാനം സഹിച്ച് വളർന്നു.. ജീവിതത്തോട് പടവെട്ടി വന്നവൻ❤
@Ghost-r9h3t
@Ghost-r9h3t 2 месяца назад
Struggle 🔥
@SubinKs-jx3vv
@SubinKs-jx3vv 2 месяца назад
അതൊന്നുമല്ല ധർമവും തമ്മിൽ തിരിച്ചറിയാനുള്ള മലയാളികളുടെ വിവരകുറവ്... അതായത് കലിയുടെ പ്രഭാവം.. രാമനെ തഴഞ്ഞു രാവണനെ ആരാധിക്കുന്നതും മലയാളികൾ ആണല്ലോ
@NeetUg-uj4oh
@NeetUg-uj4oh 2 месяца назад
​@@SubinKs-jx3vvithoke mythology alle like a story
@Xtreme5467
@Xtreme5467 2 месяца назад
ഒന്നും ചെയ്തില്ല... സ്വന്തം കാര്യത്തിന് വേണ്ടി ദുര്യോധനന്റെ കൊള്ളരുതായ്മകൾ പ്രോത്സാഹിപ്പിച്ചു അവനു ധൈര്യം കൊടുത്തു കൂടെ നിന്നു... ശെരിക്കും അർജുനനെ കൊല്ലണം എന്ന ഉദ്ദേശത്തോട് കൂടി ദുര്യോധനൻ വളർത്തിയ വേട്ട നായ ആണ് കർണ്ണൻ
@RohitSharma0-R8
@RohitSharma0-R8 2 месяца назад
​@@NeetUg-uj4ohWho said... Mahabharatam ithihasam aanu...just find out the meaning of ithihasa
@akhilaadhi8919
@akhilaadhi8919 3 месяца назад
Kalkiyil കൃഷ്ണൻ കർണാനെ കുറിച്ച പറയുന്ന ഡയലോഗ് 🔥🔥🔥👌🏻👌🏻
@nivinantony7290
@nivinantony7290 3 месяца назад
uff athe. romancham...
@Imnotyou-o5n
@Imnotyou-o5n 3 месяца назад
Pakzhe angane oru sambavam real mahabharathathil illa
@passionmedia009
@passionmedia009 2 месяца назад
​​@@Imnotyou-o5n അത് മൂടിവച്ച സത്യം ആണ് കർണ്ണനെ .. ചതിച്ചു മാത്രം കീഴ്പ്പെടുത്തി... എന്തിരുന്നാലും കർണ്ണൻ എന്നാ പോരാളിയുടെ തട്ട് തണുത്തന്നെ കിടക്കും..
@njr9008
@njr9008 2 месяца назад
​@@passionmedia009കർണനെ ചതിച്ചു ഓക്കേ വാട്ട്‌ എബൌട്ട്‌ അഭിമന്യു. അഭിമന്യുവിനെ ഇതേ കർണൻ ചതിച്ചു തന്നെ ആണ് കൊല്ലുന്നേ. അഭിമയുവിനെ കയ്യിൽ വില്ല് ഉള്ളിടത്തോളം കാലം അഭിമന്യുനെവിനെ കൊല്ലാൻ പറ്റില്ല കർണൻ ഒക്കെ മുക്കിയിട്ടും ഒന്നും ചെയ്യാൻ പറ്റാതെ വരുബോൾ ദ്രോണാർ ചതിച് കൊല്ലാൻ ഉള്ള ഐഡിയ പറഞ്ഞു കൊടുക്കും എന്നിട്ട് കർണൻ ആണ് അഭിമന്യുവിബിന്റെ വില്ല് ഓടിക്കുന്നത്
@NandanaRose-xm8wf
@NandanaRose-xm8wf 2 месяца назад
​@@passionmedia009vyaasan thetti ennaano apupan parayunnath...ang ath kandathaano...
@fakeworldin1000
@fakeworldin1000 3 месяца назад
Of course Arjunan My favourite 🎉
@prasanthkumar6177
@prasanthkumar6177 2 месяца назад
ധർമിഷ്ടനായ അർജുൻ തന്നെയാണ് ഹീറോ
@arunkumar-xs1ol
@arunkumar-xs1ol 2 месяца назад
ചതിച്ചു വധിച്ചവനൊ ധർമ്മിഷ്ഠൻ
@prasanthkumar6177
@prasanthkumar6177 2 месяца назад
@@arunkumar-xs1ol ആരെ? അഭിമന്യുവിനെ പിന്നിൽ നിന്ന് കുത്തിയ കർണ്ണാനെയോ
@Sasuke1987-m6z
@Sasuke1987-m6z Месяц назад
@@arunkumar-xs1olegna aado chathi avune….pinna thette jayikanm ayirunno?? Oru god anne kollan parayune enn alojikk..appo god krishnan chathiyn ano😂..serial kande oorn vannolum
@sruthi7591
@sruthi7591 14 дней назад
​​@@prasanthkumar6177അത് Google ഇൽ പ്രചരിച്ചു വരുന്ന തെറ്റായ information. ചക്രവ്യൂഹത്തിൽ നിന്നും പുറത്ത് കടക്കാൻ കഴിയാതെ ആണ് അഭിമന്യു മരിക്കുന്നത്, മരണത്തിനു കാരണക്കാരൻ ജയദ്രദൻ ആണ്. ചക്രവ്യൂഹത്തിന് അകത്തു കടന്ന് അഭിമന്യു വിനെ രക്ഷിക്കാൻ ശ്രമിച്ച Pancha Pandavare തടഞ്ഞു നിർത്തിയത് ജയദ്രദൻ ആണ്. അഭിമന്യുവിന്റെ മരണത്തിനു കാരണക്കാരൻ ആയ ജയദ്രദനെ സൂര്യസ്തമയത്തിനു മുൻപ് കൊല്ലും എന്നാണ് അർജുനൻ പ്രതിജ്ഞ ചെയ്‌തത്.
@RSINFINITY
@RSINFINITY 3 месяца назад
Arjunan❤🔥
@VishnuVk-vi8ek
@VishnuVk-vi8ek 3 месяца назад
ആര് ശക്തൻ ആയാലും ദൈവാനുഗ്രഹം വെറുതെ കിട്ടില്ല. നല്ല പ്രവൃത്തികളു൦ മനസ്സും ഉണ്ടാകണ൦.അപ്പോൾ അർജ്ജുനൻ ഒരുപടി മുകളിൽ ആണ്
@karnan2958
@karnan2958 3 месяца назад
കർണ്ണനെ എന്തുകൊണ്ടാണ് വൃഷൻ എന്ന് വിളിക്കുന്നതെന്നു അറിയാമോ?
@dipinsreeraman5679
@dipinsreeraman5679 3 месяца назад
നല്ല പ്രവർത്തി കൈയില്‍ ഉള്ളത് കൊണ്ട് ആണല്ലോ ചതിയിലൂടെ കർണ്ണനെ വധിച്ചത്
@akhilkh9862
@akhilkh9862 3 месяца назад
@@dipinsreeraman5679 എന്ത് ചതി?
@VishnuVk-vi8ek
@VishnuVk-vi8ek 3 месяца назад
@@dipinsreeraman5679 അഭിമന്യുവിനെ എങ്ങനെ ആണ് വധിച്ചത്. രാമായണത്തിൽ ധർമ്മത്തിന് വേണ്ടി സൂര്യ പുത്രനായ സുഗ്രീവന്റെ കൂടെ ഇന്ദ്ര പുത്രനായ ബാലിയിലെ വധിച്ചു. മഹാഭാരതത്തിൽ ഇന്ദ്ര പുത്രനായ അർജ്ജുനനോടൊപ്പ൦ കർണ്ണനെ വധിച്ചു. എല്ലാം കർമ്മഫല൦.
@geochristythomas7141
@geochristythomas7141 3 месяца назад
@VishnuVk-vi8ek അഭിമന്യുവിനെ വടിച്ചതിൽ എന്താണ് പ്രശനം
@albin8851
@albin8851 3 месяца назад
Arjuna❤🔥
@joantiger7784
@joantiger7784 3 месяца назад
കർണ്ണൻ 👑🥰💖
@NandanaRose-xm8wf
@NandanaRose-xm8wf 2 месяца назад
Arjunan real hero in all way❤❤❤
@Bluemoon_cr
@Bluemoon_cr 2 месяца назад
@@NandanaRose-xm8wf in your dream
@NandanaRose-xm8wf
@NandanaRose-xm8wf 2 месяца назад
@@Bluemoon_cr yep in my dream if I'm reading real vyasa Mahabharata or bori critical edition 😏
@Bluemoon_cr
@Bluemoon_cr Месяц назад
@@NandanaRose-xm8wf so what
@jpcreationzz6069
@jpcreationzz6069 Месяц назад
​@@Bluemoon_crവ്യാസ മഹാഭാരതം പോയി വായിക്ക് എന്നിട്ട് വാ 🗿
@Bluemoon_cr
@Bluemoon_cr Месяц назад
@@jpcreationzz6069 enik ariyam nee poyi vaayik
@T.K.RajendraKumar
@T.K.RajendraKumar 3 месяца назад
Arjunan
@akshaygirish-yh5oo
@akshaygirish-yh5oo 2 месяца назад
Karnan is a greta warrior . But karanan cannot defeat arjuna. Because arjuna is more powerful than karna
@sandeepr1765
@sandeepr1765 2 месяца назад
Arjun❤❤
@jacobjose480
@jacobjose480 3 месяца назад
Arjuna is good character. I like him
@adithyanjs644
@adithyanjs644 3 месяца назад
Arjunan my fav 🤌❣️
@nikhiltanil
@nikhiltanil 3 месяца назад
Fav അർജുനൻ ❤‍🩹
@sivanandans4125
@sivanandans4125 3 месяца назад
കർണൻ ❤
@ponnmani
@ponnmani 3 месяца назад
Arjunan😍
@HarishPHari-gh8hb
@HarishPHari-gh8hb 3 месяца назад
ഇവരുടെ മുജന്മം നോക്കിയാൽ മനസിലാവും കർണ്ണൻ ആരാണ് എന്ന്.....,. BcoZ........ വീഴ്ത്താൻ കൃഷ്ണൻ വേണ്ടി വന്നു,....
@maharathankarnan
@maharathankarnan 3 месяца назад
ചുമ്മാ ഓരോന്ന് അടിച്ചു വിടാതെ കർണ്ണന് മുൻജന്മം ഒന്നുമില്ല
@shibumangalasseri2831
@shibumangalasseri2831 3 месяца назад
സൂപ്പർ
@shibumangalasseri2831
@shibumangalasseri2831 3 месяца назад
​@maharപോട athankarnan
@ravikumarnr8016
@ravikumarnr8016 3 месяца назад
@@HarishPHari-gh8hb Krishan illengil arjunan radhathil illatha karnane vadhikukayilla.yudham cheyyum.karnane kalum asthrangalude sekaram arjunanum baaki undayirunnu.anjalle asthram sakshal mahadevan nalkiya paashupathasthram,brahmastharam.ithel arjunan karnanu nere thoduthal enthu sambavikum?aarum bakiyundavilla.arjunanum
@SubinKs-jx3vv
@SubinKs-jx3vv 2 месяца назад
കൃഷ്ണൻ പരബ്രഹ്മമാണ്...
@WandererTejaFootprints
@WandererTejaFootprints 3 месяца назад
Arjuna❤
@JustinSerYT
@JustinSerYT 3 месяца назад
ത്രിമുർഥികൾക്കെ gandivam ഏന്തിയ അർജുനനെ തോൽപ്പിക്കാൻ പറ്റു.. 🔥🔥🔥
@gamesandentertainment8040
@gamesandentertainment8040 3 месяца назад
Mahanayak arjunanaaa💪💪💪💪💪
@Jackeiy2009
@Jackeiy2009 3 месяца назад
Athu kondanallo chatichuu knnathu
@Jackeiy2009
@Jackeiy2009 3 месяца назад
Poda
@gamesandentertainment8040
@gamesandentertainment8040 3 месяца назад
@@Jackeiy2009 bro karna parvam vaikkanam. Arjunan aareyum chathikkilla, athukond aan ayale arjunan enn vilikkunnath. Pullide real name falgunan aan. Arjunan enn vetchal kara pattathavan. Ee serialil ullathum cinemayil onnum correct alla, athin Mahabharatam vaikkanam. Athum orginalin close ayath vaikkanam, atleasr bori allenkil kmg. Bori well researched aan but kmgil orupad interpretations und. Karnante radham thazhott povunnathin munne thanne arjunan karnante vital organs ellam amb cheyth thulachirunnu. Radham thazhott povunnathin thott munne arjunan roudrasthram use cheyyan povuka aayirunnu. Radham thazhott povunnath kandappo use cheythilla. But krishna nirbandhichath kond yudham nirthiyilla. Radham thazhott poyapozhum rand aalum yudham cheythu. Radham illatha avastha kurach neram okke indavum, 14th day arjunan ith pattiyappo ellarum arjunane group attack cheythirunnu, including karnan. But arjuna albuthakaram aay athine tharanam cheythu. Oru mystical pool undakki kuthirakk vellam koduth krishnaneyum kuthirayeyum asthrangal kond protect cheyth ennitt yudham simultaneously arjunan cheythu Athum oralk ethire alla oru groupin ethire. Abhimanyuvine karnanum dronanum plot cheythath chadi alle?? Full youth aavathe abhimanyuvin ellarum koode round cheyth weapons nashipich alle konnath. Athra onnum illa ith. Karnane daya illathe kollan karanam ith aan. Ini radham thazhott poyittum rand aalum yudham thanne aayirunnu. But karnane arjunan chorayil kulupich kond irikkairunnu. Celestial weapons kond karnan munnil nikkunna pole thanne aayirunnu thonniyath but arjunan aaj yudham cheyyunnath, arkkum jaikkan pattilla. Archeriyil arjunane arkkum tholpikkan pattilla enn manasil aakkiya karnan arjunan nere oru powerful asthram upayogichu arjunane veezhthunnund. But arjunan athine overcome cheyth veendum eneett anjalikam upayogichu. Appo karnan yudham cheythilla, ath karnante choice mathram aayerunnu. Karnan ariyam ini cheyyan onnum bakki illa enn. Anjalikam use cheyyunnathin munp arjunan orakke samsarichirunnu thannte astrathinod, arjunan clear aay ente enemiye kollanam enn anjalikathonod paranju aa paranjath uchathil aayirunnu, athukond karnan ariyathe onnum alla arjunan karnane konnath. Yudha parakaram arjunan oru thett appo cheythu enn choondi kaanikkan undenki ath ith mathram- yudham cheyyan thalparyam illathe orale yudhathil konnu, but ith krishnan paranjath kett aan cheythath, athukond ith thett enn parayan pattilla. Mahabaratham vaichal ariyam karnan ethra thavana yudhathil arjunante munnil ninn irangi odi ennath. Ennal karnan orikkalum arjunane overpower cheyyan pattiyitt illa.
@denvarmakes9375
@denvarmakes9375 3 месяца назад
ഏതോ കൂടിയ ഇനം 😂 അർജ്ജുനൻ ഫാനാ വെറുതെ തർക്കിക്കാൻ നിൽക്കേണ്ട ... ഭഗവാൻ ശിവൻ വന്നാൽ പോലും അർജ്ജുനനെ ജയക്കു എന്നെ പറയത്തുള്ളൂ 😂..😂😂😂
@ajeshks5640
@ajeshks5640 2 месяца назад
പരം വീർ മഹാരഥൻ അർജ്ജുൻ 👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍
@RENDERINGLIFEGAMING
@RENDERINGLIFEGAMING 3 месяца назад
Evide Bhagavan undo avide Vijayam ollu Arjunan ✨ Karnan ✨
@kuttanck6568
@kuttanck6568 3 месяца назад
Karnnan is better porali in mahabharatha
@AswanthAchu-ph9fe
@AswanthAchu-ph9fe 3 месяца назад
Beeshmar and abhimanyu
@vidyasagar6986
@vidyasagar6986 2 месяца назад
​@@AswanthAchu-ph9febheeshamar ok abhimanyu gear warrior thane but evar oke ah level ethila
@COMICSEXPLAINERRAMANAN2.0
@COMICSEXPLAINERRAMANAN2.0 2 месяца назад
@@AswanthAchu-ph9fe BHARBARIKAN ANNU
@nnnnnnnahas
@nnnnnnnahas Месяц назад
പക്ഷെ അഭിമന്യുവിന്റെ അമ്പുകളേറ്റു വേദന കൊണ്ട് മുള്ളിപ്പോയി എന്ന് മാത്രം 😂😂കർണൻ
@vidyasagar6986
@vidyasagar6986 Месяц назад
@@nnnnnnnahas eh abhimanyu nine tha e etharam vattam karnan tholpichtunde athe ariya ah day mathram ah ne abhimanyu athara performance cheytha the athe arjunan avane kodutha kabacham kondum balaraman kodutha roudram bow kondum ah ne enikum athinde string karnan fair fight loode pottiche
@athulmk2839
@athulmk2839 3 месяца назад
എനിക് ആ സുതപുത്രനെ ആണ് എനിക്ക് ഇഷ്ടാം രതെയ് കർണൻ അകത്തേഷതെ രാജ 🤴🏼🏹🏹🏹
@arunps113
@arunps113 3 месяца назад
കർണൻ ധനുർവേദ പഠനത്തിന് ശേഷം അങ്ക രാജാവായി ജീവിച്ചു. അർജുനൻ ധനുർവേദ അറിവിനും, അസ്ത്ര ശസ്ത്രങ്ങൾക്ക് വേണ്ടി മഹാഭാരത യുദ്ധം വരെ മികച്ച വിദ്യാർത്ഥിയായി വ്യാസൻ കാട്ടി തരുന്നു. ബ്രഹ്മാസ്ത്രത്തേക്കാൾ ശക്തമായ മഹാദേവൻ്റെ ഭീകരമായ പാശുപതാസ്ത്രം തപസിലൂടെ അർജുനൻ നേടിത് യുദ്ധത്തിന് മുൻപായിരുന്നു🙏
@herox602
@herox602 2 месяца назад
Vyasanu vattanu polliku arjunanekum krishnaneyum pokkanamekil pokkikko pakki ollavare enthina thalthunne. Enni arjunanum krishnanum sivanthanne annanuparajalum arjunan krishnan
@arunps113
@arunps113 2 месяца назад
@@herox602 😊 വ്യാസന് വട്ടാണെങ്കിൽ അയാളുടെ കഥകൾ എന്തിനാണ് സീരിയൽ സിനിമാ ചെയ്യുന്നത്. താങ്കൾക്ക് വട്ടുണ്ടോ വ്യാസൻ്റെ കഥ വായിച്ച് വീഡിയോക്ക് കമൻ്റ് ഇടാൻ 🙆‍♂️😀
@arunps113
@arunps113 2 месяца назад
@@herox602 🙆‍♂️ ഈ വട്ടൻ വ്യാസൻ ശരിക്കും ധ്യതരാഷ്ട്രരുടെ അചഛൻ, ദുര്യോധനന്റെ മുആശൻ 😀
@herox602
@herox602 2 месяца назад
@@arunps113 poda vyasan mandan .pandavarku enthavakasam duryodhanante boomiyil onnu para ninte pandavare adichutharam ketto mr bhakthi thalakku pidichu nadakunnavane
@herox602
@herox602 2 месяца назад
​​@@arunps113poda njan vyasanonumalla .pandavar adhrmikal avarku enthu avakasham.para ni njan theliyikan kaurakavanu sheri ennu
@ArjunAnil-y4s
@ArjunAnil-y4s Месяц назад
Always Arjun ❤
@vimalnair771
@vimalnair771 3 месяца назад
സൂര്യപുത്രൻ കർണൻ 🔥🔥🔥
@Anonymous-p2o8c
@Anonymous-p2o8c 3 месяца назад
Arjunan❤
@ananthakriishnanilavannoor7361
@ananthakriishnanilavannoor7361 3 месяца назад
Da സഹോദര. നീ എല്ലാം പറഞ്ഞു പക്ഷെ ചതിയിലൂടെ ആണ് അർജ്ജുനൻ കർണ്ണനെ കൊന്നതെന്ന് നീ പറഞ്ഞില്ല. കർണൻ പര്ശൂരമൻ്റെ ശാപം കൊണ്ട് പഠിച്ചത് മറന്നു എങ്കിലും പലതവണ അർജ്ജുനൻ്റെ വില്ല് മുറിക്കാനും കീഴ്പ്പെടുത്തുന്ന ഘട്ടം വരെ എത്തി അവിടെ അർജ്ജുനൻ്റെ കഴിവല്ല ശ്രീ കൃഷ്ണൻ ആണ് അർജ്ജുനനെ രക്ഷപ്പെടുത്തിയത്. ശാപം കൊണ്ട് യുദ്ധ ഭൂമിയിൽ തേര് താഴ്ന്നു പോയപ്പോൾ കർണൻ യുദ്ധ നീതി (warrior's code) പ്രകാരം തേര് ഉയർത്തുവാനുള്ള് സമയം ചോതിച്ചു. സമ്മതിച്ച അർജ്ജുനൻ പിന്നീട് ശ്രീകൃഷ്ണൻ്റെ ഉപദേശ പ്രകാരം പിന്നിലൂടെ അജലിക അസ്ത്രം ഉപയോഗിച്ച് ഒരു വീരനും യുദ്ധഭൂമിയിൽ ഉണ്ടാവാൻ പാടില്ലാത്ത മരണം നൽകി. ചതി ചെയ്തത് ശ്രീകൃഷണൻ. സൂര്യ പുത്രനോടപ്പം# justiceforkarnan
@karnan2958
@karnan2958 3 месяца назад
​​@JoyBoy__.ചുമ്മാ കള്ളത്തരം അടിച്ചിറക്കരുത് 😂.. കൃഷ്ണൻ Ratham ഉയർത്തിയ ശേഷമാണ് കർണ്ണൻ അമ്പെയ്യുന്നത്. ഇല്ലെങ്കിൽ കെഎംജി വിവർത്തനത്തിലുള്ള ആ quote ഇവിടെ ഇട്. നമുക്ക് നോക്കാമല്ലോ 😂. ഈ ഭാഗം ബോറി ഒഴിവാക്കിയിട്ടുമുണ്ട്.
@karnan2958
@karnan2958 3 месяца назад
@JoyBoy__. നീ പറഞ്ഞേക്കുന്നത് കർണ്ണൻ നാഗാസ്ത്രം വിട്ടപ്പോൾ കൃഷ്ണൻ തന്റെ പേരുവിവരൽ കൊണ്ട് രഥം താഴ്ത്തി അർജുനനെ രക്ഷിക്കുന്നു. ശേഷം ആ രഥം ഉയർത്തുകയായിരുന്ന കൃഷ്ണന് നേരെ കർണ്ണൻ അമ്പെയ്തു. അങ്ങനെയുള്ള കർണ്ണന് തന്റെ രഥം താഴ്ന്നപ്പോൾ അർജുനനോട് യുദ്ധം നിർത്താൻ ആവശ്യപ്പെടാൻ ഒരു ന്യായവും ഇല്ലെന്നാണ്. ഞാൻ ഉറപ്പിച്ചു പറയുന്നു കൃഷ്ണൻ രഥമുയർത്തിയ ശേഷമാണ് കർണ്ണൻ അദ്ദേഹത്തിന് എതിരെ അമ്പെയ്യുന്നത്. ഈ സന്ദർഭം കെഎംജിയിൽ മാത്രമേയുള്ളൂ. ബോറി ഈ ഭാഗം ഒഴിവാക്കിയിട്ടുണ്ട്.. ഞാൻ പറഞ്ഞത് തെറ്റാണെന്ന് തെളിയിക്കാൻ പറ്റുമെങ്കിൽ തെളിവടക്കം തെളിയിക്കുക. ഈ ഭാഗത്തിന്റെ ബോറിയിലെ quote കൊണ്ടുവാ. കെഎംജി യിലെ quote ഉം കൊണ്ടുവാ. പ്രൂഫില്ലാതെ ആർക്കും വളവളാന്ന് പറയാം 😂
@karnan2958
@karnan2958 3 месяца назад
@JoyBoy__. @JoyBoy__. നീ പറഞ്ഞേക്കുന്നത് കർണ്ണൻ നാഗാസ്ത്രം വിട്ടപ്പോൾ കൃഷ്ണൻ തന്റെ പേരുവിവരൽ കൊണ്ട് രഥം താഴ്ത്തി അർജുനനെ രക്ഷിക്കുന്നു. ശേഷം ആ രഥം ഉയർത്തുകയായിരുന്ന കൃഷ്ണന് നേരെ കർണ്ണൻ അമ്പെയ്തു. അങ്ങനെയുള്ള കർണ്ണന് തന്റെ രഥം താഴ്ന്നപ്പോൾ അർജുനനോട് യുദ്ധം നിർത്താൻ ആവശ്യപ്പെടാൻ ഒരു ന്യായവും ഇല്ലെന്നാണ്. ഞാൻ ഉറപ്പിച്ചു പറയുന്നു കൃഷ്ണൻ രഥമുയർത്തിയ ശേഷമാണ് കർണ്ണൻ അദ്ദേഹത്തിന് എതിരെ അമ്പെയ്യുന്നത്. ഈ സന്ദർഭം കെഎംജിയിൽ മാത്രമേയുള്ളൂ. ബോറി ഈ ഭാഗം ഒഴിവാക്കിയിട്ടുണ്ട്.. ഞാൻ പറഞ്ഞത് തെറ്റാണെന്ന് തെളിയിക്കാൻ പറ്റുമെങ്കിൽ തെളിവടക്കം തെളിയിക്കുക. ഈ ഭാഗത്തിന്റെ ബോറിയിലെ quote കൊണ്ടുവാ. കെഎംജി യിലെ quote ഉം കൊണ്ടുവാ. പ്രൂഫില്ലാതെ ആർക്കും വളവളാന്ന് പറയാം 😂
@karnan2958
@karnan2958 3 месяца назад
@JoyBoy__. നീ പറഞ്ഞേക്കുന്നത് കർണ്ണൻ നാഗാസ്ത്രം വിട്ടപ്പോൾ കൃഷ്ണൻ തന്റെ പേരുവിവരൽ കൊണ്ട് രഥം താഴ്ത്തി അർജുനനെ രക്ഷിക്കുന്നു. ശേഷം ആ രഥം ഉയർത്തുകയായിരുന്ന കൃഷ്ണന് നേരെ കർണ്ണൻ അമ്പെയ്തു. അങ്ങനെയുള്ള കർണ്ണന് തന്റെ രഥം താഴ്ന്നപ്പോൾ അർജുനനോട് യുദ്ധം നിർത്താൻ ആവശ്യപ്പെടാൻ ഒരു ന്യായവും ഇല്ലെന്നാണ്. ഞാൻ ഉറപ്പിച്ചു പറയുന്നു കൃഷ്ണൻ രഥമുയർത്തിയ ശേഷമാണ് കർണ്ണൻ അദ്ദേഹത്തിന് എതിരെ അമ്പെയ്യുന്നത്. ഈ സന്ദർഭം കെഎംജിയിൽ മാത്രമേയുള്ളൂ. ബോറി ഈ ഭാഗം ഒഴിവാക്കിയിട്ടുണ്ട്.. ഞാൻ പറഞ്ഞത് തെറ്റാണെന്ന് തെളിയിക്കാൻ പറ്റുമെങ്കിൽ തെളിവടക്കം തെളിയിക്കുക. ഈ ഭാഗത്തിന്റെ ബോറിയിലെ quote കൊണ്ടുവാ. കെഎംജി യിലെ quote ഉം കൊണ്ടുവാ. പ്രൂഫില്ലാതെ ആർക്കും വളവളാന്ന് പറയാം 😂
@karnan2958
@karnan2958 3 месяца назад
@JoyBoy__. Bori quote കാണിക്ക് 😂😂😂 രഥമുയർത്തി കൊണ്ടിരിക്കുകയായിരുന്ന കൃഷ്ണനെതിരെ കർണ്ണൻ അമ്പെയ്യുന്ന ഭാഗം ബോറിയിൽ നിന്ന് കാണിക്കൂ. കട്ട വെയ്റ്റിങ്ങാണ്. മുങ്ങരുത് 😂🙏
@NandanaRose-xm8wf
@NandanaRose-xm8wf 2 месяца назад
🟥🟥brahmaasthram kodukaanjathinte real reason karnan ath venda roopathil upayogikun enna vishvaasam illa....karnana jeevithathil arjunane tholpikuka enna otta lakshyame ullu..avante mind is not calm
@AshokAshokanc
@AshokAshokanc 3 месяца назад
കവചകുണ്ടലത്തോടുകൂടിയ കർണനെ വധിക്കാൻ പറ്റില്ല എന്നേയുള്ളു തോൽപ്പിക്കാൻ പറ്റില്ലാ എന്നു പറയുന്നത് തെറ്റാണ് അർജജുനൻ പലപ്പോഴും തോൽപ്പിച്ചിട്ടുണ്ട് എന്നാൽ അർജുനനെ തോൽപിക്കാൻ പറ്റില്ല അതുകൊണ്ടാണ്ടാണ് വിജയൻ എന്നു പേരുള്ളതും ഇനി എന്തു കവചകുണ്ടലമുണ്ടായാലും അജുനന് നിമിഷനേരം കൊണ്ട് യുദ്ധം അവസാനിപ്പിക്കാനും കഴിയുമായിരുന്നു ശിവൻ നൽകിയ പാശുപതാസ്ത്രം ഉപയോഗിച്ച്
@Mystical_soul_32
@Mystical_soul_32 2 месяца назад
Paashupastram polum karnante kavacham thakarkan pattilla.... pinne karnan avasana dhivasam means 18th day of war ... appolanu karnan Vijaya dhanus use cheyunnath... baki ulla days ayalum mattu yudhangalil karnan sadharana dhanus anu use chythittulle
@ddme-vq5ld
@ddme-vq5ld 2 месяца назад
​@@Mystical_soul_32athinartham sooryadevanu shiva temple kaal shakthi undennaano.arjunan pasupathastram manushyrkk nere upayogikkillla enn krishnanum indranum ariyaam.pinne ee vasavi shakthi vajrayudathekkal thazheyaanu
@njr9008
@njr9008 2 месяца назад
​@@Mystical_soul_32പോടാ മണ്ട പശുപത്സ്ത്രം വെച്ച് കർണനെ മാത്രം അല്ല ഫുൾ യുദ്ധം തന്നെ തീർക്കാൻ സെക്കൻഡ്‌സ് മതി എന്നിട്ട് അർജുനൻ അത് ചെയ്തില്ല. ബട്ട്‌ കർണൻ ബ്രെഹ്മസ്ത്രം വരെ ലാസ്റ്റ് യൂസ് ചെയ്യാൻ നോക്കി
@historyfromarchivestolimel8662
@historyfromarchivestolimel8662 2 месяца назад
​@@ddme-vq5ld my friend, Vijaya dhanus is Shiva's bow ( most powerful bow in the world). Vijaya bow is much powerful than gandhivam . The wielder of Vijaya bow cannot be defeated by anybody
@baburajbkbk2860
@baburajbkbk2860 3 месяца назад
താങ്കളുടെ വീഡിയോകൾ കാണാറുണ്ട്, ഇഷ്ടമാണ്, ഇതിൽ കുറെ വ്യത്യാസങ്ങൾ ഉണ്ടല്ലോ മാഷേ, ,,കവച കുണ്ഡലങ്ങൾ കർണ്ണന് ജന്മനായുള്ളത് ആണ്, സൂര്യൻ നൽകിയതല്ല, ,, അർജ്ജുനൻ സഹോദരൻ ആണെന്ന് യുദ്ധം തുടങ്ങുന്നതിനു മുന്നേ തന്നെ കർണന് അറിവുള്ളതാണെങ്കിലും അർജ്ജുനന് അതു അറിയില്ലായിരുന്നു, ,, അർജ്ജുനൻ്റെ ശക്തി സ്രോതസ്സുകളിൽ ഉള്ള അമ്പൊടുങ്ങാത്ത ആവനാഴി , അതൊരു വലിയ ഘടകമാണ്, പാശുപദം അതീവ ശക്ത മായ ദിവ്യാസ്ത്രമാണ്, ,,അർജ്ജുനന് വജ്രായുധം ലഭിച്ചിട്ടുണ്ട് എന്ന് മഹാഭാരതത്തിൽ എങ്ങും ഞാൻ വായിച്ചിട്ടില്ല, ,, വജ്രം ഇന്ദ്രൻ്റെ മാത്രമാണ്, ,, മാത്രമല്ല കർണ്ണ്ന് അർജ്ജുനനെ ജയിക്കാനാവില്ല , എന്തെന്നാൽ, സർവ്വ വിനാശകാരിയായ പാശുപദം അർജ്ജുനനുണ്ട്. മറ്റൊരു കാര്യം, കർണ്ണ നും, ഭീഷ്മരും ദ്രോണരും എല്ലാവരൂമടങ്ങുന്ന സൈന്ന്യത്തെ വിരാട യുദ്ധത്തിൽ അർജ്ജുനന് ഒറ്റക്ക് തോൽപ്പിച്ചിട്ടുണ്ട് എന്നതാണ്, N B: കർണ്ണാനോട് സിംപതി ഉണ്ടാകാൻ കാരണം, രാജകുമാരനായിട്ടും സാധാരണക്കാരനായി അവഗണകൾ ഏൽക്കേണ്ടി വന്നു എന്നതാണ്. മഹാഭാരതത്തിലെ നായകൻ അർജ്ജുനന് തന്നെ,,, പിന്നെ ഭീമനും( ഭീമൻ മികച്ച ഒരു വില്ലാളി കൂടിയാണ്)
@YusufKhan-l9e
@YusufKhan-l9e Месяц назад
ദേവലോകത്തു് വെച്ച് അർജുനന് ദേവന്മാർ എല്ലാവരുടേയും അസ്ത്ര ശാസ്ത്രങ്ങൾ കൊടുത്തു അതിൽ ഇന്ദ്രൻ വജ്രായുധവും വജ്രാസ്ത്രങ്ങളും കൊടുത്തു അനുഗ്രഹിച്ചു,, ആ വജ്രാസ്ത്രം കൊണ്ടാണ് കിരാതകവച രാക്ഷസൻമാരേയും,, പാതാള കാലകേയരക്ഷസൻമാരേയും വധിച്ചത്, മഹാദേവ്വന്റെ രുദ്രാസ്ത്രവും വജ്രായുധവും ഉപയ്യോഗിച്ചാണ്, എന്നാൽ കുരുക്ഷേത്രാ യുദ്ധത്തിൽ അർജുനൻ ഇതൊന്നും ഉപയോഗിച്ചില്ല, അതിന് തക്ക ഒരു യോദ്ധാവ്വ് കുരുക്ഷേത്രത്തിൽ ഉണ്ടായിരുന്നില്ല,
@jithinms8921
@jithinms8921 2 месяца назад
ഉദ്ദേശം എന്തെന്ന് അറിഞ്ഞിട്ടും തന്റെ കവച കുണ്ഡലം ദാനം ചെയ്ത ഒരൊറ്റ കാരണം മതി അയാൾ എന്നും ഒരു ഹീറോ ആയി മാറാൻ K A R N A 🔥🙌🏻
@vk.369ffgamer9
@vk.369ffgamer9 2 месяца назад
അത് എന്താ ബ്രോ കവജകുണ്ഡലം സാധാരനെ അസ്ത്രത്തെ തടിക്കു 😂😂😂... സാഷൽ ശിവൻ തന്നെ പറയുണ്ട്...പശുപത്തിനു മുന്നിൽ പിടിച്ചു നിൽക്കാൻ ത്രിമുർത്തി ഇവരെ കൊണ്ട് പറ്റു... എന്ന് പിന്നെ ആ... സൂര്യൻ.... 😂😂😂കൊടുത്ത....
@AshifvkAachi
@AshifvkAachi 12 дней назад
കർണ്ണൻ ധർമം ചെയ്യുന്നതിൽ ഏറ്റവും ഉന്നതന്നാണ് അതിൽ കർണ്ണന്നേക്കാൾ വലിയവൻ മഹാഭാരതത്തിൽ ആരുമില്ല. കർണ്ണൻ വിശ്വാസ്തനായ ഒരു സുഹൃത്തിന്റെ ഏറ്റവും മഹത്തമായ മാതൃകയാണ്. അന്ദേഹം സൂര്യപുത്രനും ഭാർഗവരാമന്റെ ശിക്ഷ്യനുമാണ്. ജന്മം കൊണ്ട് തന്നെ സ്വസംരക്ഷണം എന്ന രീതിയിൽ കവചകുണ്ടലങ്ങൾ ലഭിച്ച വ്യക്തിയാണ്. മികച്ച യോദ്ധാവ് ആണ് വില്ലാളിയാണ്. അർജുനൻ വില്ലാളി വീരനാണ്.മഹാവിഷ്ണുവിന്റെ ഇരട്ട അവതാരമായ നരനാരായണന്മാരിലെ നരന്റെ പുനർ ജന്മമാണ്. അതായത് വിഷ്ണുവിന്റെ അംശവതാരം. അന്ദേഹം ദേവരാജന്റെ പുത്രനാണ്. സാക്ഷാൽ ദേവാദിദേവൻ മഹാദേവനോട് യുന്ദം ചെയ്തു ശിവനെ പ്രീതി പെടുത്തി മഹാപാശുപാസ്ത്രം സ്വന്തമാക്കിയ മഹാഭാരതത്തിലെ ഒരേ ഒരു യോദ്ധാവാണ്. മഹാമായൻ ഭീഷമർ ഗുരു ദ്രോണർ. ശിവാംശവും ദ്രോണ പുത്രനുമായ ആശ്വാത്മാവിനോടും മഹാരഥൻ കർണ്ണനോടും ദുര്യോധനോടും ഒറ്റയ്ക്കും കൂട്ടമായും നേരിട്ട വീരനാണ്.
@arjunarjuoo2341
@arjunarjuoo2341 3 месяца назад
അർജുനൻ ⚡⚡
@ryder__2004
@ryder__2004 3 месяца назад
അർജുനൻ ♥️
@adarshvenugopal9109
@adarshvenugopal9109 2 месяца назад
അർജ്ജുനൻ ❤❤
@lijojose3353
@lijojose3353 3 месяца назад
കർണ്ണൻ ❤❤️
@mr______SK_____2002
@mr______SK_____2002 3 месяца назад
‼️OTTAKU VAZHIVETTI VANNAVAN ‼️ അവൻ തന്നെ എന്നും ഹീറോ 🔥 സൂര്യപുത്ത്രൻ 🔥 ARJUN GOOD യോതാവ് 🔥
@abhilash_kumar_1
@abhilash_kumar_1 3 месяца назад
കർണ്ണൻ സ്വന്തം കഴിവ് തെളിക്കാൻ വേണ്ടി ആധർമത്തിന്റെ കൂടെ നിന്നു. അവസാനം കൃഷ്ണൻ തന്നെ കർണന്റെ തെറ്റ് മനസിൽ ആക്കി കൊടുക്കുന്നുണ്ട്. അർജുനൻ തോറ്റാൽ കലചക്രതിന്റെ ഗതി തന്നെ മാറും കാരണം അർജുനനൻ ധർമത്തിന്റെയും കർണൻ ആധാർമത്തിന്റെയും പക്ഷം ആരുന്നു. അവസാനം ധർമം പുനർസ്ഥാപിക്കും അത് ആണ് ഇതിന്റ എല്ലാം അവസാന ലക്ഷ്യം. കർണൻ മരിക്കുന്നതും അതിനു ആണ്‌
@passionmedia009
@passionmedia009 2 месяца назад
കർണ്ണൻ ആയിരുന്നു ശെരി... എന്ന് വിശോസിക്കുന്നു.. കാരണം. എന്ധോക്കെ പറഞ്ഞാലും ധർമ്മം നടപ്പിലാക്കിയത് കർണ്ണൻ ആണ്..
@abhilash_kumar_1
@abhilash_kumar_1 2 месяца назад
@@passionmedia009 അല്ല. കർണ്ണൻ ആധാർമത്തിന്റെ കൂടെ നിന്നു. കൃഷ്ണൻ തന്നെ പിന്നീട് കർണ്ണന് സംഭവിച്ച തെറ്റ് മനസിലാക്കികൊടുക്കുന്നു ഉണ്ട്
@Sasuke1987-m6z
@Sasuke1987-m6z Месяц назад
@@passionmedia009😂….onum parayn illa..igna anegil india le oru terrorist attack nadanna ni okyy avre ann sheri enn parayum😂
@ansafachu3811
@ansafachu3811 15 дней назад
Karnan 💥💥💥💥💥💥💥🔥🔥🔥🔥🔥✨✨✨✨
@T.K.RajendraKumar
@T.K.RajendraKumar 3 месяца назад
കവചകുണ്ഡലം ഉള്ള കർണ്ണനെ അർജുനൻ പരാജയപ്പെടുത്തിയിരുന്നു വി
@T.K.RajendraKumar
@T.K.RajendraKumar 3 месяца назад
വിരാട് യുദ്ധത്തിൽ. കുരു വംശത്തിലെ പ്രമുഖരായ ഭീഷ്മർ
@anusreevinayakam
@anusreevinayakam 23 дня назад
വിരാട യുദ്ധം ഒന്നു മാത്രം മതി അർജുനൻ ആരെന്നു അറിയാൻ... പിന്നീട് മറ്റൊന്ന്, ഗന്ധർവന്മാർ ദുര്യോധനനെ പിടിച്ചു കെട്ടിയപ്പോൾ രക്ഷിക്കാൻ അർജുനൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ... പ്രിയ തൊഴൻ ജീവനും കൊണ്ട്. ഓടി രക്ഷപെട്ടു...
@deepus9075
@deepus9075 3 месяца назад
ഒരു സംശയവും ഇല്ല അർജ്ജുനൻ തന്നെ 💥
@ajittajitt5773
@ajittajitt5773 2 месяца назад
കർണ്ണനെ കവചകുണ്ഡലങ്ങൾ ഉണ്ടായിരുന്നെങ്കിൽ വധിക്കാൻ സാധിക്കുമായിരുന്നില്ല അതുമാത്രമല്ല കാരണം ശാപങ്ങൾ ഉണ്ടായിരുന്നില്ലെങ്കിൽ വധിക്കാൻ സാധിക്കുമായിരുന്നില്ല അതുകൊണ്ടാണല്ലോ ഉണ്ടാകാതെ പോയത്
@sudhakarankotteery1792
@sudhakarankotteery1792 3 месяца назад
കർണ്ണനെയും കൗരവരെയും അർജുനൻ കുരുക്ഷേത്ര യുദ്ധത്തിന് മുൻപും തോൽപ്പിച്ചിട്ടുണ്ട് മഹാഭാരതത്തിൽ അത് എഴുതിയിട്ടുമുണ്ട്
@anusreevinayakam
@anusreevinayakam 23 дня назад
വിരാട യുദ്ധം
@jrvideos9514
@jrvideos9514 16 дней назад
​@@anusreevinayakamവിരാട യുദ്ധത്തിൽ രണ്ട് വട്ടം അർജുനൻ, ഗന്ധർവ യുദ്ധത്തിൽ ദുർയിയോദ്ധനനെ കൂട്ടാതെ തിരിഞ്ഞ് ഓടി 😂
@Zudhi____
@Zudhi____ 3 месяца назад
Always കർണൻ 🫂
@Jobishjobi06-tn7jb
@Jobishjobi06-tn7jb 3 месяца назад
കർണ്ണൻ ❤❤❤❤❤❤❤❤
@SarathpjPj
@SarathpjPj 2 месяца назад
Bheeshmar 🔥🔥 പരശുരാമനോട് പോലും യുദ്ധം ചെയുതു നിന്നവൻ 🔥🔥🔥
@Maskfx12
@Maskfx12 3 месяца назад
Arjun 🥵
@pendu009
@pendu009 2 месяца назад
Dhronar bhramastram kodukanjath karnan sootha puthran ayitala. Arjunane vadhikuka enna lakshyathila karnan bhramastra kala choiche athokondan dhronacharyayr athu karnane padipich kodukanje so ath first ariyu👍🏼karnanate udhesashudhi tettayakonda dhoronacharyay padipikanje
@abhijithoz
@abhijithoz 3 месяца назад
സൂര്യപുത്രൻ കർണ്ണൻ ☀️🔱
@ajipsoman994
@ajipsoman994 3 месяца назад
സ്ത്രീകൾക്ക് ഇഷ്ടം അർജ്ജുനനെ...... പുരുഷന്മാർക്ക് ഇഷ്ടം കർണൻ.......
@VishnuVk-vi8ek
@VishnuVk-vi8ek 3 месяца назад
@@ajipsoman994 അതൊരു പുതിയ അറിവാണ്🤣
@AswanthAchu-ph9fe
@AswanthAchu-ph9fe 3 месяца назад
Ennitt🤣
@ravikumarnr8016
@ravikumarnr8016 3 месяца назад
Verenthokeyund😂parayu
@Imnotyou-o5n
@Imnotyou-o5n 3 месяца назад
Serial fansine ഇഷ്ടം കർണനെ മഹാഭാരതം fanisine ഇഷ്ടം അർജുനനെ Ippo correct aai
@Abhijith7889
@Abhijith7889 3 месяца назад
​@@Imnotyou-o5nnalla best kandpidutham
@SreeharibSreeharib-kh3ts
@SreeharibSreeharib-kh3ts 3 месяца назад
കർണ്ണൻ❤❤❤❤❤
@hanuharidas1552
@hanuharidas1552 3 месяца назад
താങ്കളുടെ അഭിപ്രായത്തിൽ അർജ്ജുനൻ ആണ്. ശക്തൻ എന്നു തോന്നുന്നത്. പക്ഷേ ആയുധമില്ലാത്ത സമയത്താണ് കർണ്ണനെ വധിക്കുന്നത്. അതും ഭഗവാൻ വ്യക്തമായി പറയുന്നുണ്ട്. ആയുധമേഥിയ കർണ്ണനെ നിനക്ക് വധിക്കുവാൻ കഴിയുകയില്ല എന്ന് . കർണ്ണനെ വധിക്കണമെങ്കിൽ അർജ്ജുനന് ഭഗവാൻ കൂടിയെ തീരൂ. ഭഗവാൻ ഉണ്ടായാലും ആയുധധാരി ആയ കർണ്ണനെയും വധിക്കാൻ അർജ്ജുനന് സാധിക്കുകയില്ല. വധിക്കപ്പെടുന്ന സമയത്ത് കർണ്ണൻ്റെ കൈവശം കവച്ച കുണ്ഠലങ്ങളോ നാഗസ്ത്രാ മോ ഉപയോഗശൂന്യമാണ്. എന്നിട്ടു പോലും കർണ്ണൻ വധിക്കപ്പെട്ടു. അതിനു കാരണം ഭഗവാൻ എന്ന ത്രിലോകനാഥൻ മാത്രമാണ്.
@rajeshnr1806
@rajeshnr1806 3 месяца назад
എന്തുകൊണ്ടാണ് അങ്ങനെ വാദിച്ചത് എന്ന് താങ്കൾക്കു അറിയാത്തതു കൊണ്ടാണ്. അത് മനസിലാക്കണമെങ്കിൽ താങ്കൾ മഹാഭാരതം വായിക്കണം
@hanuharidas1552
@hanuharidas1552 3 месяца назад
​@@rajeshnr1806ഞാൻ പറഞ്ഞത് മഹാഭാരതത്തിൽ സംഭവിച്ചത് തന്നെയാണ്. പക്ഷേ നീതിന്യായം എന്നു പറയുന്നത്. ഒരോരുതർക്കും ഒരോ തരത്തിൽ ആണ്. അതിന് മനുഷ്യർ പറയുന്ന മറ്റൊരു പേരാണ് വിധി.
@karnan2958
@karnan2958 3 месяца назад
​@@rajeshnr1806എന്നാ മഹാഭാരതം വായിച്ച നീ പറയൂ. കേൾക്കട്ടെ 😂
@karnan2958
@karnan2958 3 месяца назад
​​@JoyBoy__.ചുമ്മാ ഇല്ലാത്ത നുണ അടിച്ചു വിടരുത് 😂😂😂😂😂😂😂😂😂ശിവൻ എവിടെയാണ് ഭിഷ്മ ദ്രോണ കർണ്ണാദികൾ അർജുനന്റെ 16 ഒന്നു മാത്രമേ വരുമെന്ന് പറഞ്ഞേക്കുന്നത്😂😂😂😂. പ്രൂഫ് ഉണ്ടോ ഇതിനൊക്കെ. ബോറിയിൽ നിന്ന് പ്രൂഫ് കാണിക്കുക 😂.. അർജുന പുരാണത്തിലെ പ്രൂഫ്ഒക്കെ മടക്കി കക്ഷത്തിൽ വച്ചോ 😂
@ravishankarkuruppath3811
@ravishankarkuruppath3811 2 месяца назад
​@@karnan2958I 😅😊😊
@sajithK-e5q
@sajithK-e5q 3 месяца назад
Arjun❤
@sreejithekm1808
@sreejithekm1808 3 месяца назад
രണ്ടാളും ഒന്നിനൊന്നു 🔥🔥🔥
@nnnnnnnahas
@nnnnnnnahas Месяц назад
ഗന്ധർവന്മാരോട് വരെ തോറ്റ് ഓടിയവൻ ആണ് കർണൻ അർജുനൻ ആണേൽ ഇന്ദ്രനെ വരെ തോൽപിച്ചവൻ ഗന്ധർവന്മാരെ വീട്ടു വേലക്കാരായി വച്ചിരിക്കുന്നവൻ ആണ് ഇന്ദ്രൻ 🤣🤣🤣ആ ഇന്ദ്രനെ തോൽപിച്ച അർജുനൻ ആണോ അതോ ഗന്ധർവന്മാരോട് വരെ തോറ്റോടിയ കർണനോ പവർഫുൾ ചിന്തിച്ചു നോക്കുക
@AkashzyAkashzy
@AkashzyAkashzy 3 месяца назад
Arjun ❤❤
@PranavVailissery
@PranavVailissery 3 месяца назад
ഭഗവാൻ ശിവനിൽനിന്ന് പാർശപ്പദാസ്ത്രം നേടിയ യോദ്ധാവ് അർജുനനാണ്...വിചാരിച്ചിരുന്നേൽ ഒരു സെക്കന്റ്‌ കൊണ്ട് എല്ലാം കത്തിച്ച് വെണ്ണീറാക്കാൻ കഴിയുമായിരുന്നു,കർണ്ണനെയും. കർണ്ണൻ യുദ്ധഭൂമിയിൽ നിന്ന് പേടിച്ചോടിയതായി പരാമർശിക്കുന്നുണ്ട് കൃഷ്ണൻ തേരാളിയാകുന്നതിനു മുന്പും അർജുനൻ അജയ്യനാണ്. എന്തുകൊണ്ടെന്നാൽ അർജുനൻ ഉത്തമനായ ധനുർധാരിയാണ് (perfect ). രണ്ടുപേരും ധനുർവിദ്യയിൽ തുല്യരായിരിക്കാം,കർണ്ണന്റെ കഴിവ് നല്ലതിന് ഉപകരിക്കാത്തത് കൊണ്ട് രഥ ചക്രം ഉയർത്തുന്നതിനു ഇടയിൽ മരണമേറ്റ് വാങ്ങേണ്ടി വന്നു.... വിധി... മുന്ജന്മത്തിലും ഈ ജന്മത്തിലും അസുരനായി ജീവിക്കേണ്ടി വന്നവന് വേറെന്ത് കിട്ടാനാ. രാമായണത്തിൽ രാമനെക്കാൾ കഴിവും ശക്തിയുമുള്ള യോധാവാണ് രാവണൻ എന്നുവെച്ചു ശ്രേഷ്ഠത രാവണനാണെന്ന് പറയാൻ പറ്റുമോ, നെഗറ്റീവ് എന്നും നെഗറ്റീവ് തന്നെയാണ്
@akhilps7863
@akhilps7863 2 месяца назад
Yudha bhumiyil 17 day anuu arjunan karnante munbil vannath athuvare Krishnan aruljunane olippikkuvarnnuu
@Ajith89421
@Ajith89421 2 месяца назад
​@@akhilps7863 indharn kodutha ayutham gadolgajante mel preyogikum vare ..... Krishnan karnananumayi ulla yudhathinu samayam ayilenu parayund.... Pakshe arjunan pen veshathil oru yudham und athil karnanum beeshmar ennull premugar ulpade arjunanodu pidichu nilkathe pin vangiyathayi paraya pedunu pakshe arjunan..... Oru sthalathum thottathayi parayapedunilla.....
@aruntpsailor6679
@aruntpsailor6679 2 месяца назад
@@akhilps7863Serial Kandal anagane Anne read Vyasa mahabhatham. Even Bheema defeated Karna many times. Olipichuvathre. Kashtam Arjuna defeated many times read Vedavyasa Mahabharatam or Bohri critical edition.
@Sasuke1987-m6z
@Sasuke1987-m6z Месяц назад
@@akhilps7863serial kanda igna avum bro😂….real story karna ann pediche oodunne😂 Pinna krishna nte krym….krshna na venda krshna nte aayutham bakki team mathi ennn opposition paraje..ennit annn arjuna nte kuda nikune alland atym thanne arjuna krshna ne edukunnatho krshnan pokunatho alla..nthina venda paraje avrkk eduthude…bcz vidhi..satym jayikum ithe oky god krshna ne nerathe ariyam
@руслансварогов
@руслансварогов Месяц назад
once again, fans of brihinella Arjun sweat defending adharma Arjun, whose wife had 4 more husbands!!It is better to accept sannyas than to live in adharma!!and the inventions of the villagers about the Virat war))about the finger of Euclavia and about the swayamvara specially arranged for brihinella arjuna, I am generally silent))these "brihenellists" contradict their words-if the owner of Vijaya Dhanusi CANNOT BE DEFEATED, THEN WHY DO THEY WRITE ABOUT THE ALLEGED DEFEAT OF KARNA FROM SOMEONE?))Karna was not defeated and therefore he was viciously killed by deception!!
@AmalAchuz-d8c
@AmalAchuz-d8c 3 месяца назад
Karanan soory puthran ❤
@LD72505
@LD72505 2 месяца назад
അർജുനൻ : 1. കഴിവുള്ളവൻ 2. എല്ലായിടത്തും പരിഗണ ലഭിച്ചവൻ 3. Easy ആയി വളർന്ന് വന്നവൻ കർണ്ണൻ 1. കഴിവുള്ളവൻ 2. എല്ലായിടത്തും അവഗണിക്കപ്പെട്ടവൻ 3. സ്വന്തപ്രയത്നം കൊണ്ട് വളർന്ന് വന്നവൻ. ഇവർ 2 പേരും സമൂഹത്തിലെ 2 തരം ആളുകൾക്ക് നിഴലാണ്. എല്ലാ privilege കളും ചെറുപ്പം ലഭിച്ച് വളർന്ന് വന്നവർക്ക് നിഴലാണ് അർജുനൻ (means തൻ്റെ പഠന കാലയളവിൽ). എന്നാൽ അവഗണനകൾ ലഭിച്ചിട്ടും സ്വന്തപ്രയത്നം കൊണ്ട് മുന്നേറി വന്നവരുടെ നിഴലാണ് കർണ്ണൻ. നമ്മുടെ സമൂഹത്തിൽ കൂടുതലും കർണ്ണനെ പോലെയുള്ളവരാണ്. കർണ്ണൻ്റെ ജീവിതവുമായി കോർത്തിണക്കി നോക്കിയാൽ നമ്മുടെ ജീവിതത്തിന് അതുമായി സാമ്യമുണ്ടെന്ന് തോന്നും. അത് കൊണ്ടാണ് കൂടുതൽ ആൾക്കാരും കർണ്ണനെ ഇഷ്ടപ്പെടുന്നത്. എൻ്റെ കാര്യം പറഞ്ഞാൽ അർജുനനോട് ഒരു വിരോധവുമില്ല. എങ്കിലും കർണ്ണനെയാണ് ഇഷ്ടം.
@rageshravikumar4005
@rageshravikumar4005 Месяц назад
കർണന് സമൂഹത്തിൽ നിന്ന് കിട്ടിയ അപമാനത്തെ.. ഒരു പ്രതികാര ബുദ്ധിയോട് കണ്ട് അർജുനഞ്ഞു നേരെ തിരിയുകയിരുന്നു,, അർജുനൻ കർണനെ ആദ്യമൊന്നും തന്റെ ശത്രുവായി കണ്ടിട്ടില്ല പക്ഷെ ജന്മം തൊട്ട് ഇങ്ങു വരെ ഈ സമൂഹവും കുല മഹിമ കൂടിയവരും തന്നോട് കാണിച്ച നീതികേടിനെ അപമാനത്തെ ധനുർ വിദ്യയിൽ കേമനായ നല്ലൊരു യോദ്ധാവായ അർജുനഞ്ഞു നേരെ പ്രധികാര ബുദ്ധിയോടെ അർജുനനെ പരാജയപ്പെടുത്തുക എന്നത് മാത്രമല്ല വധിക്കുക.. എന്നിട്ട് ലോകത്തിലെ ഏറ്റവും ശ്രെഷ്ടനായ ധനുർ ധരിയായി മാറുക തന്നെ അപമാനിച്ച സമൂഹത്തെ കൊണ്ട് മാറ്റി താനാണ് ഈ ലോകത്ത് വെച്ച് മികച്ച ധനുർധാരി🏹 പറയിപ്പിക്കുക ഇതാണ് കർണൻറെ റിയൽ agenda.. അതിന് എരി കേറ്റി മുതൽ എടുക്കാൻ മിത്രം എന്ന ലേബലിൽ ദുര്യോധനനും ശകുനിയും കൂടെ,, ക്രൂരമായ ലക്ഷ്യങ്ങൾ നിറവേറ്റാനും ഹസ്തിനപ്പുരം സ്വന്തമാക്കാനും പാണ്ഡവരെ ഇല്ലായ്മ ചെയ്യാനും കർണന്റെ ധനുർ വിദ്യയിലെ കഴിവ് സഹായം അത്യാവശ്യമായിരുന്ന ദുര്യോധനന് നന്നായിട്ടറിയാം.. അതുകൊണ്ട് മാത്രമാണ് ദുര്യോധനൻ കർണനെ മിത്രമായി കൂടെ കൂട്ടിയത് അല്ലാതെ സൗഹൃദ സ്നേഹം കൂടിയിട്ടൊന്നുമല്ല.. Nb: പിന്നെ സുഹൃത്തേ മഹാഭാരതം ശെരിക്കും മനസ്സിലാക്കിയാൽ അറിയാം പാണ്ടവർ നന്നേ കഷ്ടപ്പെട്ട് തന്നെയാണ് ജീവിച്ചത്.. എന്നും യഥാനകളുടെ കാലമായിരുന്നു സ്വന്തം കുടുംബത്തിൽ നിന്നുള്ള ദ്രോഹം അപമാനം ചതി.. ഏറെ നാളും വനത്തിൽ ഉള്ളിൽ വാസം.. കർണൻ പക്ഷെ ശത്രു പക്ഷത്തു ആയത് കൊണ്ട് നല്ല പ്രായത്തിൽ രാജാവിനെ പോലെ കൊറച്ചു നാൾ എങ്കിലും ജീവിക്കാൻ പറ്റി.. അർജുനൻ കുലത്തിൽ മാത്രം മികച്ച ആളായത് കൊണ്ട് മാത്രമല്ല കഴിവിൽ, 🏹 കർണനെ ക്കാൾ ഒരു പഠി മേലെയാത്തത് കൊണ്ട് കൂടിയാണ് കയറി വന്നത്.. നിർഭയാനാണ് അർജുൻൻ🔥
@divzz_April
@divzz_April 3 месяца назад
കർണൻ ❤‍🔥❤‍🔥
@parvizms2268
@parvizms2268 3 месяца назад
Arjunan ❤
@SheejaS-g6d
@SheejaS-g6d 3 месяца назад
എനിക്ക് കർണനെ ഇഷ്ടമാണ്
@alameen9362
@alameen9362 3 месяца назад
കർണ്ണൻ ഉയിർ 🔥🔥
2 месяца назад
All time my favourite ❤KARNAN♥️🙏
@libin1137
@libin1137 3 месяца назад
Arjunan❤
@nixonlucy4654
@nixonlucy4654 13 дней назад
ശപങ്ങളും, ഒറ്റപ്പെടുത്തലും, ഉണ്ടായിട്ടും, ചതിയിലൂടെ കൊലപെടുത്തേണ്ടിവന്ന കർണൻ ❤
@222mamas
@222mamas 3 месяца назад
Karna only karna
@rahul-Vaishu
@rahul-Vaishu Месяц назад
നീ എവിടെയെങ്കിലും ഒരിടത്ത് ഉറച്ചുനിൽക്കും.
@HarishPHari-gh8hb
@HarishPHari-gh8hb 3 месяца назад
നേർക്കു നേർ അർജുനനു ഒന്നും ചെയ്യാൻ കഴിയില്ല............ പുരാണം അറിയുന്നവർക്കു അറിയാം 😂😂😂😂
@malavikabalakrishnan3499
@malavikabalakrishnan3499 3 месяца назад
Thenga anu
@DeCabriyo
@DeCabriyo 3 месяца назад
Dude first you have to read vyasamahabaratham then you can get proper answer.
@UnmaskingReligion-x1f
@UnmaskingReligion-x1f 3 месяца назад
​@@malavikabalakrishnan3499 arujan fan ano he is a cheater
@mr______SK_____2002
@mr______SK_____2002 3 месяца назад
@@DeCabriyo njangade vittilundu bro Mahabharata. Athil bro parayunna pole alla 🤣
@parvathyvivek545
@parvathyvivek545 3 месяца назад
@@UnmaskingReligion-x1f If the best warrior supports womanisers and calls a polyamorous woman “one who slept with five men” while she was being disrobed, then it’s better he got cheated. Karna was the best warrior trained by Parashurama but had the worst bunch of friends!
@vk.369ffgamer9
@vk.369ffgamer9 28 дней назад
അർജുനൻ is best Warrior mahabharatha...❤ ശിവൻ തന്നെ പറയുന്നു..... മഹാഭാരത്തിൽ.... അധിഗുരു പറഞ്ഞാൽ പിന്നെ ന്തിന്ന് doubt???? ❤️
@BrayanBinoy
@BrayanBinoy 21 день назад
കവചകുണ്ഡലം ഉണ്ടകിൽ കര്ണനെ തോൽപിക്കാൻ പറ്റില്ല ബ്രോയ് 😊
@Abhilash-.
@Abhilash-. 3 месяца назад
ചിലപ്പോ കർണൻ ഒരു പ്രതീകം ആകാം ശക്തി മാത്രം പോര ദൈവാധീനം കൂടെ വേണം ജീവിതത്തിൽ എന്നതിന്, അവതാരം ആണ് അർജ്ജുനനെ നയിച്ചത് അത് സ്വീകരിക്കാൻ മനസ് കാണിച്ച അർജ്ജുനൻ ആണ് അവസാനം വിജയിച്ചത്
@Gk60498
@Gk60498 3 месяца назад
Arjun
@DODO-bv4lc
@DODO-bv4lc 3 месяца назад
Ivide oru mistake ille parasuraman karnan sootha puthran anenn manasilakkunnath . Sathyathil karnan kunthi deviyudeyum soorya devanteyum puthrananallo raktham kond manasilakkiyenkil jeevan nalkiyavare alle thirichariyendath.😊
@Rtechs2255
@Rtechs2255 3 месяца назад
കർണ്ണൻ 🔥
@nidhishirinjalakuda144
@nidhishirinjalakuda144 3 месяца назад
കർണൻ തന്നെ ശക്തൻ. ചതിയിലൂടെ അല്ലാതെ കർണനെ തോൽപ്പിക്കാൻ കഴിയില്ല എന്ന് കൃഷ്ണന് നന്നായി അറിയാമായിരുന്നു.
@arjunsb2022
@arjunsb2022 3 месяца назад
കവചകുണ്ഡലം ഇല്ലേൽ കർണൻ ഒക്കെ അർജുനന് ഒന്നും അല്ല 😂
@sibipaul4848
@sibipaul4848 3 месяца назад
വിരാട യുദ്ധത്തിൽ എന്താ സംഭവിച്ചത്...കർണ്ണൻ അടക്കം എല്ലാം ഓടിയില്ലേ.. അതും അർജ്ജുനൻ ഒരാളുടെ മുൻപിൽ.. വായിച്ചത് വ്യാസ മഹാഭാരതം മലയാളം വിവർത്തനം..
@4rjun9716
@4rjun9716 3 месяца назад
Virata yudathil pinne nthahnavo kandath.. ini athum Krishna te support enn glorify cheyyalle 😂😂😂
@ravikumarnr8016
@ravikumarnr8016 3 месяца назад
Kavaja kundalam illengil karnan onnumalla arjananu munbil.pinne asthrangal marakunnath karnante kuzhapam kondanallo athonnum arjunante kuzhapamallallo.
@jayakrishnans4843
@jayakrishnans4843 3 месяца назад
Appo abhimanyune karnan okke nerayamarkathiloode aahno konne?
@arjug1997
@arjug1997 3 месяца назад
Arjun❤
@binuo.b9975
@binuo.b9975 3 месяца назад
കർണൻ ആണ് യഥാർത്ഥ യോദ്ധവും ഏറ്റവും ശക്തനും..... പകുതി കൊന്ന കർണ്ണനെ ആണ് കുന്ദിയും ഇന്ദ്രനും കൃഷണനും കൂടി യുദ്ധ ഭൂമിയിൽ ഇറക്കുന്നത്..... അർജ്ജുനൻ സഹോദരൻ പാണ്ഡവർ സഹോദരൻ ആണെന്ന് കർണന് അറിയാം അതു കൊണ്ട് അർജ്ജുനനെ മാത്രം വധിക്കും എന്ന് കർണൻ പറഞ്ഞത്... കർണൻ സഹോദരൻ ആണെന്ന് അറിഞ്ഞാൽ അർജ്ജുനൻ ആയുധം ഉയർത്തില്ല....
@masterrockgaming1803
@masterrockgaming1803 3 месяца назад
സത്യത്തിൽ ഉത്തരയുടെ ഗർഭത്തിലേക്കു ആശ്വതമാവ് അയക്കുന്നത് ബ്രഹ്മംഷിറസാണ്
@sandeepskumar6610
@sandeepskumar6610 22 дня назад
അർജുനൻ തന്നെ ശക്തൻ
@RejiMB
@RejiMB 3 месяца назад
Karnan ishtam
@Hakeem.76
@Hakeem.76 Месяц назад
Brahma shira karnante aduth illa Karnante aduth pakaram bargawa astram aan ullath.. Pinne karnan seriel ullath pole eath astra aanenill kavacha kundalathill thatti podi akane pole onnum alla 😂😂 kavacha kundalam undenkill karnane vadhikkaan aakilla ennaan allaathe tholpikkaan pattilla ennalla Karnane arjunan tholpich karnante dress Eduth kond poyathaan arjunan , chithra senan karnane tholpichind aa chithra senane tholpikkunnath arjunan aan
@arjundev2185
@arjundev2185 3 месяца назад
അർജുനൻ കർണ്ണനെ കൊന്നിരിക്കാം... കർണ്ണൻ തോറ്റു പോയിരിക്കാം... പക്ഷേ ഇപ്പോഴും ജനങ്ങളുടെ മനസ്സിലെ ഹീറോ ആണെന്ന് ചോദിച്ചാൽ ഒരു ഉത്തരം മാത്രമേ ഉണ്ടാവുകയുള്ളൂ... അതാണ് കർണൻ....
@COMICSEXPLAINERRAMANAN2.0
@COMICSEXPLAINERRAMANAN2.0 2 месяца назад
YES
@Sasuke1987-m6z
@Sasuke1987-m6z Месяц назад
Athee athe serial kanda aalkrk matram😂….athile karna as a hero ayitt ann kanikune…real story vayichh aalond choiku…karna na patti ulla ithr oky appo marum😊
Далее
🎙Пою РЕТРО Песни💃
3:05:57
Просмотров 1,3 млн