Тёмный

സൂര്യ ലോകത്ത് പോയ ആളെ കാണണോ..ദേ കാണ്.. | aback media 

Aback Media
Подписаться 40 тыс.
Просмотров 110 тыс.
50% 1

സൂര്യ ലോകത്തെ നർത്തകി പുരുഷ രൂപത്തിൽ കണ്മുന്നിൽ..ഞെട്ടൽ മാറാതെ അവതാരകൻ..
#abackmedia #rohithsrohith #thasmaiguruji #astrology
Friends do watch, subscribe and support.For more suggessions please mention in our comment box
Thank you...♥️
---------------------------------------
For advertisement Enquiry👇
Contact : 7736530413
Mail id : ravindranrohith6@gmail.com
---------------------------------------
Last uploaded video link :👇
---------------------------------------
* ANTI-PIRACY WARNING *
This content is © Copyrighted to Aback Media. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Развлечения

Опубликовано:

 

1 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@shellypotty8669
@shellypotty8669 25 дней назад
അവതാരകന്റെ ക്ഷമയാണ് എന്നെ അത്ഭുതപ്പെടുത്തിയത് 😌
@sarathvsajeev3232
@sarathvsajeev3232 Месяц назад
കിളി പോയത് അല്ല... കിളി ഒരുകാലത്തും അവിടെ ഉണ്ടായിരുന്നില്ല....അതാണ് സത്യം
@nimishadaisy1928
@nimishadaisy1928 Месяц назад
😂😂😂😂
@media55551
@media55551 Месяц назад
😂എങ്ങനെ ഇങ്ങനെ കമന്റ് ഇടുന്നു 😂😂😂😂😂പൊളി കമന്റ്
@rockyvfernados7415
@rockyvfernados7415 18 дней назад
Entaponno...ijjaathi....😂😂😂😅😅
@thrissivaperooraan
@thrissivaperooraan 17 дней назад
😂😂😂😂😂😂
@ranjinirv6083
@ranjinirv6083 8 дней назад
😂😂😂😂😂
@thrissurgadi
@thrissurgadi Месяц назад
കുടുംബം അടക്കം കൗൺസിലിംഗ് ആവിശ്യമുണ്ട്
@user-do1ck7yn4d
@user-do1ck7yn4d 25 дней назад
Sathyam
@Kdramabingy
@Kdramabingy 15 дней назад
😂
@songs97621
@songs97621 14 дней назад
It is a simple mediation . Why dont you try it and then comment on it ? Giving comments from your judgement is not worth anything
@deepusnair6340
@deepusnair6340 13 дней назад
Entinu, athu cheyunavarude relay koodi pokum ithoke kelkumbo
@abinjayanworldtopic2683
@abinjayanworldtopic2683 8 дней назад
@@thrissurgadi സത്യം
@jmshilalijamshilali6065
@jmshilalijamshilali6065 11 дней назад
ചീര ആണെന്നു കരുതി കഞ്ചാവ് ഉപ്പേരി ഉണ്ടാക്കി കഴിച്ചതആ ഫാമിലി.... ശുഭം 😂😂😂
@NeeluMons_
@NeeluMons_ 2 дня назад
എനിക്ക് വയ്യാ.... 😂😂😂q
@achuvyga
@achuvyga День назад
😂😂😂😂😂😂
@ambusdesigns
@ambusdesigns 27 дней назад
നമുക്ക് ഒരു സൂക്ഷ്‌മ ശരീരം ഉണ്ട്.... അതിനെ ധ്യാനം കൊണ്ടു മാത്രമേ അറിയുകയുള്ളു.... ആസ്ട്രൽ ബോഡി ട്രാവൽ ചെയ്യുന്നത് ധ്യാനത്തിൽ അറിയാം.... അവിടെ നമുക്ക് ഒരുപാട് സൂക്ഷ്‌മ ശരീരങ്ങളെ കാണാൻ കഴിയും.... നമ്മുടെ പൂർവികരെ, ഗുരുക്കന്മാരെ ഒക്കെ..... അത് ശുദ്ധ സസ്യാഹാരി ആവണം.... തപോ ശക്തി ഉണ്ടാവണം.... തുടക്കത്തിൽ ഒരുപാട് പരീക്ഷണങ്ങൾ ഉണ്ടാകും.... ധ്യാനശക്തി മൂലം ഒരുപാട് നല്ല അനുഭവങ്ങൾ നമുക്ക് ഉണ്ടാവും... അസുഖങ്ങൾ മാറും.,. ആ അനുഭവങ്ങൾ അനുഭവിക്കുന്ന ധ്യാനികൾക്ക് മാത്രം അനുഭവിക്കാൻ കഴിയുന്നു.....
@amilachandran6436
@amilachandran6436 27 дней назад
Sathyam
@user-xh4dw7cx7g
@user-xh4dw7cx7g 23 дня назад
ഇതാണ്ശരി.
@time2relaxxx
@time2relaxxx 20 дней назад
ada mone... enth rogamada mariye
@abyjackson6920
@abyjackson6920 20 дней назад
Chikilsichal mathi sarillada porimone
@faizalsrkmr4u
@faizalsrkmr4u 19 дней назад
വിശ്വാസം ഉണ്ടെങ്കിലേ Astral work ആവുള്ളോ. അല്ല ഞാൻ വിശ്വാസി ആയിരുന്ന സമയം ട്രൈ ചെയ്തു ഉണ്ടയും വന്നില്ല. വിശ്വാസം ഇല്ലാത്ത ഈ സമയത്ത് ചെയ്യണം എന്ന് ആഗ്രഹം ഉണ്ട്. എനിക്ക് ഇതൊക്കെ താല്പര്യം ഉള്ള വിഷയങ്ങൾ ആണ്. ഇപ്പോൾ ഞാൻ vegan ഉം ആണ്. എല്ലാം സെറ്റ് അല്ലെ അപ്പൊ. 😁
@naveedk5477
@naveedk5477 Месяц назад
സമയത്ത് നല്ല ഡോക്ടറെ കാണിച്ചാൽ മാറ്റം ഉണ്ടാകും.
@bindhyascookbook3817
@bindhyascookbook3817 Месяц назад
നമ്മൾക്ക് അറിയാത്തത് അറിയുന്നവർക്ക് വട്ടാണെന്ന് പറയുന്നതും ഒരുതരം മനോരോഗമാണ്
@iam_anu_
@iam_anu_ Месяц назад
Onnu podo e pottatharam ok chumma fam agan vediya oro oro vattu
@ajithavenu9772
@ajithavenu9772 Месяц назад
നമ്മൾ വിചാരിക്കും നമ്മൾ ആണ് ഏറ്റവും വലിയ അറിവ് എന്ന്. അനന്ത ആജ്ഞത mavarnaneeyam ഈ ലോക ഗോളം തിരിയുന്ന മാർഗം athinkalengandorudathirunu തിരിയുന്ന മർത്യൻ കഥയെന്തറിഞ്ഞു
@gireeshrs2388
@gireeshrs2388 16 дней назад
അയ്യോ ഇങ്ങനെയുള്ള ആൾക്കാരെ ചികിൽസിച്ചില്ലെങ്കിൽ കവടിയാർ സംഭവം, വട്ടിയൂർകാവ് സംഭവം പോലെ ആകും, അവരൊക്കെ നമ്മളെയും കാൾ അറിവുള്ളവർ ആണ് ​@@bindhyascookbook3817
@georgejose5933
@georgejose5933 Месяц назад
ചേച്ചി താങ്കൾക്ക് ഒരു ഭാവി കാണുന്നു please ബുദ്ധിമുട്ട് തോന്നും എങ്കിലും ഒരു സാധ്യത വളരെ ഉണ്ട് Escape ഈ മന്ദബുദ്ധി Family യിൽ നിന്ന്🙏🙏🙏
@user-pj1fx7cd3q
@user-pj1fx7cd3q Месяц назад
ഞാൻ തിരുവതാംകൂർ ഭരിച്ചിരുന്ന രാജാവാ പേര് ശശി😂😂😂
@susammageorge6533
@susammageorge6533 Месяц назад
😂😂😂
@RejaniRavindran-bo9mr
@RejaniRavindran-bo9mr Месяц назад
ശശി തിരുമനസ്സിനൂ നീണാൾ വന്ദനം
@user-pj1fx7cd3q
@user-pj1fx7cd3q Месяц назад
@@RejaniRavindran-bo9mr ,,😁👍
@amaldevamaldevb
@amaldevamaldevb Месяц назад
മഹാരാജാവേ.... 😂😂😂😂
@faithflame1
@faithflame1 Месяц назад
old comedy
@bijupl1234
@bijupl1234 9 дней назад
Dr. John നല്ല ഡോക്ടറാണ്. താൽപ്പര്യമുണ്ടെങ്കിൽ അഡ്രസ് തരാം. കുട്ടിയെ പെട്ടെന്ന് രക്ഷിച്ചെടുക്കാം. മറ്റുളളവർക്ക് സമയം എടുത്തേക്കാം
@user-gl1qk8sk3p
@user-gl1qk8sk3p Месяц назад
ഇത്രയും മെഡിറ്റേഷൻ ചെയ്യുന്നു എന്ന് പറയുന്ന മുന്ജനം അറിയാം എന്ന് പറയുന്ന ഈ കുട്ടി, പറയുന്ന കാര്യങ്ങളും ചോദ്യങ്ങൾക്കുള്ള മറുപടിയും ഒരുതരത്തിലും യോജിക്കുന്നില്ല
@user-zy8bi6xu7m
@user-zy8bi6xu7m 18 дней назад
Elonk musk anu..baviyike😂
@jestinjohn8319
@jestinjohn8319 8 дней назад
Mmmm
@VijaymanuTly-nl1bi
@VijaymanuTly-nl1bi 16 дней назад
ഈശ്വരാ കുറച്ചെങ്കിലും ബുദ്ധി ഉണ്ടെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു 😐😐😐😐
@beenabenny7354
@beenabenny7354 Месяц назад
നമ്മൾ ഈ ലോകത്തിലുള്ള ആരുടെയും ബന്ധനത്തിൽപ്പെട്ട് അടിമയാകരുത്. സ്വന്തംബുദ്ധി ആ ഒരു സ്ഥലത്തേയ്ക്കു മാത്രമായി ച്ചുരുങ്ങിപ്പോകും. മറ്റാരുടെയോ കയ്യിലെ കളിപ്പാട്ടമായാൽ സ്വന്തം ബുദ്ധി സ്വതന്ത്രമായി വളർന്നു രാജാവാകുകയില്ല
@Veerabadran1
@Veerabadran1 Месяц назад
ആ കുട്ടിയെയെങ്കിലും രക്ഷിക്കൂ, മികച്ച മനോരോഗ വിദഗ്ദർ കേരളത്തിൽതന്നെ ഉണ്ട്
@mohanlalmohan6291
@mohanlalmohan6291 Месяц назад
അവനാണ് ഏറ്റവും വലിയ പ്രശ്നക്കാരൻ 😂😂😂😂
@SivakumarParameswaran
@SivakumarParameswaran Месяц назад
Ningal poyaal mathy.
@NismoYT
@NismoYT Месяц назад
​@@mohanlalmohan6291ചിരിപ്പിക്കല്ലെടോ 😂
@jithuudhayasree1723
@jithuudhayasree1723 Месяц назад
Nigalk prasnam ullonda avar parayunnath thettayi thonnunnath...avar avarde anubhavam aan parayunnath
@bindhyascookbook3817
@bindhyascookbook3817 Месяц назад
നമ്മൾക്ക് അറിയാത്തത് വേറൊരാൾക്ക് അറിയാം എന്ന് കണ്ടാൽ വട്ടാണെന്ന് പറയുന്നതും ഒരുതരം മനോരോഗമാണ്. ദൈവത്തെ കണ്ടിട്ടുണ്ടോ താൻ? എന്നിട്ടും വിശ്വസിക്കുന്നില്ലേ ? തനിക്കപ്പോ വട്ടുണ്ടോ?
@spj9737
@spj9737 Месяц назад
മൊത്തത്തിൽ ഒരു വശപ്പിശക്.... എല്ലാത്തിനും വട്ടാണോ അതോ എനിക്ക് വട്ടായോ....? 👹👹
@adwaithbaiju8d75
@adwaithbaiju8d75 Месяц назад
Meditation cheayyuna oralk vatt annu parayunnavar onnu try cheyth nokk sms meditation
@SivakumarParameswaran
@SivakumarParameswaran Месяц назад
​@@adwaithbaiju8d75ningalkku vivaram illaathathu kondu doctor re kaanaam
@NismoYT
@NismoYT Месяц назад
ഇതൊക്കെ ചെറുത് ഇതിലും വലുത് എന്തെല്ലാം വരാൻ കിടക്കുന്നു.!!
@vijayan455
@vijayan455 Месяц назад
നിങ്ങൾക്ക് വട്ടായതാകാം😊😊😊😊😊
@spj9737
@spj9737 Месяц назад
@@vijayan455 😂
@mariyaantony1183
@mariyaantony1183 Месяц назад
Serious aayi e video kaanan vanna njn chirichu kandu theerthu😂😂😂😂
@johnsoncanavil3430
@johnsoncanavil3430 Месяц назад
കുടുംബത്തോടെ ഹാലുസിനേഷൻ പിടിച്ച ആളുകൾ.😂
@songs97621
@songs97621 14 дней назад
It is a simple mediation . Why dont you try it and then comment on it ? Giving comments from your judgement is not worth anything
@NirmalaDevi-ds3ly
@NirmalaDevi-ds3ly Месяц назад
ഇതൊക്കെ കേട്ടാൽ വട്ടില്ലാതവർക്കും വട്ടാകും, ഉറപ്പ്🤪😡😡😡😜🤪😶‍🌫️😛
@linsonthomas9614
@linsonthomas9614 26 дней назад
സൂര്യലോകത്തെ നർത്തകി,, വിശ്വനാഥൻ രാജാവ്,,, തന്നോടുള്ള വാത്സല്യം കൊണ്ട് പറയുകയാണ്... ഇതിന് പരിഹാരമില്ല.
@abinjayanworldtopic2683
@abinjayanworldtopic2683 8 дней назад
@@linsonthomas9614 ,😀😀😀
@sunithasuni6588
@sunithasuni6588 Месяц назад
അവതാരകൻ നന്നായി ചോദിച്ചു...
@rockc6609
@rockc6609 Месяц назад
അതെ. നന്നായി മണ്ടത്തരങ്ങൾ ചോദിച്ചു.
@arundevaj5980
@arundevaj5980 Месяц назад
mandan avatharakan
@iam_anu_
@iam_anu_ Месяц назад
Mandan ayittalla ethoke kettu vattu ayatha
@rockc6609
@rockc6609 Месяц назад
@@iam_anu_ alla vattu munne und...
@vishnucp4798
@vishnucp4798 4 дня назад
അയാൾ ചോദിക്കേണ്ട തായ ഒന്നും ചോദിച്ചില്ല. സഹായിക്കുന്ന കാര്യം ആദർമ്മം ആണെന്ന് പറഞ്ഞപ്പോൾ അയാൾ ലോട്ടറി കഥ പറഞ്ഞു കിഴങ്ങൻ 😂😂😂
@joshychalakudy6266
@joshychalakudy6266 12 дней назад
കുറച്ചു ബുദ്ധിയുണ്ടെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു ഇക്കാലത്തും ഇങ്ങനത്തെ മനുഷ്യന്മാർ മലയാളികളിൽ ഉണ്ടല്ലോ എന്ന് ഓർക്കുമ്പോൾ മലയാളികൾക്ക് തന്നെ നാണക്കേട്
@susanmeenu4772
@susanmeenu4772 Месяц назад
എന്തായാലും പലവിധം മാനസിക പ്രശ്നം ഉള്ളവർ ഈ പ്രോഗ്രാം കാണുക ചിരിച്ചു ചിരിച്ചു നമ്മൾ സ്വസ്ഥർ ആകും 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@geethakumari4939
@geethakumari4939 Месяц назад
ഈ ട്രാപ്പിൽ നിന്നും ആ കുഞ്ഞിനെയെങ്കിലും രക്ഷിക്കാനുള്ള വഴി തേടണം
@rockc6609
@rockc6609 Месяц назад
ആദ്യം താങ്കൾ ഇപ്പോൾ ഉള്ള trap എന്താണെന്ന് മനസ്സിലാക്കുകയും സ്വയം രക്ഷ നേടാൻ ശ്രമിക്കുകയും ചെയ്യൂ. പിന്നെ ഈ മെഡിറ്റേഷൻ ചെയ്യുന്നവരൊക്കെ താങ്കളെക്കാൾ മണ്ടൻമാരാണ് എന്ന് തോന്നുന്നുണ്ടോ? അറിയാത്ത കാര്യങ്ങളിലും അനുഭവം ഇല്ലാത്ത കാര്യങ്ങളിലും വെറുതെ comment ഇടാതിരിക്കുന്നതല്ലേ common sence ഉള്ളവർ ചെയ്യേണ്ടത്? താങ്കൾ try ചെയ്തിട്ട് fake ആണെങ്കിൽ പറയൂ ചുമ്മാ gues ചെയ്യാതെ. Don't think they are all fools ...
@geethakumari4939
@geethakumari4939 Месяц назад
@@rockc6609 hahaha
@rockc6609
@rockc6609 Месяц назад
@@geethakumari4939 he he...
@fusiongaming753
@fusiongaming753 Месяц назад
ഞാൻ ഭൂമിയിൽ ജനിക്കുന്നതിന് മുൻപ് ഞാൻ രാജവ് എന്ന് പറഞ്ഞൽ വട്ടാണ് എന്ന് പറയും വിശ്വാസം ആവാം പക്ഷെ അന്തവിശ്വാസം ആവൻ പാടി ഇല്ല ഇത് ഓക്കേ ഇല്ലത്ത കാര്യം ആണ് ഇല്ലത്ത കാര്യത്തിൽ ഒള്ള വിശ്വാസം ആണ് അന്ത വിശ്വാസം സത്യത്തിൽ ഒള്ള വിശ്വാസത്തെ ആണ് സത്യം എന്ന രീതിയിൽ വിശ്വസിക്കുന്നത് ഇ പയ്യൻ വലുത് ആവുമ്പോൾ ആൾ ദൈവം ആവാൻ ഒള്ള എല്ലാ കാര്യങ്ങളും ചെയ്യൂന്ന് ഒണ്ട്
@rockc6609
@rockc6609 Месяц назад
@@fusiongaming753 u r wrong... Thangalk ariyatha karyangal andhaviswasam ennu thallathe reality enthanennu padiklan sramikku.... Ennit reality manassilayal thalli vidu ithpole...
@praveenadileep6477
@praveenadileep6477 Месяц назад
ഒരാളെ സഹായിക്കുമ്പോൾ അവരുടെ കർമഫലം നമുക്ക് കിട്ടും എന്ന് പറയുന്നു.... അങ്ങനെ ആണേൽ ഈ മെഡിറ്റേഷൻ കേൾക്കുന്നവരെ ഒഴിവാക്കുകയാണ് വേണ്ടത്.. കാരണം അവർ ആരെയും സഹായിക്കില്ല..... അവരെ കൊണ്ട് ഒരു ഉപകാരവും ആർക്കും ഇല്ല... For eg: ഒരു കുട്ടി ഒഴുക്കിൽ പെട്ടു ഒഴുകി പോകുന്നു, ഇത് കാണുന്ന ഇവർ പറയുന്നു "അവനെ പ്രപഞ്ചത്തിനു വേണ്ട, അവനെ സഹായിച്ചാൽ അവന്റെ കർമഫലം കിട്ടും എന്നുള്ളത് " അപ്പോ ആ ഒഴുക്കിൽ പെട്ട കുട്ടിയെ കണ്ടില്ലെന്നു നടിക്ക്യോ... ഇങ്ങനെ ഉള്ള വരെ തുരത്തുകയാണ് വേണ്ടത്
@jithinsinghsingh1595
@jithinsinghsingh1595 Месяц назад
​@@mookambikasaraswathi58കോപ്പാണ്
@jithinsinghsingh1595
@jithinsinghsingh1595 Месяц назад
ഇപ്പോഴാ കേരളം ശരിക്കും ഭ്രാന്തലയം ആയതു
@maliniantharjanam8043
@maliniantharjanam8043 Месяц назад
ഇത് വേറൊരു സ്വാമിനി.ഇവർക്കെല്ലാം വേണ്ടിയിട്ടാണ് മോഡി അയോധ്യ കെട്ടിയുണ്ടാകിയത്
@sruthidibin843
@sruthidibin843 Месяц назад
Rakshapedenda aalanegil ayal engane yengilum rakshapedum sir
@Siddh_Raj
@Siddh_Raj Месяц назад
എനിക്ക് പരിചയമുള്ള ഒരു ആയുർവേദ doctor und, അദ്ദേഹം അത്യാവശ്യം meditation ഒക്കെ ചെയ്യുന്ന ആള്‍ ആണ്.ഇതുപോലുള്ള ഒരുപാട് അനുഭവങ്ങൾ അദ്ദേഹത്തിന് ഉണ്ടായിട്ടുണ്ട്. അദ്ദേഹം പറയാറുണ്ട് ചികിത്സിക്കുന്ന രോഗികളുടെ കര്‍മ്മഫലം doctor ക്ക് കിട്ടും എന്ന്.പ്രത്യേകിച്ച്, ആത്മാര്‍ത്ഥതയോടെ രോഗികളുടെ മനസ്സിൽ/ആത്മാവില്‍ ഇറങ്ങി ചെന്ന് അനുകമ്പയോടെ treatment ചെയ്യുമ്പോൾ അത് സംഭവിക്കും എന്ന് പറഞ്ഞിട്ടുണ്ട്.Psychiatrist ന് പോലും അവര്‍ treat ചെയ്യുന്ന patients ന്റെ mental problems കിട്ടാറുണ്ട് എന്ന് പറഞ്ഞു. അതിന്റെ പൊരുള്‍ എനിക്ക് മനസ്സിലായില്ല. പക്ഷേ ആ doctor അദ്ദേഹത്തിന്റെ experience il നിന്നും പറഞ്ഞതാണ്. അതിനു പരിഹാരമായി അദ്ദേഹത്തിന്റെ ഗുരു കൊടുത്ത 'പൂജിച്ച ഒരു വേല്‍' ശരീരത്തിൽ/ clinic il വെച്ചിട്ടു മാത്രമേ treatment ചെയ്യാറുള്ളത്.
@happiness._-29183
@happiness._-29183 6 дней назад
Eee കമൻ്റ് box കണ്ടപ്പോ മനസിലായി ......ഇപ്പോഴും ഒരുപാട് മണ്ടന്മാർ ഏതോ ലോകത്ത് ജീവിക്കുന്നു 🥲🥲🥲🥲
@SB-mp5jb
@SB-mp5jb Месяц назад
പണ്ടൊക്കെ തമിഴ് നാട്ടിൽ ആയിരുന്നു ഇതുപോലെ വട്ടൻമാർ ഉണ്ടായിരുന്നത്... 😭ഇപ്പോൾ കേരളത്തിലും ഇതുപോലെ വട്ടും പറഞ്ഞ് പണിഎടുക്കാതെ നടക്കുന്നവരുടെ എണ്ണം കൂടുന്നു.... 😭😭😭
@izka_11
@izka_11 21 день назад
Spiritual journey ahn bro❤❤
@user-zy8bi6xu7m
@user-zy8bi6xu7m 18 дней назад
He is engineer 😂😂with vattu
@abinjayanworldtopic2683
@abinjayanworldtopic2683 8 дней назад
@@SB-mp5jb കറക്റ്റ്
@beenaprasad5919
@beenaprasad5919 Месяц назад
ഇവർ അവരുടെ ആയിട്ടുള്ള ആത്മീയതയിൽ ജീവിക്കുന്നു. അതവരുടെ വിശ്വാസം.ആരെയും കൊള്ളയടിക്കുന്നില്ല. വ്യപിചാരിക്കുന്നില്ല.. മാനിസികമായിട്ട് വേദനിപ്പിക്കുന്നില്ല. പിഴപ്പിച്ചും നോക്കിയും ഗർഭം ധരിപ്പിക്കുന്നില്ല. നിസാര കരങ്ങളിൽ ഇപ്പോഴത്തെ കുറേപേർ ആത്മഹത്യ ചെയുന്നതുപോലെ ഇവരും ചെയണോ? അവർ അവരുടെ വിശ്വാസത്തിൽ ജീവിക്കട്ടെ.. അവരെ എന്തിനു കളിയാക്കി ഇങ്ങനെ കമൻസ് ഇടുന്നു.
@vishnucp4798
@vishnucp4798 4 дня назад
ആ പയ്യൻ പ്രചരിപ്പിക്കുന്നത് തീർത്തും നെഗറ്റീവ് ആണ്. ആരെയും സഹായിക്കരുത്. ഇവനൊക്കെ ഒരാൾ ഒരു അപകടം പറ്റികിടന്നാൽ അവരെ പ്രപഞ്ചം കൊടുത്തതാണ് എന്ന് പറഞ്ഞു ഇട്ടിട്ടു പോകും. എല്ലാവരും ഇങ്ങനെ ചിന്തിച്ചാൽ എന്ത് ചെയ്യും. ആ ചെറുക്കനെ സമൂഹത്തിൽ ഇറങ്ങി സംസാരിക്കാൻ പോലും അനുവദിക്കരുത് എന്നാണ് എനിക്ക് പറയാൻ ഉള്ളത് 😂
@RamKv-nr1yu
@RamKv-nr1yu День назад
Ingane thanne aaanu pala thattippum varunne ippol ulla mathamggalude shalyam thanne poraathe vayya
@Shaji234
@Shaji234 Месяц назад
പൂർവ്വ ജൻമം നോക്കുന്നവരെല്ലാം കാണുന്നത് രാജാവും കുടുംബക്കാരുമായിട്ടാണ് സാധാരണക്കാർ ആരുമില്ല
@sreenivasr50
@sreenivasr50 17 дней назад
😊.. അത് ഞാനും ശ്രദിച്ചു. എല്ലാരും ഹൈ class
@soniajames4961
@soniajames4961 17 дней назад
😂😂😂​@@sreenivasr50
@mathlink5760
@mathlink5760 16 дней назад
😂😂😂
@subhash....
@subhash.... 14 дней назад
ഞാൻ തെണ്ടി ആയിരുന്നു... എങ്കിലും വളരെ ഡീസന്റ് ആയ ഹൈ ക്ലാസ്സ്‌ തെണ്ടി
@sudhagopakumar58
@sudhagopakumar58 14 дней назад
🤣
@Seema-hp2fz
@Seema-hp2fz Месяц назад
ഇതെല്ലാം ഇമാജനേഷനല്ലെ ? ഓരോ ദൈവങ്ങളുടേയും രൂപം ഫോട്ടോയിൽ കാണുന്നത് കുഞ്ഞുങ്ങളുടേയും വലിയവരുടേയും മനസിൽ ഉള്ളതുകൊണ്ടാണ് ആ ഫോട്ടോയിൽ കാണുന്നപോലുള്ള രൂപം തന്നെ കാണുന്നത് ,, യഥാർത്ഥത്തിൽ ദൈവവങ്ങളുടെ രൂപം ഇങ്ങിനെയാണോ ? മനസ് കളങ്കപ്പെടുത്തുന്നതാണ് , പ്രോപ്പറായി മെഡിറ്റേഷൻ ചെയ്ത് ആത്മീയതയിലേക്കെത്താൻ എല്ലാവർക്കും കഴിയട്ടെ ❤🙏
@femyrj
@femyrj Месяц назад
അതെ. ഞാനും ചിന്തിച്ചു.
@Seema-hp2fz
@Seema-hp2fz Месяц назад
@@femyrj ,നമ്മൾ ജനിക്കുമ്പോഴേ കണ്ടും കേട്ടും അനുഭവിച്ചും വെച്ച ചിലകാര്യങ്ങളുണ്ട് , ജനിക്കുന്ന ഒരു കുട്ടിക്ക് ഒന്നും അറിയില്ല മുതിർന്നവർ പറഞ്ഞും കാട്ടിയും വിശ്വസിപ്പിക്കും ( ഇത് മാങ്ങ പച്ച കളർ, ഇത് പനിനീർ റോസ് കളർ ,) ഇങ്ങിനെ കളറുകളും രൂപങ്ങളും നമ്മുടെ കണ്ണും കാതും മനസും സ്വീകരിക്കും ,ഇതു പോലെ തന്നെയാണ് എല്ലാം ,നമ്മൾ സിനിമയിലും സീരിയലിൽ വരെ ദൈവങ്ങൾക്കും മാലാഖമാർക്കും പിശാചിനും യക്ഷിക്കും ഗന്ധർവനും ദേവൻമാർക്കും ദേവതകൾക്കും രൂപം കൊടുത്തിട്ടുണ്ട് ,ചന്ദ്രനും സൂര്യനും എല്ലാം നമ്മുടെ മനസിൽ ചിന്തയിൽ ഉണ്ട് , എപ്പോഴും ഇതിനെയൊക്കെ ചിന്തിക്കുകയും ആഗ്രഹിക്കുകയും ചെയ്താൽ അതെല്ലാം കാണും കേൾക്കും , ദൈവങ്ങളൊന്നും ഇല്ല എന്നല്ല ഉണ്ടാകാം പക്ഷെ നമ്മൾ കണ്ടും കേട്ടും വെച്ച രൂപങ്ങളല്ല എന്നതാണ് സത്യം , കാരണം അവരൊന്നും ഫിലിംസ്റ്റാറല്ല , ക്രിക്കറ്റ് കളിക്കാനും റെടനിംഗ് ടേബിളിൽ വന്ന് ഭക്ഷണം കഴിക്കാനും , എല്ലാം നമ്മൾ ചിന്തിച്ചു കൂട്ടുന്നതും നമ്മുടെ ആഗ്രഹങ്ങളും ആണ് , നമ്മുടെ മനസ് ഭയങ്കര കുഴപ്പം പിടിച്ചതാണന്നേ അവിടെത്തന്നെയാ ദൈവങ്ങളും പിശാചുക്കളും , NB: ഇതൊന്നും ഇല്ല എന്നല്ല കേട്ടോ ഒരു ക്രിയേറ്റർ ഉണ്ട് ആ തലത്തിലൊക്കെ എത്താൻ സാധാരണ മനുഷ്യന് പാടാ , വാക്ക്, നോക്ക്, കേൾവി, കാഴ്ച, ചിന്ത, പ്രവൃത്തി ,കഴിക്കുന്നത് പോലും അത്രയും ക്ലീനാവണം, ശുദ്ധമായിരിക്കണം , കുറേ പേര് കുണ്ഡലിനി ഉണർത്തുന്നു , മോട്ടിവേഷൻ കൊടുക്കുന്നു , യോഗ ,ധ്യാനം ,പലതും പറഞ്ഞ് പണം ഉണ്ടാക്കുന്നു , ഇതൊന്നും പൈസ കൊടുത്ത് പുറത്ത് നിന്ന് വാങ്ങേണ്ട ഒന്നല്ല , ഇനി ഉണർന്നാൽ തന്നെ നമ്മൾ ശരിയായ പാതയിലല്ലെങ്കിൽ ചുമ്മ ഉണർത്തി വട്ടാക്കുന്നത് എന്തിനാ ? ജന്മ ജന്മങ്ങളായി നമ്മുടെ കർമ്മബാധ്യതകൾ അവസാനിച്ചാൽ തനിയേ ഉണർന്നോളും , ഇല്ലെങ്കിൽ സമയമായിട്ടില്ല എന്ന് കരുതി സമാധാനിക്കുക എല്ലാം ദൈവത്തിൽ അർപ്പിക്കുക .
@femyrj
@femyrj Месяц назад
സഹോദരി ഇതു തന്നെ ആണ് ഞാനും ചിന്തിക്കുന്നത്.ഇതു എനിക്കല്ല reply ചെയ്യേണ്ടത്. Thasmayi പുറകെ നടക്കുന്ന കുറെ ആൾക്കാർ ഉണ്ട്.
@Seema-hp2fz
@Seema-hp2fz Месяц назад
@@femyrj ,ശരിയാണ് ഇതും വിശ്വസിച്ച് കുറേ പേര് മെഡിറ്റേഷന് ഇറങ്ങിയിട്ടുണ്ട് ,എന്താ ചെയ്യുക ഇതെല്ലാം സാമാന്യ ബുദ്ധിക്ക് ചിന്തിച്ചാൽ മനസിലാവുന്നതാണ് ,ഈ സോഷ്യൽ മീഡിയ വന്നതോടെ ഇങ്ങിനെയുള്ള കാര്യങ്ങൾ ഇപ്പൊ കൂടുതലാണ് കുറേ എണ്ണം അതിൻ്റെ പിന്നാലെയും
@beta21ml
@beta21ml Месяц назад
ഈ മനോരോഗത്തിന് കാരണം ഹൈന്ദവ പുരാണങ്ങൾ മാത്രം 😂😂😂
@harithefightlover4677
@harithefightlover4677 Месяц назад
ഇങ്ങനെയും ബ്രെയിൻ വാഷ് ചെയ്ത് eduthallo...കഷ്ടം തന്നെ😮
@prasanthvijayan2702
@prasanthvijayan2702 19 дней назад
ശരിയാണ്.. ഞാനായിരുന്നു കഴിഞ്ഞ ജന്മത്തില്‍ അവന്റ തന്ത.. 😂😂😂
@Himalayam67
@Himalayam67 Месяц назад
നന്ദി ❤️❤️🙏🌼🌼
@aadi3736
@aadi3736 8 дней назад
ഇത് കണ്ട് meditation ചെയ്യാനുള്ള mood പോയിക്കിട്ടി. ഓരോ അന്ത വിശ്വാസികൾ.🔥 പ്രാന്തു..മാനസിക രോഗികൾ 😢ഈ കുട്ടി ഒട്ടപെടുകയും ഏകദേശം 23ാം വയസ്സിൽ ഇതെല്ലാം പറ്റിക്കൽ ആയിരുന്നു എന്ന് മനസ്സിലാക്കും.
@theperasite4373
@theperasite4373 14 дней назад
സൂര്യ ലോകത്തെ നർത്തകി...😂😂 ഒഡിഷയിലെ രാജാവ്!😂 എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്
@Objectivity-pz4jt
@Objectivity-pz4jt Месяц назад
ഈ ചാനൽ ഗുരുവിനേ support ചൈയ്യുന്നതു പോലെ തോന്നുന്നു, കാരണം 1. കുറേ episodil വിളിക്കുന്നു 2. ചോദ്യങ്ങൾ എതിരാണെങ്കിലൂം, ഉത്തരങ്ങൾക്ക് സാധുത കൊടുക്കുന്ന പോലെ
@jasminerpse6373
@jasminerpse6373 Месяц назад
സത്യം. Encounter എന്ന വ്യാജേന ഒരു വൻ പ്രൊമോഷൻ
@abinjayanworldtopic2683
@abinjayanworldtopic2683 8 дней назад
@@Objectivity-pz4jt exactly
@celinajoseph9074
@celinajoseph9074 Месяц назад
It's time to expand our knowledge . Life/Soul is eternal body changes
@selectedoneeverlasting814
@selectedoneeverlasting814 Месяц назад
മീനും ഇറച്ചിയും കഴിക്കുന്നത്‌ നിർത്തി ഇല മാത്രം ആക്കി കണ്ണടച്ചിരുന്നാൽ വട്ടായിപ്പോകുമോ??
@user-xh4dw7cx7g
@user-xh4dw7cx7g 23 дня назад
സൂര്യദേവലോകഠ ഉണ്ട്, എന്റെധ്യാനത്തിൽ എന്നെ ദേവസേനാപതിയുടെ കുതിര സൂര്യചക്രവർത്തിയുടെ അരികിലേക്ക് കൊട്ടാരത്തിലേക്ക് കൊണ്ടുപോവാറുണ്ട്, അവിടുത്തെ കുളത്തിൽ കുളിച്ചാൽ ശാപ പ്രാക് ദോഷങ്ങൾ കഴുകിപ്പോവുഠ.കുളികഴിഞ്ഞ് ദേവീക്ഷേത്രദർശനഠ കഴിഞ്ഞ് പ്രാശ്നാ ഊട്ട് ഉണ്ട്.അത്കഴിഞ്ഞ് സൂര്യഭഗവാന്റെ നേർമുന്നിലെ ഓഡിറ്റോറിയത്തിൽ നൃത്ത, സഠഗീത പരിപാടികൾ തന്നെയാണ് അവിടത്തെ ദിവ്യ വിനോദങ്ങൾ.സൂര്യഭഗവാന്റെ ആശ്ലേഷഠ ദിവ്യമായ പായസഠ മൈസൂർ ചന്ദനസുഗന്ദഠ ഇവ നമുക്ക് ലഭിക്കുഠ.കൊട്ടാരഠ സ്വർണ്ണക്കളറാണ്. നമുക്കെപ്പോൾ വേണമെങ്കിലുഠ പോവുകയുഠ പോരുകയുഠ ചെയ്യാഠ.കുതിര വരുന്നവഴിയാണ് രസകരഠ കുതിര സഞ്ചരിക്കുന്നിടത്തൊക്കെ നിലഠ ഉണ്ട്. പിന്നെ ആകാശഠവശങ്ങളിൽ മാത്രമായി കാണാഠ. ദേവസേനാപതിയുടെ വരയൻകുതിര യാണ് എന്നെ കൊണ്ടുപോകാറ്.ഈ ധ്യാനഠ ഒരുതരഠ അപകടമില്ലാത്ത ടൈഠ ട്രാവൽ ആണ്. മിസ്റ്റർ എഠ ന്റെ ടൈഠ ട്രാവലിൽ ബോഡി ഒരു റൂമിൽ സുരക്ഷിതമായി ആത്മാവ് തിരിച്ചു വരുന്നതുവരെ സൂക്ഷിച്ചു വെക്കണമെങ്കിൽ എന്റെ ധ്യാനഠ വെറുഠ 15 മിനുട്ടുകൊണ്ടാണ് ഞാൻ തിരിച്ചെത്തുന്നത്. ഞാൻ പറഞ്ഞുവരുന്നത് ധ്യാനഠ യാഥാർത്ഥ്യത്തിലേക്കുള്ള വഴിയുഠ, കൃതൃമമായ ചിപ്പ് വെക്കലുഠ,ഇലക്ട്രോണിക് റീഡിഠഗ് സഠവിധാനങ്ങളുഠ ഇഷ്ടമുള്ളതൊക്കെ ഭക്ഷിച്ച് ദുഷിച്ച ജീവിതഠ നയിക്കാനുള്ള തത്രപ്പാടുഠ ആണ് എന്നാണ്. രണ്ടുഠ ശുദ്ധീകരിക്കപ്പെട്ട കറണ്ടാണ്.ഇലക്ട്രോണിക്സിൽ ഫിൽട്ടറിഠഗ് കുറവാണ്.
@maluttyponnutty3984
@maluttyponnutty3984 19 дней назад
ആദിത്യ L1അങ്ങോട്ട് ayacharnnu. കണ്ടായിരുന്നോ 🥰
@umakrishnan4755
@umakrishnan4755 19 дней назад
Kooduthalum padipp ullavara itharam chinthakalil pett avasanam orumich punarjanikkan marikkunnath.
@Ammunandhanam-ze5me
@Ammunandhanam-ze5me 16 дней назад
L​@@maluttyponnutty3984😂😂
@abinjayanworldtopic2683
@abinjayanworldtopic2683 8 дней назад
@@user-xh4dw7cx7g ഗെയിമിൻ്റെ പേരുംകൂടി പറ യാ മായിരുന്നു,,😀😀😀
@hemaprakash9916
@hemaprakash9916 7 дней назад
​@@abinjayanworldtopic2683😂
@babythomas1005
@babythomas1005 Месяц назад
നാലെണ്ണത്തേയും കൗൺസിൽ ചെയ്താൽ മാറാവുന്നതേ ഉള്ളു
@unnikrishnanma8282
@unnikrishnanma8282 Месяц назад
💯 correct
@skgd3z751
@skgd3z751 Месяц назад
Enthan ee counsiling
@tanusgarden5613
@tanusgarden5613 Месяц назад
ബബിതക്കു പ്രപഞ്ച ശക്തിയെ കുറിച്ചറിയില്ലെങ്കിൽ അതുപറ,
@YippeeeTeena
@YippeeeTeena Месяц назад
​@@tanusgarden5613 kazhinja janmathil njn oru Disney Princess ayirunu 😂
@Ajith1546
@Ajith1546 23 дня назад
​@@YippeeeTeenaഅത് ശരിയാ നിന്നെ കെട്ടിയത് ഞാനായിരുന്നു ഈ ജന്മത്തിലും നമുക്ക് ഒരുമിക്കേണ്ട
@priyapp3314
@priyapp3314 Месяц назад
Thank you❤❤❤❤❤❤❤
@CovaiMallu
@CovaiMallu Месяц назад
Auroville, Pondicheri, Brain maping( But I think all for a good intention 💝
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 17 дней назад
ഞാനെന്നും രാത്രി ഉറക്കത്തിൽ ഒരുപാടു സ്വപ്നം കാണാറുണ്ട്,,,, ഒരുപാട് സ്ഥലങ്ങളിൽ പോകാറുണ്ട്,,, കുറെ ആൾക്കാരെ കാണാറുണ്ട് സംസാരിക്കാറുണ്ട്,,ഉണരുമ്പോൾ അത്ഭുതം തോന്നും,, ചിലതൊക്കെ ഓർക്കാൻ പറ്റും ചിലതൊക്കെ മറന്നുപോകും,,, എന്നും എന്തേലുമൊക്കെ കാണും,,, സ്വപ്നം കാണാത്ത ഒരു ദിവസം പോലുമില്ല,,, ഒരു ഡോക്ടറിനെ കാണാൻ ഇരിക്കുവാണ് ഞാൻ,,, നിങ്ങളിൽ ആരേലുമൊക്കെ ഇങ്ങനെയുള്ള സ്വപ്നങ്ങൾ കാണാറുണ്ടോ ഉണ്ടെങ്കിൽ പ്ലീസ് എന്നോട് ഒന്നു പറയണേ 🙏🙏🙏🙏
@emoeror__Jod
@emoeror__Jod 15 дней назад
ഇതേ അവസ്ഥയാണ് എനിക്കും.ഞാൻ ഡോക്ടറെ കാണിച്ചിരുന്നു
@akhilantony8257
@akhilantony8257 14 дней назад
Swapnam kaanunne nallath ann ath conscious mind I'll orth edukkumbol brain power kootum
@PAPPUMON-mn1us
@PAPPUMON-mn1us 11 дней назад
Ok . നിങ്ങള്ക്ക് കൈ വിഷം ബാധിചിരിക്കാൻ വളരെ സാധ്യത കാണുന്നുണ്ട് .!!!!😢 ഉറപ്പു വരുത്തി പരിഹരിക്കുക ..
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 11 дней назад
@@emoeror__Jod എന്നിട്ട് dr എന്തു പറഞ്ഞു?? 🥰
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 11 дней назад
@@akhilantony8257 സത്യം??? ❤️
@tech4sudhi837
@tech4sudhi837 Месяц назад
ഒരു വീട് മൊത്തം പ്രാന്തന്മാർ ആണല്ലോ.... ആ പായനെ എങ്കിലും രക്ഷിക്കൂ....... 🥴🥴🥴🥴🥴🥴😇😇😇😇
@somarajanks6969
@somarajanks6969 Месяц назад
Yes 💯 %
@dennydestin87
@dennydestin87 Месяц назад
Kurachu kooodiya inam aanennu thonnunu
@tanusgarden5613
@tanusgarden5613 Месяц назад
നീ കാണുന്നത് മാത്രമല്ല അതിനപ്പുറവും ഒരുലോകമുണ്ട് മെഡിറ്റേഷൻ ചെയ്യ്യ അറിയാൻ പറ്റും
@rockc6609
@rockc6609 Месяц назад
നീ ആദ്യം പ്രാന്തനാണോ മണ്ടനാണോ എന്ന് സ്വയം വിലയിരുത്തൂ. അതിനു ശേഷം അവർ നിന്നെക്കാൾ educated ആണോ എന്ന് നോക്കുക. എന്നിട്ട് മറ്റുള്ളവരെ കുറ്റം പറയൂ.
@Sid123-m1s
@Sid123-m1s Месяц назад
😂😂😂😂
@indianfurniture683
@indianfurniture683 Месяц назад
പിണറായി വിജയൻ എന്റെ പുനർജന്മം ആണ് ഞാൻ ആരോടും പറയില്ല ഞാൻ കേരളം ഇങ്ങിനെ ആയിരുന്നു ഭരിച്ചിരുന്നത് കടക്ക് പുറത്ത്
@anithasr6959
@anithasr6959 15 дней назад
😂😂😂
@jestinjohn8319
@jestinjohn8319 8 дней назад
😂😂😂
@snehaprabhamk4109
@snehaprabhamk4109 Месяц назад
Ivar പറയുന്നതിൽ സത്യമുണ്ട്..മനുഷ്യറെക്കളും വിശ്വസിക്കാം പ്രപഞ്ചം തരുന്ന ഇൻഫർമേഷൻ..അഹം ബ്രഹ്മസ്മി
@user-ns7fk5xq8v
@user-ns7fk5xq8v Месяц назад
Olakka..😡
@user-zy8bi6xu7m
@user-zy8bi6xu7m 18 дней назад
😂
@user-ti9kl4dm5e
@user-ti9kl4dm5e 16 дней назад
Pottamaru kerathil und
@abinjayanworldtopic2683
@abinjayanworldtopic2683 8 дней назад
ശേരിയായി മെഡിറ്റേഷൻ ചേ യുന്നവർ ഇതുപോലെ പൊട്ടത്തരം വിളമ്പില്ല..
@happiness._-29183
@happiness._-29183 6 дней назад
Ororo pottanmar
@RanjithaRanju-uv9bx
@RanjithaRanju-uv9bx Месяц назад
Ohm thasmai. Sree gurijiye namaha
@preethibalakrishnan625
@preethibalakrishnan625 Месяц назад
ഈശ്വരാ ഈ കുഞ്ഞിന് പ്രോപ്പർ കൗൺസിലിംഗ് കൊടുത്തു നേരായ മാർഗത്തിൽ കൊണ്ടുവന്നാൽ രക്ഷപെട്ടു പോയേനെ . കുഞ്ഞിന്റെ വൈകല്യം കണ്ടു അഭിമാനത്തോടെ ചിരിച്ചു ഇരിക്കുന്ന ആ മാതാവിനെ ആദ്യം മാനസിക രോഗത്തിന് ചികിത്സിക്കണം .
@sruthidibin843
@sruthidibin843 Месяц назад
Mandatharam parayunnath nigalanu
@preethibalakrishnan625
@preethibalakrishnan625 Месяц назад
@@sruthidibin843 🤣
@akimoviezone4677
@akimoviezone4677 Месяц назад
​@@sruthidibin843😂😂
@anjalybabu9789
@anjalybabu9789 Месяц назад
​@@sruthidibin843അങ്ങനെ പറഞ്ഞൂടാ. അധർമ സംസാരം പാടില്യ കുട്ട്യേ
@soniajames4961
@soniajames4961 17 дней назад
​@@sruthidibin843 hope , truth will be revealed to u soon.
@Gopikaaru
@Gopikaaru 24 дня назад
Anchor adipoli Ome of the best. Reality il irunnu questions choikimu.
@dayanandgopalp7192
@dayanandgopalp7192 Месяц назад
Good ....experience dears Anubhavam athaanu vendath. Vishwasam illenkil try chayyuka...k
@sreejiths8276
@sreejiths8276 Месяц назад
അവതാരകൻ പറഞ്ഞത് പറഞ്ഞതിൽ തെറ്റുണ്ട് ശിവനെ വരച്ചത് രാവിവർമ്മ അല്ല . അതിനും മുൻപും ആ രൂപത്തിൽ ഉള്ള ശില്പങ്ങൾ എത്രയോ ക്ഷേത്രങ്ങളിൽ ഉണ്ട് .
@stockbuys6415
@stockbuys6415 Месяц назад
ഈ അങ്കർക്കു ഒരു കാര്യത്തിലും ഒരു വിവരവുമില്ല. തല്ലുകൊള്ളുന്ന ചോദ്യം ചോദിക്കാൻ മാത്രം അറിയാം. പിണറായിയുടെ അടുത്ത് വിടണം ഇവനെ. അതോടെ തീർന്നോളും സൂക്കേട് 😂😂
@manumani2294
@manumani2294 Месяц назад
@@stockbuys6415 പ്രപഞ്ചം ഒഴിവാക്കിയവരെ സഹായിക്കാൻ പാടില്ല എന്ന് ആ കുട്ടിയെ പറഞ്ഞു പഠിപ്പിച്ച മൈരൻ ആണ് തസ്മൈ ഗുരുജി എങ്കിൽ ആ മൈരൻ തൊലിഞ്ഞു പോകാൻ അധികം നാൾ വേണ്ടി വരില്ല .
@rockc6609
@rockc6609 Месяц назад
Anchor is a fool and thinking that he knows everything.... Don't mind fool's words just leave it...
@rockc6609
@rockc6609 Месяц назад
അതിന് ആങ്കർ പറഞ്ഞതിൽ ഏതെങ്കിലും ശരിയുണ്ടോ? Seems like he is a fool. ഈ ആങ്കറും വേറെ ഒരു lady ആങ്കറും ഉണ്ട് രണ്ട് പേരും അവരുടെ വീട്ടിൽ വെച്ച് പഠിച്ച double meaning ഉള്ള questions മാത്രമേ ചോദിക്കൂ.
@jithinsinghsingh1595
@jithinsinghsingh1595 Месяц назад
രവിവർമ്മക്കും മുൻപ് ക്ഷേത്രങ്ങളിൽ ശിവന്റെ വിഗ്രഹം ഉണ്ട്.. കാരണം വളരെ പഴയ താളിയോല ഗ്രന്ഥങ്ങളിൽ ശിവന്റെ രൂപം ഇങ്ങനെ ഇങ്ങനെ ഒക്കെ ആണ് എന്ന് എഴുതി വെച്ചിട്ടുണ്ട്. അതുവെച്ചു ശിൽപ്പികൾ വിഗ്രഹം ഉണ്ടാക്കി. അത് രവിവർമ ചിത്രം ആക്കി
@jishnurajesh5756
@jishnurajesh5756 Месяц назад
അറിയേണ്ട പ്രായത്തിൽ എല്ലാം അറിഞ്ഞു തന്നെ വളരണം കളിയും ചിരിയും തല്ലും എല്ലാം വേണം ഒന്നിലും അടിമപ്പെട്ടു പോകാതെ ഇരിക്കാനും ദുഃഖത്തെ നേരിടാനും meditation നല്ലതാണ് പക്ഷേ എല്ലാത്തിനെയും ചോദ്യം ചെയ്തു കൃത്യമായ ഉത്തരം തനിയെ നേടാൻ സാധിക്കണം ആരും പറഞ്ഞു തരുന്നത് ആകരുത്. മറ്റൊരാളെ സഹായിച്ചാൽ അവരുടെ കർമ്മം നമ്മൾ ഏറ്റെടുക്കപെടുന്നില്ല പ്രകൃതി നമ്മളെ കൂടുതൽ സഹായിക്കുകയോള്ളൂ. മാനവ സേവാ മാധവ സേവാ. കുട്ടി ആധികാര്യമായി meditation കർമ്മയെ പറ്റിയൊക്കെ സംസാരിക്കാൻ ശ്രമിക്കുമ്പോൾ കുറഞ്ഞ പക്ഷം വേദങ്ങളും atleast ഭഗവത്ഗീത എങ്കിലും വായിക്കുവാൻ ശ്രമിക്കുക. വഴിയിൽ ഒരു പട്ടി,പൂച്ച മുതലായ മൃഗങ്ങളെ സഹായിക്കുന്നതിൽ ഒരു തെറ്റും ഇല്ലാ. അത് പോലെ ഒറ്റപെട്ടു പോയ മനുഷ്യരെ സഹായിക്കുന്നതിലും പ്രകൃതി എതിരല്ല. മിഥ്യാധാരണകൾ അപകടം ക്ഷണിച്ചു വരുത്തും.
@rockc6609
@rockc6609 Месяц назад
You have to learn a lot....
@rockc6609
@rockc6609 Месяц назад
I guess You have read Malayalam or English translated version of Vedas and Gita.... You can blame this iff you know Sanskrit language in a well manner.... Until then you are wrong.. whatever you learned is not correct.... You will come to know once you practice SMS meditation and connect with the universe... You can learn everything even without reading such translations....
@jishnurajesh5756
@jishnurajesh5756 Месяц назад
@@rockc6609 സമ്മതിച്ചു നിങ്ങൾ പറയുന്നതാണ് ശരി എനിക്ക് ഒന്നുമറിയില്ല.
@user-hx3kl9up8i
@user-hx3kl9up8i Месяц назад
താങ്കൾ പറഞ്ഞതു 100% ശരിയാണ്. ചുരുളി എന്ന സിനിമ കണ്ട ശേഷം ഞാൻ ഓരോ ideoloy കളിൽ നിന്നും പുറത്തു വന്നു. Observe....don't absorb .
@anjalybabu9789
@anjalybabu9789 Месяц назад
​@@rockc6609 കാ ത്വം ബാലെ കാഞ്ചന മാലാ, കസ്യഹ പുത്രി, കനകലതായ, കിം തെ ഹസ്തേ, താലീ പത്രം, കാ വാ രേഖ സംസ്‌കൃത പണ്ഡിത ഇതൊന്ന് പറഞ്ഞു തരൂ
@Kadaleevanapriyam
@Kadaleevanapriyam Месяц назад
Adyam oru prajayagan sramikku.....🌹🙏🌹
@soorajr4471
@soorajr4471 Месяц назад
Thahal adima ayi kolu nammèle kootanda.. ok da bei adimakkannee
@user-ns6ne3yv1x
@user-ns6ne3yv1x 14 дней назад
ഞാൻ എന്റെ ഒരു അനുഭവം പറയാം ഞൻ പുനർജ്ജന്മം ഒന്നും കണ്ടിട്ടില്ല ബട്ട്‌ പരമത്മാവിൽ ലയിച്ചിട്ടുണ്ട് ഒരുപ്രാവിശ്യം അതിനു ശേഷം എനിക്ക് ഒന്നിനോടും ഒരുഡൌട്ട്ടും ഇല്ല എല്ലാത്തിനുള്ള ഉത്തരം ഉള്ളിൽ നിന്നും ലഭിക്കും പിന്നെ ഒരുകാര്യം നിങ്ങൾ അനുഭവിക്കാതെ ഒരിക്കിലും ഇതിനെ കുറിച്ച് മനസിലാക്കുവാൻ സാധാരണ ഒരു മനുഷ്യന്റെ ബുദ്ധിക്ക് സാധിക്കില്ല അതിനായി ധ്യാനികാം om ❤
@User11790
@User11790 14 дней назад
Ath ngne chynde enn prnj tharuo bcs nte life ake nashich kond irikva depression state lek poy kond irikva enik elam ok akanm . I want answer from universe. Hope ull reply
@sreekumariks9820
@sreekumariks9820 Месяц назад
ആകെ മൊത്തം ഒരു പിരി ലൂസ്
@rockc6609
@rockc6609 Месяц назад
bcoz u r already loose
@sajusoman509
@sajusoman509 15 дней назад
9Lľ​@@rockc6609
@pratheeppazhoor1145
@pratheeppazhoor1145 19 дней назад
സ്വാമി വിവേകാനന്ദൻ ഇവരുടെ വീടാവും സന്ദർശിച്ചത്
@abinjayanworldtopic2683
@abinjayanworldtopic2683 8 дней назад
@@pratheeppazhoor1145 😀😀😀
@happiness._-29183
@happiness._-29183 6 дней назад
💯
@aksaiajeesh
@aksaiajeesh Месяц назад
ഇലാമ പഴം തിന്നരുത്..എല്ലാ കഥകളിൽ നിന്നും കുറച്ച് കുറച്ചു ചൂണ്ടി ഉണ്ടാക്കിയ കഥകൾ ആണ് ഇത്.. സപ്പോർട്ട് ചെയ്യുക ഈ കലാകാരൻ മാരെ
@Ijasahammed-ev6mq
@Ijasahammed-ev6mq 20 дней назад
Aa guruji oru hypnotist thanne. Padicha parupadi nalla poole cheyyunnu. Illusions . Dont know if any hypno drugs are being used.
@abinjayanworldtopic2683
@abinjayanworldtopic2683 8 дней назад
@@Ijasahammed-ev6mq maybe you are right .but പൊട്ടൻ ആനെ കണ്ടപോലായി എന്നെ ഉള്ളൂ
@sreejavinod7691
@sreejavinod7691 Месяц назад
Please upload next episode
@lijith1
@lijith1 Месяц назад
പ്രോപ്പർ മെഡിറ്റേഷൻ... ചെയ്യാൻ അറിയുമെങ്കിൽ.... ഇതുപോലെ ഉള്ള ഇമേജിനേഷൻ വരില്ല..... മനസ്സ് ഇടപെടുന്നത് കൊണ്ടാണ് ഇതുപോലെ ചിന്തകളും കഥകളും വരുന്നത്....
@sreekumarsl9828
@sreekumarsl9828 Месяц назад
അതെ
@vineeths2554
@vineeths2554 Месяц назад
മെഡിറ്റേഷൻ ചെയ്യുന്ന രീതി ശരിയല്ലെങ്കിൽ ഇതുപോലുള്ള ഹാലൂസിനേഷൻ ഉണ്ടാകും. അതാണ് ഇവർക്ക് സംഭവിച്ചത്
@premjipanikkar490
@premjipanikkar490 Месяц назад
ജീവിതത്തിൽ ഒര് മെഡിറ്റേഷൻ ആവശ്യം ഇല്ല, അവൻവന്റ ഉത്തരവാദിത്തം സത്യസന്ദം ആയി നടത്തി നോക്കു. തമിഴ് നാട്ടിൽ നിന്നും, മറ്റ് സംസ്ഥാങ്ങളിൽ നിന്ന് ജോലിക്ക് വരുന്നവരെ നോക്കു, രാവിലെ മുതൽ വൈകിട്ടുവരെ നല്ലപോലെ പണി ചെയ്യും, കാശും ഉണ്ടാക്കും വൈകിട്ട് രണ്ട് പെഗ് അടിച്ച് ഉറങ്ങും, പിറ്റേ ദിവസവും ജോലി, മലയാളിക്ക് മാത്രം എന്തേ പറ്റാത്തത്, മലയാളികൾക്ക് അഹങ്കാരം അല്ല, നെഗളിപ്പും കുത്തികഴ്ഷാപ്പും. പ്രാർത്ഥന മെഡിറ്റേഷൻ ഒലക്കേട മൂട്. 🤪🤪🤪
@rajsundareswaran64
@rajsundareswaran64 Месяц назад
Imagination is different and experience is different. For ordinary people, it looks like fantasy. I believe, they are sharing their experience. I am neither support this nor I am against this. From my experience, it is possible to know about previous Lives.
@Andromedien
@Andromedien 20 дней назад
സത്യം നമ്മുടെ concious mind off ആവും ചെലപ്പോ
@user-cc8cz7ck3j
@user-cc8cz7ck3j 4 дня назад
ഞാനീ ജന്മത്തിൽ ആരാണെന്ന് എനിക്ക് ശരിക്കും അറിയാം എവിടെ എത്തിപ്പെടാത്ത ഒരു പരമ തോൽവി എന്നാലും എന്റെ കണ്ണിൽ ഏറ്റവും അത്ഭുതം ഏറ്റവും വലിയ കഴിവുള്ളവനും ഞാൻ തന്നെയാണ് ആഗ്രഹങ്ങളെല്ലാം ഞാൻ ചിന്തയിലൂടെ തീർക്കു🙋🏽‍♂️ സിനിമ കണ്ട കഴിഞ്ഞാൽ എനിക്ക് സന്തോഷം കിട്ടാറില്ല കാരണം അതിലും വലിയ അത്ഭുതങ്ങളാണ് എന്റെ ചിന്തയിലൂടെ കടന്നുപോകാറുള്ളത്
@kamalasanankamalasanan3373
@kamalasanankamalasanan3373 4 дня назад
A good dreems. എല്ലാം ചിന്തകൾക്ക് അതീതമാണ്.
@user-lk1tq2nc5q
@user-lk1tq2nc5q Месяц назад
Expecting 2nd part 👍🦘
@iceyjohn8044
@iceyjohn8044 Месяц назад
🦋 ദൈവമേ! ജനങ്ങളെ മാനസികരോഗികളാക്കുന്ന ആ ഗുരുജിയെ ഉടനടി അറസ്റ്റു ചെയ്യുക.
@sarathkrishnan9695
@sarathkrishnan9695 Месяц назад
Interesting
@Baijunarayanan.
@Baijunarayanan. Месяц назад
ഇവർ പറയുന്നത് എല്ലാം സത്യം ആണ്, ധ്യാനത്തിൽ അങ്ങനെ എന്തെല്ലാം അനുഭവങ്ങൾ ഉണ്ടാകുന്നു ❤️🙏
@666-_-_Hanz_
@666-_-_Hanz_ Месяц назад
Pr
@sujith3684
@sujith3684 Месяц назад
😂
@shibugeorge1541
@shibugeorge1541 Месяц назад
Kangavu adichaal itelum valiya illution undaakum
@Baijunarayanan.
@Baijunarayanan. Месяц назад
@@shibugeorge1541 saramilla bro kure jenmangl kazhiyumbol manasilaku, അതുവരെ ഇങ്ങനെ വിമർശിച്ചു കൊണ്ടിരിക്കും അതൊന്നും താങ്കളുടെ കുഴപ്പം അല്ല താങ്കൾക്ക് കിട്ടിയ മുറിവുകൾ ആണ് സംസാരിക്കുന്നത്,
@Baijunarayanan.
@Baijunarayanan. Месяц назад
@@shibugeorge1541 ഇപ്പോൾ തന്നെ താങ്കൾ ഈ വീഡിയോ കണ്ടിട്ട് വിമർശിക്കുന്നു ഈ വിമർശനം സംഭവികുന്നത്ത് താങ്കളുടെ ഉള്ളിൽ അല്ലേ അതായത് താങ്കൾ തന്നെ താങ്കളെ വേദനിപ്പിക്കുന്നു അല്ലാതെ ഈ വീഡിയോ ചെയ്തവർക്കോ അതിൽ expiriance പറയുന്നവർക്കോ താങ്കളുടെ coment വായിച്ച് ഒന്നും തോന്നില്ല കാരണം അവർ imosions ഇനെ നിർവിര്യം ചെയ്തുകൊണ്ട് ഇരിക്കുന്നു താങ്കൾ ഉള്ളിൽ കുട്ടിക്കൊണ്ടിരിക്കുന്നു, താങ്കൾ വിമർശിക്കുമ്പോൾ താങ്കളുടെ ശരീരത്തിൽ ആണ് cemical chainges സംഭവികുന്നത്ത്
@geetharaju6490
@geetharaju6490 Месяц назад
ഒരു ജീവന്റെ യാത്രയിൽ ശ്രെയസും പ്രേ യസും വേണം. ഒരു പക്ഷിക്കു രണ്ടു ചിറകുകൾ ഉണ്ടങ്കിലേ അതിന്റെ യാത്ര സുഗമം ആകൂ
@rekhag.pillai1661
@rekhag.pillai1661 Месяц назад
Meditation ചെയ്യൂ സംശയങ്ങൾ ഒഴിവാക്കു. 🙏
@vtp157
@vtp157 Месяц назад
How rekha
@choiceofficesupplies9348
@choiceofficesupplies9348 Месяц назад
😂
@sajansanu4774
@sajansanu4774 28 дней назад
yes
@jineshmathew4652
@jineshmathew4652 Месяц назад
Family full vattanmaru ayiii😂😂😂😂😂😂😂😂😂
@Sid123-m1s
@Sid123-m1s Месяц назад
😂😂😂😂😂😂😂
@adwaithbaiju8d75
@adwaithbaiju8d75 Месяц назад
Apo meditation cheyyuna dr markkum, engineer markkum ealla vatt anooo, veruthea eanthina kaliyakkunath
@balajihaasanbalajihaasan4221
@balajihaasanbalajihaasan4221 Месяц назад
Wait and see
@shobhanak5166
@shobhanak5166 Месяц назад
Njan manasilakunath Adhikamayal Amruthum vishamanu ennathanu😊
@user-wi2dj6qs5d
@user-wi2dj6qs5d 22 дня назад
ഈ family യെ ഞാൻ വിശ്വസിക്കുന്നു ❤️❤️❤❤❤
@sreenathas0597
@sreenathas0597 Месяц назад
Njn tricovikal kozhi tambran pranamam🙏
@jithinsinghsingh1595
@jithinsinghsingh1595 Месяц назад
Tvm ഇൽ അധ്യാപികയും രണ്ട് സുഹൃത്തുക്കളും അന്യഗ്രഹജീവിടെ അടുത്ത് പോയപോലെ കുടുംബത്തോടെ പോകാതിരുന്നാൽ കൊള്ളാം 😕😕
@umakrishnan4755
@umakrishnan4755 19 дней назад
Athe ethrayayalum padikkilla kureyennam.
@silent6089
@silent6089 16 дней назад
Avar poyikkotee athaa nallath
@user-bd7rl9dl4x
@user-bd7rl9dl4x Месяц назад
കഷ്ടം , അ കുഞ്ഞിനെയെങ്കിലും രക്ഷിക്ക്
@sumanair8959
@sumanair8959 Месяц назад
ഇപ്പൊൾ ശ്രമിച്ചാൽ വേണമെങ്കിൽ നിങ്ങൾക്കു രക്ഷപെടാം. Sms meditation നേ കുറിച്ച് അറിയാൻ ഒരു അവസരം കിട്ടിയല്ലോ 😊
@jithinjohny8009
@jithinjohny8009 Месяц назад
​@@sumanair8959മെഡിറ്റേഷൻ ചെയ്താൽ മനസ്സ് ഫ്രീ ആവുകയും ഇല്ലാത്ത കാര്യം പോലും ഉള്ളതായി മെഡിറ്റേഷനിലൂടെ അനുഭവിച്ചറിയുന്നതായി തോന്നും അത് വേറൊരു ഡയമെൻഷൻ നമുക്ക് തരികയും അതിൽ നിന്നും പുറത്ത് കടക്കാൻ ആവാതെ ഈ ലോക ജീവിതത്തിലെ അനുഭവങ്ങൾ നഷ്ടമാവുകയും ചെയ്യും😂😊
@catchart2457
@catchart2457 Месяц назад
അങ്ങനെ പറയല്ലേ.. മെഡിറ്റേഷൻ ഒരു പവർ ആണ്... അതു വഴി പൂർവ്വം ജന്മങ്ങളെ അറിയാo എന്നു... എത്രയോ റിഷിവാര്യൻ മാർ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്...
@AmericanDiary01
@AmericanDiary01 15 дней назад
@@catchart2457what’s the purpose of knowing past life ?
@DhanyaMohan-zj9jc
@DhanyaMohan-zj9jc Месяц назад
വളരെ സത്യം ആണ് ഈ SMS മെഡിറ്റേഷൻ. ഒരിക്കലും പറഞ്ഞു മനസിലാക്കാൻ സാധിക്കില്ല. ഇത് അറിഞ്ഞു മനസിലാക്കു എല്ലാവരും.. പ്രപഞ്ചം നിറയെ ജ്ഞാനികളെ കൊണ്ട് നിറയട്ടെ.. എല്ലാവരും വരണം ഈ മാർഗത്തിലേക്ക്.. പ്രപഞ്ചം സന്തോഷിക്കട്ടെ
@sujith3684
@sujith3684 Месяц назад
എന്താണ് പ്രപഞ്ചം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ?
@roseabychan
@roseabychan Месяц назад
എന്തൊക്കെ അവസ്ഥകളാ അല്ലെ..... 🙄🙄🙄.... ഇതൊക്കെ എങ്ങനെ സാധിക്കുന്നു
@sreelekha8455
@sreelekha8455 Месяц назад
E lokathu jeevikkan alle nammale srishttichathu.pinnei athu angu manyamayittu cheithal pore avashyam ellatha lokathottokke nammal enthinu pokanam
@vaastukalabuilders2212
@vaastukalabuilders2212 Месяц назад
ഈ യുഗം കലിയുഗം.... ഇവിടെയെല്ലാം പൊയ്മുഖം.....​@@roseabychan
@vaastukalabuilders2212
@vaastukalabuilders2212 Месяц назад
ഒന്നിനെയും കൊല്ലാതിരിക്കണമെങ്കിൽ നാം സംസാരിക്കാതെയും ശ്വ സിക്കാതിരിക്കുകയും ചെയ്യണം. കാരണം ധാരാളം സൂക്ഷ്മ ജീവികൾ കൊല്ലപ്പെടുന്നുണ്ട്. ബുദ്ധന് ശേഷം ധാരാളം രാജാക്കന്മാർ അഹിംസ ആചരിച്ചതാണ് വിദേശ ശക്തികൾ ഇവിടെ കീഴടക്കിയതിനു പ്രധാന കാരണം
@Habeebullah-p1h
@Habeebullah-p1h Месяц назад
ഊളൻപാറയിൽ നിന്നും ചികിത്സ ആവശ്യമുള്ള ടീംസാണ് 😂😂❤
@remasen8039
@remasen8039 8 дней назад
ഇടയ്ക്ക് book of enoch ഉം , ethiopian bible ഉം ഒക്കെ Hindu scripture മായി തട്ടിച്ച് നോക്കി അതിലെ സാദൃശ്യങ്ങ വ്യക്തമാക്കുന്ന ഒരു episode പ്രതീക്ഷിക്കുന്നു. പേരുകൾ തീർത്തും വ്യത്യസ്തമാണ് പക്ഷേ സന്ദർഭങ്ങളും കഥാപാത്രങ്ങളും ഏറക്കുറെ സാമ്യമുള്ളതാണ്.
@user-mmdark
@user-mmdark Месяц назад
മെഡിറ്റേഷൻ കൊണ്ട് ഗുണങ്ങൾ ഏറെ ഉണ്ടാവാറുണ്ട്..പക്ഷെ ഈ സൂര്യലോകവും മഹാരാജാവും നർതകിയും, സമാധിയും ഒകെ ഇവരുടെ ഭാവന മാത്രം ആണ് എന്ന് ഞാൻ മനസിലാക്കുന്നു...ആ കൊച്ചു പയ്യൻ ആലോചിച്ചും ഓർത്തെടുത്തും ആണ് പറയണേ..ആരോ പഠിപ്പിച്ചു പറയുന്ന പോലെ ...മുഹമ്മതിനേക്കാ ൾ വലിയ ഭാവനയുള്ളതായി തോന്നി
@smithamanoj8657
@smithamanoj8657 Месяц назад
Maaanavaseva maaadhavaseva So helping others if you can is good but don't expect karmaphalam Sarvam Krishnaaarppanamasthu❤
@Suhail_ashraf
@Suhail_ashraf Месяц назад
ഇത്തരം സമൂഹത്തെ വളർത്തിയെടുക്കാൻ ഏതോ ഗൂഢസംഘം പ്രവർത്തിക്കുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മനുഷ്യനെ ബ്രെയിൻ വാഷ് ചെയ്തും മറ്റു രീതികളിലൂടേയും ഇവർ ഇവരുടെ വഴിയിലേക്കെത്തിക്കുകയാണോ ?
@gayathris3800
@gayathris3800 16 дней назад
Enik dhyanam cheyyanam ennumund... Pakshe non veg nirthunnad alojikanum vayya🥹
@mahendraks3383
@mahendraks3383 Месяц назад
Universe shows visions in meditation.
@abhishekabhi6870
@abhishekabhi6870 Месяц назад
True just experience
@sreelekha8455
@sreelekha8455 Месяц назад
Guruji ethu kanunnundenkil ennei kubernte vtl onnu kondu ponam.ethiri kadam undu pulliyodu ethiri cash chodikkana.plse share this mesg to giruji
@jaisonmkumar798
@jaisonmkumar798 11 дней назад
Guruji payane enthokke cheytho entho?
@smartdigital-lg2ch
@smartdigital-lg2ch 13 дней назад
After reading all these comments I am not wondering how people react to all this but once you do meditation like this it can happen ❤
@sreeragsr878
@sreeragsr878 Месяц назад
ഒരുമിച്ച് വട്ടായ ഫാമിലി
@beenabenny7354
@beenabenny7354 Месяц назад
സന്തോഷ് പണ്ഡിറ്റിൻ്റെ പ്രസംഗം കേൾക്കുക. On Line- ൽനല്ല മോട്ടിവേഷൻ ക്ലാസ്സുകളിൽ പങ്കെടുക്കുക ഇവരുടെ മാനസികമായ അടിമത്തം ഭാഗ്യമുണ്ടെങ്കിൽ മാറാനിടയുണ്ട്. ഹ ഹ ഹ😅
@Kdramabingy
@Kdramabingy 15 дней назад
4:49 Njaan Sooryalokathe Narthaki aayirunnu 🤣🤣
@abijithkb4195
@abijithkb4195 Месяц назад
E interview edukunna aal a gurujide aalanu... Well planed aanu ivar...
@abinjayanworldtopic2683
@abinjayanworldtopic2683 8 дней назад
@@abijithkb4195 exactly ഇങ്ങേരെ ഞാനും ഒരു interview എടുത്തിട്ട് ഉണ്ട്... ആദ്യ പാർട്ട് എടുത്തു . details ആയുള്ള question codichapol നിർത്തി
@Cpraseethasasi
@Cpraseethasasi Месяц назад
Sms മെഡിറ്റേഷൻ ഒരിക്കലും മോശം അല്ല ഒരു കുടുബം ബന്ധം എങ്ങനെ ധർമ്മ പാതയിൽ നയിക്കാം ഓരോ കുഞ്ഞുങ്ങളെയും നന്മയുടെ പാതയിൽ കൊണ്ട് പോയി അവരെ പ്രപഞ്ചം ത്തിന്റെ കയ്യിൽ സുരക്ഷിതം ആക്കാം എന്ന വിദ്യ യാണ് അവിടെ ധർമ്മം മാത്രമെ ഉള്ളൂ 🙏🙏 പ്രപഞ്ച ഗുരു 🙏🙏🙏
@ASBBA
@ASBBA 23 дня назад
കഴിഞ്ഞ ജന്മത്തിൽ ഞാൻ നിൻറെ അന്തകൻ ആയിരുന്നു.😢. എനിക്ക് നീ മാപ്പ് തരണം😢😢😢 ഞാനിപ്പോൾ ഒരു കുതിരയെ വിഴുങ്ങിയിട്ട് ഉണ്ട്😊 മുന്നിൽ വെള്ളമുണ്ട് വീഴാതെ ചാടി ചാടിക്കടക്കാൻ ഗുരുജി പറഞ്ഞു.😂 ഞാനത് ചെയ്തു. അതുകൊണ്ട് വീണില്ല.😅
@neem600
@neem600 Месяц назад
Ningal present life il jeevikoo...
@buchoooo2661
@buchoooo2661 8 дней назад
ശെരിക്കും ഞാനും ചിന്തിക്കാറുണ്ട് ഇവിടെയിരിക്കുന്ന ഞാൻ ഞാനല്ല മറ്റെവിടെയോ വലിയ വീട്ടിൽ ജീവിക്കുന്നുണ്ടെന്ന്. ഞാൻ എന്നെ തിരയുകയാണ് ഗൈസ്
@premjipanikkar490
@premjipanikkar490 Месяц назад
എന്റെ ബ്രോ, പ്ലീസ് പ്ലീസ് ഇത് പോലുള്ള വീഡിയോ ഇനി കാണിക്കരുത്, ഒറ്റയടിക്ക് റിലേ പോകും
@pranbabu8572
@pranbabu8572 Месяц назад
നിങ്ങൾ ഇതുപോലുള്ള വീഡിയോ കാണണ്ട
@premjipanikkar490
@premjipanikkar490 Месяц назад
@@pranbabu8572 കാണും കാണും, എന്നിട്ട് ഇതുപോലുള്ള മണ്ടൻ മാരെ ഓർത്തു അത്തു അട്ടഹാസിക്കും, ആ ആങ്കർ പറഞ്ഞ ഒരു കാര്യം ഉണ്ട്, ഈ കാണുന്ന ദൈവങ്ങക്ക് നല്ല വസ്ത്രം കൊടുത്തത് രാജാ രാവിവർമ ആണ്, അത് 100% ചരിത്ര സത്യം ആണ്, ഇതുപോലുള്ളവരാണ് ഈ രോഗം മൂത്ത് മൂത്ത് മനുഷ്യ കുരുതി വരെ നടത്തും. ഇന്ത്യയുടെ പട്ടാളക്കാർ രാജ്യത്തിന് ഉറങ്ങാതെ കാവൽ നിൽക്കുന്നത് കൊണ്ടാണ് നമ്മളെ പോലുള്ളവർ ഇത് പോലുള്ള മണ്ടത്തരം കാണിക്കുന്നത്, നിങ്ങൾക്കു പറയാമോ, ഒരു പട്ടാളക്കാരൻ, ഒരു പോലീസ് കാരൻ ഇത് പോലുള്ള കോപ്രായം കാണിക്കുന്നത്. ബുള്ളഷിറ്റ്.
@premjipanikkar490
@premjipanikkar490 Месяц назад
@@pranbabu8572 ബ്രോ, വേറൊന്നും കൊണ്ടല്ല പറഞത്, ഇതു പോലുള്ള മാനസിക രോഗികൾ മൂത്ത് മൂത്ത് മനുഷ്യ കുരുതി വരെ നടത്തും, ഇതൊക്കെ മാസിക രോഗത്തിന്റെ മറ്റൊരു വശം ആണ്, SMS എന്നാ വേർഡ് വരെ വന്നത്, പേജർ ആൻഡ് മൊബൈൽ വന്നതിന് ശേഷം ആണ്.
@gireeshkumarmangattil
@gireeshkumarmangattil Месяц назад
ഞങ്ങളും മെഡിറ്റേഷൻ ചെയ്യുന്നുണ്ട്. ജീവിതത്തിൽ ഒരുപാടു മാറ്റങ്ങളാണുള്ളത്. പറഞ്ഞറിയിക്കാൻ പറ്റില്ല. എല്ലാം വിശ്വസിക്കാം പൂർണ്ണമായും. ഒരിക്കലെങ്കിലും എതിർക്കുന്നവർ നേരിട്ട് പോയി മനസിലാക്കുക.
@ajeshtkonakkoor7078
@ajeshtkonakkoor7078 Месяц назад
500 വർഷം മുൻപ് നടന്ന കാര്യങ്ങളൊക്കെ അറിയാം. പക്ഷേ വരാൻ പോവുന്ന കാര്യങ്ങളൊന്നും അറിയില്ല. പണ്ട് ടൈം ട്രാവൽ ചെയ്ത് വന്നതാണെന്ന് പറഞ്ഞ ഒരാളുടെ ഇന്റർവ്യൂ കണ്ടതായി ഓർമിക്കുന്നു. മനസ്സിന്റെ കളികളാണെല്ലാം...
@abinjayanworldtopic2683
@abinjayanworldtopic2683 8 дней назад
@@ajeshtkonakkoor7078 exactly
@oceanfranzs7859
@oceanfranzs7859 6 дней назад
Agraham kuranju athyagrahamaayi
@abhizexperiment533
@abhizexperiment533 Месяц назад
Pavam . Payyan . Nalla braathaaa😂😂
@sreedevis6199
@sreedevis6199 Месяц назад
SMS മെഡിറ്റേഷൻ ചെയ്താൽ ഇത്രയും ചോദ്യങ്ങൾ ഒഴിവാക്കാം. സ്വയം അനുഭവിച്ചറിയാം അനുഭവിച്ചറിയൂ pls '🙏🙏🙏
@NismoYT
@NismoYT Месяц назад
Sms ഒക്കെ old ആയി. വാട്സാപ്പ് ആക്ക്. ആള് കേറും.
@abinjayanworldtopic2683
@abinjayanworldtopic2683 8 дней назад
@@NismoYT ,😀😀😀
@homosapien5271
@homosapien5271 23 дня назад
ഭഗവാൻ ഗീതയിൽ പറയുന്നത് പോലെ, "ദൈവത്തിൻ്റെ ശക്തി എല്ലായ്‌പ്പോഴും നിങ്ങളോടൊപ്പമുണ്ട്; മനസ്സ്, ഇന്ദ്രിയങ്ങൾ, ശ്വസനം, വികാരങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങളിലൂടെ; നിങ്ങളെ കേവലം ഒരു ഉപകരണമായി ഉപയോഗിച്ച് എല്ലാ ജോലികളും നിരന്തരം ചെയ്യിക്കുന്നു.." പ്രപഞ്ച രഹസ്യങ്ങൾ തേടി പോയാൽ അതിൻ്റെ നേട്ടങ്ങളും കോട്ടങ്ങളും അനുഭവിക്കാൻ അവർ തന്നെ ബാധ്യസ്ഥരാണ്. ആൾക്കാർ അവർക്ക് ഇഷ്ടം ഉള്ളത് പോലെ ജീവിച്ചോട്ടെ.. Live and let live. 👆🏻
@PM-vl6np
@PM-vl6np Месяц назад
ദൈവങ്ങൾ എല്ലാവരും ഊർജരൂപത്തിൽ, പ്രകാശരൂപത്തിൽ ആണ്. നമുക്ക് തിരിച്ചറിയേണ്ടതുകൊണ്ട് നമ്മുടെ മനസ്സിലെ സങ്കൽപരൂപത്തിൽ കാണിച്ചു തരുന്നു. വേഗം റിസൾട്ട്‌ കിട്ടുന്ന മെഡിറ്റേഷൻ ആണിത്.🙏🙏🙏തികച്ചും athbhudakaram ആനന്ദകരം. ദിവ്യാനുഭൂതി.. ഗുരവേ നമഃ 🙏🙏
@shibugeorge1541
@shibugeorge1541 Месяц назад
Dyvam onnaie ullu.. Athu semetic annu.... Backey davanmar annu
@kings6365
@kings6365 Месяц назад
PRAVANCHAM YENTHU PARAYUNNO ATH ANUSARIKKAN ANU ESHTAM , GOOD🙏👍
@babunarayanan5680
@babunarayanan5680 Месяц назад
Далее
УРА! Я КУПИЛ МЕЧТУ 😃
00:11
Просмотров 760 тыс.
There’s A Starman #superman #shorts #memes
0:26
Просмотров 10 млн
200 IQ рабочий😳
0:28
Просмотров 3,4 млн