Тёмный

സെക്കുലന്റിന്റെ കൊട്ടാരം കാണാം അവിടുത്തെരാജാവിനെയും 

Creative garden by shenil
Подписаться 48 тыс.
Просмотров 96 тыс.
50% 1

house plan care tips in green heaven
ഓരോ വീടും പച്ചപ്പു കൊണ്ട് എങ്ങനെ മനോഹരമാക്കാം എന്ന് ചിന്തിക്കുന്നവർക്ക് അധികം ജോലിത്തിരക്കുകളും ജീവിതത്തിരക്കുകളും കാരണം അധികം സമയം സ്പെൻഡ് ചെയ്യാൻ ഇല്ലാത്തവർക്ക് നല്ല രീതിയിൽ വളർത്താൻ പറ്റുന്ന ഒരു പ്ലാന്റ് തന്നെയാണ് സെക്കുലൻഡ് വിഭാഗത്തിൽപ്പെട്ട ഡോങ്കിസ് ടെയിലും ബ്യൂറോസ് ടെയിലും ഏതൊരു ചെടി പ്രേമിയെയും ആകർഷിക്കുന്ന ഭംഗിയാണ് ഇവർക്ക് കഴുതയുടെ വാലിന്റെ അതേ രീതി ആയതുകൊണ്ടാവാം അത്തരം ഒരു പേര് രണ്ട് പേരുകളിൽ അറിയുന്നുണ്ടെങ്കിലും അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് രണ്ടും കഴുതയുടെ പേര് തന്നെയാണ് എന്ന് പറയുന്നു ഒന്ന് സ്പാനിഷ് പേരാണ് പോലും ബ്യൂറോസ് എന്ന പേര് എന്തുതന്നെയായാലും അതിസുന്ദരികളാണ് ഇവർ താഴെനാട്ടിലെ കാലാവസ്ഥയ്ക്ക് അല്ലെങ്കിൽ ചൂടുള്ള പ്രദേശത്ത് വളരാൻ അല്പം ബുദ്ധിമുട്ടാണ് അല്ലെങ്കിൽ അവരുടെ ആവാസവ്യവസ്ഥയ്ക്ക് അനുസരിച്ചുള്ള ക്ലൈമറ്റ് നമുക്ക് കൊടുക്കാൻ കഴിയണം അങ്ങനെ ഉണ്ടെങ്കിൽ മാത്രം ചൂടുള്ള പ്രദേശങ്ങളിൽ ഇവരെ വളർത്തു❤ എന്തായാലും ഈ ഗാർഡനും റെജി ചേട്ടനെയും നിങ്ങൾ മറക്കില്ല കാരണം അത്ര ഗംഭീരമാണ് അദ്ദേഹത്തിന്റെ പ്ലാന്റുകൾ#donkeys#trim#of#pearls#&trim#of#tills#realPalace&#burros#real#Palace#amazin#Garden#Kerala#Wayanad#katikulam#plant#grow#fertilizer#potingmix#Garden#arrangement#watering#sunlight#new#ideas#and#andmethod#Garden#tour#Malayalam#video#home#tourism#house#planned#care#tips
Propagation video link👉🏼👉🏼👉🏼 • Burro,s tail donkey,s ...
Propagation video link

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 227   
@CreativeGardenbyshenil
@CreativeGardenbyshenil Год назад
How To Succulent Plants Bushy Succulent Easy Proppagation Method Tips&Tricks Burro, s Tail Donkey, s ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-6hM8NYope9Y.html
@deleepkumar57
@deleepkumar57 11 месяцев назад
ഇദ്ദേഹത്തിന്റെ ജേഷ്ഠൻ ജോൺസൻ എന്റെ ഫ്രണ്ട് ആണ്
@deleepkumar57
@deleepkumar57 11 месяцев назад
എനിക്ക് ജോൺസൻന്റ കോൺടാക്ട് നമ്പർ കിട്ടാൻ സഹായിക്കാൻ പറ്റുമോ
@deleepkumar57
@deleepkumar57 11 месяцев назад
എനിക്ക് ഇനിയും ജോൺസണെ ഇനി കാണാൻ കഴിയും എന്നെ കരുതിയില്ല ദയവായി ഒന്ന് കോൺടാക്ട് ചെയ്യിക്കണേ
@preethasaji9885
@preethasaji9885 Год назад
👍👍 ഒരു രക്ഷയും ഇല്ല അതിമനോഹരം ♥️♥️ ഇന്നു ഉറക്കത്തിൽ ഇതു മാത്രം ആയിരിക്കും സ്വപ്‌നങ്ങൾ 👌👌
@CreativeGardenbyshenil
@CreativeGardenbyshenil Год назад
🍃🥰🍃
@soumyaas5113
@soumyaas5113 Год назад
എന്ത് പറയണമെന്നറിയില്ല ശെരിക്കും ആ കാഴ്ചകൾ മനസിനെ സന്ദോഷിപ്പിക്കുന്നു. ഈ കാഴ്ചകൾ മറ്റുള്ളവരിൽ എത്തിക്കുന്ന താങ്കൾക്കും ഒരുപാട് താങ്ക്സ്
@CreativeGardenbyshenil
@CreativeGardenbyshenil Год назад
🍃🥰🍃
@vaabcreation
@vaabcreation Год назад
ഷെനിലെ നീ വീണ്ടും വീണ്ടും മനുഷ്യനെ കൊതിപ്പിക്കുകയാണല്ലോ,ഒരു രക്ഷയും ഇല്ല അത്ര മനോഹര ആയിട്ടുണ്ട് റെജി ചേട്ടന്റെയും ഫാമിലിയുടെയും hard വർക്ക്‌ നല്ല result കിട്ടി, കാണുന്നവർക്ക് കണ്ണിനു കുളിർമ ഉള്ള കാഴ്ച്ച,😊
@CreativeGardenbyshenil
@CreativeGardenbyshenil Год назад
🍃🥰🍃
@AME761
@AME761 Год назад
പറയാൻ വാക്കുകളില്ലാത്ത കാഴ്ചയുടെ ഭംഗി സ്മിംഗ്ഓഫ്പേൾ മുത്തുമാലകൾ കോർത്തെടുത്ത പോലെ നിരനിരയായി നിൽക്കുന്ന കാഴ്ച അതിമനോഹരം ഉള്ളതിനെ ഒരുപാട് സ്നേഹിച്ചും ലാളിച്ചും വളർത്തുന്നതിൻ്റെ മനോഹാരിത ഇവിടെ കാണാം ഇതുപോലുള്ള കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിക്കുന്ന green heavanന് ഒരായിരം നന്ദി
@CreativeGardenbyshenil
@CreativeGardenbyshenil Год назад
🍃🥰🍃
@lovelyzachariah9751
@lovelyzachariah9751 Год назад
എന്റെ മോനെ ഒരു രക്ഷയും ഇല്ലാത്ത കാഴ്ച ആണ്. മുന്നാറിലോ, കൊടൈക്കനലിലോ ആണ് എന്നു തോന്നിപ്പോകും അത്രയും മനോഹരം ആയിട്ടുണ്ട്. വളരെ നന്നായിയിട്ടുണ്ട്. അതിനു പിറകിൽ ഒരുപാട് കഷ്ടപ്പാട് ഉണ്ട് എന്നു മനസിലായി. ഇവിടെ ഒക്കെ തപ്പിപിടിച്ചു പോയി വീഡിയോ എടുത്തു ജനങ്ങളെ കാണിച്ചു തരുന്നത് ഒരു മഹാ കാര്യം തന്നെ. 👍👍. അടുത്ത തവണ അവിടെ ഒക്കെ വന്നു കാരണം എന്ന് ആഗ്രഹിക്കുന്നു. God bless that family. 🙏🙏
@CreativeGardenbyshenil
@CreativeGardenbyshenil Год назад
❤❤❤❤🍃🥰🍃
@sindhuS9211
@sindhuS9211 Год назад
സത്യത്തിൽ ഈ ചെടിയെ പറ്റി അറിയാൻ തുടങ്ങിയത് shenil ൻ്റെ channel വഴിയാണ് .. അന്നേ ഇഷ്ട്ടമായ ഒരു plant ❤️.. മുല്ല മൊട്ടുകൾ കോർത്ത് തൂക്കിയിട്ട പോലെ ആണ് കാണുമ്പോൾ തോന്നാറുള്ളത്. Shenilൻ്റെ വീട്ടുമുറ്റത്തെ ഏറ്റവും ഭംഗിയേറിയ കാഴ്ചകളിൽ ഒന്ന് ആണ് ഈ മുത്തുമണികൾ.. !!! ഇപ്പൊ വീണ്ടും അത്ഭുതപ്പെടുത്തി അതിൻ്റെ മാത്രം ഒരു ലോകം..അതിമനോഹരം..❤️🥰🥰🥰 ഇനിയും ഒരുപാട് ഭംഗിയേറിയ കാഴ്ചകൾ ആയി വരാനാവട്ടെ....🥰🥰🥰🥰
@CreativeGardenbyshenil
@CreativeGardenbyshenil Год назад
🍃🥰🍃
@linubabu8900
@linubabu8900 3 месяца назад
സെക്കൂലന്റിന്റെ കൊട്ടാരവും അവിടുത്തെ രാജാവും പ്രജകളും എല്ലാരും സൂപ്പർ ആണ് 🥰
@CreativeGardenbyshenil
@CreativeGardenbyshenil 3 месяца назад
❤️❤️🍃🥰🍃
@sr_00760
@sr_00760 11 месяцев назад
❤ അതി മനോഹരം❤❤ കണ്ണിനും മനസ്സിനും❤ ഒരു പാട് ഇഷ്ടമാണ് ചെടികളോട്❤
@CreativeGardenbyshenil
@CreativeGardenbyshenil 11 месяцев назад
🍃🥰🍃
@binijayaraj5777
@binijayaraj5777 Год назад
Shenile ana aneda ET njan first time ninte vtl Anu e plantine kande ayoo ana sundarimanikal evare engine snehichujivikuna rejichettanu oru tnks❤
@CreativeGardenbyshenil
@CreativeGardenbyshenil Год назад
🍃🥰🍃
@sudhasouparnika2133
@sudhasouparnika2133 Год назад
ഷെനിലെ ഇങ്ങകൊതിപ്പിക്കല്ലേ സൂപ്പർ ഗാർഡൻ 🙏🙏🙏
@CreativeGardenbyshenil
@CreativeGardenbyshenil Год назад
🍃🥰🍃
@brigitjohn3307
@brigitjohn3307 4 месяца назад
Peace in heart and at the sight. Knowing fully well the challenges of growing succulents especially the hanging varieties, all I can say is, Hats Off to Reji . What stands out is the sheer perseverance in creating such a marvellous garden with species that are difficult to grow, care, maintain and more so make them look so stunningly beautiful. It appears an easy task, and conceals, several litres of perspiration in making this heavenly garden a blissful sight. Truly, this garden has a powerful message of patience, love, unity, simplicity, humility, integrity and purity of heart. The gardener, a visionary silently displays his love for the Divine and nature by glorifying God through his love for plants. Blessed is the one who loves nature and cares about plants, by passionately growing them and bringing joy not only for those residing in the house but those who pass by, enter or see even miles away. Thanks to those who make it possible by searching out such unique people who are not only inspirations from various angles but also a boon too.
@CreativeGardenbyshenil
@CreativeGardenbyshenil 4 месяца назад
😍😍❤️❤️🍃🥰🍃
@binojnk25
@binojnk25 7 месяцев назад
ഇന്നലെ 05 02 2024 ഞാൻ ഫേൺ വാങ്ങിക്കാൻ പോയിരിന്നു. വളരെ നിരാശയാർന്നു ഫലം. ഒരു ജീവനില്ലാത്ത ചെടികളും നല്ല വിലയും.
@CreativeGardenbyshenil
@CreativeGardenbyshenil 7 месяцев назад
അയ്യോ അവർ ഇപ്പോൾ നഴ്സറി സ്റ്റാർട്ട് ചെയ്തിട്ടുണ്ട് വേറെ വീഡിയോ 😔🍃🥰🍃
@rahnashaikali5614
@rahnashaikali5614 Год назад
Mashalla❤❤❤❤.enikum.chedikal.eshttama.swandhamayiveedilla.eannalum.wadagaveetil.wekkunnund
@CreativeGardenbyshenil
@CreativeGardenbyshenil Год назад
🍃🥰🍃
@laisajoseph3905
@laisajoseph3905 Год назад
സൂപ്പർ പറയാൻ വാക്കുകളില്ല അത്ര മനോഹരം 🙏🏼🙏🏼
@CreativeGardenbyshenil
@CreativeGardenbyshenil Год назад
🍃🥰🍃
@SunimolkcSuni-pu5bd
@SunimolkcSuni-pu5bd Год назад
Athimanoharamaya kazhcha thanne. Nammude nattil thanneyanu enganeyulla kazhchakal ennariyumbo aanu athishayam. Rejichettanum familyum kodukkunna careingum snehavum thanneyanu ee gardene ethra manoharam aakkunnathu.
@CreativeGardenbyshenil
@CreativeGardenbyshenil Год назад
🍃🥰🍃
@user-yk5oz2rl6t
@user-yk5oz2rl6t Год назад
നല്ല ഭംഗി 🥰
@CreativeGardenbyshenil
@CreativeGardenbyshenil Год назад
🍃🥰🍃
@rahnaazmi2222
@rahnaazmi2222 Год назад
എന്ത് പറയാൻ ഇങ്ങനെയും ആളുകളുണ്ടോ ഒന്നും പറയാനില്ല 👍👍👍👍👍👍👍
@CreativeGardenbyshenil
@CreativeGardenbyshenil Год назад
🍃🥰🍃
@sana2578
@sana2578 Год назад
Shenil super garden. God bless you bro😀
@CreativeGardenbyshenil
@CreativeGardenbyshenil Год назад
🍃🥰🍃
@2030_Generation
@2030_Generation 11 месяцев назад
*ഇതിലും മനോഹരം ആയ പൂന്തോട്ട നിർമാണം നമുക്ക് ചലഞ്ച് ചെയ്ത് കണ്ട് പിടിക്കാം.. കൂടുതൽ ചെടികൾ വരട്ടെ...😊😊!!*
@CreativeGardenbyshenil
@CreativeGardenbyshenil 11 месяцев назад
🍃🥰🍃
@shereenasheri9375
@shereenasheri9375 Год назад
Ethuvare ningal cheythathil ettavum nalla garden
@CreativeGardenbyshenil
@CreativeGardenbyshenil Год назад
🍃🥰🍃
@parvathyviswanath2573
@parvathyviswanath2573 Год назад
Woww, super, excellent 👌👌
@nabisakhadar952
@nabisakhadar952 Год назад
Lovely plants brother I too love plants deeply but i am failed. Kodagu karnataka
@CreativeGardenbyshenil
@CreativeGardenbyshenil Год назад
🍃🥰🍃
@nadirabeegumf734
@nadirabeegumf734 Год назад
Entha bangi.ithu kandu eniku vattayi.chedi brandu enikum undu. Kurai plants undu veetil pakshe ithu supera❤
@CreativeGardenbyshenil
@CreativeGardenbyshenil Год назад
🍃🥰🍃
@kavithavinu4225
@kavithavinu4225 Год назад
Happy see to garden tour
@CreativeGardenbyshenil
@CreativeGardenbyshenil Год назад
🍃🥰🍃
@nasiraks2185
@nasiraks2185 Год назад
Super
@CreativeGardenbyshenil
@CreativeGardenbyshenil Год назад
🍃🥰🍃
@lalimasgarden7638
@lalimasgarden7638 Год назад
വളരെ മനോഹരമായിരിക്കുന്നു. അഭിനന്ദനങ്ങൾ🙏💗🥰
@CreativeGardenbyshenil
@CreativeGardenbyshenil Год назад
🍃🥰🍃
@Neelambari813
@Neelambari813 2 месяца назад
Beautiful 🌿🌿🌿 looks like 2nd version of your heaven. Reji chetta🤝🤝 Achan ,amma and the matte chettan ...congrats for supporting reji chettan.🥰🥰 Loved your plants 💚💚💚 10.12❤❤❤ Enikku oru small cutting tarummo...please....please..please I love her soo much.. Nice video sir 🎉🎉🎉
@CreativeGardenbyshenil
@CreativeGardenbyshenil 2 месяца назад
❤️❤️❤️🍃🥰🍃
@valsakurian2210
@valsakurian2210 11 месяцев назад
Athimanoharam
@CreativeGardenbyshenil
@CreativeGardenbyshenil 11 месяцев назад
🍃🥰🍃
@shahithaka9818
@shahithaka9818 7 месяцев назад
ഇത് ഞാൻ കാണാതെ poya വീഡിയോ ആണ് തോന്നുന്നു 🙏🙏🙏
@CreativeGardenbyshenil
@CreativeGardenbyshenil 7 месяцев назад
❤️❤️🍃🥰🍃
@linubabu8900
@linubabu8900 7 месяцев назад
മുല്ലമൊട്ടുകൾ പോലെയുള്ള ഇ ചെടി വളർത്താൻ എനിക്കേറെ ഇഷ്ടമാണ്. പക്ഷെ ഞങ്ങളുടെ നാട് ഇവർക്കിഷ്ടമില്ല.നല്ല ഭംഗിയുള്ള garden 👌👌👌 ഞാൻ മുൻപ് ഇ വീഡിയോ കണ്ടെങ്കിലും കമന്റ്‌ ഇടാൻ സാധിച്ചിരുന്നില്ല.
@CreativeGardenbyshenil
@CreativeGardenbyshenil 7 месяцев назад
🍃🥰🍃
@dhaneshcheeral
@dhaneshcheeral Год назад
Amazing......good message. Congratulations to Shenil and Reji.
@CreativeGardenbyshenil
@CreativeGardenbyshenil Год назад
🍃🥰🍃
@miniv101
@miniv101 Год назад
Super…superb… Beautiful garden. Great job..
@CreativeGardenbyshenil
@CreativeGardenbyshenil Год назад
🍃🥰🍃
@thankammathomas9913
@thankammathomas9913 11 месяцев назад
Avidey varan pattiilla.kottayam .ane.Oneline koody chaithal enney polullavarkku.upakaramayirunnu.
@CreativeGardenbyshenil
@CreativeGardenbyshenil 11 месяцев назад
👍🍃🥰🍃
@riyasriyarahmanrahman7433
@riyasriyarahmanrahman7433 Месяц назад
കിടുക്കാച്ചി
@CreativeGardenbyshenil
@CreativeGardenbyshenil Месяц назад
🍃🥰🍃
@rrvolgs2172
@rrvolgs2172 Год назад
Soooooper God bless you
@CreativeGardenbyshenil
@CreativeGardenbyshenil Год назад
🍃🥰🍃
@nirmalasabu8101
@nirmalasabu8101 Год назад
Nayana manoharam...superb 👌👌👌👍👍
@CreativeGardenbyshenil
@CreativeGardenbyshenil Год назад
🍃🥰🍃
@rrvolgs2172
@rrvolgs2172 Год назад
Super God bless you
@CreativeGardenbyshenil
@CreativeGardenbyshenil Год назад
🍃🥰🍃
@Neelambari813
@Neelambari813 7 месяцев назад
Good morning 💚🌿🌿🌿💚
@CreativeGardenbyshenil
@CreativeGardenbyshenil 7 месяцев назад
😍🍃🥰🍃
@jomeombaby6278
@jomeombaby6278 Год назад
Beautiful
@CreativeGardenbyshenil
@CreativeGardenbyshenil Год назад
🍃🥰🍃
@shamshuddinshamshuddin8701
@shamshuddinshamshuddin8701 Год назад
So so so good plants
@CreativeGardenbyshenil
@CreativeGardenbyshenil Год назад
🍃🥰🍃
@Neelambari813
@Neelambari813 3 месяца назад
🌱🌱🌱♥️♥️♥️♥️
@CreativeGardenbyshenil
@CreativeGardenbyshenil 3 месяца назад
❤️❤️🍃🥰🍃❤️❤️
@jassymathew6079
@jassymathew6079 Год назад
സൂപ്പർ അടിപൊളി 👌🏻👌🏻👌🏻
@CreativeGardenbyshenil
@CreativeGardenbyshenil Год назад
🍃🥰🍃
@shahithaka9818
@shahithaka9818 Год назад
Adipoli 😍👌
@CreativeGardenbyshenil
@CreativeGardenbyshenil Год назад
🍃🥰🍃
@angelcrafter2287
@angelcrafter2287 Год назад
സൂപ്പർ 🥰🥰🥰💙💙💙garden lover 💙💙✨✨✨👍
@CreativeGardenbyshenil
@CreativeGardenbyshenil Год назад
🍃🥰🍃
@beenasebastian1395
@beenasebastian1395 11 месяцев назад
Super adipoli onnum parayanilla ❤❤
@CreativeGardenbyshenil
@CreativeGardenbyshenil 11 месяцев назад
🍃🥰🍃
@athiee6636
@athiee6636 Год назад
🥰happy to see garden tours🥰
@CreativeGardenbyshenil
@CreativeGardenbyshenil Год назад
🍃🥰🍃
@leelamadhu7515
@leelamadhu7515 9 месяцев назад
എന്നെങ്കിലും ഒന്ന് വരണം എന്ന് ആഗ്രഹിച്ചു പ്രാർത്ഥിക്കാം 😊
@CreativeGardenbyshenil
@CreativeGardenbyshenil 9 месяцев назад
🍃🥰🍃
@jayasreeramanathan3811
@jayasreeramanathan3811 Год назад
So beautiful
@CreativeGardenbyshenil
@CreativeGardenbyshenil Год назад
🍃🥰🍃
@avinashjain5147
@avinashjain5147 7 месяцев назад
Which city can we visit?
@nimmybaijualdea8132
@nimmybaijualdea8132 Год назад
Wow super ❤❤❤❤❤
@CreativeGardenbyshenil
@CreativeGardenbyshenil Год назад
🍃🥰🍃
@saraswathykrishnan9848
@saraswathykrishnan9848 Год назад
വളരെsooooper
@CreativeGardenbyshenil
@CreativeGardenbyshenil Год назад
🍃🥰🍃
@nishaec89
@nishaec89 Год назад
മനോഹരം
@CreativeGardenbyshenil
@CreativeGardenbyshenil Год назад
🍃🥰🍃
@princejohn8393
@princejohn8393 Год назад
നമ്പർ കൊടുക്കുന്നുണ്ട് എന്ന് പറഞ്ഞു. എവിടാ നമ്പർ കൊടുത്തേക്കുന്നെ എന്താ നമ്പർ ഒന്ന് പറയുമോ...
@CreativeGardenbyshenil
@CreativeGardenbyshenil Год назад
സർ നമ്പർ കമന്റിൽ കൊടുത്തിട്ടുണ്ട് ഒന്നു നോക്കുമോ🙏🏻🍃🥰🍃
@CreativeGardenbyshenil
@CreativeGardenbyshenil Год назад
കമന്റുകൾ ഒന്ന് സ്ക്രോൾ ചെയ്താൽ കാണാം🙏🏻🍃🥰🍃
@presannakumarik9019
@presannakumarik9019 Год назад
Sooooooooper
@CreativeGardenbyshenil
@CreativeGardenbyshenil Год назад
🍃🥰🍃
@sujathaan7225
@sujathaan7225 Год назад
Ithu swargamano? Enikku santhosham kondu irikkan vayye.
@CreativeGardenbyshenil
@CreativeGardenbyshenil Год назад
🍃🥰🍃
@mayababu8694
@mayababu8694 Год назад
Wow.....Amazing
@CreativeGardenbyshenil
@CreativeGardenbyshenil Год назад
🍃🥰🍃
@juliesebastian3187
@juliesebastian3187 Год назад
No words to tell. Chetan nattil evida
@CreativeGardenbyshenil
@CreativeGardenbyshenil Год назад
🍃🥰🍃
@CreativeGardenbyshenil
@CreativeGardenbyshenil Год назад
Wayanad
@jijisatheesh4266
@jijisatheesh4266 9 месяцев назад
Muthumanikale superb❤
@CreativeGardenbyshenil
@CreativeGardenbyshenil 9 месяцев назад
🍃🥰🍃
@reejakannan7238
@reejakannan7238 Год назад
🙆‍♀️wowsuper 👍❤❤❤❤❤
@CreativeGardenbyshenil
@CreativeGardenbyshenil Год назад
🍃🥰🍃
@beenacherillath9699
@beenacherillath9699 Год назад
എന്താ ഭംഗി!
@CreativeGardenbyshenil
@CreativeGardenbyshenil Год назад
🍃🥰🍃
@manalmaryam470
@manalmaryam470 Год назад
Ww super 😄
@CreativeGardenbyshenil
@CreativeGardenbyshenil Год назад
🍃🥰🍃
@sajinababuraj4052
@sajinababuraj4052 Год назад
മനോഹരം ❤❤
@CreativeGardenbyshenil
@CreativeGardenbyshenil Год назад
🍃🥰🍃
@pardevjayanthi2002
@pardevjayanthi2002 Год назад
Words not enough to express
@CreativeGardenbyshenil
@CreativeGardenbyshenil Год назад
🍃🥰🍃
@prasannakumari8197
@prasannakumari8197 Год назад
👍 എന്നെങ്കിലും ്് വയനാട്‌വരുമ്പോൾ കാണാo
@CreativeGardenbyshenil
@CreativeGardenbyshenil Год назад
🍃🥰🍃
@nishathaiparambil2022
@nishathaiparambil2022 11 месяцев назад
Beautiful..
@CreativeGardenbyshenil
@CreativeGardenbyshenil 11 месяцев назад
🍃🥰🍃
@sindhucherian5177
@sindhucherian5177 Год назад
Superrr
@CreativeGardenbyshenil
@CreativeGardenbyshenil Год назад
🍃🥰🍃
@lovelyjoseprakash1557
@lovelyjoseprakash1557 Год назад
പറയാൻ വാക്കുകളില്ല....❤❤❤
@CreativeGardenbyshenil
@CreativeGardenbyshenil Год назад
🍃🥰🍃
@ggopakumar3361
@ggopakumar3361 Год назад
Hats off 👏 👌🥰👍
@CreativeGardenbyshenil
@CreativeGardenbyshenil Год назад
🍃🥰🍃
@presannakumarik9019
@presannakumarik9019 Год назад
ഒരു തൈ കിട്ടാൻ എന്താ വഴി
@CreativeGardenbyshenil
@CreativeGardenbyshenil Год назад
അദ്ദേഹത്തിന്റെ നമ്പർ കൊടുത്തിട്ടുണ്ട് വിളിച്ചു നോക്കൂ 🍃🥰🍃
@aniammajohnson6445
@aniammajohnson6445 Год назад
സൂപ്പർ
@CreativeGardenbyshenil
@CreativeGardenbyshenil Год назад
🍃🥰🍃
@rafeekrafeek3873
@rafeekrafeek3873 Год назад
എന്റെ നാട്ടുകാരൻ ❤️❤️❤️❤️❤️❤️
@CreativeGardenbyshenil
@CreativeGardenbyshenil Год назад
🍃🥰🍃
@smithasajith9468
@smithasajith9468 Год назад
അടിപൊളി ✌️
@CreativeGardenbyshenil
@CreativeGardenbyshenil Год назад
🍃🥰🍃
@leejajrleejajr3308
@leejajrleejajr3308 11 месяцев назад
മറുപടി കേൾക്കാൻ പറ്റുന്നില്ലല്ലോ
@CreativeGardenbyshenil
@CreativeGardenbyshenil 11 месяцев назад
🤙🏻🍃🥰🍃
@pravilpravil4371
@pravilpravil4371 Год назад
👌
@CreativeGardenbyshenil
@CreativeGardenbyshenil Год назад
🍃🥰🍃
@Kuriakosez
@Kuriakosez 11 месяцев назад
സ്ഥലം? Location??
@CreativeGardenbyshenil
@CreativeGardenbyshenil 11 месяцев назад
Wayanad Mananthavady വയനാട് ജില്ല മാനന്തവാടി🍃🥰🍃
@abrahamkalathoor2911
@abrahamkalathoor2911 Год назад
Rehi Super
@CreativeGardenbyshenil
@CreativeGardenbyshenil Год назад
🍃🥰
@seenasabu11
@seenasabu11 Год назад
Suuuuper❤
@CreativeGardenbyshenil
@CreativeGardenbyshenil Год назад
🍃🥰🍃
@Nandanamgarden
@Nandanamgarden Год назад
👏👏wow🌹🌹🌹
@CreativeGardenbyshenil
@CreativeGardenbyshenil Год назад
🍃🥰🍃
@Pennu5123
@Pennu5123 Год назад
Super 👍👍
@CreativeGardenbyshenil
@CreativeGardenbyshenil Год назад
🍃🥰🍃
@kripavisualchristmedia5934
@kripavisualchristmedia5934 10 месяцев назад
അടിപൊളിയാണ്
@CreativeGardenbyshenil
@CreativeGardenbyshenil 10 месяцев назад
🍃🥰🍃
@laangels9774
@laangels9774 Год назад
Amazing❤happy onam 😊super uncle my name is JEBERICIAH
@CreativeGardenbyshenil
@CreativeGardenbyshenil Год назад
🍃🥰🍃
@sujathomas-vj8qi
@sujathomas-vj8qi 11 месяцев назад
❤👌🤝💐
@CreativeGardenbyshenil
@CreativeGardenbyshenil 11 месяцев назад
🍃🥰🍃
@josep8418
@josep8418 Год назад
😮😮😮
@CreativeGardenbyshenil
@CreativeGardenbyshenil Год назад
🍃🥰🍃
@sumachandran8609
@sumachandran8609 Год назад
💞🥰❤️😍
@CreativeGardenbyshenil
@CreativeGardenbyshenil Год назад
🍃🥰🍃
@salmarashid2013
@salmarashid2013 Год назад
👍👍👍❤️
@CreativeGardenbyshenil
@CreativeGardenbyshenil Год назад
🍃🥰🍃
@SunilKumar-xn8pj
@SunilKumar-xn8pj Год назад
😀👍👍🙏
@CreativeGardenbyshenil
@CreativeGardenbyshenil Год назад
🍃🥰🍃
@myheaven1532
@myheaven1532 Год назад
👌👌👌
@CreativeGardenbyshenil
@CreativeGardenbyshenil Год назад
🍃🥰🍃
@cruzoff4634
@cruzoff4634 Год назад
❤❤❤❤❤❤
@CreativeGardenbyshenil
@CreativeGardenbyshenil Год назад
🍃🥰🍃
@annammaalex5954
@annammaalex5954 Год назад
Haii ഇതൊക്കെ. എവിടെ മറഞ്ഞിരിക്കുന്നു. സഹോദര. ജങ്ങൾക്കൂടെ. കുറച്ചു. തരുമോ. വില. തന്നോളം. പ്ളീസ്. ഇന്നിയും. കുറേ. ദിവസത്തേക്ക്. കണ്ണിൽ. ഇതു മാത്രമായിരിക്കും
@CreativeGardenbyshenil
@CreativeGardenbyshenil Год назад
🍃🥰🍃
@sreeachukutty8671
@sreeachukutty8671 9 месяцев назад
Hai chetta , Sale undo
@CreativeGardenbyshenil
@CreativeGardenbyshenil 8 месяцев назад
👍🍃🥰🍃
@jyothi5563
@jyothi5563 11 месяцев назад
@CreativeGardenbyshenil
@CreativeGardenbyshenil 11 месяцев назад
🍃🥰🍃
@lissythomasthomas7808
@lissythomasthomas7808 11 месяцев назад
അവിടുന്നു ചെടികൾ വാങ്ങിട്ടുണ്ട്
@CreativeGardenbyshenil
@CreativeGardenbyshenil 11 месяцев назад
🍃🥰🍃
@deepabiju1050
@deepabiju1050 9 месяцев назад
Number onnu tharumo ..plz..
@CreativeGardenbyshenil
@CreativeGardenbyshenil 9 месяцев назад
നമ്പർ കമന്റ് ഉണ്ടല്ലോ? 🍃🥰🍃
@deepabiju1050
@deepabiju1050 9 месяцев назад
Uvvo kandillatto ...nokkatte
@thankammathomas9913
@thankammathomas9913 11 месяцев назад
Online undo.
@CreativeGardenbyshenil
@CreativeGardenbyshenil 11 месяцев назад
😔🍃🥰🍃
@shijilasathar1917
@shijilasathar1917 Год назад
Contact number kantillallo❤
@CreativeGardenbyshenil
@CreativeGardenbyshenil Год назад
കോൺടാക്ട് നമ്പർ കൊടുത്തിട്ടുണ്ടല്ലോ റെജി ചേട്ടന്റെ? 🍃🥰🍃
@thankammathomas9913
@thankammathomas9913 11 месяцев назад
Sale undo
@CreativeGardenbyshenil
@CreativeGardenbyshenil 11 месяцев назад
👍🍃🥰🍃
@CreativeGardenbyshenil
@CreativeGardenbyshenil Год назад
09207012865 റെജി ചേട്ടൻ🍃🥰🍃
@surabhisuresh2391
@surabhisuresh2391 5 месяцев назад
വാക്കുകൾ ഇല്ല മനോഹരം
@CreativeGardenbyshenil
@CreativeGardenbyshenil 5 месяцев назад
🍃🥰🍃
@rukhiarukhiaa2596
@rukhiarukhiaa2596 Год назад
ഞാൻ ചിരട്ട ടേബിൾ ഫാന് കേടായത് ചെടി കുഴിച്ചിടാ എടുക്കാറ്
@CreativeGardenbyshenil
@CreativeGardenbyshenil Год назад
🍃🥰🍃
Далее
How to Multiply Burros Tail
9:37
Просмотров 46 тыс.
Вопрос Ребром - Булкин
59:32
Просмотров 509 тыс.
🍏 Устарели ОФИЦИАЛЬНО! 🤡
00:32
Вопрос Ребром - Булкин
59:32
Просмотров 509 тыс.