ഇത് ശ്രീ ബ്രഹ്മനാരായണൻ. സംഗീതം അഭ്യസിച്ചിട്ടുണ്ട്. ഇതുകൂടാതെ മൃദംഗവും ഘടവും വായിക്കും. തന്റെ കുടുംബത്തെ പുലർത്താൻ ഇപ്പോൾ ഒരു സെക്യൂരിറ്റി ജീവനക്കാരനാണ്. വേറിട്ട വഴിയിലെ ഒരു കാഴ്ച്ച.
27 окт 2024