Тёмный

സെന്‍കുമാര്‍ കേസിലെ ആ പേജിതാ; അജിത്കുമാറിന്റെ ഡിജിപി പദവിക്കും പാര |readers advocate 

newsathouse
Подписаться 146 тыс.
Просмотров 3,1 тыс.
50% 1

#readersadvocate
അന്‍വറും സിദ്ദിഖും വാര്‍ത്തയില്‍; അജിത്കുമാറിന്റെ ഡിജിപി പദവിക്കും പാര

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 25   
@newsathouse5338
@newsathouse5338 2 часа назад
chat.whatsapp.com/EsUHUp9cnRH1DoewE2Snu5
@pushkarang9596
@pushkarang9596 59 минут назад
പ്രതിപക്ഷത്തിൻ്റെ പരാജയം ജനകീയ വിഷയങ്ങളിലല്ല പ്രതീക്ഷേധം പൈങ്കിളി കാര്യങ്ങളാണ് സതീശൻ മുദ്രാവാക്യമാക്കുന്നത്
@sudhakarank6774
@sudhakarank6774 40 минут назад
ആഭ്യന്തരമന്ത്രി എന്ന നിലയിൽ മുഖ്യമന്ത്രി വൻ പരാജയം.
@Gangadaran-k4e
@Gangadaran-k4e 2 часа назад
ഇവിടെ ആരിഫ് മുഹമ്മദ് ഖാനെ മാറ്റിയാൽ എല്ലാ പ്രശനവും തീരും.
@dinakars1434
@dinakars1434 2 часа назад
മാധ്യമങ്ങളുടെ കണക്കുകൂട്ടലും ഇതരസംഭവ വികാസങ്ങളും തമ്മിൽ ഒരു പൊരുത്തവുമില്ലല്ലോ,, അതിനെ കുറിച്ചു കൂടി ഒന്നു വിശകലനം ചെയ്യേണ്ടേ,
@ASWATHI.VANAMIKA.V
@ASWATHI.VANAMIKA.V Час назад
വളരെ.സത്യം
@ayshasasikp4589
@ayshasasikp4589 2 часа назад
Super 👌👌👌👌👌👌👌👌.
@lawrenceka2419
@lawrenceka2419 2 часа назад
അജിത് കുമാറിന് അർഹതപ്പെട്ടത് കിട്ടി......
@RafeeqManaf
@RafeeqManaf 14 минут назад
കൃത്യമായ പാർട്ടിയുടെ വിശദീകരണം വന്നെങ്കിൽ ഇത് വല്ല പ്രശ്നങ്ങളും ഉണ്ടാവുമോ
@User1453ck
@User1453ck 2 часа назад
ലോ & ഓർഡറിൽ നിന്ന് മാറ്റിയിട്ട് എന്ത് ചെയ്തു സഖാവെ ………..😎
@gireesanpalapalli441
@gireesanpalapalli441 Час назад
സംഗതി ശരിയാണ്.. എന്നാൽ നടപടി എടുക്കലിന് ആധാരമാക്കാവുന്ന രേഖകൾ/റിപ്പോർട്ടുകൾ എന്നിവ ഉണ്ടായി വരുന്നതിനും അതിലേക്ക് നയിക്കാവുന്ന അന്വേഷണങ്ങൾ രൂപപ്പെടുന്നതിനും ഒരു 'അൻവറിൻ്റെ' ആരോപണങ്ങൾ ഉണ്ടാകേണ്ടിവന്നു എന്നത് ഒരു വസ്തുതയല്ലേ...? അഥവാ അത്തരമൊരു ആരോപണം ഉണ്ടായില്ലായെങ്കിൽ മേൽപ്പറഞ്ഞതൊന്നും ഇപ്പോൾ സംഭവിച്ചു വരുമായിരുന്നില്ലാ എന്നു സമ്മതിക്കണമല്ലോ.. അപ്പോൾ ഇൻറലിജൻസും പൊളിടിക്കൽ മിഷണറിയുമൊക്കെ എന്തു ചെയ്യുക ആയിരുന്നു ? എന്ന ചോദ്യം പ്രസക്തമാകുമല്ലോ
@KattackalTomsan
@KattackalTomsan 2 часа назад
അജിത് കുമാറിന്റെ "നാറ്റം" എന്നാണോ കവി ഉദ്ദേശിച്ചത്?
@ajithkumarkg13
@ajithkumarkg13 2 часа назад
എന്നിട്ട് സെൻ കുമാർ. എവിടെ പോയി
@usmanusuusu5313
@usmanusuusu5313 2 часа назад
സുജിത് ദാസ് സസ്പെൻഷൻ എങ്ങിനെ കാണുന്നു
@arunchandran4847
@arunchandran4847 2 часа назад
അങ്ങേരു അന്‍വര്‍ കാല്‍ പിടിച്ചു ഓഡിയോ clip ഉണ്ട്, അങ്ങേരു അത് ചെയ്തില്ല എങ്കിൽ പെട്ടന്ന് മറ്റും എന്ന് തോന്നുന്നു
@nirmalathomas9793
@nirmalathomas9793 12 минут назад
Ethukoddonnum sabavikkilla pinarayi somrashikkum
@vasantham-i1w
@vasantham-i1w Час назад
😂
@usmanusuusu5313
@usmanusuusu5313 2 часа назад
അതായത് കൊലപാതകം ചെയ്താലും IPS കാരെ മാറ്റരുത് എന്നാണോ? ഇയാൾ എല്ലാ കേസ്സും ഒന്നാക്കി വായിച്ച് കളഞ്ഞല്ലോ
@LukoseJoseph007
@LukoseJoseph007 2 часа назад
നിൻ്റെ തലയിൽ തീട്ടമാണോ? അന്വേഷണം കഴിഞ്ഞ് നടപടി. ഇനി തുടർന്നും പല കാര്യങ്ങളിൽ ഉള്ള അന്വേഷണം നടക്കുന്നുണ്ട്. ഇത് പ്രാഥമിക നടപടി. വെറുതെ അങ്ങ് മാറ്റിയതിന് മൂരി ലീഗുകാർ അടക്കം കേസിന് പോയി സെൻകുമാറിന് വേണ്ടി ജാഥകൾ നടത്തിയത് ഒരാളും മറന്നിട്ടില്ല. നിൻ്റെ ഒക്കെ ഉദ്ദേശം നന്നായി അറിയാം. പുകമറ സൃഷ്ടിച്ചു കമൻ്റ ഇട്ടിട്ട് കാര്യമില്ല, എല്ലാവർക്കും ശരിക്ക് കാര്യങ്ങൾ മനസിലാവുന്നുണ്ട്.
@usmanusuusu5313
@usmanusuusu5313 2 часа назад
താങ്കൾ കേസ്സിന് പോകു
Далее
Women’s Goalkeepers + Men’s 🤯🧤
00:20
Просмотров 2,1 млн
Bro's Using 3 Weapons
00:36
Просмотров 3,6 млн
Women’s Goalkeepers + Men’s 🤯🧤
00:20
Просмотров 2,1 млн