Тёмный
No video :(

സെലക്ടർമാർ കുഴങ്ങി,സഞ്ജുവിന് ശ്രീലങ്കൻ ടിക്കറ്റ് ‌| Sanju Samson Smashes Humongous 110m Six‌ 

Malayali life plus
Подписаться 68 тыс.
Просмотров 37 тыс.
50% 1

സെലക്ടർമാർക്ക്
കരണത്തേറ്റ അടിപോലെ...
110 മീറ്റർ സിക്സ്!
വാപൊളിച്ച് സഞ്ജു ഫാൻസ്
#sanjusomson #indiancricketer #sanjusamsonbatting #rishabhpant #wicketkeeper #gautamgambhir #iccworldcup2024 #zimbabwecricket #indiacricketteam #mm007 #me009

Опубликовано:

 

13 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 89   
@edwinsmedia6548
@edwinsmedia6548 Месяц назад
അയാൾ അവിടെ നിന്ന് ഇന്ത്യ വരെയും നീളമുള്ള സിക്സ് അടിച്ചാലും ഇന്ത്യൻ സെലക്ടർമാർ അത് കാണില്ല. കാരണം അടിക്കുന്നവന്റെ പേര് സഞ്ജു സംസൺ എന്നാണ് 👍
@user-xg8my2nz9l
@user-xg8my2nz9l Месяц назад
athinu support kure malayalikalum
@ameer__.7
@ameer__.7 Месяц назад
Adhin ivde koore malayalikalum
@MidhunMathew5770
@MidhunMathew5770 Месяц назад
നീളത്തിൽ സിക്സ് അടിക്കുന്നത് നോക്കിയില്ല ഒരാളെ സെലക്ട് ചെയ്യുന്നത് 😂സ്ഥിരതയുള്ള കളിയാണ് വേണ്ടത്
@nishadalikurikkal5562
@nishadalikurikkal5562 Месяц назад
​@@MidhunMathew5770orubaad chense koduthittund pettann aputtagal aan sanju samsung athaan teemil edukathath
@Akhil-Akku6
@Akhil-Akku6 Месяц назад
​@@MidhunMathew5770 അതെ consistency തന്നെയാണ് വേണ്ടത്. പക്ഷെ sanju നു proper ആയി എത്ര matches continuous ആയി കൊടുത്തിട്ടുണ്ട്. Worldcup il വരെ form out ആയ ദുബേക്ക് continuous matches നൽകി അവനു form ആവാൻ chance കൊടുത്ത Indian ടീം എന്തുകൊണ്ട് sanju വിന് കൊടുക്കുന്നില്ല.
@rvr447
@rvr447 Месяц назад
പന്തിനേക്കാൾ ബാറ്റിംഗിലും കീപ്പിങ്ങിലും മികവ് സഞ്ജുവിന് തന്നെയാണ്. കഴിവാണ് സെലെക്ഷന്റെ മാനദണ്ഡം എങ്കിൽ സഞ്ജു ഭാരത ടീമിന്റെ സ്ഥിരം സാന്നിധ്യം എന്നേ ആകേണ്ടതാണ്
@joshybenadict6961
@joshybenadict6961 Месяц назад
പന്ത് ഭാഗ്യത്തിൻ്റെ ബലത്തിൽ മാത്രം ബാറ്റ് ചെയ്ത് സ്കോർ ചെയ്യുന്ന താരം😂😂😂
@rvr447
@rvr447 Месяц назад
@@joshybenadict6961 ഓപ്പണിങ്ങിൽ തന്നെ വന്ന് ക്രോസ് ബാറ്റ് ചെയ്യുന്ന വ്യക്തിയാണ് പന്ത്. കൊണ്ടാൽ കൊണ്ടു അല്ലെങ്കിൽ വട്ടപ്പൂജ്യം. കീപ്പിംഗ് മികച്ചതാണ്. സഞ്ജു straight bat ആണ് അധികവും.
@killerkukka
@killerkukka Месяц назад
Test, odi pant mathi
@joshybenadict6961
@joshybenadict6961 Месяц назад
സഞ്ജുവിൻ്റെ പക്വതയാർന്ന ഇന്നിംഗ്സ്❤ ടോപ്പ് ഓർഡറിൽ മൂന്ന് വിക്കറ്റ് പോയ അവസരത്തിൽ 45 ബോളിൽ 58 റൺ 4 കിടിലൻ സിക്സറിൻ്റെ അകമ്പടിയോടെ ' എന്തായാലും ഇന്ത്യയുടെ രക്ഷകനായത് സഞ്ജു തന്നെ❤
@syamlal6227
@syamlal6227 Месяц назад
സഞ്ജു 🔥🔥🔥❤️❤️❤️
@sebinsebastian9038
@sebinsebastian9038 Месяц назад
Sanju❤🔥💪😍🏏
@Nilanambairoffical
@Nilanambairoffical Месяц назад
സഞ്ജു ഇഷ്ട്ടം ❤️
@Jayachandran-l4i
@Jayachandran-l4i Месяц назад
സഞ്ചു സാംസൺ❤
@Aryan_jith
@Aryan_jith Месяц назад
ഗംഭീറിന് താല്പര്യമില്ലാ എന്ന് നിന്നോടാരാ പറഞ്ഞത്…. കുത്തിത്തുരിപ്പിന് ഒരു കുറവുമില്ലല്ലോ മച്ചാനേ നിനക്ക്
@TonyJacob-vt9iw
@TonyJacob-vt9iw Месяц назад
Gambeer sanjuvinu support annu.
@vpopzienz8502
@vpopzienz8502 Месяц назад
His innings 🔥🔥
@rimeeshk
@rimeeshk Месяц назад
ആദ്യമായി ആണ് സഞ്ജുവിനെ സപ്പോർട്ട് ചെയുന്ന കോച്ച് അല്ല ഗംഭീർ എന്നു കേൾക്കുന്നത്
@sajimonstephen7219
@sajimonstephen7219 Месяц назад
Sanju is our hero ❤
@mohandascucu9631
@mohandascucu9631 Месяц назад
ഒരു സിക്സ് 110മീറ്റർ, അതാണ് യോഗ്യത,ഗൃഷേക് പന്ത് വേൾഡ് കപ്പിൽ നന്നായി കളിച്ചു,,, സഞ്ജു ഒരു കളിക്ക്‌ കാണിച്ചത് ലോകം കണ്ടതല്ലേ? കഴിവുള്ള പ്ളേയെര്സ് കളിക്കും, അവരുടെ നേട്ടത്തിൽ പുറത്ത് ഇരിക്കുന്നവനും കാശ് വാങ്ങി സുഖിച്ചു കഴിയട്ടെ
@AbdulMajeed-kv6mc
@AbdulMajeed-kv6mc Месяц назад
സ്തുതികൊണ്ട് പ്രയോജനം ഇല്ല റിഷാബ് പന്തിന്റെ പ്രതേകത വേറെ തന്നെയാണ്... കളി കാണുന്നവക് ആ സ്ഥിരത പ്രകടനം കാണാൻ കഴിഞ്ഞിട്ടുണ്ട്
@abrahamjacob1981
@abrahamjacob1981 Месяц назад
ഈ ഒരു സീരീസ് കളിച്ചതോടെ സഞ്ജുവിന്റെ ആവറേജ് 18.70 ൽ നിന്ന് 21.14 ആയി മെച്ചപ്പെട്ടു.
@anandmarryjisoo
@anandmarryjisoo Месяц назад
Zimju Samson🔥🔥🔥
@user-pt6nb4kv1l
@user-pt6nb4kv1l Месяц назад
😂😂😂
@vijinvijayaraghavan8090
@vijinvijayaraghavan8090 Месяц назад
@MR___DUDEZ
@MR___DUDEZ Месяц назад
Sanju Smasher 💪🏻🔥
@AbdulKalam-xy3kf
@AbdulKalam-xy3kf Месяц назад
പന്ത് ഉണ്ടെങ്കിൽ സഞ്ജു വെള്ളം കൊടുക്കേണ്ടി വരും അതാണ് ഇന്ത്യ
@MidhunMathew5770
@MidhunMathew5770 Месяц назад
കിട്ടുന്ന അവസരങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുക അതാണ് സഞ്ജു ചെയ്യേണ്ടത്
@prakassanpk2600
@prakassanpk2600 Месяц назад
സഞ്ജു പതുക്കെ test കളിക്കുന്ന പോലെ കളിച്ചു തുടങ്ങി one day എന്നപോലെ പോലെ കളിച്ച് 20-20 യിലേക്ക് വന്നാൽ മതി. പക്ഷേ ചില സമയത്ത് ball കുറവാണ് എങ്കില്‍ തുടക്കത്തില്‍ തന്നെ ബാറ്റ് വീശി അടിച്ചു കാണിക്കേണ്ട സമയം വരും.
@sijithms9178
@sijithms9178 Месяц назад
110 m അടിച്ചാലും 60 m അടിച്ചാലും 6run കിട്ടു 'എല്ലാതെ സ്ഥിരത ഉള്ളകളിക്കാരനാകുകയില്ല ആദ്യം അതിന് ശ്രമിക്കുക
@premsankar2755
@premsankar2755 Месяц назад
10 Kali thudarcha aayi Kali koduthal alle e sthiratha enna sadhanam undavuuu,,,,😂
@hemarajn1676
@hemarajn1676 Месяц назад
ഈ സ്തുതിഗീതം അസഹനീയം. കുറെ കാലത്തിന് ശേഷം ഒരു ഫിഫ്റ്റി അടിച്ചപ്പോൾ ആകാശം മുട്ടെ പ്രശംസ 25 മത്സരങ്ങൾ കളിച്ച സഞ്ജുവിൻ്റെ ബാറ്റിംഗ് ശരാശരി ഇപ്പോഴും 20 ൽ താഴെ.
@sajeesh511
@sajeesh511 Месяц назад
Average of Pant is only 22 after playing 74 matches that too he got continuous chances..Sanju played only 28 matches in span of 9 years.
@abhijith3920
@abhijith3920 Месяц назад
21 aado... Ariyillenki parayaruth😂
@hemarajn1676
@hemarajn1676 Месяц назад
@@abhijith3920 അഭിനന്ദനങ്ങൾ. സത്യം പറഞ്ഞല്ലോ. അവതാരകരുടെ സ്തുതി ഗീതം കേട്ടപ്പോൾ വിചാരിച്ചു ശരാശരി 51 ആയി.
@abhijith3920
@abhijith3920 Месяц назад
@@hemarajn1676 avg valare kooduthal ulla plrsine onn parayaavo... 74 kaliyil 22 avg ulla pant aano sanjuekkal valyavan.. 😂😂😂
@rijofrancis2237
@rijofrancis2237 Месяц назад
Athapolla six athyvysham ball adikkanam
@user248-gpit
@user248-gpit Месяц назад
എന്തൊക്കെ ആയാലും പന്തിൻ്റെ തട്ട് താണ് തന്നെ ഇരിക്കും❤❤
@johnyjohny176
@johnyjohny176 Месяц назад
കൂടുതൽ പുകഴ്ത്തി നാറ്റിക്കണ്ട ! അടുത്ത കളികളിൽ നമ്മളെ നാണം കെടുത്തും!
@user-kk6mb4fh6k
@user-kk6mb4fh6k Месяц назад
Sanju kerala ith karanam purath irithum
@user-wz9io4pe2c
@user-wz9io4pe2c Месяц назад
Nothing will happen.......this is India............
@radhakrishnansankarapillai8909
@radhakrishnansankarapillai8909 Месяц назад
I do not know what does it matter if sixer goes 110 mtrs or 125 mts. What requires is if the ball goes outside boundry line without touching the ground
@reshmareshma3158
@reshmareshma3158 Месяц назад
❤❤❤❤
@Abdul__Anz_Ahmed
@Abdul__Anz_Ahmed Месяц назад
200മിറ്റർ അടിച്ചാലും 6റൺസ്‌ തന്നെ 😂😂
@Adarshsuresh-yn4hl
@Adarshsuresh-yn4hl Месяц назад
Sanjuvinu odiyil aanu koore koodi rashi
@radhakrishnansankarapillai8909
@radhakrishnansankarapillai8909 Месяц назад
What is so great about Sanju. If some one hits a sixer and goes 110 mts is he great cricketer. Your knowledge of cricket is so poor.If the ball outside boundary line without touching the ground that is enough. It doesn't matter if it 110 or 125 myrs.Sanju hits a half century after a dozen flops. Don't give undue hype to someone who does not deserve it.
@vygagowtham227
@vygagowtham227 Месяц назад
നാവ് കുഴഞ്ഞു പോകുന്നല്ലോ ഏത് ബ്രാൻഡ് ആണ് അടിച്ചത് 😂😂 ഗംഭീർ ഒരുപാട് സപ്പോർട്ട് ചെയ്തിട്ടുള്ള ആളാണ് സഞ്ജു വിഡ്ഢിത്തം വിളമ്പാതെ ബ്രാൻഡിന്റെ പേര് പറ
@rejithreghu3104
@rejithreghu3104 Месяц назад
😂😂😂
@Sunilkumar-kt1ek
@Sunilkumar-kt1ek Месяц назад
Ipl ഇഷ്ടപ്രകാരം ബോൾ കിട്ടിയല്ലോ
@girishkumarg647
@girishkumarg647 Месяц назад
oru divasam chakka veenu, muyal chatthu .. pakshe chakka ennu veenaal muyal chaakanam .. athinu consistency venam .. sanju ee randu kalikalil aanu nannayi bat cheythathu .. consistent aayi bat cheyyukeyum .. avasaram kittumbol valiya valiya scorukal nedanam .. ennale selectors playing teaminte bhagam aakoo ..
@samanthns6735
@samanthns6735 Месяц назад
Bayankara manasilakki kalanjallo
@rashidabdu943
@rashidabdu943 Месяц назад
Pinne aarkkanavo sare consistency pantinano? World cupil pantinu continuous extra chance kittiyathu evidence click aayi atrayum chance sanjuvinu kittiyirunnel minimum two fifty plus scores kaanan pattumayirunnille? Pinne ninnepoleyulllavarodu innum paranjittu kaaryam illa ethu paramparayilanu Sanju Ella match um Kalichathu sanjuvinu last match IL oravasaram kodukkum continuous chance kittumbozhanu bro consistency indavullu oru series IL oru match athinu shesham 4&5 series nu oru match koduthal undavilla
@user-nr7hh6pz3d
@user-nr7hh6pz3d Месяц назад
Sahodara gambir sanjune support cheyyunna alanu, already he quoted words while ipl time, sanjunu urappayum avasaram kittum, because kl Rahul adhikakalam teamilundakillla....pine nalloru wicket keeper captain cum batsman ayi veroru alumillla, so I hope he will get more opportunities under gautham gambir
@ethicalyoutuber7751
@ethicalyoutuber7751 Месяц назад
Athe .pulli evdeyo noki vayikunnathanennu thonunu..
@afraparveen8675
@afraparveen8675 Месяц назад
ഹിന്ദി ലോബിക്കു മലയാളി എന്തോ അലർജിപോലെയാണ് നല്ലകളിക്കാർകേരളത്തിൽ ഇല്ലാഞ്ഞിട്ടോ കളിക്കാർ
@Keralatugofwarassociation
@Keralatugofwarassociation Месяц назад
Hi
@smithsk7837
@smithsk7837 Месяц назад
128 Mtr six adicha.brat Lee ne Australia team le opener akkan paranjavan ally da ne😂😂😂😂
@farismv6533
@farismv6533 Месяц назад
എത്ര മീറ്റർ ആയാലും 6 തന്നെയല്ലേ. അതിലും കൂടുതൽ കിട്ടില്ലല്ലോ?
@csrcollection5124
@csrcollection5124 Месяц назад
ningallepollullavaranu sanjuvine nashipikkunahtu
@aquaman3390
@aquaman3390 Месяц назад
Atreyk oke Venno 🤣🤣 oru normal innigs alle
@Seema19933
@Seema19933 Месяц назад
ക്രിക്കറ്റിലും സംവരണം ഉണ്ടോ?
@LijoJoseph-e1w
@LijoJoseph-e1w Месяц назад
Panthu kalichethu australiaku ethirum sanju kalichethu zimbaveku ethirum
@believe186
@believe186 Месяц назад
Edo ayal indian player aanu ayal nannayi kalicha indiakku nallatha Athinu selectors nthina vishamipikunath 😂. Sanju oru indiakaaran aayi thaanoke adhyam kaanu
@manojthayyil8503
@manojthayyil8503 Месяц назад
Kanakkaypoi
@ajithajith6444
@ajithajith6444 Месяц назад
ദുbeആണ്. സഞ്ജുവിന് വെല്ലുവിളി കാരണം അവന്റെ പിന്നിൽ വബൻ ശക്തി ഉണ്ട്
@noufeednoushad5559
@noufeednoushad5559 Месяц назад
Anubhavicho gambhir ipo kodukum sanjuvin avasaram😂
@akash.r9772
@akash.r9772 Месяц назад
Gambir kurach naal munne Sanju ne chance kodukkathath India de nashtam aanenn paranjirunn.Athonnum than arinjilla alle
@brijeshpl2337
@brijeshpl2337 Месяц назад
Pant t20 team il kanilla
@jefinjob5244
@jefinjob5244 Месяц назад
Edoo....nee vellam...adichano...parayunne....
@poornasreepramod5762
@poornasreepramod5762 Месяц назад
100 മീറ്റർ six അടിച്ചപ്പോൾ 12 റൺസ് ആയിരിക്കും കിട്ടിയത് 😩
Далее